Это видео недоступно.
Сожалеем об этом.

ഉച്ചയൂണ് ഗംഭീരമാക്കാൻ ചുണ്ടങ്ങ തീയൽ /Healthy chundanga theeyal /AJU'S WORLD

Поделиться
HTML-код
  • Опубликовано: 5 апр 2023
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page
    www.facebook.c...
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    #familyvlog
    #keralatraditionallife
    #dayinmylife

Комментарии • 190

  • @itsmearya1997
    @itsmearya1997 Год назад +36

    കുമാരി ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്❤️പാചകത്തിൽ ഇത്രേം അറിവുള്ള കുമാരിച്ചേച്ചിയെ പോലെ ഒരാൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു😊

  • @kingnaattalan6941
    @kingnaattalan6941 Год назад +15

    പാചകത്തിൽ കുമാരിച്ചേച്ചി ഒരു ജാൻസിറാണിചേച്ചിയാണ് 💖💜🧡💚♥️💝💛💙💗💓❣️💞💕

  • @Ashokworld9592
    @Ashokworld9592 Год назад +8

    ഗ്രീൻബീൻസിന്റെ അത്രയേ... ഉള്ളൂവെങ്കിലും.... കിടു സാധനമാ... ഈ.. ചുണ്ടയ്ക്ക തീയൽ... സൂപ്പർ medicine... 👍👍👍👍👍👍👍💙💙🎈🎈👍

  • @sajeevanek9414
    @sajeevanek9414 Год назад +20

    കുമാരി ചേച്ചി ശരിക്കും ഒരു സംഭവമാണ് കേട്ടോ🌹

  • @kpgeethavarma
    @kpgeethavarma Год назад +2

    നിങ്ങളുടെ എല്ലാം വർത്തമാനവും, കറികളും എല്ലാം കാണുമ്പോൾ പാലക്കാട് പോലെ തോന്നുന്നു. എല്ലാം അടിപൊളി.

  • @devadevanchalissery6922
    @devadevanchalissery6922 Год назад +12

    കുമാരിചേച്ചിയെ പോലെയുള്ള അമ്മമാർ മക്കളുടെ ഭാഗ്യം.🥰❤🥰

  • @Ashokworld9592
    @Ashokworld9592 Год назад +4

    ചുണ്ടയ്ക്ക.. എണ്ണയിൽ വറുത്തു ചിക്കൻ തോരൻ വയ്ക്കുന്ന രീതിയിൽ ചെയ്താൽ..... ഹായ്... പൊളിക്കും... 👍👍👍👍👍👍💙💚💙💚💙💙💚💚💚💚🎈👍

  • @2020bhagesh
    @2020bhagesh Год назад +6

    എന്റെ വീട്ടിൽ നിറയെ ഉണ്ട് മണി തക്കാളി... ഇവിടെ ഞങ്ങൾ ഉണക്കി കൊണ്ടാട്ടം ആയിട്ട് വെച്ചിട്ടുണ്ട്..ഇടക്ക് ഇല വെച്ച് തോരൻ ഉണ്ടാകാറുണ്ട്... ചീര ഇല പോലെ ആണ്‌ ടേസ്റ്റ്... നല്ലതാണ് 🙏അജൂട്ടനും സരിതയ്ക്കും ഫാമിലിക്കും എല്ലാ ആശംസകളും 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഇവിടെ ഉണ്ടാവട്ടെ മണിതക്കാളി. നമുക്കും ചെയ്യാം 👍🥰

    • @-bygrasuskitchen8467
      @-bygrasuskitchen8467 25 дней назад

      😊​@@ajusworld-thereallifelab3597

  • @Annjonz
    @Annjonz Год назад +12

    Kumari chechi's Tamilnadu style recipe super n tasty recipe aannutto 👍

  • @teslamyhero8581
    @teslamyhero8581 Год назад +4

    ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി,വേപ്പില,പുളി, വറുത്ത തേങ്ങ, വറുത്ത ചുണ്ടങ്ങ ഇവകൾ ചേർത്ത് ചമ്മന്തി അരച്ച് ചോറിനു കൂട്ടി കഴിച്ചിട്ടുണ്ട്

  • @Ashokworld9592
    @Ashokworld9592 Год назад +3

    നല്ല..... ചൂട് ചോറും.. ചുണ്ടയ്ക്ക തീയലും... ഹോ.. ഇത് മാത്രം മതി.. ഭയങ്കര രുചിയായിരിക്കും... 👍👍👍👍❤️❤️💚💚💚💚💚💚💚❤️💙💙🎈🎈👍

  • @smithamadhu8622
    @smithamadhu8622 Год назад +2

    ഇങ്ങനെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.

