ബാത്ത്‌റൂം പണി എത്ര ചിലവുവരും.?| How Mach Money Required for New bathroom making | bathroom expense

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വീടുകളിലും മറ്റും ബാത്ത്‌ റൂം നിർമ്മിക്കാൻ എന്തെല്ലാം ഫിറ്റിങ്ങ്സുകൾ അവശ്യമായിവരും..?എത്ര രൂപയാകും എന്നൊക്കെ മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണൂ..
    ഇവിടെ രണ്ടു ബാത്റൂമിനു വേണ്ട അത്യാവശ്യ മായ ബാത്റൂം ഫിറ്റിങ്ങ്സുകളും അതിനു വരുന്ന ചിലവുമാണ്‌ പറയുന്നത്..തികച്ചും ചെറിയ ബഡ്ജറ്റിൽ ബാത്ത് റൂം നിർമാണം അവശ്യപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ വീഡിയോ..കൂടാതെ സാനിട്ടറിയിലും മറ്റും വ്യത്യസ്ത ബ്രാന്റുകളുടെ പ്രൊഡറ്റുകൾ ആണെങ്കിൽ ഇതിൽ പറയുന്ന വിലകളിലും.,ടോട്ടൽ എസ്റ്റിമേറ്റിലും മാറ്റമുണ്ടായേക്കാം.
    How much Amount Requird for New bathrooms (Low budjet)
    #malayalamvideo
    #impressconnect
    #plumbingandsanitary
    #bathroomcost
    #expenceofbathrooms
    #bathroom
    #homesolution
    #bathroomsolutions

Комментарии • 4