BSNL ഒരു കാലത്തും ഗുണം പിടിയ്ക്കും എന്ന് എനിയ്ക്ക് തോന്നുന്നില്ല, ഓരോരുത്തരുടെ തള്ള് കേട്ടാൽ BSNL ലേയ്ക്ക് പോർട്ട് ചെയ്തുപോകും, ചെയ്താലോ പെട്ടത് തന്നെ പിന്നെ 90 ദിവസം സഹിച്ചേ പറ്റു.മറ്റു മൊബൈൽ കമ്പനികൾ താരീഫ് നിരക്ക് കൂടിയാൽ എന്താ? എല്ലായിടത്തും നെറ്റ് വർക്ക് കവറേജ് ഉണ്ടാകുമല്ലോ?
Rs. 107 recharge cheythal 35 days validity undu.
2000 ത്തിൽ എടുത്ത കണക്ഷൻ ആണ് ഞാൻ ഇപ്പോഴും use ചെയുന്നു....... ജയ് BSNL
Ipoo bsnl ealladathum 4g ayello
Gud luking
Jai bsnl....wow 91 plan...good
I have not been getting BSNL mobile data for the last 3 weeks. Each day, I lost and / or lost 2GB data. What to do?
BSNL ഒരു കാലത്തും ഗുണം പിടിയ്ക്കും എന്ന് എനിയ്ക്ക് തോന്നുന്നില്ല, ഓരോരുത്തരുടെ തള്ള് കേട്ടാൽ BSNL ലേയ്ക്ക് പോർട്ട് ചെയ്തുപോകും, ചെയ്താലോ പെട്ടത് തന്നെ പിന്നെ 90 ദിവസം സഹിച്ചേ പറ്റു.മറ്റു മൊബൈൽ കമ്പനികൾ താരീഫ് നിരക്ക് കൂടിയാൽ എന്താ? എല്ലായിടത്തും നെറ്റ് വർക്ക് കവറേജ് ഉണ്ടാകുമല്ലോ?
വളരെ കറക്റ്റ് ആണ് പറഞ്ഞത് ബിഎസ്എൻഎൽ എവിടെയുണ്ട് കിട്ടുന്നില്ല
Bsnl king
International feature en̈thanu
BSNL എന്തിന് ഇത് സിം മ്മ് കാണാനോ എവിടെ എങ്കിലും കിട്ടുമോ?
BSNL HEERO AADA❤️ജനങ്ങളെ പിഴിയാത്ത നെറ്റ് വർക്ക്
Bsnl ❤️
No bisnl 4g notwarkig😂😂😂😢
No
സിം മ്മ് നോക്കുത്തിയി കാണാനോ എവിടെ എങ്കിലു കിട്ടുമോ?
തേങയാണ് 91 ....
കിട്ടുന്നില്ല സഹോദരീ...
ഇത് ratecutter ആണ്,
Wow BSNL
MUKESH KUMBHANI GET OUT....OUT PUT. BSNL JAI😮
Jio Airtel vi quality
വാലിഡിറ്റി എന്ന് പറയുന്നത് തന്നെ തട്ടിപ്പാണ്😂