  • @selmamathews3367
    @selmamathews3367 Год назад +2

    ചുണ്ടങ്ങ കൊണ്ടുള്ള കറി വളരെ ഇഷ്ടമാണ്.

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    Hi. കുമാരി ചേച്ചിയുടെ information good

  • @alphonsajohn1473
    @alphonsajohn1473 Год назад +2

    ഞാൻ 32 വർഷം Trichy life കഴിഞ്ഞ് ഇപ്പോൾ wadakanchery യിൽ താമസം.ഇപ്പോഴും തമിഴ്നാട്ടിലെ വിഭവങ്ങൾ ആണ് കൂടുതലും ഉണ്ടാക്കുന്നത്.കാരണം ഈ കറികളെല്ലാം ഓരോര രോഗങ്ങൾക്കും മരുന്നാണ്.പനി ജലദോഷം വന്നാൽ ഞാനുണ്ടാക്കുന്ന ഒരു രസം ഉണ്ട് അത് കഴിച്ചാൽ മതി.അത്ര നല്ലതാണ്

  • @otpfamily5059
    @otpfamily5059 Год назад +3

    നല്ല ഒരു ഇൻഫർമേഷൻ

  • @MrFahad0085
    @MrFahad0085 Год назад +3

    Kumari echi enthayalum oru youtube tudakanm nammal full
    Support indakkum kanaallow tamilnadu recepis kerala special recepi medicens
    Waiting new RUclips Kumari kitchen

  • @teslamyhero8581
    @teslamyhero8581 Год назад +4

    ചുണ്ടങ്ങ കൊണ്ട് എന്തോ ഒരു കറി ഉണ്ടെന്നു ആദ്യം വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു.. തീയൽ സൂപ്പർ ആയിരിക്കും ❤❤

  • @chitracoulton7926
    @chitracoulton7926 Год назад +1

    I am Tamil, we call venthaya kolombo , nice and healthy curry,

  • @girijasdreamworld
    @girijasdreamworld Год назад +1

    ഒരു പഴയകാല ഓർമ്മ❤

  • @seethakanthraj4553
    @seethakanthraj4553 Год назад +2

    Yes, it is chundakka kara kuzhambhu.( vattha kuzhambhu) Very beneficial. Next day it tastes even more tastier.

  • @dileeppunnayil3839
    @dileeppunnayil3839 Год назад +1

    Kumari chachi very good racpi

  • @Ashokworld9592
    @Ashokworld9592 Год назад +5

    ഈ..... ഒരു സദ്യ തന്നെ ആർക്കും മറക്കാനാകാത്ത സദ്യയായിരിക്കും... കാരണം... ചുണ്ടയ്ക്കയല്ലേ.. താരം.. 👍👍👍💙💚💚💚💚💚💙🎈👍

  • @rasilulu4295
    @rasilulu4295 Год назад +2

    സരിത എന്റ വീട്ടിൽ ചുണ്ടങ്ങ തന്നെ മുളച്ചു വഴുതന ആകുന്നു എന്നു കരുതി വളർത്തി കാഴ്ച്ചപ്പോൾ എന്താ എന്നു മനസിലായില്ല ഞാൻ വെട്ടി കളഞ്ഞു രണ്ടു നല്ല തൈ ആയിരുന്നു എന്റ മുറ്റത്തു ഒരുപാടു പക്ഷികൾ വരുന്നത് കൊണ്ട് എപ്പോഴും മുളക്കും മണി തക്കാളിയും അറിയാതെ പറിച്ചു കളഞ്ഞു

  • @praseethahari8848
    @praseethahari8848 Год назад +5

    സരിതെടെ അമ്മടെ ചിരി നല്ല രസാട്ടോ ❤❤❤

  • @mayaprasannan6778
    @mayaprasannan6778 10 месяцев назад +1

    Nalla kari. Big salute kumariji.

