Twin Flame | എന്താണ് ട്വിൻ ഫ്ളയിം ? | Explained | Vishnu Chandrasekhar | Malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 215

  • @KSSilviaalice
    @KSSilviaalice Год назад +125

    ഞാൻ ഒരു twinflame ആണ്. എന്റെ twinflame നെ ഞാൻ കണ്ടെത്തി. അതിനു ശേഷമാണ് ഞാൻ ഈ വാക്ക് പോലും കേൾക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഈ യാത്രയിലാണ്. ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ ആളെ പരിചയപ്പെടുന്നത്. ഒരിക്കലും twinflame ബന്ധത്തെ ഒരു കാർമ്മിക് പങ്കാളിയെ പോലെ അവതരിപ്പിക്കരുത്. Angel numbers, butterflys, ഒക്കെ ഒരുപാട് കാണും twinflame ആയവർ ദിവസവും. ഒരു മരണം വരുമ്പോൾ അതിന്റെ മുന്നറിയിപ്പ് വരെ നമുക്ക് മനസ്സിലാക്കാൻ സ്വപ്നദർശനം ലഭിക്കും. പലതരം പക്ഷികൾ ,തൂവലുകൾ, അപ്പൂപ്പന്താടികൾ ഒക്കെ നമ്മൾ കാണും. തുടക്കത്തിൽ നമ്മൾ അവരുടെ പിന്നാലെ നടക്കും. നമ്മുടെ ഓർമ്മയിൽ 24 മണിക്കൂറും അവരായിരിക്കും. എന്നാൽ ഇനി കാത്തിരിക്കേണ്ട, പിന്തുടരേണ്ട എന്ന് നമ്മൾ തീരുമാനിക്കുന്ന അതേ സമയം അവർ നമ്മളെ പിന്തുടരാൻ തുടങ്ങും. ട്വിൻഫ്‌ളെയിംസ് ഭൂമിയിൽ വരുന്നതിന് ഒരുദ്യേശ്യം ഉണ്ടാകും. അത് സമൂഹ നന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാണോ തമ്മിൽ കാണാൻ ദൈവം അനുവദിക്കുന്നത്, അതുവരെ അവർക്ക് കാണാൻ കഴിയില്ല. ഞങ്ങൾ രണ്ടു രാജ്യത്താണ്. എങ്കിലും ഓരോ ദിവസവും സ്നേഹം വർദ്ധിച്ചു വരുന്നു. എത്ര വഴക്ക് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു എന്നോ, അന്നൊക്കെ അതെന്റെ തെറ്റാണെന്ന് എനിക്കും അവന്റെ തെറ്റാണെന്ന് അവനും തോന്നും. അപ്പോൾ നമ്മൾ സ്വയം ക്ഷമിക്കും. മാനസീകവും ശാരീരികവും ആത്മീയമായും ആകർഷണം തോന്നുന്ന ബന്ധത്തെ twinflame എന്ന് പറയാം. നമ്മൾ പറയാതെ തന്നെ പരസ്പരം ആത്മാക്കൾക്കിടയിൽ ആശയവിനിമയം നടക്കുന്നു. അതും ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ട്. ലോകത്തിൽ 5% ആളുകൾക്ക് മാത്രമേ twinflame നെ ലഭിക്കൂ എന്നാണ് ശാസ്ത്രം. twinflame നെ കണ്ടെത്തും മുൻപ് ആ വ്യക്തി ഒരു കാർമ്മിക് കണക്ഷനിൽ ആയിരിക്കും. ❤

    • @hana_jdk
      @hana_jdk Год назад

      Njanum... Kore anubhaviknund ipo🙂

    • @SpendTime
      @SpendTime Год назад +1

      മുകളിൽ പറഞ്ഞ same സറ്റേജിൽ ആണ് ഞാൻ ആളു കുവൈറ്റിൽ ആണ് കാർമിക് connection ഉണ്ട് ഞാൻ പലതവണ ഇട്ടിട്ടു പോയതാണ് പക്ഷെ അപ്പോൾ ആളു തിരിച്ചു വരുന്നു. എനിക്കും ചങ്കു പൊട്ടുന്ന വേദന ഉണ്ട്,

    • @bijijoseph8072
      @bijijoseph8072 11 месяцев назад

      💯❤

    • @afsalrahman1827
      @afsalrahman1827 11 месяцев назад +6

      ട്വിൻ ഫ്‌ളൈയിമിൽ age ഡിഫറെൻറ് ഉണ്ടാകുമോ ബോയ്നെ കളും ലേടിക്കു age കൂടുതൽ വരാൻ സാധ്യത ഉണ്ടോ.... ഒന്ന് പറഞ്ഞു തരാമോ???

