കുടുബം നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഈ ഭർത്താവിനെ എന്ത് ചെയ്യണം | - Part 2 | Malayalam short film

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 68

  • @happyandcool1-t1y
    @happyandcool1-t1y  21 час назад +19

    Part 1
    ruclips.net/video/q4lTyAZPMCY/видео.htmlsi=4hJKOMOxgXRZ_sFQ

  • @ayswaryar.k7858
    @ayswaryar.k7858 15 часов назад +4

    ചില കുടുംബങ്ങളിൽ നടക്കുന്ന യാഥാർത്ഥ്യമാണിത്👌👌 മടിയനായ കുടുംബനാഥൻ..... അതിന്റെ തിക്തഫലം അനുഭവിക്കുന്ന തോ ഭാര്യമാർ.... അല്ലെങ്കിൽ കുടുംബത്തിലുള്ള മറ്റുള്ളവർ..... ഇത്തിൾക്കണ്ണി പോലെ മറ്റുള്ളവരെ ഊറ്റുന്ന വർ...... ഈ അവസ്ഥമാറിയേ തീരൂ👌👌.👌

  • @ajitharajan3468
    @ajitharajan3468 19 часов назад +5

    അടിപൊളി 💞💞💞💞മിക്ക ഫാമിലിയിലും ഇങ്ങനെ നടക്കുന്നുണ്ട് 👌🏻👌🏻👌🏻👌🏻

  • @annajose342
    @annajose342 20 часов назад +10

    നന്നായി....
    സുജ ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ❤️

  • @remajnair4682
    @remajnair4682 20 часов назад +11

    ജോലിക്ക് പോകാൻ മടിയുള്ളവർക്ക് പറ്റുന്ന പണിയല്ല ബിസിനസ് . അടുത്ത ഭാഗം പെട്ടെന്ന് ഇടണേ .👆✌️👌👏👍⭐🙋🤗🤗💞💖💖

  • @jinsasony4541
    @jinsasony4541 20 часов назад +8

    Ningalude story ellam super aanu❤❤

  • @shaijaabbas8749
    @shaijaabbas8749 18 часов назад +3

    മനോഹരമായ കഥ. വീഡിയോ ന്റെ നിലവാരം കൂടി കൂടി വരുവാണ്. രണ്ട് പേര് മാത്രം act ചെയ്തു ജനഹൃദയങ്ങൾ കീഴടക്കുക എന്ന് പറഞ്ഞാൽ അതൊരു സംഭവമാണ്. പ്രിൻസിപ്പൽ സർ സ്കൂളിൽ പണിയൊന്നുമില്ലേ 😃ഇനി എന്തിനാ സുജ ക്ക് ഇഷ്ടമില്ലാതെ ബിസിനസ്‌ തുടങ്ങുന്നേ. കൈയിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കണോ 😃😃😃ചെറിയൊരു theme ആണെങ്കിലും അതി മനോഹരമായി തോന്നി. Acting capacity കൂടി വരികയാണ് sujakkum ദിനു ചേട്ടനും. സൂപ്പർ ❤️❤️❤️❤️

  • @rajipillai6064
    @rajipillai6064 19 часов назад +5

    വിനാശ കാലെ വിപരീത ബുദ്ധി എന്നു പറയുന്നതു ശരിയാ. അറിയാത്ത പിള്ള ചൊറിയുപോൾ അറിയും😅😅😅

