സിനിമയോ അധോലോകമോ? | Hema Committee report | Super Prime Time

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 920

  • @yasminshafi1394
    @yasminshafi1394 2 месяца назад +139

    എന്തുകൊണ്ടാണ് സിനിമക്കാർക്ക് തെറ്റു പറ്റുമ്പോൾ രഹസ്യമാക്കണമെന്ന് പറയുന്നത്.

    • @salimkh2237
      @salimkh2237 2 месяца назад +3

      നീതിബോധമുള്ള കോടതികൾ😂

    • @HolyCross-k9c
      @HolyCross-k9c 2 месяца назад +2

      തെള്ളിവില്ല ബ്രോ

    • @BSNair-hf6lp
      @BSNair-hf6lp 2 месяца назад

      കാര്യം മനസിലായില്ല അല്ലെ. കോടികൾ സാമ്പത്തിക്കുന്ന industry.... Tax സ്റ്റേറ്റിനു കിട്ടുന്നത് ബിവറേജിനെക്കാളും.. പിന്നെ lotteryekkalum. 😬 വരുമാനം ആണ്‌ കാരണം. വരുമാനം ഉണ്ടെങ്കിലേ സ്റ്റാറ്റിനും പിന്നെ ഈ അനുഭവിക്കുന്ന എല്ലാർക്കും ജീവിക്കാൻ പറ്റു

    • @baburajc.a1764
      @baburajc.a1764 2 месяца назад +1

      അതോ 😂👍🏻ഇടതുപക്ഷത്തിന് വേദനിക്കും... BAR, സിനിമ,KSEB.... etc... എല്ലാം നല്ലൊരു വ്യവസായകേന്ദ്രമാണല്ലോ സഹോ 👍🏻😁👍🏻

  • @RadhaMrahulnandu
    @RadhaMrahulnandu 2 месяца назад +136

    പീഡകൻമാരുടെ പേരിൽ കേസെടുക്കണം.സിനിമാക്കാർക്ക് ഒരു നീതിയും പൊതുജനത്തിന് മറ്റൊരു നീതിയും പാടില്ല

    • @Krishna__2.0
      @Krishna__2.0 2 месяца назад +1

      ആരും മൊഴിയും സാക്ഷിയും പറയില്ല

    • @Shalima-k4k
      @Shalima-k4k 2 месяца назад +12

      ആദ്യം പീഡന വീരന്മാരോടുള്ള ആരാധന നിർത്തണം ജനങ്ങൾ സിനിമ കാണുന്നത് നിർത്തലാക്കണം നമ്മുടെ പണം കൊടുത്തു എന്തിന് നമ്മൾ ഇത്തരം ക്രിമിനലുകളെ സൃഷ്ടിക്കണം

    • @remyaranjith6889
      @remyaranjith6889 2 месяца назад +2

      Correct 💯

    • @johnt.m1722
      @johnt.m1722 2 месяца назад

      ആൻകറിന്റെ ആവശ്യം 1 സർക്കാരിനെ കുറ്റം പറയണം 2. ഇതെല്ലാം മറ്റൊരിൻസിഡന്റ് ഉണ്ടാകുന്നതുവരെ ചാനലുകാർക്ക് ഒരു ചാകരയായി നിലനിൽക്കണം. കൊള്ളാം

    • @hiltonmenswear9026
      @hiltonmenswear9026 2 месяца назад

      Kannadiyil onnu nokkana

  • @shamlagulabi
    @shamlagulabi 2 месяца назад +12

    ഇറങ്ങിതിരിച്ചതല്ലേ വിജയിച്ചു വരണം ആരും കൊമ്പമ്മാരല്ല തെറ്റ് തെറ്റാണു. മുടി വെക്കെല്ലേ. പണം കൊണ്ട് മൂടാൻ ഉള്ളതല്ല. അഭിമാനം. ശക്തമായി നിൽക്കുക. സ്ത്രീകൾ. 👌🏾

    • @Hampshire8305
      @Hampshire8305 8 дней назад

      ഭാവിയിൽ ആ പുരുഷൻ അവൻ്റെ എല്ലാ സിനിമകളിലും തങ്ങൾക്ക് ജോലി നൽകണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകൾ അവനെക്കുറിച്ച് പരാതിപ്പെടാത്തത്. തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീക്ക് ഏതെങ്കിലും പുരുഷൻ ഭാവിയിൽ ജോലി കൊടുക്കുമോ?

  • @RockyBhai-ku9tc
    @RockyBhai-ku9tc 2 месяца назад +31

    ഈ രാഹുൽ ഈശ്വരനെ എന്തിനാണ് ഈ ചർച്ചയിൽ വിളിക്കുന്നത്. നിങ്ങളുടെ viewers ന്റെ എണ്ണം കുറയുകയെ ഉള്ളു.

    • @rb483
      @rb483 2 месяца назад +1

      അതെ.. അവൻ ഏറ്റവും വലിയ കോഴിയാണ്

    • @sarathchandrababu5181
      @sarathchandrababu5181 2 месяца назад

      He is a grease, he is like butter.

    • @alicepurackel7293
      @alicepurackel7293 2 месяца назад

      വാസ്തവം. Waste

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 2 месяца назад +82

    മോഹന്ലാലിന്റെ ഒരു അടിമ ഉണ്ട് ആന്റണി പെരുമ്പാവൂർ അവനെ ചോദ്യം ചെയ്യൂ... സൂപ്പർ സ്റ്റാർ അടക്കം എല്ലാ പിമ്പുകളുടേയും തനി നിറം പുറത്ത് വരും.

    • @psshyamji279
      @psshyamji279 2 месяца назад

      Correct

    • @psshyamji279
      @psshyamji279 2 месяца назад

      അടിമമകണ്ണൻ

    • @geethap4404
      @geethap4404 2 месяца назад +1

      Ninggalu puliyann

    • @mathew38
      @mathew38 2 месяца назад +3

      It's the opposite way .driver aanu Boss. Avane paedichu aanu nadan jeevikunna thu. Ethoa underage Penninte disappearance um rape and murder um . athanu drisyam movie.

    • @durgaekm5204
      @durgaekm5204 2 месяца назад

      ​@@mathew38 Drisyam movie and underage rape what's the connection

  • @noushadmanu
    @noushadmanu 2 месяца назад +63

    AMMA എന്ന പേര് മാറ്റി MAMA എന്നാക്കുന്നതാണ് നല്ലത്...

