Enik ente parents nu vendy edukn aanu eth aanu nalla company...ente home town chengannur aanu .pl onn reply tharane...enik ithine kurich ariyyilla athanu
ഈ പറഞ്ഞ പോലെ ഓടിപോയാൽ caseless കിട്ടും എന്നൊന്നും ആരും വിചാരിക്കേണ്ട. 90% cashless തരാറില്ല പിന്നീട് reimbursementന് അപേക്ഷിക്കാൻ പറയും എന്നിട്ട് നൂറ് കണക്കിന് documents ചോദിച്ചു കൊണ്ടേ ഇരിക്കും. പരമാവധി ഇൻഷൂറൻസ് കമ്പനി നമുക്ക് കാശ് തരാതെ ഇരിക്കാൻ ആണ് ഇങ്ങനെ ഓരോ documents ചോദിച്ച് വെറുപ്പിച്ച് വെറുപ്പിച്ച് അവർ നമ്മളെ മടുപ്പിക്കും. അവസാനം നമ്മൾ ഒന്നും വേണ്ടേ എന്ന് പറഞ്ഞ് ഇട്ടിട്ട് പോയാൽ കമ്പനി വിജയിച്ചു എന്ന് പറയാം.
അങ്ങനെ തോന്നിയിട്ടില്ല... ജനുവിൻ ആയി അസുഖം ഉള്ളവർക്ക് 90% cashless കൊടുക്കാറുണ്ട് എന്നാണ് ഹോസ്പിറ്റലിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞത്... എന്നാൽ ഒരു പനി വന്നിട്ട് ഇൻഷുറൻസ് ഉണ്ടല്ലോ അതുകൊണ്ട് ഹോസ്പിറ്റലിൽ കിടക്കാം എന്ന് വിചാരിക്കുന്നവർക്കും പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ലാതെ ഹോസ്പിറ്റലിൽ ഒബ്സെർവേഷനിൽ കിടക്കുന്നവർക്കും cashless claim കിട്ടാൻ സാധ്യത കുറവാണ്...
@@thegodxxxxsurgrery ക്ക് cashless കിട്ടാതിരുന്ന കേസ് ഉണ്ട്.reimbursement ലഭിച്ചത് വീണ്ടുo കുറച്ച്..connected ഹിസ്‌പിറ്റലിൽ. അതുo ലീഗ്മെന്റ് സർജറിക്ക്. അല്ലതെ മറ്റൊന്നും അല്ല.എടുത്ത് വർഷങ്ങൾ 3 കൊല്ലം കഴിഞ്. കമ്പനികളും ഹിസ്‌പിറ്റൽസും തമ്മിൽ അഡ്ജസ്റ്മെന്റ്. കോട്ടയം ജില്ല യിലെ മഹതയാ ഒരു ഹോസ്പിറ്റലിൽ cashless കൊടുക്കാൻ അവർക്ക് വല്യ ബുദ്ധിമുട്ട്. Pvt. കമ്പനികൾ ഉടായിപ്പുകൾ കൂടുതൽ.
ഞാൻ കണ്ടിട്ടുള്ളത് വച്ചു ഏറ്റവും നല്ല വീഡിയോ എന്നുവച്ചാൽ വേറെ എല്ലാം നല്ലതല്ല എന്നല്ല, വളരെ വ്യക്തമായി പറഞ്ഞു ജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെട്ട വീഡിയോ ... അനുരാഗ് ഏട്ടാ ഞാൻ നിങ്ങളുടെ FAN ആണ് ട്ടോ... 👍👍👍♥️🙏
എന്റെ മകന് ഒരു ചെറിയ സർജറിക്ക് 14000 ആയി. ആസ്റ്റർ ഹോസ്പിറ്റലിൽ പറഞ്ഞപ്പോൾ ഒരു ദിവസം അഡ്മിറ്റാകാൻ പറഞ്ഞു. reused items ക്യാഷ് ഒഴിച്ച് ബാക്കി എല്ലാം കിട്ടി. Cashless ആയിരുന്നു. Niva Bupa ആണ് ഇൻഷുറൻസ്.
Bupa എന്ന പേര് ലോക പറ്റിപ്പിന്റെ പറയായമായി മാത്രമേ എനിക്ക് തോന്നൂ. എന്റെ ചേട്ടൻ സൗദിയിൽ ജോലി ചെയ്യവേ വളരെ ഗുരുതരമായ brain tumor എന്ന രോഗം ബാധിച്ച് ആശുപത്രിയിൽ ആയി. കൂടെ മറ്റാരും ഇല്ലാത്തതിനാലും വളരെ അപകടം പിടിച്ച surgery ആയിരുന്നതിനാലും, ചേട്ടനെ നാട്ടിലേക്കു അയക്കാൻ അപേക്ഷിച്ചു. ഉടനെ തന്നെ ജോലി ചെയ്യുന്ന കമ്പനി ഒരാളിനെ (ഡോക്ടറോ, നഴ്‌സൊ അല്ല )കൂട്ടി നാട്ടിലേക്കു വിട്ടു. നാട്ടിൽ ഞങ്ങൾ നേരെ ഒരു സ്വകാര്യ ആശുപത്രിയിൽ admit ചെയ്തു. ന്യൂറോസർജറി ചെയ്തു tumor നീക്കം ചെയ്തു എങ്കിലും ഏതാണ്ട് 4 മാസത്തിനകം ചേട്ടൻ മരിച്ചു. വൻ തുക ഞങ്ങള്ക്ക് ചിലവായി. ഒരൊറ്റ പൈസ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കിട്ടിയില്ല. അവർ പറഞ്ഞതനുസരിച്ചു പല തരത്തിലുള്ള bill കൾ അയച്ചു കൊടുത്തു. ഇൻഷുറൻസ് ഒരു രാജ്യത്തിൽ നിന്നെടുത്താൽ, മറ്റു രാജ്യത്തുവെച്ചു മരിച്ചാൽ ഒറ്റ പൈസ കിട്ടില്ല. രോഗം പിടിപ്പെട്ടത് അവിടെ ജോലിയിൽ ഇരിക്കുമ്പോൾ ആണെങ്കിലും, സ്വാഹ. മെഡിക്കൽ ഇൻഷുറൻസ് കമ്പനി ഒരു ലോട്ടറി ടിക്കറ്റിന്റെ നിലവാരത്തിൽ ആകരുത്. മെഡിക്കൽ claim എങ്ങനെ കൊടുക്കാതിരിക്കുക എന്നതാണ് എല്ലാ ഇൻഷുറൻസ് കമ്പനി കളുടെയും അടിസ്ഥാനം. ആരോഗ്യ ---ചികിത്സ മേഖലയെ തകർക്കുന്ന എല്ലാ ഇൻഷുറൻസ് കമ്പനികളെയും പൂർണ്ണമായും നമ്മുടെ രാജ്യത്തു നിന്നും തുടച്ചു നീക്കേണ്ട കാലം അതിക്രമിച്ചു
Good information brother.. The best time to buy insurance is always today.. You may not get it when you need it.. If you are diagnosed with critical illness then no one will give you a policy.. So buy as soon as possible.. If you have corporate insurance, still buy one external policy as corporate insurance ends the day you loss job.. To reduce premium you can opt for dedcutable (check while buying insurance)
As per the New Rule made by insurance Regulators Senior Citizens may benifit sure.Noted many New health insurances coming up 2024 and that may be good for clients.
