Purchased dress for AFRICAN OLD VILLAGE children

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 305

  • @sajan5555
    @sajan5555 3 месяца назад +151

    മറ്റുള്ളവരെ സഹായിക്കുന്ന അന്ന് സുമിയുടെ മുഖത്ത് വളരെ സന്തോഷം ആണ്. ഞാൻ അത് പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.. നല്ല മനസ്സിന്റെ ഉടമകൾക്ക് ഒരു ബിഗ് സല്യൂട്ട്.. 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

  • @vappalajayarajmenon4417
    @vappalajayarajmenon4417 3 месяца назад +61

    നാട്ടിലേക്ക് പോകുമ്പോൾ ബന്ധുക്കൾക്ക് കൊടുക്കാനായി ഡ്രസ്സ് വാങ്ങിക്കുമ്പോഴുണ്ടാവുന്ന സന്തോഷമാണ് സുമിയുടെ മുഖത്ത് കാണാനുള്ളത്

  • @sreelekshmi675
    @sreelekshmi675 3 месяца назад +70

    ഏറ്റവും കൂടുതൽ ആളുകൾ കാണാൻ പോകുന്ന vdo ആയിരിക്കും അത്‌.. ❤️

  • @srlkshmi9764
    @srlkshmi9764 3 месяца назад +20

    എനിക്കേറ്റവും ഇഷ്ടമുള്ള village അതാണ് 🥰🙌🙌

  • @beenabeena1730
    @beenabeena1730 3 месяца назад +16

    സുമിക്കുട്ടി അരുൺ ഒരുപാട് സന്തോഷമായി നമ്മുടെ കുട്ടി പട്ടാളത്തിനെ കാണാൻ തിടുക്കമായി നിങ്ങളുടെ നല്ല മനസ്സിന് എന്നും ഈശ്വരന്റെ അനുഗ്രഹം രണ്ടാൾക്കുമൊപ്പം ഉണ്ടാകും ❤️❤️❤️❤️❤️

  • @jaithasunilkumar375
    @jaithasunilkumar375 3 месяца назад +17

    പഴയ ഗ്രാമത്തിലെ കാഴ്ചകൾക്കായി waiting.....ചിന്തേച്ചിയിൽ പോകുമ്പോൾ നിങ്ങൾ ഉണ്ടാക്കികൊടുത്ത വീടും... കിണറും ....പിന്നെ സ്കൂളും....വീഡിയോയിൽ ഉൾപ്പെടുത്തുക.... ഹോസ്പിറ്റലിന്റെ പണി എന്തായി എന്നും അറിയാൻ ആഗ്രഹമുണ്ട്...

  • @misiriya1250
    @misiriya1250 3 месяца назад +12

    കുട്ടികൾക്കുള്ള സമ്മാനങ്ങളുമായി പഴയ വില്ലേജിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ചേച്ചിമാരുടെ ഡാൻസും പാട്ടും കുട്ടികൾ പുതിയ ഡ്രസ്സ് ഇടുന്നതും ആദ്യം നിർമ്മിച്ച അവിടുത്തെ കിണറും എന്താ പറയാ ഒക്കെ കാണാൻ കാത്തിരിക്കുന്നു💃💃🥰🥰🥰🥰🥰

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 3 месяца назад +28

    സിമിയുടെ ഡ്രസ് കലക്ഷൻസ് സന്തോഷവും കാണുമ്പോൾ നമ്മുക്കും സന്തോഷം... ലുക്കയെ പ്രത്യേകം ഓർമിക്കുന്നു❤❤

  • @premalethaPK
    @premalethaPK 3 месяца назад +13

    അടുത്ത വ്ലോഗി നായി കാത്തിരിക്കുന്നു ലൂക്കയേം മറ്റു കുട്ടികളെയും കാണാൻ.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 3 месяца назад +19