    • @visualizer6000
      @visualizer6000 2 месяца назад +2

      Mass comment da 😂😂

    • @kiddingmedia264
      @kiddingmedia264 2 месяца назад +1

      @@visualizer6000 🤣🤣

    • @rifan2727
      @rifan2727 2 месяца назад

      😅😅😅😅😅😅epic

    • @Dr_Thamanna_VK
      @Dr_Thamanna_VK 2 месяца назад

      😂😂

    • @freethinker2559
      @freethinker2559 2 месяца назад

      The most hypocrite here is Bhagyalakshmi . Hope many people know about her real story. She is the subordinator and a slave of power group 15. She became safer in the movie line once she started sharing beds with top Power group people like Mohan lal, PB Unnikrishnan etc 🙄😏🥴

  • @Kaafir916
    @Kaafir916 2 месяца назад +108

    ആദ്യം ചെയ്യേണ്ടത് ഇവന്മാർ വരുന്ന പരസ്യസ്ഥാപനവും പ്രോഡക്ടും ബഹിഷ്കരിക്കുക…🙏🙏

    • @HolyCross-k9c
      @HolyCross-k9c 2 месяца назад +3

      തനിക് മനസ്സിലായോ ആരാ എന്ന് 😂, ചുമ്മാ കിടന്ന് തള്ളാതെ 😏

  • @surajt.k9523
    @surajt.k9523 2 месяца назад +4

    ഭാഗ്യലക്ഷ്മി : എനിക്ക് അനുഭവം ഉണ്ട് പക്ഷെ പേര് പറയില്ല
    പുതിയ നടികൾ മുന്നോട്ട് വരണം പേര് പറയണം...
    എജ്ജാതി ഇരട്ടത്താപ്പ്

  • @radioactivetrident
    @radioactivetrident 2 месяца назад +66

    നാളെ ഒരു കനത്ത മഴ പെയ്യുന്നു... നമ്മൾ നേരെ മുല്ലപ്പെരിയാറിലേക്ക് 😂😂😂😂

    • @beautifulnature3995
      @beautifulnature3995 2 месяца назад +3

      അതെ, അർജ്ജുൻ തിരോധാനത്തിൽ നിന്ന് മുണ്ടക്കൈക്ക് പോയപോലെ.

    • @shailajap6407
      @shailajap6407 2 месяца назад

      മുല്ലപ്പെരി yar? Mindarudu...ennu Keralam Mukkiyavan

    • @Aji452
      @Aji452 2 месяца назад +1

      😂😂🤣🤣

  • @santoshvarma3165
    @santoshvarma3165 2 месяца назад +17

    ആ മലപാർവതി യുടെ മകൻ വാഴ കുല കാണിച്ചു പേടിപ്പിച്ച ആ അതിജീവിത യെ ചർച്ച ക്ക് കൊണ്ട് വരണം അവർക്കും നീതി വേണം

  • @prwork210
    @prwork210 2 месяца назад +7

    പേരുകൾ എല്ലാം പുറത്തു വിടുന്നത് വരെ ആരും തിയേറ്ററിൽ പോകില്ല എന്നു ജനങ്ങൾ തീരുമാനം എടുക്കണം.

  • @Venugopalan-fw3pl
    @Venugopalan-fw3pl 2 месяца назад +79

    ഒരുനടപടിയും ഉണ്ടാകില്ല ചാനൽ ചർച്ച . 4 ദിവസം മാത്രം

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 2 месяца назад +4

      അത് കഴിയുമ്പോൾ 2 പരസ്യം കൊടുത്താൽ അവർ ചർച്ച അവസാനിപ്പിക്കും

    • @ദളപതിഭക്തൻ-ണ6ശ
      @ദളപതിഭക്തൻ-ണ6ശ 2 месяца назад

      😂😂😂😂

    • @arunp2214
      @arunp2214 2 месяца назад

      രാജ്യം മൊത്തം ഇങ്ങനെ തന്നെ ആണ്. അവരുടെ കയ്യിൽ കാശും പ്രശസ്തിയും ഉള്ളതുകൊണ്ട് വാർത്തയാകുന്നു. അത്രയേ ഉള്ളു. നിങ്ങളൊക്കെ ഇതൊന്നും ചെയ്യില്ല എന്നാണോ? നിങ്ങളുടെ കയ്യിൽ ഒന്നുമില്ല. അതുകൊണ്ടാണ്. ഉണ്ടായിരുന്നെങ്കിൽ ഇതിലും അപ്പുറം ചെയ്തേനെ. പിന്നെ ബിക്കിനി ഉടുത്ത് നടന്നാൽ അശ്ലീലം എന്ന് പറയുന്ന പ്രാകൃത മനുഷ്യരാണ് ഇവിടെ ഉള്ളത്. ആണായാലും പെണ്ണായാലും അതേ ബോധം തന്നെ. അതൊന്നും ശരിക്കും തെറ്റല്ല. അതൊക്കെ അനുവദിക്കുന്ന വ്യവസ്ഥിതി ആണ് ജനാധിപത്യം. അത്രക്ക് പ്രാകൃത ജനങ്ങൾ ജീവിക്കുന്ന നാട്ടിൽ, ലൈംഗിക ദാരിദ്ര്യം ഉള്ളതും, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സ്വാഭാവികം മാത്രമാണ്. നിങ്ങളൊന്നും ജനാധിപത്യത്തിന് അനുസരിച്ച് അല്ല ജീവിക്കുന്നത് പിന്നെ ഇക്കാര്യത്തിൽ മാത്രം ഒരു കൂട്ടം ആളുകളെ അതിന് കുറ്റപ്പെടുത്തുന്നത് മണ്ടത്തരമാണ്. നിങൾ മണ്ടന്മാർ ആണെന്ന് നിങൾ തന്നെ സ്വയം തെളിയിക്കുന്നു. അത്രയേ ഉള്ളൂ.

  • @Kaafir916
    @Kaafir916 2 месяца назад +84

    ഇവിടെ റെജി ഗ്ലൂക്കോസിനെന്താ കാര്യം…🤪

    • @Berlin0098
      @Berlin0098 2 месяца назад +4

      Offer medichit pinne kuttam paranjit karyalla

    • @bijoypillai8696
      @bijoypillai8696 2 месяца назад

      അന്തിചർച്ച യിലെ കമ്മി വേശ്യാ - റജി ലൂക്കോസ്

    • @sasikumarnair6326
      @sasikumarnair6326 2 месяца назад +1

      If balance Nair (Rahul Ishwar) can participate 😂😂😂😂

    • @narayanank839
      @narayanank839 2 месяца назад

      ​@@Berlin0098❤

    • @narayanank839
      @narayanank839 2 месяца назад

      ❤❤❤❤

  • @shakalam624
    @shakalam624 2 месяца назад +2

    കോടതി മുഖാന്തരം മാത്രമേ ശിക്ഷ ഉറപ്പാക്കാൻ പറ്റുകയുള്ളു.അങ്ങിനെയെങ്കിൽ വാദിയും പ്രതിയും വേണം.അപ്പോൾ അവരുടെ പേരുവിവരങ്ങളും രേഖപ്പെടുത്തേണ്ടി വരും.അതാരൊക്ക്യായാലും. മാതു സജി വെറുതെ കണ്ണടച്ചിരുട്ടാക്കാനുള്ള വിഫലശ്രമം നടത്തുകയാണ്.ഭാഗ്യലഷ്മി നിരന്തരമായി തിരുത്താൻ ശ്രമിച്ചിട്ടു കൂടി. കഷ്ടം😔😔

  • @spider.6865
    @spider.6865 2 месяца назад +16

    അന്മേനേം സഹോദരിയുമായിട്ട് ഇന്ന് തീയറ്ററിൽ കേറി ഒരു സിനിമ കാണാൻ പറ്റില്ല എന്തൊരു തെറിയാണ് പറയുന്നത് അതുകൊണ്ട് റിവ്യു കേട്ടിട്ടേ സിനിമ കാണാറുള്ളൂ അത്രക്കും സൂക്ഷിക്കണം മലയാള സിനിമയെ

    • @Hampshire8305
      @Hampshire8305 8 дней назад

      അച്ഛനും സഹോദരനുമൊപ്പം, ഇന്ന് തീയറ്ററിൽ കേറി ഒരു സിനിമ കാണാൻ പറ്റില്ല എന്തൊരു തെറിയാണ് പറയുന്നത്. അതുകൊണ്ട് റിവ്യു കേട്ടിട്ടേ സിനിമ കാണാറുള്ളൂ. അത്രക്കും സൂക്ഷിക്കണം മലയാള സിനിമയെ... അങ്ങനെയാണ് സ്ത്രീകൾ ചിന്തിക്കുന്നത്..

