പുറകോട്ടെടുത്ത ട്രെയിൻ,വെടിവെച്ചിട്ട മീൻ കണ്ടവർ സ്വർഗത്തിലേക്ക്! ചിരിക്കാൻ ചിന്തിക്കാൻ ഓണക്കാല കഥകൾ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 587

  • @riyasibrahim221
    @riyasibrahim221 2 года назад +2

    താങ്കൾ പറയുന്നത് കൊണ്ട് ഒരു പാട് ആളുകൾ ക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് (അൽഹംദുലില്ലാഹ് )👍🏿

  • @abdulazizshamsudeen
    @abdulazizshamsudeen 2 года назад +50

    താങ്കൾ നടത്തുന്നത് ഒരു സമുദായത്തിലെ നവോത്ഥാനമാണ്.

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 года назад

      എന്താണ് . നവോത്ഥാനം

    • @muneermmuneer3311
      @muneermmuneer3311 2 года назад +1

      ഇസ്ലാമിൻ്റെ വിപരീതപദമാണ് നവോത്ഥാനം

    • @anzillatheef8805
      @anzillatheef8805 2 года назад

      @@muneermmuneer3311 pravachakan nadathiyath navothanaman.

  • @sha2shareef
    @sha2shareef 2 года назад +1

    തീർച്ചയായും ഇത്തരം കെട്ടു കഥകൾ ഒരു പയ് ശാചിക പ്രേരണ യുടെ ഫലമാണ് .......

  • @jahangeergafoorjahangeer9631
    @jahangeergafoorjahangeer9631 2 года назад +13

    ഇവന്മാരെ എന്ത് പറയാനായിട്ട് ഇനിയും തുടരണം അനിൽ സാർ ഓക്കേ അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളെ

  • @kishorkumarkodapully5895
    @kishorkumarkodapully5895 2 года назад +1

    ട്രെയിൻ കഥ ഞാൻ കേട്ടിട്ടുണ്ട് കുറെ വർഷങ്ങൾക്കു മുൻപ്. Sheihuna വടകര railway station പോയി. അവിടേ എത്തിയപ്പോൾ ട്രെയിൻ അദ്ദേഹത്തിൻ്റ കണ്മുൻപിൽ കടന്നു പോയി. അദ്ധേഹം അവിടേ railway station ഇരുന്നു ജപമാല ചൊല്ലി. അപ്പൊൾ ട്രെയിൻ പതുക്കെ പതുക്കെ പിന്നിലേക്ക് വന്നു railway station il നിന്നു. ഇ കഥ കേട്ട അ കാലയളവിൽ Sheihuna ജീവിച്ചിരിപ്പുണ്ട്.

  • @mohammedm468
    @mohammedm468 2 года назад +45

    ഹാജിയാരും മൊയിലിയാരും ആയാൽ എന്ത്‌ നുണയും പറയാം. അതാണ് പുതിയ ട്രെൻഡ്

    • @alikutydraiver4095
      @alikutydraiver4095 2 года назад +3

      ഈ കോമഡി അനിൽ സാർ പറഞ്ഞിട്ടാണല്ലൊ നന്മൾ കേൾക്കുന്നത് .കേൾപ്പിച്ച് അവർക്ക് പ്രചാരണം നലകുകയല്ലെ ചെയ്യുന്നത് ചാനൽ തുറക്കാൻ തോന്നുന്നില്ല

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 2 года назад

      @@alikutydraiver4095 ഖുർആൻ ഹദീസിൽ ഇല്ലാത്തത് ആര് പറഞ്ഞാലും പ്രതികരിക്കണം അല്ലെങ്കിൽ മുൻ വേദക്കാർ സൃഷ്ട്ടിയെ സൃഷ്ട്ടാവ് ആക്കിയ പോലെ രൂപം വിഗ്രഹം ഒക്കെ ഇവർ പതുക്കെ പതുക്കെ കൊണ്ട് വന്ന് സാദാരണ ക്കാരെ വഴി പിഴ പ്പിക്കും. അപ്പോസ്തലന്മാർക് മൂസ നെബി യേശു പ്രവാചകർ ആയിരുന്നു. ഇപ്പോൾ അവർ ആര് ആയി ആര് ആക്കി അവരെ. അവർക്ക് വേദം ഇല്ലാത്തത് കൊണ്ട് ആണോ അല്ല ഇതുപോലെ ഉള്ള പുരോഹിത രെ അവരുടെ ആൾകാർ വിലക്കയില്ല അത് കൊണ്ട് സംഭവിച്ചത് ആണ്. കൈ വിട്ട് പോയത് കണ്ടോ........ജാഗ്രതൈ

    • @usmankutty6082
      @usmankutty6082 2 года назад +4

      @@alikutydraiver4095 ഇതുകേട്ടു വിശ്വസിക്കുന്നവരെ തടയേണ്ടത് ബാധൃതയല്ലേ ?

  • @anvarmohamed764
    @anvarmohamed764 2 года назад +1

    പ്രിയപ്പെട്ട മടവൂർ ഒരു മണിക്കൂർ നേരെത്തെങ്കിലും ഒന്ന് തിരിച്ചു വരൂ പ്ലീസ്....

  • @muhammedkp2976
    @muhammedkp2976 2 года назад +1

    Dr. ഈ ചിരിതന്നെ ഇവര്കൊക്കെ ഒരു ഒന്നൊന്നരമറുപടിയാണ്

  • @UnniKrishnan-wd5id
    @UnniKrishnan-wd5id 2 года назад +5

    ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. പക്ഷെ ഈ കോമഡി കഥ കേട്ടതോടെ ചിരിച്ച് ചിരിച്ച് എന്റെ ഊപ്പാടു തീർന്നു. അതോടെ രാത്രി ഒരു മണി കഴിഞ്ഞിട്ടും എന്റെ ഉറക്കവും തിരിച്ചു പോയി മന്ത്രശക്തികൊണ്ട് ട്രെയിൻ പുറകോട്ടെടുപ്പിച്ച പോലെ.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 года назад

      ഹിന്ദു ആൾദൈവങ്ങൾ പോലും ചെയ്യാത്ത കഥകൾ 😂😂😂

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 2 года назад +25

    ഇവരൊക്കെ ഒരു തരം മനസികരോഗികളാണ് സാറേ

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      😂 മതവിശ്വാസം എന്ന് പറയുന്നത് തന്നെ. ഒരു മാനസികരേഗമല്ലേ ഭായ്: ആരോഗത്തിന് താങ്കളും അടിമയല്ലേ😂😂

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад

      @@yushabellanimgrusah3608
      മത വിശ്വാസം എങ്ങനെ ആണ് രോഗം ആവുന്നത്?
      .👈🏼 ഇ കാണുന്ന ഒരു ബിന്ധുവിൽ നിനും ഒരു മഹാ വിസ്ഫോടത്തിലൂടെ
      തനിയെ👈🏼 സങ്കീർണ്ണമായ
      ഒരു മഹാ പ്രപഞ്ചവും അതിലെ വ്യവസ്ഥകളും തനിയെ ഉണ്ടായി എന്ന്
      വിശ്വാസിക്കുന്നത് അല്ലേ ശരിക്കും മാനസിക രോഗം?
      നീ സ്വന്തം ശരീരത്തിലേയ്ക്ക് നോക്ക് ..
      കിട്നിയുടെ ഹൃദയത്തിന്റെ കണ്ണിന്റെയും ഒക്കെ
      സങ്കീർണത നീ അറിയുന്നില്ല...
      ഒരു Dialysis patient നെ
      നോക്ക്.... കേവലം കിട്നിയുടെ മാത്രം സങ്കീർണ്ണത അയാൾ മനസിലാക്കി തരും...
      ഒരു മൊട്ടു സൂചി പോലും തനിയെ ഉണ്ടാവുമെന്ന്
      നീ പറയുനതല്ലേ മാനസികരോഗം?

