ഒരു ദിവസം കൊണ്ട് തടി കുറക്കാൻ നോക്കിയതാ പണി പാളി | Mallu Explainer

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 470

  • @unnimayaindhu873
    @unnimayaindhu873 2 года назад +75

    എനിക്ക് ഇയാളെ സൗണ്ട് ഇഷ്ടപ്പെട്ടു... പറയുന്നതിന്റെ ഇടക്ക് ഒരു ചിരി ഉണ്ടല്ലോ... രക്ഷയില്ല 🤗🤗🤗😍😍😍നന്നായിട്ട് മുന്നോട്ടു പോണം 🥰

  • @pakka_family_vlog6017
    @pakka_family_vlog6017 2 года назад +42

    ഇതിൽ actress ആയി അഭിനയിച്ച ലേഡിയെ തന്നെയാണ് ബോഡി ഷൈമിങ്ന്റെ പേരിൽ കളിയാക്കിയതിനു അവരുടെ husband will Smith അവതാരകനെ സ്റ്റേജിൽ വച്ചു മുഖത്തടിച്ചത് 😁

  • @undampori
    @undampori 2 года назад +169

    നിങ്ങൾ വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്
    ജീവിതത്തിൽ ഒരിക്കലും ആരിൽ നിന്നും body shaming നേരിടേണ്ടി വരാതിരിക്കട്ടെ ❤️

    • @krunch7393
      @krunch7393 2 года назад +18

      🙃njan ഓർമ വെച്ച തൊട്ടേ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

    • @_fly__bee___
      @_fly__bee___ 2 года назад +5

      @@krunch7393 bro manasuvechal nadakathathayi onum illa 🤝

    • @arcmanr
      @arcmanr 2 года назад

      @@krunch7393 ya me tooo vannam illathath ann 🤕

    • @Sharon-xu1xb
      @Sharon-xu1xb 2 года назад

      @@arcmanr vannam illathathalle nallath 😊

    • @arcmanr
      @arcmanr 2 года назад +2

      @@Sharon-xu1xb aan but bhakki ullavrk mansilvendee🤒😌

  • @farhankkfarhankk722
    @farhankkfarhankk722 2 года назад +18

    തടി കൂടിയ ആളുകൾക്ക് വലിയ ഒരു മോട്ടിവേഷൻ ആണ് ഈ movie🤩explaining ഒരു രക്ഷയും ഇല്ല 🤩👍🏻

  • @johnnywalkergaming4529
    @johnnywalkergaming4529 2 года назад +79

    ഇപ്പോഴുമുണ്ട് bro കളിയാക്കുന്നവർ
    പിന്നെ എന്ത് ചെയ്യാനാ ജീവിച്ചില്ലേ പറ്റൂ. 😢

  • @pathuz9355
    @pathuz9355 2 года назад +160

    Body shaming kure anubavikunnavar ishtampole und ...good message ....💯💯nice voice bro🦋❤️

  • @ashiquesuraj3982
    @ashiquesuraj3982 2 года назад +62

    Bro njnum over weight ayyittu oru person thanne annu. over weight ayyittu undakkunna healthy problems nekal kooduthal nammude friends um realtives tharruna mental pressure annu kooduthal . Oru person nte confidence neyum mental health ethratholam athu affect cheyyumennu arrum chithinkarrila . Nthannu society eghne alochichi Kure time kalanju . njn athokke move on cheythu kondirrokunnu kurach difficult annu ennalum it's okay .
    Appo ene pole ethra allukal kannum ennu Alochichu .
    Any way thank you mallu explaner
    Bro areyum hurt cheythe explain cheythu and keep going man 😁👍

    • @___amal__._854
      @___amal__._854 2 года назад +2

      👍👍

    • @mehajibali6047
      @mehajibali6047 2 года назад

      Broo mee too 24 age ullu
      110 kg und hlth issues ith vare onnum illa but compnyl koode work cheyyunna kure elumban myrammar ind avaranel food adich kayati thadikkan sramichitum avark thadikanum patunilla ennit valya chel chelakk paranj paranj nammale ang dahippikum athrakkan avrde varthanam un sahikble ahn … 1 day njn athil main aytulloru myrane challenge cheyth ennit 110 kg illa njn edthente pakuthi oush up polum 65 illa aa myrane kond patikilla … enne oodi pidikanum pattiyilla ennitan avnte kona