  • @gopalakrishnapillair2196
    @gopalakrishnapillair2196 2 месяца назад +3

    ഭാഗ്യലക്ഷ്മി പറയുന്നതിലും കാര്യമുണ്ട്... കോടതിയുടെ മുന്നിൽ പ്രതിമാത്രം മതിയോ.. വാദിവേണ്ടേ.... തെളിവുകളും കോടതിയുടെ മുന്നിൽ വേണ്ടേ.... അതുകൊടുക്കാൻ തയ്യാറായി ഇരകൾ മുന്നോട്ടുവരണ്ടേ... അതിനു തയ്യാറാകാതെ ഈ കേസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകും....

  • @juleatkr
    @juleatkr 2 месяца назад +24

    മാതു. നീ മിടുക്കിയാണ് 😘❤❤

  • @juleatkr
    @juleatkr 2 месяца назад +15

    മാതു മുത്താണ് ❤

    • @kirankevin3657
      @kirankevin3657 2 месяца назад +3

      അങ്ങ് വിഷയത്തീന്ന് തെന്നി മാറുന്നു 😁..

    • @vrbuilders-homesvillas5489
      @vrbuilders-homesvillas5489 2 месяца назад

      😂

    • @Aji452
      @Aji452 2 месяца назад

      ​@kirank😂😂🤣🤣evin3657

    • @juleatkr
      @juleatkr 2 месяца назад

      @@Aji452 😊

    • @Safamarwa901
      @Safamarwa901 2 месяца назад

      😄😄😄

  • @chackochanmathai45
    @chackochanmathai45 2 месяца назад +27

    ആഹാ വന്നല്ലോ കുട്ടിക്കുരങ്ങൻ ഒറ്റവരി 30 സെക്കൻഡ് മൂന്നു കാര്യങ്ങളുമായി ശബ്ദ മലിനീകരണ എരപ്പാളി

  • @abrahamjoseph424
    @abrahamjoseph424 2 месяца назад +7

    ജനങ്ങൾക്ക് എല്ലാം മനസ്സിൽ ആകും ഗ്ളൂക്കോസേ

  • @neethup-nd1di
    @neethup-nd1di 2 месяца назад +8

    Maathu...respect ❤

  • @anilcs69
    @anilcs69 2 месяца назад +18

    😂 സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മാത്രമല്ല ഈ കേരളത്തിൽ ജോലി ചെയ്യുന്നത്. മുണ്ട് മുറുക്കിയുടുത്ത് മാനം അടിയറവ് വെക്കാതെ ജീവിക്കുന്ന ഒന്നര കോടിയിലധികം സ്ത്രീകൾ ഈ കേരളത്തിലുണ്ട്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ കോടിക്കണക്കിന് രൂപ സമ്പാദിച്ചതിന് ശേഷം എന്തു പറഞ്ഞിട്ടും കാര്യമില്ല. ഭാഗ്യലക്ഷ്മി മേഡം പറഞ്ഞപോലെ തുടക്കത്തിൽ വിട്ടിട്ടു പോകണമായിരുന്നു... വേറെ എന്തൊക്കെ ജോലി അഭിമാനത്തോട് കൂടി ചെയ്യാം. ചാനലുകാർക്ക് ഇത് TRP മാത്രം

    • @abdulhmeed4868
      @abdulhmeed4868 2 месяца назад

      സിനിമ തെന്നെ കള്ളത്തരങ്ങളും കൊള്ള യും കൊലയും വ ഭിജാരവും മാണ് പടിപ്പിക്കുന്നത്. ഒരു പാട് ഇല്ലറികൾ കൊള്ള ചൈയ്യാൻ പടിച്ചത് സിനിമയിൽ നിന്നാണ്😂

    • @jarardpaul2666
      @jarardpaul2666 2 месяца назад

      Regi please answer to the quiesten.Vayanatilakku pokalle

  • @ShajiVakkekkatt
    @ShajiVakkekkatt 2 месяца назад +29

    പല നടൻമാരും ജയിലിൽ സിനിമയിൽ കിടന്നിട്ടുണ്ട് ഇനി ജീവിതത്തിലും കാത്തിരുന്നു കാണാം.

    • @raffijm1643
      @raffijm1643 2 месяца назад +2

      Oru pullum nadakkilla....

    • @illyaspattuvam9669
      @illyaspattuvam9669 2 месяца назад

      സമൂഹത്തിൽ പണം ഉള്ളവനും സ്വാധീനം ഉള്ളവനും ഒന്നും സംഭവിക്കില്ല, exp: ഒരു ദുരന്തം വന്നാൽ നമ്മൾ കൈ നീട്ടുന്നത് ഇവരുടെ മുമ്പിൽ ആയിരിക്കും, സർക്കാർ വെറും ഒരു പ്രഹസനം മാത്രം

    • @rajalekshmivr3725
      @rajalekshmivr3725 2 месяца назад +1

      ഒരുത്തനും ജയിലിൽ കിടക്കില്ല. വെറുതേ ന്യൂസ് ചാനലിൽ കുറെ ചർച്ചകൾ.ജനങ്ങളുടെ സമയം കളയാൻ.

    • @su84713
      @su84713 2 месяца назад

      നോക്കിയിരുന്നോ😂😂😂

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +26

    അമ്മ പിരിച്ചു വിടണം

    • @sajanSharjah
      @sajanSharjah 2 месяца назад +1

      At least പേര് മാറ്റണം

    • @raffijm1643
      @raffijm1643 2 месяца назад +4

      Oru mairum nadakkilla...😂

    • @sumesh86
      @sumesh86 2 месяца назад

      If the association is dismissed it wil be good for super star's

  • @josephjames4408
    @josephjames4408 Месяц назад +1

    റെജി ലൂകോസ് പറയുന്നത് കൊച്ചുകുട്ടികൾ മിണ്ടാതെ കിളവൻ മാരുടെ കുടെ കിടക്കട്ടെ എന്നു ള്ളതാണ് ആരും ഒന്നും പറയരുത്😡😡😡😡

  • @mariyafrancis4465
    @mariyafrancis4465 2 месяца назад +6

    സിനിമക്കാരോടുള്ള ആരാധന പോയി.

  • @MukundanVk-c2l
    @MukundanVk-c2l 2 месяца назад +1

    രാഹുൽ ഈശ്വർ എന്നയാളെ എന്തിനാണ് ചർച്ചക്ക് വിളിച്ചത് O00000

  • @nishadn1448
    @nishadn1448 2 месяца назад +43

    ഇതിവിടെ കിടന്നു മുറവിളി കൂട്ടിയിട്ട് എന്താ കാര്യം ഒരു കാര്യവും ഇല്ല തെറ്റുചെയ്തവരെ പേര് പറയു അല്ലാതെ എന്താ ഈ മാതു പറയുന്നത്

    • @pstanlypaul
      @pstanlypaul 2 месяца назад +4

      അതിനു mathuvinte കൈയിലുള്ള റിപ്പോർട്ടിൽ ആരുടേയും പേരില്ലില്ലോ.

