കെ എം ഷാജി തകര്‍ത്തു..പിണറായിയും വീണാ ജോര്‍ജും എയറില്‍ l km shaji

Поделиться
HTML-код
  • Опубликовано: 21 сен 2023
  • ''മോള്‍ക്ക് കക്കാം...
    മോന് കക്കാം...
    മോള്‍ടേം മോന്റെം
    അമ്മായിയപ്പന് ഒരുമിച്ച് കക്കാം...''
    #kmshaji #pinarayivijayan #veenageorge #keralagoverment #cpmkerala

Комментарии • 409

  • @koshyoommen3639
    @koshyoommen3639 8 месяцев назад +125

    K M Shaji യെ പോലുള്ള നട്ടെല്ലുള്ള നേതാക്കൾ ഉണ്ടെന്നുള്ളതിൽ നമുക്ക് സന്തോഷിക്കാം

  • @janardhananak5085
    @janardhananak5085 8 месяцев назад +207

    ഷാജി ഒരു വലിയ സല്യൂട്ട്, മുന്നോട്ടു പോവുക.

  • @christyraju6660
    @christyraju6660 8 месяцев назад +125

    KM ഷാജിക്ക് അഭിനന്ദനങ്ങൾ

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +343

    മക്കളെ കോടീശ്വരന്മാർ ആക്കാൻ വേണ്ടി കേരളത്തിൽ കടന്ന് കഷ്ടപ്പെടുന്ന ഒരച്ഛനെ കണ്ടവരുണ്ടോ😂😂😂

    • @amruthapradeep
      @amruthapradeep 8 месяцев назад +8

      ഗദാഫിയുടെ ഗതി പിണറായിക്കും വരും. ഉറുപ്പു.

    • @sheejakassim7452
      @sheejakassim7452 8 месяцев назад +7

      അച്ഛൻ pv അയാൾ അല്ല എന്നല്ലേ മുക്കിയ കള്ളൻ പറയുന്നത്

    • @samoommen2177
      @samoommen2177 8 месяцев назад +2

      ​@@amruthapradeepഅപ്പോ വെയ്സ്റ്റ് പോകുന്ന പൈപ്പ് ലൈൻ നിന്ന് പിടിച്ച് ഇറക്കി.........😂

    • @animohandas4678
      @animohandas4678 8 месяцев назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @cherianchacko8183
      @cherianchacko8183 8 месяцев назад +4

      Good family, good father

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +399

    കേരളത്തെ കാർന്നു തിന്നുന്ന ക്യാൻസറാണ് പിണറായിസം

    • @arunkukku4130
      @arunkukku4130 8 месяцев назад

      അല്ല vd സതീശൻ ആണ് അത്

    • @HariKrishnan-pc5vu
      @HariKrishnan-pc5vu 8 месяцев назад

      കമ്മ്യൂണിസം ഒരു കാൻസർ തന്നെയാണ്... എല്ലാ ഡെവലപ്പ്ഡ് countries ഉം 100% അബദ്ധം എന്ന് തിരിച്ചറിഞ്ഞു തള്ളിക്കളഞ്ഞ,, മനുഷ്യവർഗത്തിന്റെ പുരോഗതിയെ വിലങ്ങിട്ടു നിർത്തുന്ന ഒന്നിനും കൊള്ളാത്ത മൂഢത.....

    • @sukumaribabu6960
      @sukumaribabu6960 8 месяцев назад

      ​@@arunkukku4130സതീശൻ വെറുതെ അവിടെ ഇരിക്കുകയാണ്. പിണു വല്ലതുമൊക്കെ കൊടുക്കും. അതും കൊറിച്ചുകൊണ്ട് അയാൾ കഴിയുന്നു. പിന്നീട് പെൻഷൻ കിട്ടുമല്ലോ. സുഖം എല്ലാവർക്കും.

    • @unniramanmenon659
      @unniramanmenon659 8 месяцев назад

      Athinu വെള്ളവും വളവും കൊടുത്തു വളര്‍ത്തുന്നത് നാറിയ congikal!!!

