എന്താണ് പ്രാർത്ഥന | ഓഷോ | അവന്റെ കണ്ണുകളിലെന്തോ തീക്ഷ്ണതയോടെ കത്തുന്നു | Ravichandran C |

Поделиться
HTML-код
  • Опубликовано: 29 мар 2024
  • #ravichandran_c #neuronz #best #osho #prayer

Комментарии • 99

  • @Npradeep18
    @Npradeep18 3 месяца назад +7

    പക്ഷപാതം പിടിക്കാത്ത അന്വഷകനെ സംബന്ധിച്ച് ഓഷോ കഥകളുടെ ഭാവനയുടെ നർമ്മത്തിൻ്റെ യുക്തിയുടെ നിർഭയത്വത്തിൻറെ സമ്പത്തിൻ്റ പര്യായമാണ്. ചിലർക്ക് ഓഷോഒരു ഗുരു ആണ് ചിലർക്ക്ചെകുത്താനും എന്നാൽ ആരുടേയും രാഗവും വെറുപ്പും ബാധിക്കാതെ ഇന്നും നിരവധിആളുകളുടെ മനസ്സിൽ ഓഷോ ഇന്നും ജീവിക്കുന്നു …

  • @maddyspropa2678
    @maddyspropa2678 3 месяца назад +29

    എൻറെ ജീവിതം നിരാശയുടെ പടുകുഴിയിൽ നിന്ന് ആനന്ദത്തിലേക്ക് മാറ്റിയത് ഓഷോയുടെ വാക്കുകളാണ് ഇതുപോലെ നിരവധി പേരുടെ ജീവിതം മാറ്റിയിട്ടുണ്ട് ഒരാളുടെ ജീവിതം നന്നാക്കാൻ പറ്റിയാൽ അതല്ലേ ഏറ്റവും നല്ലത്😊

  • @user-ez4gh2zp7h
    @user-ez4gh2zp7h 3 месяца назад +18

    അധികം വൈകാതെ C രവിചന്ദ്രൻ ഓഷോയുടെ ചിന്തക്ക് സമാനമായി മാറും അതാണ് ഓഷോ ചെന്ന് കണ്ടാൽ ഇറങ്ങി പോരാൻ കഴിയില്ല.

    • @aruntom3131
      @aruntom3131 3 месяца назад +10

      ഓഷോയുടെ പുറകെ പോകാൻ ഏത് പൊട്ടനും പറ്റും.. രവിചന്ദ്രൻ ആവാൻ നല്ല ആത്മവിശ്വാസം വേണം.. നല്ല ബുദ്ധിയും....

    • @huepalette-eye
      @huepalette-eye 3 месяца назад

      @@aruntom3131 vivarakkedum

    • @user-ez4gh2zp7h
      @user-ez4gh2zp7h 3 месяца назад

      @@aruntom3131 മണ്ടത്തരം പറയാതെ സുഹൃത്തേ.ഓഷോയുടെ പിറകേ പോകാൻ പറ്റില്ല ഓഷോ തന്നെ പറഞ്ഞത് നിങ്ങൾ ഒരിക്കലും ഓഷോയിസ്റ്റ് ആകരുത് എന്നാണ്. നിങ്ങൾ നിങ്ങളാവുക അതിന് ധൈര്യം വേണം ഒറ്റക്ക് തൻ്റെ സ്വത്വത്തോടൊപ്പം നിൽക്കാൻ. പഠിക്കൂ ആഴത്തിൽ പഠിക്കൂ തുറന്ന മനസ്സോടെ. സ്വതന്ത്രനായി. സ്വതന്ത്ര ചിന്ത നിങ്ങളിൽ ഉണരട്ടെ!

    • @user-ez4gh2zp7h
      @user-ez4gh2zp7h 3 месяца назад

      @@aruntom3131 സുഹൃത്തേ മണ്ടത്തരം പറയാതെ. ഓഷോയുടെ പുറകേ പോകാൻ പറ്റില്ല. ഓഷോ പറഞ്ഞിട്ടുള്ളത് നിങ്ങൾ ഓഷോയിസ്റ്റ് ആകരുത്. നിങ്ങൾ നിങ്ങളാവുക. സ്വന്തം സ്വത്വത്തോടൊപ്പം നിൽക്കാൻ നല്ല ധൈര്യം വേണം. പഠിക്കൂ.. മനസ്സ് തുറന്ന് സ്വതന്ത്രനായി അന്വേഷിക്കൂ. സ്വതന്തചിന്ത നിങ്ങളിൽ ഉണരട്ടെ🙏

