What's in my Wardrobe? Devichandana

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 203

  • @Vibewithmeenakshi
    @Vibewithmeenakshi Год назад +6

    തടിയുടെ കാര്യം പറഞ്ഞത് കറക്റ്റാ 👌

  • @drkavithakailasan7889
    @drkavithakailasan7889 Год назад +30

    ❤️ഒരു കൊഴപ്പോം ഇല്ല... എന്നും ദേവി open and bold ആണ്... നെഗറ്റീവ് comments വരും പോകും 😄വിട്ട് കളയുക.... അടിച്ചു പൊളിക്കുക ❣️... ഇഷ്ടം ❣️😊

  • @nithinsunny8580
    @nithinsunny8580 Год назад +2

    Dress kanikkunnathilum bangi ittu kandappol aanu njan aadhyamayanu ee Chanelile video kanunnathu super ayittund ❤❤

  • @binuknair5810
    @binuknair5810 Год назад +18

    കിഷോറും കൂടി ഉണ്ടായിരുന്നേൽ♥️♥️♥️ കുറച്ചുടിചിരിക്കായിരുന്നു.

  • @aneeshav.c4065
    @aneeshav.c4065 Год назад +13

    ചേച്ചി ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്. Bp കുറച്ചു കൂടുതൽ ആയിരുന്നു. ഡോക്ടർ പറഞ്ഞു മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ. അത് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ചേച്ചിയുടെ വീഡിയോസിനെ കുറിച് ആണ്. നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഒരു positive vibe aanu. അത് കൊണ്ടു തന്നെ നിങ്ങളുടെ പഴയ വീഡിയോ ഒക്കെ ഇരുന്നു കാണും. ഇപ്പോൾ ഹെൽത്ത്‌ എല്ലാം ok ആയി വരുന്നു .ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കാൻ നിങ്ങളും ദൈവത്തോട് പ്രാർത്ഥിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @actressDeviChandana
      @actressDeviChandana  Год назад +13

      Achoodaaa
      Really means alot to hear that
      Take care and happy pregnancy
      Enjoy journey towards motherhood

    • @aneeshav.c4065
      @aneeshav.c4065 Год назад +2

      @@actressDeviChandana thank u chechi. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @deepthithakku2319
      @deepthithakku2319 Год назад +1

      Same. എന്റെ വാവക്ക് 4മാസം ആയി. വല്ലാത്ത ഡിപ്രെഷൻ ആയിരുന്നു പ്രെഗ്നൻസി സ്റ്റേജ്. ഞാൻ വീഡിയോ വെയിറ്റ് ചെയ്യുമായിരുന്നു ശരിക്കും മനസ് relax ആവുന്ന ഫീൽ തോന്നിയിട്ടുണ്ട്. പിന്നെ ചേച്ചിടെ പൊട്ട്, മൂക്കുത്തി, കണ്ണെഴുത്തു,പിന്നെ സംസാരവും. ഒരു രക്ഷ ഇല്ല.ദേവി ചേച്ചി,ഒരുപാട് ഇഷ്ടം 😍

    • @aneeshav.c4065
      @aneeshav.c4065 Год назад

      @@deepthithakku2319 🥰🥰🥰🥰

  • @renjiththiruvalla
    @renjiththiruvalla Год назад +6

    ചേച്ചിയുടെ വീഡിയോ വരുമ്പോൾ ഒരു പ്രതേക സന്തോഷം ആ... ഫുൾ കോമഡി ആരിക്കും 😂

  • @sreerekhamj8463
    @sreerekhamj8463 Год назад +2

    Ithokke kanan anu njangalkku ishttam. Ningalokke oru celebrity ayittayirunnu manasil but ippo oru family feel anu.nammal veettil irunn kadha parayana pole athanu ningale njangalilekkum njangale ningalilekkum kooduthal adippikkunnath. Ayyo ithiri koodi poyo. Morel of the story -ith mathi itha namakku ishta.

  • @nowraszamanjubi4687
    @nowraszamanjubi4687 Год назад +2

    ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ വളരെ ഇഷ്ടവുമാണ്. ഈ വീഡിയോയിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം നമ്മുടെ തടി അത് നമ്മളുടേത് മാത്രമാണ് അതിന് എന്തിന് മറ്റുള്ളവർ ടെൻഷൻ ആവണം. എനിക്കും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. Pcod കാരണം ഇച്ചിരി തടി വച്ചു ഇപ്പോ പുറത്തിറങ്ങുമ്പോൾ മറുപടി പറഞ്ഞുമടുത്തു..