  • @deepapramod2747
    @deepapramod2747 19 часов назад +14

    നല്ല വിദ്യാഭ്യാസവും ജോലിയും ഒക്കെ കാണിച്ച് നല്ല കുടുംബത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കുക. ഒന്നോ രണ്ടോ കുഞ്ഞുങ്ങളും കൂടി ആയി കഴിയുമ്പോൾ ജോലിക്ക് പോകാൻ മടിയുള്ള ഭർത്താവ്. ഇത് വെറുമൊരു കഥയല്ല ഇപ്പോൾ ഇതുപോലെ ഒരുപാട് വീടുകളിൽ നടക്കുന്നുണ്ട്. ഒരു അയൽവാസിയുടെ മകൻ അതും ഉയർന്ന ജോലിയിൽ ഇരുന്ന ചെറുപ്പക്കാരൻ ഇതുപോലെ പണിക്കു പോകാതെ വീട്ടിൽ കയറിയിരിക്കുന്നു.ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്..എല്ലാവരും മാറി മാറി ഉപദേശിച്ചു.എന്നിട്ടും അയാൾ ജോലി രാജി വച്ചു. ഭാര്യ ഇപ്പോൾ divorce ന് ശ്രമിക്കുന്നു..

  • @nayanannair7421
    @nayanannair7421 15 часов назад

    Waiting for next part sachuvinte idea 😊

  • @santhimk866
    @santhimk866 16 часов назад +1

    സാരല്യ ഒക്കെ ശരിയാകും. അങ്ങനെ ആണ് ചില ഭർത്താക്കന്മാർ പറയുക... എല്ലാം പെട്ടു പോകുമ്പോൾ.. എനിക്ക് അനുഭവം 😂

  • @rehumabeevi.a.6555
    @rehumabeevi.a.6555 17 часов назад

    ശരിക്കും ചില ,കുടുങ്ങ്ങളിൽ നടക്കുന്ന exact സംഭവം🙏🙏

  • @AthiAchu-o1
    @AthiAchu-o1 26 минут назад

    Lipstick shade etha chechi

  • @ushakumaris7752
    @ushakumaris7752 17 часов назад +5

    ചില ആളുകൾ ഇങ്ങനെ ആണ് .അവർക്ക് മറ്റുള്ളവരുടെ underൽ പണിയെടുക്കാൻ കുറവ് ആണ്....എന്നാൽ ഇവർ സ്വന്തം ഒന്നും നടത്തുകയും ഇല്ല

  • @SunithaSajimon
    @SunithaSajimon 13 часов назад

    ഉള്ള ജോലിക്കു പോകാതെ കൈയിൽ പൈസ ഇല്ലാതെ കടം മേടിച്ചു ബിസിനസ് ചെയ്യേണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ചിലർ അങ്ങനെ ആണ് ഉള്ളത് കളഞ്ഞിട്ട് കിട്ടാത്തതിന്റെ പിന്നാലെ പോകും ഭാര്യ എന്തേലും പറഞ്ഞു മനസിലാക്കാമെന്നു വെച്ചാൽ അവരെ പുച്ഛം കഷ്ടം ഇവരുടെയൊക്കെ കൂടെ ജീവിക്കുന്ന പെണ്ണുങ്ങളുടെ കഷ്ടകാലം.❤

  • @ShainiShainiN
    @ShainiShainiN 21 час назад +2

    Spr❤❤

  • @ChandraShekaran-q4i
    @ChandraShekaran-q4i 21 час назад +5

    വാവക്ക് ഒരായിരം ഉമ്മ

  • @krishnavenialphonse1462
    @krishnavenialphonse1462 15 часов назад +2

    Its true...some husbands lack responsibilities and themselves are like children...it would take a lot out of a wife to change that...👍👍❤❤❤❤

  • @jayalakskshmi7439
    @jayalakskshmi7439 19 часов назад +3

    E bharthavu = my husband

  • @anjupillai1342
    @anjupillai1342 17 часов назад

    Waiting for part 3

  • @maheshsreedhar7459
    @maheshsreedhar7459 15 часов назад

    ഇ sice ആൾ എനിക്ക് അറിയാം എന്റെ friend ഉണ്ട് 👍👍👍👍👍

  • @sujamenon3069
    @sujamenon3069 21 час назад +2

    👌👌🥰🥰

  • @minifrancis1507
    @minifrancis1507 12 часов назад

    Oru joli sambathichitu makalumayi mari thamasiku appole eemandanmar padiku

  • @VijayanP-t7t
    @VijayanP-t7t 3 часа назад

    അടുത്ത ഭാഗം ഉണ്ടാകുമോ

  • @Minimol-yw5on
    @Minimol-yw5on 15 часов назад

    Nammal a pattichu alla husband marum engane ulla udayippu kanichu kadathil akum,last gold arum ariyathe adukum ,last gold um pokum kadam akum

