നിത്യവും 18 തവണ ജപിച്ചാല്‍ ഫലം ഉറപ്പ് !

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 127

  • @rekhasathyan693
    @rekhasathyan693 2 года назад +9

    തിരുമേനി നമസ്കാരം🙏 പലരും പലപ്പോഴും തുരുമേനിയും പറഞ്ഞിട്ടുണ്ടാവും എന്നാലും ഒന്ന്‌ ചോദിക്കട്ടെ സാധാരണകാരായ ഞങ്ങൾ രാവിലെ എത്രമണിക്ക് എഴുനേൽക്കണം എത്ര മണിക് വീട്ടിൽ രാവിലെ വിളക്ക് കത്തിക്കണം എന്ന് പറഞ്ഞു തരു എ തൊക്കെ മന്ത്രങ്ങൾ സാധാരണയായി സ്ഥിരമായി ചൊല്ലണം എന്ന് പറഞ്ഞു തരാമോ ദയവുണ്ടാകണം

    • @shynavadakkekunnath3835
      @shynavadakkekunnath3835 2 года назад

      Marupadi thari thirumeni

    • @avanthikasukumaran4585
      @avanthikasukumaran4585 2 года назад +3

      സർവ്വം കൃഷ്ണർപ്പണമസ്തു🙏🏻🙏🏻🙏🏻🙏🏻
      താങ്കൾക്കുള്ള ആകാംഷ കണ്ട് എനിക്ക് കിട്ടിയ അറിവ് ഇവിടെ പറയാം എന്ന് കരുതുന്നു.. എന്റെ എളിയ വാക്കുകൾ ഇവിടെ ഒന്ന് പറഞ്ഞോട്ടെ.. തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏🏻🙏🏻🙏🏻
      ദൈവത്തിന് സാധാരണക്കാരൻ അല്ലാത്തവർ എന്നൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്... 🙏🏻🙏🏻🙏🏻
      ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുന്നതാണ് എല്ലാവർക്കും നല്ലത് (സൂര്യനുദിക്കുന്നതിന്റെ 30...45 mnt മുൻപ് ഇതാണെന്ന് തോന്നുന്നു ബ്രഹ്മ മുഹൂർത്തം.. തെറ്റാണെങ്കിൽ ക്ഷമിക്കും 🙏🏻🙏🏻🙏🏻)
      രാവിലെ ഉണർന്നപാടെ കൈപ്പത്തിയിൽ നോക്കി
      "കരാഗ്രെ വസതേ ലക്ഷ്മി
      കരമദ്ധ്യേ സരസ്വതി
      കരമൂലേ സ്ഥിതാ ഗൗരി
      പ്രഭാതേ കര ദർശനം "🙏🏻
      🙏🏻🙏🏻🙏🏻
      മനനം ചെയ്യുന്നതാണ് മന്ത്രങ്ങൾ. അങ്ങനെയുളള മന്ത്രങ്ങളിൽ നിന്നു മോക്ഷവും സൗഭാഗ്യങ്ങളും കൈവരുന്നു. മഹാവിഷ്ണുവിന്റെ മൂലമന്ത്രമായ ദ്വാദശാക്ഷരീ മന്ത്രം നിത്യേന പതിനൊന്നു പ്രാവശ്യമോ 108 പ്രാവശ്യമോ 10008 പ്രാവശ്യമോ ഉരുവിടുന്നത് ശ്രേഷ്ഠമായി പറയുന്നു. അതു വൈകുണ്ഡ ഏകാദശിയിലാവുമ്പോൾ അത്യധികം പുണ്യവുമാണ്. മോക്ഷ സിദ്ധിയാണ് വൈകുണ്ഠ ഏകാദശി വ്രതം അനുഷഠിച്ചാലുള്ള ഫലസിദ്ധി. അതു തന്നെയാണ് ദ്വാദശാക്ഷരീ മന്ത്രത്തിന്റെ ഫലശ്രുതിയും. 'ഓം നമോ ഭഗവതേ വാസുദേവായ , എന്ന പന്ത്രണ്ടക്ഷരമുള്ള മന്ത്രമാണ് ദ്വാദശാക്ഷരീ മന്ത്രം. ലളിതമായ സംസ്കൃത പദവാക്യമാണിത്. എന്നാൽ അതിന്റെ സാരാംശം അതീവ മഹത്വവുമാണ്. ഭൂലോക വൈകുണ്ഡനാഥനായ ഗുരുവായൂരപ്പന്റെ തിരുനടക്കു മുന്നിലും ദ്വാദശാക്ഷരീ മന്ത്രം ആലേഖനം ചെയ്തിരിക്കുന്നതു കാണാം.
      സർവ്വം കൃഷ്ണർപ്പണമസ്തു... ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