    • @SihabShihab-f8f
      @SihabShihab-f8f 2 месяца назад

      Ningal endharinjitta ee parayunnath ath velippeduthath maathuvalla .. endhenkilum okke parayalle

  • @SHAHAMASHAHAMA-m3c
    @SHAHAMASHAHAMA-m3c 2 месяца назад +77

    മലയാള സിനിമയിലെ ഇന്ന് മുൻ നിരയിൽ ഉള്ള 90%നടിമാരും അഡ്ജസ്റ്റ് ചെയ്തവർ തന്നെ ആണ്

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +3

      കേരളത്തിലെയും ഇന്ത്യയിലെയും ഭരണവും ബ്യൂറോക്രസിയും നീതിന്യായ വ്യവസ്ഥയും പൊതുസ്ഥാപനങ്ങളും മുകൾത്തട്ട് മുതൽ താഴെ വരെയുള്ള എല്ലാ തലങ്ങളിലും വൻ അഴിമതി മൂലം തകരുകയാണ്. താമസിയാതെ നമ്മുടെ വ്യവസ്ഥിതിയിൽ അവശേഷിക്കുന്ന കുറച്ച് നല്ല ആളുകളെ അഴിമതിക്കാർ നീക്കം ചെയ്യുകയും നമ്മുടെ സമൂഹം അരാജകത്വവും വിപത്തുമായി മാറുകയും ചെയ്യും. ഇനി നമ്മെ രക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ!!!

    • @RockyBhai-ku9tc
      @RockyBhai-ku9tc 2 месяца назад +2

      100%

    • @Krishna__2.0
      @Krishna__2.0 2 месяца назад +1

      രാഷ്ട്രീയത്തിലും ഉണ്ട്‌.... കോർപ്പറേറ്റ് മേഖലയിൽ ഉണ്ട്‌.... കിടന്നു കൊടുക്കുന്നവർ അതു ചെയ്തോണ്ട് ഇരിക്കും..
      പറ്റാത്തവർ എറിഞ്ഞു ഇട്ടിട്ട് പോകും...
      അഭിമാനം ഉണ്ടെങ്കിൽ എല്ലാം ഉണ്ട്....

    • @ambikadevi6338
      @ambikadevi6338 2 месяца назад +1

      Mathu❤🙏🙏🙏🙏

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 месяца назад

      Yasssssd

  • @Srinivas-pp6ms
    @Srinivas-pp6ms 2 месяца назад +9

    ഇതുമുൻകൂട്ടി അണോ ശ്വാസംമുട്ടലും ആശുപത്രിയിൽ അഡ്മിറ്റ് ആയതും പ്രമുഖനാടൻ

  • @salimkh2237
    @salimkh2237 2 месяца назад +17

    മാതു നീതിബോധവും മാധ്യമ സത്യ സന്ദതയും ഉള്ള മാധ്യമവർത്തക

  • @BechMediaClubNews
    @BechMediaClubNews 2 месяца назад +6

    മാതു സജിക്ക് എന്തോ കുഴപ്പമുണ്ട്. ചർച്ചയ്ക്ക് വന്നവർ പറയുന്ന പോയിന്റ് മനസിലാക്കാനുള്ള ബുദ്ധി ഇല്ലെ? കഷ്ടം.

  • @Parisianmallu
    @Parisianmallu 2 месяца назад +9

    വേണ്ട അഭിനയിക്കണ്ട , വേറെ പണിക്കു പോയാലോ .... ഓഫർ അല്ലെ വേണ്ടെങ്കിൽ വേണ്ട നെ ...അതാണ് അവരുടെ ലൈൻ

  • @RenjithAR_ar_renjith_renjan
    @RenjithAR_ar_renjith_renjan 2 месяца назад +10

    ഈ ഭാഗ്യത്തിനിതെന്തുപറ്റി.... പഴയ സ്ട്രോങ്ങ്‌ ഇല്ലല്ലോ...🧐🧐

    • @sajanSharjah
      @sajanSharjah 2 месяца назад

      WCCയിലെ ഇപ്പോൾ പലർക്കും ഇല്ല, റിപ്പോർട്ട്‌ പുറത്ത് വരാതിരിക്കാൻ ഇടപെടലുണ്ടായി

    • @NihaalSathya
      @NihaalSathya 2 месяца назад

      അവർ പറഞ്ഞത് സത്യമായ കാര്യമാണ്. ഇരയുടെ പേര് വെളിപ്പെടുത്തണം എന്നല്ല. അങ്ങനെ കേസ് എടുത്താൽ വിചാരണ നടക്കുമ്പോൾ ഒക്കെ ഇര കോടതിയിൽ വരണം. അപ്പൊ ഇതേ മാധ്യമങ്ങൾ അതൊക്കെ ലൈവിൽ കാണിക്കും. മുഖം മറച്ചാലും എല്ലാർക്കും മനസ്സിലാകും ആരാണെന്ന്. അതുകൊണ്ട് മിണ്ടാതെ റൂമിനകത്ത് ഇരിക്കാതെ ബോൾഡ് ആയി മുന്നോട്ട് വരണം. പ്രതിസന്ധികൾ വരാം എന്നാലും ഇവന്മാരെ ആ താരത്തിളകത്തിൽ നിന്ന് വലിച്ചു താഴെയിടുകയാണ് വേണ്ടത്.

  • @ArogyabinuArigyabinu
    @ArogyabinuArigyabinu 2 месяца назад +6

    സാദാരണ ആൾക്കാർക്കും സിനിമക്കാർക്കും രണ്ട്‌ നിയമമോ. പോക്സോ അടക്കമുള്ള ഗുരത കുറ്റമുള്ള റിപ്പോർട്ട്‌ ആണ് എന്നിട്ട് ആരുടെയും പേര് പറയുന്നില്ല എന്താകാരണം നിയമം എല്ലാവർക്കും ഒരുപോലെ അല്ലെ... എഴുതി ചേർക്കാൻ പറ്റാത്ത ഗുരുതര കുറ്റം അത് ഒഴിവാക്കി അതെന്താ അങ്ങനെ അങ്ങനെ ചെയ്യരുത എല്ലാം ജനങ്ങൾ അറിയട്ടെ തെറ്റ് ചെയ്യുന്നവർ ശിക്ഷർഹർ. നിരോധിക്കപ്പെട്ട മയക്കു മരുന്ന് ഇതൊക്ക സടൻ ആക്ഷ എടുക്കേണ്ടത് അല്ലെ..

    • @Hampshire8305
      @Hampshire8305 8 дней назад

      10 വർഷം മുമ്പാണ് ആ പോക്‌സോ കേസുകൾ നടന്നത്. അതിനാൽ, ആ പെൺകുട്ടികൾ, ഇപ്പോൾ 18 വയസ്സിനു മുകളിലുള്ള മുതിർന്ന സ്ത്രീകളാണ്. അതിനാൽ, ആ പ്രായപൂർത്തിയായ സ്ത്രീകൾക്ക്, അവൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായിരിക്കുമ്പോൾ നടന്ന കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണോ വേണ്ടയോ എന്ന് ഇപ്പോൾ തീരുമാനിക്കാം. പക്ഷേ, ഇരയ്ക്ക് ഇപ്പോഴും 18 വയസ്സിന് താഴെയാണെങ്കിൽ, പോക്സോ കേസ് നിർബന്ധമായും എടുക്കും.