  • @user-km5lj2mj3p
    @user-km5lj2mj3p Год назад +4

    Kara kulamb,vatha kulamb ennoke paraum

  • @premasasimenon3243
    @premasasimenon3243 Год назад +1

    Kandal ariyam kariyude taste sooooooper

  • @muhammedjunaid5233
    @muhammedjunaid5233 Год назад +15

    വീട്ടിൽ ചുണ്ടങ്ങ ലോഡ് കണക്കിന് ഉണ്ടായിട്ടാണോ വല്ലടത്തും കല്യാണത്തിന് പോയപ്പോൾ നട്ട വെയിലും കൊണ്ട് കഷ്ടപ്പെട്ട് പൊട്ടിച്ചു കൊണ്ട് വന്നത് 🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇത് അത്രക്ക് ശ്രദ്ധിച്ചില്ല 🙏🥰

    • @ranjithmenon8625
      @ranjithmenon8625 Год назад

      ഇത് എന്റെ മനസിൽ വന്നതാണ്,
      Kalakitto ജുനൈദ്

  • @achuanshara9728
    @achuanshara9728 Год назад +1

    കുമാരി ചേച്ചി ഇനി കൈപ്പക്ക തീയൽ വഴുതനങ്ങ തീയൽ ഉണ്ടാക്കണം ചേച്ചി ഞാൻ അട ദോശ ഉണ്ടാക്കാറുണ്ട് ചേച്ചി ഞാൻ തമിഴ്നാട്ടിലാണ് വളർന്നത് അതുകൊണ്ട് എനിക്ക് അവിടുത്തെ കറികളാണ് കൂടുതൽ ഇഷ്ടം

  • @geemonvarghese7570
    @geemonvarghese7570 Год назад

    Kumari chechiyude recipes onninonnu mecham! Super!!!

  • @anitababuraj9427
    @anitababuraj9427 Год назад +6

    കുമാരിയേച്ചി സൂപ്പർ

  • @sampaul7399
    @sampaul7399 Год назад +1

    ബ്ലഡ് ഉണ്ടാകാൻ വേണ്ടിയിട്ട് ഒത്തിരി നല്ലതാണ് അയൺ ഒത്തിരി ഉണ്ട് അതില് പിന്നെ വായനാറ്റം മാറാനും മണത്തക്കാളി ചീര ഒത്തിരി നല്ലതാണ് എന്റെ വീട്ടിലുണ്ട് നിങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കും

    • @mundax4860
      @mundax4860 9 месяцев назад

      ❤❤❤❤❤

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Kamari chechy super good family ajuvinu erikkunnu water kidukkachi anie

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +2

    ഇത് കൈപ്പ ആണ് അതുകാരണം നമ്മുടെ നാട്ടിൽ ആരും കഴിക്കാത്തത് എന്തായാലും കുമാരി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഇനി ഒരു ചുണ്ടക്കയും കളയില്ല

  • @sobhadayanand4835
    @sobhadayanand4835 Год назад +1

    ചുണ്ടങ്ങ തീയൽ സൂപ്പർ

  • @kumarikumari1979
    @kumarikumari1979 Год назад +1

    Chudanga theeyal cocout varattu arakkanam water lthryumventta curry nalla thick aayerikkanam water Ithrayum padilla ithentai seed kalayanam Kumari chechi njan Madrasil vahkkarundu

  • @satheedevip4967
    @satheedevip4967 Год назад +1

    ഈ ചുണ്ടങ്ങ സൂപ്പർ മാർക്കറ്റിൽ കിട്ടും Tv m-ൽ എല്ലാ കടകളിലും മണിത്തക്കാളിയും കിട്ടും ഞങ്ങൾ വെക്കാറുണ്ട് ഇതിനെ സുകുമാരി ചേച്ചിയുടെ നാട്ടിൽ വത്ത കുഴമ്പ് എന്നാണ് പറയുന്നത്

  • @ambikamenon9496
    @ambikamenon9496 Год назад +2

    You guys have given motivation to your viewers to eat chundangha. Very nice recipe, unfortunately we don’t get these items here for me to make and eat.