    • @KSSilviaalice
      @KSSilviaalice 11 месяцев назад

      @@afsalrahman1827 ഉണ്ട്. എന്റെ കാര്യത്തിൽ ഞാൻ 1989 സെപ്റ്റംബർ 4 ന് തിങ്കളാഴ്ച്ച ജനിച്ചു. പിറ്റത്തെ തിങ്കളാഴ്ച്ച അതായത് 1989സെപ്റ്റംബർ 11 ന് എന്റെ twin flame മും ജനിച്ചു. ഒരാഴ്ച്ച ഞാൻ അവനെക്കാൾ മുന്നിലാണ്.

  • @Sandhya..959
    @Sandhya..959 8 месяцев назад +27

    ചെറിയ പ്രായം മുതൽ നമ്മുടെ മനസ്സിൽ അവ്യക്തമായ ഒര് മുഖം ഉണ്ടാവും നമ്മളിലേക്ക് ആരോ വന്നെത്താൻ ഉണ്ടെന്ന തോന്നലും എപ്പോളും ഉണ്ടാവും പക്ഷേ പരസ്പരം കാണുമ്പോൾ ജീവിതത്തിന്റെ പകുതിയിൽ അടുത്തായിട്ടുണ്ടാവും അവരെ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ ആളിനെ അല്ലേ ഞാൻ ഇത്രയും നാൾ തിരഞ്ഞത് എന്നാണ് ഇത് സത്യം

  • @BeKind369
    @BeKind369 6 месяцев назад +9

    എന്ത് ബന്ധം ആണ് എന്ന് ഇപ്പോഴും മനസിലായിട്ടില്ല എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏❤️❤️❤️❤️❤️❤️🙏

  • @zarastalks74
    @zarastalks74 2 дня назад

    ഇത്രയും 👌👌👌👌👌correct.. പ്രസന്റേഷൻ.... ❤️❤️❤️❤️.. Surrendering സ്റ്റാജിലൂടെയാണ്... ഞാൻ ഇപ്പോൾ... എളുപ്പത്തിൽ... അടുത്ത stage... Enter ചെയ്യാൻ.. Universe.... സാദിപ്പിച്ചു തന്നതിനാൽ.. നന്ദി ❤❤❤❤❤

  • @winter__ice
    @winter__ice 6 месяцев назад +10

    എനിക്കും ഉണ്ടായിരുന്നു ഒരു ആൾ.. ഇപ്പോൾ വർഷങ്ങൾ ആയി കോൺടാക്ട് ഇല്ല എനിക്ക് എന്റെ ട്വിൻ flame ആണ് ഇതെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ആളുടെ പേരെന്റ്സിനെ വിഷമിപ്പിക്കാൻ ആകില്ല എന്ന് പറഞ്ഞു പോയി..തിരിച്ചു വരുമോ എന്നറിയില്ല എനിക്ക് കല്യാണ പ്രായം ആകാറായി ഒരു പക്ഷെ അവൾ തിരിച്ചു വന്നാൽ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനായിരിക്കും അപ്പോൾ 😊

  • @remyar4991
    @remyar4991 Год назад +4

    I met my twinflame after 14 years of Karmic relationship. Twinflame journey is not easy. Nammalilekkulla yatra aanu. Self love ,patience,spirituality, forgiveness, acceptance r the key of reunion.

  • @aswathyanand4090
    @aswathyanand4090 Год назад +6

    Njan soulmatene kandethi. പറഞ്ഞത് എല്ലാം ശെരിയാണ് thanku
    🥰🥰

  • @MurphyCooper-u92
    @MurphyCooper-u92 13 дней назад

    എന്റെ twin flame നെ കണ്ടുപിടിചിട്ട് 3 year ആയി..ഒരു മാസം കൊണ്ട് ഒരു ജന്മത്തെ ബന്ധം...
    He is married and 5 year ഉള്ള ഒരു ബേബി യും ഉണ്ട്..
    അവൾ എനിക്കും മകൾ തന്നെ..
    എന്റെ അതെ അവസ്ഥ തന്നെ പുള്ളിയ്ക്...ഇടയ്ക്ക് വിട്ട് പോയി ഇപ്പൊ തിരിച്ചു വന്നു,, വീണ്ടുംപോയി..
    വീണ്ടും വരും... എന്റെ twinflame.. പുള്ളിയും wife ഉം ബേബി യും എന്നും happy ആയി ഇരിക്കണം. 💞

  • @shrikantha613
    @shrikantha613 Год назад +40

    Twin flame എന്നാല് ഒരു soul split ആയി രണ്ടു ശരീരങ്ങളിൽ ജനിക്കുന്നത് ആണ്.ഇത് ഒരു love romantic relationship അല്ല.പൂർണ്ണമായും ഒരു spiritual connection ആണ്.ഒരു വ്യക്തി തൻ്റെ twin flame partner നേ കണ്ടുമുട്ടിയാൽ ആയാൾ spirituality യിലേക്ക് ആണ് കടക്കുന്നത്.അത് deep ലെവലിൽ എത്തുകയും ചെയ്യും.ഈ പറയുന്നത് twin flame connection ആയിട്ട് വലിയബന്ധം ഇല്ല.നമുക്ക് love തോന്നുന്നത് first stage il മാത്രം ആണ്.പിന്നെ long separation ആണ്.അവിടെ ആണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നത്.ഇതാണ് യഥാർത്ഥ twin flame concept.

