മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോ അമ്മമാരും മക്കള്‍ക്ക് വേണ്ടി ഒരുവട്ടമെങ്കിലും കേള്‍ക്കണം

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 289

  • @sneha-nehasunil2073
    @sneha-nehasunil2073 Год назад +5

    ഈശോയെ എന്റെ മക്കളെ രണ്ടു പേരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു... മക്കൾക്ക് സകല നന്മകളും നല്ല ഭാവിയും നൽകണേ. മക്കളുടെ മേലുള്ള പ്രാക്ക് ശാപങ്ങൾ എടുത്തു മാറ്റണേ.. ഉന്മേഷം ഉണർവ് നൽകണേ.. അവിടുന്ന് തന്നെ അങ്ങ് കൂട്ടായി കൂടെ നടക്കണമേ.. വിശുദ്ധി യിൽ മക്കളെ കാത്തുകൊള്ളണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @alphonsajose6589
    @alphonsajose6589 Год назад +1

    നല്ല ഈശോയെ എന്റെ മക്കൾക്ക് നല്ല അമ്മയാകാൻ എന്നെ അനുഗ്രഹിക്കണേ യേശുവേ പരിശുദ്ധ അമ്മേ അങ്ങയുടെ തൃകൈകളിൽ ഞാൻ എന്റെ മക്കളെ പൂർണമായി അങ്ങയത് സമർപ്പിക്കുന്നു. ആമ്മേൻ യേശുവേ നന്ദി

  • @mariamma5221
    @mariamma5221 2 года назад +1

    ഈശോയേ എൻറെ മക്കളെകാത്തുകൊള്ളണമേ പരസ്പരംസ്നേഹിക്കുവാനുള്ളക്രുപതരണമേ

  • @sophyvarghese9858
    @sophyvarghese9858 2 года назад +1

    ഈശോയെ എന്നെ നല്ലൊരു അമ്മയാകാനുള്ള കൃപ അവിടന്ന് തരണമെ എന്റെ മക്കളേയും കുടുംബത്തേയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവിടന്ന് ഏറ്റെടുക്കണമെ വിശുദ്ധീകരിക്കണമെ വഴി നടത്തണമെ ആമ്മേൻ 🙏🙏🙏🙏

  • @jessyjoseph3975
    @jessyjoseph3975 2 года назад +90

    ഈശോയേ എൻെറ മക്കളെ കാത്തുകൊള്ളണേ എൻെറ അറിവില്ലായ്മ മൂലം വന്നു പോയ തെറ്റുകൾ പൊറുക്കണമേ എൻെറ മക്കളോട് ക്ഷമിക്കണമേ

  • @biniroji165
    @biniroji165 2 года назад +6

    എന്റെ ഈശോയെ എന്റെ മക്കളുടെ നല്ല അമ്മ ആകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sajeeshcm2272
    @sajeeshcm2272 2 года назад +1

    സ്വർഗ്ഗീയ പിതാവെ എനിക്ക് ഒരു നല്ല അമ്മയാകാൻ സാധിക്കണം ആമേൻ

  • @johnsonpk1033
    @johnsonpk1033 2 года назад +24

    എന്റെ ഈശോയെ മക്കളിലുളള മൈാബിലിലുളള ദുരുപയോഗം എടുത്തുമാറ്റണമെ

  • @marysabu9513
    @marysabu9513 2 года назад +3

    ഈശോയെ എന്നെ നല്ലൊരു അമ്മയായി മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @esmerayaurynnyx9705
    @esmerayaurynnyx9705 2 года назад +41

    എൻറെ ഈശോയെ പരിശുദ്ധ അമ്മയെപ്പോലെ എന്നെയും ഒരു നല്ല അമ്മയാകാൻ കൃപ തരണമേ

  • @lisykuruvila2351
    @lisykuruvila2351 2 года назад +36

    ഈശോയെ എന്നെ നല്ലൊരു അമ്മയാകാൻ എന്നെ അനുഗ്രഹിക്കണമേ എൻറെ മക്കളെ ഞാൻ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @jaimolbijua2755
    @jaimolbijua2755 2 года назад +3

    എന്റെ ഈശോയെ ഞാൻ ഒരു നല്ല അമ്മയായിരിക്കാൻ അനുഗ്രഹിക്കണമേ 🙏എന്റെ കുഞ്ഞുങ്ങളെയും മറ്റെല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @gracyjose3371
    @gracyjose3371 2 года назад +31

    എന്നെ നല്ലയൊരു അമ്മയാകാൻ അമ്മേ മാതാവേ എന്നെ സഹായിക്കണ്ണമേ ആമ്മേൻ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ പ്രാർത്ഥിക്കന്നെ acha🙏🙏🙏

    • @priyamol897
      @priyamol897 2 года назад

      അമ്മേ...