    • @bineshkonniyoor2030
      @bineshkonniyoor2030 8 месяцев назад

      കമ്മ്യുണിസം ക്യാൻസറും പിണുനാറിസം ക്യാൻസറിന്റെ ഭീകരപരിണാമാവും കള്ളപ്പരനാറി ഭീരു വിജയനെ ഭയക്കേണ്ട പക്ഷെ വോട്ട് ചെയ്യുമ്പോൾ ജാഗ്രത വേണം

  • @NazerKk432
    @NazerKk432 8 месяцев назад +108

    ഇത്തരം വാർത്ത കുത്തിപ്പൊക്കി ജനം അറിയണമെങ്കിൽ താങ്കൾ തന്നെ പറയണം. good.

  • @mohananv3311
    @mohananv3311 8 месяцев назад +111

    നിലാവാണെന്ന് വെച്ച് വെളുക്കോളം കക്കണോ? ഇത്രയും ധൈര്യത്തോടെ ജനങ്ങളേയും നിയമങ്ങളേയും വെല്ലു വിളിച്ച് ഒരു കുടുംബവും ഒരു പാർട്ടിയും .

  • @beenaks3414
    @beenaks3414 8 месяцев назад +137

    പ്രതിപക്ഷ ത്ത് ഇങ്ങനെയുള്ള ഒന്നോരണ്ടോ നട്ടെല്ലുള്ള നേതാക്കളെയുള്ളൂ .😃

    • @Homei_skills1033
      @Homei_skills1033 8 месяцев назад +2

      ഭരണ പക്ഷത്തു ഒരെണ്ണം പോലുമില്ല. ജനങ്ങൾ അല്ലെ ചിന്തിക്കേണ്ടത്

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +268

    ചത്തുപോയ പ്രതിപക്ഷത്തിന് ആദരാഞ്ജലികൾ 😂😂🎉🎉🎉

    • @hareek3745
      @hareek3745 8 месяцев назад

      *ങേ? ആണ്ട് ആറായല്ലോ? ഇപ്പഴാണോ "അഡാറാഞ്ചലി?"* 🤣🤣🤣

    • @animohandas4678
      @animohandas4678 8 месяцев назад +1

      👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @arunkukku4130
      @arunkukku4130 8 месяцев назад

      നിന്റെ ബിജെപി ഇവിടെ undoda🤬സുധീഷേ

    • @ambilispillai
      @ambilispillai 8 месяцев назад

      😂😂😂

  • @ramakrishnantk7658
    @ramakrishnantk7658 8 месяцев назад +44

    കെ. എം. ഷാജിയും ഷാജഹാനും . പൊളിച്ചടുക്കാൻ മിടുമിടുക്കർ !👍🏻👍🏻👍🏻

  • @sebastiansamuel5285
    @sebastiansamuel5285 8 месяцев назад +65

    നമ്മുടെ പിണറായിയെ വളരെ അധികം അഭിനന്ദിക്കണം കാരണം അപ്പനും, മകളും ,മരുമകനും ഒരുമിച്ചു കേരളത്തെ സേവിച്ചു മുടിപ്പിക്കുന്നതിനു.

  • @vgn3590
    @vgn3590 8 месяцев назад +61

    Sir, കേരളത്തിലേ കുറച്ച് വിവര ദോഷികളായ സ്വാർഥ മടിയന്മർ വോട്ട്j കൊടുക്കാൻ ഉള്ളിടത്തോളം കാലം കേരളം ഒരിക്കലും നന്നാകില്ല.

  • @girijadevi3869
    @girijadevi3869 8 месяцев назад +122

    ഈയ്യിടെ രാജാവിനേയും കൂട്ടരേയും വിമർശിക്കുന്നവർ എല്ലാം നമ്മുടെ ആരാധ്യരായി മാറിയിരിക്കുന്നു. ശരിയല്ലേ?

    • @ROSE-fo3vh
      @ROSE-fo3vh 8 месяцев назад +3

      Big salute Shri Shajee

  • @baburajanbaburajanb5355
    @baburajanbaburajanb5355 8 месяцев назад +25

    സത്യം പറഞ്ഞ ഷാജിക്ക് സല്യൂട്ട്

  • @jayachandrannair7245
    @jayachandrannair7245 8 месяцев назад +103

    മറുനാടൻ ഷാജൻ, മാത്യു കുഴൽ നാടൻ, കെഎം ഷാജി, ഷാജഹാൻ, ശോഭ സുരേന്ദ്രൻ, ക്രൈം നന്ദകുമാർ ഇങ്ങനെ വിരലിൽ എണ്ണാവുന്ന നേതാക്കളിലാണ് കേരളത്തിന്റെ പ്രതീക്ഷ.