    • @user-ez4gh2zp7h
      @user-ez4gh2zp7h 3 месяца назад

      @@aruntom3131 സുഹൃത്തേ മണ്ടത്തരം പറയാതെ. ഓഷോയുടെ പുറകേ പോകാൻ പറ്റില്ല. ഓഷോ പറഞ്ഞിട്ടുള്ളത് നിങ്ങൾ ഓഷോയിസ്റ്റ് ആകരുത്. നിങ്ങൾ നിങ്ങളാവുക. സ്വന്തം സ്വത്വത്തോടൊപ്പം നിൽക്കാൻ നല്ല ധൈര്യം വേണം. പഠിക്കൂ.. മനസ്സ് തുറന്ന് സ്വതന്ത്രനായി അന്വേഷിക്കൂ. സ്വതന്തചിന്ത നിങ്ങളിൽ ഉണരട്ടെ🙏

  • @HamsaMulanthala
    @HamsaMulanthala 3 месяца назад +5

    സ്വയം അറിഞ്ഞ എന്നെപ്പോലുള്ളവർക്ക് ഇയാളുടെ വാദങ്ങളിൽ എത്ര ബാലിശമാണ്

    • @afsalali647
      @afsalali647 3 месяца назад

      നിങ്ങൾ നിങ്ങളെക്കുറിച്ച് എന്ത് അറിഞ്ഞു എന്ന് ഒന്ന് വിശദീകരിക്കാമോ

  • @abyabraham9210
    @abyabraham9210 3 месяца назад +8

    രവി ചന്ദ്രന് ഉപരിപ്ലവമായ കുറെ അറിവുകൾ ഉണ്ട്... പക്ഷേ ബോധമില്ല.... ഇതൊക്കെ കേട്ടിരിക്കുന്നവൻ കാര്യം കട്ടപ്പൊക

  • @user-ez4gh2zp7h
    @user-ez4gh2zp7h 3 месяца назад +18

    അതിന് ഓഷോ പറയുന്നത് സ്വയം അറിയണമെങ്കിൽ അകത്ത് വിത്ത് ഉണ്ടായിരിക്കണം അല്ലാത്തവർ എത്ര ശ്രമിച്ചാലും വളരേ ബുദ്ധിമുട്ടാണ്

    • @huepalette-eye
      @huepalette-eye 3 месяца назад

      🤣🤣🤣🤣

    • @user-ez4gh2zp7h
      @user-ez4gh2zp7h 3 месяца назад

      @@huepalette-eye വിത്ത് എന്ന് പറയുന്നത് നിങ്ങൾ കരുതുന്നത് പോലെ അല്ല. അത് നിങ്ങളുടെ ചിന്താശേഷിയെ ആശ്രയിച്ചിരിക്കും . നിങ്ങളുടെ ഈഗോയെ മറികാക്കാൻ മനസ്സിനുള്ള ശക്തിയാണ് ആ വിത്ത്