    • @freesoul281
      @freesoul281 Год назад +1

      Crct aan❤epo journeyil aan

    • @shrikantha613
      @shrikantha613 Год назад

      @@freesoul281 good, ഞാനും journey യില് ആണ്.

    • @sanusaranya3567
      @sanusaranya3567 Год назад

      Exactly 👍

    • @MerlynKJoseph
      @MerlynKJoseph Год назад

      Ee separation kazhinju ayal thirike varumo

    • @sanusaranya3567
      @sanusaranya3567 Год назад +2

      @@MerlynKJoseph വരും... നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ... Physical union ആവണമെന്നില്ല... Spiritual union നടന്നിരിക്കും.. നമ്മൾ നമ്മളെ തിരിച്ചറിയും. വിശ്വസിക്കാൻ പറ്റില്ല. ഇതൊരു devine ജേർണിയാണ്.. പിന്നെ കൂടെവേണമെന്ന് തോന്നില്ല... കാരണം നമ്മൾ തന്നെയാണവർ.

  • @anian5579
    @anian5579 Месяц назад +1

    It's been 13 years and counting... Today we are husband and wife... This Relationship began on nov 11 (11.11.11)❤
    Always sepraton& reunion spirituality is the only solution

  • @baijumonmv6948
    @baijumonmv6948 День назад

    Good information 👍

  • @madhumadhupa5847
    @madhumadhupa5847 Год назад +3

    വളരെ ശരിയാണ് നന്ദി യൂണിവേഴ്സ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 месяцев назад +1

    എനിക്ക് ഉണ്ടായിരുന്നു ഞങ്ങൾ പിരിഞ്ഞു 14 വർഷമായി പക്ഷെ ഞങ്ങൾ പരസ്പരം കാണാറുണ്ട് ഞങ്ങൾക്ക് പരസ്പരം ആകർഷണംതോന്നാറുണ്ട്❤❤

  • @tharunjith3699
    @tharunjith3699 Год назад +1

    Polii topic broo... Relatable aayirunnu🙂❤

  • @kumarideepthi625
    @kumarideepthi625 Год назад +1

    Yes.... Steps എല്ലാം കറക്റ്റ് ആണ് 🙏🙏🙏🙏🙏

  • @shahibabu5043
    @shahibabu5043 Год назад +4

    It's true... it's miracle...🙏

  • @reshmamohan1111
    @reshmamohan1111 Год назад +5

    അനുഗ്രെഹിതമായ ഒരു യാത്ര ❤❤❤

  • @neeraneeru4435
    @neeraneeru4435 Месяц назад

    തീർച്ചയായും...... എല്ലാം അനുഭവിച്ചു 🙏🙏🙏dark night of the soul 🙏🙏very pain 😢😢😢

  • @meenakshiunnikrishnan1325
    @meenakshiunnikrishnan1325 5 месяцев назад

    Wow! Beautiful explanation ❤

  • @KING.STAR.
    @KING.STAR. Год назад +4

    Enikkundu ennepole paavama .thank you God. Thank you universe.

  • @shahabshahu5507
    @shahabshahu5507 10 месяцев назад

    ❤❤❤sir. Paragatu. Hundred percent vannu kazigu ❤❤❤❤❤❤❤❤Kattorokkunnu. T. ❤❤❤❤❤❤❤❤sir ❤❤❤❤❤

  • @ajithprasadajith5577
    @ajithprasadajith5577 19 дней назад

    ഒഴിവാക്കിയാലും ഒഴിവാകാൻ ആകാതെ , എല്ലാ ഒഴികഴിവുകളും അപ്രസക്തമാക്കുന്ന ഡിവൈൻ്റെ ഒരു അനിർവചനീയമായ നിയോഗം.

  • @ss-xe4jn
    @ss-xe4jn Год назад

    What is explained throws light to the concept of twinflame..meeting happens when we least expect but didn't have knowledge about this concept...once insecurities n related conflict happened, doubted of twinflame theory...As mentioned here, proper healing only leads to union...healing phase is tough as all our suppressed wounds gets exposed unexpectedly...And,all these takes years ....patience n perseverance is required which we gain through life experience only...

