'CPIM ശൈലി തിരുത്തും എന്ന തോന്നൽ ആർക്കും വേണ്ട'| M N Karassery

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 100

  • @naslashameer8551
    @naslashameer8551 2 месяца назад +54

    സിപിഎം ന്റെ ആസനത്തിൽ ആല് മുളച്ചാൽ അത് തണലാണ് പിണറായിക്ക്

    • @favorite2523
      @favorite2523 2 месяца назад +1

      Luttappi de appi idea 😂😂

    • @ayyappankuttyka8503
      @ayyappankuttyka8503 2 месяца назад

      എട്ടുകൊല്ലം അധികാരമില്ലാത്തതിൻ്റെ വിഷമമാണ്

  • @skyland0
    @skyland0 2 месяца назад +23

    വർഗ്ഗീയതയുടെ കാര്യത്തിൽ സിപിഐഎം തന്നെ ആർഎസ്എസ് നെ തോൽപിച്ച് മുന്നേറുന്നു... 😂😂😂😂😂😂😂😂😂😂😂😂😂

  • @basheermarva8828
    @basheermarva8828 2 месяца назад +17

    TP യെ കൊന്നത് ലോകം കണ്ടതാണ് എന്നിട്ട് ചീ പി എം സമ്മതിച്ചിട്ടില്ല എന്നിട്ടല്ലേ ഇത്

  • @AsiyaTk-pw3yt
    @AsiyaTk-pw3yt 2 месяца назад +34

    നിയമസഭ അടിച്ചു പൊളിച്ച ടീംസ് അല്ലേ?
    എന്നിട്ട് അത് വ്യാജ വീഡിയോ ആണെന്ന് കോടതിയിൽ വാദിച്ച ടീംസ് അല്ലേ?
    ഇതിലും ഭേദം BJP ആണ് 💯💯💯

  • @Ummervalancheri
    @Ummervalancheri 2 месяца назад +36

    സിപിഎം നന്നാവാൻ അണികൾ വിചാരിക്കണം

    • @Ashokankkala
      @Ashokankkala 2 месяца назад +2

      അവരെക്ക ബിജെപിയിലാ ഇപ്പോൾ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 месяца назад +1

      അണികലല്ല കേന്ദ്ര കമ്മിറ്റി പോലും വിചാരിച്ചാലും നന്നാവില്ല. 🙏🏻 അതിൽ അത്ര വർഗ്ഗീയ കടന്നു കൂടിയിരിക്കുന്നു

    • @shamnasa1385
      @shamnasa1385 2 месяца назад

      അതിന് അവർക്ക് ഞായികരിക്കാനാണ് താല്പര്യം

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 месяца назад +17

    ഷൈലജ എല്ലാവരും അംഗീ കാരം ഉണ്ടെന്നു ആരു പറഞ്ഞു 😊

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 месяца назад +25

    ടിപിയെ കൊന്നത് സഖാക്കൾ ആയിരുന്നു😄 കൊല്ലാൻ വന്ന വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചത് യുഡിഎഫക്കാരായിരുന്നു എന്ന് പറയാൻ പറഞ്ഞു😘

  • @saifusthought7058
    @saifusthought7058 2 месяца назад +7

    കാരശ്ശേരി മാഷ് കൃത്യമായി പറഞ്ഞു 👍👌

  • @SREESONM.M-fi3fu
    @SREESONM.M-fi3fu 2 месяца назад +7

    Tp ചദ്രശേഖരനെ വെട്ടിയത് ആരും മറന്നിക്കില്ല

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 2 месяца назад +5

    കേരളത്തിലെ CPM അണികൾ അടിമത്വം അവസാനിക്കാത്ത പാർട്ടിയും ഭരണവും തന്നാവില്ല😂😂😂

  • @sajeevvg1096
    @sajeevvg1096 2 месяца назад +10

    എല്ലാവരും ആദരിക്കുന്ന വനിതാ നേതാവ് ആരാണ് എന്ന് നിങ്ങള് പറഞ്ഞത് കൊണ്ട് മാത്രം ആയില്ലാലൊ ഇവിടെ നടക്കുന്നത് മുഴുവൻ നിയമ വിരുദ്ധമായ പ്രവർത്തനമാണ്