  • @preejasiv2184
    @preejasiv2184 Год назад +2

    Devi madam, pand world tour il singer ayitanu adyam video kandath. Annu chettanum undayirunnu ennu thonnunnu.aa video onnu kanan patumo..churunda mudi okke ayitu..cute ayirunnu..ippozhum

  • @amruthafebin5224
    @amruthafebin5224 Год назад +2

    ചേച്ചി ചേച്ചീനെ ഒത്തിരി ഇഷ്ട്ടം ആണ് 👍👍❤️❤️❤️

  • @diyadhakshyadevsdream2387
    @diyadhakshyadevsdream2387 Год назад +5

    ചേച്ചിയുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്

  • @anaghak1223
    @anaghak1223 Год назад +6

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ആണ് 😍

  • @8Ranjitha
    @8Ranjitha Год назад +13

    The way you keep your things amazing..neat and clean

  • @sruthik1395
    @sruthik1395 Год назад +10

    എന്തു ഭംഗിയിലാ ചേച്ചീ ഇതൊക്കെ സൂക്ഷിക്കുന്നെ🥰 എല്ലാം അടിപൊളിയാട്ടോ സെറ്റ് സാരി കളക്ഷൻ, സാരി collection, ornaments, bags ഒക്കെ സൂപ്പറാ 🥰🥰

  • @95anna
    @95anna Год назад +4

    Hi chechi , good to see you keep your collections neatly & safely
    Also ethu media aanu video cheyune? Contact tharamo?

  • @greeshmavarma8346
    @greeshmavarma8346 Год назад +3

    എല്ലാം ഡ്രെസ്സും അടിപൊളി ആണ്.....

  • @divyanair5560
    @divyanair5560 Год назад +1

    Negative mind chyale devi jagede support epozhum unde beautiful video 🥰🥰❤❤💞💞🥰❤❤❤👍

  • @talkwithrubee9490
    @talkwithrubee9490 Год назад +1

    ചേച്ചി പറഞ്ഞതാണ് ശെരി .നമ്മൾക്കൊക് ഇങ്ങനയൊക്കെ കാണാൻ ഇഷ്ട്ടം .❤❤

  • @seemachirayinkeezhu2177
    @seemachirayinkeezhu2177 Год назад +4

    Westsideinu edutha dress orupadu ishtamayi ❤ Videos okke kanarund Chechi othiri ishtapedunnu ❤

  • @mariyafrancis4465
    @mariyafrancis4465 Год назад +6

    Serial il comedy character പ്രതീക്ഷിക്കുന്നു. ഭാവനയിലാ ഡാൻസ് അടിപൊളിയായിരുന്നു. പിന്നെ ചില സമയത്ത് കോമഡിയുടെ ഒരു ഇത് ഭാവനയിൽ കടന്നു വരാറുണ്ട്. അപ്പൊ തോന്നും ചേച്ചി സീരിയലിൽ കോമഡി ചെയ്ത അടിപൊളി ആകും

  • @BinduPV-q6s
    @BinduPV-q6s 2 месяца назад

    വയലറ്റ് കളർ 👌എന്നും സന്തോഷം ആണ് എനിക്കു

  • @gaurikris9420
    @gaurikris9420 Год назад +1

    Can you please do an organiser vedio.i don't know how to take care of my dress .all my costly dress gets spoiled soon usually

  • @biggbosspalace
    @biggbosspalace Год назад +2

    Biggboss 5 contestant, All the best chechi...