  • @kingkibg3884
    @kingkibg3884 Год назад +3

    Etharem masalaittal enthu gunam kittunna parayunne

  • @user-hd3lt1in7z
    @user-hd3lt1in7z 11 месяцев назад

    Supper❤ nattil chellumbam vykum

  • @sudhasbabu8681
    @sudhasbabu8681 Год назад +1

    New recipe. Good 👍 kumaari chechi oru ഷെഫ് തന്നെ.

  • @telmatrivili3283
    @telmatrivili3283 Год назад +1

    Kumari chechi mumma 😅

  • @thankav6808
    @thankav6808 Год назад +1

    Chundanga kodattam nallata aju😊

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Месяц назад

    Nalikeram podikalude koodi varakkumbolanu thiyyal aakunnathu

  • @ambikamenon9496
    @ambikamenon9496 Год назад

    Chakkara is very pretty.

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    കുമാരി ചേച്ചിയുടെ പറയണം ഒരു ചുണ്ടയ്ക്ക കൊണ്ടാട്ടം വീഡിയോ ചെയ്യാൻ

  • @sumathimenon3254
    @sumathimenon3254 Год назад

    Supper,video

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    ചുണ്ടങ്ങ തീയൽ എൻറെ ഫേവറിറ്റ് ആണ് 😝😝😝വളരെ ചെറുപ്പം മുതൽക്കേ എൻറെ അമ്മച്ചി ചെയ്തു തരുമായിരുന്നു👍🏻👍🏻👍🏻🙏🏼🙏🏼🙏🏼 ആ ഓർമകളിലേക്ക് ആണ് എന്നെ ഈ വീഡിയോ കൂട്ടിക്കൊണ്ടുപോയത്😊😊😊👍🏻🙏🏼😇

  • @sreejithvelayudhan8165
    @sreejithvelayudhan8165 Год назад +2

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... അടിപൊളി വീഡിയോ... ചേച്ചിയുടെ വർത്തമാനം കേട്ടപ്പോൾ മണിച്ചേട്ടന്റെ കോമഡി വീഡിയോ ഓർമ വന്നു. കല്യാണവീട്ടിൽ കുടിച്ചിട്ട് ചെന്ന് അളിയനോട് ചോദിക്കില്ലേ, രണ്ട് പറ അരി മതിയാവോ. മതിയാവും എന്ന് പറയുമ്പോൾ തികയാണ്ട് വരുമോ എന്ന് ചോദിക്കും. അപ്പോൾ പറയും തികയാണ്ട് വരും എന്ന്. അതുപോലെ ഉപ്പും പുളിയും കയ്പ്പും ഉണ്ടെന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലല്ലോ എന്ന് ചോദിച്ചാൽ ഇല്ല. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹

  • @hindipadsaala8630
    @hindipadsaala8630 Год назад +2

    Thrishur bhashayum kaduk potalum ellam koode oru kambam kandapole

  • @manjushawarriorna8116
    @manjushawarriorna8116 Год назад +1

    കായ, ചേന, ചുണ്ടങ്ങ, സവോള, പച്ചമുളക് എല്ലാം വളരെ കുറച്ചു വെള്ളം ഒഴിച്ച് കൂകരിൽ ഒരു വിസിൽ, ആവിപോയി തുറന്നു കറിവേപ്പില പച്ച വെളിച്ചെണ്ണ ചേർത്താൽ മെഴുക്കുപുരട്ടി റെഡി 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      So..... സിമ്പിൾ 😂😂😂🙏🙏👍നമുക്ക് ചെയ്യാം

    • @manjushawarriorna8116
      @manjushawarriorna8116 Год назад

      Thank you...

    • @manjushawarriorna8116
      @manjushawarriorna8116 Год назад

      ഈ റെസിപ്പി ചെയ്യാം എന്ന് പപറഞ്ഞത് കൊണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി...
      അധികം മൂക്കാത്ത ചുണ്ടങ്ങ, വെളുത്തുള്ളി ഇഷ്ടമെങ്കിൽ ഇവക്കൊപ്പം ചേർക്കാം,,,,,
      ,മഞ്ഞൾ പൊടി കൂടി വേണം (മറന്നത് ),,,
      കറക്റ്റ് വേവിനെക്കാൾ ലേശം കൂടണം (മെഴുക്കുപുരട്ടി പാകം ),,😊

  • @radhanair788
    @radhanair788 Год назад

    Super.Kamari Chechi ♥️.