    • @MuhammedAli-sz4fe
      @MuhammedAli-sz4fe Год назад

      Maanasigha roogamallha bai maanasiga aarooghiyam TK

  • @naizampalode7186
    @naizampalode7186 2 года назад +3

    രണ്ടാമത് വെച്ച വെടിയാണ് സൂപ്പർ...

  • @akbarkannur
    @akbarkannur 2 года назад +3

    ഈജാതി മോയൻതുകൾ ഇക്കാലത്തും ഉണ്ടല്ലോ എന്റെ ശൈഖുനാ

  • @jabbarp4313
    @jabbarp4313 2 года назад +1

    ചിരിപ്പിക്കാൻ ഓരോരോ കാരണങ്ങൾ....കഥയില്ലാ കഥകൾ....!

  • @sadsalim1
    @sadsalim1 2 года назад +1

    മടവൂരിക്കഥകൾ നമുക്കൊരു ബോബനും മോളിയും പോലെ ഒരു തുടർക്കതയാക്കിയാലോ 😀

  • @atmktips3596
    @atmktips3596 2 года назад +1

    താങ്കളുടെ വോയിസ്‌ കുറെയേറെ ഉപകാരപ്പെടും

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +28

    very good അനിൽ സാർ....💖
    അഭിനന്ദനങ്ങൾ....👌

  • @moidukpmoidu7530
    @moidukpmoidu7530 2 года назад +1

    വക്ക് പൊട്ടിയ പാത്രത്തിന് കണ മുറിഞ്ഞ കയിൽ ഇത് രണ്ട് കാക്കാൻ മ്മാരും കണക്കാണ് ചിരിപ്പിക്കാൻ .

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 2 года назад +40

    ഇത്തരം വയസ്സന്മാരാണ് ഇന്ന് കേരളത്തിൽ കാണുന്ന മുഴുവൻ മഖ്ബറകളും ഉണ്ടാക്കിയത് എന്ന് കൂടി അറിയുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      😂 മദീനയിൽ പ്രവാചകൻ്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എന്തിനാണ് നിങ്ങൾ പോവുന്നത്? അതും ശിർക്കാന്നെന്ന് പറയേണ്ടി വരില്ലേ :ഇത് പോലെയുള്ള വയസ്സന്മാർ ആയിരിക്കില്ലേ അതും ഉണ്ടാക്കിയിട്ടുണ്ടാവുക🤔🤔

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад +1

      @@yushabellanimgrusah3608
      The answer to that is that the Sahaabah (may Allaah be pleased with them) did not bury him in his mosque, rather they buried him in the house of ‘Aa’ishah (may Allaah be pleased with her). When al-Waleed ibn ‘Abd al-Malik expanded the Mosque of the Prophet (peace and blessings of Allaah be upon him) at the end of the first century, he incorporated the room into the mosque, but he did wrong thereby, and some of the scholars denounced him for that, but he believed that there was nothing wrong with it for the sake of expanding the mosque.
      It is not permissible for a Muslim to take that as evidence that mosques may be built over graves, or that people may be buried inside mosques, because that goes against the saheeh ahaadeeth, and because it is a means that may lead to shirk by associating the occupants of the graves in worship with Allaah. End quote.

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад +1

      @@yushabellanimgrusah3608 why prophet grave is inside the mosque.. എന്ന് യൂടുബ് ചെയ്...
      നബിയോ .. സഹാബികളോ.. അല്ല അത് ചെയ്തത്..

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      @@സുലൈമാൻ-ഠ6ഘ 😂 പിന്നെയാരാണ് അത് ചൈതത്? എന്നിട്ടും നിങ്ങൾ വിശ്വാസികൾ അവിടെ പോവുന്നില്ലേ പൊട്ടാ😂😂

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад +1

      @@yushabellanimgrusah3608 അത് അറിയനാ video നോക്കാൻ പറഞ്ഞത്.
      ഞങ്ങൾ ഹജ് ചെയ്യാനാ മക്കയിൽ പോവുന്നത്.
      മദീനയിൽ പള്ളിയിൽ പോവാം..
      കബർ സിയാറത്ത് ചെയ്യാം...
      അല്ലാതെ.. അവിടെ പോയി കറാമത്ത് ഒന്നും പറയൽ അല്ല ..
      അവിടെ അത്തരം പരുപാടികളും ഇല്ല.!
      അവിടെ പോയി സിയാറത്ത് ചെയ്യുനതായാലും
      പടച്ചോനോട പ്രാർത്ഥിക്കുന്നത്..!

  • @4Kiddasfamily
    @4Kiddasfamily 2 года назад +1

    എത്ര തെളിവ് സഹിതം പറഞ്ഞാലും ഇതിൽ വിശ്വസിക്കുന്നവർ മാറാൻ ശ്രമിക്കില്ല. അവരുടെ മനസ്സ് മാറ്റാൻ പടച്ചതമ്പുരാൻ നേരിട്ട് വരേണ്ടിവരും. മുസ്ലിം സമൂഹമേ ഒരു ചെറിയ ബുദ്ധി നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ചിന്തിക്കുക പ്രവർത്തിക്കുക.

  • @hibanashwa6262
    @hibanashwa6262 2 года назад +40

    ഹദീസും ഖുർആനും ഇപ്പോൾ ആരും പ്രസംഗിക്കൽ ഇല്ല.
    അതിനേക്കാളും ഗൗരവത്തിൽ
    ആണ്
    അല്ലാഹുവിന്റെ സൃഷ്ടികളെ
    കറാമത്ത് പറഞ്ഞ് നടക്കുന്നത്.
    അല്ലാഹുവിന്റെ ദീനിനെ ഇല്ലാതാക്കാൻ പറഞ്ഞ് ഉറപ്പിച്ച പോലെയാണ് പെരുമാറ്റം..!
    അത് കൊണ്ട് അനിൽ സർ നിങ്ങൾ തുടരണം..
    ഒരുപാട് മാറ്റം ഇല്ലെങ്കിലും ചെറിയ മാറ്റം വന്നാൽ തന്നെ നിങ്ങൾ ഇഹത്തിലും പരത്തിലും വിജയിച്ചില്ലേ...
    അള്ളാഹു നമുക്ക് ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ..
    ആമീൻ

    • @muneermmuneer3311
      @muneermmuneer3311 2 года назад

      ഖുർആനിലും ഹദീസുകളിലും ഉള്ള കറാമത്തുകളും പൊട്ടത്തരങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് സിഎമ്മിൻ്റെ കറാമത്തുകൾ വിശ്വാസിക്കാൻ എന്താണ് പ്രയാസം ?