എന്റെ അപ്പന് തലയിൽ കാൻസർ ആയിരുന്നു, എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ സർജറി ചെയ്തു. ക്യാഷ് ലെസ്സ് ഇൻഷുറൻസ് ആയിരുന്നു എന്നിരുന്നാലും ചിലവായ തുകയുടെ 75% മാത്രമേ കിട്ടിയുള്ളൂ. 15000 രൂപയുടെ മൈക്രോകോപിക് സർജറി ചിലവ് തന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞു IRDA നിയമ പ്രകാരം അത് തരാൻ വകുപ്പ് ഇല്ല എന്ന് പറഞ്ഞു. വേണമെങ്കിൽ ഇൻഷുറൻസ് ഓംബുദുസ്മാൻ പരാതി കൊടുക്കാൻ പറഞ്ഞു
അങ്ങിനെ തർക്കത്തിൽ ഏർപ്പെട്ട് ചികിത്സ നിഷേധിക്കാൻ ആണെങ്കിൽ നിയമം എന്തിനാ ഡയറക്റ്റ് ചികിത്സ കൊടുക്കുക എന്നതല്ലെ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് ( by the by niva bupa എങ്ങനെ ഉണ്ട് re assure oke offer cheyyunnu 3term അടച്ചു 5 lak ന്റെ ഇപ്പൊ 15 വരെ cover ആവുന്ന അവസ്ഥയിൽ ആണ് എന്നാണ് കരുതുന്നത് port ചെയ്യണ്ട ആവശ്യം ഉണ്ടോ )?
ഞാൻ care Supreme ലേക്ക് സ്റ്റാറിൽ നിന്നും കഴിഞ്ഞ ആഴ്ച്ച പോർട്ട് ചെയ്തു. മുമ്പ് Religare എന്നായിരുന്നു Care insurance ൻറെ പേര്. ആരെങ്കിലുമുണ്ടോ Care Supreme Plan എടുത്തവർ
Please do not take care insurance company policies. Just a frat. Because when my son was admitted as an emergency, they did not pass the claim. Not once but twice.
tata aig medicare premier 1cr. Or 2cr or 3cr go ahead for a long term claim after two years. Better than any company in India. If you take 1cr. After two years no claim bonus+ restoration total 3cr.
STAR INSURANCE Company... ഈ പേര് അൻവർത്ഥവാക്കുന്നപോലെ തന്നെ... Claim കിട്ടാൻ നമ്മൾ നക്ഷത്രം എണ്ണേണ്ടി വരും.. Claim കിട്ടുമെന്ന പ്രതീക്ഷയിൽ ആരും ഈ പോളിസി എടുക്കേണ്ട..
Informative talk. It’s good Anurag 👏🏻👏🏻 ഒരു കാര്യം കുടി video പറയാമായിരുന്നു. “Consumables”. ചില Insurence അത് തരും,ചിലർ അത് തരില്ല. പറയാൻ വിട്ടു പോയത് ആണോ.?
എന്ത് തന്നെ പ്രസ്‌നം ആർക്ക് വന്നാലും സമീപിക്കാനാണ് കൺസുമേർ കോടതികൾ ഉള്ളത്. നീതി നമ്മുടെ ഭാഗത്താണ് ഉള്ളതെങ്കിൽ തീർച്ചയായും അത് നമുക്ക് തരും. വിശ്വാസ യോഗ്യമായ വ്യവസ്ഥയാണ് കൺസ്യൂമർ കോടതികൾ. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നതാണ് ഞൻ ഇതെല്ലാം. ആരും ഇത്തരം സൗകര്യങ്ങൾ prayojanappeduthunnillaa എന്നതാണ് വിഷമകരവും.
8 കൊല്ലം ഞാൻ ന്യൂ ഇന്ത്യ അസ്സുറൻസ് കമ്പനിയിൽ.. ഹെൽത്ത് ഇൻഷുറൻസ് എടുത്തു അടച്ചു കൊണ്ടിരുന്നു....ഹോസ്പിറ്റൽ admit ആയി ഡിസ്ചാർജ് ആയതിനുശേഷം..8000/- രൂപ reimbursement nu വേണ്ടി New ഇന്ത്യ assurance companikku വിട്ടു.... അവർ എനിക്ക് പേയ്‌മെന്റ് thannila എന്നോട് പറഞ്ഞു ombuds manu parathipedaan പറഞ്ഞു.. ഇവൻ maarodu എടുക്കാതിരി ക്കുന്നതാണ് നല്ലത്... ഞാൻ അടച്ചതുക ഏതാണ്ട് 6/7 ലക്ഷം ഞാൻ ഈ കാലയളവിൽ ചോദിച്ചത് 8000/-.. എടുത്ത ഞാൻ മൂഞ്ചി
Hai, ente pappaku 65 year old aayi kazhinja 8 years continues ayitt star health insurance eduthondirikunathaanu kayinja month ithupole hospitlised aayi 50,000 rs aayi 1 rs polum kittiyilla.. kure nadannu no use oro oro reason parenju ozhuvakuvaanu ..Agent undayittum no use.. kure mail aychu customer care il okke vilichu no use... ithrem years eduthittum avaru igane njagalodu kanichallo.. sherikum orthu poyi enthinanu insurance edukune ennu..
ഇതേ അനുഭവം എന്റെ ഒരു ഫ്രണ്ടിന് ഉണ്ടായി മാവേലിക്കര കൊള്ളക്കടവിൽ ഉള്ള ഒരു ഹോസ്പിറ്റൽ പോയി അഡ്മിറ്റ് ആയി, പുതിയ govt. റൂൾ വെച്ച cashless ചോദിച്ചപ്പോൾ അവർക്ക് അവരുടെ മാനേജ്മെന്റ് റൂൾ മാത്രെ ഉള്ളു അല്ലാതെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു. ഇൻഷുറൻസ് കമ്പനിയെ വിളിക്കാനോ mail അയ്ക്കാനോ പോലും അവർ ചെയ്തില്ല.
