P ശശിക്കെതിരെയുള്ള പരാതിയുടെ പകർപ്പ് പുറത്തുവിട്ട് PV അൻവർ; പരാതിയിൽ ​ഗുരുതര ആരോപണങ്ങൾ, ഇനിയെന്ത്?

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പി ശശിക്കെതിരെയുള്ള പരാതിയുടെ പകർപ്പ് പുറത്തുവിട്ട് PV അൻവർ; പരാതിയിൽ ​ഗുരുതര ആരോപണങ്ങൾ, ഇനിയെന്ത്?
    #PVAnvar #PSasi #KeralaPolitics #CPM
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 122

  • @babucj2057
    @babucj2057 2 часа назад +11

    ഈ പരാതികൾ തെറ്റാണോ, ശരിയാണോ എന്നു അന്വഷി ച്ചു കൂടേ?

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 2 часа назад +7

    ജയചന്ദ്രൻ മാഷേ,
    നിങ്ങളെപ്പോലുള്ളവർ , സത്യ സത്യസന്തമായി,
    നിഷ്പക്ഷമായി, കാര്യങ്ങളിൽ ഇടപെടുന്ന ഒരാളായിരുന്നല്ലോ
    താങ്കൾ...? ഇപ്പോൾ
    എന്ത് പറ്റി....?

  • @dsmmedia7857
    @dsmmedia7857 2 часа назад +10

    ശുക്ല രോഗം പിടിപെട്ടയാളാണന്ന് തോന്നുന്നു😂

  • @IfrazDhanish-di3ok
    @IfrazDhanish-di3ok 2 часа назад +17

    Police ശശി ആവാതെ ശശിയെ അറസ്റ്റ് ചെയ്യുക😮

  • @kmkoyaclm7192
    @kmkoyaclm7192 2 часа назад +12

    എന്താ മെഴുകൽ

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 2 часа назад +6

    മുഖ്യമന്ത്രിയുടെ ഓഫീസ് ചോപാട്ടി,

  • @gangadharan-l6o
    @gangadharan-l6o 2 часа назад +6

    പാർട്ടി പറഞ്ഞാൽ പിന്നെ കോടതി വേണ്ടല്ലോ 😂😂

  • @RajeshMattathil
    @RajeshMattathil 2 часа назад +4

    പാർട്ടി ആണോ ടാ നിനക്ക് ശംമ്പളം തരുന്നേ അല്ലല്ലോ നി മറുപടി പറയേണം

  • @alavivm4465
    @alavivm4465 2 часа назад +3

    ഇപ്പോൾ CPMഉം, ലീഗും, BJP യും കൂട്ടു മുന്നണി

  • @karthikeyanr5641
    @karthikeyanr5641 2 часа назад +2

    ഇച്ചിരി ഉളുപ്പ് എല്ലാവർക്കും നല്ലത് ആണ് പ്രേത്യേകിച്ചു മാധ്യമ പ്രവർത്തനത്തിന് 😡😡😡😡😡😡😡😡

  • @ktabdurahi461
    @ktabdurahi461 Час назад +2

    അപ്പോ സിപിഎമ്മും അറിഞ്ഞുകൊണ്ടാണല്ലേ എയർപോർട്ടിന്റെ പുറത്ത് വെച്ച് സ്വർണ്ണം

  • @Kannur392
    @Kannur392 2 часа назад +3

    തീവ്രത ഇല്ല അത് കൊണ്ട് പുറത്ത് പോകില്ല 😂

  • @geevarghese2949
    @geevarghese2949 2 часа назад +3

    Police il parathi kodukkilla

  • @saidusaidu2888
    @saidusaidu2888 Час назад +1

    പാർട്ടിയുടെ സ്ഥിരം ശേഷിഅളക്കുന്നവർ ശേഷി അളന്നു പാർട്ടി അറിയിക്കുന്നതായിരിക്കും..