  • @sonylizz
    @sonylizz 2 месяца назад +28

    ഈ മന്ത്രി രാജീവയ്ക്കുകതന്നെ വേണം

    • @Berlin0098
      @Berlin0098 2 месяца назад +2

      Enthinu

    • @chackochanmathai45
      @chackochanmathai45 2 месяца назад +4

      എന്നിട്ടുവേണം താങ്കൾക്ക് ആ കസേരയിൽ കയറിയിരിക്കാൻ

    • @pmnoushad6150
      @pmnoushad6150 2 месяца назад

      Sasi choriyan

  • @shaisha1365
    @shaisha1365 2 месяца назад +5

    എത്രയോ നടികൾ വിദേശത്ത് പോയി സിനിമാക്കാരല്ലാത്തവരുമായി കാര്യങ്ങൾ നടത്തി കാശും വേടിച്ചു പോകുന്നു. ആരെങ്കിലും മോശമായി സംസാരിച്ചാൽ പെരുമാറിയാൽ ഉടൻ പ്രതികരിക്കുക. അവിടെ തീരും പ്രശനങ്ങൾ😊

  • @sreedevick2644
    @sreedevick2644 2 месяца назад +4

    മന്ത്രി ഇത് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല 😭😭😭😭😭😭
    സജി ചൊറിയാൻ

  • @NTKunnikannan
    @NTKunnikannan 2 месяца назад +1

    ഹേമ കമ്മറ്റി പംനകമ്മറ്റിയാണ് ആർക്ക് പഠിക്കാൻ നിയമിച്ചവർക്ക് എന്തിന് ഭീഷണിപ്പെടുത്തി കാശു പിടുങ്ങാൻ
    ഇത് അന്വേഷണ സമിതിയല്ല അത് കൊണ്ട് കേസെടുക്കാൻ കഴിയില്ല.
    നമ്മുടെ കാശുചിലവഴിച്ച് രണ്ടാെ കാല്ലം പഠിച്ചതും നാലര കൊല്ലം തലക്ക് വെച്ച് കിടന്നുറങ്ങിയതും കോടതി ഇടപെട്ടതുംവെറുതെ വെറുതെ എല്ലാം വെറുതെ
    ഒരു പൈങ്കിളി നോവൽ വായിക്കുംപോലെ വായിച്ച് ആപ്പ ദിക്കുന്നവർക്കും ആസ്വദിക്കാം

    • @NTKunnikannan
      @NTKunnikannan 2 месяца назад

      കഷ്ടകഷ്ടം മാതൂ പ്രേക്ഷകരെപ്പല്ല മാനിക്കു ഇടത പക്ഷ പ്രതിനിധി കേൾവിക്കാരെ വല്ലാതെ അപമാനിക്കുന്ന സഹിക്കാൻ കഴിയുന്നില്ല.

  • @wayfarer7818
    @wayfarer7818 2 месяца назад +8

    സിദ്ദിക്ക് ന് എന്തോ പേടി പോലെ...

  • @attukalsreekumar2197
    @attukalsreekumar2197 2 месяца назад +2

    സൂപ്പർ മധു 👏👏👏👏👏👏

  • @josephkj5577
    @josephkj5577 2 месяца назад +10

    ചുരുക്കി പറഞ്ഞാൽ വത്സനടി അടക്കം എല്ലാം നടക്കുന്നുണ്ട്.എല്ലാം ഗൾഫിൽ വെച്ചാണ് എന്ന് മാത്രം.

  • @nainysaju7756
    @nainysaju7756 2 месяца назад +1

    എല്ലാ മേഖലകളിലും ഈ പ്രശ്നങ്ങളുണ്ട്. ആരും പുറത്തു പറയാഞ്ഞിട്ടാണ് Mr Reji

  • @MeenaSatish-q3x
    @MeenaSatish-q3x 2 месяца назад +4

    എന്താ ഭാഗ്യലക്ഷ്മിക്ക് ഒരു തപ്പൽ സംസാരിക്കുമ്പോൾ....?

  • @abdulllatheef8643
    @abdulllatheef8643 2 месяца назад +1

    നിങ്ങൾ ആഘോഷിക്കു

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r 2 месяца назад +12

    സജി നന്ദ്യാട്ട് ഒന്നും ഇല്ലേ ചർച്ചക്ക് 😂

    • @sajanSharjah
      @sajanSharjah 2 месяца назад

      ആട്ട് കിട്ടുമ്പോ നന്ദിയുള്ള മൻഷനാണ്

    • @beluga2927
      @beluga2927 2 месяца назад

      😅😅

  • @gopalanvc8805
    @gopalanvc8805 2 месяца назад

    രാഹുൽസപ്പോർട്ട് ചെയ്യുന്നതിൽദുരൂഹതയുണ്ട്വിജയം കണ്ടൾ വർക്ക്ഇവിടെറോളില്ലഇരകൾക്കാണ്പ്രാധാന്യം

  • @savariya833
    @savariya833 2 месяца назад +4

    **പൊന്നും, പണവും, പ്രശസ്തിയും അളവിൽ കൂടുതൽ ആഗ്രഹിക്കുന്ന പെണ്ണും**
    **പണവും, പ്രശസ്തിയും, പെണ്ണും, ആഗ്രഹിക്കുന്ന ആണും ഉള്ള എല്ലാ മേഖലയിലും ഈ പറയുന്ന എല്ലാ പരിപാടികളും ഉണ്ട്**
    **വിസമ്മതത്തോടെ ബലമായി ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യവും അല്ല** അപ്പോൾ വേണ്ടത് ഒന്നുകിൽ ചെകുട്ടത്ത്‌ ഒന്ന് കൊടുക്കുക, അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉണ്ടല്ലോ പ്രതികരിക്കുക 👍🏻👍🏻

  • @baburajc.a1764
    @baburajc.a1764 2 месяца назад

    രാഹുൽ ഈശ്വർ ഈ പരിപാടിയിൽ പങ്കെടുത്ത് വിലകളയേണ്ട ഒരുകാര്യവുമില്ല ഈ വിഷയത്തിൽ ദീർഘവീക്ഷണമുള്ളവരും അനുഭവസ്ഥരും സംസാരിക്കട്ടെ 😁🙏🏻

  • @india.19614
    @india.19614 2 месяца назад +3

    People should not organize any Star night, general public don’t like to see the faces of the leading male faces.

  • @satheesantk397
    @satheesantk397 2 месяца назад

    ഇരകൾ കോടതി യുടെ മുന്നിൽ വരട്ടെ ചർച്ചയല്ല വേണ്ടത്

  • @gopalakrishnanta1278
    @gopalakrishnanta1278 2 месяца назад +19

    സ്ത്രീ കൾ ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് ഇ ഫിൽഡിലേക്കു വരുന്നത്. അവർക്ക് പണവും പ്രശസ്തിയും മാത്രം മതി.

    • @raffijm1643
      @raffijm1643 2 месяца назад +1

      150% vum correct anu. Very very correct opinion...👍

    • @vhcjcv5760
      @vhcjcv5760 2 месяца назад +1

      പക്ഷെ കുറ്റം പുരുഷന് മാത്രം 😂

  • @jayanthiruvarath4132
    @jayanthiruvarath4132 2 месяца назад +1

    ഭാഗ്യദച്ച് മി അധികം തട്ടല്ലേ? തൃശൂരിൽ ആ പെൺകുട്ടിയുടെ കേസിൽ ഞങ്ങൾ കണ്ടതാണ്.

  • @gopalankp5461
    @gopalankp5461 2 месяца назад

    Thanks for this debates.