  • @saifusthought7058
    @saifusthought7058 2 месяца назад +7

    😂😂😂 സത്യം

  • @Metoo8819
    @Metoo8819 2 месяца назад +3

    നിങ്ങൾ മാധ്യമപ്രവർത്തകർ പോലും അവരെ ഭയപ്പെടുന്നു എന്നതാണ് ഞങ്ങൾക്ക് തോന്നുന്ന ഏറ്റവും വലിയ സങ്കടം
    കമ്യൂണിസ്റ്റ് പാർട്ടി മലബാറിൽ ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയവും വർഗീയ ധ്രുവീകരണവും എത്രമാത്രമുണ്ട് എന്ന് ഞങ്ങൾക്കറിയാം
    ഞങ്ങൾ അത് അനുഭവിച്ചവരാണ് ഞങ്ങളുടെ തൂണേരിയിലും നാദാപുരത്തും അവർ ചെയ്ത വർഗീയ കലാപങ്ങൾ എത്രമാത്രം ഭീകരമാണ് എന്ന് മനസ്സിലാകണമെങ്കിൽ അത് കണ്ടറിഞ്ഞവർക്കേ മനസ്സിലാകൂ
    കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാനും അതുവഴി വോട്ട് നേടാനും വോട്ട് കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന വർഗീയ ആൾക്കൂട്ടമാണ്

  • @Faisalpulakuth
    @Faisalpulakuth 2 месяца назад +5

    ദൈവത്തിന്നു തെറ്റ് പറ്റാറില്ല അത് കൊണ്ട് ദൈവം ഭരിക്കുമ്പോള് തെറ്റ് തിരുത്തുന്ന പ്രശ്നവുമില്ല 🤣🤣🤣🤣

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 месяца назад +14

    Vargeeya partty

  • @rajakumardr.3956
    @rajakumardr.3956 2 месяца назад +3

    Shame!!!

  • @zanjabeel.9625
    @zanjabeel.9625 2 месяца назад

    എന്റെ ആദ്യത്തെ ശത്രു മാപ്പിള സഖാക്കൾ ആണ്. എന്ന് തോന്നിപ്പിച്ച നാഥന് നന്ദി.

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад +2

    ഇപ്പോൾ ഈ ടിവി ചർച്ചയിൽ വന്നിരിക്കുന്ന ഒരു നെറികെട്ട ജന്മം കൂടിയുണ്ട് ഇതുപോലെതന്നെ എല്ലാ വൃത്തികേടുകളും ചെയ്ത് അതിനെ വെളുപ്പിക്കാൻ വേണ്ടി മാത്രം നടക്കുന്ന യാതൊരുവിധ നാണവും ഉളുപ്പും ലജ്ജയും ഇല്ലാത്ത നികൃഷ്ട വർഗ്ഗവും

  • @habibkodur4890
    @habibkodur4890 2 месяца назад +2

    മാഷ് പറഞ്ഞതാണ് ശരി

  • @Tha_189
    @Tha_189 2 месяца назад +2

    കോവിന്ദന് ആരായിട്ടാണ് ബന്ധമുള്ളത് SFI ,DYFI ഇവരെ അറിയുകപോലുമില്ല ഇയാള് ശർദിക്കുന്നത് വിഴുങാൻ കുറേ അടിമകൾ , കഷ്ടം

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 месяца назад +1

    കാരശ്ശേരി കാര്യം പറഞ്ഞു

  • @bibinmathew5222
    @bibinmathew5222 2 месяца назад +4

    Resultil adichu vayil kittiyallo pinne ini entha 😅😅

  • @basheermarva8828
    @basheermarva8828 2 месяца назад +2

    അല്ല മാഷേ DYFI സമുന്നത നേതാവിന് എന്ത് നിലവാരം വേണമെന്നാണ് പറയുന്നത് അവൻ നിലവാരം കാത്ത് തന്നെയാണ് പറഞ്ഞത്

  • @FarooqueVkpadi
    @FarooqueVkpadi 2 месяца назад +1

    ശ്രീമതി തീരുമാനിച്ചാൽ മതിയോ എല്ലാവരും ആദരിക്കുന്ന നേതാവാണ് ശൈലജ എന്ന് കേരളത്തിലെ 30 ശതമാനത്തിലധികം ആളുകൾ അവരെ ആദരിക്കുന്നില്ല അവരുമായി ബന്ധപ്പെട്ട പിആർ വർക്ക് ആണ് എന്ന് എല്ലാവർക്കുമറിയാം നൂറ്റാണ്ടുകൾക്കു മുമ്പേ കേരളത്തിലുണ്ടായ ഐക്യവും മെഡിക്കൽ രംഗത്ത് മികവുമാണ് അന്ന് കൊറോണ കാലത്ത് സംഭവിച്ചത് ആ സമയത്ത് ആരോഗ്യമന്ത്രി ആരായാലും മികച്ച പ്രവർത്തനം നടക്കും

