കൃഷ്ണനെ വിചാരിച്ച് മരിച്ചാൽ പുനർജന്മമുണ്ടാകില്ല. ഡിപ്പൊയിലിട്ട ksrtc പോലെ കിടക്കാം | Ravichandran C

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 66

  • @anishdas-ot7or
    @anishdas-ot7or 2 месяца назад +5

    സാർ, ഇവിടെ മദ്യം കുടിക്കാതെ ഇരുന്നാൽ അവിടെ പോകുമ്പോ മദ്യ സമുദ്രം കിട്ടുമെന്ന് പറഞ്ഞത് ഒന്ന് വിശദമായി പറയുമോ?

  • @Anil-gp4ge
    @Anil-gp4ge 2 месяца назад +4

    രവിചന്ദ്രൻ സാർ.അങ്ങ് ഒരു സേവനം ആണ് ചെയ്യുന്നത്.അങ്ങ് മാത്രമല്ല.ശ്രീ. ടി എസ് ശ്യാം കുമാറിനെ പോലുള്ളവരും.നിങ്ങൾ പരിഹസിക്കുന്ന ഓരോ പൗരാണിക ഗ്രന്ഥങ്ങളും ശരിയായി പഠിക്കാൻ അത് പ്രേരണ നൽകുന്നു.അത് കൊണ്ട് കിട്ടാവുന്ന മുഴുവൻ ഗീതാ വ്യാഖ്യാനങ്ങളും ഉപനിഷദ് വ്യാഖ്യാനങ്ങളും വാങ്ങിക്കുന്നു.വായിക്കുന്നു.സംസ്കൃതം പഠിക്കുന്നു.ആചാര്യ രാജേഷിൻ്റെ വേദ പുഷ്പം സീരിസിൽ നിന്ന് ഒരു സൂക്തം വച്ച് ദിവസവും പഠിക്കുന്നു.ഒരു ശരിയായ യുക്തി വാദി ജിജ്ഞാസ ഉണർത്തും.അങ്ങനെ ഉണർത്തിയതിന് അങ്ങേയ്ക്ക് നന്ദി.സ്നേഹം,❤️❤️🙏

    • @Root_066
      @Root_066 2 месяца назад +1

      ഹിന്ദു യഥാർഥത്തിൽ നിരീശ്വര വാദത്തിൽ ചെന്നെത്തും. കാരണം ദൈവമല്ല ദൈവീകത്വമാണ് ഹിന്ദുത്വം. ബുദ്ധൻ ഉദാഹരണം.

    • @Anil-gp4ge
      @Anil-gp4ge 2 месяца назад

      @@Root_066 അങ്ങ് പറഞ്ഞത് ശരിയാണ്.ഹിന്ദു മതം ഉൾക്കാമ്പിൽ യുക്തി ഭദ്രം ആണ്.ക്വാർക്കിനെയും ഹിഗ് ബോസോണിനെയും ഹൈസൻബർഗിനെയും ഷ്രോഡിംഗറെയും തൊട്ട് 2022 ലെ ഊർജ്ജ തന്ത്ര നോബലിനെയും വരെ അതിന് ഉൾക്കൊള്ളാൻ കഴിയും.രവിചന്ദ്രൻ സാർ ഗീതയെ ഖണ്ഡിക്കേണ്ടത് വാദങ്ങളിലൂടെ ആണ്. പുച്ഛച്ചിരിയിലൂടെ അല്ല.ചിദാനന്ദ പുരി സ്വാമിയിൽ നിന്ന് ഗീത വിഷയത്തിൽ അദ്ദേഹത്തിനേറ്റ ക്ഷതം വളരെ വലുതായിരുന്നു.ശരിക്കും സ്വാമി ആയിരുന്നു ശരിയായ യുക്തി വാദി ❤️❤️ 🙏

    • @Anil-gp4ge
      @Anil-gp4ge 2 месяца назад

      @@Root_066 അങ്ങ് പറഞ്ഞത് ശരിയാണ്.ഹിന്ദു മതത്തിൻ്റെ ഉൾക്കാമ്പ് യുക്തി ഭദ്രം ആണ്.അത് ക്വാർക്കിനെയും ഹിഗ്സ് ബോസോണിനെയും ഹൈസൻബ്ബർഗിനെയും ഷ്രോഡിങ്ഗരെയും തൊട്ട് 2022 ഊർജ്ജ തന്ത്ര നോബലിനെ വരെ ഉൾക്കൊള്ളുന്ന രീതിയിൽ യുക്തി ഭദ്രം ആണ്.രവിചന്ദ്രൻ സാർ വാദങ്ങളിലൂടെ ഗീതയെ വിമർശിച്ചാൽ നന്നായിരുന്നു.ഇത് പുച്ഛ ച്ചിരിയാണ് കൂടുതൽ.യുക്തിയിൽ ചിദാനന്ദപുരി സ്വാമി രവി സാറിനെ പ്രകാശ ദൂരങ്ങളിൽ മറി കടക്കും.അത് തെളിഞ്ഞ കാര്യം.❤️❤️🙏