    • @avanthikasukumaran4585
      @avanthikasukumaran4585 2 года назад

      ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻
      എനിക്കും കൂടുതൽ അറിവുകൾ ഒന്നും തന്നെ ഇല്ല... വായിച്ചും കേട്ടും ഉള്ള അറിവുകൾ മാത്രം 🙏🏻🙏🏻🙏🏻🙏🏻
      നാരായണമന്ത്രം മാത്രം മതി നാവിൽ.. എന്നും എപ്പോഴും..
      🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @rajisuresh935
    @rajisuresh935 2 года назад +3

    Namaskaram Thirumeni oru request nammude kazhinja janmathile papangal kazhuki kalayunna oru manthra japavum koodi paranju tharamo pls

  • @sheebavk7531
    @sheebavk7531 2 года назад +20

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യനാഥായ ശ്രീ മഹാവിഷ്ണുവേ നമഃ🙏🏻❤💐🪔🪔🪔

    • @prasannakumaripm1670
      @prasannakumaripm1670 2 года назад +3

      ഓം നമോ ഭഗവതേ വാസുദേവായ
      ധന്വന്തരയേ അമൃതകലശ ഹസ്തായ
      സർവ്വാ മയ വിനാശായ
      ത്രൈലോക്യ നാഥായ
      ഭഗവതേ നമ :
      ശംഖം ചക്രം ജളൂകാം
      ദധത മൃതകുംഭം ശ്ച ദോർ ഭിശ്ചതുർഭി
      സൂക്ഷ്മ സ്വച്ഛാദി ഹൃദ്യാം
      ശുക പരിവില സൻ മൗലി
      മം ഭോജനേത്രാം
      കാളാം ഭോ ദോജ്യലാഭം
      കടിതട വില സച്ചാരു പീതാംബരാഢ്യാം
      വന്ദേ ധന്വന്തരീ തം
      സകലാ ഗത വന പ്രൗഢ
      ഭാവാഗ്‌നി ലീലാ

  • @renjithr6672
    @renjithr6672 2 года назад +1

    രഞ്ജിത്ത് പുണർതം 10/3/1987 എന്റെ അസുഖങ്ങൾ എല്ലാം മാറ്റി ധനപരമായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി നല്ല ഒരു വിവാഹ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @ambikaj4765
    @ambikaj4765 2 года назад +14

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരമൂർത്തയെ അമൃതകലശ ഹസ്തായ, സർവാമയ വിനാശായ
    ത്രൈലോക്യനാഥായ ശ്രീ മഹാവിഷ്ണുവേ നമഃ. 🙏🙏🙏

    • @saraswathydevi2221
      @saraswathydevi2221 2 года назад +2

      Sarva aamaya

    • @sindhu8279
      @sindhu8279 2 года назад

      സർവ്വാമയ
      സർവ്വ ആമയങ്ങളും അങ്ങനെയല്ലേ

    • @premav4094
      @premav4094 2 года назад

      ഹരേകൃഷ്ണ 🙏♥️

  • @Radha-tp4hm
    @Radha-tp4hm 2 года назад

    Valare upakaramayi thirumeni E manthram paranjuthannathine. Thank you

  • @santumolc4082
    @santumolc4082 2 года назад

    Thirumeni 2018 il enne sarpam kothiyatha I.athinu shesham thalamudi ellam naraknu.pala drs neyum kandu.veedu rent aayirunnu.ath varshangalk munp sarpa kaav aayirunnu.ipo avidunnu maari.puthiya veettil vannitum snakes vararund ravile 2 Manik ok.paranja vazhipaadukal ok cheythu.enik ee manthram japikamo.oru reply tharane plz🙏

