പിണറായിസത്തിനെതിരെ നേതാക്കള്‍.... സി.പി.എമ്മില്‍ കലാപക്കൊടി | LOOSE TALK 428

Поделиться
HTML-код
  • Опубликовано: 26 сен 2024
  • കലാപം മൂര്‍ച്ഛിച്ചു
    സി.പി.എം പൊട്ടിത്തെറിക്കും.....!
    #gsudhakaran #pinarayivijayan #cpm #vsachudanandhan #thomasissac #keralagovernment #loksabhaelection2024 #election #keralapolitics #bjpgovernment #congress #cpmnewuptade #mm002 #mm007 #me009

Комментарии • 121

  • @ds5400
    @ds5400 3 месяца назад +20

    പാർട്ടി പോയി തുലയട്ടെ. . കേരളം രക്ഷപെടട്ടെ. ഇനി എന്തിനാണ് വിപ്ലവം?

  • @Vincent-k1p
    @Vincent-k1p 3 месяца назад +16

    തകർന്ന് നാരാണക്കല്ല് കാണട്ടെ

  • @pappan3787
    @pappan3787 3 месяца назад +31

    എത്ര നേരത്തെ പിടിച്ച് പുറത്താക്കുന്നു അത്രകണ്ട് പാർട്ടി രക്ഷപ്പെടും അല്ലെങ്കിൽ ഇത്ര മഹത്തായ പ്രസ്ഥാനം സ്വാഹ

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 3 месяца назад +11

    കരീക്കയുടെ പരാജയം അന്വേഷിക്കാൻ സ: ജി സുധാകരനെ അയക്കണം'

  • @HaridasanBK
    @HaridasanBK 3 месяца назад +14

    ശക്തിയല്പം കുറഞ്ഞപ്പോൾ അദ്ദേഹം രാമായണം വായിച്ചു. അതോടെ വർദ്ധിത വീര്യനായി.

  • @HaridasanBK
    @HaridasanBK 3 месяца назад +19

    പണ്ടും ജനങ്ങളായിരുന്നു വലുത് .ഇപ്പോഴും ജനങ്ങളാണ് വലുത് അതു് തിരിച്ചറിയാതെ പോയ നേതാക്കന്മാരും അവരുണ്ടാക്കിയ പാർട്ടികളും പാർട്ടികൾ ചേർന്ന മുന്നണികളും അവർ തങ്ങളെ ചൂഷണം ചെയ്യുകയായിരുന്ന എന്ന് തിരിച്ചറിഞ്ഞ ജനങ്ങളും ആണ് പ്രശ്നം. നിങ്ങളും നിങ്ങളെപ്പോലുള്ള മാദ്ധ്യമങ്ങളും എന്തൊക്കെപ്പറഞ്ഞാലും ജനങ്ങൾക്ക് അവരുടെ വഴിയറിയാം. 2026 ൽ വലിയ ഒരു ചരിത്രം കുറിക്കും. നമുക്ക് അത് കാത്തിരുന്ന് കാണാം.

    • @pauljoseph2811
      @pauljoseph2811 3 месяца назад +1

      2026ൽ പാർട്ടി 0/140 മാർക്കിന് 'ജയിക്കും'.

  • @sivarajan3399
    @sivarajan3399 3 месяца назад +12

    കരിമീൻ പേരു മാറ്റി കരിം കാ എന്നാക്കി മാറ്റിയത് അന്വേഷണം വേണം..

    • @syamkrishna6632
      @syamkrishna6632 3 месяца назад

      കാ അണ്ണാക്കിൽ വച്ചുകൊടുത്തു😒

  • @Nath-bc4gl
    @Nath-bc4gl 3 месяца назад +39

    പിണറയി വിജയനെ പുറത്താക്കി കേരളത്തെ രക്ഷിക്കൂ

    • @jijosamuelaniyan9733
      @jijosamuelaniyan9733 3 месяца назад +4

      പിണ - മായി. ശവത്തിൽ കുത്തരുതേ..😅😅

  • @padmakumar6677
    @padmakumar6677 3 месяца назад +8

    ഇയാളെയും ചുമന്നുകൊണ്ട് നടന്നാൽ ഇനി പ്രസ്ഥാനം തിരും തീർച്ച . കുറെ ഉദ്യോഗസ്ഥർക്ക് ഇയാൾ ഇരിക്കുന്നത് ഗുണകരം . പണം ഇഷ്ടം പോലെ അടിച്ചു മാറ്റാം