നല്ല തീരുമാനം ❤️ എനിക്കൊക്കെ പറയാനേ സാധിക്കൂ.. തീരുമാനങ്ങൾ എടുക്കേണ്ടത് അവനവനാണ്. താങ്കൾക്ക് ഒരു Health Insurance എടുത്ത് വെക്കാൻ തോന്നിയത് താങ്കളുടെ തന്നെ കഴിവും പക്വതയും കൊണ്ടാണ് ❤️🙌
Suppose if we are taking insurance from one city and the unforseen event happens at another city, does every insurance providers facilitate to claim the money in other cities/countries during that time!?
@@AnuragTalks1 I've contacted the insurance provider and asked the same. They says like there are policies which provides pan Indian coverage and irrespective of the cities you can claim the insurance. But certain T&C will be applicable.
Bro, we can't buy health insurance directly from the companies ? Just a doubt as I can see that you are suggesting Policyy bazzar link which I guess a broker ..
ഇപ്പോൾ പോർലിംഗ് സാദ്ധ്യമാണല്ലോ? അങ്ങിനെയുള്ള സന്ദർത്തിൽ വെയിററിംഗ് പീരിയഡ് പഴയ കമ്പനിയിൽ പൂർത്തിയാക്കിയത് പുതിയ കമ്പനി അംഗീകരിക്കില്ലേ? 8 വർഷം കഴിഞ്ഞാൽ എല്ലാ ക്ലെയിംകളും കമ്പനികൾ കൊടുക്കണമെന്ന വ്യവസ്ഥ ശരിയല്ലേ? ഇതിന് മറുപടി തരാമോ?
Nivabupa ഹെൽത്ത് ഇൻഷുറൻസ് 3 വർഷം അടച്ചു ഇനി 4ആം വർഷത്തെ പൈസ അടക്കാൻ ടൈം ആയികൊണ്ടിരിക്കുന്ന്നു എന്റെ സീനിയൊരിറ്റി നഷ്ടപെടാത്ത നല്ല ഹെൽത്ത് ഇൻഷുറൻസ് ഏതാണ് pls ഒന്നു പറഞ്ഞു തരുമോ?
ആരും കഴിവതും EMI ഉള്ള ഇൻഷുറൻസ് എടുക്കാതിരിക്കുക. Claim ചെയ്യുന്ന സമയത് ക്യാഷ് കിട്ടില്ല. പോളിസി അമൌന്റ്റ് ഫുൾ അടക്കാത്തതിനാൽ ക്ലെയിം reject ആകും.എനിക്ക് അനുഭവമുണ്ട്. അവരുടെ പോളിസി ഡോക്യൂമെന്റിൽ ഇത് വ്യക്തമായി പറഞ്ഞിരിക്കും. പക്ഷെ ഒരു ഏജന്റും നിങ്ങളോടു ഇത് പറയില്ല. നിങ്ങൾക് ഇനി EMI. എടുക്കാനാണേൽ പോളിസി എടുത്തിട്ടു മുഴുവൻ തുകയും എത്രയും വേഗം അടച്ചു തീർക്കണം.
ഇൻഷുറൻസ് family ക്ക് കൂടി എടുക്കുമ്പോൾ ഇരുമിച്ചു oru pack എടുക്കുന്നതാണോ നല്ലത് seprate കുട്ടികൾക്ക് വേറെ ഭാര്യക്കും ഭര്ത്താവിനും വേറെ അച്ഛനും അമ്മക്ക് വേറെ അങ്ങനെ എടുക്കുംനതാണോ നല്ലത്
ഞാൻ മെയ് പതിനൊന്നിന് ബജാജ് ഹെൽത്തിൻ്റെ899 രൂപയുടെ ഒരു ഹെൽത്ത് കാർഡ് എടുത്തു,ഏജൻ്റ് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തന്നു. കൺസട്ടിങ് ഫീസ് 1000 രൂപ വരെ കിട്ടും എന്ന് പറഞ്ഞു. ക്ലെയിം ചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യണം
ഞാൻ ഒരു പോളിസി എടുത്തു പക്ഷെ പോളിസി ആക്ടിവ് ആയിട്ടില്ല ഭാര്യയുടെയും മകളുടെയും ആയി അവർക്ക് ഒരു മിച്ചാണ് എടുത്തത് എന്റെ വെറെയും ഒരോ കമ്പനിയാണ് റിലയൻസ് ഗെയിൻ എന്റെ ഡിലെ ആകുന്നു എന്താണ് കാരണം
അപ്പോൾ മാർക്കറ്റ് ഡൗണാവുമ്പോൾ ആക്സിഡൻറ് പറ്റിയാൽ നഷ്ടത്തിൽ വിറ്റ് ഇട്ട കാശുകൂടെ പോവില്ലേ.. ? അപകടം വരുമ്പോൾ investments തൊടേണ്ടി വരരുത് അതിനാണ് Health insurance
@@AnuragTalks1... അതിനാണ് ചെറിയ പ്രായത്തില്‍ തന്നെ Investment start ചെയ്യേണ്ടത്..... Oru 5 yr nu shesham market up aayalum down aayalum nammude investment nte koode nalloru % ല്‍ profit koode undavum.....claim കിട്ടാന്‍ insurance companyude പിറകെ odunnathinekkal നല്ലതാണു early mutual fund investment start ചെയ്യുനത്... പിന്നെ അത്യാവശ്യം nalla ചികിത്സ gov hospitalil കിട്ടും പോരാത്തതിന് gov insurance എടുക്കാം... പിന്നെ നല്ല food, exercise ഒക്കെ ആയിട്ട് മുന്നോട്ട് പോവാം.... Health insurance നല്ലതാണു അത് നമുക്ക് ഉപകാര പെടും എന്ന് ഉറപ്പുണ്ട് കില്‍....
STAR INSURANCE Company... ഈ പേര് അൻവർത്ഥവാക്കുന്നപോലെ തന്നെ... Claim കിട്ടാൻ നമ്മൾ നക്ഷത്രം എണ്ണേണ്ടി വരും.. Claim കിട്ടുമെന്ന പ്രതീക്ഷയിൽ ആരും ഈ പോളിസി എടുക്കേണ്ട..
ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/4c2KcWH
Enik ente parents nu vendy edukn aanu eth aanu nalla company...ente home town chengannur aanu .pl onn reply tharane...enik ithine kurich ariyyilla athanu
Njan HDFC OPTIMA SECURE ANU eduthe
@@nithinkumar8616അത് പുതിയതായിട്ട് വന്നതല്ലേ... അതിൻറെ പ്രീമിയം കൂടുതലാണ്... Better stick on to health insurance with a top-up plan
Thanks. Very informative. 🙏🙏.
NRI ക്കു medicanഎടുക്കാൻ കഴിയുമോ?