  • @Patrickbatman330
    @Patrickbatman330 2 года назад +43

    Bro Spartacus Nirthalle Full Episodum Idaneeee 🥺

  • @igsirff3436
    @igsirff3436 2 года назад +130

    മല്ലുന്റെ വിഡിയോ ആകർഷിപ്പിക്കുന്നത് മല്ലുന്റെ സൗണ്ട് ആണ്. എനിക്ക് ഇഷ്ട്ടം
    നിങ്ങൾക്കോ 🤌🏻☺️☺️☺️☺️🙌🏻🙌🏻🙌🏻

  • @loozey562
    @loozey562 2 года назад +23

    Spartacus miss cheyyunna ethra per und😯❤

  • @sonodor554
    @sonodor554 2 года назад +269

    നേരത്തെ വീഡിയോ notificatoon വന്നു. അത് open ആക്കി നോക്കുമ്പോൾ privet video എന്ന് കാണിച്ചു. ഈ video ഇനി കാണാൻ കഴിയില്ല എന്നാണ് കരുതിയത് 🙂

  • @roasterhub00
    @roasterhub00 2 года назад +19

    നിങ്ങൾ ചിലപ്പൊ നല്ല കഥ പറയുന്നവർ എന്ന് ഉദ്ദേശിച്ചത് നിങ്ങളെത്തന്നെ അല്ലെ 😂❤❤❤❤😅

  • @unknownmoyanth4775
    @unknownmoyanth4775 2 года назад +31

    ചിലപ്പോ നല്ല കഥ പറയുന്നവർ ❤️❤️❤️🥰🙈....mallu explainer uyireeey❤️❤️🏃🏻‍♀️🏃🏻‍♀️

  • @rizwana3968
    @rizwana3968 2 года назад +30

    9:03 ഈ chemistry teachere കാണാൻ bigboss season 4 ലേ daisy david നെ പോലെ തോന്നിയവർ undo

    • @memesworld532
      @memesworld532 2 года назад +2

      😂😂😂😂😂athe 😂😂😂🤣🤣🤣

    • @soulgamer4175
      @soulgamer4175 2 года назад

      Athe

    • @soulgamer4175
      @soulgamer4175 2 года назад +1

      Eee കഥയില്ലേ പകുതി alleyum മലയാള chinuma acter polle unde❤️

  • @ariyaal00
    @ariyaal00 2 года назад +6

    Body shaming പൂർണമായും തെറ്റല്ല എന്ന് എന്റെ അനുഭവത്തിൽ പറയും.
    ഞാൻ 38 വയസുള്ള 93 kg ഉള്ള കുട വയറുള്ള വയസ്സൻ ആണ്.
    എനിക്ക് ഇപ്പോൾ രണ്ട് നില കയറിയാൽ കിതച്ചു ഒരു വഴിക്കാകും.
    Push up 4 കൂടുതൽ എടുക്കാൻ പറ്റില്ല.
    3 വർഷം കൊണ്ട് ഞാൻ 17 kg കൂടിയപ്പോൾ ഞാൻ വയസ്സൻ ആയി.
    എന്നെപോല്ലേ ഉള്ള ആളുകൾക്ക് താടിയെ പറ്റി പറഞ്ഞാൽ വിഷമം ആകുമോ എന്ന് കരുതി ആരും ഒന്നും പറയുന്നില്ല.
    ആരെങ്കിലും ഒന്ന് കളിയാക്കിയെങ്കിൽ എന്ന് ഞാൻ കുറച്ചൂടെ എന്നെ ഞാൻ ശ്രദിച്ചേനെ