    അതൊക്കെ വാങ്ങി കാണിച്ചപ്പോൾ സുമിയുടെ മുഖത്തുള്ള സന്തോഷമുണ്ടല്ലോ...അതുകണ്ടപ്പോൾ അനിയത്തിക്കുട്ടിയെ ഒന്നു വന്നു കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്...രണ്ടുപേർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ❤❤❤❤

  • @aktharkhan6714
    @aktharkhan6714 3 месяца назад +17

    അഭിനന്ദനങ്ങൾ സുമി💕💕🌹 നല്ല പ്രവർത്തനങ്ങൾക്ക് ആശംസകൾ..🥰💞💞💞

  • @annammamathew7527
    @annammamathew7527 3 месяца назад +3

    Very good God bless ❤❤❤❤❤

  • @vineethav9365
    @vineethav9365 3 месяца назад +4

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്. 🥰 ദൈവം നിങ്ങള അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @Plakkadubinu
    @Plakkadubinu 3 месяца назад +4

    വളരെ സന്തോഷം നിറഞ്ഞ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു..... സന്തോഷത്തോട് കൂടി❤❤❤❤❤❤

  • @sudhaanil1037
    @sudhaanil1037 3 месяца назад +1

    രാജാവ് സുന്ദരൻ ആണല്ലോ..❤😊

  • @VasanthaRajan121
    @VasanthaRajan121 3 месяца назад +10

    സുമി എന്നും നിങ്ങൾ വീഡിയോ ചെയ്യണം എനിക്ക് വല്യ പ്രയാസം ആണ് നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ

    • @sajan5555
      @sajan5555 3 месяца назад +2

      എനിക്കും.. ഞാൻ ദിവസവും പഴയ ഏതെങ്കിലും ഒരു വീഡിയോ ഇരുന്ന് വീണ്ടും വീണ്ടും കാണും..

  • @swapnaGeorge756
    @swapnaGeorge756 3 месяца назад +21

    അടുത്ത വീഡിയോ കാണാൻ തിരക്കായി

  • @Christ_foreve.r
    @Christ_foreve.r 3 месяца назад +2

    അടുത്ത video ക്ക് വേണ്ടി കട്ട waiting..❤🥰🥰🥰

  • @anitababuraj9427
    @anitababuraj9427 3 месяца назад +1

    Too happy. Waiting to meet that lovely village & people over there. Lucka fans❤

  • @busharahakeem378
    @busharahakeem378 3 месяца назад +4

    ഒരുപാട് സന്തോഷം 🥰🥰അവരെയൊക്കെ കാണാനും കൊതിയായി കാത്തിരുന്ന വീഡിയോ വൈറ്റിങ് 👍🏼👍🏼

  • @santhasanthosh8263
    @santhasanthosh8263 3 месяца назад +3

    കാത്തിരുന്ന വീഡിയോ

  • @drisyahh
    @drisyahh 3 месяца назад +3

    Waiting😊❤

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 3 месяца назад +3

    എത്രയും പെട്ടെന്ന് അവിടെ ചെന്നിട്ട് എല്ലാവരേയും കാണിക്കൂ... ലൂക്ക കുട്ടനേയും ഫാമിലിയും അവിടത്തെ സ്കൂളും, ആദ്യത്തെ കിണറും, കടയും എല്ലാം കാണാൻ കൊതിയാകുന്നു പിന്നെ അവിടെ ചെന്ന് ഒരു ചെറിയ പാചകം അവിടത്തെ നമ്മുടെ അടുപ്പിൽ ചെയ്യണം. എല്ലാവരേയും കാണാൻ കാത്തിരിക്കുന്നു.❤❤❤❤❤

