കുമാരി ചേച്ചിയുടെ സംസാരം നല്ല രസാണ് കേൾക്കാൻ.. ഓടുന്ന മുരുഗൻ അണ്ണന്... ഒരു മുഴം മുന്നിൽ... എന്നാണ് കുമാരി ചേച്ചിടെ തിയറി.. ഞാൻ എന്തായാലും ഈ ഒരു ഐറ്റെം.. ആത്യമായി കാണുകയാണ്. വാഴപ്പൂ വട... എന്റെ കുട്ടികാലത്തു വീട്ടിൽ വാഴ മാണിയും, മുതിരയും കൂടി ഉപ്പേരി വെക്കും അത് വേകാൻ ടൈം കൊടുക്കില്ല ഞങ്ങൾ. അപ്പോഴേക്കും അടപ്പത്ന്നു ഇറക്കിക്കും.. ഓരോ പ്ലേറ്റ് എടുത്തു എന്റെ ഉമ്മ ഓരോരുത്തർക്കും വിളമ്പും എന്നിട്ട് അതിലേക്കു "പഞ്ചസാര "ചേർത്ത് ഇളക്കും.. എന്നിട്ട് ഇറയത്തു വന്നിരിക്കും.. കർക്കിടക മഴ തകർത്തു പെയ്യുന്നുണ്ടായിരിക്കും.... കുറച്ചു കട്ടൻ ചായയും കൂട്ടിനുണ്ടാവും.. റേഡിയോ യിൽ നല്ല ചലച്ചിത്ര ഗാനങ്ങളും... കൂട്ടത്തിൽ ജോൺസൻ മാസ്റ്ററുടെ പാട്ടുകളും... ആ സായാഹ്നം... നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും....
കുമാരിയേച്ചിയോടൊപ്പം പഴയ കാലത്തേക്ക് പോയി. എന്റെ മാതാശ്രീ യുടെ കഥകളിലേക്ക്... അന്ന് ഇവിടെയും ചാള എണ്ണത്തിലായിരുന്നു കിട്ടുക... ചാള മുളകിട്ടതും, കപ്പ ചെണ്ട പുഴുങ്ങിയതും..ഇതു പരിപ്പുവട ഉണ്ടാക്കുന്ന പോലെ തന്നെ.. കൂടെ കൊടപ്പന്റെ പൂവ് കൂടി ചേർക്കുക.. അടിപൊളി.. ഉണ്ടാക്കി നോക്കണം.. എണ്ണയിൽ ഉണ്ടാക്കുന്ന ഏതു പലഹാരവും അധികം ക്രിസ്പി ആയാൽ ആമാശയത്തിന് പണി കൂടും 😀😀😀
അജുചേട്ടാ.. സരിതചേച്ചി.. കുമാരിചേച്ചി ഇന്ന് ഉണ്ടാക്കിയ വാഴപ്പൂവ് വട ഒരുപാട് ഇഷ്ട്ടായി.. മിക്കവാറും ചേട്ടനും ചേച്ചിയും നല്ല സന്തോഷത്തിലായിരിക്കും കാരണം നല്ല നല്ല dish ഉണ്ടാകുമല്ലോ..... I കുമാരിചേച്ചി.. എന്തുണ്ടാക്കിയാലും ഭയങ്കര രുചിയായിരിക്കും എന്നുള്ളതും മനസ്സിലായി.. എല്ലാ ചേരുവകൾ കൃത്യമായി പറഞ്ഞുതരുന്നുണ്ട്.. ചേച്ചി.... സൂപ്പർ വീഡിയോ.. 👌💙❤️💚♥️💙❤️💚♥️💙❤️💚♥️🌼👍
എല്ലാവരും വർത്താനം പറയുന്നുണ്ടെങ്കിലും അജു ചേട്ടന്റെ ശ്രദ്ധ മുഴുവൻ ആദ്യം വറുത്തുവെച്ച വടയിലേക്കാണ് എടുത്തു കഴിക്കാതെ എങ്ങനെ പിടിച്ചുനിന്നു ചേട്ടാ😆,,,,, നല്ല മുറുക്ക് കടിക്കുന്ന ശബ്ദമാണല്ലോ ക്രിസ്പി ആയ വാഴപ്പൂവടക്ക്,,,,സംഭവം കൊള്ളാം ഒരു വെറൈറ്റി റെസിപ്പി,,,, നമ്മുടെ നാട്ടിലും 50 /60 കാലഘട്ടങ്ങളിൽ മീൻ എണ്ണിയാണ് കച്ചവടം