  • @flightspottercalgary
    @flightspottercalgary 2 месяца назад +3

    Sad reality a typical patriarchy society, Madhu kindly refrain from inviting people like Reji to these debates

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +7

    രാഹുൽ ഈശ്വറിന് ഇന്ന് ദേശീയ പതാക ഇല്ലല്ലോ

  • @shahulhameed-yx7wy
    @shahulhameed-yx7wy 2 месяца назад

    ഇത് പണ്ട് കാലം മുതൽ ഉണ്ട്. ഇത് പുതുതായി ഉണ്ടായത് അല്ലാ ഇത്തരം പ്രണതാ... കാലങ്ങൾ ആയി തുടരുന്നത് ആണ്.. കേൾക്കുമ്പോൾ ഇപ്പോൾ തുടങ്ങിയത് എന്ന് തോന്നും.. എല്ലാവർക്കും അറിയാം ഈ ഫീൽഡ് ഇങ്ങിനെയാണ് എന്ന്..

  • @Godloveseventheleast
    @Godloveseventheleast 2 месяца назад +3

    കേരളത്തിൽ ഇതേവരെ കേട്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ മാഫിയ സിനിമ ലോകമാണ്.

  • @musthafaMMD
    @musthafaMMD 2 месяца назад +2

    ഈ ഡമ്മി റിപ്പോർട്ട് ആർക്ക് വേണം . ഒറിജിനൽ റിപ്പോർട്ട് പുറത്ത് വിടണം..

  • @callvipin
    @callvipin 2 месяца назад +14

    വയനാട് ഊറ്റി കഴിഞ്ഞു മാപ്രകളുടെ അടുത്ത ഇര ഹേമ കമ്മറ്റിയും സൂപ്പർസ്റ്റാറുകളും... Pinu രക്ഷപെട്ടു

    • @SihabShihab-f8f
      @SihabShihab-f8f 2 месяца назад

      Super staaar cheythhaa themmaditharam mahathaaaya kaaryam athine chodhyam cheythavarum purathu kond varunna arum kuttakkaar alle .. nee aal kollaaalo .. nyaayeekarikkaaan varumbo thanne ariyam

    • @callvipin
      @callvipin 2 месяца назад

      @@SihabShihab-f8f എത്രനാൾ ചോദ്യം നിക്കുമെന്നു നോക്കാം റേറ്റിംഗ് കഴിയുമ്പോൾ മപ്രകൾ വേറെ പണി നോക്കും.

  • @sajan1973
    @sajan1973 2 месяца назад

    Maathu... Super...

  • @RejiMathew-q5d
    @RejiMathew-q5d 2 месяца назад +3

    ഇരകൾക്ക് പരാതി ഇല്ല... 🤣🤣🤣പിന്നെ ഇവിടിരുന്നു ചർച്ച ചെയ്യുന്നവരാണ് ടെൻഷൻ അടിക്കുന്നത് 🤣🤣🤣🤣🤣

    • @Iamvee149
      @Iamvee149 2 месяца назад

      This report itself is collectively collected from the victims in first place .. also yur laugh.. i don't know what's so funny about these!! Pathetic

  • @rishikeshdev5988
    @rishikeshdev5988 2 месяца назад +10

    പൂഴ്ത്തി വെച്ചത് പുറത്ത് വന്നത് സർക്കാരിന്റെ മേന്മ കൊണ്ടല്ല നിയമത്തിൻറെ ബലം കൊണ്ടാണ്. പുറത്ത് വിടാതെ നിവർത്തി ഇല്ല 😅 എന്നിട്ട് ഇപ്പോൾ കിടന്ന് മെഴുകി ന്യായികരിക്കുന്നു ഞങ്ങൾ നേരത്തെ തന്നെ പുറത്ത് വിടാൻ തയ്യാറായിരുന്നു എന്ന്😂

  • @LoneWolf-ie1bg
    @LoneWolf-ie1bg 2 месяца назад +1

    കൊള്ളാം, നല്ല ആളുകളെയാണ് ചർച്ചയിൽ വിളിച്ചത്. രാഹുൽ ഈശ്വറിനെ വിളിക്കുന്നതിന്‌ പകരം സന്തോഷ് പണ്ഡിറ്റിനെ വിളിച്ചാൽ മതിയായിരുന്നു..
    സിനിമയക്കാർക്കു എന്താ 'Law of Land' ബാധകമല്ലേ. മന്ത്രിക്കുപോലും ഉറച്ച നിലപാടില്ലെ? ഓരോ വ്യക്തിക്കെതിരെയും കേസെടുക്കണം.
    രാഹുൽ ഈശ്വരോ, റിജു ലൂക്കോസെ, ഇങ്ങനെ Adjustment ചെയ്‌തു കിട്ടുന്ന Investment മലയാളം സിനിമക്ക് വേണ്ട.

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 2 месяца назад +16

    നടന്മാർക്ക് വേണ്ടി രാഹുൽ ഈശ്വർ ആണ് ഇവിടെ വന്നിരിക്കുന്നത് 😅

  • @bijoyfrancis7472
    @bijoyfrancis7472 2 месяца назад

    ഇരകൾക്ക്പരാതി കൊടുക്കാൻ പററുകയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവർ ഇങ്ങനെ പറയുന്നത് അവർ കുടുമ്പവും, കുഞ്ഞുങ്ങളും അല്ലെങ്കിൽ കല്യാണം കഴിക്കാത്തവരും വീട്ടുകാരും, സ്വന്തക്കാരും ,സുഹൃത്തുക്കളും ഒക്കെയുണ്ടു അവരിൽ നിന്നു വരുന്ന അകല്ച്ച ഇതൊക്കെ നാം തിരിച്ചറിയണം. പിന്നെ കേസിനു പോയാലൊ വർഷങ്ങൾ പോകും ഇതൊക്കെ നാം തിരിച്ചറിയണം.

  • @rajeshvs9667
    @rajeshvs9667 2 месяца назад +16

    പാവപെട്ട പെൺകുട്ടികൾ നാട്ടിൽ പീഡിപ്പിക്കപ്പെടുന്നുണ്ട് അവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല, നടിമാർക് വേണ്ടി ചാനൽ കാർ മത്സരിക്കുന്നു ന്യൂസ്‌ വാല്യൂ ഇതിനെ ഉള്ളു, കൂടെ കിടക്കും അവസരം ഇല്ലാതെ വന്നാൽ പരാതി ഇതൊക്കെ ഒരു ചർച്ച അതിന് ആര് ആരെ പീഡിപ്പിച്ചു അതും അറിയില്ല എന്ത് കൊണ്ട് ഇതിന് മുൻപ് കേസ് കൊടുത്തില്ല, നടി ആക്രമിക്കപ്പെട്ടപ്പോൾ കേസ് കൊടുത്തല്ലോ, എല്ലാ സുഖവും അനുഭവിച്ചു കഴിഞ്ഞ ശേഷം പിന്നെ പരാതി

    • @legeshkumarmk7515
      @legeshkumarmk7515 2 месяца назад +1

      Thanum Cinimakkaran ano

    • @SuniAkkara
      @SuniAkkara 2 месяца назад

      നാട്ടിൽ ഇത് പോലെ നടക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് തന്നെ ശിക്ഷ കൊടുകാം നിയമത്തിനു കൊടുക്കരുത്.