  • @Markestreskothi17
    @Markestreskothi17 2 месяца назад +8

    എന്തൊക്കെ പറഞ്ഞാലും കുറച്ചു മനഃസമാദാനം കിട്ടണം എങ്കിൽ ഗീത വായിക്കണം , വെരി സോറി രവി ചേട്ടാ.

  • @cvmanojvaryar3194
    @cvmanojvaryar3194 2 месяца назад +1

    മനസ്സിന് മേലുള്ള നമ്മുടെ നിയന്ത്രണം തീർത്തും നഷ്ടമാകുന്ന അവസ്ഥയാണ് മരണ സമയം. അപ്പോൾ അത് വരെയുള്ള സംസ്കാരം അനുസരിച്ചു മനസ്സ് പ്രവർത്തിക്കും എന്നല്ലാതെ നമുക്ക് ഇഷ്ടമുള്ളത് ചിന്തിക്കാൻ സാധ്യമല്ല. ജീവിത കാലം മുഴുവൻ ഈശ്വരാഭിമുഖമായി ജീവിച്ചാൽ മാത്രമേ മരണ സമയം മനസ്സ് ഈശ്വചിന്ത ചെയ്യുകയുള്ളൂ.

  • @vijayanpulikkathodi368
    @vijayanpulikkathodi368 2 месяца назад

    താങ്കളുടെ യുക്തിബോധ മനുസരിച്ച് ലോകം മുഴുവൻ ആരാദ്ധ്യമായി അംഗീകരിച്ച ഭഗവദ്ഗീതയെ ഇത്ര ലളിതമായി, ഇത്ര വില കുറഞ്ഞ രീതിയിൽ മണ്ടന്മാരുടെ കൈയടി വാങ്ങാൻ വേണ്ടി വളച്ചൊടിച്ച് വിടുന്നത് ദൗർഭാഗ്യകരം. വന്ദിക്കേണ്ട, നന്ദിക്കേണ്ടാ നിന്ദിക്കാതിരുന്നു കൂടെ
    ഗീത - നേരെ ചൊവ്വേ വായിക്കാൻ പോലും അറിയാതെ സ്വയം ആരോപിക്കുന്ന മാറാലവല കവചമായി കരുതുന്നത് മണ്ടത്തമല്ലാതെ എന്താണ്. ജനായത്ത ഭരണത്തിൽ ജനത്തിന്ന് എന്തും പറയാമല്ലോ.

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 2 месяца назад +1

    Yes i don't need birth again . I am tired of it . Etho oro prathana കേട്ടതാണ് എൻ്റെ എല്ലാ കർമ്മപ്തലയാളും ഒടുങ്ങി ജനന മരനം ഇല്ലാതെ പരമാത്മാവിൽ ചേർക്കേണമേ എന്ന്. As a hindhu i likes your criticism. Keep going. മതങ്ങൾ സുധികരിക്കേണ്ടത് അത്യവിസം ആണ്.

  • @Root_066
    @Root_066 2 месяца назад +13

    ഞാൻ ഗീത ഇതുവരെ വായിച്ചിട്ടില്ലായിരുന്നു. താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഗീത സുന്ദരമാണെന്ന് തോന്നി തുടങ്ങി.. എന്തായാലും വായിക്കണം.. അത് താങ്കൾ വിശദീകരിച്ചപോലെ അക്ഷരാർത്ഥത്തിൽ അല്ല മനസ്സിലാക്കേണ്ടത്. അങ്ങനെ ചെയ്യുന്നത് ഇപ്പോഴത്തെ സോഷ്യൽ മീഡിയ പോലെ ആണ്.