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 часа назад +8

    ശശി 🤭🤭🤭🤭🤭

  • @sageervattappilly6006
    @sageervattappilly6006 Час назад +1

    എന്തായാലും ദേഷ്യ തോടെ അല്ലല്ലോ ശൃംഖാരത്തോടെ അല്ലേ.നല്ല പെരുമാറ്റം. മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ 😂😂

  • @Ramesanasari
    @Ramesanasari 2 часа назад +1

    Iyyaalkke yentha ingane parayaan.......aare Vella pooshaan irangi nallathe pole pathappicho....😂😂😂😂😂😂😂😂

  • @vineshupvinesh4250
    @vineshupvinesh4250 2 часа назад +3

    Sasi with cm waste

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 2 часа назад +1

    ഇത്ര കൃത്യമായി
    അധികാര്യ മായി പറയാൻ,ജയചന്ദ്രൻമാഷിന്റെപക്കൽ
    എന്ത്തെളിവാണ്...
    ഉള്ളത്, വെറുതെ
    വന്നിരുന്ന് വാചകമടിക്കല്ലേ
    മാഷേ ......

    • @Ramesanasari
      @Ramesanasari Час назад +1

      Ari 5 naazhi onde oh oh ariye ariye....😂😂😂😂😂😂😂

  • @IshaanMon-w4d
    @IshaanMon-w4d 2 часа назад +8

    തെളിവ് നിരത്തിയാണ് അൻവർ പറയുന്നത് അല്ലതെ വെറുതെ പറയുന്നതല്ല

  • @NoufalNoufalaman
    @NoufalNoufalaman 2 часа назад +1

    Evanae kandal thannae ariyam shrinkara vaelananannu

  • @josephskaria2588
    @josephskaria2588 Час назад

    Jayachandern ഒരു അടിമയാണ്. ഒരു പരാതി വന്നാൽ ധാർമികമായി അനേഷിക്കുവാൻ ഉത്തരവാദിത്തമിലെ?? പൊട്ടൻ കളിക്കുന്നു 😂😂😂

  • @satheeshpullippara3427
    @satheeshpullippara3427 Час назад

    പിണറായി വിജയൻ എഡിജിപിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ ഇത്രയും പൊല്ലാപ്പ് ഉണ്ടാകില്ലായിരുന്നു .

  • @AhmedkuttykKutty
    @AhmedkuttykKutty 50 минут назад

    ഇതാണ് നമ്മുടെ സിഎം പറഞ്ഞ മാത്രകപരമായ പ്രവർത്തനം എന്ന് പറഞ്ഞത്,, ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത്,,,,

  • @retnabaiju1423
    @retnabaiju1423 Час назад

    ന്യായീകരിക്കാൻ ഇയാളെപോലെ ഉളളവർ ഉള്ളപ്പോൾ ഏത് അലവലാതികൾക്കും ഈനിലയിൽ ഭരിക്കാം.

  • @illikkalmusthafa3997
    @illikkalmusthafa3997 Час назад

    നിൻറെ വാലാട്ടി അല്ലേ മുഖ്യമന്ത്രി മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം പാർട്ടിയും കുരാക്കില്ല

  • @rshd9048
    @rshd9048 Час назад +3

    P. Sasi ശുദ്ധ ഗതിക്കാരനല്ല. 2010 ൽ CPM കണ്ണൂർ ജില്ല സെക്രട്ടറി ആയിരുന്നപ്പോൾ CPM പ്രവർത്തകയായ സ്ത്രീയോട് അപമര്യാദ യായി പെരുമാറിയത്തിന്, പാർട്ടി അന്വേഷണം നടത്തി, ശരിയാണെന്നു കണ്ടെത്തി 6 വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത വ്യക്തിയാണ് പി. ശശി.

  • @HussainParaliyil
    @HussainParaliyil Час назад

    CP Mലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു

  • @HussainParaliyil
    @HussainParaliyil Час назад

    തെളിവുകൾ ഹാജറാക്കാൻ CPM എന്താ കോടതിയോ.

  • @Kaafir916
    @Kaafir916 Час назад

    Phone record ചെയ്തിട്ടുണ്ട്…ശൃംഗാരം പുറത്ത് വരുമോ….?😇

  • @satheeshpullippara3427
    @satheeshpullippara3427 Час назад

    പിണറായിയുടേതല്ല cpm എന്ന പാർട്ടി അത് പിണറായി വിജയൻ ഒന്ന് മനസിലാക്കണം ❤❤❤ ലാൽ സലാം

  • @ShanAli-i8h4n
    @ShanAli-i8h4n Час назад

    @ഇടതു സഹയാത്രികൻ... ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്ന് അന്നെഷിക്കണ്ടേ പാർട്ടി.
    പിന്നെ നാട്ടുകാരാണോ ഇത് കണ്ടുപിടിക്കണ്ടത്??