NRIs നും ഇതേ ലിങ്ക് വഴി തന്നെ എടുക്കാം. അവർക്കാവുമ്പോൾ 25 % ന് പുറമെ 18% പിന്നെയും കുറവ് കിട്ടും. ( GST കുറയും )
ഈ പറഞ്ഞ പോലെ ഓടിപോയാൽ caseless കിട്ടും എന്നൊന്നും ആരും വിചാരിക്കേണ്ട. 90% cashless തരാറില്ല പിന്നീട് reimbursementന് അപേക്ഷിക്കാൻ പറയും എന്നിട്ട് നൂറ് കണക്കിന് documents ചോദിച്ചു കൊണ്ടേ ഇരിക്കും. പരമാവധി ഇൻഷൂറൻസ് കമ്പനി നമുക്ക് കാശ് തരാതെ ഇരിക്കാൻ ആണ് ഇങ്ങനെ ഓരോ documents ചോദിച്ച് വെറുപ്പിച്ച് വെറുപ്പിച്ച് അവർ നമ്മളെ മടുപ്പിക്കും. അവസാനം നമ്മൾ ഒന്നും വേണ്ടേ എന്ന് പറഞ്ഞ് ഇട്ടിട്ട് പോയാൽ കമ്പനി വിജയിച്ചു എന്ന് പറയാം.
അങ്ങനെ തോന്നിയിട്ടില്ല... ജനുവിൻ ആയി അസുഖം ഉള്ളവർക്ക് 90% cashless കൊടുക്കാറുണ്ട് എന്നാണ് ഹോസ്പിറ്റലിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞത്... എന്നാൽ ഒരു പനി വന്നിട്ട് ഇൻഷുറൻസ് ഉണ്ടല്ലോ അതുകൊണ്ട് ഹോസ്പിറ്റലിൽ കിടക്കാം എന്ന് വിചാരിക്കുന്നവർക്കും പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ലാതെ ഹോസ്പിറ്റലിൽ ഒബ്സെർവേഷനിൽ കിടക്കുന്നവർക്കും cashless claim കിട്ടാൻ സാധ്യത കുറവാണ്...
ആവശ്യമുള്ള documents എല്ലാ० അയച്ചുകൊടുക്കണ० എന്നേയുള്ളൂ.reimburse ആകു०.But cashless is better
@@thegodxxxxsurgrery ക്ക് cashless കിട്ടാതിരുന്ന കേസ് ഉണ്ട്.reimbursement ലഭിച്ചത് വീണ്ടുo കുറച്ച്..connected ഹിസ്‌പിറ്റലിൽ. അതുo ലീഗ്മെന്റ് സർജറിക്ക്. അല്ലതെ മറ്റൊന്നും അല്ല.എടുത്ത് വർഷങ്ങൾ 3 കൊല്ലം കഴിഞ്.
കമ്പനികളും ഹിസ്‌പിറ്റൽസും തമ്മിൽ അഡ്ജസ്റ്മെന്റ്. കോട്ടയം ജില്ല യിലെ മഹതയാ ഒരു ഹോസ്പിറ്റലിൽ cashless കൊടുക്കാൻ അവർക്ക് വല്യ ബുദ്ധിമുട്ട്.
Pvt. കമ്പനികൾ ഉടായിപ്പുകൾ കൂടുതൽ.
Sometimes it's happening.customer should aware about about escalation process through irda, ombudsman etc.
സത്യം 👏
എജ്ജാതി detailing bro... 👌👌👌 really a good work done. And im planning to buy health insurance 2 yr 5L niva bupa titanium + safeguard plus ❤❤❤❤
ഞാൻ കണ്ടിട്ടുള്ളത് വച്ചു ഏറ്റവും നല്ല വീഡിയോ എന്നുവച്ചാൽ വേറെ എല്ലാം നല്ലതല്ല എന്നല്ല, വളരെ വ്യക്തമായി പറഞ്ഞു ജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെട്ട വീഡിയോ ... അനുരാഗ് ഏട്ടാ ഞാൻ നിങ്ങളുടെ FAN ആണ് ട്ടോ... 👍👍👍♥️🙏
Yes❤
❤❤❤
Adithya Birla starting new health insurance.Bangalore Hospital Chain of Dr.Shetys Harudalaya also got approvals to start health insurance
*For salaried person: Icici Health shield 360°. Dairyamay edutholu. Super item. Experience konda parayunne..cheap rate and parayunna karyam ellam pakka kittum.*
First year premium cheap rate anu.. second yearil koodum... Double or tripple.. anubavam undae
എന്റെ മകന് ഒരു ചെറിയ സർജറിക്ക് 14000 ആയി. ആസ്റ്റർ ഹോസ്പിറ്റലിൽ പറഞ്ഞപ്പോൾ ഒരു ദിവസം അഡ്മിറ്റാകാൻ പറഞ്ഞു. reused items ക്യാഷ് ഒഴിച്ച് ബാക്കി എല്ലാം കിട്ടി. Cashless ആയിരുന്നു. Niva Bupa ആണ് ഇൻഷുറൻസ്.
Niva bupa support yengane und
Policy edukkumbol
SafeGuard benifits rider add cheythirunnu enkil non payable items um cover aakumayrunu
@@shiyassheraff5214 എനിക്ക് നല്ലതായി തോന്നി , but എടുക്കണെങ്കിൽ നന്നായി അന്നെഷിച്ചട്ടു എടുത്താൽ മതി.
Bupa എന്ന പേര് ലോക പറ്റിപ്പിന്റെ പറയായമായി മാത്രമേ എനിക്ക് തോന്നൂ.
എന്റെ ചേട്ടൻ സൗദിയിൽ ജോലി ചെയ്യവേ വളരെ ഗുരുതരമായ brain tumor എന്ന രോഗം ബാധിച്ച് ആശുപത്രിയിൽ ആയി.
കൂടെ മറ്റാരും ഇല്ലാത്തതിനാലും വളരെ അപകടം പിടിച്ച surgery ആയിരുന്നതിനാലും, ചേട്ടനെ നാട്ടിലേക്കു അയക്കാൻ അപേക്ഷിച്ചു. ഉടനെ തന്നെ ജോലി ചെയ്യുന്ന കമ്പനി ഒരാളിനെ (ഡോക്ടറോ, നഴ്‌സൊ അല്ല )കൂട്ടി നാട്ടിലേക്കു വിട്ടു.
നാട്ടിൽ ഞങ്ങൾ നേരെ ഒരു സ്വകാര്യ ആശുപത്രിയിൽ admit ചെയ്തു. ന്യൂറോസർജറി ചെയ്തു tumor നീക്കം ചെയ്തു എങ്കിലും ഏതാണ്ട് 4 മാസത്തിനകം ചേട്ടൻ മരിച്ചു.
വൻ തുക ഞങ്ങള്ക്ക് ചിലവായി. ഒരൊറ്റ പൈസ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കിട്ടിയില്ല.
അവർ പറഞ്ഞതനുസരിച്ചു പല തരത്തിലുള്ള bill കൾ അയച്ചു കൊടുത്തു.