  • @manjimag6033
    @manjimag6033 2 года назад +6

    5:30 ahem ahem..... That was smooth😌😌😏😆💜

  • @hennessy_ijuzzz
    @hennessy_ijuzzz Год назад +1

    5:29 edekoode adhum😂 oru killadi thanne😅😅

  • @myloft9948
    @myloft9948 2 года назад +12

    വലിയ ആഗ്രഹം ആയിരുന്നു first comment ഇടാൻ

  • @abhinavjibin9945
    @abhinavjibin9945 2 года назад +38

    Spartacus Next episodes varatte 🤗❤️💖

  • @Sahjjjlllllll.
    @Sahjjjlllllll. 2 года назад +5

    power ethi namude sondam mallu explainerin vendi like adi goooyyyyyssss

  • @fathimanasrin72
    @fathimanasrin72 2 года назад +26

    Don't judge any person with their physical appearance

  • @thasninavas5485
    @thasninavas5485 2 года назад +12

    Body shamingin yaadhoru mttvum ipozhum illa broo 😔 adhyavoke mind aakkillengilum korea akumbo nmkk adh oru vettm engilum feel aakum.... 😢

  • @soulgamer4175
    @soulgamer4175 2 года назад +5

    Endaa ponnu voice uff♥️😚

  • @thuglifemedia6422
    @thuglifemedia6422 2 года назад +6

    Thadi karanam eppoyum vicharikkum warkout cheyanam enn pakshe madi enne vitt povunnilla 😅

  • @pamfs7257
    @pamfs7257 2 года назад +4

    Bro ethenkilum oru trillingaaya Americano alle edhngilum nalla cinema cheyyo pinne spattakas vegam Ido pls ❤️🔥🔥🔥

  • @shahalashazz
    @shahalashazz 2 года назад +7

    Enikum anghane ane nalla vishamam Vanna food kayikanam✌️✌️😁

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 года назад +44

    എക്സ്പ്ലനേഷൻ വേറെ ലെവൽ 💥

  • @safiyaali7542
    @safiyaali7542 2 года назад +5

    Chilappo nalla katha parayunnavare ,🤣🤣💞💞

  • @ashiharshu1378
    @ashiharshu1378 2 года назад +4

    Ahhhaaaa... Pala type boysne ishtakualloo... "Nalla kadha parayunnavar"... 😜🤪

  • @ishal_noora
    @ishal_noora 2 года назад +4

    Spartacus എവിടെ. ഉടനെ ഉണ്ടാവോ 💥💥💥

  • @shafzktl7747
    @shafzktl7747 2 года назад +9

    Thadiyulla Professore kanaan saleemkumarine pole thoniyath inkk mathramano😌

  • @malumaluz1069
    @malumaluz1069 2 года назад +10

    Horry movie cheyyumo🙂🥺

  • @mohammedarshad9874
    @mohammedarshad9874 2 года назад +4

    1:25 കാണുമ്പോൾ സലീംകുമാറേട്ടന്റെ athe look 😂

  • @vishnupriyavishnupriyavich5834
    @vishnupriyavishnupriyavich5834 2 года назад +1

    Chetta new subscriber ahnuto story explanation um sound valare nanayitundeto

  • @nandukrishnan1237
    @nandukrishnan1237 2 года назад +7

    Bro spartcus cheyyy

  • @abhizz4
    @abhizz4 2 года назад +2

    5:29 kadhayude idakku koode oru connection edukkan nokkiyathu aannoo 😂😂😂

  • @monsteraqff2706
    @monsteraqff2706 2 года назад +2

    Chetta ethra nal ayii Spartacus ittatu

  • @poojams6469
    @poojams6469 2 года назад +20

    Spr. Nalla oru msg anu ithil ullath ❤ ❤❤

  • @suhairsafuswalihsuhusafusw8360
    @suhairsafuswalihsuhusafusw8360 2 года назад +15