  • @divakaranmd7543
    @divakaranmd7543 8 месяцев назад +119

    സകലമാന അധർമികളുടേയും ഭീകരവാദികളുടേയും പിന്തുണയുണ്ടെങ്കിൽ പിന്നെ ആരെയും ഭയപ്പെടുത്താമല്ലോ.

  • @josephvmathew4250
    @josephvmathew4250 8 месяцев назад +56

    എത്ര കട്ടാലും, കട്ടാലും ആക്രാന്തം തീരാത്ത ജന്മങ്ങൾ 😮കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അടിവെര് തോണ്ടി പറിക്കും 😮

  • @abhijithkss7029
    @abhijithkss7029 8 месяцев назад +273

    സതീശൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ വീണ്ടും എൽഡിഎഫ് തന്നെ വരും 🙏🙏🙏🙏🙏

    • @Homei_skills1033
      @Homei_skills1033 8 месяцев назад +26

      ചെന്നിത്തല എത്രയോ അഴിമതി പുറത്തു കൊണ്ട് വന്നു എന്നിട്ട് എത്ര ആളുകൾ അതൊക്കെ മനസ്സിലാക്കി വോട്ട് ചെയ്തു. അടിമകൾ ചിന്തിച്ചാൽ മാത്രമേ ഇതിനൊരു മാറ്റമുണ്ടാവു

    • @benoygeorge5048
      @benoygeorge5048 8 месяцев назад

      ​@@Homei_skills1033കറക്റ്റ്

    • @ramks3282
      @ramks3282 8 месяцев назад +19

      ശരിയാണു്. സതീശൻ നല്ലൊരു അന്തംകൊങ്ങി തന്നെ.

    • @bharathanc8155
      @bharathanc8155 8 месяцев назад +8

      Sathyam

    • @johnchacko5544
      @johnchacko5544 8 месяцев назад +9

      കോൺഗ്രസ് നേതാക്കൾക്ക് അവരുടെ കീരീം പാമ്പും കളിക്ക് തന്നെ സമയം തികയുന്നില്ല പിന്നെയല്ലേ പ്രതിപക്ഷ ധർമ്മം നിറവേറ്റുക

  • @radhamohan1911
    @radhamohan1911 8 месяцев назад +32

    മോളുടെ പേരുള്ളത് ആണ് അവരുടെ പ്രത്യേകത വീനേജോർജ്😅😂😂😂😊

  • @maryjuliet5237
    @maryjuliet5237 8 месяцев назад +19

    K വിജയൻ വൃത്തികെട്ട അഭിനേതാവാണ്.

  • @paulosejob5426
    @paulosejob5426 8 месяцев назад +28

    കേരളം മുഴുവനോടെ കട്ടോണ്ടു പോയിട്ടും മൗനം അവലംഭിക്കുന്ന പ്രതിപക്ഷത്തിന് ബിഗ് salute....

    • @josephkj426
      @josephkj426 8 месяцев назад

      Satheeshan, kunjappa, chennithala ellam pinarayi ude binamikalaanu.

    • @rajeevchombala7011
      @rajeevchombala7011 8 месяцев назад

      Neeyara bharana pakshamalle mindaruth

    • @josephkj426
      @josephkj426 8 месяцев назад

      @@rajeevchombala7011 ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha

  • @bennyjohn321
    @bennyjohn321 8 месяцев назад +10

    Absolutely 💯

  • @maryjuliet5237
    @maryjuliet5237 8 месяцев назад +8

    Mr shajan Sir🎉💯💝👏👏
    K M Shaji sir 👍👍👍🙏

  • @sajikumar6168
    @sajikumar6168 8 месяцев назад +10

    പ്രതിപക്ഷം കേരളത്തിൽ ഇല്ല

  • @user-bn3xn9fg7s
    @user-bn3xn9fg7s 8 месяцев назад +10

    Very good 👍👍👍👍👍👍

  • @ponnummuthcreation9496
    @ponnummuthcreation9496 8 месяцев назад +17

    പിണറായി വിജയൻ്റെ ചിലവിൽ കഴിയുന്ന ആളുകൾ പേടിക്കും. അല്ലാത്തവർ മുഖത്ത് നോക്കി തന്നെ പറയും അത് പിണറായി വിജയൻ ആയാലും മറ്റ് ആര് ആയാലും