  • @kanakavallyvr9013
    @kanakavallyvr9013 2 года назад +3

    🙏 ഓം നമോ ഭഗവതേ വാസുദേവായ : ത്വൽ ഭക്തനാവാൻ അനുഗ്രഹിക്കേണമേ. സർവ്വം കൃഷ്ണാർപ്പണമസ്തു. ഗുരുപവനപുരേശാ പ്രസാദിക്കണേ🙏🙏🙏🙏🙏🙏

    • @prameelaharidasan5131
      @prameelaharidasan5131 2 года назад +1

      ഇv ഇങ്ങിനെ ഒടി പറഞ്ഞു പോയാൽ എങ്ങിനെ ജക്കാൻ കഴിയു

    • @prameelaharidasan5131
      @prameelaharidasan5131 2 года назад

      ഇങ്ങനെ പറഞ്ഞു ഒരാൾക്കും ഉപകാരം ചെയ്യാൻ പറ്റുമോ വെറുതെയിങ്ങനെ വീഡിയോ കാണിച്ചുഅങ്ങനെ പറഞ്ഞിട്ട് വല്ല പ്രകാരം ഉണ്ടായിരുന്നുനേടിയെടുക്കാൻ നേരെ

    • @prameelaharidasan5131
      @prameelaharidasan5131 2 года назад

      മനുഷ്യന്മാർക്ക് ഉപകരിക്കുന്ന ആണെങ്കിലും പറയാം അല്ലെങ്കിൽ വെറുതെ എന്തിന് ചാനലിൽ വന്ന ആൾക്കാരെ സമയം

    • @prameelaharidasan5131
      @prameelaharidasan5131 2 года назад

      ഇതിന് പറയുന്നത് വേറെ വല്ല മറ്റുള്ളവർ വിഡ്ഢിയാക്കി അറിയുന്ന ഒരു നാട്ടിൽ

  • @jeevyadieheartzz1112
    @jeevyadieheartzz1112 2 года назад

    Namaskaaram Thirumenee,
    Valare vilappetta arivukal.

  • @renjithavk4090
    @renjithavk4090 2 года назад +1

    വളരെയധികം നന്ദി തിരുമേനി

  • @ajayanc5497
    @ajayanc5497 2 года назад

    നമസ്കാരം. തിരുമേനി. ദനോദരി മന്ത്രം. കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ജപിക്കാമോ

  • @kalavenugopalan610
    @kalavenugopalan610 2 года назад +34

    ഓം നമോ ഭഗവതേ വാസുദേവായ.. ധന്വന്തരായ അമൃതകലശ ഹസ്തായ.. സർവാമയ വിനാശനായ.. സർവരോഗനിവാരണ്ണായ.. ത്രിലോകനാഥനായ.. ശ്രീ മഹാവിഷ്ണവേ നമഃ..,🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sheelagopalakrishnan5373
      @sheelagopalakrishnan5373 2 года назад

      .
      Mool bbye deep clean

    • @sheelagopalakrishnan5373
      @sheelagopalakrishnan5373 2 года назад

      M

    • @rajir1533
      @rajir1533 2 года назад

      ohm Namo bhagavathe MahaSudarshanayya
      Vasudevaya Dhanvantharaye
      Amrithakalsa hasthaya
      Sarvaaamaya Vinasaaya
      Sarvaroga nivaranaaya
      sarvabhaya vinasaya
      Thrilokapathaye
      Thrilokanidhaye
      Sree Mahavishnuswaroopa
      sreeDhanwanthsree swaroopa
      Sree Sreee Oushadha chakra Narayanaya Namo namah🙏🙏🙏🙏🙏🙏🙏

    • @rajir1533
      @rajir1533 2 года назад

      Thirumeni Namsthe🙏

    • @rajir1533
      @rajir1533 2 года назад

      Ith Dhanwantharee Manthram aano Thirumeni

  • @parvathyparvathy7608
    @parvathyparvathy7608 Год назад

    ഓം ധ്വനദരി മൂർത്തി നമോ നമ്മോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudheesht.s8060
    @sudheesht.s8060 2 года назад