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    അജു ഇത് കുമാരി ചേച്ചിയുടെ version, ഞാൻ കേട്ട, കണ്ട തീയൽ വരുത്തരച്ച, കായം ഇടാത്ത, താണ് കായം ഇട്ടാൽ സാമ്പാർ ആവും anyway she is a talented cook and have deep knowledge in
    Culinary nice vlog aju

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      🥰🥰🥰🥰🥰🥰🥰🥰🙏🙏

    • @sajithakumari8768
      @sajithakumari8768 Год назад

      അതെ. ഞങ്ങളും തീയൽ വെക്കുന്നത് വറുത്തരച്ചു കായം ഇടാതെയാണ്.

  • @deepthyks3803
    @deepthyks3803 Год назад +1

    Cheru kayayum chundangayum koodi mezhukkupuratti undakiyal nallathanu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ചെറു കയറോ....!?? 😳😳😳
      ചെറുപയറാണോ ഉദ്ദേശിച്ചത്...!?

    • @deepthyks3803
      @deepthyks3803 Год назад

      ​@@ajusworld-thereallifelab3597 Kaya

  • @girija7775
    @girija7775 6 месяцев назад

    🥰🥰

  • @minnalagru
    @minnalagru Год назад +1

    Super

  • @sreekala7690
    @sreekala7690 Год назад +1

    ഞാൻ ചുണ്ടങ്ങ തീയൽ വെക്കും

  • @SanojTArjunan
    @SanojTArjunan Год назад +4

    ഈ കാലത്ത് മലയാളികൾക്ക് ചുണ്ടങ്ങ അത്ര പരിചിതമല്ല,,,, ഇതിന്റെ ഒരു കൂട്ടാനും ഞാൻ കണ്ടിട്ടുമില്ല്ല കഴിച്ചിട്ടുമില്ല ,,, ആകെ കണ്ടിട്ടുള്ളത് ഇതിന്റെ കൊണ്ടാട്ടം ആണ്,, മലയാളിയും തമിഴ്നാട്ടിൽ സ്ഥിരതാമസകാരനുമായ എന്റെ സാറ് നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ടുവന്ന കൊണ്ടാട്ടം തൈരിൽ ഉടച്ചു കഴിക്കുന്നത് കണ്ടിട്ടുണ്ട് എന്നോട് അന്ന് പറഞ്ഞിരുന്നു ഇത് ചുണ്ടങ്ങയാണെന്നും അത്യാവശ്യം ഔഷധഗുണമുള്ള ഒരു വെജിറ്റബിൾ ആണെന്നും,,, എനിക്കൊരു പരിചയമില്ലാത്ത സാധനമായിരുന്നു,,, ഞാനും അന്ന് ടേസ്റ്റ് ഒക്കെ നോക്കി പ്രത്യേകിച്ചൊരു ടേസ്റ്റും ഇല്ലാത്ത ഒരു ഉണക്ക സാധനം,,,, ഈ കുമാരേച്ചി സ്പെഷ്യൽ ചുണ്ടങ്ങ തീയൽ കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു ചോറിന് ഒഴിച്ചുകൂട്ടുമ്പോൾ അത്യാവശ്യം ചെടി ഉണ്ടാകും,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @saheedajalal6103
    @saheedajalal6103 Год назад +3

    Nanjal uluva adyam idanam veluthulli cherkilla

  • @sindhubinuraj
    @sindhubinuraj Год назад +1

    തേങ്ങാ വറുത്തത് അല്ലേ തീയൽ നു ചേർക്കുന്നത് ? Kumarichechy യോടു നിങ്ങളുടെ കൂടെ കുറച്ചു ദിവസം നില്ക്കാൻ പറയു. ഇതുപോലെ നല്ല recipes കിട്ടുമല്ലോ .Adadosa njan ഉണ്ടാക്കി അടിപൊളിയാണ് .