  • @SunilKumar-cc7em
    @SunilKumar-cc7em 8 месяцев назад +22

    നിപ്പയെ കുറിച്ചും -മുഖ്യമന്ത്രിയെ കുറിച്ചും'' ''പറഞ്ഞത് കുഴപ്പമില്ല'' ''സ്ത്രീവിരുദ്ധത .... അത് സമതിക്കൂല്ല :ഹ ഹ

  • @unnikrishnanpillai2533
    @unnikrishnanpillai2533 8 месяцев назад +16

    ഞങൾ കുടുംബപരമായി കക്കുന്നവർ ആണ്.

  • @shaham786
    @shaham786 8 месяцев назад +2

    ഒരിക്കലും തോൽക്കാൻ പാടില്ലാത്ത വ്യക്തിയെ നിങ്ങൾ എന്തിന് തോൽപ്പിച്ചു അദ്ദേഹം സത്യം തുറന്നു കാണിക്കുന്ന ഒരു മനുഷ്യനാണ്

  • @mjknr5374
    @mjknr5374 8 месяцев назад +19

    നിപ്പ വന്നപ്പോൾ മാളത്തിൽ നിന്നും പുറത്തു ചാടി.

  • @thomasaniyankunju9509
    @thomasaniyankunju9509 8 месяцев назад +10

    പ്രതിപക്ഷ നേതാക്കൾ മൈക്കിന് പിടിവലിയിടാതെ ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിനും അവർക്കും കൊള്ളാം. ഈ സർക്കാരിന്റെ അഴിമതികളെ അവർ എത്ര ശക്തമായി ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നത് കണ്ടോ ? പറഞ്ഞ് പറഞ്ഞ് എല്ലാം അവർ അവർക്ക് അനുകൂലമാക്കും വെളുപ്പിച്ചെടുക്കും. ചിലരൊന്നും ഇതൊന്നും കണ്ടാലും കേട്ടാലും പഠിക്കില്ല. കൊച്ചു പിളേളരുടെ കൂട്ട് പരിഭവിച്ചിരിക്കും

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 4 месяца назад +1

    BIG.SALUTE KM SHAJI🙏🙏🙏🙏🙏🙏🙏

  • @rejikr4008
    @rejikr4008 8 месяцев назад +16

    സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരെ ഇന്നത്തെ മുഖ്യനും മറ്റു സഹ സഖാക്കളും മോശമായ വാക്കുപയോഗിച്ച് തെറിയഭിഷേകം ചെയ്തത് പോലെ മറ്റാരും ചെയ്തിട്ടുണ്ടാവില്ല .

  • @sandhya1946
    @sandhya1946 8 месяцев назад +11

    ഇനി എന്തെടുത്ത് കക്കാനാ .......
    കടം എടുക്കുന്നത് കക്കാം ..... മുക്കിയവന് .....😅😅😅😅😅

  • @saralamareth8779
    @saralamareth8779 8 месяцев назад +5

    K M Shaji a common man's Leader with janakeeya Mukham 🎉

  • @dilavumt3230
    @dilavumt3230 8 месяцев назад +51

    അടുത്ത ഇലക്ഷന് cpm CRIMINALS ന് വോട്ട് ചെയ്യ്തു എല്ലാം ശരിയാക്കണം എന്ന് അപേക്ഷിക്കുന്നു.. ചെയ്യും അല്ലോ അല്ലേ

    • @cristhudasmullasseri
      @cristhudasmullasseri 8 месяцев назад +1

      ഒറ്റ തവണ കൂടി കമ്മ്യൂണിസ്റ്റ് ഭരണം വരണം എങ്കിലേ ത്രിപുരയിലെ പോലെ ബംഗാളിലെ പോലെ തുടച്ചുനീക്കപ്പെടു

  • @rajivnair1560
    @rajivnair1560 8 месяцев назад +4

    Welcome Shri K.M.Shaji, For Your Guts. More & More MLAs Should Join Shri K.M.Shaji In This Movements In Favour Of The VOTERS Because :--- SHIPS STARTED SHAKING NOW !