ഇൻഷുറൻസ് ഒരു രാജ്യത്തിൽ നിന്നെടുത്താൽ, മറ്റു രാജ്യത്തുവെച്ചു മരിച്ചാൽ ഒറ്റ പൈസ കിട്ടില്ല.
രോഗം പിടിപ്പെട്ടത് അവിടെ ജോലിയിൽ ഇരിക്കുമ്പോൾ ആണെങ്കിലും, സ്വാഹ.
മെഡിക്കൽ ഇൻഷുറൻസ് കമ്പനി ഒരു ലോട്ടറി ടിക്കറ്റിന്റെ നിലവാരത്തിൽ ആകരുത്.
മെഡിക്കൽ claim എങ്ങനെ കൊടുക്കാതിരിക്കുക എന്നതാണ് എല്ലാ ഇൻഷുറൻസ് കമ്പനി കളുടെയും അടിസ്ഥാനം.
ആരോഗ്യ ---ചികിത്സ മേഖലയെ തകർക്കുന്ന എല്ലാ ഇൻഷുറൻസ് കമ്പനികളെയും പൂർണ്ണമായും നമ്മുടെ രാജ്യത്തു നിന്നും തുടച്ചു നീക്കേണ്ട കാലം അതിക്രമിച്ചു
@@shiyassheraff5214niva bhupa നല്ലതാണ്. ഞാൻ ചെയ്യുന്നുണ്ട്.
Insurance port ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു video ചെയ്യാമോ? 🙏🏼
Good information brother.. The best time to buy insurance is always today.. You may not get it when you need it.. If you are diagnosed with critical illness then no one will give you a policy.. So buy as soon as possible..
If you have corporate insurance, still buy one external policy as corporate insurance ends the day you loss job.. To reduce premium you can opt for dedcutable (check while buying insurance)
Perfect comment 👏
@@AnuragTalks1 thank you brother
എത്രയും പെട്ടന്ന് 1 million അടിക്കട്ടെ... 🙌
As per the New Rule made by insurance Regulators Senior Citizens may benifit sure.Noted many New health insurances coming up 2024 and that may be good for clients.
Njn policy bazaar vazhi aa edutat pakshe card ithuvare vannilla digital aayit matrame ullu kayyil enth cheyyanam card aayit kittan
എന്റെ അപ്പന് തലയിൽ കാൻസർ ആയിരുന്നു, എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ സർജറി ചെയ്തു. ക്യാഷ് ലെസ്സ് ഇൻഷുറൻസ് ആയിരുന്നു എന്നിരുന്നാലും ചിലവായ തുകയുടെ 75% മാത്രമേ കിട്ടിയുള്ളൂ. 15000 രൂപയുടെ മൈക്രോകോപിക് സർജറി ചിലവ് തന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞു IRDA നിയമ പ്രകാരം അത് തരാൻ വകുപ്പ് ഇല്ല എന്ന് പറഞ്ഞു. വേണമെങ്കിൽ ഇൻഷുറൻസ് ഓംബുദുസ്മാൻ പരാതി കൊടുക്കാൻ പറഞ്ഞു
ഏതായിരുന്നു ആ കമ്പനി
@@ajikoikal1 Vidal
Chola ms good one.. cashless treatment kitti.
We got 95%
Star health insurance pattichu
Engna
Very well Explained.. Good Work
I have taken National Insurance many years ago. I find it Very good.
Good presentation .Very helpful
Dental insurance nde details add cheyyamo??
അനുരാഗ് താങ്ക്‌യൂ 🎉🎉🎉❤
Thanks for the video ❤
You're welcome 😊🥰
@@AnuragTalks1 chetta oru doubt
Than.enthiu.kunthamado.parayunnadu.oruvivaravum.thanikke.elle. 8:29
V.good information....
Every single word is helpful, lifesaver!
Anurag പറഞ്ഞത് കറക്റ്റ് ആണ് marimayam എന്ന സീരിയലിൽ ഉണ്ടായിരുന്നു
അങ്ങിനെ തർക്കത്തിൽ ഏർപ്പെട്ട് ചികിത്സ നിഷേധിക്കാൻ ആണെങ്കിൽ നിയമം എന്തിനാ ഡയറക്റ്റ് ചികിത്സ കൊടുക്കുക എന്നതല്ലെ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്
( by the by niva bupa എങ്ങനെ ഉണ്ട് re assure oke offer cheyyunnu 3term അടച്ചു 5 lak ന്റെ ഇപ്പൊ 15 വരെ cover ആവുന്ന അവസ്ഥയിൽ ആണ് എന്നാണ് കരുതുന്നത് port ചെയ്യണ്ട ആവശ്യം ഉണ്ടോ )?
Mediassist paramount pole ulla TPA(Third Party Administrator) vazhi aanu bhoori bhagam insurance companies pravarthikkunnathu. Mediassist nu thanne 4000 network hospitals undu. Angane varumbol ee prashnam karanam rate koodan sadhyatha undakumo?
നല്ല presentation 👍
Eniyjk accident ayitt 2day icu 1day wardil kidannu pinne veettil vannitt ente insurance agent avarod hospital bill ulpade claiminte karyam chodhichappo njan minimum 7day hospitalil kidakkanamayirunnu enn. Personal Accident insurance eduthath
ഏതാ കമ്പനി?
Nuva bhupa aspire nallathano?
Yes നല്ലതാണു അതിൽ safe guard എന്ന option കൂടി add ചെയ്യുക. ഇൻഷുറൻസ് ഞാൻ ചെയ്‌യുന്നുണ്ട്. Interest ആണെങ്കിൽ പറയുക.
ഞാൻ care Supreme ലേക്ക് സ്റ്റാറിൽ നിന്നും കഴിഞ്ഞ ആഴ്ച്ച പോർട്ട് ചെയ്തു. മുമ്പ് Religare എന്നായിരുന്നു Care insurance ൻറെ പേര്. ആരെങ്കിലുമുണ്ടോ Care Supreme Plan എടുത്തവർ
Me
Care Health Treatments with Senior Citizens so Bad and hope Regulator Study this matter Urgently.
Ohh
Care health.. car accident daughter 2 days ICU ayirinnu.. Full amount cashless kiiti .. Addon consumables in insurance.(Mask gloves)
Please do not take care insurance company policies. Just a frat. Because when my son was admitted as an emergency, they did not pass the claim. Not once but twice.
tata aig medicare premier 1cr. Or 2cr or 3cr go ahead for a long term claim after two years. Better than any company in India. If you take 1cr. After two years no claim bonus+ restoration total 3cr.
I’m also using Tata aig past 3 years.I’m planning to change policy.can I get your number
Star helath pattichu......... Vere etha nallathu onnu parayamo plssssssssssssssssssss
Enthu patti?
Can you do a vedio about retirement plans in India..