  • @salihkdm8145
    @salihkdm8145 21 минуту назад

    ഇയാൾ അല്ലേ പണ്ട് ഫോൺ ചെയ്തു കൊലപ്പിച്ചത് 😅 വല്ലാത്തൊരു ശശി

  • @thomasmathew8635
    @thomasmathew8635 37 минут назад

    അപ്പോൾ ശശിക്ക് കഴപ്പ് രോഗം ആണൊ. അണ്ണാ ഈ പ്രായത്തിലും എന്താണ് രഹസ്യം.. മുസ്ലി പവർ എക്സ്ട്രാ?

  • @Royal_arms
    @Royal_arms Час назад +1

    ശശി പറയുന്നത് ഇതിനുള്ള മറുപടി ഞാൻ മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കും😂

  • @avarankuttu
    @avarankuttu 34 минуты назад

    എന്ത് വൃത്തിക്കേടിനെയും ന്യായകരിക്കുന്ന സഘാക്കൾ കൂട്ടം

  • @santhukyn
    @santhukyn Час назад

    ഇങ്ങനെ ആരെയെങ്കിലും ശല്യം ചെയ്‌താൽ അവരല്ലേ പരാതി പറയേണ്ടത്..... അക്കമിട്ട് തോന്നുന്നത് വിളിച്ചു പറഞ്ഞാൽ അതൊക്കെ സത്യം ആവുമോ.... അൻവറിന് നല്ല വട്ട് ആണ് തോന്നുന്നു.....

  • @satheeshpullippara3427
    @satheeshpullippara3427 Час назад

    അടുത്ത ഇലക്ഷനിൽ പിണറായി അടക്കം തോൽ ക്കും .അൻവർ MLA ആയിട്ട് ഈ കേരളത്തിൽ തന്നെ കാണും 😅

  • @abdulnazar4837
    @abdulnazar4837 Час назад

    ആരോപണങ്ങൾക്ക് കൂടുതൽ തെളിവ് നൽകാമെന്ന് കത്തിൽ അവസാന ഭാഗത്ത് പറഞ്ഞത് ശ്രീ ജയചന്ദ്രനും മാതൃഭൂമിയും വിഴുങ്ങി. ആരോപണങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താതെ പാർട്ടി കോടതി തള്ളിയാൽ മതിയൊ? വർഗ്ഗീയതയാണൊ മറുപടി ?

  • @Viswanathanptptv
    @Viswanathanptptv Час назад

    ഇയാൾ പുതിയ ക്യാപ്സുളും കൊണ്ട് വന്നിരിക്കുന്നു. കഷ്ട്ടം

  • @minnminni
    @minnminni Час назад

    പുതിയ സ്വർണകഥ.. വിശദീകരണം

  • @centerpointcenterpoint125
    @centerpointcenterpoint125 Час назад

    എടോ സഹയാത്രിക അന്വേഷണം നടത്തുമ്പോൾ അല്ലേ തെളിവ് ഹാജരാക്കേണ്ടത് അല്ലെങ്കിൽ ഈ ശശിയെ പറ്റി പരാതി നൽകേണ്ടത് പോലീസിന് അതിൻ്റെതലപ്പത്താരാ എടോ തന്നെ കേൾകുന്നവരെ മണ്ടൻമാരാക്കല്ലേ കുറെ പ്രായമായില്ലേ, ഈ പാർട്ടി നല്ല ആരോഗ്യത്തോടെ നിലനിൽക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാ.

  • @minnminni
    @minnminni Час назад

    ആവശ്യമെങ്കിൽ പരിശോധിക്കാം🤣🤣🤣🤣

  • @lumumbaveliyam8588
    @lumumbaveliyam8588 2 часа назад

    TP ashrefali മുസ്ലീം ലീ ഗുകാരൻ ഒന്ന് മനസ്സിലാക്കണം ലീഗിന്റെ അടുത്ത കാലം വരെ കൂറു പിണറായിയുടെ കൂടെയായിരുന്ന ഐക്യ ജനാധിപത്യമുന്നണിയുടെ കൂടെനിൽക്കുമ്പോൾ തന്നെ കൂറു പിണറായിയുടെ പക്ഷത്തു കോൺസിന് തന്നെ പല പ്രാവശ്യം ബോധ്യം വന്നതും ആണ് അല്ലാതെ മറുനാടന്റെ തോള😊ൽ കയറാൻ യോഗ്യത ലീഗിനില്ല നിങ്ങളു ടെ മനസ്സ് ഇപ്പോഴും പിന്നറായിയുടെ കൂടെയാണ്