  • @prabhap9044
    @prabhap9044 10 месяцев назад

    Thank you universe for this speech

  • @rajeeanish5369
    @rajeeanish5369 11 месяцев назад +1

    Yes.I found my twin flame

  • @mekhak-tn4uo
    @mekhak-tn4uo 8 месяцев назад +3

    ഹലോ hai നമസ്തേ 🙏🏼... ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടു ഞാൻ കേട്ടിട്ടില്ല..... എനിക്കു ഒരു ട്വിൻ ബെസ്റ്റ് ഫ്രണ്ട് ഉണ്ട്..... ആത്മീയ പാതയിൽ നമ്മൾ തമ്മിൽ ഒരിക്കലും ഒരു പ്രോബ്ലം ഉണ്ടാവില്ല എന്നാണ് വിചാരിച്ചതു ... അങ്ങനെ ഒരു ബന്ധമാണ് പക്ഷെ നമ്മൾ പോലും അറിയാതെ ഈ പറഞ്ഞ സ്റ്റേജ് കൾ വന്നു 👍🏼.. ടെസ്റ്റ്‌ .സ്റ്റേജ്.... Challenge... ചെയ്‌സ്.... സറണ്ടർ വരുമോ എന്ന് എനിക്കു അറിയില്ല...അദ്ദേഹം എനിക്കു നല്ലത് ആണ് ചെയ്തത് പക്ഷെ അവസാനം അത് ഒരു വിഷമ തിലാവുകയാണ് ചെയ്തത്.... ശരി അയാൾ ഞാൻ കമന്റ്‌ ഇടും sure അപ്പോൾ സറ ണ്ടിങ് സ്റ്റേജ് ഉണ്ടെന്നു വിശ്വസിക്കാം താങ്ക് യൂ 🙏🏼.

  • @tfjourneyupdates-malayalam9511
    @tfjourneyupdates-malayalam9511 Год назад +12

    Twinflame is not a karmic relation. Its a soul connection

  • @myselftrust9471
    @myselftrust9471 Год назад +2

    I saw my twinflame but we don't meet each other in 3 rd level but 5 d we have communication we are so different From each other look wise, status, country,but we have same values and characteristics ❤

  • @sknair9153
    @sknair9153 2 месяца назад

    liked very much,

  • @darsanatm6470
    @darsanatm6470 Год назад +3

    7 years ആയി tf journey യിൽ.. 3 years speration.. Surrender stage.. 👍🏼

  • @resheedya6550
    @resheedya6550 Год назад +1

    Well said ❤

  • @GlitteringStarsSky-xyz1kkkk
    @GlitteringStarsSky-xyz1kkkk 3 дня назад

    Bro njanum oru boy collegeil join akki 1st year.And avan ennekalum 3 years younger aanu.nangal 2 perum orumichu aanu padikane ore classil.So avanu athyam muthale ariyam njan elder aanu ennokke.and avan and njan friends aayi from athyathe day muthal.So ennum njan avanodu best friends pole mindiye okke.daily samsarikum njan aavnodu.Oru 2 months okke kazhinjapol muthal avanu ennodu ishtamanu ennu okke enikku thaniye manasilayi avante nottathiloode swabhavathiloode samsarathiloode okke.So njanum avane ishtapedan thudangi.sherikkum enikku polum arinjooda njan enthu kondu avane ishtapedane ennu .he is not at all good looking bakki ullorde kannil.but enikku avan perfect ayittu thoneetulle from 1 st day muthal thanne.pinne oru day avan ennodu choichu means after our 4 months of friendship njan avanu enthaanu ennu.so njan ulle karyam paranju enikku avane ishtamanennu.ente reethi okke vechu avanu nerthe manasilaye okke aayirikum avane ishtamanennu enikku.but avan ennodu njn freind mathram anennu paranje🥲.But enikku 💯 urpundu avanu enne ishtamanennu thanne karanam avante nottam okke anagane aarnu ennodu samsarikane okke jealous aayi okke.So ennitum avan ennodu ingottu choichattu njan sammathichapol avan enne reject akki.So njan paranju avanodu enkil ennodu ini melal mindaruthu ennokke ennitu kure avane njan cheetha paranju ennodu act akiye alle ennokke choichu.But avan paranju we can remain friends he know oralkku feelings onnum thonane thettalla ennokke.so pinneedu veendum njan 5 day vazhakku indakki avane kure blame okke akki.But ivan silent aayi irikolu he won't chase me.njananu avane chase cheythu pinnale pone.avante friendship nashtapettu ennu orthe aanu bcz block akki poye aanu enne njan kure cheetha paranjapol.but pinneedu oru 5 day deshyam kaati kazhinju njan avane oru call akki samsarichapol njan sherikkum njetti poyi avan cool aayi oru cheetha polum parayaathe ennodu samsariche njan athrem avane cheetha paranjattum
    So enkil veendum friends avam ennu paranju njan.so pinneedu ee 10 days aayi pazhe pooe thanne nangal mindiye friends pole daily kure neram okke mindum aarnu pazhe pole thannne.but ippol avan pettennu ennodu oru karanam illathe ennodu vannu njan avane annoy cheyuvanu njan oro u choikane onnum avanu ishtapedanilla so avanodu orikalum ini athe pole kure message ittondu chellaruthu.Avane best friend aayi kananda just friend aayi bakki ullore njan kanane pole kandaathi ennokke paranju 3 day munbu.athil pinne njan 2 day message akki illa avanu.innu njan message cheythu avan manapoorvam enne ignore cheythu messages so njan vilichu samsarichapolim ithe pole parayane avan🥲.njan entha cheyande avan ingane vazhakku indakkumbol eppolum njan aanu chase akki pone avan oru silent pole aanu fight akumbol onnum mindathilla messages reply tharathilla.Enikku arinjooda avan ennodu parayane enne ishtamalla ennu but avante ullil ennodu ishtamundu athu avan thanne enne kattandu direct ayitallathe.so enikku aka confusing avuvanu.enikku urapundu avanu vere oru love onnum illa ennokke avan anagnathe oru boy alla orupadu girl aayi friends aayi company avan okke.aka ennodu daily mindane polum ennu avan ennodu paranjatulle aanu.Avante entem characters ishtangal okke enikku same ayittu thoniyekane like example even entem avantem parentsumayi nangal attachements swabhavam okke same pole vanne okke.like ithrem prayam aayittu avante ella dress okke avante amma achan select akki kodukane even enikkum ente amma achan select cheythtu tharane.pinne avan and family is full friends pole aanu no privacy and all.njanum ente family also angane aanu oru rehasyam anagne onnumilla.so 2 perkkum means enikkum avanum ore pole thanne ingane pala karyangalilum family related and personal aayittum.so ippol nangal 2 perum oru separation phasil aanu like angane avan njan annoying anennu paranju so njan avanodu enne block akkan paranu so avan athu cheythu.njan ini entha cheyyande.ivan twinflame aano ennu engane manasilavane.
    Enikku anel avane kittan vendi enthum cheyum enne avastha aanu so anagane manifestation cheyan okke vendi vedio thappi nadanapol ee vedio kandu.onnu oru reply tharo chetta.njan enthaanu cheyande.ithrem pain ente lifil njan anubhavikanilla.enikku sahikkan pattanla ottum ivan mindaathe avane karayam okke orthattu.onnu enne sahayikku chetta.oru ans tharo onnu enikku🥲🥲