    • @pushpalathao4883
      @pushpalathao4883 3 месяца назад +2

      Yes such quality is GIFT

    • @sreekumarpp6526
      @sreekumarpp6526 3 месяца назад

      😂

    • @user-ez4gh2zp7h
      @user-ez4gh2zp7h 3 месяца назад

      കുറേപേരായല്ലോ ചിരിക്കുന്നു. വിത്ത് എന്ന് പറയുന്നത് നിങ്ങൾ കരുതുന്നത് പോലെ ദൈവം കൊടുത്തുവിടുന്നതല്ല. വിത്ത് എന്നാൽ നിങ്ങളുടെ ഈഗോയെ മറികടക്കാനുള്ള കഴിവ് ആണ്.
      അന്വേഷകൻ്റെ അന്വേഷണങ്ങൾ വലിയ ഒരു ഇരുമ്പു മറയിൽ ചെന്ന് മുട്ടുന്നു . അവിടെ നിങ്ങൾ ന്യായീകരണങ്ങൾ തേടുന്നു. സത്യാന്വേഷി ആ ഇരുമ്പു മറയെ മറികടക്കുന്നു . അവിടെയാണ് വ്യത്യാസം. അതാണ് സത്യത്തിലേക്കുള്ള വാതിൽ .
      യേശുവിൻ്റെ ഭാഷയിൽ നിത്യതയിലേക്കുള്ള വാതിൽ. യഥാർത്ഥ ജ്ഞാനത്തിലേക്കുള്ള വാതിൽ. ''നിങ്ങൾ യേശു എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്നു ബുദ്ധൻ എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്നു. ബുദ്ധൻ എല്ലാവരേക്കാളും വലിയ നിരീശ്വരവാദിയായിരുന്നു. ഭൗതീകവാദിയായിരുന്നു. ചിന്തയുടെ വാതായനങ്ങൾ മലർക്കെ തുറന്നിടൂ.....
      എന്നാൽ അതെളുപ്പമല്ല. ഓഷോ പറയുന്നതുപോലെ അത് ഷർട്ട് ഊരി മാറ്റുന്നതുപോലെ എളുപ്പമല്ല. തൊലി ഉരിഞ്ഞ് മാറ്റുന്നത് പോലെ വേദനാജനകമാണ്.
      ഇത്രയും ലളിതമായി എനിക്ക് പറഞ്ഞു തരാൻ കഴിയൂ ഇനി മനസ്സിലാകാത്തവർ വിത്ത് ഇല്ലാത്തവരാണ് ഒരു നിവൃത്തിയുമില്ല.

  • @sudhakaranc.chanduvarath5153
    @sudhakaranc.chanduvarath5153 3 месяца назад +5

    അറിവില്ലായ്മ ഒരു കുറ്റമല്ല. വേദാന്തത്തെ കുറിച്ച് എന്തൊക്കയോ തെറ്റായി പഠിച്ചു വെച്ചിട്ടുണ്ട്. പാവം, "വിദ്യ കൊണ്ട്‌ അറിയേണ്ടത് അറിയാതെ വിദ്വാനെന്ന് നടിക്കുന്നിതു ചിലർ."

    • @Muneer-tb8oi
      @Muneer-tb8oi 3 месяца назад

      ഇതൊരു പഴയ പ്രയോഗമല്ലേ പോടാ

  • @shajiap9988
    @shajiap9988 3 месяца назад +1

    Mythreyenum raviyum oshoyuday mumbil onnumallaa osho super

  • @arunv1484
    @arunv1484 3 месяца назад +6

    നമ്മളെ അറിയൽ എന്നാൽ ഭൗതിക മായ അറിയൽ അല്ല. അനാട്ടമി ഭൗതിക മായ അറിവ് ആണ്. കുറച്ചു കൂടി പക്വമായി ചിന്തിച്ച് സംസാരിക്കു. എന്തും ഉടായിപ്പ് എന്ന് പറഞ്ഞാൽ കഴിഞ്ഞു എന്ന് കരുതരുത്

  • @shajiap9988
    @shajiap9988 3 месяца назад

    Osho super annu ravi aassakum

  • @jobitbaby2927
    @jobitbaby2927 3 месяца назад +28

    സ്വയം അറിയൽ , meditation, enlightment എന്നിവയെ പറ്റിയൊക്കെ ഉള്ള താങ്കളുടെ അറിവ് എത്ര ബാലിശമാണ് രവിചന്ദ്രാ 🤷‍♂️🤷‍♂️

    • @sumangm7
      @sumangm7 3 месяца назад +1

      കഷ്ടം

    • @user-xl1hq6zk1i
      @user-xl1hq6zk1i 3 месяца назад +1

      It's since man.....allathy niggle polulla mandnmrkku manasilavilla

    • @bijumohan9460
      @bijumohan9460 3 месяца назад +1

      exactly..

    • @sreekumarpp6526
      @sreekumarpp6526 3 месяца назад

      He speaks of material introspection, പൊട്ടനാ 😂

    • @sreekumarpp6526
      @sreekumarpp6526 3 месяца назад

      Meditation എന്നു പറഞ്ഞാൽ മെഡിക്കൽ ആണെന്നാണ് ഇയ്യാളുടെ ധാരണ

  • @user-gn5xt1li5d
    @user-gn5xt1li5d 3 месяца назад

    asambandam

  • @mohananveda745
    @mohananveda745 3 месяца назад +2

    The person telling about Osho hasn't grasped the true spirit of the teachigs of Osho. He simply doesn't know the real Osho. Osho is really the enlightened one and very articulate about the truth he has realised. What he is telling is the very spirit contained in all the scriptures. It is not all contradictory to the teachings of Upanishads or Bhagavadgeetha or any teachings of realised saints. What Mr. Ravichandran is uttering is sheer undigested truth. 🙏