    Thirumeni ithu etra pravasyam japikkanam

  • @sreedevi2651
    @sreedevi2651 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ നമഃ 🍁🙏🏻🙏🏻🙏🏻

  • @shalajayantpm
    @shalajayantpm 2 года назад +13

    🙏ഓം നമോ ഭഗവതേ വാസുദേവായ. 🙏
    🙏ധന്വന്തരയെ അമൃതകലശ ഹസ്തായ
    🙏സർവാ മയ വിനാശായ
    🙏ത്രയ്ലോക്യ നാഥായ
    🙏ശ്രീ മഹാവിഷ്ണവേ നമഃ... 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 года назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @madhusreeja8554
    @madhusreeja8554 2 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ നമ 🙏🏻🙏🏻🙏🏻ഓം നമോ നാരായണ നമ 🙏🏻🙏🏻🙏🏻

  • @sudheeranpv249
    @sudheeranpv249 2 года назад +7

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്ത്തായ സർവാമയ വിനാശാ യ ത്രയ് ലോക്യ നാഥായ മഹാ വിഷ്ണുവേ നമഃ 🙏🙏🙏

    • @premav4094
      @premav4094 2 года назад

      ഹരേകൃഷ്ണ 🙏

  • @BeenaC-pf9uk
    @BeenaC-pf9uk 2 года назад +2

    നന്ദി 🙏

  • @neethuneethu2927
    @neethuneethu2927 2 года назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤💓🌹

  • @sujamohan9063
    @sujamohan9063 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹

  • @anitha.t5216
    @anitha.t5216 2 года назад

    ഓം നമോ ഭഗവതേ മഹാ സുദർശനായ, വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻

  • @deepthiv5139
    @deepthiv5139 2 года назад

    നന്ദി തിരുമേനി

  • @santharamachandran2427
    @santharamachandran2427 2 года назад

    Namaskaram.

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +1

    Namasthe...🙏🏻🙏🏻🙏🏻 Om Namo Narayana...🙏🏻🙏🏻🙏🏻

  • @sreeshavimal
    @sreeshavimal 2 года назад +7

    ഗുരുനാഥ നമസ്ക്കാരം. സൽപുത്ര ലബ്ധിക്കു ഏതു മാത്രമാണ് ജപിക്കേണ്ടത് എന്ന് പറഞ്ഞുതരുമോ 🙏🙏🙏

    • @chandnisreedhar7767
      @chandnisreedhar7767 2 года назад +3

      Santhana gopala manthram

    • @indirakeecheril9068
      @indirakeecheril9068 2 года назад

      Santhana Gopala manthram dambathikal nithyavum 2 neravum oru 5 minute enkilum krithyanishtayode kazhivathum ore samayam(6. to6.30 )japikkunnathum upakaram aaanu. Koodathe shasti vrutham eduth shastipooja thozhunnathum nallathanu.
      ""Om Shreem Hreem kleem gloum
      Devakeesudha Govinda
      Vasudeva jagalpathe
      Dehi mey thanayam Krishna
      Thwam aham saranam gatha:""

  • @girijakishore738
    @girijakishore738 2 года назад

    Namaskaram-thirumeni

  • @AmitShahFans
    @AmitShahFans 2 года назад

    സമ സ്കാരം തിരുമേനി എന്റെ മകനു വിവാഹത്തിനു വേണ്ടി പുജയിൽ പ്രപർത്ഥിക്കണെ വിഷ്ണുപുരം നാൾ 28 - 3 1991 - 6-55

  • @manikg1672
    @manikg1672 2 года назад

    തിരുമേനി, ഗരുഡ ഗായത്രി മന്ത്രം ഒന്ന് പറഞ്ഞു തരുമോ

    • @surendrank7051
      @surendrank7051 2 года назад

      ഓം തത് പുരുഷായ വിദ്മഹേ
      സുവർണ്ണ പക്ഷായ ധീമഹി
      തന്നോ ഗരുഡ :പ്രചോദയാത് 🙏🏻

  • @raghigirish8266
    @raghigirish8266 2 года назад +1

    Om namo Narayanaya 🌸🙏 thanku thirumeni 🙏🌸

  • @rejaniambily8437
    @rejaniambily8437 2 года назад +2

    🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🙏

  • @leenanair9209
    @leenanair9209 2 года назад +2

    Om Sree DhanwanadhariMurthiye Nama. HareRamaa Hare Krishnaa. Prenaamam Guro.