    • @salyzachariah3056
      @salyzachariah3056 2 года назад

      Eshoye ente makalku njankaranam enthenkilum murivukal undayittundenkil njan avarodu mapuchothikunnu. Eshoye ente makale anugrahikane🌹🙏🌹

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 года назад +13

    നല്ലൊരു അമ്മ ആകാൻ എന്നും ആഗ്രഹിക്കുന്നു.... പ്രയത്നിക്കുന്നു 🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏

  • @vijayakumari728
    @vijayakumari728 Год назад +2

    ഈശോയേ എന്റെ മകനെ അനുഗ്രഹിക്കണമേ ...🙏🙏🙏

  • @ancynixon9592
    @ancynixon9592 2 года назад +25

    യേശുവേ ഒരു നല്ല അമ്മ ആകാൻ എന്നെ അനുഗ്രഹിക്കണമേ

  • @beenababu2154
    @beenababu2154 2 года назад +4

    എന്റെ മാതാവേ ഞാൻ നല്ലൊരു അമ്മ ആവാൻ അനുഗ്രഹിക്കേണമേ 🙏

  • @maryjoseph6612
    @maryjoseph6612 2 года назад

    ഈശോയെ എന്നെ നല്ലൊരു അമ്മയെ ആക്കണേ മക്കളെ അനുഗ്രഹിക്കണേ എൻറെ ദുഃഖങ്ങൾ ദൈവമേ കാണണെ ദുഃഖത്തിന് ഒരു പോംവഴിയും അവസാനവും തന്നെ അനുഗ്രഹിക്കണം രക്ഷിക്കണം മക്കൾക്ക് സന്താന ഭാഗ്യം തന്നെ അനുഗ്രഹിക്കണം

  • @rencyjinu1987
    @rencyjinu1987 2 года назад +43

    എന്റെ ഈശോയെ എന്നെ നല്ലൊരു അമ്മയാകാൻ അനുഗ്രഹിക്കണമേ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻💐❤️

    • @angelasouza7563
      @angelasouza7563 2 года назад

      Lord make me a very good mother to my children,lord bless all the mothers in the World Praise you Jesus, Thank you Jesus.🙏🙏🙏

  • @cicilycicilybaby6530
    @cicilycicilybaby6530 2 года назад +11

    എന്റെ മക്കൾക്ക്‌ ഇഷ്ട്ടമുള്ള ഒരു അമ്മയാകാൻ ഈശോയെ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤

  • @omanasaji7283
    @omanasaji7283 2 года назад +88

    പിതാവേ, എന്നെ നല്ലൊരമ്മ ആകാ൯ അനുഗ്രഹിക്കേണമേ എന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു

    • @leenpelkees4851
      @leenpelkees4851 2 года назад

      ഈശോയെ എന്റെ മക്കളെ നന്നായി വളർത്താൻ സഹിക്കാൻ പ്രാർത്ഥികുന്നു

  • @jonsonantony4124
    @jonsonantony4124 2 года назад +13

    എന്റെ ഈശോയെ എന്നെ ഒരു നല്ല അമ്മയാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alli1926
    @alli1926 Год назад

    Shajeena TVM
    എൻറെ ഈശ്വരാ നല്ല ഒരു അമ്മ യാകാൻ അനുഗ്രഹം തരണേ എന്നേ മനസ്സിൽ ആക്കാൻ എൻറെ മക്കൾക്ക് കഴിയേണ മേഏൾഎൻറ മക്കൾക്ക് വേണ്ടി പ്രർത്ഥീകേണ മേ 🙏🙏🙏

  • @reenavarghese8966
    @reenavarghese8966 2 года назад +64

    ലോകത്തുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @vidyaantony2420
    @vidyaantony2420 2 года назад +17

    എന്നെ ഒരു നല്ല അമ്മ ആകാൻ സഹായിക്കണേ അമ്മേ...