ചെയ്തിരുന്നത് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ഒരണക്ക് 20 30ഉം വലിയ ഐല കിട്ടിയിരുന്ന കാലഘട്ടം,,, കുമാരിയേച്ചി സംഭവാട്ടാ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കുമാരി ചേച്ചി 🙏🙏🤗😘😘 ഇതൊക്കെ ഉണ്ടാക്കി ഡയറ്റ് എന്നും പറഞ്ഞു ഞാൻ എങ്ങനെ ഇരിക്കും 😔 അജുവേട്ടാ കുമാരി ചേച്ചിയെ ഇടക്കിടക്ക് വീട്ടിലേക്ക് വിളിച്ചോളൂ ജഗ്ഗുവിനെയൊന്നും വിളിച്ചു സരിതേച്ചി കുളമാക്കല്ലേ ചേട്ടന് തന്നെ മതിയകോവോന്നു സംശയം ആണ്... ങ്ങും അപ്പോൾ ഒളിച്ചിരുന്നു കഴിപ്പൊക്കെ ഉണ്ടല്ലേ 😍😍 സ്നേഹം എല്ലാവരോടും 😘
ചേട്ടാ, . ഈ ചേച്ചിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കു. ഇവരുടെ ലുക്കും സംസാരരീതിയും പെട്ടെന്ന് റിച്ച് ആവാൻ സഹായിക്കും. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാവുന്ന രീതിയിലുള്ള അവതരണമാണ് ഇവരുടെത്. സംഭാഷണങ്ങൾ കൃത്യതയുള്ളതാണ്. 👍👍👍 . ചാനലിന്റെ പേര് കുമാരി ചാനൽ എന്ന് ഞാൻ നിർദേശിക്കുന്നു ❤️❤️❤️👍👍
@@ajusworld-thereallifelab3597 Village cooking chanal pole തൈര് വെങ്കായം ശക്കിലെ ആട്ടിന സുതമാന കടലൈ എന്നൈ എന്നോക്കെ അജു അലറണം 😂😂കല്ലുപ്പ്,വേങ്കായം.മങ്ങളാഹരമാ മഞ്ഞളിലെ aarambhikkiren 😂😂 അത് പോലെ കോമഡി പാചകം ചെയ്യാമോ??
പല പ്രാവശ്യം സരിത കുമാരി ചേച്ചിയെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട് കണ്ടതിൽ ഒത്തിരി സന്തോഷം . പിന്നെ , വാഴപ്പുവുകൊണ്ട് ഞങ്ങൾ cutlet ഉണ്ടാക്കും ... 👌
Masala. Kappalandi. Undaki. Super👌👌👌
കുമാരിച്ചേച്ചി സൂപ്പർ 👌👌
നല്ല ഒരു അറിവ് തന്നതിന് നന്ദി 👍👍
നിങ്ങളുടെ എല്ലാ വിഭവങ്ങളും സൂപ്പർ ആണ് ഉണ്ടാകാറുണ്ട് 😍😍😍😍😍👌👌👌👌👌👌👌
Ithu kolallo variety anallo😍😍
Kumaryechi oru sambavam anutto 👍👍
Kumari chechi is a great cook 🙏pranaamam kumari chechi
Kumari chechi yude Vazhakodapan Vada oru variety recipe super aannutto thanku ❤️
ഞാൻ വാഴ കുടപ്പൻ വട ഉണ്ടാക്കി അടിപൊളി രുചി 👌👌👌👌
Super.try chythu nokkum.
Kollam chache
Kollam 💪✌ Kumarechi aaanu hero! randu snacksum theercha aaittum undakkum abhiprayam ariyikkum.