  • @asokanpunnapra4495
    @asokanpunnapra4495 3 месяца назад +16

    മുഖ്യമന്ത്രി ഒഴിഞ്ഞു പോകണം

    • @balan8640
      @balan8640 3 месяца назад

      Adhinu ethiri ulloopu venam

    • @balan8640
      @balan8640 3 месяца назад

      Att liste abhimanam ena onu veenam

    • @Mastermindz9087
      @Mastermindz9087 3 месяца назад

      അതാണ് കറക്റ്റ് പ്രയോഗം" ഒഴിഞ്ഞു പോകണം "🤣

  • @Josepdsouza8206
    @Josepdsouza8206 3 месяца назад +16

    മലയാളികൾ ഒരു തീരുമാനമെടുത്തിട്ടുണ്ട് അത് നടക്കും നിങ്ങളൊക്കെ എവിടെ പോയി മത്സരിച്ചാലും അതേ സംഭവിക്കും ജനം വെറുത്തു കഴിഞ്ഞു ജോലിയില്ല സാധനങ്ങളുടെ വിലക്കയറ്റം സർക്കാർ സർവീസ് ഉയർന്ന ഫീസ് കറണ്ട് ബില്ല് ഇരട്ടിയായി വെള്ളത്തിൻറെ വില ഇരട്ടിയായി നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള അഴിമതിയും ഒരുതരത്തിലും ജനത്തിന് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയായി മാറ്റി ഈ ഉമ്പിയ സിപിഎം ഭരണം

  • @VijeshV-ew3xw
    @VijeshV-ew3xw 3 месяца назад +8

    അണികളെ പിടിച്ച് നിർത്താനുള്ള സിപിഎം റ്റെ അടവ് നയം

  • @rajamonyr5774
    @rajamonyr5774 3 месяца назад

    വിജയന് ആദരാജ്ഞലികൾ

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 3 месяца назад +6

    2 ഒത്താൽ 3 ശരിയാകും- ബംഗാൾ- തൃപുരം = കേരളം: 3

  • @acneelakandan6883
    @acneelakandan6883 3 месяца назад +7

    കരിംക്കാ........ പാർട്ടി സ്തംഭമാണ്, ഇണ്ണി.......

  • @pradeeppascal2251
    @pradeeppascal2251 3 месяца назад

    കഴിവില്ലാത്ത,ആത്മാർത്ഥതയില്ലാത്ത,അഴിമതിലേബലുകളുള്ള വ്യക്തികളെ ക്യാപിറ്റൽപണിഷ്മെൻറ്റ്ന ൽകി പുറത്താക്കണം.

  • @sajeevsubbu
    @sajeevsubbu 3 месяца назад +2

    പിണു Nice ആയി മുങ്ങാൻ നോക്കും വിടരുത്........😂

  • @UpendranUpendran-y1p
    @UpendranUpendran-y1p 3 месяца назад +5

    നമ്മുടെ കേന്ദ്ര മന്ത്രി രാഷ്ട്രിയ ചരിത്രം ഒരു പാട് മനസിലാക്കണം

  • @sunnymathew8151
    @sunnymathew8151 3 месяца назад +3

    The so called party is different and the bloody PINANARISM is different 😢

  • @sureshdivakaran8119
    @sureshdivakaran8119 3 месяца назад +13

    എല്ലാ പ്രവാസികളും അതുപോലെ അല്ല ഞങ്ങളെപ്പോലുള്ള പാവങ്ങളുടെഉണ്ട് ഒരുനേരം ഫൈവ് സ്റ്റാർ ഹോട്ടൽ ഫുഡ് കണ്ടിട്ടില്ല

  • @HariGopal-j2z
    @HariGopal-j2z 3 месяца назад +5

    ആദ്യം പാർട്ടി, 👍

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 месяца назад +5

    പിനുസ് resignation സ്വപ്നം മാത്രം, കേരളീറ്റസ് betried 2020, നോ പ്രോബ്ലം error ഹ്യൂമൻ