  • @satheeshpullippara3427
    @satheeshpullippara3427 Час назад

    ഞങ്ങൾ മലപ്പുറത്ത് കാരെ ചാപ്പ കുത്താൻ നോക്കണ്ട 😮

  • @fasaludheenmh8140
    @fasaludheenmh8140 2 часа назад

    JAYACHANDRA ATHRA CHADHANAM THACHALUM NATEMAVARU [ATHREYUM NATEM ATYCHU THUTAGI]

  • @rajeeshkumarc9776
    @rajeeshkumarc9776 Час назад

    Shajan skariy is very very good person..

  • @yusufmuhammad2656
    @yusufmuhammad2656 Час назад

    എല്ലാവരെയും ശശി ആക്കി. ശശി

  • @Strong-i3
    @Strong-i3 35 минут назад

    എല്ലാം മനസ്സിലാകുന്നുണ്ട്

  • @raheesraz3092
    @raheesraz3092 Час назад

    Andham kammi yathrikan😂

  • @khalidv4741
    @khalidv4741 Час назад

    Nobody can touch SASI
    He is very powerful more than CM

  • @lonerncoldfish
    @lonerncoldfish Час назад

    ശശി അങ്ങനെയൊന്നും ചെയ്യില്ല. അദ്ദേഹം നാളിത് വരെ സ്ത്രീവിഷയത്തിൽ യാതൊരുവിധത്തിലുള്ള മോശം പേരും കേൾപ്പിക്കാത്തയാളാണ്. അൻവറിന് ദോഷം കിട്ടും. നോക്കിക്കോ

    • @vemmanr
      @vemmanr Час назад

      History anganeyalla

  • @faris9859
    @faris9859 Час назад

    If Shashi controls party, then there is no need for personal statements. He can directly divert his statements through party. Just a thought only.

  • @ASARD2024
    @ASARD2024 2 часа назад

    ശ ശി 😂

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 2 часа назад

    C,P,M,സോഹ,

  • @anoojgeo
    @anoojgeo Час назад

    Sorry theeevratha illlaaa 😂😂

  • @Kunhammed.p
    @Kunhammed.p Час назад

    Thanks

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Час назад +1

    ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന് പരാതി എത്ര പേജും എഴുതി ഉണ്ടാക്കാം നേരത്തെ UDFമായി ധാരണയായതിൻ്റെ ഭാഗമാണ്. സമൂഹത്തിന് പോലും ബാദ്ധ്യതയായ ഏതെങ്കിലും ഒരു സ്ത്രീയെ കൊണ്ട് വന്ന് പറയിപ്പിക്കും അത്ര വരെ പ്ലാൻ ചെയ്തിട്ടുണ്ടാവും -

    • @faris9859
      @faris9859 Час назад

      What if its true?
      What if its false?