കുമാരി ചേച്ചിയുടെ പാചകം കാണാൻ തന്നെ എന്ത് ഐശ്വര്യം ആണ്🤩തീർച്ചയായും ഉണ്ടാക്കും 😊👍ഈ റെസിപ്പി കണ്ടപ്പോൾ ഞെട്ടി പോയി. ഒരുപാട് സന്തോഷം 🙏
Annmmacdti
Kumari chechi. Poli
Superb receipe 😋😋😋👌👌👌🙏🙏🙏
തൃശൂർ, കൊല്ലം, തെങ്കാശി 💝 അടിപൊളി 👍
കുമാരി ചേച്ചിയുടെ സംസാരം നല്ല രസാണ് കേൾക്കാൻ..
ഓടുന്ന മുരുഗൻ അണ്ണന്...
ഒരു മുഴം മുന്നിൽ...
എന്നാണ് കുമാരി ചേച്ചിടെ തിയറി..
ഞാൻ എന്തായാലും ഈ ഒരു ഐറ്റെം..
ആത്യമായി കാണുകയാണ്.
വാഴപ്പൂ വട...
എന്റെ കുട്ടികാലത്തു വീട്ടിൽ
വാഴ മാണിയും, മുതിരയും കൂടി ഉപ്പേരി വെക്കും അത് വേകാൻ ടൈം കൊടുക്കില്ല ഞങ്ങൾ.
അപ്പോഴേക്കും അടപ്പത്ന്നു ഇറക്കിക്കും..
ഓരോ പ്ലേറ്റ് എടുത്തു എന്റെ ഉമ്മ
ഓരോരുത്തർക്കും വിളമ്പും എന്നിട്ട് അതിലേക്കു "പഞ്ചസാര "ചേർത്ത് ഇളക്കും..
എന്നിട്ട് ഇറയത്തു വന്നിരിക്കും..
കർക്കിടക മഴ തകർത്തു പെയ്യുന്നുണ്ടായിരിക്കും....
കുറച്ചു കട്ടൻ ചായയും കൂട്ടിനുണ്ടാവും..
റേഡിയോ യിൽ നല്ല ചലച്ചിത്ര ഗാനങ്ങളും...
കൂട്ടത്തിൽ ജോൺസൻ മാസ്റ്ററുടെ പാട്ടുകളും...
ആ സായാഹ്നം...
നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും....
വാഴ മാണിയും മുതിരയും.. പിന്നെ അതിൽ പഞ്ചസാരയും....!!😳😳🤔🤔
Full power kumarichechi ajuettan sarithechi..
💪💪🔥🔥
kumarichechi..super
Njan undakkum tto 👌👌
കുമാരി ചേച്ചി സൂപ്പർ പാചകം ആണുട്ടോ, ഇവിടെ. കൊടപ്പൻ എന്നു പറയും, ട്രൈ ചെയ്തു നോക്കട്ടെ 👍😋♥️♥️❤️
ഭൂമിയിൽ കാണുന്ന സർവ്വ ചരാചരങ്ങളും മനുഷ്യ ഭോജ്ജ്യമായി മാറ്റുന്ന നിങ്ങൾക്ക് നമോവാകം 🙏
Superb👌
oru nalla snack Aju ,three cheers to Kumari bahan
Pathanamthitta Thiruvalla il vazha koompu ennu parayum kolliku cheeni kappa ennoke parayum
Super tasty dish❤
Super vedeo Very useful information Thanks
Thank you 🥰🥰🥰🥰🙏
Kumare chache super ❤️
Super, Try cheyyam 👍😀😀
Baby Suriya Palakkad Ajuetta vazhakoob vada supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Good Night Good Video
കുമാരി ചേച്ചി 👍
4 mani parippuvada 👌
Very Helpful idea ☺️🙏 Sister God Bless 😂😊❤️💖 Take Care 👍😘
We steam the kodappan for sometime and add it .Binding will be better.
