'ബിഷപ്പ് പാംപ്ലാനി ഞങ്ങളെ സ്വീകരിക്കാൻ തയ്യാറായതിൽ പ്രതീക്ഷയുണ്ട്'; പ്രാർത്ഥനാ പ്രതിഷേധം അവസാനിച്ചു

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 47

  • @benny-cw7ms
    @benny-cw7ms 22 часа назад +7

    ക്ഷമ ആ വാക്ക് അത് ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശനം ഉണ്ടാകില്ലായിരുന്നു സഭയോടും സഭാധികാരികളോടും ചേർന്ന് നിൽക്കാൻ ദൈവം ജ്ഞാനം തരട്ടെ

  • @re-discoverkeralardk
    @re-discoverkeralardk 17 часов назад +2

    മാധ്യമ പ്രവർത്തകർക്ക് നന്ദി പോലും. ലജ്ജയില്ലേ ബഹുമാനപ്പെട്ട അച്ചാ⁉️

  • @marygeorge5848
    @marygeorge5848 19 часов назад +2

    സുഭാ : 29: 1 - 2
    ( നീതിമാൻമാർ അധികാരത്തിലിരിക്കുമ്പോൾ
    ജനങ്ങൾ സന്തോഷിക്കുന്നു: ദുഷ്ടൻമാർ
    ഭരിക്കുമ്പോൾ ജനങ്ങൾ വിലപിക്കുന്നു. )

  • @jacobarickappillil8849
    @jacobarickappillil8849 11 часов назад +2

    അവരുടെ മേലധികാരി പറഞ്ഞു, പോലീസ് അനുസരിച്ചു 😂 പക്ഷേ ഞങ്ങളുടെ മേലധികാരികൾ പറഞ്ഞു 😮😮ഞങ്ങൾ സമരം ചെയ്യാൻ ഒത്തുകൂടി 😅 ഇവനാണോ കത്താനാർ

    • @santhoshvarghesechavaranal2897
      @santhoshvarghesechavaranal2897 10 часов назад

      മനസിലോർത്തതേയുള്ളു ഇതാ കിടക്കുന്നു ചട്ടീം കലോം

  • @thomasenani1703
    @thomasenani1703 19 часов назад +2

    നീയോക്കെ ക്യസ്ത്യാനി എന്ന് പറയാൻ ഞങ്ങൾക്ക് ലയ ക് ഞ തോന്നുന്നു

  • @jimmyjose3188
    @jimmyjose3188 21 час назад +1

    Proud of you our dear Vicar Fr. Joy Ainiyadan. We are united with you i

  • @bennyjoseph6901
    @bennyjoseph6901 21 час назад +3

    എന്തായാലും ഒരു കാര്യം ഉറപ്പാണ്. നല്ല ചൂടുള്ള അടി വാങ്ങിക്കാതെ ഇവർ പോകില്ല. തീരില്ല. അത് കിട്ടുക തന്നെ ചെയ്യും.

  • @maryandrews1392
    @maryandrews1392 22 часа назад +2

    👍🏻👍🏻🙏🏻🙏🏻👍🏻👍🏻

  • @nannan9990
    @nannan9990 21 час назад +1

    ചാട്ടവാർ എടുത്ത ക്രിസ്തുവിന്റെ അനുയായികൾ.. കൺഗ്രാ ട്സ്...... എറണാകുളത്തിൽ ഏവർക്കും പ്രതീക്ഷ 👍👍👍👍👍👍 മെത്രാൻ മാരിലെ ശുദ്ധികലശം നിങ്ങളിലൂടെ👍👍👍👍 മെത്രാന്മാർ പൊളിറ്റിക്സ് അവസാനിപ്പിക്കുക.... അധികാരമോഹം ഉപേക്ഷിക്കുക.... എളിമയോടെ ദൈവജനത്തിന് ശുശ്രൂഷ ചെയ്യുക..... 👍👍👍👍👍

  • @nannan9990
    @nannan9990 21 час назад +1

    👍👍👍👍👍❤❤❤❤

  • @JI_8999
    @JI_8999 20 часов назад +3

    ഏതു പൂമോൻ ആണേലും മാർപാപ്പ പറയുന്നത് അവസാന വാക്ക്

  • @manojm9176
    @manojm9176 День назад +3

    പ്രാർത്ഥന പ്രതിക്ഷേധം 😂😂

  • @georgeemmanuel4488
    @georgeemmanuel4488 4 часа назад

    What is the duration of Curia constituted in a Diosis? Can it be dissolved as some disgrumbled elements demand?

  • @jamesthanni8607
    @jamesthanni8607 День назад +6

    ഇന്ദു ലെകയെ കിട്ടിയില്ലെങ്കിലും തോഴി യെ കിട്ടി 😂😂😂😂😂

  • @josejoseph2976
    @josejoseph2976 23 часа назад +3

    What is your problem? Is something going wrong in you all?

  • @lovelysam290
    @lovelysam290 21 час назад +5

    വളരെ മോശം , പ്രായമായവർക്കു ബോധം ഇല്ലാതായി പോയാലോ, ,.marpapa, പറയുന്നത് അനുസരിക്കാൻ vayagil ദയവായി പുറത്തു പോകു

  • @celinammajoseph8475
    @celinammajoseph8475 23 часа назад +4

    ഇതാണോ ക്രിസ്തു പഠിപ്പിച്ചേ

  • @jessyannfrancis7470
    @jessyannfrancis7470 23 минуты назад

    തിരുവസ്ത്രം കീറി എന്ന് നിലവിളിച്ചവർ , എത് ഉപയോഗിക്കാരെ ഇല്ല

  • @simonpv8893
    @simonpv8893 23 часа назад +5

    ഇവർക്കു ളോഹ യോട് ഇത്രയും വെറുപ്പായോ?

  • @VettukaattilJose
    @VettukaattilJose 23 часа назад +11

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ ഒറ്റക്കല്ല... ഒറ്റക്കെട്ട് ❤

    • @bennyjoseph6901
      @bennyjoseph6901 21 час назад

      വെടിക്കെട്ട്.!!പൊട്ടിതീരും പോലെ ഒറ്റക്കെട്ട് പൊട്ടിതീരും.

    • @akhilgeorge673
      @akhilgeorge673 20 часов назад +1

      ഒറ്റകെട്ടായി തന്നെ എല്ലാത്തിനെയും പുറത്താക്കണം

    • @VettukaattilJose
      @VettukaattilJose 11 часов назад

      @akhilgeorge673 അതിനു നട്ടെല്ലുള്ള ആരും കള ഡായ കൂട്ടത്തിൽ ഇതുവരെ ജനിച്ചിട്ടില്ല....🤣🤣🤣🤣🤣 നിൻ്റെ പിതാക്കന്മാരുടെ വിത്തിന് ക്വാളിറ്റി ഇല്ല...🤣🤣🤣

  • @JosephGeorge-o9l
    @JosephGeorge-o9l 10 часов назад

    Who is this?

  • @jojojoseph3478
    @jojojoseph3478 21 час назад +1

    Big salute police

  • @shalythomas8275
    @shalythomas8275 22 часа назад +2

    പ്രതീക്ഷ നല്ലതാ 😂

  • @RitaWilliam-uq2sl
    @RitaWilliam-uq2sl 23 часа назад +1

    That is your house

  • @johnmm3936
    @johnmm3936 23 часа назад +2

    3g😂

  • @paulsonjoseph4791
    @paulsonjoseph4791 21 час назад +1

    Waste

  • @somymathew3968
    @somymathew3968 23 часа назад

    😂