  • @LathaAjith-wz1bt
    @LathaAjith-wz1bt 14 часов назад

    Super

  • @Naseera-h6j
    @Naseera-h6j 20 часов назад

    Super❤️

  • @GeethuSuresh-j4c
    @GeethuSuresh-j4c 21 час назад +1

    😂😂❤❤

  • @deepavarma8233
    @deepavarma8233 19 часов назад

    Super vlog

  • @ShaheedaPp
    @ShaheedaPp 20 часов назад +1

    ❤️❤️❤️❤️👍🏻👍🏻👍🏻🥰

  • @KoulathTT
    @KoulathTT 21 час назад +1

    ❤❤❤❤❤❤❤❤

  • @paaru33
    @paaru33 21 час назад +2

    🎉🎉🎉

  • @watersmoothwater6337
    @watersmoothwater6337 21 час назад +2

    👍👍👍

  • @Richoos0502
    @Richoos0502 13 часов назад

    ഇത്തരം ആളുകളെ ഇറക്കിവിടണം
    waste

  • @sreevalsang70
    @sreevalsang70 21 час назад +13

    പച്ചക്കറി മാർക്കറ്റിങ് ശ്രദ്ധിച്ചാൽ വരുമാനം കണ്ടെത്താൻ പറ്റുന്ന ജോലിയാണ് ❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 21 час назад +1

    ❤😂

  • @Zaihafathima-r9q
    @Zaihafathima-r9q 21 час назад +2

    ❤❤😂🎉😢😮

  • @sajeevsajeev9993
    @sajeevsajeev9993 21 час назад +2

    😂❤

  • @UshaUsha-v8k
    @UshaUsha-v8k 21 час назад +3

    Halo,hai

  • @muhammedshazin1111
    @muhammedshazin1111 21 час назад +8

    Sir സ്കൂൾ povarille😂

  • @sreelathakp3508
    @sreelathakp3508 15 часов назад

    Black ഉം സ്വർണ്ണക്കളറും എന്റെ ഫേവറിറ്റാണ്-

  • @MR-jg8oy
    @MR-jg8oy 19 часов назад

    ജോലി കഴിഞ്ഞു വന്ന ഭർത്താവിന് കാലി ഗ്ലാസ് കൊടുക്കാതെ ഒരു ഗ്ലാസ് ചായ കൊടുത്തൂടെ

  • @RabeehRabeeha-g6l
    @RabeehRabeeha-g6l 19 часов назад

    Hi

  • @ayshapommi8228
    @ayshapommi8228 21 час назад +1

    Koi

    • @harikumars4847
      @harikumars4847 18 часов назад

      ദിനേഷ് വീട് എരുമാട് അല്ലെ.. താളൂർ വഴി.. എനിക്കറിയാം

  • @salyvarkeyachan2086
    @salyvarkeyachan2086 20 часов назад

    ഡ്രൈവിങ് സ്കൂൾ തുടങ്ങിയാൽ മതി

  • @rejeenasha6756
    @rejeenasha6756 17 часов назад

    Xmas വെക്കേഷന് കുഞ്ഞുങ്ങൾക്കു drawing പഠിപ്പിക്കാം. . പത്തുദിവസത്തെ കോഴ്സിനു 350 Rs..
    വെക്കേഷന് 10ദിവസത്തെ tailoring class സ്ത്രീകൾക്ക ചുരിദാറ് നെറ്റി പഠിക്കാൻ അവസരം മുന്നൂറ്റി അമ്പത് രൂപ
    contact
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്

  • @subadhrakaladharan359
    @subadhrakaladharan359 21 час назад +1

    ❤❤❤❤

  • @jayasreeShobi
    @jayasreeShobi 21 час назад +1

    ❤❤