Super super
ഹായ്...... അജുചേട്ടാ.. കുമാരിചേച്ചി.. സരിതചേച്ചി... എല്ലാവർക്കും ശുഭദിനത്തോടെ.. നമസ്കാരം.... 🙏💙💚❤️
സൂപ്പർ 👍
വാഴക്കൂമ്പ് വട സൂപ്പർ ആയി 👌👌
Evideyum eth undakkum
കുമാരിയേച്ചിയോടൊപ്പം പഴയ കാലത്തേക്ക് പോയി. എന്റെ മാതാശ്രീ യുടെ കഥകളിലേക്ക്... അന്ന് ഇവിടെയും ചാള എണ്ണത്തിലായിരുന്നു കിട്ടുക... ചാള മുളകിട്ടതും, കപ്പ ചെണ്ട പുഴുങ്ങിയതും..ഇതു പരിപ്പുവട ഉണ്ടാക്കുന്ന പോലെ തന്നെ.. കൂടെ കൊടപ്പന്റെ പൂവ് കൂടി ചേർക്കുക.. അടിപൊളി.. ഉണ്ടാക്കി നോക്കണം.. എണ്ണയിൽ ഉണ്ടാക്കുന്ന ഏതു പലഹാരവും അധികം ക്രിസ്പി ആയാൽ ആമാശയത്തിന് പണി കൂടും 😀😀😀
New testi recipe 😋
കുമാരി ചേച്ചി നമിക്കുന്നു 🙏🙏🙏
Super
Thanks
Kumari supper ❤️
Supper 👌👌
😍😍👌👌👍👍
அருமை 👌
Good
Kodappan enn parayunne enthineya? Kadala enna enn parayunnathu kappandi enna aano?
നമ്മുടെ ഇവിടെ വാഴ കുടപ്പൻ എന്നാണ് പറയുക.
കപ്പലണ്ടി എണ്ണ ആണെന്ന് തോന്നുന്നു 🤔🤔
നമസ്കാരം..... 😃👍
Agu chattani dayulla shannam vayattilluda annanu kaddu pidicha kumai yuda vakukall Saritha chhi annum ormikukka,aju chatttan dthasha pattal e mrrmanni Vidya oupayoggikuka 💔💔💔💔💔🐓🐓🐔🐔🍀🍃🍃🍃🍃🦜🦜🦜🦜🦜💝💝💝💝💝🌾🌾🌾🌹🌹🌹🌹🥀💯💯💝💝💝💝💝💝💝💯💯
😍😍😍😍😍😍
🙋👍
അജുചേട്ടാ.. സരിതചേച്ചി.. കുമാരിചേച്ചി ഇന്ന് ഉണ്ടാക്കിയ വാഴപ്പൂവ് വട ഒരുപാട് ഇഷ്ട്ടായി.. മിക്കവാറും ചേട്ടനും ചേച്ചിയും നല്ല സന്തോഷത്തിലായിരിക്കും കാരണം നല്ല നല്ല dish ഉണ്ടാകുമല്ലോ..... I കുമാരിചേച്ചി.. എന്തുണ്ടാക്കിയാലും ഭയങ്കര രുചിയായിരിക്കും എന്നുള്ളതും മനസ്സിലായി.. എല്ലാ ചേരുവകൾ കൃത്യമായി പറഞ്ഞുതരുന്നുണ്ട്.. ചേച്ചി.... സൂപ്പർ വീഡിയോ.. 👌💙❤️💚♥️💙❤️💚♥️💙❤️💚♥️🌼👍
🥰🥰🥰
😍😍😍😍😋😋😋😋
Annacheente bhagyam kumari chechiye kittiyath alle🥰
Pinne Ajuse ee peas kadala enthanu
Green peas ano?