  • @Aliraghavan
    @Aliraghavan 3 месяца назад +4

    മെഡിക്കൽ കോളേജിന്റ അടുത്ത് പാൽകായം വിൽക്കുന്നവരും അത് വാങ്ങിക്കൊണ്ട് പോകുന്നവരെയും കാണാം. എന്ത് ചെയ്യാനാണ്.ജനങ്ങൾ അങ്ങിനെയാണ്

  • @sreenath8790
    @sreenath8790 3 месяца назад +1

    ഓഷോ ക്ക് വട്ട് ഇന്ടെങ്കിൽ താങ്കൾക്കും തീർച്ചയായും അത് ഇണ്ട് കാരണം ഓഷോ human body ക്ക് important തീരെ കൊടുക്കാതെ സോൾ മാത്രം പറയുമ്പോൾ നിങ്ങൾ മനുഷ്യൻ എന്തൊക്കെ രീതിയിൽ ചിന്തിക്കാം എന്ന് ചിന്തിക്കാതെ മനുഷ്യനെ ഒരു യന്ത്രമായി കാണാൻ മാത്രം പറയുന്നു... പ്രതിക്ഷ കൈവിട്ട ജീവിതം ഉള്ള ഒരു മനുഷ്യൻ ഓഷോയുടെ വാക്കുകൾ കേട്ട് ഒരു പക്ഷെ ജീവിതത്തെ മറ്റൊരു തലത്തിൽ കണ്ടു തിരിച്ചു വരാൻ ഉള്ള സാധ്യത എങ്കിലും നേരെ മറിച്ചു നിങ്ങളുടെ ചിന്തയിൽ പോയാൽ ഇനി ഈ യന്ത്രം വേണ്ട എന്ന് കരുതി എപ്പോ ൾ കയർ എടുത്തു എന്ന് ചോദിച്ചാൽ മതി....മനുഷ്യർ വ്യത്യസ്തർ ആണ് mr ravichandhran ഭാവന ലോകം ഒക്കെ മനുഷ്യന് ഉള്ളത് കൊണ്ടാണ് മനുഷ്യൻ ഇതൊക്കെ കെട്ടി പൊക്കിയത്....മറ്റൊരാൾക്ക്‌ ഉപദ്രവം ഇല്ലാത്ത വിശ്വാസങ്ങളെ ഒക്കെ വെറുതെ വിടണം അവരുടെ മനോബലം അതിൽ ആയിരിക്കാം....നിങ്ങളുടെ ഈ സിദ്ധാന്തവും മോശമല്ല അത് ഉൾകൊള്ളാൻ സാധിക്കുന്നവർ അങ്ങനെ പോകട്ടെ അല്ലാത്തവരെ അവരുടെ വഴിക്ക് വിടണം

  • @kesavadas5502
    @kesavadas5502 3 месяца назад +2

    Osho. He was good man 😂

  • @happyjourney9722
    @happyjourney9722 3 месяца назад +9

    മറ്റുള്ളവരെ വിമർശിച്ച് ആനന്ദിക്കുന്ന മനോരോഗമാണ് നിങ്ങൾക്ക്

    • @amalmaxwell1856
      @amalmaxwell1856 3 месяца назад

      Hahahaha

    • @user-xf2ge1on1z
      @user-xf2ge1on1z 3 месяца назад

      അയിന് കയ്യടിക്കാൻ കൊറേ പൊട്ടന്മാരും 😂

  • @MysticalSamee
    @MysticalSamee Месяц назад

    He is a rich man's guru എന്ന് അയാൾ പറഞ്ഞക് പാവങ്ങൾക്ക് അയാളെ അടുത്തേക് പോയിട്ട് കാര്യമില്ല ഒന്നും പിടികിട്ടൂല..😁🙏