  • @sujathafrank1249
    @sujathafrank1249 2 года назад +10

    ഈശോയേ എന്നേ ഒരു നല്ല അമ്മയായി മാറ്റണമേ

  • @shoneyjoshy3245
    @shoneyjoshy3245 2 года назад +83

    എന്റെ ഈശോയെ ഞങ്ങളെ നല്ല മാതാപിതാക്കളാക്കണമേ ആമേൻ

    • @chandrabosep.c7183
      @chandrabosep.c7183 2 года назад

      Hi n

    • @Rosysheela
      @Rosysheela 2 года назад

      ജസ്റ്റിൻ ന്. C. A. പഠിപ്പ, നിർത്തി പണിക് പോകുന്നു പഠിക്കാൻ പറ്റുനില അതിനുവേണ്ടി പ്രാർത്ഥിക്കണം

  • @lissygeorge2579
    @lissygeorge2579 2 года назад +32

    പരിശുദ്ധ, അമ്മയുടെ, മാതൃക പിഞ്ചെന്നുകണ്ടു ജീവിക്കുവാൻ മാതാപിതാക്കളായ ഞങ്ങളെ പഠിപ്പിക്കണമേ 🙏🙏🙏🙏🙏🙏✝️🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 года назад +38

    അമ്മേ മാതാവേ എന്നെയും മക്കൾക്കു നല്ലയൊരു അമ്മയാകാൻ എനിക്കും സാതിക്കുന്നതിനു വേണ്ടി തിരുകുമാരനോട് അപേക്ഷിക്കേണമേ

    • @lysammakj4225
      @lysammakj4225 2 года назад

      Enneyum nalla ammayakki theerkkaname

  • @mollykuttyjoseph3463
    @mollykuttyjoseph3463 Год назад

    മക്കളുടെ കുറവുകളെ മനസ്സിലാക്കി അവരെ മരണം വരെ ചേർത്തുപിടിക്കാനുള്ള കൃപാപിയായ ഈ മകൾക്കു തരണമേ ആമ്മേൻ

  • @sneha-nehasunil2073
    @sneha-nehasunil2073 Год назад

    എന്റെ ഹസ്ബൻഡിനു ഒരു ദുശീലവും കാണാതെ തൊടാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @celinegeorge3855
    @celinegeorge3855 Год назад

    എന്റെ ഈശോയെ എന്നെ നല്ല അമ്മയായി മാറ്റാണെമെ

  • @sophiammacherian1844
    @sophiammacherian1844 2 года назад

    എന്റെ ഈശോയെ എന്നെ ഒരു നല്ല അമ്മ ആക്കേണമേ

  • @lechulex19
    @lechulex19 2 года назад +1

    എന്റെ അനിയത്തി എന്റെ അമ്മയുടെയും അച്ഛന്റെയും വേദനിപ്പിക്കുന്നു പിതാക്കളെ സ്നേഹിക്കാൻ അനിയത്തിക്ക് നല്ലൊരു മനസ്സ് കൊടുക്കാൻ പ്രാർത്ഥിക്കണമേ എനിക്ക് കാണുമ്പോൾ സഹിക്കാൻ പറ്റില്ല ഞാൻ എന്റെ ഈശോയുടെ പരിശുദ്ധ അമ്മയുടെ വേദനയോടെ പ്രാർത്ഥിക്കുക അച്ഛന്റെ മകൻ പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏😭😭😭

  • @alantasunny4285
    @alantasunny4285 2 года назад +1

    Amme mathave ente easoye njaghale nalla vishuthiulla matha pithakalaum njaghalude mole nalla visuthiulla kunjaum jeevikuvan parisuthalmavinte valiya kreupakal nalki anugrahikane praise the lord amen

  • @thankamaniganesh9505
    @thankamaniganesh9505 2 года назад

    ഞാൻ നല്ല അമ്മ ആണ്. എന്റെ അമ്മക്ക് ആണ് മക്കളോട് ആണ് കൂടുതൽ സ്നേഹം. എന്റെ സ്വന്തം അമ്മ എനിക്ക് നല്ലൊരു അമ്മ ആയിരുന്നില്ല. അത് കൊണ്ട് തന്നെ എന്റെ കുട്ടികൾക്കു ഞാൻ നല്ലൊരു അമ്മ ആകണം എന്നാ വാശി ആയിരുന്നു.സാറിന്റെ വാക്കുകൾ വളരെ സെരിയാണ് 🙏🙏🙏