അല്ല.. വട പരിപ്പ് എന്നും പറയും 👍
🍪🍪🍪👍
കുമാരിചെച്ചി ഒരു സംഭവം ആണ്
Kumari chechi 👍
Kadala enna chank neerilla
Super
കുമാരി ചേച്ചി ഒരു ഹായ്
ഹായ്
Thakashel veed avedayyaa
ചെങ്കോട്ട റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് റെയിൽവേ ഗേറ്റ് ഉണ്ട് അതിന്റെ തൊട്ടടുത്തു 👍
എല്ലാവരും വർത്താനം പറയുന്നുണ്ടെങ്കിലും അജു ചേട്ടന്റെ ശ്രദ്ധ മുഴുവൻ ആദ്യം വറുത്തുവെച്ച വടയിലേക്കാണ് എടുത്തു കഴിക്കാതെ എങ്ങനെ പിടിച്ചുനിന്നു ചേട്ടാ😆,,,,, നല്ല മുറുക്ക് കടിക്കുന്ന ശബ്ദമാണല്ലോ ക്രിസ്പി ആയ വാഴപ്പൂവടക്ക്,,,,സംഭവം കൊള്ളാം ഒരു വെറൈറ്റി റെസിപ്പി,,,, നമ്മുടെ നാട്ടിലും 50 /60 കാലഘട്ടങ്ങളിൽ മീൻ എണ്ണിയാണ് കച്ചവടം ചെയ്തിരുന്നത് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ഒരണക്ക് 20 30ഉം വലിയ ഐല കിട്ടിയിരുന്ന കാലഘട്ടം,,, കുമാരിയേച്ചി സംഭവാട്ടാ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കുറച്ചു മതി കുറച്ചു മതി ന്ന് പറയുമ്പോ ഇന്നസെന്റിനെ ഓർമ വരും 😁😁😁
നമ്മൾ വീട്ടില്‍ ഈ വട ഉണ്ടാക്കാറുണ്ട്
Appadiya
😋😋
കുമാരി ചേച്ചി 🙏🙏🤗😘😘
ഇതൊക്കെ ഉണ്ടാക്കി ഡയറ്റ് എന്നും പറഞ്ഞു ഞാൻ എങ്ങനെ ഇരിക്കും 😔
അജുവേട്ടാ കുമാരി ചേച്ചിയെ ഇടക്കിടക്ക് വീട്ടിലേക്ക് വിളിച്ചോളൂ
ജഗ്ഗുവിനെയൊന്നും വിളിച്ചു സരിതേച്ചി കുളമാക്കല്ലേ ചേട്ടന് തന്നെ മതിയകോവോന്നു സംശയം ആണ്...
ങ്ങും അപ്പോൾ ഒളിച്ചിരുന്നു കഴിപ്പൊക്കെ ഉണ്ടല്ലേ 😍😍
സ്നേഹം എല്ലാവരോടും 😘
കുമാരി ചേച്ചിയുടെ വീട്ടിലേക്ക് ഇനിയും പോണം 👍🥰
💞💞💞💞💞💞💞👍💖
♥️
👍
ചേട്ടാ,
. ഈ ചേച്ചിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കു. ഇവരുടെ ലുക്കും സംസാരരീതിയും പെട്ടെന്ന് റിച്ച് ആവാൻ സഹായിക്കും. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാവുന്ന രീതിയിലുള്ള അവതരണമാണ് ഇവരുടെത്. സംഭാഷണങ്ങൾ കൃത്യതയുള്ളതാണ്. 👍👍👍
. ചാനലിന്റെ പേര് കുമാരി ചാനൽ എന്ന് ഞാൻ നിർദേശിക്കുന്നു ❤️❤️❤️👍👍
ചേച്ചിയോട് ചോദിക്കട്ടെ... 👍 ആൾക്ക് താല്പര്യം ഉണ്ടെങ്കിൽ നമ്മൾ തുടങ്ങി കൊടുക്കും 👍🥰
തെങ്കാശി ശമയൽ പാചകം ചാനൽ ബൈ കുമാരി ❤
കുമരി അക്കാ തെങ്കാശി ശമയൽ😂
@@ajusworld-thereallifelab3597 Village cooking chanal pole തൈര് വെങ്കായം ശക്കിലെ ആട്ടിന സുതമാന കടലൈ എന്നൈ എന്നോക്കെ അജു അലറണം 😂😂കല്ലുപ്പ്,വേങ്കായം.മങ്ങളാഹരമാ മഞ്ഞളിലെ aarambhikkiren 😂😂 അത് പോലെ കോമഡി പാചകം ചെയ്യാമോ??