    • @lonerncoldfish
      @lonerncoldfish Час назад

      ശരിയാണ്. ശശി നാളിതുവരെ സ്ത്രീകളോട് മോശമായി പെരുമാറാത്ത ആളാണ്

    • @Ras4hiRas4hi-ts5be
      @Ras4hiRas4hi-ts5be Час назад

      അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ അതിന് കൃത്യമായി മറുപടി കൊടുത്താൽ തീരുന്ന പ്രശ്നമായിരുന്നു ഉള്ളൂ...സിപിഎം ജനങ്ങളുടെ പാർട്ടിയാണ് അല്ലാതെ ഈഗോക്കാരുടെ പാർട്ടി അല്ല.സുധാകര സഖാവിൻറെ ഇൻറർവ്യൂ ഒന്ന് കണ്ടു നോക്കിയാൽ മതി അപ്പോൾ മനസ്സിലാവും.അഞ്ചാറു വർഷക്കാലം കേരളം ഒരു സ്വപ്നഭൂമിയാക്കാൻ പിണറായി സർക്കാറിന് കഴിഞ്ഞു.ഇപ്പോൾ ഈ ഒന്ന് രണ്ടു വർഷമായിട്ടുള്ള പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നീക്കങ്ങൾ ഉണ്ടായിട്ട്.എൻറെ പിന്നിൽ എന്തൊക്കെയോ കൂടെ ലക്ഷ്യങ്ങളുണ്ട് അത് സത്യമാണ്.അൻവർ ആ സത്യങ്ങൾ തെളിവുകളോടുകൂടി വിളിച്ചുപറഞ്ഞു.എന്നും കൂറും സ്നേഹം ഞങ്ങൾക്കെല്ലാം അതിന്റെ സത്യാവസ്ഥ അറിയണമെന്നുണ്ട്.അൻവർ എന്നല്ല കോൺഗ്രസുകാരനും ലീഗുനോ മറ്റ് പാർട്ടികൾ ഉന്നയിച്ചാലും ആ സത്യങ്ങൾ നമ്മൾ കണ്ടെത്തേണ്ടതു ഉണ്ട്.പശ്ചിമബംഗാളിയിലും ത്രിപുരയിലെ അവസ്ഥ കേരളത്തിൽ സിപിഎമ്മിന് വരാതിരിക്കണമെങ്കിൽ ഇതിൻറെ സത്യാവസ്ഥ നമ്മൾ കണ്ടെത്തിയ പറ്റൂ...

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 2 часа назад

    അൻവർ മെന്റൽ ആയോ

    • @hamzafaizal6421
      @hamzafaizal6421 2 часа назад

      അല്ലെങ്കിലും ആരോപണം പറയുന്നവർക്ക് ആണല്ലോ മെൻറൽ ആകുന്നത്.നല്ല അടിമ

    • @kuruvilla4011
      @kuruvilla4011 Час назад

      Sasiyum, pinarai ivarkkanu mental.
      Rest all comrades are slaves to mental leaders

    • @lonerncoldfish
      @lonerncoldfish Час назад

      രാജാവ് നഗ്നനല്ലെന്നു നമ്മൾ ഒരുമിച്ചു ആർത്തു വിളിക്കണം. ആ ബഹളത്തിൽ അൻവറിന്റെ ശബ്ദം പുറത്ത് കേൾക്കാതെ നമ്മൾക്ക് ഒതുക്കാം

  • @ashrafmhd7137
    @ashrafmhd7137 2 часа назад

    ഒരാൾക്കും ഉപകാരം ചെയ്യാത്തത് സത്യമാണ്, എങ്ങിനെ പിഴിയാം എന്ന് പഠിച്ചവനാണ്.

  • @AnwarJublee
    @AnwarJublee Час назад

    ബാലൻ ശശിയുടെ തീവ്രദ അളകുമോ

  • @alexxavier2696
    @alexxavier2696 Час назад

    ഒരു പാർട്ടിയെ നശിപ്പിക്കാനും കൊളം തോണ്ടാനും ഇത് പോലെ ഒരു മകളും, അച്ഛനും, ഉണ്ടായാൽ മതി

  • @bijo2290
    @bijo2290 Час назад

    പിണങ്ങാണ്ടി... കേരളത്തെ ർ യെസ് യെസ്ന്റെ കാലിന് ഇടയിൽ കൊണ്ട് വെച്ചേ വടി ആകു 🤬🤬😍

  • @IshaanMon-w4d
    @IshaanMon-w4d 2 часа назад

    പല ആളുകളും പുറത്ത് പോകുമ്പോൾ കറക്റ്റ് ആളെ പോയി പിടിക്കാൻ പോലീസിന്റെ കഴിവ് അപാരം തന്നെ 🤣🤣

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv Час назад

    തെളിവില്ലാത്ത. പരാതി യല്ല. അൻവർ പറയുന്നത്.❤❤

  • @ASUTHOSHMk
    @ASUTHOSHMk 2 часа назад

    നീ കട്ടപ്പുറം ശശിയെ തല്ലി അല്ലെ 🤣

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 часа назад +3

    ശശി ആൾ പുലി ആണ് 😂😂😂

  • @jabbarja3333
    @jabbarja3333 2 часа назад

    എന്താ വേ..... മറുപടി...

  • @shajithomas9213
    @shajithomas9213 Час назад

    പെണ്ണ് ശശി..😂🎉😂

  • @asraman-ty7fm
    @asraman-ty7fm Час назад

    ലീഗിലെ പോത്ത്