Its better to invest in equities ( as long term )
1) PPF
2) NPS
3) SIP - Invest in mutual funds (mix of large cap and mid cap) for long term of minimum 10 years
STAR INSURANCE Company... ഈ പേര് അൻവർത്ഥവാക്കുന്നപോലെ തന്നെ... Claim കിട്ടാൻ നമ്മൾ നക്ഷത്രം എണ്ണേണ്ടി വരും.. Claim കിട്ടുമെന്ന പ്രതീക്ഷയിൽ ആരും ഈ പോളിസി എടുക്കേണ്ട..
Informative talk. It’s good Anurag 👏🏻👏🏻
ഒരു കാര്യം കുടി video പറയാമായിരുന്നു.
“Consumables”.
ചില Insurence അത് തരും,ചിലർ അത് തരില്ല.
പറയാൻ വിട്ടു പോയത് ആണോ.?
Well explained 👌👍
Glad you liked it 😍
Can you do a video about govt arogya insurance and private insurance difference
1:31 5-6 varshathe hard work cheyth a paisa kutty vekkunath an mandatharam
സാധാരണക്കാർ അങ്ങനെ ഒക്കെ ആണ്. നിക്ഷേപം ഒന്നും അവർക്കറിയില്ലല്ലോ..
ഒരു രാജ്യംത്തെ ജനങ്ങളെ എങ്ങനെ എല്ലം പറ്റിച്ചു കാഷ് ഉണ്ടാക്കാൻ പറ്റുമോ അത് മാത്രം ആണ്.. ഭരണ കർത്താക്കളും.. കമ്പനികളും ആലോചിക്കുന്നത്.. 😡😡😥😥
❤❤❤❤🎉
@@AnuragTalks1 സങ്കടം കൊണ്ട് പറഞ്ഞതാ.. ഓരോരുത്തരുടെ അവസ്ഥ കാണുമ്പോൾ അതിനേക്കാൾ ദേഷ്യം.. പ്രത്യേകിച്ച് ചില അണികളെ 😥😡😡
എന്ത് തന്നെ പ്രസ്‌നം ആർക്ക് വന്നാലും സമീപിക്കാനാണ് കൺസുമേർ കോടതികൾ ഉള്ളത്. നീതി നമ്മുടെ ഭാഗത്താണ് ഉള്ളതെങ്കിൽ തീർച്ചയായും അത് നമുക്ക് തരും. വിശ്വാസ യോഗ്യമായ വ്യവസ്ഥയാണ് കൺസ്യൂമർ കോടതികൾ. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നതാണ് ഞൻ ഇതെല്ലാം. ആരും ഇത്തരം സൗകര്യങ്ങൾ prayojanappeduthunnillaa എന്നതാണ് വിഷമകരവും.
Insurance ഉണ്ടെങ്കിൽ hospital admission ചെലവ് വലിയ അളവിൽ കുറയു० എന്ന കാര്യ० മറക്കരുത്.എല്ലാവരു० എടുക്കണ०.കുറേ ആളുകൾക്ക് ഇപ്പോഴു० സ०ശയമാണ്
Angane alla ,satyathil
Appreciate the effort..But I dont think all the companies who provides medical insurance in India are not listed in this site..
You can check: bit.ly/4c2KcWH
Bro 2 days before I just enquired about this cashless matter in a reputed hospital ,They simply answered we haven’t got any update.
അതാണ് പ്രശ്നം ! നമുക്കാവശ്യമുള്ള Network Hospital ഉള്ള Insurance എടുക്കുന്നതാണ് ഏറ്റവും നല്ലത്.
8 കൊല്ലം ഞാൻ ന്യൂ ഇന്ത്യ അസ്സുറൻസ് കമ്പനിയിൽ.. ഹെൽത്ത് ഇൻഷുറൻസ് എടുത്തു അടച്ചു കൊണ്ടിരുന്നു....ഹോസ്പിറ്റൽ admit ആയി ഡിസ്ചാർജ് ആയതിനുശേഷം..8000/- രൂപ reimbursement nu വേണ്ടി New ഇന്ത്യ assurance companikku വിട്ടു.... അവർ എനിക്ക് പേയ്‌മെന്റ് thannila എന്നോട് പറഞ്ഞു ombuds manu parathipedaan പറഞ്ഞു.. ഇവൻ maarodu എടുക്കാതിരി ക്കുന്നതാണ് നല്ലത്... ഞാൻ അടച്ചതുക ഏതാണ്ട് 6/7 ലക്ഷം ഞാൻ ഈ കാലയളവിൽ ചോദിച്ചത് 8000/-.. എടുത്ത ഞാൻ മൂഞ്ചി
Reject ചെയ്യാൻ അവർ എന്താണ് reason പറഞ്ഞത്?
Day care procedure illaatha policy undo?
anu ❤ good explanation🎉
but Anurag eth health insurance company aa choice chaithe athum koodi parayoo😊
അത് പറഞ്ഞാൽ കുറേപേർ ഒന്നും വായിക്കാതെ അത് പോയി എടുക്കും. അതിൽ എനിക്ക് താൽപ്പര്യം ഇല്ല . അവനവന് യോജിക്കുന്നത് എടുക്കട്ടെ.
@@AnuragTalks1 call for global coverage
🔥 1 million subscribers 🎉🎉🎉
Congratulations.... Mr Anurag and operators....
❤️❤️
Hai, ente pappaku 65 year old aayi kazhinja 8 years continues ayitt star health insurance eduthondirikunathaanu kayinja month ithupole hospitlised aayi 50,000 rs aayi 1 rs polum kittiyilla.. kure nadannu no use oro oro reason parenju ozhuvakuvaanu ..Agent undayittum no use.. kure mail aychu customer care il okke vilichu no use... ithrem years eduthittum avaru igane njagalodu kanichallo.. sherikum orthu poyi enthinanu insurance edukune ennu..
Complaint കൊടുത്താൽ പോരെ !
Complaint to insurance ombudsman
Reject ചെയ്ത reason എന്താണ്.
ഇതേ അനുഭവം എന്റെ ഒരു ഫ്രണ്ടിന് ഉണ്ടായി മാവേലിക്കര കൊള്ളക്കടവിൽ ഉള്ള ഒരു ഹോസ്പിറ്റൽ പോയി അഡ്മിറ്റ് ആയി, പുതിയ govt. റൂൾ വെച്ച cashless ചോദിച്ചപ്പോൾ അവർക്ക് അവരുടെ മാനേജ്മെന്റ് റൂൾ മാത്രെ ഉള്ളു അല്ലാതെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു. ഇൻഷുറൻസ് കമ്പനിയെ വിളിക്കാനോ mail അയ്ക്കാനോ പോലും അവർ ചെയ്തില്ല.