  • @amruthapk9498
    @amruthapk9498 3 месяца назад +1

    Waiting to see them.❤

  • @smijeshkottody4646
    @smijeshkottody4646 3 месяца назад +2

    Excited for next videos 🥰

  • @lilymj2358
    @lilymj2358 3 месяца назад +5

    ഒരുപാട് ഇഷ്ടായി. ഡ്രസ്സ് സൂപ്പർ. ഇത് കിട്ടുമ്പോൾ അവരുടെ സന്തോഷം കാനാലോ.🎉🎉🎉❤❤❤

  • @AnilkumarArukkuVeed
    @AnilkumarArukkuVeed 3 месяца назад +3

    നല്ല പ്രവർത്തി ഇനിയും തുടർന്നു കൊണ്ടുപോവാൻ സാധിക്കട്ടെ! ❤️

  • @Jo-lm8qr
    @Jo-lm8qr 3 месяца назад +4

    ❤❤❤

  • @sreejeshmdas
    @sreejeshmdas 3 месяца назад +4

    രാജാവേ 🥰 ഒരു ചായ 🥰🥰🥰.. പഴയ തട്ടകം.. കണ്ടപ്പോൾ ആഹാ 🥰

  • @sahira4739
    @sahira4739 3 месяца назад +3

    Adutha videok aayit kaathirikkunnu ❤❤

  • @munimuneeratk1928
    @munimuneeratk1928 3 месяца назад +9

    Waiting to see kuttipattalam's... ❤

  • @ramyasajith9252
    @ramyasajith9252 3 месяца назад +1

    👍👍👍 എന്നും കാത്തിരിക്കുന്ന വീഡിയോ.....

  • @rajeshaymanam6706
    @rajeshaymanam6706 3 месяца назад +1

    അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ്.... ❤️❤️❤️

  • @girijaanand398
    @girijaanand398 3 месяца назад +3

    Good collection..❤

  • @muraliyesodha9112
    @muraliyesodha9112 3 месяца назад +4

    സുമി ഇന്നത്തെ വീഡിയോ സൂപ്പർ❤❤❤❤❤❤❤

  • @Sindhu_vijayan__
    @Sindhu_vijayan__ 3 месяца назад +1

    👍❤

  • @JoyJohn-mx5fn
    @JoyJohn-mx5fn 3 месяца назад +7

    ലൂക്കയെഒന്നുകാണിക്കണംമറന്നു. പോകരുത്,.❤❤❤❤

  • @Nsi-yp8nt
    @Nsi-yp8nt 3 месяца назад +7

    വെയിറ്റിംഗ്

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 3 месяца назад +3

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @vickyvidhu8750
    @vickyvidhu8750 3 месяца назад +1

    Waiting ❤❤❤

  • @manukm1448
    @manukm1448 3 месяца назад +1

    ❤❤❤❤

  • @pancyn5914
    @pancyn5914 3 месяца назад +1

    ❤❤🎉🎉🎉🎉🎉😅😅

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 месяца назад +1

    Yes god is great and good love🎉🎉

  • @riyamathew9044
    @riyamathew9044 3 месяца назад +1

  • @madmax2547
    @madmax2547 3 месяца назад +1

    💜💜💜

  • @seemabiju3914
    @seemabiju3914 3 месяца назад +1

    🎉

  • @pramodpm7996
    @pramodpm7996 2 месяца назад

    നല്ല ഒരു വീഡിയോസ് സൂപ്പർ അടിപൊളി...🎉..... കണ്ണൻ.... തൃശ്ശൂർ

  • @seneeshseneesh3051
    @seneeshseneesh3051 3 месяца назад +1

    🥰🥰💓💓

  • @ambikakurup5825
    @ambikakurup5825 3 месяца назад +1

    Mole നമ്മുടെ പഴയ വില്ലേജിലെ കുട്ടികളെയും ചേച്ചിമാരും പ്രത്യകിച്ചു മജാവോ എല്ലാവരെയും കാണാനുള്ള ആകാംഷയിൽ ആണ് സുമിക്കും അരുണിനെയും ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻❤️🥰🤩