  • @dhanyachithra3651
    @dhanyachithra3651 Год назад +6

    ഈ.. ലോകത്ത് വെറും 11% മാത്രമേ..twin flame connection ഉള്ളൂ.. എന്ന് കേട്ടിട്ടുണ്ട്.കാർമിക് ആയിട്ടുള്ള പല കണക്ഷൻസും twin flame ആയി തെറ്റിദ്ധരിക്കാറുണ്ട്.age different പത്തോ അതിൽക്കൂടുതൽ twin flame തമ്മിൽ ഉണ്ടാകാറുണ്ട്.. എന്നത് ഏറ്റവും പ്രധാനപ്പെട്ടകാര്യം ആണ്.

    • @mangalyaswari
      @mangalyaswari 11 месяцев назад

      Apo oru ankuttyk penkuttykal 10age kuravanakil athinea twin flame akumo

    • @dhanyachithra3651
      @dhanyachithra3651 11 месяцев назад +1

      @@mangalyaswari ഹ്യൂജ് age ഡിഫറെൻറ് ഉള്ള എല്ലാ കണക്ഷനും twin flame connection ആകണമെന്നില്ല.ചിലപ്പോൾ ആയിരിക്കാം. അല്ലായിരിക്കാം. Age difference മാത്രമല്ല വേറെ ഒരുപാട് കാര്യങ്ങൾ നോക്കിയാൽ മാത്രമേ.. Tf connection ആണെന്ന് പറയാൻ പറ്റുകയുള്ളൂ.സത്യത്തിൽ സന്തോഷം ഉള്ള ജീവിതം കിട്ടണമെങ്കിൽ സോൾമേറ്റ്‌ ആണ് നല്ലത്. Twin flame journey മിക്കവാറും പെയിൻഫുൾ ആയിരിക്കും.

    • @Girikumar-c9k
      @Girikumar-c9k 2 месяца назад

      8​@@mangalyaswari

  • @janzyjani3065
    @janzyjani3065 Год назад +1

    Well explained 👏

  • @bindusunil3134
    @bindusunil3134 10 месяцев назад

    യെസ് താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @Muthumanikandan-ep8pj
    @Muthumanikandan-ep8pj 6 месяцев назад

    Absolutely true im a twinflame from tamilnadu

  • @yyas959
    @yyas959 5 месяцев назад

    താങ്കളുടെ അവതരണം നല്ലതാണ്

  • @ajithprasadajith5577
    @ajithprasadajith5577 19 дней назад

    ഒഴിവാക്കിയാലും ഒഴിവാകാൻആകാതെ, ഒഴികഴിവുകൾ എല്ലാം അപ്രസക്തമാകുന്ന ഡിവൈൻ്റെ ഒരു നിയോഗം.