അതെ. പുതിയ റൂളും വിശ്വസിച്ച് ഏതെങ്കിലും കമ്പനിയുടെ ഇൻഷൂറൻസ് എടുക്കുന്നത് നല്ലതാവില്ല.
അത് നിങ്ങൾക്ക് റീയിമ്പേഴ്സ ചെയ്യാമല്ലോ
Eni etra nal discharge summay kittan 1week ennal alle reimbursement cheyyan pattu
THANKS.👍
Is it possible to take multiple health insurances from different brands for single person?
Anu dental insurance nte details onn parayumo connected hospitals listum kooodi onn parayuo
ഞാനും ഫാമിലിയും care ഇൻഷുറൻസ് എടുത്തു..
Mrdicep undengil star assurance insurance edukkano? Ur opinion pls
Yes
Which insurance company best in Kerala now.....on policy basis and making funds for issues
Check claim settlement ratio of each company
For health plans pls contact, agent commission discount
@@shanavasp9800.claim ratio star helth ആണ്....pls check
Care health
Star health
You made me have health insurance
നല്ല തീരുമാനം ❤️ എനിക്കൊക്കെ പറയാനേ സാധിക്കൂ.. തീരുമാനങ്ങൾ എടുക്കേണ്ടത് അവനവനാണ്. താങ്കൾക്ക് ഒരു Health Insurance എടുത്ത് വെക്കാൻ തോന്നിയത് താങ്കളുടെ തന്നെ കഴിവും പക്വതയും കൊണ്ടാണ് ❤️🙌
Health insurance port cheyan pattumo like vehicle oro varsha oru company
Cheyyam every year
Suppose if we are taking insurance from one city and the unforseen event happens at another city, does every insurance providers facilitate to claim the money in other cities/countries during that time!?
There are such plans
@@AnuragTalks1 I've contacted the insurance provider and asked the same. They says like there are policies which provides pan Indian coverage and irrespective of the cities you can claim the insurance. But certain T&C will be applicable.
Bro, we can't buy health insurance directly from the companies ? Just a doubt as I can see that you are suggesting Policyy bazzar link which I guess a broker ..
Yes you can but but you can’t compare with other plans . Also the tech pb use is impressive we can choose filters also
Thank you so much bro
Good information
ഇപ്പോൾ പോർലിംഗ് സാദ്ധ്യമാണല്ലോ? അങ്ങിനെയുള്ള സന്ദർത്തിൽ വെയിററിംഗ് പീരിയഡ് പഴയ കമ്പനിയിൽ പൂർത്തിയാക്കിയത് പുതിയ കമ്പനി അംഗീകരിക്കില്ലേ?
8 വർഷം കഴിഞ്ഞാൽ എല്ലാ ക്ലെയിംകളും കമ്പനികൾ കൊടുക്കണമെന്ന വ്യവസ്ഥ ശരിയല്ലേ? ഇതിന് മറുപടി തരാമോ?
ബാങ്കുകൾ വഴി ഇൻഷുറൻസ് എടുക്കുന്നതിനെ പറ്റി പറയുമോ??
Accident insurance nallathano, niva bupa, bajaj okke
Health insurance is better than accident insurance
Njan niva bupa health insurance aanu eduthath ... namukk emi option und .... monthly payment cheythal mathi
So close to 1M 🔥
Very bad experience with star health insurance
Athe..... Cheeter S
fucking frauds
@@sheikumar4928Nan star health edukanam enn karuthiyirunnu full negative comment anu
Nivabupa ഹെൽത്ത് ഇൻഷുറൻസ് 3 വർഷം അടച്ചു ഇനി 4ആം വർഷത്തെ പൈസ അടക്കാൻ ടൈം ആയികൊണ്ടിരിക്കുന്ന്നു എന്റെ സീനിയൊരിറ്റി നഷ്ടപെടാത്ത നല്ല ഹെൽത്ത് ഇൻഷുറൻസ് ഏതാണ് pls ഒന്നു പറഞ്ഞു തരുമോ?
SBI health insurance good ano
Insurance agent nammalodu insurance edukkan oru document matharamay chodikkkoo mobile numberum thirichu claim cheyyumpol avar chodikkatha documentukal undavilla ennal etholkay readyakkitittu koduthal poray insurance patilla insurance business nadakkillla shradhichu insurance edukuka claim 100 % kittiyya arenkilum india rajyathundo???
ഇൻഷുറൻസ് കാർഡ് ഉള്ളവർ വലിയ സ്വകാര്യ ഹോസ്പിറ്റലിൽ ഒരിക്കൽ കയറിയാൽ അയാൾ പിന്നെ തീരാ രോഗി ആകും 😔😔👍
ശരി അങ്ങനെ കരുതിയിരുന്നോളൂ.. നഷ്ടം അവനവന്നു തന്നെ ആയിരിക്കും
അത് സത്യം ‼️
പൊട്ടനാണോ
Thank bro ❤
Any time 🤩
Arun ice cream nte story and statergy idumo
Women's nu maternity samayath edukkan pattiya plan recommend cheyyu..?
If you are looking for investment please study about mutual funds
@@AnuragTalks1 alla bro insurance policy anu njn chodhichath.... meternity cover cheyyunna policy kal...
Can we change from co-pay now to full-pay in future?
So which one ?
AYUSH MAN BHARATH INSURANCE UND ADDITINAL EDUKKENDATHUNDO
Health Insurance Enthanu ennariyanam , Nammal edukkunna policy positive & negative ariyanam . Namukku Ethra amount venam ennariyanam .Nammal open aayitayirikkanm insurance edukendathu alle Nammal kodutha vadi kondu insurance company Nammale adikkum ATHANU REJECTION . Insurance company nammal claim vedikkan Orupadu vazhikaludu . Nammalanu King athinu thazhe aanu INSURANCE COMPANY. NIGALUDE CLAIM NIKKU ESHTAYILLA ATHUKODU CLAIM THARILLA ENNU INSURANCE COMPANIKALKKU PARAYAN PATTUMO . Evide nadakkilla
Pattikkan company Kal nirbandhithar aakunnathu government hospitals karyakshamam akathathum, private hospital profit motive vechu mathram odunnathum karanam aanu.
Mathramalla, oru rogiyude sambathika sthithi alakkuvanulla samvidhanavum ivide illa.
Lakshaprabukkar vare BPL card kaivasham vakkunna nammude naatil company kale kuttam paranjittu karyam illa.
Government hospitals karyakshamam aayal teeravunna prasnangal mathrameyullu
ആരും കഴിവതും EMI ഉള്ള ഇൻഷുറൻസ് എടുക്കാതിരിക്കുക. Claim ചെയ്യുന്ന സമയത് ക്യാഷ് കിട്ടില്ല. പോളിസി അമൌന്റ്റ് ഫുൾ അടക്കാത്തതിനാൽ ക്ലെയിം reject ആകും.എനിക്ക് അനുഭവമുണ്ട്. അവരുടെ പോളിസി ഡോക്യൂമെന്റിൽ ഇത് വ്യക്തമായി പറഞ്ഞിരിക്കും. പക്ഷെ ഒരു ഏജന്റും നിങ്ങളോടു ഇത് പറയില്ല.