  • @jalajaprakash2904
    @jalajaprakash2904 2 года назад

    ഓം നമോ bhagavathea വാസുദേവായ ഓം നമോ നാരായണായ

  • @sumahari8654
    @sumahari8654 2 года назад

    Harekrishna 🙏🌹

  • @omanasidarthan1246
    @omanasidarthan1246 2 года назад +5

    Om namo bagavatevasudevaya🙏🙏🙏❤️

  • @premav4094
    @premav4094 2 года назад +2

    ഹരേകൃഷ്ണ 🙏
    നമസ്കാരം തിരുമേനി 🙏

  • @beenarani1214
    @beenarani1214 2 года назад +1

    Hare Krishna Hare Rama 🙏 🙏🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 года назад +3

    Om Namo Bhagavathae vasudevaya 🙏🙏🙏🙏Om Namo Narayanayae 🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 года назад +2

    ഹരേ കൃഷ്ണ.... 🙏

  • @sasikalasree7282
    @sasikalasree7282 2 года назад +1

    . ഹരേ കൃഷ്ണ ....🙏🌿

  • @sarithaprasad6031
    @sarithaprasad6031 2 года назад +2

    Om achuthaya nama Om ananthaya nama Om govindaya nama🙏🙏🙏

  • @roopaanil6806
    @roopaanil6806 2 года назад +1

    AUM NAMO BHAGWATE VASUDEVAYA 🙏🙏🙏

  • @shynavadakkekunnath3835
    @shynavadakkekunnath3835 10 месяцев назад

    🙏🙏🙏

  • @sobhav390
    @sobhav390 2 года назад

    Namaskam Thirumani 🙏

  • @nvnv2972
    @nvnv2972 2 года назад +1

    വിനാശായ,വിനാശനായ ഏതാണ് ശരി.