    • @illyasvaliyaveedu7716
      @illyasvaliyaveedu7716 2 года назад

      @@muneermmuneer3311 എന്നാലും ഇങ്ങനെ ഒരു ചോദ്യം;കുറച്ച് കടന്ന കൈ ആയിപ്പോയി.

    • @abthurahiman2072
      @abthurahiman2072 2 года назад

      Jamithayude acha din

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 2 года назад

      @@muneermmuneer3311 ഖുർആൻ ഹദീസിൽ സൃഷ്ട്ടി പൂജ തെറ്റ്‌ ആണ് എന്നാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന അർത്ഥം അറിയുന്നവർ മുനീർ പറഞ്ഞത് പോലെ പറയില്ല ട്ടോ

    • @bhaseerbhasi4720
      @bhaseerbhasi4720 Год назад

      @@muneermmuneer3311 ninte achanum ammayum vilicha peril vada sangi theruvu patty

  • @abdulshukkur2630
    @abdulshukkur2630 2 года назад +35

    രണ്ടിനെയും ഒരു ചാക്കിൽ കെട്ടി എവിടെ യെങ്കിലും കൊണ്ട് കളയു

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      😂 അങ്ങനെയെങ്കിൽ തന്നെയും കൂടി ആ ചാക്കിൽ ഇടേണ്ടി വരും: ഇതേ പോലെയുള്ള മണ്ടത്തരങ്ങൾ വിശ്വസിക്കുന്നതിന്😂😂

    • @bhaseerbhasi4720
      @bhaseerbhasi4720 2 года назад

      @@yushabellanimgrusah3608 ninte parenta ingine o ni naattukaar thalikonna kesshu daivathinte alannalle

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      @@bhaseerbhasi4720 😂 അതേ വ്യക്തി തെട്ടിലിൽ കിടന്ന് സംസാരിച്ചു എന്ന മണ്ടൻ കഥയും താൻ വിശ്വസിക്കുന്നില്ലേ😂😂😂

  • @ashrafkdm4055
    @ashrafkdm4055 2 года назад +5

    Train comedy super 😂😂

  • @makkarmm165
    @makkarmm165 Год назад +1

    എനിക്ക് മലബന്ധം ഉണ്ടായിരുന്നു ഞാൻ മടവൂരിന്റെ പേരിൽ ഫാത്തിഹ ഓതി... മാറി.... പക്ഷെ പിന്നെ വയറിളക്കം തുടങ്ങി.. അത് നിൽക്കാൻ വീണ്ടും ഫാത്തിഹ ഓതി.. അപ്പോൾ നിന്നു.. പിന്നെ മലബന്ധം ആയി..........

  • @nasar2654
    @nasar2654 2 года назад +11

    പണത്തിന്റെ മീദേ പരുന്ധും പറക്കില്ല ഇവർക്ക് അല്ലാഹുവോ അല്ലാഹുവിന്റെ ദീനോ അല്ല പണമാണ് ഇവരുടെദ്ധീൻ കുറേമനുസ്യരെ സിർക്കിലേക്ക് കൊണ്ടുപോവുക

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +1

      മീതെ
      പരുന്ത്
      മനുഷ്യർ
      ഷിർക്ക്/ശിർക്ക്

  • @basheerbaker
    @basheerbaker 2 года назад +23

    ഇവരുടെ ലക്ഷ്യം ഒരു പുതിയ മഖാം പടുത്തുയർത്താൻ ഉള്ള മാർക്കറ്റിങ്ങ് തന്ത്രമാണ്.. ഇവർ യഥാർത്ഥത്തിൽ കൊമേഡിയൻസ് ആണ് .. മിമിക്രിക്കാർക്ക് അനുകരിക്കാൻ പറ്റിയ വിഷയം..

    • @muneermmuneer3311
      @muneermmuneer3311 2 года назад

      ഇതിനേക്കാൾ വലിയ കോമഡികൾ ഖുർആനിലും ഹദീസിലുമുണ്ട്

    • @basheerbaker
      @basheerbaker 2 года назад

      @@muneermmuneer3311 ജീവിതം തന്നെ കോമഡിയാണ് , ചിലർ കിഡ്നിക്ക് രോഗം ബാധിച്ച് അത് മാറ്റി വെക്കാൻ പിരിവിന് വേണ്ടി കരഞ്ഞു കാണിക്കുന്നു ..

  • @sajeevsaji7541
    @sajeevsaji7541 2 года назад +4

    കണ്ടവരെ,, കണ്ടവരെ,കണ്ടാൽ വിജയിക്കുമോ,,,എന്നാല് എനിക്കും ഒന്നു കാണണം ,,ആകെ തോറ്റ് നിൽക്കുകയാണ് ,,,

  • @KsaKsa-zd1ni
    @KsaKsa-zd1ni 2 года назад +9

    വന്ന് വന്ന് ഇപ്പോൾ മൊത്തം കേൾക്കുന്നത് മടവൂർ ബഡായി ആണല്ലോ.... കൊട്ടിട്ട ചക്കാപികളെ... 😇😇

  • @sharafudheenk3329
    @sharafudheenk3329 2 года назад +38

    സർ
    ഇത് നിറുത്തരുത്. ഇത് കൊള്ളേണ്ടിടത് കൊള്ളുന്നുണ്ട്.

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      😂😀 ഇത് തിരിച്ച് നിങ്ങൾക്ക് തന്നെ ഉൾട്ടയടിച്ച് തിരിച്ച് വരും' എങ്ങനെയെന്നാൽ: ഇത് പോലെയുള്ള മണ്ടത്തരങ്ങൾ നിങ്ങളും വിശ്വസിക്കുന്നത് കൊണ്ട്😂😂

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад

      @@yushabellanimgrusah3608 തിരിച്ച് ഞങ്ങൾക്ക് എങ്ങനെ ഇരട്ടിയായി വരും?
      ഒന്ന് വിശദീകരിക്ക്

    • @bhaseerbhasi4720
      @bhaseerbhasi4720 Год назад

      @@yushabellanimgrusah3608 ni poi kappiyarude m .....mani ooooop

  • @ham3967
    @ham3967 2 года назад +9

    അൽഹംദുലില്ലാഹ്
    കണ്ടവരെ കണ്ടു (പ്രത്യേകംനന്ദി അനിൽ സാറിനോട് ഈ ചാനലിൽ കൂടി കാണിച്ചതിന് )ഇല്ലേൽ ഞാൻ തോറ്റുപോയേനെ പിള്ളേച്ച 🤣🤣

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 2 года назад +12

    ഹാജിക്കയുടെ ഡിങ്കൻ കഥ മൊയിലാർ കണ്ണും കാതും കൂർപ്പിച്ച കേൾകുന്നത്. കഥാതന്തു ലേക്ക് എത്തുമ്പോൾ ഹാജിയാരെ പറഞ്ഞത് ആവർത്തിക്കാൻ പൊടി ചോദ്യങ്ങളും . പിന്നെ ട്രെയിനിന്റെ കഥ.. വരുന്ന വണ്ടിയെ ആയിരിക്കില്ല പോകുന്ന വണ്ടിയെയായിരിക്കും പോ എന്ന് പറഞ്ഞിട്ടുണ്ടാകുക..