നിങ്ങൾക് ഇനി EMI. എടുക്കാനാണേൽ പോളിസി എടുത്തിട്ടു മുഴുവൻ തുകയും എത്രയും വേഗം അടച്ചു തീർക്കണം.
ആ സമയത്ത് അടച്ച് തീർത്താലും മതി.
Credit card vazhi EMI idukayanenkilo?@@AnuragTalks1
ഇൻഷുറൻസ് family ക്ക് കൂടി എടുക്കുമ്പോൾ ഇരുമിച്ചു oru pack എടുക്കുന്നതാണോ നല്ലത് seprate കുട്ടികൾക്ക് വേറെ ഭാര്യക്കും ഭര്ത്താവിനും വേറെ അച്ഛനും അമ്മക്ക് വേറെ അങ്ങനെ എടുക്കുംനതാണോ നല്ലത്
ഒരേ പ്രായം വരുന്ന ഗ്രൂപ്പുകാർക്ക് ഒന്ന് എടുക്കുന്നതാണ് നല്ലത്. ഇത് വഴി രണ്ടും ചെക്ക് ചെയ്ത് കുറഞ്ഞ പ്രീമിയം ഏതാണെന്ന് നോക്കാം : bit.ly/4c2KcWH
ഞാൻ മെയ് പതിനൊന്നിന് ബജാജ് ഹെൽത്തിൻ്റെ899 രൂപയുടെ ഒരു ഹെൽത്ത് കാർഡ് എടുത്തു,ഏജൻ്റ് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തന്നു. കൺസട്ടിങ് ഫീസ് 1000 രൂപ വരെ കിട്ടും എന്ന് പറഞ്ഞു. ക്ലെയിം ചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യണം
Best premium ethan bro
14:48 14:49 14:50 🤍
Which is the best health insurance available in market.
You can compare through the link : bit.ly/4c2KcWH
⚪Bro oru nalla content idea ind🟢
🌼Ralph lauren success story Malayalathil aarum cheythattilla🌼
Best health insurance ഏതാണ്...?
ഇവിടെ നോക്കൂ.. : bit.ly/3ynBfI0
അനുഭവം ഗുരു ആണ് മോനെ ഒരു മാസം റീവെസ്റ്റ്മെന്റിന്റെ ബാക്കിൽ നടന്നതിനുശേഷം ആണ് ക്യാഷ് കിട്ടിയത്
Appo cashless nokkunnathano nallath
ഞാൻ ഒരു പോളിസി എടുത്തു പക്ഷെ പോളിസി ആക്ടിവ് ആയിട്ടില്ല ഭാര്യയുടെയും മകളുടെയും ആയി അവർക്ക് ഒരു മിച്ചാണ് എടുത്തത് എന്റെ വെറെയും ഒരോ കമ്പനിയാണ് റിലയൻസ് ഗെയിൻ എന്റെ ഡിലെ ആകുന്നു എന്താണ് കാരണം
എവിടുന്നാണ് എടുത്തത്. Payment ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കിൽ ആ agent നേ സമീപിക്കു. ഇല്ലെങ്കിൽ niva bhupa ഹെൽത്ത് ഇൻഷുറൻസ് ന് വേണ്ടി എങ്കിൽ ചെയ്തു തരാം.
You good ❤❤❤❤
@AnuragTalks1. Nilavil ulla insurancil ninne puthiya ee thannirikuna link vazhi choose cheith puthiya insuracilek change cheithal existing policy ulla no claim bonus and baki benefit ellam puthiya insurancilem marumbo kitumo
ഇത് വഴി ചെയ്യാം : bit.ly/4c2KcWH കോൾ വരുമ്പോൾ സംശയങ്ങൾ ചോദിച്ചാൽ മതി.
SBI NTTAY HEALTH INSURANCE ENGINAY UNDU . PARAYAMO
acko നല്ല കുറവും സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്
bro Insurance premium amount thirichu kittumo? ente insurance policy premium adakkathe mudangi kidakkuvaanu. adacha amount ithrayeum thirichu kittumo
ഏത് ഇൻഷൂറൻസ് ആണ്
പല ഹോസ്പിറ്റലുകളുംTPA പോളിസികൾ എടുക്കുന്നില്ല😢
Care health nallathano
fake company.. forges signatures and uses it for mutual fund and crypto☠️☠️
Insurance എടുപ്പിച്ചാൽ മാത്രം പോരാ ,അത് claim ചെയ്ത് കൊടുക്കണം
Insurance premium അടയ്ക്കുന്നതിന് പകരം.. Mutual fund ല്‍ invest ചെയ്യുന്നതാണ്..
അപ്പോൾ മാർക്കറ്റ് ഡൗണാവുമ്പോൾ ആക്സിഡൻറ് പറ്റിയാൽ നഷ്ടത്തിൽ വിറ്റ് ഇട്ട കാശുകൂടെ പോവില്ലേ.. ? അപകടം വരുമ്പോൾ investments തൊടേണ്ടി വരരുത് അതിനാണ് Health insurance
@@AnuragTalks1... അതിനാണ് ചെറിയ പ്രായത്തില്‍ തന്നെ Investment start ചെയ്യേണ്ടത്..... Oru 5 yr nu shesham market up aayalum down aayalum nammude investment nte koode nalloru % ല്‍ profit koode undavum.....claim കിട്ടാന്‍ insurance companyude പിറകെ odunnathinekkal നല്ലതാണു early mutual fund investment start ചെയ്യുനത്... പിന്നെ അത്യാവശ്യം nalla ചികിത്സ gov hospitalil കിട്ടും പോരാത്തതിന് gov insurance എടുക്കാം... പിന്നെ നല്ല food, exercise ഒക്കെ ആയിട്ട് മുന്നോട്ട് പോവാം.... Health insurance നല്ലതാണു അത് നമുക്ക് ഉപകാര പെടും എന്ന് ഉറപ്പുണ്ട് കില്‍....
Nice bro.
Veygood explanation
Star health insurance നല്ലത് ആണോ?
Kollilla
thatip an vilicha phone switch off aairikum
STAR INSURANCE Company... ഈ പേര് അൻവർത്ഥവാക്കുന്നപോലെ തന്നെ... Claim കിട്ടാൻ നമ്മൾ നക്ഷത്രം എണ്ണേണ്ടി വരും.. Claim കിട്ടുമെന്ന പ്രതീക്ഷയിൽ ആരും ഈ പോളിസി എടുക്കേണ്ട..
Niva bupa 1 crore super saver insurance nallathano?
Insurance kittan padanuu