  • @ranovas406
    @ranovas406 2 года назад +1

    Esoye njangalude makkalude melum karunayayirikane 🙏

  • @maxixavier6771
    @maxixavier6771 2 года назад +3

    Amme parishudha amme എന്നെയും നല്ല അമ്മയാക്കണമേ

  • @poodspie8589
    @poodspie8589 2 года назад +10

    നല്ലഅമ്മയാകാൻ എന്നെ അ നുഗ്രഹിക്കണമേ

  • @gracygeorge1684
    @gracygeorge1684 2 года назад

    Amma mathava amen

  • @selvishibu9425
    @selvishibu9425 Год назад

    Amme nangale kathukolaname🙏🙏🙏🙏 makalke exm viayathinay prathikanme ameen👸

  • @binduwilliam6489
    @binduwilliam6489 2 года назад +3

    Ente eshoye nalla oru amma aavan enne anugrahikaname Amen 🙏

  • @sobhanakumarit6927
    @sobhanakumarit6927 2 года назад +1

    ശരിയാണ് തിരുമേനി.ഞാൻ നല്ല ഒരു അമ്മ പോയിട്ട്. അമ്മ യാണോ എന്നുപോലും എനിക്ക് തോന്നിയിട്ടുണ്ട്. അത്രക്ക് ദുഷ്ടയാണ് ഞാൻ. എന്റെ മക്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതോ കരയുന്ന തോ ഒന്നും ദൈവം കേൾക്കില്ല. അത്ര ക്ക് പരാതിയാണ് ഞാൻ.

  • @alantasunny4285
    @alantasunny4285 2 года назад

    Anne mathave ente easoye ente moleum oppam Innu exam eazhuthunna ella makkaleum ammaude Neela kappayilum easoude thiru rekthathilum samarpikunnu pothinju samreshichu anugrahikane easoye reshikane amen

  • @richardmartin4762
    @richardmartin4762 2 года назад +1

    Fr, ഹൃദയത്തെ തൊടുന്ന വാക്കുകൾ 🙏🏻🙏🏻

  • @geethahenry1605
    @geethahenry1605 2 года назад +10

    നല്ലയൊരുഅമ്മയാകാന്‍ അനുഗ്രഹിക്കണമേ

  • @leelapoulose6442
    @leelapoulose6442 2 года назад +1

    Nalla ammayai jivican deivame enne asirvadicane

  • @jayamole2638
    @jayamole2638 2 года назад

    ദൈവമേ എന്റെ തെറ്റുകൾ പൊറുത്ത് തരേണമേ 🙏
    എന്റെ കുഞ്ഞുങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിയേണമേ

  • @rosybiju3262
    @rosybiju3262 2 года назад

    Yeshuve nalla oru amma aakan enne anugrahikkane

  • @universelover6120
    @universelover6120 2 года назад

    Ende makalude nalla Amma akan kazhijhathil nanniiii...avalude uyarchayil pravarthikkam kazhijhathinu prapanja shakthiku nanniiiiiii........

  • @radhamelanjeri7253
    @radhamelanjeri7253 Год назад

    എന്റെ അമ്മക്കുവേണ്ടിയും എന്റെ മക്കൾക്കുവേണ്ടിയുമാണ് കൃപാസന മാത്താവിനോട് പ്രാർത്ഥിക്കുന്നത്

  • @lechulex19
    @lechulex19 2 года назад

    അച്ഛ ഞാനെന്റെ മക്കളെ അച്ഛൻ പറഞ്ഞത് പോലെ ചേർത്ത് നിർത്തുകയും കെട്ടിപ്പിടിക്കുകയും ഉമ്മകൊടുക്കുകയും ചെയ്യൂ അവർ കല്യാണം കഴിക്കറായ കുട്ടികളാണ് ജോലിയും ഒന്നും ആകുന്നില്ല കല്യാണം നടക്കുന്നില്ല പ്രാർത്ഥിക്കണമേ അച്ഛാ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആമേൻ 🙏