  • @Series9-y5g
    @Series9-y5g 2 месяца назад +1

    ഇത് കാണുന്ന വർഗ്ഗീയ ടീംസ്...ayi ഇവന്മാർ ഇത് എന്തോന്നോടെ...നാണക്കേട്😂😂😂😂

  • @kckc4480
    @kckc4480 2 месяца назад +1

    എല്ലാവരും ആദരിക്കുന്നു എന്ന് പറയാൻ നിങ്ങൾക്ക് ആരാ അധികാരം തന്നെ ത്

  • @SarathSarath-j1m
    @SarathSarath-j1m 2 месяца назад +2

    ഇവര്രുടെ പാർട്ടി ഏതാ nv ഗോവിന്ദൻയോ. പിണറായിടെയോ. പാർട്ടിക്ക് പങ്കില്ല എന്ന് പറയാൻ നാണം ഇല്ലേ

  • @Metoo8819
    @Metoo8819 2 месяца назад

    ഷാഫി പറമ്പിൽ ❣️
    💙🩵💛💚🧡❤️💜🤎🖤🩶🤍🩷
    കേരളത്തിന്റെ മുത്താണ് 😘

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    M N 🎉G ❤

  • @jameelaabdulla5830
    @jameelaabdulla5830 2 месяца назад

    ടി. വി. ചാനലിൽ ഇരുന്ന് ഞാൻ അരാധിക്കുന്നു എന്ന് പറഞാൽ മതി എല്ലാവരെയും കൂട്ടി പറയണ്ട

  • @muhannadmon4596
    @muhannadmon4596 2 месяца назад

    CPim വർഗ്ഗീയവാദികൾ :

  • @nishadji
    @nishadji 2 месяца назад

    കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ

  • @aboobackerthottungal4015
    @aboobackerthottungal4015 2 месяца назад

    കുറേ കാലമായി എല്ലാവരും ആദരിക്കുന്ന എന്ന് കേൾക്കുന്നു ...സത്യത്തിൽ ആരാ ആദരിക്കുന്നത്?

  • @mpsaji66
    @mpsaji66 2 месяца назад

    എല്ലാവരും ആദരിക്കുന്നു എന്നൊക്കെ വെറുതെ തമാശയ്ക്ക് വേണ്ടി പറയാം.വേണമെങ്കിൽ സിപിഎംകാർ എന്ന് വേണമെങ്കിൽ പറയാം.

  • @BennyThomas-gn9yv
    @BennyThomas-gn9yv 2 месяца назад +1

    മൂട്ടിൽചാരുമരംകളുത്തവൻഎന്നുപറയുക

  • @shylajamp2958
    @shylajamp2958 2 месяца назад

    തിരുത്തിയില്ല ങ്കിൽ,,, വീട്ടിലിരുന്നു വീട്ടിലുള്ള വരെ ഭരിച്ചോട്ടെ.... അല്ലാ പിന്നെ... ജന ങ്ങൾക്ക് വേണ്ട ഇമ്മാതിരി ഭരണം...

  • @RajeevSreedharan-i4v
    @RajeevSreedharan-i4v 2 месяца назад +2

    Sri Arunkumar Sreemathi Sruthi not a judge. Please manage

  • @basheervk3785
    @basheervk3785 2 месяца назад +2

    LDF വരും കേരളം വെള്ളരിക്ക പട്ടണം ആക്കും.LDF ഭരണ തുടര്‍ച്ച അര്‍ഹിക്കുന്നു 😢

  • @puliveem7138
    @puliveem7138 2 месяца назад

    മാർക്സിസ്റ്റുകൾക്ക് എന്ത് നീതി എന്ത് സത്യം
    ദൈവത്തെ കണ്ടുമുട്ടുന്നതിന് നിഷേധിക്കുന്നവർ പരലോകത്ത് ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്നു നിഷേധിക്കുന്നവർ സ്വന്തം ദേഹത്തിന്റെ ഇച്ഛകളെ ദൈവം ആക്കി സ്വീകരിച്ചവർ ഇവർക്ക് എന്ത് നാളെ എന്ത് മറ്റന്നാൾ എന്ത് ഷാഫി പരമാവധി സുഖിക്കണം.
    തീ കട്ടകൾ കാത്തിരിക്കുന്നുണ്ട്. അല്ലാഹു ഇവരെ വലയം ചെയ്തിരിക്കുന്നു.

  • @aboobakarkannur2862
    @aboobakarkannur2862 2 месяца назад

    Smurthy presented well n ur query highly impressed may be cpm n master knows actually looks extra decent teacher n mv if done better to say truth if wrong apologise n stop this dirty issue

  • @joeypv4748
    @joeypv4748 2 месяца назад

    കരിഞ്ഞ കരിക്ക😅😅😅😅

  • @mohammedsaleem3357
    @mohammedsaleem3357 2 месяца назад

    സിപിഎം കുടുങ്ങി

  • @ramleshrr6002
    @ramleshrr6002 2 месяца назад

    സി പി എം വർഗ്ഗീയത ആണ് ചെയ്തതെന്ന് പറ കാരച്ചേരി...എന്തേ നാവ് പൊന്തുന്നില്ലേ, സംഘപരിവാറിൻ്റെ കുറ്റം പറയാൻ നല്ല നാവാണല്ലോ

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 2 месяца назад

    CPM equally, sometimes more than dangerous to RSS😢

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp9591 2 месяца назад

    ആര് ആദരിക്കുന്നു...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    A A 😊 ? ? 😮 myth. 😮

  • @SSNair-nb9rt
    @SSNair-nb9rt 2 месяца назад

    MV Govidan, Pinarayi will make sure the cremation of CPM. Both are the big fools of the party.