  • @sudhaanil1037
    @sudhaanil1037 3 месяца назад +1

    അടുത്ത എപ്പിസോഡ് കാണാൻ.. വെയിറ്റിംഗ് 😊

  • @asifasif8471
    @asifasif8471 3 месяца назад +3

    Super selection

  • @nisarkanninadaedakkandi955
    @nisarkanninadaedakkandi955 3 месяца назад +1

    💐💐💐💐

  • @hareeshjeba8928
    @hareeshjeba8928 3 месяца назад +1

    👌👌👌👌👌

  • @kakibose6396
    @kakibose6396 3 месяца назад +1

    ❤❤❤❤❤❤❤

  • @AR123-HOME
    @AR123-HOME 2 месяца назад

    👏

  • @rajeshnr4775
    @rajeshnr4775 3 месяца назад +1

    👍👍👍❤️❤️❤️👌👌👌

  • @sushamasundaresan1584
    @sushamasundaresan1584 3 месяца назад +1

    Good ❤

  • @ratheeshc2058
    @ratheeshc2058 3 месяца назад

    Daivam anugrahikkatte 🙏🏼🙏🏼🙏🏼🙏🏼

  • @tomhirsgarten
    @tomhirsgarten 2 месяца назад

    Congratulations for your wonderful family Harmony with your enjoyable time for Malawi community

  • @Diya961
    @Diya961 3 месяца назад

    പറയാൻ വാക്കുകൾ ഇല്ല ❤❤ love you dears❤❤

  • @sarathpriyakv5532
    @sarathpriyakv5532 2 месяца назад

    👏👏👏👏👍

  • @bijuz2026
    @bijuz2026 2 месяца назад

    👍👍

  • @seekeroftruth3150
    @seekeroftruth3150 3 месяца назад +1

    👍👍👍

  • @thomasthomas-ny6km
    @thomasthomas-ny6km 3 месяца назад +1

    Good efforts. Watching all your videos.

  • @nishajoseph5035
    @nishajoseph5035 3 месяца назад +1

    👌👌❤❤

  • @jenifersebastian4939
    @jenifersebastian4939 3 месяца назад +1

    Waiting for the next video

  • @minna_fathi
    @minna_fathi 3 месяца назад +2

    ❤♥️♥️♥️👍🏻

  • @sinimoltv
    @sinimoltv 3 месяца назад +1

    Waiting for next video

  • @Jisha_Joji
    @Jisha_Joji 3 месяца назад

    ❤❤❤❤🎉🎉🎉🎉🎉🎉.. eppolum santhoshamayirikkatte

  • @adv.lakshmidas3233
    @adv.lakshmidas3233 3 месяца назад +1

    Happiness ❤

  • @Parvathi.ACVenu
    @Parvathi.ACVenu 2 месяца назад

    അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു ആ കുട്ടികളെ വീണ്ടും കാണാൻ

  • @UshaKumari-je7ip
    @UshaKumari-je7ip 3 месяца назад +1

    God bless Arun Sumi 🎉🎉

  • @Gemini515
    @Gemini515 3 месяца назад

    അടുത്ത വീഡിയോ പെട്ടെന്ന് ഇടുമോ? Cant wait to watch 😊❤

  • @miraclepictures4976
    @miraclepictures4976 2 месяца назад

    ❤🙌🏻

  • @mollydaniel2789
    @mollydaniel2789 3 месяца назад

    How happy you both when helping others..getting a feeling that you are going to see our relatives and friends