  • @2-4d81
    @2-4d81 2 года назад +2

    train pinnot.... nammude baalayya...
    cheythittund...😂😂😂

  • @musthafaek7964
    @musthafaek7964 2 года назад +1

    എന്റെ ബാപ്പയും മൂത്താപ്പയും ഒരു ബന്ധുവും രണ്ട് സ്നേഹിതന്മാരും CM നെ കണ്ടിട്ടുണ്ട്. ആ സ്ഥിതിക്ക് ഞാൻ ഉറപ്പായും വിജയിച്ചു !!

  • @anjabbar1490
    @anjabbar1490 2 года назад +1

    ഈ എരപ്പാളികൾ ശുദ്ധ കഞ്ചാവിനെ തോൽപിക്കും

  • @abdulmajeedt195
    @abdulmajeedt195 2 года назад +3

    ഇത് കൊണ്ട് നമ്മുക്ക് അവരോടുള്ള വിശ്വാസം ഇല്ലാതാക്കുകയാണ്

  • @abdussamadh557
    @abdussamadh557 2 года назад +3

    ലേശം ഉളുപ്പ് ഈ മൊല്ലമാർക്ക് ഇല്ലാതെ പോയല്ലോ

  • @afsalbabu5060
    @afsalbabu5060 2 года назад +1

    എല്ലാം കാന്ത ജാഹിലുകളുടെ ഇന്ദ്രജാല പ്രകടനങ്ങൾ 😂😂😂

  • @noush7715
    @noush7715 2 года назад +8

    ശൈഖുനയുടെ ട്രെയിൻ പുറകോട്ട് പറഞ്ഞ് വിടുന്ന രംഗം ഞാൻ കണ്ടു
    തെലുങ്കാണോ കന്നടയാണോ എന്നറിയില്ല ഒരു സിനിമയിൽ കണ്ടു
    വിശ്വാസികൾ എല്ലാരും ആ രംഗം തിരഞ്ഞ് പിടിച്ച് കാണണം
    🤣🤣🤣🤣🤣🤣

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    കേരളത്തിൽ ഒരു ബദർ യുദ്ധം അനിവാര്യമാണ്..

  • @abdhulnazar9515
    @abdhulnazar9515 2 года назад +2

    കളിയാക്കുകയൊന്നും വേണ്ട... തസ്‌വ്യ കല്ലക്ക് പകരം മടവൂർ ട്രയിൻ ആയിരുന്നു ഉപയോഗിച്ചത് എൻജിനും ബാക്ക് ബോഗിയും കൂട്ടികെട്ടി കയ്യിൽ തൂക്കി എണ്ണം പിടിക്കുന്ന ആ രംഗം എന്റെ പൊന്നെ ഇപ്പോളും ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      മുപ്പര് ആദ൦ നബിയുടെ വലുപ്പമുള്ള ആളാവു൦ ല്ലേ🙄

    • @abdhulnazar9515
      @abdhulnazar9515 2 года назад +1

      @@floccinaucinihilipilification0 അതുക്കും മേലേ 🤣🤣🤣🤣😂😂😂😂

  • @rasheedredsea6148
    @rasheedredsea6148 2 года назад +2

    ഇവരൊക്കെ കബർ ജീവിതത്തെക്കുറിച്ച് ഓർക്കുന്നില്ലേ

  • @ckabu4751
    @ckabu4751 2 года назад +1

    വിടലാണെന്ന് തോന്നേ ഇല്ല

  • @saidalavi1421
    @saidalavi1421 2 года назад +2

    ഡിങ്കൻ മായാവി യെ ഒക്കെ കടത്തി വെട്ടി നമ്മുടെ മുഹമ്മദ്‌ ഹാജി ഈ ലോകം കണ്ട ഏറ്റവും വലിയ ബെൻഡൽസ് ന് ap വിഭാഗത്തിനു ഓസ്കാർ അവാർഡ് കൊടുക്കണം 😃😃

  • @ahammedkuttyvt5355
    @ahammedkuttyvt5355 Год назад +1

    ഇതാണ് സർ മടവൂർ കാഫർ !

  • @sanjari.m9623
    @sanjari.m9623 2 года назад +2

    ഇവർ ഈശ്വര വിശ്വാസികൾ ഏല്ലങ്കിലും പണെശ്വര വിശ്വസികളും ജറെ ശ്വരൻ മാരുമാണ്

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      😂 ഈശ്വരവിശ്വാസികളായ നിങ്ങളും ചന്ദ്രൻ പിളർന്ന കഥയും, 7 ആകാശത്തിനപ്പുറം പോയി സ്വർഗവും നരകവും കണ്ട് തിരിച്ച് വന്ന കഥയും വിശ്വസിക്കുന്നില്ലേ😂 എന്ന നിങളാണോ സുന്നി സമൂഹത്തെ പരിഹസിക്കാൻ മാത്രം വളർന്നിട്ടുള്ളത്?😂

  • @miyamiya5728
    @miyamiya5728 2 года назад +1

    ഈ മടവൂരിന്റെ അനുയായികൾ തന്നെ ആണ് തെളിഞ്ഞും ഒളിഞ്ഞും നമ്മുടെ നാട്ടിൽ വാല് നീട്ടിയവരുംവാല് കുറഞ്ഞവരും, തൊപ്പി ഉള്ളവരും ഇല്ലാത്തവരും, താടി ഉള്ളവരും ഇല്ലാത്തവരും, എല്ലാം കണക്ക് തന്നെ.. ചിലർ കബർ കൊണ്ട്, ചിലർ രാഷ്ട്രീയം, ചിലർ കച്ചവടം, ചിലർ യൂട്യൂബ് കൊണ്ട് 😂🌹😂. ഇവിടെ ആർ സ്വന്തം ശരീരവും സമ്പത്തും ശരിയായ രീതിയിൽ ശരിയായ വഴിയിൽ മറ്റുള്ളവരും ദീനിലേക് കടന്നുവരാൻ പരിശ്രമിക്കുമോ അവർ വിജയിക്കും. സ്വന്തം പൈസ മറ്റുള്ളവർക്ക് ദീൻ ഉണ്ടാവാൻ ചിലവാക്കണം. ദീൻ ഉപദേശിച്ചു പൈസ വാങ്ങാതെ, പൈസ ചിലവാക്കി ദീൻ കൊടുക്കുക.... 🌹🌹