  • @saliniskumar3709
    @saliniskumar3709 Год назад

    Njn dress edukkaan chennal enik ishtapettaonnum kaanillaa pinne ethenkilum edukkum .chechide dress ellam nallathatto

  • @StyleforEver
    @StyleforEver Год назад +2

    Nice dear❤nice collection

  • @roshmapeter2786
    @roshmapeter2786 Год назад +1

    Chechi can u do a video on how ur organising all ur things

  • @swapnarajeev7078
    @swapnarajeev7078 Год назад +2

    Supper collections Devu🥰🥰🥰🥰👍

  • @amrachari4577
    @amrachari4577 Год назад +3

    Nalla video.. Chechi ernakulam kacheripadil ulla radhakrishna textile pattu sarees offer sale unde.. 10000 rupa vare ulla bridal type sarees offer rate 1000 ititunde. Chechik adhe serial's and functions use cheyan patidhane... Very reasonable and good collection

  • @smithamanoj484
    @smithamanoj484 Год назад +2

    എല്ലാം കാണിക്കണം ഞങ്ങക്കു സന്തോഷം മാത്രം 🥰

  • @bhagyateertha9014
    @bhagyateertha9014 Год назад +2

    സുശീല aunty..... അതും ഒരു negative റോൾ ആണ് but എനിക്ക് ചേച്ചി ആയതുകൊണ്ട് ഇഷ്ടമാ 🥰

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 Год назад +3

    റിസപ്ഷൻ look സൂപ്പർ 🥰

  • @PrasadKb-js3wl
    @PrasadKb-js3wl Год назад +1

    സത്യം 😄😄മനസ്സ് സീരിയൽ നീലിമ മറക്കാൻ പറ്റുമോ 😇😇

  • @aswathym8313
    @aswathym8313 Год назад +3

    ഞാനും അങ്ങനാണ് ചേച്ചി ഒരു ഡ്രസിൻ്റെ പരിപ്പ് എടുക്കുന്നത് വരെ use ചെയ്യും

  • @ameyaabhivlogs8290
    @ameyaabhivlogs8290 Год назад

    ഞാനും face ചെയ്യുന്നു ചേച്ചി ഈ ചോദ്യം എന്റെ കല്യാണത്തിന് മുന്നേ ഞാൻ മെലിഞ്ഞിട്ടായിരുന്നു( ഒരു കാറ്റ് അടിച്ചാൽ ഒടിഞ്ഞു വീഴും ). ഇപ്പോൾ എനിക്ക് രണ്ട് മക്കൾ ഉണ്ട് ഡെലിവറിക്ക് ശേഷം ഞാൻ തടിച്ചു. എനിക്കും എന്റെ husnum problem illa. കാണുന്നവർക്കാണ് problem. ചേച്ചിടെ vedios എല്ലാം സൂപ്പർ ആണ്. Love you ചേച്ചിപ്പെണ്ണേ ❤🥰🥰

  • @athirasarath7177
    @athirasarath7177 Год назад +2

    Love u chechi orupad istham videos ellam super 👍keep going ❤😘😘

  • @athirasaseendran2095
    @athirasaseendran2095 Год назад +1

    Hii...nice video. Chechi vadakumnathan temple il dance cheyyaan vannappo chechiye kaanaan saadhichu...so nice of you

  • @princemp3164
    @princemp3164 Год назад

    Najn chechiyud valliya fan anu.. Oru video skip aakathe full kandath ee vlog anu othiri ishtayi 😊