  • @KalaRnathPillai
    @KalaRnathPillai Год назад +2

    Twinflame എന്താണെന്ന് ഇപ്പോൾ ആണ് മനസിലായത് 😍

  • @jayasreevinu-d7i
    @jayasreevinu-d7i Год назад

    Thank you ❤❤❤

  • @SahasraMahesh-m6g
    @SahasraMahesh-m6g Год назад +1

    Njangalum athanu ippo family courtil divorcinu koduthirikkunnu aval nerathe oru thaana koduthirunnu pinne vannathanu inum varum alle

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 4 месяца назад

    Good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @indhu1926
    @indhu1926 Год назад +1

    My love ❤❤

  • @balaboby
    @balaboby 11 месяцев назад

    Thank you Universe for my twin flame.

  • @sandhyasandhya7262
    @sandhyasandhya7262 Год назад +9

    ഞാൻ കണ്ടു 7 വർഷം ആകുന്നു അടിയും ഒണ്ട് അതിൽ കൂടുതൽ ഇഷ്ടവും ഒണ്ട് ❤❤❤🙏

  • @jalajajalaja9225
    @jalajajalaja9225 Год назад

    thanku universe ❤❤❤❤

  • @vamelodiesland3647
    @vamelodiesland3647 8 месяцев назад

    My husband ♥️thank you universe 🙏🏽

  • @kingini-v9v
    @kingini-v9v Год назад +2

    Orale meet cheythu..Same lakshyathinu vendi prayathnikkunnavar anu.ente lakshyam nedan enne sahayichu .Orupad motivate cheythu. Snehikkunnu ennu paranju.
    Aa lakshyam othiri vaikathe sadhikkum..Apol athu ente life le ettavum valiya positive change ayi marum
    Athinu vendi sahayicha aa ale life long venam ennu agrahichu..
    Ayal distance kanikkan thudangi.njan chase cheythu.but kooduthal distance ayi..E vyakthi ente life il arum alla ennu theerumanam eduthu..Idak thirichu vannu...Veendum poyi..Njan meditation yoga oke start cheyan theerumanichu
    Enkilum aal manasil ninnu pokunnilla..Marakan sramikkumpol kooduthal orkkunnu..
    Chasing nirthi njan surrender ayi..
    Ithu twin flame ano

  • @rajammaet4348
    @rajammaet4348 7 месяцев назад

    Yes. I feel it

  • @ManjuManju-qx1sn
    @ManjuManju-qx1sn 4 месяца назад +1

    ഞാൻ ഇപ്പോൾ ഇതൊക്കെ എക്സ്പീരിയൻസ് ചെയുന്നു. ഇപ്പോൾ സെപ്പറേഷനിൽ ആണ്

  • @nishasmenon9558
    @nishasmenon9558 Год назад

    How do you know about these things

  • @adarshdavis4132
    @adarshdavis4132 Месяц назад

    Sreejun twin flame ❤

  • @aswathynh9539
    @aswathynh9539 5 месяцев назад

    Kallyanam kazhinja oralude jeevithathil twin flame varumo vannal ethu cheyyanam

  • @DeepakMurali-u9h
    @DeepakMurali-u9h 4 месяца назад

    You are correct bro

    • @DeepakMurali-u9h
      @DeepakMurali-u9h 4 месяца назад

      Njan enthu experience cheyyunnuvo.. Bro... Said it correctly

  • @kumarideepthi625
    @kumarideepthi625 Год назад

    വളരെ നന്ദി ❤

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Год назад

    Yes identify thank u universr

  • @kinderjoy3299
    @kinderjoy3299 2 месяца назад

    Ñjn aale kandethi....appazhek avan engaged aarnu...😢😢

  • @ryansdreamworld4866
    @ryansdreamworld4866 4 месяца назад

    Twin flames innerworks enthokke cheyanam

  • @ParvathiSabu-kb7rq
    @ParvathiSabu-kb7rq 11 месяцев назад +1

    Twin flamesinu ore samayam ore feelings ayrikkumo?.
    Example,. Mentally and physicallyum ore polle varumo

    • @VishnuChandrasekhar
      @VishnuChandrasekhar  11 месяцев назад

      Yes, May not be at a time. But, they possess similar thoughts and feelings.