  • @junidm1242
    @junidm1242 2 года назад +3

    Luttaappi, dingan, mayhavi, chikkari shampoo…. 😂
    👍🏻

  • @saidktl8122
    @saidktl8122 2 года назад +3

    പരലോക ജീവിതം തീര്‍ച്ചയായും വിജയം കിട്ടേണ്ട കാര്യമാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @sharafucm6757
    @sharafucm6757 2 года назад +3

    അനിൽ സാറെ താങ്കളുടെ ഇതുപോലോത്ത വാർത്തകൾ കണ്ട് ഞങ്ങൾ പ്രേക്ഷകർക്ക് തന്നെ മടുത്തു മറ്റുള്ള നല്ല അറിവുകൾ നൽകൂ ആദ്യമൊക്കെ നല്ല ഇൻട്രസ്റ്റ്ഉണ്ടായിരുന്നു അവർ ഏതായാലും നന്നാവില്ല ആഴ്ചയിൽ ഒന്നോ രണ്ടോ മതി ഒരുമരവിപ്പാണ്

  • @sulfikarali9008
    @sulfikarali9008 2 года назад +1

    ഉടൻപ്രതീക്ഷിക്കുക മടവൂരിൻറെജാറത്തിൻറെപതിരൂപംനഗരപ്രതക്ഷിണം.

  • @abdulkadershaman8629
    @abdulkadershaman8629 2 года назад +1

    appi madvoorilullavarum kozhikkodullavarum wayanattilullavarum rakshppettu

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 года назад +1

    കണ്ടവരുണ്ടോ.....കണ്ടവരുണ്ടോ.....ഒന്ന് കാണാനാണ്

  • @sevenstars8196
    @sevenstars8196 2 года назад +1

    ഇവരെ പോലുള്ളവരെ വിമർശിച്ചു നന്നാക്കാൻ നോക്കണ്ട. താങ്കളെ പോലുള്ളവർ പ്രതികരിക്കുമ്പോൾ അവർക്കു കൂടുതൽ പ്രചാരം കിട്ടുന്നു. മണ്ടന്മാരായ അണികൾ വിശ്വസിക്കുന്നു. വലിയപണ്ഡിതന്മാർ മൗനത്തിലാണ് അതാണ് പ്രശ്നം.

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 года назад +1

    ഇപ്പോൾഎവിടെതിരിഞ്ഞാലും മടവൂർതരംഗം 🤔🤪🤪🤪

  • @alimoideen972
    @alimoideen972 2 года назад +2

    ഇപ്പോൾ തന്നെ മടവൂർ സിയാറത്ത് നിർബന്ധ കടമയായി പറയാതെ പറഞ്ഞ പോലെ പ്രചരണം ഉണ്ട് ഇനി പിടിച്ചാൽ കിട്ടില്ല

  • @nissara.l.3400
    @nissara.l.3400 Год назад +1

    ഇതാണ് ശെരിക്കുള്ള വെടി.... ഇതിനൊക്കെ ഇനി എന്നാണോ നേരം വെളുക്കുന്നത് !!!

  • @usmanmadammal7984
    @usmanmadammal7984 2 года назад +1

    Howww ballata jadikal

  • @faizufaizan9867
    @faizufaizan9867 2 года назад +1

    രജനിപടത്തിലൊക്കെയുണ്ടല്ലോ

  • @ananmedia9746
    @ananmedia9746 2 года назад +3

    അനിൽ സാർ ഇതിനു പുറകിൽ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് നിരീശ്വര വാദി എന്ന് വേണമെങ്കിൽ പറയാം അവർക്ക് പല പേരുകളിലും അറിയാം പക്ഷേ ഇന്ന് മുസ്ലീങ്ങളെ ഇവർക്ക് പലരീതിയിലും ആക്രമിച്ചിട്ടും തകർക്കാൻ കഴിഞ്ഞില്ല അതിനാൽ അവരുടെ മതത്തിൽ നുഴഞ്ഞുകയറി തന്നെ പ്രശ്നം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ചു തന്നെയാണ് ഇത് അതിനെ കഴിയുകയില്ല എന്ന് ഉറപ്പാണ് കുറേ ഉസ്താദുമാർ ഇതിന് ഏജൻസികളാണ് അതും സുനിൽ പെട്ടവർ

  • @phoenix7068
    @phoenix7068 2 года назад +3

    ചക്ഷുശ്രവന galasthamaam dardhuram bhakshanathinnapekshikkum പോലെ 😂😂😂😂😂 അവസാനത്തെ ട്രെയിനിൻ്റെ കാര്യം പറഞ്ഞപ്പോൾ കൂടെയുള്ളയാൽക്ക് ,kuranginu പൊതിക്കത്ത തേങ്ങ കിട്ടിയപോലെയായി 😂😂😂 പടച്ചോനെ,ഇവർക്കൊന്നും ഇനിയും നേരം വേലുതിട്ടില്ലല്ലോ 🤲🤲🤲🤲🤲

  • @abdulrazakk9568
    @abdulrazakk9568 2 года назад +3

    Reverse gear ഉള്ള train?

  • @shamsiniyas4562
    @shamsiniyas4562 2 года назад +6

    ആരാ ഈ മടവൂർ ഷെയ്ക്. ഇപ്പോൾ കുറച്ചു നാളുകൊണ്ട് കേൾക്കുന്നുണ്ടല്ലോ. ഇങ്ങനൊരു ഷെയ്കിനെ ക്കുറിച്ചു ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല.

    • @alfakamal1
      @alfakamal1 2 года назад +1

      പ്രപഞ്ചത്തെ നിയന്ത്രിക്കുന്നയാൾ എന്നാണ് കേൾക്കുന്നത്

  • @aslamabdulkhader2678
    @aslamabdulkhader2678 2 года назад +11

    ഉംറ ബിസിനസ്സുമായി സൗദി അറേബ്യയിൽ ദമ്മാം - വോബാറിൽ നടന്നവനാണ് ഈ സിറാജ്. കോവിഡ് കാലത്ത് ബിസിനസ്സ് മോശമായപ്പോൾ നാട്ടിൽ എത്തി കണ്ടെത്തിയ പുതിയ ബിസിനസ്സ് ആണ് ഇത്. ആലപ്പുഴ നീർക്കുന്നം ഭാഗത്തുള്ള പാർട്ടിയാണ്.
    ഉദരനിമിത്തം

    • @puliyo576
      @puliyo576 2 года назад +2

      പാവം കാക്കാന്റെ ഓർമ്മശക്തി ഇല്ല എന്ന് തോന്നുന്നു അതു മുതലാക്കാൻ ഒരു പടു മൊയ്ല്യാരും 🤣🤣🤣🤣🤣🤣🤣🤣🤣

    • @k.mabdulkhader2936
      @k.mabdulkhader2936 2 года назад

      Bahukrthavesham

  • @ayishaayisha7974
    @ayishaayisha7974 2 года назад +2

    ഈ നുണ കഥ യൊക്കെ എന്തിനാണ് വീണ്ടും പ്രചരിക്കുന്നത്

  • @shareefmuhammad4769
    @shareefmuhammad4769 2 года назад +1

    പണ്ടത്തെ മീൻ ആണെങ്കിൽ അങ്ങനെ ഉണ്ടാവും 😁

  • @ajmalroshan9995
    @ajmalroshan9995 2 года назад +57

    മുസ്ലിം സമൂഹത്തിനു തന്നെ ഇവന്മാർ നാണക്കേട് ആണ് .