  • @soumyasanthosh5285
    @soumyasanthosh5285 Год назад +2

    Nalla dress avidunnu vangiii, uuu look so cute🥰😍🥰😍

  • @divyanair5560
    @divyanair5560 Год назад +2

    Dress Elam superr 🥰🥰🥰👍

  • @sobhagnair8709
    @sobhagnair8709 Год назад +1

    Molude dress ellam superanuto❤❤❤❤❤

  • @jojisajan9608
    @jojisajan9608 Год назад +1

    Chechi njan ella videosum kaanume ellam super super aane💞💞

  • @parvathyrajesh9179
    @parvathyrajesh9179 Год назад +1

    Ee samsaram Thanne mathiyallo othiri ishtam ❤

  • @sathydevi7282
    @sathydevi7282 Год назад +2

    Athae molu we love to see your collections and the way you keep it

  • @ratheeshsaranya854
    @ratheeshsaranya854 Год назад +1

    Super chechi..aniki ie vlog ishtapettu🥰🥰🥰

  • @kavyamohanp8507
    @kavyamohanp8507 Год назад +8

    I like your simplicity chechii❤

  • @Aamii._
    @Aamii._ Год назад +3

    Congratss you earned a new subscriber🥰❤️

  • @mizaniya7356
    @mizaniya7356 Год назад +1

    ചേച്ചിന്റെ vlog🔥എനിക്ക് ishttaa❤❤❤❤

  • @ashishkoothattukulam9499
    @ashishkoothattukulam9499 Год назад

    Pazhe devi chechiye thanneya ishtam

  • @abishekabi1003
    @abishekabi1003 Год назад +1

    Super super chechi❤❤❤🥰🥰🥰🥰

  • @shaliyamajeed2357
    @shaliyamajeed2357 Год назад +4

    ഹായ് ദേവി 👍❤️❤️ ഒരുപാട് പ്രോഗ്രാം കിട്ടട്ടെ 👌

  • @shilpas8251
    @shilpas8251 Год назад +3

    Chechiiii 😍😍😍😍😍😍

  • @florythomas7466
    @florythomas7466 10 месяцев назад

    Oro dresilum chechye enthoru glmara

  • @jasnajazz417
    @jasnajazz417 Год назад +2

    Super collections chechi❤❤❤

  • @lakshminair9846
    @lakshminair9846 Год назад +2

    Super chechii...❤

  • @meeraajithkumar8649
    @meeraajithkumar8649 Год назад +1

    ചേച്ചിന്റെ പഠിച്ച ഡാൻസ് കോഴ്സ്, ഡാൻസ് ബുക്ക്‌ നെ കുറച്ചു വീഡിയോ ചെയ്യുമോ പ്ലീസ് 🙏

  • @navamiparu2584
    @navamiparu2584 Год назад +1

    Chechi paraunnavar parayatte njan oralpam thadichu athum food kazhichittallla paraunnavar parayatte chechi
    Vedios okke super anutto🥰😘 love you chechiiii

  • @vijayalakshmikv2908
    @vijayalakshmikv2908 Год назад

    Chila dress kandappol ishttapettilla but Itta photo kandappol spr

  • @shinyjoshy1235
    @shinyjoshy1235 Год назад +9

    Obese or lean, mental n physical fitness n health is more important Devi... take ur time for the transformation..it's not as easy as ppl says..u rock as always 👌👌😍😍..

  • @anjithasumesh5406
    @anjithasumesh5406 Год назад +2

    All is super and well maintained.🥰🥰🥰

  • @merlynvinod4397
    @merlynvinod4397 Год назад +2

    Excellent dress collection. You have styled them so well. Waiting for part 2 with leggings collection

  • @merenju9650
    @merenju9650 Год назад

    Enikkum mirror work ishta❤❤ adyayita ennepole mirror work ishtann oral parayunnathu kelkkunnathe

  • @sujithasujitha1466
    @sujithasujitha1466 Год назад

    Eniku chechiye orupadu ishtamanu

  • @sajinisony60
    @sajinisony60 Год назад +1

    Good ചേച്ചി ❤❤❤

  • @37DhanujaUnnikrishnan72
    @37DhanujaUnnikrishnan72 Год назад +1

    Chechiii super .....njangalude naattilekku swagatham

  • @soumyamijuraj5636
    @soumyamijuraj5636 Год назад +2

    ചേച്ചി പ്രോഗ്രാം ഒത്തിരി കിട്ടട്ടെ 🥰

  • @roshmifrancis6770
    @roshmifrancis6770 Год назад

    Chechhhhhhiii 😍😍😍😍😍😍😍😍

  • @Sajeevsajeev-is7vs
    @Sajeevsajeev-is7vs Год назад +2

    Super❤️❤️❤️❤️

  • @geethapadmanabhan591
    @geethapadmanabhan591 Год назад +2

    Sooo sweet God bless

  • @minhoye3913
    @minhoye3913 Год назад +1

    Chechi aparna, meenakshi anoop okke pani kiti erikuva swathamayi channel nadathunneya nalle , last vere team anel avru avrde ishtathinu nirthum

  • @shadhiyamol940
    @shadhiyamol940 Год назад +1

    Spr cheachi

  • @divyahmaller9282
    @divyahmaller9282 Год назад +2

    Devi.u r soo sweet..❤❤

  • @goodluck2665
    @goodluck2665 Год назад

    Adipoly dresses aa blue mirror kalakki...