  • @SKMantraVlogs
    @SKMantraVlogs 3 месяца назад +1

    Swayam ariyuka ennsl i am not my body i am not my mind

  • @HamsaMulanthala
    @HamsaMulanthala 3 месяца назад +1

    യുക്തിവാദം ഉണ്ടാക്കുക എന്നതിന്റെ അർത്ഥമാണ് നീ പറയുന്നത്

  • @kesavadas5502
    @kesavadas5502 3 месяца назад +1

    കണ്ണിൽ നിന്നും കാഴ്ച കൾ. കണ്ണുനീർ വരുന്നു 😂

  • @KidsIQClub
    @KidsIQClub 3 месяца назад

    I Appreciate your logical thinking capabilities. But Sanatana Dharma teaches that one is not merely the physical body but also the soul, with the understanding that there exists a higher consciousness, the Paramatma. To truly comprehend Sanatana Dharma, it is imperative to acknowledge this essence. Through meditation, one can ascend to the level of Paramatma, realizing the universal truth where everything is interconnected. Tantra yoga and meditation serve as techniques to attain this state of awareness, recognizing energy as immutable, capable of transformation. According to Sanatana Dharma, upon death, the soul and its essence transition to subsequent births, emphasizing that an individual is not solely a soul, but a fusion of body and soul, with both departing upon death.

  • @sebastianak8476
    @sebastianak8476 3 месяца назад +8

    He has only bookish knowledge and nothing to know about spirituality.

    • @dailyvlogs7379
      @dailyvlogs7379 3 месяца назад +1

      After knowing all this wat you got???? How much money you got

    • @surajchandran
      @surajchandran 3 месяца назад

      Knowing yourself isn't about making money; instead, you may lose whatever you think you have. 😊 @@dailyvlogs7379

    • @peterk9926
      @peterk9926 3 месяца назад

      @@dailyvlogs7379 - That is the very essence of Osho's teaching, baby. Life doesn't have any goal. All goals that we put are just silly.

  • @kunjimoncm1501
    @kunjimoncm1501 3 месяца назад +5

    എന്താണ് രവിചന്ദ്രൻ എന്ന ചോദ്യത്തിന് സത്യസന്ധമായൊരു ഉത്തരം പറയൂ ആദ്യം

    • @user-xf2ge1on1z
      @user-xf2ge1on1z 3 месяца назад +1

      സൂര്യനും അമ്പിളി മാമനും 🥸

    • @sreekuttank.c.790
      @sreekuttank.c.790 3 месяца назад

      😂😂😂😂​@@user-xf2ge1on1z

    • @user-xl1hq6zk1i
      @user-xl1hq6zk1i 3 месяца назад

      Answer kelkku aadym

    • @kunjimoncm1501
      @kunjimoncm1501 3 месяца назад

      @@user-xl1hq6zk1i കേൾവിക്കാൻ രവി ചന്ദ്രനെ ആരായി കാണണമെന്നാണ് ചോദ്യം . ഗുരു, ശാസ്ത്രജ്ഞൻ, ഇനി വേറെയെന്തെങ്കിലും. കേട്ടിട്ട് മനസിലായില്ല

  • @ppihyderabad8859
    @ppihyderabad8859 3 месяца назад +1

    Osho said there is no god

  • @aryasanthosh5050
    @aryasanthosh5050 3 месяца назад +1

    ശരീര anatomy ക്ക് അപ്പുറം ഞാൻ എന്നൊരു ബോധം ഇല്ലേ. അതിനെ അറിയുന്നതല്ലേ ആത്മീയത. രവി സർ കുറേ നാൾ മെഡിറ്റേഷൻ ചെയ്യൂ ഓഷോ പറയുന്നത് അപ്പോൾ കുറച്ചൊക്കെ മനസിലാകും.

    • @jaisonsfavorites383
      @jaisonsfavorites383 3 месяца назад

      പുള്ളിക്ക് അതില്ല...

  • @shibugeorge1541
    @shibugeorge1541 3 месяца назад +5

    ഓഷോഉട മെഡിറ്റേഷൻ.. കാഞ്ചാവ് ബേസ് ആണ്... ശല്യം നാട്ടുകാരോട് ആയപ്പോൾ us govt സീൽ ചയ്തു

    • @SKMantraVlogs
      @SKMantraVlogs 3 месяца назад +1

      Hello ariyathakaryangal manassilakkuka athinu oru minimum inteligence venam

    • @Marketwatchmalayalam
      @Marketwatchmalayalam 3 месяца назад

      ഇത് ഞമ്മളെ ലോക്കൽ കമ്മിറ്റി ആരോപണം പോലെ ആയിപോയി,,
      പാൽപൊടി മതത്തിനു ഭീഷണി ആവുമെന്ന് തോന്നിയപ്പോൾ ആണ് us govt എതിരായത്

