എൻെറ മകരം ലഗ്നത്തിൽ ശുക്രൻ ബുധൻ രണ്ടിൽ സൂര്യൻ ശനി രാഹു ചൊവ്വ മൂന്നിൽ 8-ൽ ഗുരു 9-ൽ കേതു. മാഡം പറയുന്നത് എൻെറ കാര്യത്തൽ100 ശതമാനം ശരിയാണ്. ഞാൻ psc, bank civil services llb entrance എണ്ണം ഓർമ്മയില്ല അത്ര മാത്രം exam എഴുതി. പിന്നെ driving 4,2 . മറ്റു ളള വർക്ക് എന്ത് എഴുതി കൊടുത്താലും കിട്ടും. എല്ലാവരും എന്നോട് advice ചോദിച്ചക്കും. എനിക്കു ഇതുവരെ ഒരു ഗുണവും ഇല്ല. പേരും പെരുമയും ഉണ്ട്. പക്ഷേ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
നിങ്ങളെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു. Please Maintain this Aura❤️❤️❤️❤️
എൻെറ മകരം ലഗ്നത്തിൽ ശുക്രൻ ബുധൻ രണ്ടിൽ സൂര്യൻ ശനി രാഹു ചൊവ്വ മൂന്നിൽ 8-ൽ ഗുരു 9-ൽ കേതു. മാഡം പറയുന്നത് എൻെറ കാര്യത്തൽ100 ശതമാനം ശരിയാണ്. ഞാൻ psc, bank civil services llb entrance എണ്ണം ഓർമ്മയില്ല അത്ര മാത്രം exam എഴുതി. പിന്നെ driving 4,2 . മറ്റു ളള വർക്ക് എന്ത് എഴുതി കൊടുത്താലും കിട്ടും. എല്ലാവരും എന്നോട് advice ചോദിച്ചക്കും. എനിക്കു ഇതുവരെ ഒരു ഗുണവും ഇല്ല. പേരും പെരുമയും ഉണ്ട്. പക്ഷേ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ശ്രീലേഖ മാഡം നിങ്ങളുടെ ക്ലാസ്സ് ട്യൂഷൻ പോലെ
Madathine kanumbol thanne positive energy kittunnu.🙏🙏
Good video
Mam, kumbha lagnam kurich oru video pradheekshikkunnu pinne lagna nakshathram athine kurichum
Kure kariyangal ariyan patti nalloru video 👌keep it up ❤️
Hi ma’am, I hope you are fine.Katta waiting for your next class ❤️
നമസ്കാരം മാഡം 🙏🙏.
Mam, ente lagnadhipan 3 il aann thanku mam🥰
മാഡം, ലഗ്നാധിപധി 6 ൽ നിന്നാലുള്ള ഫലം വീഡിയോ ചെയ്യാമോ 🙏
Thank u mam 🙏💗
Lagna lord in1st muthal cheyyamo madam
Madam, neechathil nilkkunna onnil kooduthal grahangal paraspatam drishti cheyyummbol neecha bhangam sambhavikkumo. Koodathe uchathil nilkkunna multiple grahangal parasoaram drishticheyyunnathu daridra yogamano. Will u please explain 🙏
Medam guruv8nea kurichulla vedioyikkayi kathirikkunnu kanni leaknathintea 11ill vyazham nillkunnathill kudionnu parayamo oru upayokam ayirunnu eatraum peattannu vedio prathishikkunnu
Mam inte.video Kanan 10days kathirikunathu etra late avale .please 🥺 , laganadipan 6,12,4,10,bavathil ulla videos pradishikunu
Medam 3bhavam mithunam anubhuthan 11bhavathil kubhathil nilkunnu thallathano husband nte 3bhavam meenam anu avide onnumilla guru 9bhavathil kanniyil nilkunnu nallathano medam
Madam, contact ചെയ്യാൻ എന്ത് ചെയ്യണം?
Ente 1st daughter leo lagnam and sun in 3rd thulam MA B Ed anu driving padichu paranjathu 90 / sariyanu
Sun in neecham , how is it ?
,🙏🙏🙏
Love marriage anu
Madam, contact no?