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 2 месяца назад +2

    (1)Ganesh Kumar
    (2)Antony perumbavoor
    (3) Siddique
    (4)Mukesh
    (5) Mohanlal
    (6)Dileep
    (7)manjuwarrier
    (8) Babu Raj
    (9) vinayan
    (10)interval Babu
    (11)Vijay Babu
    (12)O Rajagopal son
    (13) Priyadarshan

    • @sarathpmurali
      @sarathpmurali 2 месяца назад +1

      Mammotty ille

    • @Ismailkavumbram
      @Ismailkavumbram 2 месяца назад +1

      Mammootty ndavilla... Kaaranam evante vakayiloru thanthayayi arum 🤣

    • @SMSVLOG-lf5rq
      @SMSVLOG-lf5rq 2 месяца назад

      @@Ismailkavumbram 6 Peru ninte achan

    • @Ismailkavumbram
      @Ismailkavumbram 2 месяца назад

      @@SMSVLOG-lf5rq ninteth pinne enni othukkan pattillayirikkum... Thalleda bandara kutti angadiyil kondu vecha engane erikkum 🤣

    • @SMSVLOG-lf5rq
      @SMSVLOG-lf5rq 2 месяца назад +1

      @@Ismailkavumbram uncle bun lalappan anu pennupidiyan

  • @indian5371
    @indian5371 2 месяца назад +16

    ന്റെ റബ്ബേ കോടികൾ മുഖ്യന്റെ നിധിയിലേക്ക് കൊടുത്തത് വെള്ളത്തിലായല്ലോ

    • @kunjaappak4597
      @kunjaappak4597 2 месяца назад

      അതിൽ കൂടുതൽ സിനിമ താരങ്ങൾ കൊടുത്തിരിക്കും അതാണല്ലോ ഇത്രയും കാലം മൂടിവെച്ചത്

    • @RajuKuttan-id7ox
      @RajuKuttan-id7ox 2 месяца назад +2

      ഒരാൾക്കു വയറിളക്കം സംഭവിച്ചാൽ മുഖ്യന്റെ തലേൽ വയ്ക്കുന്ന സമീപനം ശരിയാണോ?

  • @SuniAkkara
    @SuniAkkara 2 месяца назад +12

    തിരുത്തണ്ട ഷിഷിച്ചാൽ മതി കേട്ടോ. കീശ നിറക്കാൻ നോക്കണ്ട പിന്നാലെ ആളുണ്ട് എല്ലാത്തിനും ഒരു പരിധി ഉണ്ട്...

  • @jabir.njabinerlat5286
    @jabir.njabinerlat5286 2 месяца назад +2

    എന്തൊക്കെയായാലും ക്ലൈമാക്സിൽ വാദിയും പ്രതിയും ഒന്നുമുണ്ടാവില്ല... അവരുടെയൊക്കെ പേര് പറയാനുള്ള ധൈര്യവും ഒരു മീഡിയക്കും ഇല്ല.

  • @RenniThomas-pm1zf
    @RenniThomas-pm1zf 2 месяца назад +3

    ഇവരുടെ ചർച്ച കാണാൻ താല്പര്യമില്ല.. അവസരം കിട്ടാത്തതിന്റെ പകപൊക്കൽ മാത്രം.

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад

    ആരിൽനിന്നാണ് നീതി കിട്ടുക അതും കൂടി പറയണം..

  • @mohananvijayan1216
    @mohananvijayan1216 2 месяца назад +14

    റെജി ലുക്കോസ് go out

  • @mathewjose9416
    @mathewjose9416 2 месяца назад +2

    ഇരയ്ക്ക് സ്വകാര്യതയുടെ ആനുകുല്ല്യം ലഭിക്കും.പക്ഷെ പ്രതിക്ക് എങ്ങനെ ഇ ആനുകുല്ല്യം ലഭിക്കും !!

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +3

    വണ്ടി പൈസ ആഹാരം കിടക്കാൻ റൂം ശമ്പളം എന്തുചെയ്യും

  • @mmalimmali4746
    @mmalimmali4746 2 месяца назад

    എല്ലാം ആ ചെകുത്താൻ്റെ പ്രാക്കാണ്

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +3

    ഇതിൽ ആര് ആരെ പീഡിപ്പിച്ചു പറയടി

  • @chikanpraman7169
    @chikanpraman7169 2 месяца назад

    കാശിനും പ്രശസ്തിക്കും വേണ്ടി ചില നടിമാർ നടൻമാരുടെ അടുത്തുപോയി അവരെ ലൗകികമായ ചൂഷണം ചെയ്യുന്നു പ്രസക്തി നഷ്ടപ്പെടുമ്പോൾ എൻറെ ചാരിത്ര്യം നഷ്ടപ്പെടുത്തി ചില നടന്മാർ എന്ന് വിളിച്ചുപറയുന്നു അത്തരം നടിമാർക്ക് എതിരെ പോലീസ് കേസെടുത്തു അന്വേഷിക്കണം

  • @radhakrishnanarya489
    @radhakrishnanarya489 2 месяца назад +4

    എന്റെ അഭിപ്രായം ആദ്യത്തെ അനുഭവം മോശമാണെങ്കിൽ അപ്പോൾ പ്രതികരിക്കണം, എന്നിട്ട് അവസരം ഇല്ലെങ്ങിൽ മാന്യമായി കൂലിപ്പണിക്ക് പോയി ജീവിച്ച് കാണിക്കണം, ഒരവസരത്തിനു വഴങ്ങിയിട്ട്, പിന്നീട് ഒരു സഹോദരിയും, സങ്കടപ്പെടരുത് മലയാളമണ്ണിൽ 🙏🙏🙏

  • @Niya-z1z
    @Niya-z1z 2 месяца назад

    മാതു സൂപ്പർ നന്നായി സംസാരിക്കുന്നു

  • @anika9226
    @anika9226 2 месяца назад +4

    അതിൽ ആരോപിക്കപ്പെട്ട 15 നടന്മാർക്കെതിരെ സ്വമേധയാ കേസെടുക്കാൻ ധൈര്യമുണ്ടോ? അതിൽ പറഞ്ഞിരിക്കുന്ന 15 നടന്മാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ?

  • @syamalakumari1673
    @syamalakumari1673 2 месяца назад

    ഇരകൾ മുന്നോട്ടു വരണം എന്നു പറയുമ്പോൾ അതിൽ ഒരുപാടു കാര്യങ്ങളുണ്ട്.. ഒന്നും രണ്ടും ആൾക്കാരല്ല ഉള്ളത്.: ധാരാളം കുടുംബങ്ങളായി ജീവിക്കുന്നവർ. - ഇതു വെളുപ്പെടുത്തി മുന്നോട്ടു ഇര വന്നാൽ കുടുംബ ജീവിതം ഭദ്ര മോ? വളർന്നു വരുന്ന അവരുടെ കുട്ടികൾ? അത്ര വിശാലമനസ്ക്കരല്ലല്ലോ നമ്മളെല്ലാവരും. ധാരാളം പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ജീവനും ഭീഷണിയുണ്ടാകും. പണം കൊണ്ടു അമ്മാനമാടുന്ന ഒരു വിഭാഗമാണ് സിനിമയിലെ മറു ഭാഗത്തുള്ളത്. തെളിവു നമുക്കു മുന്നിലുണ്ട്.പണം കൊടുത്താൽ, കിട്ടിയാൽ എന്തും ചെയ്യാൻ തയാറാകുന്ന ഫാൻസ് അസോസിയേഷൻ. ഒരുപാടു ദുഃഖം പേറി ജീവിക്കുന്നവരാണ് ഇരകളിൽ പലരും. ഇനിയും പേരു വെളിപ്പെടുത്തി പുറത്തു വന്നാൽ വീണ്ടും അനുഭവിക്കുന്നത് ഇക്കൂട്ടർ തന്നെ.. മാതു വിന് എന്തും പറയാം. നിn വേറ്റണമെങ്കിൽ ധാരാളം പഠിക്കേണ്ടതുണ്ട്. എടുത്തു ചാടി ചെയ്യേണ്ട ഒരു കാര്യമല്ലാ ഇത്. 1.