  • @mohammedramshadkt2339
    @mohammedramshadkt2339 8 месяцев назад +1

    Well said shaji ❤❤❤❤.love you

  • @ayshaaysha6157
    @ayshaaysha6157 8 месяцев назад +3

    Km shani big selut❤❤❤🎉🎉🎉🎉🎉hai supper perpho mens adichu polichu 👍👍👍👍👍👍❤❤shananskarihah good veryi thanks

  • @krishnakumarr2642
    @krishnakumarr2642 8 месяцев назад +22

    UDF ലെ തമ്മിൽ തല്ല് , LDF ന്റെ ഐശ്വര്യം.

  • @reshmabai7474
    @reshmabai7474 8 месяцев назад +25

    പരിപ്പുവടയെ താങ്ങാൻ പ്രബുദ്ധരുടെ ജീവിതം എനിയും ബാക്കി😂

  • @salimkrishnan5394
    @salimkrishnan5394 8 месяцев назад +22

    കണ്ണ് കിട്ടാതിരിക്കാൻ maniയുടെ ഫോട്ടോ വെച്ചാൽ മതി... ഒന്നിനും കൊള്ളാത്ത മനുഷ്യനെ പറ്റിച്ചു ജീവിക്കുന്ന oruthan

  • @josephsacademy5109
    @josephsacademy5109 8 месяцев назад +3

    In the private education sector corruption isa naatunadappu.Shaji is no exception.Mr.Sivankuty is the virtual manager of anHSS.He knows everything about it. He is bold enough to raise his voice against leaders of curruption.Worthy of praise

  • @crpd1731
    @crpd1731 8 месяцев назад +9

    Mathew kuzhal nadan 😂😂😂😂👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
    ഷാജി👏👏👏👏👏👏👏👏

  • @dsekhar8632
    @dsekhar8632 8 месяцев назад +1

    Kalakki Shaji... Even I wanted to tell all these and many more against PINU and fkg CPM govt, but unfortunately iam not in any limelight...

  • @ambujakshyparambath4703
    @ambujakshyparambath4703 8 месяцев назад +8

    Great and brave words, KM Shaji 👏👏👏👏

  • @rajasreeponnarian4861
    @rajasreeponnarian4861 8 месяцев назад +5

    ഷാജി സത്യം❤❤

  • @georgejacob9032
    @georgejacob9032 8 месяцев назад +18

    M Mani is our super leader. Please elect him as our CM

  • @valsanko8226
    @valsanko8226 8 месяцев назад

    ഒത്തിരി നന്ദിയുണ്ട് ഷാജിക്കും , മറുനാടനും

  • @babujose6678
    @babujose6678 8 месяцев назад +10

    എല്ലാവരും കൂടി പൊക്കി പൊക്കി ആകാശത്തു എത്തിക്കും - എത്ര ഉയരത്തിൽ നിന്ന് വീഴുന്നുവോ, അത്രയും 'നല്ലത്.'

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 месяцев назад +7

    K m S 🎉❤

  • @sivarajan3399
    @sivarajan3399 8 месяцев назад +6

    തിരുട്ടു ഗ്രാമത്തിൽ എല്ലാവനും കക്കണം. അതാണ് കേരളം ഭരണം.

  • @JITHIN_
    @JITHIN_ 8 месяцев назад +3

    K.M SHAJI ❤❤❤❤❤

  • @mohammedali584
    @mohammedali584 8 месяцев назад +7

    KMS👍🌹👌👌👌🤣😍ആവോ എന്തൊരു സ്ത്രീത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ട്ടീം അല്ലെ അന്തംസ്

  • @citizenkane9222
    @citizenkane9222 8 месяцев назад +8

    ഹോ, എന്തോരം ഒരുമയുള്ള കുടുംബം 🤪 കക്കുന്നെങ്കിൽ ഇങ്ങനെ കക്കണം.