  • @sevinirajan1893
    @sevinirajan1893 2 года назад +1

    നമസ്കാരം തീരുമേനി 🙏🙏🙏🌹🌹🌹🌹

  • @leenasaji388
    @leenasaji388 2 года назад

    🙇🙇🙇 thank you thirumeni

    • @jayakumari4668
      @jayakumari4668 2 года назад

      നമസ്കാരം തിരുമേനി 🙏🌹🙏🌹🙏🌹🙏

  • @babuk.a5009
    @babuk.a5009 2 года назад

    ഓം നമോ നാരായണായ 🙏

  • @pramodsreedharannair8615
    @pramodsreedharannair8615 2 года назад

    ഹരേ കൃഷ്ണ 🙏🏻

  • @jyothisoman116
    @jyothisoman116 2 года назад

    OM NAMO BAGAVATHE VASUDEVAYA OM OM NAMO NARAYANAYA

  • @rajigopinath9089
    @rajigopinath9089 2 года назад +1

    Om namo bhagavathe vasudevaya

  • @amminikutty9857
    @amminikutty9857 2 года назад +2

    നമസ്കാരം തിരുമേനി

  • @ushakumari1143
    @ushakumari1143 2 года назад

    Ohm. Namo bhagavathe 🌹 vasudevaya 👋🏼

  • @premamanoj4879
    @premamanoj4879 2 года назад +3

    നമസ്കാരം തിരുമേനി 🙏🏼

  • @sunilap6192
    @sunilap6192 2 года назад

    👍👌🙏

  • @ushakumari1143
    @ushakumari1143 2 года назад

    Hare Krishna 💙🌿🌿🌿🌿🙏🌹

  • @geetharanikp
    @geetharanikp 2 года назад

    🙏🙏🙏🙏🙏

  • @jyothisoman116
    @jyothisoman116 2 года назад

    OMNAMO NARAYANAYA

  • @sheebavk7531
    @sheebavk7531 2 года назад

    പ്രണാമം തിരുമേനി🙏🏻💐❤🪔

  • @geethamohan3340
    @geethamohan3340 2 года назад

    🙏🙏🙏🙏🙏🙏🙏

  • @sumadevidevi9673
    @sumadevidevi9673 2 года назад

    🙏🙏🙏🙏🙏🌹🌹💜

  • @vidya.s6428
    @vidya.s6428 2 года назад

    Namaskkrm🙏🏻🙏🏻🙏🏻🙏🏻

  • @lalithap6145
    @lalithap6145 2 года назад

    Ki

  • @sreemathibalan7483
    @sreemathibalan7483 2 года назад +1

    Om namo bagavathe Vasu devaya omnamo Narayana omnamo Narayana omnamo Narayanya katholana bagavannme

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Jayachandran anizham

  • @bindunair8310
    @bindunair8310 2 года назад

    Bindu

  • @sathyavathivm9581
    @sathyavathivm9581 2 года назад

    😆😆😆😆😆😆

  • @gangothri8117
    @gangothri8117 2 года назад

    ഹരി ഓം 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathasudhakaran2340
    @lathasudhakaran2340 2 года назад +2

    Om Namo Bhagavate v Vasudevaya.🙏

  • @jayasreev9062
    @jayasreev9062 Год назад

    🙏🙏🙏

  • @reshhh3163
    @reshhh3163 2 года назад +2

    Om namo bhagavathe vasudevaya..

  • @chithraharish6422
    @chithraharish6422 2 года назад

    Namasthe thirumeni🙏

  • @padminikayyur5430
    @padminikayyur5430 2 года назад

    👍🏻🙏🙏

  • @selvampn8809
    @selvampn8809 2 года назад

    നമസ്കാരം തീരുമേനി

  • @sudhinababu7054
    @sudhinababu7054 2 года назад

    🙏🙏🙏🙏🙏

  • @minimini9017
    @minimini9017 2 года назад +2

    Om namo bagavathe vasudevaya.🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 года назад +2

    🙏🙏🙏

  • @SreedeviSudheeshNamboothiri
    @SreedeviSudheeshNamboothiri 2 года назад

    🙏🙏🙏

  • @ambika.a.p4635
    @ambika.a.p4635 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ നമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prabharaveendranathan5657
    @prabharaveendranathan5657 2 года назад

    🙏

  • @radhamohan4034
    @radhamohan4034 2 года назад

    🙏🙏🙏🙏

  • @parvathyk3150
    @parvathyk3150 2 года назад

    🙏🙏🙏

  • @indirak8897
    @indirak8897 2 года назад +1

    Om namo Narayanaya namha🙏🙏

  • @geethasanthosh3397
    @geethasanthosh3397 2 года назад

    🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    🙏🙏

  • @sreedevipillai7693
    @sreedevipillai7693 2 года назад

    🙏🙏🙏

  • @kasinathan9489
    @kasinathan9489 2 года назад

    🙏

  • @AAAArmy-yf2vo
    @AAAArmy-yf2vo 2 года назад

    🙏🙏🙏

  • @rajimanoj6870
    @rajimanoj6870 2 года назад

    🙏🙏🙏🙏

  • @albincltblore6615
    @albincltblore6615 2 года назад

    🙏

  • @sujasuja7261
    @sujasuja7261 2 года назад

    🙏🙏🙏🙏

  • @ushasuresh3124
    @ushasuresh3124 2 года назад

    🙏🙏🙏

  • @ArunArun-wi3lx
    @ArunArun-wi3lx 2 года назад

    നമസ്കാരം തീരുമേനി

  • @ananthakrishnanrj3701
    @ananthakrishnanrj3701 2 года назад

    🙏🙏🙏

  • @gayathriskitchen6605
    @gayathriskitchen6605 2 года назад

    🙏🙏🙏

  • @LIVE-hv5oi
    @LIVE-hv5oi 2 года назад

    🙏🏼

  • @sreelathas6811
    @sreelathas6811 2 года назад

    🙏🙏🙏🙏🙏🙏

  • @shubhasooty6353
    @shubhasooty6353 2 года назад

    Om namo bagavathe vasudevaya namah 🙏🙏🙏