    • @pushpalathao4883
      @pushpalathao4883 3 месяца назад +1

      Don't reply such foolishness ignorence..
      FOREST DARK

    • @shibugeorge1541
      @shibugeorge1541 3 месяца назад

      @@pushpalathao4883osho uterly criminal at all.. Truth not hidden

  • @sreenath8790
    @sreenath8790 3 месяца назад +1

    എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾ തീരാൻ ഇയാളുടെ പ്രസംഗം കേട്ടാൽ മതി....മനുഷ്യർ ഏതൊക്കെ രീതിയിൽ ചിന്തിക്കുന്നു എന്ന് ഈ മഹാത്മാവിന് അറിയാം

  • @kochipropertymall5240
    @kochipropertymall5240 3 месяца назад +3

    C രവീന്ദ്രൻ നാസ്തികനായ സംഘപരിവാർ

  • @aneeshgbanerjee
    @aneeshgbanerjee 3 месяца назад

    Onnum angottu Mena aavanillallo 🙄

  • @PolappanmalayalamCommedy
    @PolappanmalayalamCommedy 3 месяца назад

    ദൈവം എന്നത് ശാസ്ത്രിയമാണ്. അന്തവിശ്വാസം മടിയൻമാരുടെ പണിയാണ്. RC യ്ക്കും ഇപ്പോൾ കുറെ അന്തവിശ്വാസികൾ ഉണ്ടായിരിക്കുന്നു.
    ദൈവ വിശ്വാസം ശാസ്ത്രിയമായ് പ്രചരിപ്പിക്കുകയാണ് വിശ്വചൈതന്യം ട്രസ്റ്റ്

    • @user-xl1hq6zk1i
      @user-xl1hq6zk1i 3 месяца назад +2

      Dibam sasthirayam anu polum evidunnu varunno aavo😂

    • @PolappanmalayalamCommedy
      @PolappanmalayalamCommedy 3 месяца назад

      @@user-xl1hq6zk1iശുന്യാകാശത്ത് നിന്നും മകനെ പുത്രവത്സാ നിന്നെ ദൈവം എന്താണന്ന് ശാസ്ത്രിയമായ് പഠിപ്പിക്കാൻ വന്നതാണ്. , മകനെ വത്സാ നീയും നിന്റെ ഗണങ്ങൾക്കും എത്ര വേണമെങ്കിലും ദൈവത്തെ കുറിച്ച് സൗജന്യവും ശാസ്ത്രിയവും ആയി ദൈവം എന്തെന്ന് പഠിപ്പിച്ച് ഐശ്വര്യവാത്താക്കി തരാം. ഉദാ.. കോടതയിൽ കേസ്സ് വേണമെന്നുള്ള വൻ പോയാൽ മതി. കുറ്റം ചെയ്ത വനും . കോടതിയിൽ പോയിട്ടില്ലാത്തവൻ അത് ഇല്ല എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും വത്സാ ,എന്നു കരുതി കോടതി ഇറക്കുന്ന നിയമങ്ങൾക്ക് അപ്പുറം വിട്ടിലരിക്കന്നവർക്കും പോകാനും പറ്റില്ല. ഇത്തരം ചില താരതമ്യ പഠനങ്ങളിലൂടെയും ദൈവം എന്താണന്നു പുത്രനു ഗംഭീര അറിവു കിട്ടും. മതഗ്രന്ഥങ്ങൾ. ആരാധന ആലയങ്ങൾ ഇവയൊക്കെ വെറുതെ വന്നു എന്നു കരുതുക നിരിശ്വര അന്ധവിശ്വാസമല്ലെ പുത്ര വത്സാ , പ്രാചീന മനുഷ്യന് സ്വയം മതം സൃഷ്ടിക്കാനുള്ള കഴിവുണ്ടെങ്കിൽ ആധുനിന വിദ്യാഭ്യാസ ആഭാസ വാലകൾ എത്ര മതം തട്ടി കൂട്ടിയേനെ , പുത്ര വത്സാ നിരിശ്വര & ദൈവ വിശ്വാസ അന്ധവിശ്വാസത്തിന് അടിമയാകാതെ വളരെ ലളിതമായ് ഈശ്വരനെ ശാസ്ത്രീയമായ് ചിന്തിക്കുക മനസ്സിലാക്കുക. അതിനായ് വിശ്വചൈതന്യം ട്രസ്റ്റ്

