ചരിത്രം സൃഷ്ടിച്ച പ്രിയ കെസ്റ്ററിന്റെ ഈ സ്തുതിയും മധുര ഗാനങ്ങൾ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ അപ്പോഴല്ല ഈ മധുര ഗാനം കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തു മനോഹരം പഴയ ഗാനം എത്ര അർത്ഥം ഉള്ള സോത്രഗീതം തന്നെ ദൈവമേ കൃപനൽകി അനുഗ്രഹിച്ചുകൊള്ളണമെ ഇനിയും കൂടുതൽ ശക്തിയോടെ അങ്ങേയ്ക്കു മാത്രം ആയി ജിവിതം സമർപ്പിച്ചു കഴിഞ്ഞുവല്ലോ യേശുവേ കെസ്റ്റർ ബ്രദറിനു വേണ്ടി എല്ലാ മക്കളുടെയും പ്രാർത്തന കൈകൊള്ളണമെആമ്മേൻ യഹോവെ. . God bless amen brother. Thanks
God bless amen Kester brother. Good morning എല്ലാ സോ ഗീതങ്ങളും മനോഹരം തന്നെ ആണെങ്കിലും വളരെ ദുഃഖം തന്നെ എല്ലാം ദൈവം കേട്ടു കഴിഞ്ഞു വിശ്വസിക്കുക കേട്ടോ ദൈവത്തിനു നന്ദി എന്നും എന്നേയ്ക്കും ആമ്മേൻ ഈയാചന കേൾക്കണം കേട്ടോ പൊന്നിശോയെ
കരുണ നിറഞ്ഞ സ്നേഹനിധിയായ ദൈവമേ പിന്നെ പാവങ്ങൾ എല്ലാം പൊറിത്തിട്ടും ഇത്ര കഠിന വേദനയിൽ നിന്നും മോചനം കൊടുക്കാത്തത് കണ്ടോ ഈ ചിരിക്കുന്ന മുഖം കണ്ടു അങ്ങേയ്ക്ക് മനസ്സു നോക്കുന്നില്ലേ ഇനി എന്തു വേണം പൊന്നു ദൈവമേ മാലോകരെല്ലാം മുട്ടിപായി പ്രാർത്തിക്കുന്നതു കണ്ടില്ലേ അവിടുന്നു കണ്ണുതുറ നൊന്നു കണ്ണു തുറന്നു നോക്കണം ഈശോയെ ഇനി ഒന്നും അങ്ങയോടു ചോദിക്കുന്നില്ല എൻ്റെ ദൈവമേ യഹോവാ യാം ദൈവമേ ആമ്മേൻ ഇനിയും കഠിനവേ 3 ന ഒരു രോഗികൾക്കും കൊടുക്കരുതെ യേശുവേ സ്വർഗത്തിൽ വരുമ്പോൾ ശിക്ഷിച്ചാൽ മതി എൻ്റെ ദൈവമേ എല്ലാ മക്കളെയും പാവികളായ മക്കളല്ലേ അങ്ങയേ ക്രൂശിതനാക്കിയത് എന്നിട്ടും അങ്ങ് ക്ഷമിച്ചത് എന്തു കൊണ്ട് പൊന്നു ദൈവമേ ഇനിയെങ്കിലും ആശ്വസം നൽകി സൗഖ്യം നൽകി അവിടുത്തേയ്ക്ക മാത്രം ആയിരിക്കട്ടെ ആമ്മേൻ. God bless amen Kester brother. Good morning thank s

e യേ ഗുപ്രസ്വ 4 കരിച്ച അനുഗ്രഹാക്കണമേ ആമേൻ❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
Thank u god 🙏❤️

Amen 🙏🙏🙏 ❤️❤️❤️
♥️♥️♥️♥️🙏🙏🙏
Nene nan stutikunu ante eeshoye oo my lord.😊❤❤❤
Ente daivame
❤❤❤❤❤