  • @udayakumar834
    @udayakumar834 3 месяца назад +7

    കുറച്ചു കൂടി ഉണരാനുണ്ട്

  • @peeceemeloor
    @peeceemeloor 3 месяца назад +3

    പാർട്ടി member മാരുടെ കുറെ വോട്ടുകൾ കോൺഗ്രസിനും, കുറെ Bjp ക്കും, കിട്ടി. ഈ കണക്കിന് പോയാൽ അവസാനം, വിജയനും, മരുമോനും മാത്രമേ ഈ പാർട്ടിയിൽ ഉണ്ടാകു. 😂😂😂

  • @joshuahealy9475
    @joshuahealy9475 3 месяца назад +19

    കാലിനടിയിലെ മണ്ണെല്ലാം ഒലിച്ചുപോയിക്കഴിഞ്ഞപ്പോഴോൾ രണ്ടു കമ്മ്യൂണിസ്റ് നക്ഷത്രങ്ങൾ ഉദയം ചെയ്തു😂

    • @jeevan272
      @jeevan272 3 месяца назад

      അവർ രണ്ടു പേരും നിന്റെ അമ്മയെ നാട്ടുകാർക്ക്‌ ലേലം ചെയ്തു വിറ്റോ 😂😂😂 തെരുവ് കൂത്തിച്ചിക്കു ഉണ്ടായ നിനക്ക് എന്നാടാ പൂറീമോനെ നേരം വെളുക്കുന്നത് 😂😂😂😂

  • @sureshmm2442
    @sureshmm2442 3 месяца назад

    ലോക്കൽ സെക്രട്ടറി മ്മാരെ സംഘടന പഠിപ്പിക്കണം എന്താ ഴിമതിക്കും കുട്ട് നിൽക്കുന്ന പരിപാടി അവസനിപ്പിക്കണം

  • @ammanimathew9667
    @ammanimathew9667 3 месяца назад +2

    പിണറായി രാജി വെച്ചില്ലെങ്കിൽ കമ്യൂണിസം അവസാനിക്കുന്നു

  • @RajeevN-u4m
    @RajeevN-u4m 3 месяца назад +2

    നല്ല അവതരണം

  • @RaveendranNeelakantapillai
    @RaveendranNeelakantapillai 3 месяца назад +1

    ,ഒരു നാണംകെട്ട പാർട്ടി സെക്രട്ടറിയും, അതിനൊപ്പം വൃത്തികെട്ട ഒരു മുഖ്യമന്ത്രിയും .ഒരു മാഷ് ആണെന്നാ പറയുന്നേ എന്തെങ്കിലും വിവരവും കഴിവുണ്ടോ? ഇയാളാണ് കുട്ടികളെ പഠിപ്പിക്കുന്നത് .

  • @unnikrishnannair4667
    @unnikrishnannair4667 3 месяца назад

    Damaged beyond repairs. Nothing can be done

  • @arunsnair2901
    @arunsnair2901 3 месяца назад

    kidilan stereo effect. :)

  • @unnibh4514
    @unnibh4514 3 месяца назад

    Only dream.

  • @rajup3659
    @rajup3659 3 месяца назад

    പിണറായി ഒഴിയരുത്
    ഒഴിഞ്ഞാൽ
    പാർട്ടി രക്ഷെപെടും,
    അങ്ങനെ വന്നാൽ കേരളം
    രക്ഷപ്പെടില്ല!!!
    അതിനാൽ
    ഈ മുടിഞ്ഞ പാർട്ടി വേരോട്
    തീരാൻ PV ഈ
    ടേം മുഴുവൻ
    ഭരിക്കണം.

  • @pavanmanoj2239
    @pavanmanoj2239 3 месяца назад +2

    സൗണ്ട് മിക്സിംഗിന്റെ കുഴപ്പം 😅

  • @pauljoseph2811
    @pauljoseph2811 3 месяца назад

    ഈ നശിച്ച പ്രസ്ഥാനത്തിന്റെ നാശം സാധിച്ചു തരുന്ന വിജയന് ആദരാഞ്ജലികൾ.

  • @beenacm6663
    @beenacm6663 3 месяца назад +1

    🙏🏼🙏🏼🙏🏼👍🧘‍♀️👑

  • @raghavanmenon3262
    @raghavanmenon3262 3 месяца назад +2

    There should be some sort of setback to Pinanari bijayan

  • @tijodivya1813
    @tijodivya1813 3 месяца назад +2

    കാലം കുറെ മാറിയില്ലേ. നമ്മുടെ ചായക്കടക്കും ഒരു മാറ്റം ആയി കൂടെ.