  • @susialex2692
    @susialex2692 8 месяцев назад +6

    മലയാള ഭാഷയും പാദങ്ങളും ഉപയോഗിക്കാൻ ഉള്ളതാണ് ഇനി എന്ന കേട്ട് എന്ന് പറഞ്ഞാലും എരുമ പുളയിൽ കിന്നാരം വായിച്ചതുപോലെ ആണ് നിപ്പയുടെ മറവിൽ മെഡിക്കൽ മിത്തോളജി വിറ്റു കൊള്ള നടത്താൻ താത്കാലികമായി തുറന്ന വായ് ആണ്
    മദ്ധ്യമങ്ങൾക്ക് എന്താ പൊതു ജനത്തെ നിരത്തിൽ ഇറക്കി രാജി ചോദിച്ചു വാങ്ങാൻ കഴിയത്തെ ഇത്രയും ആരോപണങ്ങളും തെളിവുകളും ലഭിച്ചിട്ടും
    തിരിച്ചുവിളിക്കൽ സംവിധാനം എന്താ ഇതുവരെ ഉപയോഗിക്കാൻ കഴിയത്തെ അതോ ആ സംവിധാനം പൊളിറ്റിക്കൽ നിയമസമഹിതയിൽ നിന്ന് എടുത്ത് മാറ്റിയോ???
    ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് ഉത്തരം പറയണേ

  • @tmtm523
    @tmtm523 8 месяцев назад +3

    അത് കലക്കി പാപ്പാ🎉🎉🎉🎉

  • @Noufal-ht9dl
    @Noufal-ht9dl 8 месяцев назад

    Good speech shajan sir very like and good sapport.

  • @mariojohn3452
    @mariojohn3452 8 месяцев назад +3

    K M shaji ❤❤

  • @sivangurukkal4334
    @sivangurukkal4334 8 месяцев назад +3

    👏👏

  • @pillaveed
    @pillaveed 8 месяцев назад +7

    Yesterday RBI canceled the banking license of Ananthapuram cooperative bank trivandrum, you didn't know 😂😂

    • @pillaveed
      @pillaveed 8 месяцев назад +1

      Sorry it's anandashayanam not ananthapuram

  • @Seamantraveller
    @Seamantraveller 8 месяцев назад +2

    👌👌👌👍👍

  • @tanmayjampala9178
    @tanmayjampala9178 8 месяцев назад +1

    😂😂😂👏🏻👏🏻👏🏻😄👌🏻👌🏻👌🏻അടിപൊളി

  • @asoksajan3633
    @asoksajan3633 8 месяцев назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @sajeeshkumar4437
    @sajeeshkumar4437 8 месяцев назад +3

    ഷാജി. ഷാജിയാണ് മക്കളെ

  • @shajahano4261
    @shajahano4261 8 месяцев назад +1

    ഷാജിക്ക് അഭിനന്ദനങ്ങൾ🎉

  • @ramaChandran-zj3zh
    @ramaChandran-zj3zh 8 месяцев назад +8

    സതൃ०😊😊😊😊😊😊

  • @user-fe7yy1lk2s
    @user-fe7yy1lk2s 8 месяцев назад +3

    😄😄👍👍

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 4 месяца назад +1

    100%SERIYANU K M SHAJI PARANJATHU🎉🎉🎉

  • @subhagantp4240
    @subhagantp4240 8 месяцев назад +5

    ഇയാളുടെ പത്രസമ്മേളനത്തിന് എന്തിനാണ് മാധ്യമങ്ങൾ പോകുന്നത് അല്ലാതെ തന്നെ ജനങ്ങൾക്ക് എല്ലാം മനസ്സിലായി മാവേലി നാടുവാണിരുന്ന കാലത്ത് കള്ളവും ഇല്ലായിരുന്നു ചതിയും ഇല്ലായിരുന്നു കള്ളവും ചതിയും തിരിച്ചുകൊണ്ടുവരുവാൻ സർക്കാർ ഉണ്ടാക്കിയത് ജനങ്ങൾ കാണം വിറ്റു ഞങ്ങൾ ഓണം ആഘോഷിച്ചു കൊള്ളാം

  • @ramadasankg4671
    @ramadasankg4671 8 месяцев назад

    Yes. God bless,

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 8 месяцев назад +1

    മാസപ്പടി സർക്കാർ തുലയട്ടെ. കരുവന്നൂർ കൊള്ളക്കാരെ തുറുങ്കിൽ അടക്കുക. കെ എം ഷാജി കേരളത്തിന്റെ അഭിമാനം.