  • @HamsaMulanthala
    @HamsaMulanthala 3 месяца назад +1

    നീ പറയുന്ന കോമഡി നീ തന്നെ ചിരിക്കുന്നത്

  • @pankajgovind6084
    @pankajgovind6084 3 месяца назад

    സർ. ഇതിൽ വലിയ കാര്യമൊന്നും ഇല്ല. മറ്റുള്ളവര് പ്രാർഥിക്കുന്നത് കണ്ടിട്ട് ഞാൻ പ്രാർഥിക്കുന്നു. മറ്റുളളവർ യുക്തിവാദം പ്രചരിപ്പിക്കുന്നത് കണ്ടിട്ട് താങ്കൾ യുക്തിവാദം പ്രചരിപ്പിക്കുന്നത് പോലെ ...

  • @abyabraham9210
    @abyabraham9210 3 месяца назад +2

    വന്നു..വന്ന്.. രവിചന്ദ്രൻ മണ്ടത്തരം മാത്രം പറയുന്ന അവസ്ഥയിലായി... ഓഷോയെ യെ വായിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം നിരർത്ഥകമായി പോയേനെ....
    ഉടായിപ്പ് അല്ലാത്തത് എന്താണ്... താങ്കളുടെ talk മാത്രമാണ്..😂

  • @manojthyagarajan8518
    @manojthyagarajan8518 3 месяца назад

    സ്വയമറിയുക എന്നു പറയുന്നത് മാഷ് പറയുന്നത് പോലെയൊന്നും അല്ല. സ്വയം അറിയുക എന്നത് തനിക്ക് തന്നെ സാക്ഷിയായി വർത്തി ലാണ്. ഒരു ദിവസം ഒരു മണിക്കൂർ സാക്ഷിഭാവത്തിനായി മാറ്റിവയ്ക്കുക.
    3 മുതൽ 9 മാസം വരെ വിട്ടുവീഴ്ചയില്ലാതെ സാക്ഷീ ഭാവത്തിൽ തുടർന്നാൽ സ്വയം അറിയുക എന്നത് താങ്കൾ മനസ്സിലാക്കും!
    ശർക്കര തിന്നിട്ട് അഭിപ്രായം പറയുക മാഷേ ! കണ്ണുകൾ മാത്രമാണ് ഒരേ സമയം ഭൗതികവും ഭൗതികേതരുവുമായ ഒരേ ഒരു അവയവം !
    അവ കാണുവാൻ മാത്രമല്ല. പറയാൻ കഴിയാത്ത വികാരങ്ങളും പ്രകടിപ്പിക്കാൻ കഴിയുന്ന സവിശേഷ വസ്തു കൂടിയാണ്.

  • @rajeshsankar007
    @rajeshsankar007 3 месяца назад

    നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ ആരെയാണ് ശരി പറഞ്ഞിട്ടുള്ളത് എത്ര മഹാന്മാരെ ആണെങ്കിലും അതിനെ ചോദ്യം ചെയ്യാനും ... വിമർശിക്കാനും എല്ലാ കാലഘട്ടത്തിലും ഓരോ ആൾക്കാർ ഉണ്ടാവും.... പിന്നെ എന്തിന് youtube വരുമാനമാണോ...?

  • @sreekumarpp6526
    @sreekumarpp6526 3 месяца назад

    ഇയാളെ അധ്യാപക വൃത്തിയിൽ നിന്നും പിരിച്ചു വിടുക, mentally unfit എന്ന കാരണം മതി. ഈ ഒരു പ്രസംഗം മാത്രമല്ല പറയാൻ കാരണം. എന്റെ മകൾ ഇയാളുടെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. വിഷയം literature, അത് ഇയാൾ പഠിപ്പിക്കില്ല, പകരം പൊട്ടത്തരങ്ങൾ, അതിനു full ശമ്പളം 😢

  • @user-yx1um2tq6k
    @user-yx1um2tq6k 3 месяца назад

    ഇവന് ഒരു ചുക്കും അറിയില്ല

  • @user-xf2ge1on1z
    @user-xf2ge1on1z 3 месяца назад +1

    ഓഷോക് പിരാന്താണ് 😂

  • @HamsaMulanthala
    @HamsaMulanthala 3 месяца назад

    സ്വന്തം കോമഡി പറഞ്ഞു ചിരിക്കുന്നവനെ എന്താണ് പറയുക