  • @gopalankp5461
    @gopalankp5461 3 месяца назад

    People in kerala have tobe awakening a little more and have to be loyal to the Central Govt for the best action for the National progressive ways It is a good decision by the people of kerala.

  • @jainjanarius6545
    @jainjanarius6545 3 месяца назад +1

    മലയാള സിനിമയിൽ എല്ലാവർക്കും ഒരു ഭക്ഷണമാക്കിയത് പ്രം നസീറാണ്.

  • @vedantpillai3382
    @vedantpillai3382 3 месяца назад

    Adhamanum ahankariyum Pinarayi purathakku nadu rakshikku

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 месяца назад

    വരുന്ന മണ്ഡല കാലത്തിനു മുൻപേ അവസാനിക്കണം എങ്കിൽ മാത്രമേ അയ്യനും സമാധനിക്കൂ.

  • @Pradeepjkrishna
    @Pradeepjkrishna 3 месяца назад +1

    സുരേഷ് കുറുപ്പ് ഒരു നല്ല നേതാവ വാസവാൻ ചവുട്ടി ഇരുത്തി...

  • @Reji-kz3hi
    @Reji-kz3hi 3 месяца назад +1

    No....doubt...next...cm
    ...riyaz

  • @AnandanM-lj4mu
    @AnandanM-lj4mu 3 месяца назад +2

    കമ്മ്യൂണിസം എല്ലായിടത്തും ഇവനെയൊക്കെ ഇല്ലാതായിപോകുന്നത് അല്പം വിവരമുള്ളവർക്ക് അറിയും 😂

  • @ranjeevanramesan796
    @ranjeevanramesan796 3 месяца назад +5

    Sound kammi😂

  • @mohammedashraf5725
    @mohammedashraf5725 3 месяца назад +2

    ഈ പുരാവസ്തു പിരിച്ചുവിട്ടു ദേശീയ മുന്നണിയിൽ ലായിപ്പിച്ചു കൂടെ

  • @sunnymathew8151
    @sunnymathew8151 3 месяца назад +1

    Where is ayanki now?😮

  • @prasadkgnair5552
    @prasadkgnair5552 3 месяца назад

    ക്ലച്ചുരി പാർട്ടിയെ മദാമ്മക്ക് വിറ്റു. പിണറായി പോവുമ്പോൾ പാർട്ടിയെ തീർത്തിട്ടെ പോവൂ. ബാക്കി വെച്ചാൽ പാർട്ടി പണികൊടുക്കുമെന്ന് അറിയാവുന്ന പിണറായി അതിനുള്ള അവസരം പാർട്ടിക്ക് കൊടുക്കില്ല.

  • @JanardhananEk
    @JanardhananEk 3 месяца назад

    😊

  • @prabudhanpk2942
    @prabudhanpk2942 3 месяца назад +1

    എന്ത് VSൻ്റെ കൂടെ നിന്ന് ആലപ്പുഴ പിടിച്ചെടുത്ത് സംസ്ഥാന പ്രതിനിധികൾ പിണറായിക്ക് വോട്ട് ചെയ്തും VS നെ കാലുവാരി പിണറായി ഇങ്ങേരെ കാലുവാരി കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല ഇപ്പം VS നേതാവ് ' മലപ്പുറം മുതൽ പിണറായി നേതാവ് ' അദ്ദേഹം തഴഞ്ഞപ്പോൾ ഇപ്പം ആളില്ല എങ്ങനെയെങ്കിലും vsൻ്റെ പേര് പറഞ്ഞ് നിലനിൽക്കാൻ നോക്കുന്നു കഷ്ടം

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 3 месяца назад +2

    Sir please kindly all channel's speak about politics every day,why don't you discuss something serious and pertinent problems facing the society

  • @bindhurejy5243
    @bindhurejy5243 3 месяца назад +3

    തീരണം ഈ ഛീ പി എം.😂😂😂😂

  • @manoharan6749
    @manoharan6749 3 месяца назад +1

    സൗണ്ട് മിക്സിങ് തകരാർ ഉണ്ട്. രാജ് മോഹൻ ചേട്ടന്റെ സൗണ്ട് ക്ലിയർ അല്ല

  • @jinseMj
    @jinseMj 3 месяца назад

    Jai, jai BJP❤❤❤❤❤

  • @suluc2913
    @suluc2913 3 месяца назад +2

    Sir, oro divasavum urakkam unarumbol Veruthe agrahikum kerala news il CPM. Resign cheydu. UDF. Baranam vannu Chief minister ?????