    സംഭവം അടിപൊളി പക്ഷെ എന്നെ പോലുള്ള നിങ്ങടെ സബ്സ്ക്രൈബ് സ് കാതിരിക്കുന്നത് സ്പാർടാകസ് സീരിസ് ആണ് മല്ലു ബ്രോ അത് ഒന്ന് കപ്ലീറ്റ് ചെയ്യാൻ നോക്കു മുത്തേ ഇനിയും അത്‌ നീട്ടി കൊണ്ട് പോയാൽ ഞങ്ങൾ അടുത്ത നടപടി നോകേണ്ടിവരും !,😤😤😤😤😤 ഇത് സത്യം സത്യം ആ..... സത്യം 💪🏻💪🏻💪🏻💪🏻💪🏻💪🏻 അപ്പോ എങ്ങനാ ?നാളെ പ്രാരതീക്ഷികാല്ലോല്ലെ !!!

  • @shameemaanwar8609
    @shameemaanwar8609 2 года назад +3

    Mallu vannit പോയില്ലേ. പിന്നെ ദാ പിന്നെയും വന്നു same video aayi. യെന്തായാലും koyppalla. Malluuuuuu Spartacus marannooooo🤔🤔. Waittingg🤔

  • @ammuammus7691
    @ammuammus7691 Год назад +1

    Adipoli chetttta❤ enjoyed cheyth kandu story'😁

  • @josinmani8612
    @josinmani8612 2 года назад +4

    ചേട്ടായി ആ സ്പാർട്ടക്കസ് ഒന്ന് ഇട് കുറെ നാൾ ആയല്ലോ 😕 പ്ലീസ് ചക്കരയല്ലേ 🥰🙃

  • @anubaby1919
    @anubaby1919 2 года назад

    Sheriyann anik story parunnavare ishttavvannn eee especially ee sound.. Love u🥰😋😋 rply tharanne plzzz

  • @gaming12145-h
    @gaming12145-h 2 года назад +2

    ചെട്ടാ Goblin ന്റ Malayalam explanation ചെയ്യാമോ

  • @rahulk185
    @rahulk185 2 года назад +4

    ഒരു doubt ഈ professor ന്റെ തടി കുറഞ്ഞപ്പോൾ എങ്ങന മുടിയും കുറഞ്ഞത് 😂

  • @hizaniariha7426
    @hizaniariha7426 2 года назад +9

    Hello bro ❤️❤️❤️😎😎💪

  • @manimanik9493
    @manimanik9493 Год назад

    എനിക്ക് ഇയാളുടെ ചിരി നല്ല ഇഷ്ട്ടായി സ്റ്റോറി പറയുന്നതിന്റെ ഇടക്ക് ഉള്ള ചിരി nice 😊😊😊

  • @irfanp7636
    @irfanp7636 2 года назад +2

    Spartacas part cheyyu bro🥺

  • @Fathieeh
    @Fathieeh Год назад +1

    Bro ingale ink bayangara ishtaane💗🌝

  • @Farhan.p.v
    @Farhan.p.v 2 года назад +1

    Ith nerathe kanda le njan😅 adyam ittapole njan kandu💙

  • @bunubunu3889
    @bunubunu3889 2 года назад +5

    Spatacus enda edathe chettaa 😭😭 ❤❤❤❤❤❤

  • @amalamana215
    @amalamana215 2 года назад +2

    notification vanna pade njan ind vannu

  • @midhun1308
    @midhun1308 2 года назад +2

    Ee padathinte link nokki nadakkuvrnn

  • @vishnucreate3358
    @vishnucreate3358 2 года назад +8

    ചേട്ടോ ഈ പെൺകുട്ടികൾ ആളുകൾ ശെരിയല്ല... എല്ലവരും അല്ല ചിലർ ..എനിക്ക് ഉള്ള , ഇല്ല കഴിവുകൾ എല്ലാം അറിഞ്ഞിട്ടും ഒരു പെണ്ണ് പോലും എനിക്ക് സെറ്റ് ഒന്നും ആവുന്നില്ല ....ബട്ട്‌ I like single life ...... Ennalum cheriya vishamam..😫😣😭💔🩸