  • @shereelapaul5798
    @shereelapaul5798 2 года назад +1

    കർത്താവേ സഹായിക്കണമേ

  • @sheelasomarajan8420
    @sheelasomarajan8420 2 года назад +12

    ഞാൻ നല്ല ഒരു അമ്മ യാണ് ❤️
    എന്റെ മക്കൾ എപ്പോഴും പറയും ❤️

    • @sammoncy7051
      @sammoncy7051 7 месяцев назад

      ❤ god bless you 🙏🏻

  • @christeenadavis343
    @christeenadavis343 2 года назад

    Ente eesoye ente kudumbathinte avastha kanunnille rakshikane

  • @Mr_Roadman
    @Mr_Roadman 2 года назад

    Eshoye nalla amma avvann enaye anugrahikane🙏🙏🙏

  • @nehavinodvinod7601
    @nehavinodvinod7601 2 года назад

    Ente eshoye ente Mon pariksha nallathu pole eyuthan ente makane anugrahikkaname avante kode Ang undayirikkaname oru thadassvum undakalle

  • @lovesysajeev
    @lovesysajeev Год назад

    Praise the lord😭😭

  • @roselinjohn9395
    @roselinjohn9395 2 года назад

    Amma mathavae enikku nalla ammayakan eeshoyodu apekshikkaname

  • @rincysajeev5996
    @rincysajeev5996 2 года назад +3

    യേശുവേ നന്ദി 🙏🙏🙏🙏

  • @elizabethgeorge1468
    @elizabethgeorge1468 2 года назад

    Yeshuve enne nalla oru ammayakka ame.🙏🙏🙏🙏🙏🙏🙏

  • @jerin_7389
    @jerin_7389 2 года назад +1

    Ente nakshtapettupoya makal thirichu varan prathikanam

  • @elizabethgeorge1497
    @elizabethgeorge1497 2 года назад +8

    മകനെ നിൻ്റെ അമ്മയപ്പന്മാർ santhoshikkatte... നിന്നെ prasavaichaval aanannikkatte... proverbs 23;25
    .. 🙏🙏💕💕

  • @elizabethgeorge1497
    @elizabethgeorge1497 2 года назад +8

    എൻ്റെ അവസ്ഥ.. ഇത് തന്നെ..but ദൈവം മാറ്റം തരും.... ഒരാൾ വളരെ gentle...oraal. നേരെ opposite...but മാനസാദരപ്പെടും വരെയും rest ella അച്ചാ...God bless you Achaa

  • @lissymathai3839
    @lissymathai3839 2 года назад +11

    Praise the lord, hallelujah, Amen 🙏

  • @universelover6120
    @universelover6120 2 года назад

    Karthave mathave nalloru ammayakan kazhijhathinu nannniiii

  • @reethawilson7789
    @reethawilson7789 2 года назад

    Pithave enne oru nalla amma aakuvan anugehikknnee ♥️♥️♥️♥️♥️👏👏👏👏👏

  • @agnesjohn7408
    @agnesjohn7408 2 года назад

    Eshoye please forgive and bless my children with your holyspirit amen

  • @marysunny1447
    @marysunny1447 2 года назад

    Amen

  • @elsammathomas804
    @elsammathomas804 2 года назад

    Appa Karthave holly Spirit Amma …makkale anugrahikaname especially Appunni tibu Kunji 😭👏🙏😭👏👏

  • @hibabinthharis8984
    @hibabinthharis8984 2 года назад

    Nalla oru ummayakan aagrahikkunnu, daivam thunakkatte ellavarem

  • @k.kanandom2272
    @k.kanandom2272 Год назад

    Ente esoye oru malla ammasyirunnu ennuparayan anugrahikkenamee

  • @mariammavarghese5941
    @mariammavarghese5941 2 года назад

    Ente Eeshoye nalla oramma akan enneyum orukkaname

  • @lovelysimon3611
    @lovelysimon3611 2 года назад +11

    O Jesus Bless 🙏🙏 Me & Teach Me How To Be A Loving & Caring Mother Like " Mother Mary.". Praise The Lord 🙏🙏 Amen.

    • @lisammababu5575
      @lisammababu5575 2 года назад

      Entae Ee shiyas entae kudumbathil entae kuravukal ellaam kuravukal aaki maattenamae.

    • @lisammababu5575
      @lisammababu5575 2 года назад

      Entae kuravukal ellaam niravukalaaki..Sorry.