  • @abishekmenon3684
    @abishekmenon3684 8 месяцев назад +2

    Well said Mr.Shaji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashokanashokan9382
    @ashokanashokan9382 8 месяцев назад +4

    എല്ലാ പാർട്ടികളിലും.പിണറായിയുടെ. ചാരൻ മാർ ഉണ്ട് എന്ന് ഉള്ളതിൻ്റെ തെളിവ് ആണ്. നല്ല രക്ഷ്രീയ ക്കാരുടെ തോൽവി

  • @user-pr8eg6up5y
    @user-pr8eg6up5y 8 месяцев назад

    👍🌹

  • @muhamedmusthafa2759
    @muhamedmusthafa2759 8 месяцев назад

    👍👍👍

  • @india.19614
    @india.19614 8 месяцев назад

    👍

  • @ushanair1886
    @ushanair1886 8 месяцев назад +1

    ഷാ ജീക്ക് ജയ്

  • @venugopalnair7435
    @venugopalnair7435 8 месяцев назад +3

    Kammikal keralam kolla adichuttum kammikal mindunnilla.nattellu ILLATHA paranaaris.
    Mathew ji salute

  • @jacobchacko2578
    @jacobchacko2578 8 месяцев назад

    Very good

  • @muhamedali6782
    @muhamedali6782 8 месяцев назад

    സൂപ്പർ😊

  • @raghurajan7194
    @raghurajan7194 8 месяцев назад

    👍👍👍👍👍👍

  • @anithagokul3050
    @anithagokul3050 8 месяцев назад

    Shaji 👌 rashtreeyam different aanengilum enikkishattamulla oru nethavanu.

  • @GKiri644
    @GKiri644 8 месяцев назад

    👍👍🙏🙏👏👏

  • @joyc3043
    @joyc3043 8 месяцев назад

    💐

  • @kpramachandran1688
    @kpramachandran1688 8 месяцев назад +5

    Bhoolaka kallanmar. Law and justice complete failure.

  • @yousafac9035
    @yousafac9035 8 месяцев назад

    ❤❤

  • @sandhyavijay6141
    @sandhyavijay6141 8 месяцев назад +3

    Kerala kim jong un! നികൃഷ്ട ജന്മം.

  • @premapnair
    @premapnair 8 месяцев назад

    Shaji 👏👏👏👌

  • @rajanbabu6209
    @rajanbabu6209 8 месяцев назад

    ❤❤❤❤❤❤❤

  • @RavijiRome
    @RavijiRome 8 месяцев назад +4

    🤔😄... മൂക്കില്ലാത്തവർക്കും
    വേണ്ടേ ഒരു
    രാസാവ്? 😄😄👍

  • @skm2112
    @skm2112 8 месяцев назад

    Km shaji 👍👍👍👍👍

  • @rajantrivani3555
    @rajantrivani3555 8 месяцев назад +6

    "മകൾക്ക് കക്കാം ........... .........
    ................ കക്കാം " അടിമ കഴുതകൾക്ക് ന്യായീകരിക്കാം !!🤧🤧

  • @vijeshkp8553
    @vijeshkp8553 8 месяцев назад

    👍👍👍👍👍👍👍👍👍👍👍

  • @manikandanp38
    @manikandanp38 Месяц назад

    മനസ്സിന് തൃപ്തി യായ് km shaji ചേട്ടാ.😂

  • @gillanjacob
    @gillanjacob 8 месяцев назад

    ❤❤❤🎉🎉🎉

  • @lilyisac250
    @lilyisac250 8 месяцев назад

    Sri.K.M.Shaji👌👌❤️❤️

  • @unnikrishnanvcunni
    @unnikrishnanvcunni 8 месяцев назад +6

    സുധാകരനോടുള്ള കോപം കാരണം സതീശന്റെ മലയാളികളെ മണ്ടന്മാരാക്കാൻ ശ്രമിക്കുന്ന വിവരക്കേടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @arjunithikkatt93
    @arjunithikkatt93 8 месяцев назад +3

    അങ്ങനെ പറയല്ലേ പോലീസിനെ ഉപയോഗിച്ച് കുടുക്കും

  • @user-pu1eo4sh1t
    @user-pu1eo4sh1t 4 месяца назад +1

    K m. Shaji ku. A big. Saluit. Pinaraiyude. Koode. Nadannu. Theettam. Thinnunnapartykarku. Muttu virakkum. Mindan.