കുമാരിച്ചേച്ചിയുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു. ചേച്ചി സൂപ്പർ ആയിട്ടുണ്ട്. ♥️
തെങ്കാശി ഊര തമ്പി??😂
Haii
ലൈക്
കുമാരിയേച്ചി ജോലി ചെയുന്നത് കണ്ടാൽ അറിയാം expert ആണെന്ന് 👍👍
ഹായ്... 🙏💙
@@Ashokworld9592 ❤❤💞💞💗💗💝💝💚💚💓💓
❤❤❤👍👍👍
ഹായ്.... 🙏💙
@@Ashokworld9592 💞💞💗💗💝💝💓💓
Kandittittlla kettittilla amma is 👍 ✔️
കുക്കിംഗ് അറിയാത്ത, കല്യാണം ഉറപ്പിച്ചിരിക്കുന്ന പെൺകുട്ടോൾ ഒരാഴ്ച കുമാരിയേച്ചിയുടെ അടുത്ത് പോയി നിന്നാൽ മതി... കുക്കിങ്ങിൽ 💪💪💪😎😎😎
🥰🥰🥰
കുമാരി ചേച്ചി ജഗ്ഗു ചേട്ടന്റെ ആരാണ്? 🤔
ഈ ചേച്ചിക്ക് RUclips channel ഉണ്ടോ?
കുമാരിചേച്ചിയുടെ ഗ്രൈൻഡർ ഏതു ബ്രാൻഡ് ആണെന്ന് പറയാമോ അജു
അയ്യോ.. അത് അറിയില്ല ട്ടാ
ഈ കുമാരി ചേച്ചിയ്ക്ക് അമ്മിണി എന്ന ഒരു ചേച്ചിയുണ്ടോ? കൊല്ലത്തു ആശ്രാമത് ആയിരുന്നു താമസം .
ചോദിക്കട്ടെ 👍
കുമാരി ചേച്ചി കുറേനേരംമായി നമ്മുടെ കാക്കച്ചി കെടന്നു കരയുന്നു കുമാരേച്ചി ദയവായി ഒരു വട please ഇല്ലെങ്കിൽ നിങ്ങൾക്ക് വയറു വേദനിക്കും 🤗
😂😂😂
സരിതേ...
ഭർത്താവിന്റെ മനസിലേക്കുള്ള വഴി അങ്ങേരുടെ വയറ്റിലൂടെയാണെന്ന് ഞാനാ പറഞ്ഞു തന്നത്....
അതു മറക്കരുത് 🤭🤭😎😎😎🤸🤸🤸🤸
ഹായ്...... 🙏💙
@@Ashokworld9592 ❤💚💞💗💓💝
ആണോ..!?? 🥰🥰🥰
Sorry ട്ടാ..ഞാൻ മറന്നു പോയി 🙏🙏🥰
@@ajuslearningclass9069 😀😀😀❤❤
കുമാര്യേച്ചീ...... ഇന്ന് പോണ്ടാട്ടോ ........
പോയി 😔😔😔
സരിതയും ചേട്ടന്റ ഭാര്യയു തമ്മിൽ കാണുനില്ലല്ലോ ഉടനെ കാണുമെന്ന് പ്രതീക്ഷിക്കന്നു
വാഴ തട്ട
പീസ്പരിപ്പിനേക്കാളും സ്വാദ് വടപരിപ്പാണ്
രണ്ടും ഒന്നല്ലേ.. 👍
Poor Kumari chechi.. full of oil splashed on her sari.
പ്ലീസ് വാഴ ആരും കോപ്പി അടിക്കാതെ ഉണ്ടാക്കാൻ ശ്രമിക്കുക
ഈ അവസരത്തിൽ വാഴകുലയും
വാഴ കൂമ്പും വളരെ പ്രാധാന്യം അർഹിക്കുന്നു
ചെറു വാഴപ്പൂ വടകൾ 😮ഒരു ചെറു പൂവ്കൊണ്ട് വട കൂട്ടിടും നണ് നനെ ഓലപ്പീലിയിൽ ആകെ ചെറു ചെറു വായപ്പൂ വടകൽ ..😂ഇത് സരിത ഉണ്ടാക്കുമ്പോൾ പാടണം