  • @Sreerajmullappally
    @Sreerajmullappally 2 месяца назад +3

    ഭാഗ്യലക്ഷ്മി വളരെ താഴെ നിലയിൽ നിന്നും വന്നതല്ലേ

    • @jayakumarg6417
      @jayakumarg6417 2 месяца назад +1

      അവരോട് തരോ എന്നു ചോദിച്ചാൽ ചെവിക്കുറ്റിക്കു കൊടുക്കും.😄

    • @Mullapoov
      @Mullapoov 2 месяца назад

      അവളെ ഒക്കെ ആരു മൈൻഡ് അക്കാൻ

  • @Kuchappankids
    @Kuchappankids Месяц назад

    മാതു നിന്നെ കാണാൻ അടിപൊളി ആയിട്ടുണ്ട്.. ഒന്ന് സൂക്ഷിച്ചോളൂ കേട്ടോ..

  • @haihi1766
    @haihi1766 2 месяца назад +4

    ഭാഗ്യലക്ഷ്മിയുടെ ചൂരും ചൂടും എവിടെപ്പോയി. അന്വേഷണം വന്നാൽ സ്വന്തം ജീവിതത്തിലെ തുരുമ്പും പുറത്തുവരും ആ പേടിയാണോ

  • @soorajsurya5553
    @soorajsurya5553 2 месяца назад +1

    തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം..സാധിക്കുമോ രാഷ്ട്രീയ നേതാക്കളെ, നിരൂപകരെ, നിങ്ങളെ കൊണ്ട് സാധിക്കുമോ..ഏതൊക്കെ നടന്മാർ ശിക്ഷിക്ക പെടട്ടെ.. അങ്ങനെ ഉള്ളവർ ശിക്ഷിക്ക പെട്ടാൽ തീരുന്ന ഒന്നു അല്ല ഈ സിനിമ ഫീൽഡ്

  • @rocknroll4209
    @rocknroll4209 2 месяца назад +3

    സ്ത്രീകൾ ഇല്ലാത്ത സിനിമകൾ എടുക്കുക അതാണ് എല്ലാവർക്കും നല്ലത് അവർക്ക് വേണമെങ്കിൽ അവർ നിർമിച്ചു സംവിധാനം ചെയ്തു അഭിനയിക്കട്ടെ ചുമ്മ എന്തിനാ ഈ വയ്യാവേലികളെ എടുത്ത് തോളിൽ വയ്ക്കുന്നത് 😅😅😁

    • @thajutvbox9366
      @thajutvbox9366 2 месяца назад

      വയ്യാവേലിയോ.. നല്ല സുഖമുള്ള കാര്യമല്ലേ 😂😂

    • @legeshkumarmk7515
      @legeshkumarmk7515 2 месяца назад

      Cinema relation undlle

    • @vineethv5861
      @vineethv5861 2 месяца назад

      Avesham

    • @vishakhvichu3777
      @vishakhvichu3777 2 месяца назад

      👍🏻👍🏻

  • @rajisaju2247
    @rajisaju2247 2 месяца назад

    This kind of approach is seen not only in silverscreen, it is observed in all fields, even in academic sector.

  • @bava2933
    @bava2933 2 месяца назад +4

    എങ്ങാണ്ടോ പോകുന്ന ഒരുത്തി എന്നെ പീഡിപ്പിച്ചു എന്ന് ഒരു പുരുഷനെ പറ്റി മുറി നൽകിയാൽ അവനെ ആ ബോട്ടിൽ പൊക്കുന്ന പോലീസും സർക്കാരും എന്ത്........ കണ്ടിരിക്കുവാ

  • @Joby-p2c
    @Joby-p2c 2 месяца назад +2

    പേരുകൾ വെളിപ്പെടുത്തു അതിന് ആർകെങ്കിലും ചങ്കുറ്റം മുണ്ടോ ❓

  • @ittoopkannath6747
    @ittoopkannath6747 2 месяца назад

    കാര്യമായ വിഷയം ചർച്ച ചെയ്യുമ്പോൾ തീരെ പക്വതയില്ലാത്ത രാഹുൽ ഈശ്വറിനെപ്പോലെയുള്ളവരെ കൊണ്ടിരുത്തുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല

  • @gopalankp5461
    @gopalankp5461 2 месяца назад

    The Combarison is seen super. Congratulations to you both of the debates. The chanel is very important for all of us and theGovt has to start legal action against these culprits.

  • @touchmenot15
    @touchmenot15 2 месяца назад +1

    Never thought bhagyalakshmi would stoop down to this low level. This is a classic example of victim blaming and undermining the power and influence of the “power lobby” as the report rightly points out!!!

  • @Rajasekharan.K.T-je8rj
    @Rajasekharan.K.T-je8rj 2 месяца назад

    പലരും ഈ മേഖലതിരഞ്ഞെടുക്കുന്നതു തന്നെ സമൂഹവും നിയമവും അനുവദിച്ചു കൊടുക്കാത്ത രീതിയിലുള്ള ജീവിതം സ്വായത്തമാക്കാൻ വേണ്ടിയാണ്. കൈവിട്ടുപോകുമ്പോൾ മുറവിളി കൂട്ടിയിട്ട് കാര്യമില്ല. ഇന്നത്തെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റ് ലുകൾക്കു പരിസരം ഒന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും . എന്താണ് പ്രശ്നമെന്ന് . സമത്വം ഒരു ബാലൻസിൽ പോകേണ്ട കാര്യമാണ്. അതിരുകടന്നാൽ അയ്യോ രക്ഷിക്കണേ എന്ന് കരയേണ്ടി വരും.

  • @gopalankp5461
    @gopalankp5461 2 месяца назад

    Thanks a lot for giving us these information the film field cruelty towards women and children who have to yied this kinds of activties.

  • @MohananKk-kp7pd
    @MohananKk-kp7pd 2 месяца назад

    ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നിങ്ങൾക്കു കഴിയുമോ അതാണ് അറിയേണ്ടത്

  • @raj66729
    @raj66729 2 месяца назад

    മാതു വിന്റെ ആവേശം എനിക്ക് ഇഷ്ടപ്പെട്ടു 🔥🔥🔥

    • @Aji452
      @Aji452 2 месяца назад

      ഓവർ ആക്ടിങ് 😂🤣

  • @MeenaSatish-q3x
    @MeenaSatish-q3x 2 месяца назад +2

    കോടികൾ ചെലവാക്കി തയ്യാറാക്കിയ ഈ റിപ്പോർട്ട്‌ എഡിറ്റ്‌ ചെയ്ത് പുറത്ത് വിടാമോ. ഇത് ആരെ രക്ഷിക്കാൻ.?????. പൊതുജനത്തെ പറ്റിക്കാനോ?

  • @ramkmeno
    @ramkmeno 2 месяца назад

    television debate programme's inu oru chakara thanne.