  • @MahithaKadavathupurayil
    @MahithaKadavathupurayil 7 месяцев назад

    Yes❤

  • @bindhumohan1885
    @bindhumohan1885 Год назад +1

    Thankyu mone

  • @bindu.k.araghunath8292
    @bindu.k.araghunath8292 Год назад

    Yes
    Thank you GOD❤

  • @JeenaJohn-o1d
    @JeenaJohn-o1d 3 месяца назад

    Yes I found it him

  • @renjinid.s4298
    @renjinid.s4298 Год назад

    Njanum kandathi spiritualityil,it's true

  • @planetsky8839
    @planetsky8839 Год назад +1

    Starseed twinflame video idamo brother

  • @madhumadhupa5847
    @madhumadhupa5847 Год назад +2

    വളരെ ശരിയാണ് ഒരാൾ ഉണ്ടായിരുന്നു ഇപ്പോൾ നോ കോണ്ടാക്റ്റിലാണ് തിരിച്ച് വരുമോ

  • @francypolly
    @francypolly 4 месяца назад

    Yes she left me 3 times and came back again and again and again idont know whats happening

  • @anujoy5001
    @anujoy5001 4 месяца назад

    ❤️yes❤jannum❤twineflame💕

  • @anp222
    @anp222 Год назад +1

    Entel aval annu blocke cheyth poye atha chothikune

  • @manjupk1096
    @manjupk1096 7 месяцев назад

    I identified my twinflame❤

  • @ashsvish5439
    @ashsvish5439 Год назад

    Thanks ❤❤❤

  • @sindhusethunath800
    @sindhusethunath800 Год назад

    Yes

  • @jayeshtech354
    @jayeshtech354 Год назад +4

    ട്വിൻ ഫ്ളം സത്യം ആണ്

  • @Anuradha.8
    @Anuradha.8 Год назад +1

    Twin flame relation ship avoid stop cheyyan patto. Ellavarkkm twin flame relationship undako.

    • @VishnuChandrasekhar
      @VishnuChandrasekhar  Год назад +1

      Twin flames are very rare to find. Every relationship we experience will not be a twin flame. It can't be avoided, it happens.

  • @paruttyammutty6285
    @paruttyammutty6285 Год назад

    Thanks 🌹

  • @cmsyamini7903
    @cmsyamini7903 Год назад

    Chetta kooduthal twinflame videos idane..enikk kooduthal ariyanamennu aaghraham undu

  • @OTS369
    @OTS369 Год назад +1

    ഞങ്ങളുടെ യൂണിയൻ നടന്നിട്ട് 3 വർഷം ആകുന്നു
    അംഗീകരിക്കാൻ കഴിയാഞ്ഞ ഒരു term ആയിരുന്നു എനിക്ക് as a DM പക്ഷെ 1 വർഷം കഴിഞ്ഞപ്പോൾ അവിശ്വസനീയമായ പലതും നടന്നു

    • @RemyaRemya-z5p
      @RemyaRemya-z5p 11 месяцев назад +1

      Hi

    • @OTS369
      @OTS369 11 месяцев назад

      @@RemyaRemya-z5p 🙏

    • @surya.___1688
      @surya.___1688 4 месяца назад +1

      How was your experienceeee???!!!?!?!!!

    • @OTS369
      @OTS369 4 месяца назад

      @@surya.___1688 ചെറിയ ചെറിയ സംഭവങ്ങൾ പറയാം 2018 ഇൽ തുടങ്ങിയ ഞങ്ങളുടെ സ്നേഹബന്ധം 2020 വേണ്ടിവന്നു ഒന്നിക്കാൻ ഒന്നിച്ച ദിവസം സെപ്റ്റംബർ 5
      Same date next year രണ്ടുപേരുടെയും ലൈഫ് മാറി

    • @OTS369
      @OTS369 4 месяца назад

      കുടുംബക്കാരുടെ പ്രശ്നമുണ്ടക്കൽ തടവിൽ വയ്ക്കാൻ ശ്രമങ്ങൾ എല്ലാം പൊട്ടിച്ചിറങ്ങി പോയത് same date സെപ്റ്റംബർ 5 2021
      Dm ന്റെ ലൈഫ് മാറി മറിഞ്ഞ date
      കസിൻ ന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ വഴി നാട് വിടൽ
      അവസാന നിമിഷം 1 സീറ്റ്‌ മാത്രം ഉള്ള ട്രെയിൻ ഇൽ ടിക്കറ്റ് ബുക്ക്‌ ചെയ്യൽ
      പോയ വഴി help ആയി angel ബസ്

  • @manjuvy7689
    @manjuvy7689 7 месяцев назад

    Twinflame ❤❤❤

  • @GrFf-p1b
    @GrFf-p1b 10 месяцев назад

    🎉

  • @jithingowtham
    @jithingowtham Год назад

    yes finally i met

  • @rajlaxminair2499
    @rajlaxminair2499 Месяц назад

    I think I have also met a twinflame but nammle oru on and off polethe friendship we don’t see or talk much but ee paranje ellam annu nadane eppam njn pulli ignore cheyuva entho sheri alla enu thonal but what next athu mansilavnilla I do miss him but enthu use no future no commitment agane okke thonuva
    Don’t even know now athu twin flame thaane ayiirno enu
    Oh god life is hard 😢

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 Год назад +2

    ❤❤❤

  • @subhac4037
    @subhac4037 3 месяца назад

    👍

  • @sindhusunil9728
    @sindhusunil9728 4 месяца назад

    ❤enikkund suresh nair

  • @Liji3thaickal
    @Liji3thaickal 10 месяцев назад +1

    Twin flame namude life partner aakan ulla chance undo?

