Karaoke കരോക്കേ En Priya Suthare എൻ പ്രിയ സുതരേ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Lyrics : Thomson A. Varghese
    Music: Thomson A. Varghese
    Song Coordinator : Leela L. Gireesh Kuttan
    Studio : Metro, Vazhakkala
    Programing: Vijay Jacob
    Mixed & Mastered by Shreeshankar @ Muzik Ministry Studios, Kochi
    Video n Edits : Jacob Vincent
    എൻ പ്രിയ സുതരേ....
    നിങ്ങൾക്കെന്തിന് ഭയമിന്ന്....
    എൻ പ്രിയ സുതരേ...
    നിങ്ങൾക്കെന്തിന് ഭയമിന്ന്...
    ഞാൻ എന്നും കൂടെയില്ലേ
    നിങ്ങളിലെന്നും വസിപ്പതിനായ്..
    ഞാൻ എന്നും കൂടെയില്ലേ
    നിങ്ങളിലെന്നും വസിപ്പതിനായ്..
    എൻ പ്രിയ സുതരേ....
    നിങ്ങൾക്കെന്തിന് ഭയമിന്ന്....
    എൻ പ്രിയ ശിഷ്യരാം നിങ്ങളെയെൻ
    ഉള്ളം കൈയ്യിൽ കയ്യിൽ കരുതലോടെ
    എന്നും പാലിക്കുന്നു
    എൻ പ്രിയ ശിഷ്യരാം നിങ്ങളെയെൻ
    ഉള്ളം കൈയ്യിൽ കരുതലോടെ
    എന്നും പാലിക്കുന്നു
    ആകുലരാകരുതേ..
    എന്നിൽ വിശ്വസിച്ചീടുവിൻ...,
    ആകുലരാകരുതേ..
    എന്നിൽ വിശ്വസിച്ചീടുവിൻ...,
    എൻ പ്രിയ സുതരേ....
    നിങ്ങൾക്കെന്തിന് ഭയമിന്ന്....,,
    ക്ഷണികമായോരീ ലോക ജീവിതം
    സ്നേഹത്തോടെയും ഐക്യത്തോടെയും
    നിങ്ങൾ ജീവിച്ചിടണം...
    ക്ഷണികമായോരീ ലോക ജീവിതം
    സ്നേഹത്തോടെയും ഐക്യത്തോടെയും
    നിങ്ങൾ ജീവിച്ചിടണം...
    എൻ പ്രിയ ശിഷ്യരാകുവാൻ
    നിങ്ങൾ വിനീതരായിടേണം...
    എൻ പ്രിയ ശിഷ്യരാകുവാൻ
    നിങ്ങൾ വിനീതരായിടേണം...
    എൻ പ്രിയ സുതരേ....
    നിങ്ങൾക്കെന്തിന് ഭയമിന്ന്....
    ഞാൻ എന്നും കൂടെയില്ലേ
    നിങ്ങളിലെന്നും വസിപ്പതിനായ്...
    ഞാൻ എന്നും കൂടെയില്ലേ
    നിങ്ങളിലെന്നും വസിപ്പതിനായ്...
    എൻ പ്രിയ സുതരേ....
    നിങ്ങൾക്കെന്തിന് ഭയമിന്ന്....

Комментарии •