  • @proxy82
    @proxy82 2 года назад +5

    Uncle bun ne pole🤣

  • @Bestdancer..
    @Bestdancer.. 2 года назад +2

    Bro Next Oru horror movie cheyammo

  • @ronaldojr7002
    @ronaldojr7002 2 года назад +4

    Waiting for Spartacus 😔😔

  • @jijowilfred2414
    @jijowilfred2414 2 года назад +5

    Enikkum vishamam vannal nalla food adikkum endhan arinjudaa.. but pittennu odukkathea exercise cheyyuatta😁😁

    • @snehasuneesh2668
      @snehasuneesh2668 2 года назад

      😆same

    • @jijowilfred2414
      @jijowilfred2414 2 года назад +1

      @@snehasuneesh2668 aado chilarokkea vishamam vannal onnum kazhikkulla but nammalokkea vishamam varumbo odukkathea fud adiyaa😁😁pinnalla adhu ndhannu ariyo we love ourselves adhannu nammalu namukku Vila kalppikkunnu athreyullu

  • @shafad4505
    @shafad4505 2 года назад +4

    spatarcus miss cheyyunnavarundo😥
    spartacus venavar undo 🔥🔥⚡

    • @shafad4505
      @shafad4505 2 года назад +1

      yes 😂😂😂😂😂

  • @anjali7740
    @anjali7740 2 года назад +2

    5:30 Aaa Mansilayi😂

  • @cyrilpius4841
    @cyrilpius4841 2 года назад +5

    Ettan first 😌🤣🤣🤣

  • @anjaligirijan6760
    @anjaligirijan6760 2 года назад +2

    May i know who is the man behind this beautiful voice? ❤️

  • @TEAMKBK1234
    @TEAMKBK1234 2 года назад +1

    19:11 ഒരു director brilliance😂🔥

  • @abelm.s9661
    @abelm.s9661 2 года назад +2

    Prof kanditt Salim kumarinte mathiri

  • @sayanth86
    @sayanth86 2 года назад +1

    Brode sound nala resa kelkan💖

  • @aj9501
    @aj9501 2 года назад +5

    sapatcrs evide☹️

    • @aj9501
      @aj9501 2 года назад

      Evide

  • @suhainama8472
    @suhainama8472 2 года назад +3

    Super explaination and super sound 😌😘❤️

  • @rashidaanas3559
    @rashidaanas3559 2 года назад +5

    Mallu 🔥❤️😍

  • @devikakbaiju907
    @devikakbaiju907 2 года назад +2

    Bro enni Spartacus series edunnillya

  • @sabarirajesh7052
    @sabarirajesh7052 2 года назад +5

    Bro spadakas eaddu plz

    • @sabarirajesh2469
      @sabarirajesh2469 2 года назад

      ❤️❤️❤️❤️❤️💞❤️💞❤️💕❤️💞❤️💞❤️😂💘❤️💘❤️💘❤️💞❤️💞❤️❤️💞❤️❤️💞❤️💞❤️💞❤️❤️❤️😂❤️💕❤️

  • @bisminisas6667
    @bisminisas6667 2 года назад +3

    Same njanum angneyaaa sankadam. Vanna enikk veshapp koodum😂😂

  • @kalanffsanju2305
    @kalanffsanju2305 2 года назад +18

    Wonderful explanation 😌

  • @annathannu4802
    @annathannu4802 2 года назад +1

    Spartacus baaki evide malluu vegham apload cheyy pls

  • @shreya_ghoshal_fan
    @shreya_ghoshal_fan 2 года назад +12

    ചേട്ടാ poli poli ❤️❤️
    Waiting ആയിരുന്നു ഒരുപാട് ഇഷ്ട്ടം❤️❤️😌😌

  • @blackhaker6214
    @blackhaker6214 2 года назад

    Kadha parayunnavare ishttapedunnavarokke nd ttooo
    I love you broo ❣️😚💋❤️❤️❤️❤️❤️

  • @muhsinmuhsu2888
    @muhsinmuhsu2888 2 года назад +1

    Anta ponn bro Spartacus kooda onu upload aak

  • @0.5cut70
    @0.5cut70 2 года назад +3

    Bro uncharted explain cheyyo

  • @adwaith.a.d4390
    @adwaith.a.d4390 2 года назад +10

    Explanation adipoli aane❤️❤️❤️.