    • @sumangm7
      @sumangm7 2 месяца назад

      നാണമില്ലേ ഇതുപോലെയുള്ള ഒരു comment യുമായി വരാൻ?
      ഗീത വായിച്ചിട്ട് താങ്കൾക്കു മനസ്സിലായില്ലെങ്കിൽ.... നിങ്ങളുടെ മനോനില പരിശോധിക്കപ്പാടേണ്ടതാണ്....
      Please book an appointment with a psychiatrist/ psychologist as a first thing in the morning

    • @devnathkakkarakkal3742
      @devnathkakkarakkal3742 2 месяца назад +2

      തീര്‍ച്ചയായും വായിക്കണം. മനസ്സിലാക്കി വായിക്കണം

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 2 месяца назад +1

      വീണ്ടും വീണ്ടും വായിക്കുക

    • @Root_066
      @Root_066 2 месяца назад

      @@remasancherayithkkiyl5754 അതെന്തിനാണ്? ഒരിക്കൽ വായിച്ചാൽ പോരെ?

    • @jineesh.karuparambil3690
      @jineesh.karuparambil3690 2 месяца назад

      ഹൗ 😝😝

  • @abhilash6758
    @abhilash6758 2 месяца назад +1

    കൃഷ്ണ ഭക്തനായ അർജുനനും കൃഷ്ണ ഭക്തയായ പാഞ്ചാലിയും നരകത്തിൽ പോകുന്നതായിട്ടാണല്ലോ മഹാഭാരതത്തിൽ. ദുരിയോധനൻ സ്വർഗത്തിൽ സ്വർഗത്തിലാണ് പോകുന്നത്. സഹോദര ശരീരത്തിന്റെ പരിചയത്തിന്റ പരിധിയിൽ ആസക്തിയുടെയും വിരക്തിയുടെയും തലങ്ങൾ മാത്രമേ ഉള്ളു അത് സൂഷ്മ ശരീരം ആയാലും സ്ഥൂല ശരീരം ആയാലും. അതിൽ നിന്നുള്ള മോചനമാണ് മോക്ഷം. അത് ഓർമകളുടേ ഭാഗമായി ആരെയെങ്കിലും വിചാരിച്ചാൽ സാധിക്കില്ല. ഓർമകളാൽ സ്വാധീനിക്കാതെ ഭാവനയാൽ വഞ്ചിക്കപ്പെടാതെ സമ്പൂർണമായി ഈ നിമിഷത്തിൽ തുടരണം അതാണ് കൃഷ്ണൻ ഉപദേശിക്കുന്നത് . ബുദ്ധിയും യുക്തിയും എന്താണെന്ന് ധാരണ ഇല്ലാത്ത താങ്കളെ പോലുള്ളവരുടെ അവസ്ഥ പരിതാപകരമാണ്. എങ്കിൽ പിന്നെ അർജുനനെയും പാഞ്ചാലിയെയും കൃഷ്ണന് സ്വർഗത്തിൽ കൊണ്ടുപോകാൻ പാടില്ലായിരുന്നോ 🤔 നിങ്ങളുടെ ദൈവമെന്ന ഭൗ‌തീക സങ്കൽപ്പം അല്ല ഗീതയിൽ സൂചിപ്പിക്കുന്നത് അത് നിത്യമായ അവബോധത്തിന്റ പ്രകൃതമാണ്. കഷ്ട്ടം 👍🙏

  • @kesavadas5502
    @kesavadas5502 2 месяца назад +2

    മനുഷ്യ ൻ നല്ല വിവരം ഉള്ള ഒരു ജിവി ആണ് 😆😍😂🤭👍

  • @subinsubash7667
    @subinsubash7667 2 месяца назад +1

    Sir which is your favourite character in Mahabharata?

    • @Root_066
      @Root_066 2 месяца назад +3

      അശ്വത്ഥാമാവ്.. അയാളാണ് നിരീശ്വരവാദികളുടെ ആദ്യത്തെ ഗുരു.

    • @subinsubash7667
      @subinsubash7667 2 месяца назад +1

      @@Root_066 Ashwathama 🥰

  • @pbrprasad4430
    @pbrprasad4430 2 месяца назад

    ഭഗവദ്ഗീത സ്വാതന്ത്ര്യ സമരത്തിന് പ്രചോദനം

  • @ananthan8951
    @ananthan8951 2 месяца назад +4

    എവിടെയാണ് കൃഷ്ണനെ വിചാരിച്ചു മരിച്ചാൽ പുനർജന്മമുണ്ടാകില്ല എന്നു പറഞ്ഞിരിക്കുന്നത്? പുനർജന്മമില്ലാതെ ആകണമെങ്കിൽ മനുഷ്യനിൽ മോക്ഷത്തിന് വേണ്ടുന്ന "തത്വജ്ഞാനം, മനോനാശം, വാസനാക്ഷയം" എന്ന അവസ്ഥകൾ ഒത്തു വരണം എന്നാണ് വേദാന്ത മതം. മറിച്ചൊന്നും ഗീതയിലുമില്ല.