  • @sreelathatp3537
    @sreelathatp3537 2 года назад +2

    Esoye njangalude kudumbathe anugrahikkename.

  • @m8v79
    @m8v79 2 года назад

    എന്റെ മക്കളെ രക്ഷികേണമേ നന്ദി

  • @vidyalinrajvidya8051
    @vidyalinrajvidya8051 2 года назад

    Thankyou father

  • @jyothisanthosh5164
    @jyothisanthosh5164 2 года назад

    Pithavay nalloru ammayakan anay anugrahikanamay

  • @salybaby411
    @salybaby411 2 года назад

    Esoye ennanallaotu oruAmmayayimattaname esoye anugrahikename🙏🙏🙏

  • @kaylaNingxi
    @kaylaNingxi 2 года назад

    Amenn🙏😪

  • @chithrachithu713
    @chithrachithu713 2 года назад

    Eashuve enikum nalla ammayavan sadhikename. Ende makkale mathramalla. Ella makaaleyum anugrahikename.

  • @beenathampi2172
    @beenathampi2172 2 года назад +2

    AMEN AMEN AMEN 🙏

  • @anishjoseph6584
    @anishjoseph6584 2 года назад +1

    Aamen hallelujah hallelujah praise the lord

  • @carmel4322
    @carmel4322 2 года назад

    Amma Mathave 🙏enneyum oru nalla Amma aakkane. 🙏🙏

  • @ambikajijo508
    @ambikajijo508 2 года назад

    Ishoye Nalla Ammayakan anne anugrahikkename

  • @binicb5014
    @binicb5014 2 года назад

    എന്റെ യേശുവേ എന്റെ മോളെ അനുഗഹിക്കേണമേ... ഞങ്ങൾക് ആകെ ഒരു മോള് മാത്രമേ ഉള്ളു.. മക്കൾ ഇല്ലാതെ ഇരുന്ന് ഉണ്ടായ മകൾ ആണ്... ഇപ്പോൾ BSE Nursing പഠിക്കുന്നു... Acha ഞങളുടെ കുടുമ്പത്തിന് വേണ്ടി പ്രാത്ഥിക്കണേ.... ഒരു വീട് വയ്ക്കുവാൻ സാമ്പത്തികം കിട്ടാൻ പ്രാത്ഥിക്കണേ.. യേശുവേ... സതോത്രം 🙏🏻🙏🏻

  • @sabuvarghese5040
    @sabuvarghese5040 Год назад

    Nalla Amma makkalkku mathram mathey aakumo Daivika nanmagal kudumbagalilum jeevithathilum nadappilakkunnathanu nalla Amma

  • @sreejarahul4780
    @sreejarahul4780 2 года назад

    Amen.

  • @ajithakumari296
    @ajithakumari296 2 года назад +1

    ആമേൻ 🙏🙏

  • @reethawilson7789
    @reethawilson7789 2 года назад

    Eessoye ente makkle kathukollenemme 🙏🙏🙏🙏👏👏👏

  • @rubijoseph8528
    @rubijoseph8528 2 года назад +2

    Jesus be with me to become a good mother🙏🙏🙏

  • @shemacatherine2579
    @shemacatherine2579 2 года назад

    Praise the Lord

  • @lalymathew9122
    @lalymathew9122 2 года назад +3

    Mother Mary help me to be a good mother for both my children. Wrap them in your hands.

  • @bindupaul9754
    @bindupaul9754 2 года назад +1

    ഈശോയെ 🙏

  • @sankeerthanam6310
    @sankeerthanam6310 2 года назад

    Nalla amma akan prarthikkane

  • @rosyjiji64
    @rosyjiji64 2 года назад +3

    ദൈവകൃപ ലഭിച്ചു നല്ലൊരു അമ്മ ആകാൻ സാദിക്കണമേ!!!

  • @jissy5698
    @jissy5698 2 года назад +3

    എന്നെ നല്ലൊരു അമ്മയാക്കണേ

  • @rajeevanravi3891
    @rajeevanravi3891 2 года назад +1

    Father ente Acha madhayapanashelamaran parathakkiname🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @anujollymon884
    @anujollymon884 2 года назад

    Ente ishoye jangale nalla parents akkane

  • @tincyann2156
    @tincyann2156 2 года назад

    Amen amen amen