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад +3

    Pinamukhyan should be out to save Kerala

  • @Sivaamritha
    @Sivaamritha 3 месяца назад +3

    കമ്യൂണിസം നശിക്കുമ്പോൾ മനുഷ്യൻ നന്നാവും

  • @jojijohn2934
    @jojijohn2934 3 месяца назад

    Therichu kazhinju varanee..😅

  • @subramonianp3910
    @subramonianp3910 3 месяца назад +1

    This C M should be out.
    Pinarayi divide his own people.
    Why can't he give same food for all.
    His own subordinates are given poor food while others are given very rich food. This is so bad.

  • @JayK.2002_
    @JayK.2002_ 3 месяца назад +1

    Stereo audio!!!

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 3 месяца назад +1

    Pinary 2varave oru veedu vakan polum sadichila rent polum thamasikan keralathil thammasikan pattathe avastha .aky kalahimar purathaku. Please. Cpm partykare.original partykarondo??????

  • @sasidharannair9312
    @sasidharannair9312 3 месяца назад

    Prem Nazir veettil ninnu bhakshanam konduvannu setil undaayirunnavarkku ellaam orupole vilambiya karyam.

  • @balan8640
    @balan8640 3 месяца назад +1

    Adhiloom munpu jenagal pottitherikyum

  • @jayakrishna1038
    @jayakrishna1038 3 месяца назад

    CPM ennu parangal kollum kolapathakam ennu aanu evarude Nila nilppinu vendi enthu chettatharam parayum kanikkum VA thurannal nunaye parayou

  • @balan8640
    @balan8640 3 месяца назад +1

    Jenathipathyam evide poyi

  • @gopalankp5461
    @gopalankp5461 3 месяца назад

    There are some slaves in this party as well as in d. Y. f i. They are ignoring the party as a result the result of election in the party. A very unhappy about the varios eevents in party.

  • @balan8640
    @balan8640 3 месяца назад +1

    Njayigarna thozhilalligal evidepoyi prebhdha jenthayude prebhudhathayevide poyi adhu panayam vecho

  • @user-qi1he1lt7t
    @user-qi1he1lt7t 3 месяца назад

    Chee.pee .em തകരണം. Comnunism തകരട്ടെ

  • @BusinesXl
    @BusinesXl 3 месяца назад

    Pinarayi is the real communist. And they are the one type who ruled different part of the world. It is still in China, Cuba and North Korea. But some communists in their heart can’t accept this.

  • @SurendranMbb
    @SurendranMbb 3 месяца назад

    Potty,thacaunna,,chellu,kuppey,,,ahamcaram,pedanam,kola,,,,,,,,,vargeytha,,,angna,,,nannakum

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 3 месяца назад

    നീ കുറച്ച് ബിജെപിക്ക് വേണ്ടി സുരേന്ദ്രനാണ് അതിന്റെ നേതാവ് അവൻ ഈ കാലം ബിജെപി നന്നാവില്ല

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 3 месяца назад

    വിജയകാന്തു അപ്പടിപ്പെട്ട ആക്ടർ

  • @udayakumar5154
    @udayakumar5154 3 месяца назад

    അത് നിങ്ങ എന്ത് വേണോ ചെയ്‌തോ . ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല . നിങ്ങളുടെ മാത്രം കാര്യം.

  • @sreelalvr8924
    @sreelalvr8924 3 месяца назад

    ബിജെപി❤❤❤❤❤❤ഹിന്ദു. ഉണർന്നു

  • @geethanarayanan3392
    @geethanarayanan3392 3 месяца назад +1

    😂

  • @Muralidharanom
    @Muralidharanom 3 месяца назад +2

    KallapanM othukkan vendum America kku pokunnu

  • @pvsivan-cl4yk
    @pvsivan-cl4yk 3 месяца назад

    കടയിലെ ചർച്ച എടുത്തു ചാനലിലിട്ടു, വേറെ പണിക്കും പോവുന്നതായിരിക്കും നല്ലത്