ഒന്നെങ്കിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് - Pathinalam Ravu Season 6 | Episode - 21

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഒന്നെങ്കിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് - Pathinalam Ravu Season 6 | Episode - 21
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 11

  • @Jaleesbabuk
    @Jaleesbabuk 2 года назад +7

    അക്ബർ ഖാൻ...,
    ചരിത്രംപേറുന്ന ആ പാട്ടിന്റെ ആത്മാവിലൂടെയായിരുന്നു നിങ്ങളുടെ യാത്ര...!
    എന്താ ആലാപനം...!
    എന്താ ശബ്ദം...!!
    👏👏👌

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +7

    പതിനാലാം രാവിലെ ബാദുഷയെ ഓർമ്മ വരുന്നു, അഫ്റഖിൻറെ ഗാനം കേൾക്കുമ്പോൾ... നല്ല ഭാവിയുണ്ട്... അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹

  • @mohammeduppala7194
    @mohammeduppala7194 2 года назад +5

    മർഹൂം മൂസ എറിഞ്ചോലി പാടി ഇറ്റാക്കിയ ഒരു
    ചരിത്ര ഗാനം മാണ് അക്ബർ പാടിയത്
    സൂപ്പർ എന്ത് നന്നായി പാടി

  • @CK-of6hs
    @CK-of6hs 2 года назад +4

    Nice voice 😍🥰🥰

  • @rubeenathayyil6442
    @rubeenathayyil6442 2 года назад +4

    അടിപൊളി ❤️❤❤

  • @jamalkanmanam3708
    @jamalkanmanam3708 2 года назад +2

    ഇത് കുറെ പാട്ടിന്റെ സാമ്യം തോന്നും കാരണം ഈ പാട്ടുകളൊക്കെ ആഹിർ ഭൈരവി എന്ന രാഗത്തിൽ ടെച്ഛ് ആണ്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +2

    അക്കു 🔥🔥

  • @aboobackerberka1071
    @aboobackerberka1071 2 года назад +2

    ഇങ്ങനെയൊക്കെ പാടാൻ പറ്റുമോ ഹാ ഉഗ്രൻ

  • @abdulsathar5903
    @abdulsathar5903 2 года назад +1

    Very good programme.

  • @shihabsha719
    @shihabsha719 2 года назад +1

    Eee nalla anchorine aara maattiyath

  • @new_visual
    @new_visual 2 года назад

    Afraq polichu