    • @dingribeast
      @dingribeast 2 месяца назад +1

      CHAPTER 8.. HE HAS GIVEN THAT AT 0.33

    • @ananthan8951
      @ananthan8951 2 месяца назад +1

      ​@@dingribeastഏതൊരു ഭാവത്തെ ചിന്തിച്ചു കൊണ്ട് ദേഹം വെടിയുന്നുവോ ആ ഭാവത്തെ (രൂപത്തെ) പ്രാപിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഒരു ഉയർച്ച തന്നെ എങ്കിലും മുൻപു പറഞ്ഞ മൂന്ന് ഉപാധികളും ബാധകമാണ് ബ്രഹ്മസാക്ഷാത്കാരത്തിന് (പുനർജന്മമില്ലാതാകാൻ).

    • @ananthan8951
      @ananthan8951 2 месяца назад +1

      ​@@dingribeastFurther, the Gita verses 4(13).and 7(21) elucidate the matter. (1) That God responds in whatever form or mode one approaches the Divine (2) That God enhances the devotion of a sincere adherent regardless of the form or path chosen. But while spiritual elevation is thus enabled, realisation of the Absolute requires the fulfillment of all three conditions. For which Grace is a strong support.

  • @majeedmajeed1493
    @majeedmajeed1493 2 месяца назад +3

    ഈ സാറിൻറെ ഒരു കാര്യം എനിക്ക് വയ്യ

  • @bijuvijayan9921
    @bijuvijayan9921 2 месяца назад

    Eyalu kure kurakum.. kurenal kazhikal.. enthavumo avo... nalla kalathu nallathu cheyan sramiku sahodara

  • @ranjithkovin8470
    @ranjithkovin8470 2 месяца назад

    അജിനോമോട്ടോ അജിനോമോട്ടോ അജിനോമോട്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @skanilkumar3630
    @skanilkumar3630 2 месяца назад +2

    സൗദി സുഗുണനെ സ്മരിച്ചുകൊണ്ട് വടിയായാൽ സൗദി സുഗുണനായി പുനർജനിക്കുമോ?

  • @majeedmajeed1493
    @majeedmajeed1493 2 месяца назад +4

    ഞാൻ കൃഷ്ണനെ വിചാരിച്ച് മരിക്കും

    • @abhijithv1554
      @abhijithv1554 2 месяца назад

      Ponnu mone swargavum 72 hoorimaareyum kalayalledaaaaa

    • @Root_066
      @Root_066 2 месяца назад

      അത് എന്തുകൊണ്ടാണെന്ന് മനസ്സിലായി. കണ്ട്രോൾ.

    • @syamkumarkr7648
      @syamkumarkr7648 2 месяца назад

      ​@@Root_066😂😂😂

  • @muralimarath6251
    @muralimarath6251 2 месяца назад +1

    ഏതായാലും ഇയാളെ സ്മരിച്ചു മരിക്കാൻ ക്യൂനിൽക്കാണത്രെ ജനങ്ങൾ ഒന്നു പോടെ

    • @jmrcontractors9687
      @jmrcontractors9687 2 месяца назад

      അയിത്തം അടിമ. പോടെ

  • @basheerkp3432
    @basheerkp3432 2 месяца назад +1

    Rc, സാർ!👌👍

  • @abhiblsy
    @abhiblsy 2 месяца назад +2

    ഗീത വിഷയമാവുമ്പോൾ സാറിന്റെ നിലവാരം എപ്പോഴും താഴ്ന്നു പോകുന്നതായി കാണാറുണ്ട്. ആരാണ് ഇതിന്റെ അർഥങ്ങൾ ഇത്രയും ബാലിശമായി താങ്കൾക്ക് Translate ചെയ്തു തരുന്നത്?? താങ്കൾക്ക് ഒരിക്കലും ഗ്രഹിക്കാൻ പോലും കഴിയാത്ത തത്വങ്ങൾ / Concepts വിട്ടു പിടിക്കുന്നതല്ലേ നല്ലത്?? അല്ലെങ്കിൽ ഇത് ഒരു കോമഡി ഷോ ആയി തരം താണു പോകും.... 🙏

  • @sanjayt4862
    @sanjayt4862 2 месяца назад

    But athreyum papam chytha alke marikan nerath krishnane alla oru deivatheyum orkan sadhikilla...pediyum kuttabhodhavum okke ayirikum last secondsil....