    • @mohammeduppala7194
      @mohammeduppala7194 2 года назад

      ഒരു ശംഷായവും വേണ്ട ബ്രോ

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +2

      😂 അങ്ങനെ നോക്കുകയാണെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന വിശ്വാസവും നിങ്ങൾക്ക് തന്നെ നാണക്കേടാണെന്ന് പറയേണ്ടി വരികയും കിത്താബുകളിൽ എഴുതി വെച്ചതിനെ തള്ളേണ്ടിവരികയും ചെയ്യേണ്ടി വരും😂😀

    • @noushadmahaboob6145
      @noushadmahaboob6145 2 года назад

      100%👍

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад

      @@yushabellanimgrusah3608 കിത്താബിൽ എഴുതി വച്ച ഒന്നും തള്ളാൻ ഇല്ല ..
      നീ പറഞ്ഞതിന് ഒള്ള മറുപടി..
      ചന്ദ്രൻ പിളർന്നതായി
      മക്കാമുശ്രിക്കുകൾ കണ്ട സംഭവം ആണ്..
      അത് അവർ സിഹ്ർ ആണ് എന്ന് പറഞ്ഞ് നിഷേധിക്കുകയാ ചെയ്തത് പറയുന്നുണ്ട്.
      ചന്ദ്രനെ പിളർത്തിയത് ഖുർആൻ പറയുന്നു.. അതേ.. ഖുർആനിൽ പറയുന്നു Allah വിന്റെ അനുമതി ഇല്ലാതെ ഒരു പ്രവാചകനും ഒരു ദൃഷ്ന്താണവും കൊണ്ട് വരാൻ പറ്റില്ല എന്ന്..
      അതേ ഖുർആനിൽ പറയുന്നു നബി ഒരു സാധാരണ മനുഷ്യനണ് എന്ന് .
      ഞങ്ങൾ വിശ്വാസിക്കുന്ന ദൈവത്തിന് എല്ലാത്തിനും കഴിവുണ്ട്.
      അല്ലാതെ... മനുഷ്യന്റെ ചിന്തയ്ക്കും കഴിവിനും അപ്പുറം ദൈവത്തിന് ചെയ്യാൻ കഴിയില്ല എന്ന വിശ്വാസം ഞങ്ങൾ ക്ക് ഇല്ല....

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      @@സുലൈമാൻ-ഠ6ഘ 😂 നിങ്ങൾ പറയുന്ന ദൈവത്തിന് ശക്തിയുണ്ടെങ്കിൽ ആ ശക്തി കൊണ്ട് മടവൂരിന് കറാമത്ത് കൊടുക്കാൻ കഴിയില്ലേ?😂 ഇനി അത്രയ്ക്ക് ശക്തിയുണ്ടെങ്കിൽ എന്തിനാണ് മനുഷ്യരെ നേർവഴിയിൽ നടത്താൻ പ്രവാചകന്മാരുടെ സഹായത്തിൻ്റെ യാവശ്യം? ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രൻ രണ്ട് കഷണമായി പിളർന്നത് കിത്താബിൽ ഉള്ളതിന് പുറമേ എന്തെങ്കിലും ആധികാരികമായ തെളിവ് നിങൾക്ക് തരാൻ കഴിയുമോ?😂😂 ഇതൊക്കെ നിങ്ങൾ വിശ്വസിക്കുകയും സുന്നികൾ കറാമത്ത് വിഷയം പറയുമ്പോൾ പരിഹസിക്കുകയും ചെയ്യുന്നു: അള്ളാക്ക് ശക്തിയുണ്ടെങ്കിൽ മടവൂരിനും കറാമത്ത് കൊടുക്കാൻ കഴിയില്ലേ?😂😂

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 года назад +41

    സാർ ഇത് കേൾക്കുന്ന നമ്മൾ ഇതൊക്കെ ഒരു കോമഡിയായി കാണാൻ ശ്രമിക്കുക 🙏

    • @ishaqkeethadath9638
      @ishaqkeethadath9638 2 года назад +1

      കരക്ട്

    • @salampl2554
      @salampl2554 2 года назад +1

      കോമഡിയാണെന്ന് അനിലിനും അറിയാം.. ഇങ്ങനെ വീഡിയോ ഇട്ടാലേ . അയാൾക്കും . യൂടൂബിൽ നിന്ന് . എന്തെങ്കിലും തടയൂ .

    • @ishaqkeethadath9638
      @ishaqkeethadath9638 2 года назад +6

      @@salampl2554 അനില്‍സാറിന് യൂട്യൂബ് വരുമാനത്തിന്‍റെ ആവശ്യമൊന്നുമില്ല.. അദ്ദേഹം ആ വരുമാനം ആശ്രയിക്കുന്ന ആളുമല്ല..

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 года назад +1

      നാളെ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്‌ മത്സരമുണ്ട് ഈ മടവൂരിന് ഇന്ത്യയെ അതി ഭയങ്കരമായി വിജയിപ്പിക്കാൻ പറ്റുമോ? കഴിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ഒന്ന് ഒഴിവായി കിട്ടിയേനെ 😔

    • @muneermmuneer3311
      @muneermmuneer3311 2 года назад

      @@ahamad-jt2yq3ui1n അള്ളാഹുവിന് വിജയിപ്പിക്കാൻ പറ്റുമോ ?

  • @mohammedali-hx9nv
    @mohammedali-hx9nv 2 года назад +6

    ഇതൊക്കെ കേട്ട് അവസാനം ചെറുപ്പകാരൊകെ യുക്തി വാദികൾ ആയിത്തീരുകയേ ഉളളൂ.

  • @keralavlogs269
    @keralavlogs269 2 года назад +1

    Train kandupidichath shaikhunayane

  • @badarudheenmm1351
    @badarudheenmm1351 2 года назад +1

    ചീറി പാഞ്ഞു വരുന്ന ട്രെയിൻ എങ്ങാനും ബ്രയ്ക്ക് ഇട്ടാലുള്ള അവസ്ഥ എന്റെ പടച്ചോനെ

  • @ahammedkuttyvt5355
    @ahammedkuttyvt5355 Год назад +1

    500000/ രൂപയുടെ ഒരു വീട് പോലും ഉണ്ടാക്കാൻ കഴിയാത്ത ഇയാൾ മടവൂർ കാഫില തുടങ്ങിയപ്പോൾ 5000000 / രൂപയുടെ വീട് ഉണ്ടാക്കിയിട്ടും പൈസ ബാക്കി !

