ഒരു അച്ചാറ് കഥ /nostalgia/ഓർമ്മകൾ/കഥകൾ/രുചികൾ/നെല്ലിക്ക കറുപ്പിച്ചത്

Поделиться
HTML-код
  • Опубликовано: 16 май 2023

Комментарии • 289

  • @beenar7267
    @beenar7267 Год назад +377

    എത്ര ഹൃദ്യമായ അവതരണം ആണെന്ന് അറിയുമോ dear. ഈ അച്ചാർ ആദ്യമായി ആണ്.❤❤❤❤❤

  • @renjinirenjini7792
    @renjinirenjini7792 Год назад +225

    അച്ചാച്ചനെ മൂക്ക് കുത്തിച്ച അച്ചാറ് സൂപ്പർ😊😊❤❤.. ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...

  • @rekharamachandran4377

    അയ്യോ, ഇങ്ങനെ ആണോ കരിനെല്ലിക്ക ഉണ്ടാക്കുന്നെ, ഞങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങിനെ അല്ല, സാധാരണ അച്ചാർ ഉണ്ടാക്കുന്നപോലെ നെല്ലിക്ക അച്ചാറാക്കി ഒരു കൽച്ചട്ടി (manchatti) എടുത്തു അച്ചാറിനെ അതിലിട്ട് മൂടികെട്ടി വിറക് കത്തിക്കുന്ന അടുപ്പിൻചുവട്ടിൽ ചൂട് തട്ടുന്ന വിധം ചട്ടി വെക്കും. കുറെ ദിവസം കഴിഞ്ഞു ഒന്നുകൂടി, മൂടി അഴിച്ചു ഇളക്കി കൂട്ടി, വീണ്ടും കെട്ടിവക്കും. അങ്ങനെ ഇടയ്ക്കിടെ ചെയ്തു ദിവസങ്ങൾ കഴിയുമ്പോൾ അടിപൊളി കരിനെല്ലിക്ക റെഡി. അപാര രുചിയും, മണവും 👌🏼👌🏼👌🏼👌🏼👌🏼

  • @anil931
    @anil931 Год назад +44

    നല്ല ഒരു കാഥികയാണ് 👌🏻

  • @manjum3740

    ഒരുപാട് ഇഷ്ടം ♥️♥️♥️♥️

  • @Jeniliyaalex2015
    @Jeniliyaalex2015 Год назад +6

    എൻറെയും ഫേവറേറ്റ് ആണ് കറുപ്പിച്ച് നെല്ലിക്ക അച്ചാറ് പക്ഷേ ഞങ്ങൾ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർത്ത് വെള്ളത്തിൽ പത്തിരുപത് ദിവസം തിളപ്പിച്ച് തിളപ്പിച്ച് ആണ് കറുപ്പിച്ച് എടുക്കുന്നത്

  • @shobhhh6544

    ഇത് ഞാൻ ഉണ്ടാക്കി തന്റെ വർത്താനം കേട്ട്..... പക്ഷെ ഞങ്ങൾക്കാർക്കും ഇഷ്ട്ടായില്ല ട്ടോ.

  • @aamiii2005
    @aamiii2005 Год назад +10

    പിന്നെ ഒരു കഷ്ണം കൊണ്ട് ഒരു പറ ചോറെയ്🙄!, നടക്കണ കാര്യം പറയ്😌.....( by the by nice presentation ❤️)

  • @abulhassan9932

    ഒരു പാചോറുണ്ടാൽ😂 പിന്നെ തോന്നാൾ ഉണ്ണേണ്ടവരില്ല

  • @AaniS-qt2he

    കളിയക്കുന്നവർകളിയക്കണ്ടേ ചേച്ചി ഓരോ മനുഷ്യരുടെയും ശീലം പലവിധംആണ് അവർക്ക് അത് ജീവൻ ആണ് അത് കൊണ്ട് അങ്ങനെ അയച്ചത് ചേച്ചി അത് സൂപ്പർ ചെയ്യിതു കൊടുത്തു

  • @sushamamp8026
    @sushamamp8026 Год назад +66

    നല്ല ശബ്ദം നല്ല അവതരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @mumthaz9125
    @mumthaz9125 Год назад +21

    അച്ചാർ, അച്ഛച്ഛൻ, അച്ഛമ്മ... അടിപൊളി 👌🏻

  • @smithamsmitham9570
    @smithamsmitham9570 Год назад +52

    സൂപ്പർ എന്താ വാക്ക് ചതുരി ബിഗ് സല്യൂട്ട് നമിച്ചു മോളെ ഒരു തുടർ കഥ കേൾക്കും പോലെ പൊളിച്ചു ഒരു രക്ഷ യും ഇല്ല ലവ് പദ്മം ❤

  • @gawryrajesh7610

    Adyamayitta inganoru vibhavam kanunnath... Super ayittund.. Avatharanavum👍🏼👍🏼👍🏼👍🏼👍🏼

  • @bindhususanjohn3677
    @bindhususanjohn3677 Год назад +1

    ഒരു ചെറു കഥ കേട്ട സുഖം 👍🏻ഒരു രക്ഷയുമില്ലാത്ത അവതരണം. ഒത്തിരി ഒത്തിരി ഇഷ്ടം 🙏❤

  • @shobanashobana7442

    പൊളിച്ചു കിടു കിടിലൻ

  • @mubashirabachi5945
    @mubashirabachi5945 Год назад +4

    നല്ല അവതരണം.. കഥക്കൾ കേട്ട് കാണാൻ നല്ല രസമുണ്ട്. Keep going❤❤❤

  • @lathikabalan1707
    @lathikabalan1707 Год назад +4

    കാണുമ്പോഴേ അറിയാം നല്ല അച്ചാർ ആണെന്ന് ഇട്ടു നോക്കുന്നുണ്ട്❤

  • @jeenarani2380

    എന്തു നല്ല വിഭവങ്ങളാ നിങ്ങൾതരുന്നത്.എല്ലാം പുതുമയുള്ള പഴമ നിലനിർത്തുന്ന വിഭവങ്ങൾ..എല്ലാം ഞൻ try ചെയ്യാനിരിക്കുവാ..അവതരണം 🙏🙏🥰

  • @chiccammachix7069

    Bharaniyil achar niracittu aenthukonda mudityathu