  • @HasnulbannaKaringappara
    @HasnulbannaKaringappara 2 месяца назад

    Vrithiketta samskaram thudarunna party,mayakkumarunninte adikyathil pravarthikkunna yuva sangadanakalanu cpm nte shakthi

  • @neurobionics1389
    @neurobionics1389 2 месяца назад

    Ee paartiyile maashan maarum teacher maarum oree nilavaaram. Ivanoke engane mashanmaarum teacher maarum aayi enn anyeshikanam

  • @raghavankannoth2039
    @raghavankannoth2039 2 месяца назад +1

    ഗോവിന്ദന് കൊടി തുവ്വസമൂലം തറച്ചു രണ്ട് ഇടങ്ങായി വെള്ളത്തിൽ കഷായം മുന്ന് ഔൻസ് ആക്കികുറുക്കിനെല്ലിക്ക പൊടി മേപ്പൊടി ചേർത്ത് ദിവസം മുന്ന് നേരം കൊടുക്കുക
    ....... ഒരു പക്ഷെമാറ്റം വരും

  • @HasnulbannaKaringappara
    @HasnulbannaKaringappara 2 месяца назад

    Bangalil nashichapole nashikkum

  • @ramakrishnan2388
    @ramakrishnan2388 2 месяца назад

    അന്വേഷണം നടക്കുന്ന അവസരത്തിൽ തന്നെ മാപ്രകൾ വിധി എഴുതുന്നതിനോട് യോജിപ്പില്ല

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 2 месяца назад +1

      അടിമ ആവരുദ്

    • @geetharamachandran5521
      @geetharamachandran5521 2 месяца назад

      😮😮😮

    • @fascist123
      @fascist123 2 месяца назад

      Ribesh paranjal theerunna problem alle ippol ullu😂😂😂

    • @ramakrishnan2388
      @ramakrishnan2388 2 месяца назад

      @@fascist123 അല്ലല്ലോ അവൻ പറഞ്ഞാലും ഇത് ഇണ്ടാക്കിയതിന്റെ ഒറിജിനാലിറ്റി തെളിയിക്കണം

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 2 месяца назад

    വർഗീയത സൃഷ്ടാവ് തീരുമാനിച്ചത് ജാതീയത യും അവൻ തീരുമാനിച്ചത് തന്നെ പരസ്പര വിദ്വേഷം പിശാചിന്റെയും സിപിഎം തെമ്മാടികളുടെയും സൃഷ്ടി സൂക്ഷിക്കുക തിരിച്ചറിയുക

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 2 месяца назад +1

    ഗോയിന്തൻ 😄എന്നൊരു 😄മാഷും 😄ശൈലജ 😄എന്നൊരു 😄ടീച്ചറും 😄കഷ്ട്ടം 😄

  • @satharcmr8143
    @satharcmr8143 2 месяца назад

    പാർട്ടി സെക്രെട്ടറിക്കുതന്നെ നാഥനില്ലാത്ത അവസ്ഥയാണ്.. 😂😂😂🤣🤣🤣 സെക്രെട്ടറി ഓരോ പത്രസമ്മേളനത്തിൽ തെളിയിച്ചു കൊണ്ടിരിക്കുന്നു 😅😅😅😅😅😊😊😂😂😂

  • @OmanJalan-p5c
    @OmanJalan-p5c 2 месяца назад

    അരുണേ വയറ് നിറഞ്ഞ് കാണുമെങ്കിൽ റഹിം പറഞ്ഞ വിഷം തിരിച്ചറിഞ്ഞ് സമൂഹത്തേ ബോദ്ധ്യപെടുത്തുക.അല്ലെങ്കിൽ നരൻ്റെ സ്ഥാനത്ത് നായൊ,നരിയൊ കയറും

  • @Varunni123
    @Varunni123 2 месяца назад

    വെറുതെയല്ല ഇവന്മാർ തോറ്റു തുന്നം പാടിയത്... കാരശ്ശേരി മാഷ് അണ്ണാക്കിൽ കൊടുത്തു😂😂😂

  • @jaisonthomas2255
    @jaisonthomas2255 2 месяца назад

    Thanthayillaayka CPIM inte koodappirappaanu