  • @shobhanasusho7015
    @shobhanasusho7015 3 месяца назад +1

    waiting 🎉

  • @thaslimanasar5077
    @thaslimanasar5077 3 месяца назад +2

    Waiting for your video s

  • @bachenmathew9137
    @bachenmathew9137 3 месяца назад

    കട്ട വെറ്റിങ്.. ലൂക്കോച്ചൻ, സിസിലിയ....❤❤❤. അടിപൊളി സുമി❤

  • @sreedevibalan8873
    @sreedevibalan8873 3 месяца назад

    ❤️❤️❤️🙏🏻🙏🏻

  • @babusurendran4382
    @babusurendran4382 3 месяца назад +1

    Waiting,,,,

  • @jabbarsumayya4844
    @jabbarsumayya4844 3 месяца назад

    Orupadishttayi sumi Kanan aagrahichirunna video aanu God bless you ❤❤

  • @pradeepprade6385
    @pradeepprade6385 3 месяца назад +1

    ❤🎉🎉

  • @vasanthisevasadanam367
    @vasanthisevasadanam367 3 месяца назад +1

    👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @sa-gh7pm
    @sa-gh7pm 3 месяца назад

    God bless you

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 месяца назад

    Super God bless you 🎉

  • @jiyajohn7416
    @jiyajohn7416 2 месяца назад

    🎉🎉🎉❤❤❤🥰

  • @rakhyravikumar6548
    @rakhyravikumar6548 3 месяца назад

    സുമി & അരുൺ 🥰❤️❤️❤️❤️🥰🥰🥰🥰 എന്താ പറയുക ഇതൊക്കെ കാണുമ്പോൾ ദൈവം നിങ്ങളെ വാരിക്കോരി അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും നിങ്ങൾക്കായി ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 🙏❤️ love u babys 🥰🥰🥰🥰🥰🥰🥰🥰
    അവിടെ എല്ലാവരെയും പ്രത്യേകിച്ച് ലൂക്കാ കുട്ടനെ ഞങ്ങളുടെ അന്വേഷണം അറിയിക്കണം കേട്ടോ ❤

  • @antonyck3413
    @antonyck3413 3 месяца назад

    അരുൺ ചേട്ടാ സുമി ചേച്ചി സുഖമാണോ
    നിങ്ങളുടെ പ്രവർത്തനങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @Inul64
    @Inul64 2 месяца назад

    Beautiful dress ❤️❤️❤️

  • @raghavanmenon3262
    @raghavanmenon3262 2 месяца назад

    Anxiously waiting for next part. All dresses are good.

  • @sheelammajohn5256
    @sheelammajohn5256 3 месяца назад

    ഒരു വീട്ടിലേയ്ക്ക് വേണ്ട അത്യാവശ്യസാധനങ്ങളും, അവർക്കു വേണ്ട ഡ്രസ്സും ഒക്കെ വാങ്ങി അവരെ കാണാൻ പോകുന്നതിൽ വളരെ സന്തോഷം . അവർ നിങ്ങളെ കാണുമ്പോഴും, നിങ്ങൾ അവരെ കാണുമ്പോഴുമുള്ള മനസ്സു നിറഞ്ഞ സന്തോഷം കാണാൻ കാത്തിരിക്കുന്നു.❤

  • @Barimhd
    @Barimhd 3 месяца назад

    waiting😘

  • @sujahari1093
    @sujahari1093 3 месяца назад

    Waiting to see Kuttipattalam ❤

  • @peetarmakkiyil132
    @peetarmakkiyil132 2 месяца назад

    Go on Christ is with you and God bless you❤

  • @Darkstallion566
    @Darkstallion566 3 месяца назад +1

    Good

  • @prakasanezhakkad2032
    @prakasanezhakkad2032 3 месяца назад

    അരുൺ സുമി ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹം♥️♥️♥️♥️♥️♥️

  • @sunilmathewpunnasseril9433
    @sunilmathewpunnasseril9433 3 месяца назад +1

    Good Job 👍👍👍

  • @divyabinoy9972
    @divyabinoy9972 3 месяца назад +2

    👍👍👍👍👍♥️♥️♥️

  • @molishibu4899
    @molishibu4899 3 месяца назад

    ❤❤❤❤❤❤❤❤❤❤

  • @geethulal9457
    @geethulal9457 3 месяца назад +1

    Super❤️❤️❤️