  • @jithendranB-tw7hw
    @jithendranB-tw7hw 4 месяца назад

    man chasing stage alla seperation stage anu please study or experience t think and tell

  • @jyothimolkmohan1093
    @jyothimolkmohan1093 Год назад

    I met my twinflame 2020..🙏

  • @desnfndnd7786
    @desnfndnd7786 Год назад

    Twin flames Dm vann ende shesham annu heart chakra open avunnathnu Df ande . pinne soul merging nadakkum. Angane annu Df ,Dm nne thirichu arriyunnathu.

  • @rajimolkr4985
    @rajimolkr4985 Год назад

    Yes. I sow my twin. Same path

  • @Sepharin
    @Sepharin 7 месяцев назад

    ഞാൻ ട്വിൻ ഫ്ലെയിം ജേർണി യിലാണ്. പേഴ്സണൽ റീഡിംഗ് എടുത്തിരുന്നു.💙
    താങ്ക്യു മൈ യൂണിവേഴ്സ്✝️💞

    • @athulvinod4139
      @athulvinod4139 6 месяцев назад

      How to find twin flame..

    • @anaghaanu1694
      @anaghaanu1694 Месяц назад

      Personal reading എവിടുന്ന് ആണ് എടുത്തത്?

  • @SeenuSeenu-e2s
    @SeenuSeenu-e2s 9 месяцев назад

    Pakshe njangalthammil ennum adiyodadi😢😢😢😢oru santhoshavumilla😢orupaadagrahichanithilenthiyathu🎉

  • @vishnumk5300
    @vishnumk5300 Год назад

    so what if u had a major fight with ur twin flame and she was already in a relationship prior to meeting you and she is about to marry that person

    • @VishnuChandrasekhar
      @VishnuChandrasekhar  11 месяцев назад

      Twin Flames are a sort of connection. They cannot be considered as a conventional relationship. You can choose to be friends.

  • @sindhuvg570
    @sindhuvg570 Год назад

    ഫന്റാസ്റ്റിക്, എല്ലാം ഒരു വീഡിയോയിൽ തന്നെ വെ ക്തമായി അവതരിപ്പിച്ചിരിക്കുന്നു. Twinflame journiyilanu

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 месяцев назад

    twin flame എന്നിൽ നിന്ന് വിട്ടു പോയി വർഷങ്ങളായി ഇനി ഒരിക്കലും തിരിച്ചു വരില്ല. എന്ന് വിശ്വാസിക്കുന്നു മരണതുല്യമായി ജീവിതം മുന്നോട്ട് വേദിയിലൂടെ കടന്ന് പോകുന്നു.😂❤

  • @s.s3897
    @s.s3897 Год назад

    👍🏻👍🏻❤❤❤

  • @nidhines8130
    @nidhines8130 Год назад

    Twin flame and soulmate both of them connected to spiritual. Twin flame journey is very hard. Soulmate connection is not hard but not easy. Twin flame ഇരട്ട ജ്വാല രണ്ട്‌ ശരീരത്തിൽ ഒരേ ആത്മാവ്. Twin flame firstly accept the journey. Twin flame കണ്ടു മുട്ടിയാൽ യൂണിയൻ ആവും. Twin flame journey ഉള്ളവര്‍ ആദ്യം തന്നെ ചെയ്യേണ്ടത് stop chasing physical, mental all types of chasing full stop it's not easy. Twin flame df or dm will do inner works continuously and orderly then you 60%you will gone through....
    TWINFLAMES energy basis consists dm or df

    • @anjanapinkoos9620
      @anjanapinkoos9620 10 месяцев назад

      Soulmate journey il tf journey pole seperation, spiritual awakening oke undakumo??

  • @pkpdv
    @pkpdv Год назад

    IC

  • @seeniyasujani3019
    @seeniyasujani3019 Год назад

    🙏

  • @anp222
    @anp222 Год назад +1

    Bro twin flame journyil boy ano adham vendannu vach pokkune atho radil arelum oral vendannu vachu pokkune

    • @VishnuChandrasekhar
      @VishnuChandrasekhar  Год назад

      It depends upon the energy, it can be either girl or boy. Twin flame relation is a soul connection. If it's a twin flame, the other half will come back to you. You don't need to involve in any actions.

  • @SajithaSajitha-g8l
    @SajithaSajitha-g8l Год назад +1

    ഞാൻ tfജേണി 😢👍👍👍👍എനിക്ക് വന്നമാറ്റം അറിയാം... എന്റെ തൊട്ടടുത്ത ആൾ