  • @thedemonb0y
    @thedemonb0y 2 года назад +2

    7:42 Enthaa Oru VALLI 😂

  • @ahammedkabeer6034
    @ahammedkabeer6034 2 года назад +1

    Bro ആ Spartacus ഉടൻ തന്നെ ഇടോ please

  • @ashwinsony5928
    @ashwinsony5928 2 года назад +6

    Machane Spartacus enteee🥰

  • @swathikashaji1250
    @swathikashaji1250 2 года назад +3

    Korach horror movies idamo 😊

  • @mohammedhasiqparappur2726
    @mohammedhasiqparappur2726 2 года назад +3

    Spartacus 🙄🙄🙄

  • @psblind__2865
    @psblind__2865 2 года назад +2

    Njan nigade valiya fan an but nigal Spartacus idande nikkunne kanumbo 😭😭😭😭

  • @anseersha
    @anseersha 2 года назад +1

    Spartacus video chey

  • @speechless__fin9969
    @speechless__fin9969 2 года назад +2

    Enikkum thoniyittund, കാരണം എന്റെ ചെവി കുറച്ചു വലുതാണ്,എന്നെ കുറെ പേർ കളിയാകാറുണ്ട് അപ്പൊ തോന്നും ഇത് എങ്ങനേലും ശെരിയാക്കണം എന്ന് 🥲

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +1

      Kaaninnavarude vaakk kettaal athine neram kanu.... Ningalude mukhathin cherunnath aa chevi aan....

  • @adwaithshanmukhan6950
    @adwaithshanmukhan6950 2 года назад +2

    Spartacus next episode eppo idum

  • @gamingmania8198
    @gamingmania8198 2 года назад +2

    Athyathe professerude entry kandappo saleem kumara aanen thooniyo😁

  • @drksmokegamingff8613
    @drksmokegamingff8613 2 года назад +3

    Bro dead silence film edumo
    വേണ്ടവർ like adiki👍🏻set അല്ലെ 👍🏻🥰

  • @juraisjuru5543
    @juraisjuru5543 2 года назад +3

    Spartacus......???
    Enthann videos idathe... Reason Engilum paranjoode......?
    Cmnt ittt itt maduthu.....

  • @JonSnow-ci5so
    @JonSnow-ci5so 2 года назад +1

    Bro physco movies cheyyo

  • @babinbalakrishnan4670
    @babinbalakrishnan4670 2 года назад +5

    Big message ☺️

  • @messistatus1398
    @messistatus1398 2 года назад +2

    താങ്കൾ ചെയ്യുന്ന സിനിമകൾക്ക് aa move yude ⅓ ഭാഗം മാത്രം ഉള്ളു ഞങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നത്
    Video length Kutti move fulll kanda feel njagk ethichu tharanam plzz

  • @soniasteephan6223
    @soniasteephan6223 2 года назад +2

    Spartacus ittamo.... ❤️

  • @vaampa_gaming69
    @vaampa_gaming69 2 года назад

    5:26...ahhahhahh.....athintidakk..nice aayt....ang .hmm..nadakkatt...😅😂😂

  • @sabithaps5239
    @sabithaps5239 2 года назад +1

    Jumanji explanation onn cheyyo

  • @user-iw7rg5pr1o
    @user-iw7rg5pr1o 2 года назад +1

    സത്യം.നല്ല kadha paryunnavar❤️

  • @aamiiissworld3977
    @aamiiissworld3977 2 года назад +10

    Poli voice 🥰

  • @hafis7140
    @hafis7140 2 года назад +1

    Bro Spartacus video idu bro please

  • @spencer9098
    @spencer9098 2 года назад +3

    5:30 mm manasilayi..