  • @anjuka7532
    @anjuka7532 Год назад +1

    Nice video

  • @annajoji2009
    @annajoji2009 Год назад +6

    Dress collection kaanan thanne oru santhoshamanu🥰

  • @Vibewithmeenakshi
    @Vibewithmeenakshi Год назад +1

    നല്ല vdo ❤️

  • @familyvibesbyamruthatitto
    @familyvibesbyamruthatitto Год назад

    Chechi paranjath correct aaa... Njanum anubavikkarund e thadi issue. Ellardem vijaram 24×7 food kazhichita ingane thadichath enn. Ithupole parayanulla dhairyam kittiyarunnel njanum ente channelil paranjene. Ith kandittanelum alukal manasilakkiyal mathiyarunnu. Sagadam aakum chilappo😢

  • @sandhyaprabhu3733
    @sandhyaprabhu3733 Год назад +2

    Super chechi🥰👍

  • @geethusanthosh9746
    @geethusanthosh9746 Год назад

    Kishor chettan undarunnel oro dressinum oro comment kelkarunnu alle

  • @jasminoushad2054
    @jasminoushad2054 Год назад +3

    ഹായ് ചേച്ചി ❤

  • @anjanasibianjana8169
    @anjanasibianjana8169 Год назад

    Hii mam ..🥰 ente auntiyude shop inagruate cheithath mam aaayirunnuu...annu mam aa mirror work ulla blue churidhar aaayiruunnu ittirunnee...koode Kishore sir um undayirunnuuu😃😃😃😃 after a long time kandappo othiri santhosh amm♥️♥️♥️♥️

  • @mahithamani97
    @mahithamani97 Год назад

    Vediosokke ishtato❤

  • @homiewood5670
    @homiewood5670 Год назад +1

    ദേവി ചേച്ചി ❤️

  • @sugeshn8382
    @sugeshn8382 Год назад +1

    നൈസ് കളക്ഷൻ

  • @jagadheeshprasadmovies8100
    @jagadheeshprasadmovies8100 Год назад +1

    Good 👍

  • @adnas179
    @adnas179 Год назад

    Hai devi chechi chechide vides oke enik orupad eshtaman chechide dressukal ellam adipoli chechi njanum nalla vannam ulla aalan pand itta dressukal onnum eppol kerilla chechi pls reply me devi chechi

  • @sunilkochu2341
    @sunilkochu2341 Год назад

    Chechi enni enganathe videos edane.
    ...🥰😍😍

  • @sanitharajesh21
    @sanitharajesh21 Год назад +1

    👌👌👌

  • @amrachari4577
    @amrachari4577 Год назад

    Njn seemati adhyam poyi sarees noki.. Sathyam parayalo rate kooduthalum potta selection ane.. Same sadhanm radhakrishna and jayalekshmi very cheap rate... Pls do a video or just poyu noku

  • @sruthipramesh1303
    @sruthipramesh1303 Год назад +1

    Super

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA Год назад

    Dressellm👍

  • @ani_ka.
    @ani_ka. Год назад +3

    ❤️❤️❤️😍👌

  • @akbarkhalid9847
    @akbarkhalid9847 Год назад

    Kishorettan missing

  • @arundhathidevi991
    @arundhathidevi991 Год назад +5

    Chechi your collections are amazing . Love you so much chechi❤️❤️❤️

  • @rejanianoop2323
    @rejanianoop2323 Год назад +2

    👌👌👍👍👏👏👏😊😊😊

  • @stephenkj5681
    @stephenkj5681 Год назад

    Lots of love

  • @hmjg182
    @hmjg182 Год назад

    Aa yellow dress enikk tharo

  • @aswathyrenjith678
    @aswathyrenjith678 Год назад +1

    Sathyam chechi. Enik 31yrs aayi. Ottum vannam illa. Kaanunna ellavarkum ithu maathrame ullu parayan. Ayyo enthoru kolama. Ottum vannam illalo. Entha ingane. Ithokke ullu parayan aalukalk. Chechi.. Ente veedu kalamasseryil aanu. Big fan of u...❤❤❤

  • @renuprasanth451
    @renuprasanth451 Год назад +1

    😍😍🥰🥰👌

  • @rubeenarafeek..2750
    @rubeenarafeek..2750 Год назад +1

    😍❤️

  • @lathavenkatachalam610
    @lathavenkatachalam610 Год назад +3

    Devi your dress suits you well and your collections super