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 года назад +6

    താങ്കളെ കണ്ടു. മുട്ടും മുൻപ് ഞാൻ കരുതിയിരുന്നത്. ചെവി കേൾക്കാനും . കണ്ണ് കാണുവാനും ഉള്ളതാണ് എന്നുമായിരുന്നു. പക്ഷേ ഇപ്പോൾ ചെവി കേട്ടില്ല എന്നു കരുതാനും കണ്ണ് കണ്ടില്ല എന്ന രീതിയിലേക്ക് തിരിക്കാനും പഠിച്ചു. ശൈഖുനാക്ക് കേരളത്തിലെ ലൈസൻ ഒള്ളു . ഒരു തള്ള് . പപ്പു പറഞ്ഞ പോലെ പടച്ചോനെ ങ്ങ്ള് കാത്തോളീ......

  • @gafoorkuniyil7938
    @gafoorkuniyil7938 2 года назад +5

    എന്നെ കണ്ടവരും കണ്ടവരെ കണ്ടവരും വിജയിച്ചിരിക്കുന്നു. സിഎംപറഞ്ഞുപോലും (അതെ കുറാ ഫാത്തിൽ വിജയിച്ചിരിക്കുന്നു )നബിയെ നേരിൽ കണ്ട കണ്ടവരെ കണ്ട എത്രയോ പേർ നരകത്തിലേക്കുന്നു ഉദാ (അബുലഹബ് ) നബിഒ രിക്കലും പറയാത്ത വാക്കുകൾ

    • @yakoobp3637
      @yakoobp3637 2 года назад

      കണ്ടവർ എന്ന് പറഞ്ഞാൽ കണ്ണുകൊണ്ട് കാണാനല്ല ഉൾക്കണ്ണ് കൊണ്ട് കാണുന്നവരെ പറ്റിയാണ് ഇവിടെ പറയുന്നത്

    • @hashirhash5956
      @hashirhash5956 Год назад

      @@yakoobp3637ohh angine aano arinnilla aarum parannnumilla 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajikj573
    @sajikj573 2 года назад +5

    ഇതൊക്കെ കേട്ടിട്ടു വിശ്വസം മൂത്തു അൽഹംദുലില്ലാഹ് പറയുന്ന എത്രയോ ആളുകളുണ്ട്...... അതും കഷ്ടം തന്നെ.

  • @mohdmustafa9521
    @mohdmustafa9521 2 года назад +2

    ഡോക്ടർ വീണ്ടും മായാവി കഥ 😀😀😀 മായാവി ഡാ ങ്കിനി കുട്ടൂസൻ ഡോക്ടർ പൊളിക്കും 😀😀😀😀

  • @reyhanbinnazar8186
    @reyhanbinnazar8186 2 года назад +1

    ഓണത്തിന് രണ്ടാൾക്കാർ ഇരുന്നു നുണ പറയുന്നു 🤣🤣.. അല്ലാണ്ടെന്താ

  • @hameedpk445
    @hameedpk445 2 года назад +2

    2ഉം കഞ്ചാവിലാണ്

  • @anoopkojak
    @anoopkojak 2 года назад +3

    Ethokke enthu
    Muzhuvan comedy alle Anilsiree…. Sir egananeee chirichoru vazhiyakkum….
    😂😂😂😂😂

  • @al_hidaya1699
    @al_hidaya1699 2 года назад +3

    ആ തലക്കെട്ടിന്റെ അകത്ത് ഒന്നുമില്ല എന്ന് മനസ്സിലാക്കിയ പോലെ അനിൽ മുഹമ്മദ് സാറേ

  • @muhuyudheennishad7049
    @muhuyudheennishad7049 2 года назад +2

    😳ലോകം പടക്കാൻ കാരണക്കാരനും അർഷിന്റെമുകളിൽ എഴുതപ്പെട്ട ആളാണെന്നു ഉള്ള ഡയലോഗ് വന്നോ ... 😂

  • @abdulmanaf5468
    @abdulmanaf5468 2 года назад +1

    Apo nam allam swargathilayirikkum. C.m ne kanda aale youtube l kandallo kandallllllooooo

  • @muhammedkutty3767
    @muhammedkutty3767 2 года назад +4

    കൊറോണക്കും വേണ്ടാത്ത കുറെ ജന്മങ്ങൾ...

  • @sameersaleem6541
    @sameersaleem6541 2 года назад +1

    ഒരുത്തൻ വന്നു ടോയ്യ് വെടി പൊട്ടിച്ചു കാർന്നോർ ആണെങ്കിൽ മിസൈൽ കച്ചോടം ഹോൾ സെയിൽ ആയിരുന്നു വന്ന പഹയൻ ഹേ അയ്യോ ആകെ പിരിവെട്ടി പോയി 🤣🤣🤣

  • @alavikkuttyalavi5869
    @alavikkuttyalavi5869 2 года назад +3

    പരിശുദ്ധമായ ഇസ്ലാമിനെ അവഹേളിച്ചു കൊണ്ട് കേവലം ഈ നൂറ്റാണ്ടിൽ ജനിച്ച മരണപ്പെട്ടുപോയ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനെ കുറിച്ച് കെട്ടുകഥകൾ സമുദായത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്ന കപട പുരോഹിതവർഗ്ഗം ഏകനായ അള്ളാഹുവിന്റെ മുന്നിൽ വിചാരണ ചെയ്യപ്പെടുന്ന ഒരു ദിവസം വരാനുണ്ട് പ്രചരിപ്പിക്കുന്നത് എല്ലാ കെട്ടുകഥകളും നാളെ അല്ലാഹുവിന്റെ മുന്നിൽ മറുപടി എണ്ണിയെണ്ണി പറയേണ്ടിവരും അന്ന് നിങ്ങളുടെ രക്ഷയ്ക്ക് മടവൂർ ശൈഖ് വരില്ല ഉസ്താദേ അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ🤲

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 года назад +3

    ഖാഫില മുതലാളി എന്തായാലും ംവിജയിച്ചു കാരണം ശൈഖുനയെകണ്ട എത്രയോ പേരെയാണ് അച്ചെങ്ങായികണ്ടത് ഭാഗ്യവാൻ...ഭാഗ്യവാൻ.ഭാഗ്യംവരുന്ന ഓരോവഴികളേ..🤔🤔🤔🤔🤨

  • @brennyC
    @brennyC 2 года назад +2

    കളരി മുദ്ര കാണിച്ചു ചൂണ്ടാണിവിരൽ കൊണ്ട് ട്രെയിൻ റിവേഴ്‌സ് ഗിയറിൽ ഓടിച്ച ബാലണ്ണ എന്ത്..!!
    🤣🤣🤣🤣

  • @satharcmr8143
    @satharcmr8143 2 года назад +3

    എമ്മാതിരി തള്ളൽ 😜😜😜😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @alavikutty6996
    @alavikutty6996 2 года назад +2

    യാ കാമു ജാഹിലുന്

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 года назад +22

    ഏതായാലും ഞാൻ സ്വർഗത്തിയിലായിരിക്കും. കാരണം മടവൂരിനെ കണ്ടവരെ ഞാൻ കണ്ടിട്ടുണ്ട്. Ok. ഇങ്ങനെ പോയാൽ Ex മുസ്ലിം കൂടത്തെയുള്ളു.