  • @abrahamvc6172
    @abrahamvc6172 2 месяца назад +1

    തലയില്‍ വലയം ചെയ്ത ദൂമം മാറ്റിയെടുക്കുക എത്ര കഠിനം..

    • @sumangm7
      @sumangm7 2 месяца назад +3

      താങ്കൾക്കു അത് കഠിനമായി തോന്നാം

  • @shajukochin9397
    @shajukochin9397 2 месяца назад +1

    ഇസ്ലാമിനെ രവി സാർ വിമർശിച്ച് അതിലെ പച്ചയായ കാര്യങ്ങൾ പുറത്തേക്ക് വലിച്ചിടുമ്പോൾ ആദ്യകാലങ്ങളിൽ ഒരു കൂട്ടം ഓടിക്കിതച്ച് കമെൻഡ് ഇടും “പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ ..”
    “ഈ പുസ്തകത്തെ കുറിച്ച് തനിക്ക് ഒരു ചുക്കും അറിയില്ല” …..
    കുറേ കേട്ടപ്പോൾ, ഇപ്പോൾ ആ കൂട്ടങ്ങൾ കുറവാണ്,
    ഇപ്പോൾ വെളുപ്പിക്കൽ മറ്റൊരു കൂട്ടർ, അവരും മടുക്കണം.

    • @pbrprasad4430
      @pbrprasad4430 2 месяца назад

      ഭഗവദ്ഗീത സ്വാതന്ത്ര്യ സമരത്തിനു പ്രചോദനം

  • @veepee1557
    @veepee1557 2 месяца назад

    അല്ലയോ അർജുൻ, നീ എന്നെ എന്റെ ഈ രൂപത്തിൽ ആണ് മനസ്സിൽ ആക്കിയത് എങ്കിൽ നീ ഒന്നും മനസ്സിൽ ആക്കിയിട്ടില്ല എന്ന് കൃഷ്ണ പറയുന്നത് രവി സർ, ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.
    ഇത് ചേർത്താണ് ഗിത ക്ലാസ്സിൽ അത് പഠിപ്പിക്കുന്നത്.
    കൃഷ്ണന്റെ ആത്മ സ്വരുപത്തെ ഓർത്തു മരിച്ചാൽ ആണ്. മോക്ഷം. (അല്ലാതെ രാധയെ ലൈൻ അടിക്കുന്ന രൂപം ഓർത്തു, ചത്താൽ അല്ല )മോക്ഷം രവി ഏട്ടാ.

  • @jayakumarn9357
    @jayakumarn9357 2 месяца назад +4

    സാർ ഈ പറഞ സാംസ്‌കൃതം ഇറാനിലെ മുസ്ലിങ്ങ്ങളുടെ ഭാഷയാണോ എന്നു പരിശോദിക്കനം.മരിക്കുമ്പോൾ കൃഷണനെ സ്മരിക്കേണ്ട. എതെങ്കിലും ദൈവത്ത് സ്മരിച്ചാൽ മതി. അല്ലെങ്കിൽ കാർള് മാർക്സ് ,ചാൾസ് ഡാർവിൻ, ഡോകിൻസ്,russel, അങ്ങിനെ ആരെങ്കിലും ദൈവത്ത് മതി.

  • @shajunv9879
    @shajunv9879 2 месяца назад

    | KSRTC😅 ഗണേഷ് കേൾക്കണ്ട😅😅😅😅

  • @sahyan3298
    @sahyan3298 20 дней назад

    കുറേ പുച്ഛം വാരി വിതറി സർവ്വ വിജ്ഞാന കോഞ്ഞാണൻ കളിക്കുന്ന വിരയാണത്രെ വിര. 😂😂😂

  • @sunilcr4482
    @sunilcr4482 2 месяца назад

    👍

  • @ekdayanidhiek5025
    @ekdayanidhiek5025 2 месяца назад

    Thanks 😂

  • @sivaprakashvedapuram5631
    @sivaprakashvedapuram5631 2 месяца назад +1

    Sorry - half baked knowledge... this is like an illiterate joking an educated person...

  • @GAMMA-RAYS
    @GAMMA-RAYS 2 месяца назад

    😂😂😂

  • @adarshvenugopal9109
    @adarshvenugopal9109 2 месяца назад

    Podo oole