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 2 года назад +1

      തൗഹീദ് അറിയാത്ത ചില ഉസ്താദ് മാർ വായും വെച്ച് മിണ്ടന്റ് ഇരുന്നാൽ കേരളത്തിൽ പലരും സന്മാർഗത്തിൽ വരും. ഈ വെള്ള കുപ്പായം ഇടുന്ന ചില ഇബ്‌ലീസ് കൽ. കാരണം ഇതുപോലുള്ള തറ വെളിവ് ഇല്ലാ ഗീർവാണം മൂലം കേരളത്തിൽ എക്സ് മുസ്ലിം കൂടുന്നു. വെടി ക്കദ, വെടിക്കുരു,പറയാൻ 100 നാവ്‌ ആണ് ഈകേരളത്തിൽഉള്ള മുശരിക്ക് കൾക്ക്

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 года назад +1

      😂ex മുസ്ലിംകൾ നിങ്ങളുടെ വിശ്വാസത്തിലെ മണ്ടത്തരങ്ങളും പൊളിച്ചടക്കി കയ്യിൽ തരുന്നുണ്ട്: സുന്നികളുടെ വിശ്വാസത്തെയും കറാമത്ത് കഥയെയും വിമർ ഷിക്കുന്ന നിങ്ങൾ വിശ്വാസത്തിൻ്റെ പേരിലുള്ള എത്രയെത്ര മണ്ടത്തരങ്ങൾ വിശ്വസിക്കുന്നുണ്ട്? അതൊക്കെയുക്തിക്ക് നിരക്കു മോ കോയേ?😂

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 2 года назад

      @@yushabellanimgrusah3608 അതുകൊണ്ട് ആണ് ലോക സൃഷ്ട്ടാവ് അല്ലാഹു പറഞ്ഞത് നിന്റെ ഇമാം വേദം ആണ് നീ അത് നേരിട്ട് വായിച്ച് പഠിക്കാൻ. ഖബറിൽ മാലാഖമാർ ചോദിക്കും നിന്റെ ഇമാം ആരെന്ന് താങ്കൾ ആരെ പേര് പറയും 😁

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 года назад +2

      @@yushabellanimgrusah3608 വിശ്വാസത്തിലെ മണ്ടത്തരമോ?
      ഒന്ന് വിശദീകരിക്ക്
      .

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 2 года назад

      @@സുലൈമാൻ-ഠ6ഘ യുക്തിയും ഇല്ല ബുദ്ദിയും വെളിവ് ഇല്ലാത്തവർ ആണ് യുക്തി വാദികൾ. അത് അവരുടെ എഴുത്തിൽ കാണാം. എന്നിട്ട് ഒര് ചിരിയും ഇതുപോലെ 😁😁

  • @leenanaseer6937
    @leenanaseer6937 2 года назад +1

    ഞാനും കണ്ടു , മടവൂരിനെ കണ്ടയാളെ , കണ്ടവരെ കണ്ടാൽ രക്ഷപ്പെടുമല്ലോ - അപ്പോ ഞാനും രക്ഷപ്പെട്ടു😂😂😂🤪 പുള്ളിക്കാരനെ കാണാൻ അവസരം തന്ന Junction Hackനും നന്ദിയും കടപ്പാടുമറിയിക്കുന്നു.😅😅

  • @moidukv1972
    @moidukv1972 2 года назад +2

    പടച്ചോനെ എല്ലാം കഥ അതിൽ തൂങ്ങി കുറേ ജാഹിലീങ്ങൾ

  • @abubinshan
    @abubinshan 2 года назад +2

    ഒരറ്റ സുന്നികളും കമന്റ്‌ എഴുതി കാണുന്നില്ല കഷ്ടം 🙏🏻🙏🏻🙏🏻

  • @moideenkutty6587
    @moideenkutty6587 2 года назад +2

    Viddikal. Uullakalam. Varekum. Evar. Ni la. Nilkum

  • @sunilrahiman3051
    @sunilrahiman3051 2 года назад +2

    ആ പറഞ്ഞ 'അ...' അതാണിതിലെ പൊളി 🤣🤣🤣🤣

  • @abdulazizshamsudeen
    @abdulazizshamsudeen 2 года назад +4

    ശൈഖുനാ ക്ഷീണിതനാണ്. അതുകൊണ്ട് കൈ മുത്തരുത്. മുത്തിയവരെ മുത്തുക.

  • @sidheequeathaniparambil5672
    @sidheequeathaniparambil5672 2 года назад +5

    വയറ്റ്പിഴപ്പല്ലേ മുഖ്യം
    അതിന് വേണ്ട കഥകളും കഥാപാത്രങ്ങളും സാക്ഷികളും ഒക്കെ ഞങ്ങടെ കയ്യിലുണ്ട്

  • @786nkm
    @786nkm 2 года назад +3

    . ശിർക്കൻ തലേക്കെട്ടുകാർ

  • @Muhammadali-cn5py
    @Muhammadali-cn5py 2 года назад +19

    കൊറോണ വന്നതിനു ശേഷം യൂട്യൂബിൽ എല്ലാവരും വിലസുന്നു
    അള്ളാഹു എല്ലാം അറിയുന്നവൻ

  • @hamzakodakkattil7720
    @hamzakodakkattil7720 2 года назад +2

    പാവം CM മടവൂർ. അദ്ദേഹത്തിന്എന്തോസംഭവിച്ച് വിശേഷബുദ്ധിനഷ്ടപെട്ടു(അത്രക്കാർ പരലോകത്ത് വിചാരണചെയ്യപെട്ടില്ല.)
    എന്നാൽപണ്ഡിതന്മാരാണന്ന്തോന്നിക്കുന്നവേഷംധരിച്ച്പറയുന്നത്കേട്ടാൽ ഇവർപടുജാഹിലുകളാണന്ന് 100 ശതമാനം ഉറപ്പ്.

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 года назад

    വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് ബിജെപി യഥാർഥ വിശ്വാസി കൂടുതൽ തെറ്റായ അമലുകൾ ചെയ്യാതെ അളളാഹുവിനെ ലഷൃഠ വെച്ച് മിനിമം
    ചെയുക നിങ്ങളുടെ സഹായം എനിക്ക് നൽകുന്ന. അളളാഹു നിങ്ങളെ സഹായിക്കുന്നതാണ്
    ഇൻഷാഅളള�👍👍

  • @mp.muhammedaly8317
    @mp.muhammedaly8317 2 года назад +4

    ഈ ഹാജ്യാരെ ചവിട്ടി ത്താഴ്ത്താൻ ആരുണ്ട്.