  • @omanagokuladas9108
    @omanagokuladas9108 Год назад

    Avide puzhayano sarithe kanunnathu

  • @itsmearya1997
    @itsmearya1997 Год назад +2

    എന്റെ വീട്ടിൽ ചുണ്ടങ്ങ ചെടി തനിയെ മുളച്ചു വന്ന് നല്ലോണം കായകൾ ഉണ്ടായത് ഉപയോഗം ഇല്ല എന്ന് പറഞ്ഞ് പറച്ചു കളഞ്ഞത് ഈ വീഡിയോ കണ്ടപ്പോൾ ഓർത്തെടുത്തു😅

  • @nijijohn541
    @nijijohn541 Год назад

    ഇതുകൊണ്ട് തോരൻ ഉണ്ടാക്കും തിരുവനന്തപുരം

  • @ksoc-keralasyllabusonlinec9048

    Njanum e koottan undakkarund.

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta chunndanga thiyal supper 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @vaijayanthy581
    @vaijayanthy581 Год назад +3

    എണ്ണയിൽ വഴറ്റി അരച്ചാ വക്കാ, അങ്ങനെയും വച്ചു നോക്കു 👌👌👌

  • @seemat.r8270
    @seemat.r8270 Год назад +1

    Kumari 's recepi 's❤

  • @JoseKalathingal
    @JoseKalathingal Год назад +2

    ❤ ഞങ്ങളൊക്കെ ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങും. കുമാരിയേച്ചി പറമ്പിലിറങ്ങിയാൽ കാണുന്ന ഇലകൾക്കും കായ്കൾക്കും കഷ്ടകാലം❤

  • @Masksdark991
    @Masksdark991 Год назад +1

    Chundaikka puli kuzhambu nana ithine Tamil I’ll parauka ithu nale kazhikkaana taste kooduthal

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ശെരിയാണ്. പിറ്റേ ദിവസത്തേക്ക് അപാര ടേസ്റ്റ് ആയിരുന്നു 🥰🥰👍

  • @tharesanambakatt2036
    @tharesanambakatt2036 Год назад

    Ethu v Athal kolambu annu Tamilnadu famous food lam chef Taj hotel cochin

  • @meenamathew8972
    @meenamathew8972 Год назад +1

    Nice. Saritha can u pls tell me the shop which you described in your old video about gas stove near kuriachira

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      കുരിയച്ചിറ gas stove repair ചെയ്യുന്ന ഷോപ്പ് ആണുള്ളത്. പള്ളീടെ opposite

    • @meenamathew8972
      @meenamathew8972 Год назад

      Is it the one you mentioned in your video

  • @minisebastian3309
    @minisebastian3309 Год назад +1

    എവിടെ കിട്ടും

  • @sreeranjinib6176
    @sreeranjinib6176 Год назад

    തമിഴ്നാട്ടിൽ ചുണ്ടങ്ങ ഉണങ്ങിയത് വാങ്ങാൻ കിട്ടും, അത് കാരക്കുഴമ്പ് ഉണ്ടാക്കും ചെറിയ കൈയ്പ് കാണും പ്രക്ഷേ അത്ര അറിയില്ല

  • @ambikamenon9496
    @ambikamenon9496 Год назад +1

    Please do a video on making kondatham.

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Месяц назад

    Pazhaya sarirha ippo bhayankara fashion aayi nadathi aayirunnu

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    👌👌🙏👍

  • @sampaul7399
    @sampaul7399 Год назад

    മണത്തക്കാളി കറി വയ്ക്കാറുണ്ട് തോരൻ ചുണ്ടങ്ങ വറുത്ത കഴിക്കാറുണ്ട് കൊണ്ടാട്ടം

  • @sathyabamaraja8088
    @sathyabamaraja8088 Год назад +1

    Chundakka pulikulambu

  • @sam11649
    @sam11649 Год назад +1

    👍

  • @divyamg-ec3xx
    @divyamg-ec3xx Год назад +3

    ഇത് ഒത്തിരി ഉണ്ടായിരുന്നു, ആദ്യം വഴുതന തൈ ആണോ എന്ന സംശയം തോന്നി വളത്തി വളർന്നപ്പോ മൊത്തത്തിൽ വെട്ടി കളഞ്ഞു ഗുണം അറിയില്ലായിരുന്നു 😢😢😢

    • @teslamyhero8581
      @teslamyhero8581 Год назад +2

      അതു സാരമില്ല. ഇനിയും വച്ചുപിടിപ്പിച്ചാൽ മതി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇനിയും ഉണ്ടാകും 👍

    • @divyamg-ec3xx
      @divyamg-ec3xx Год назад

      @@ajusworld-thereallifelab3597 ഉം അറിവിന്‌ നന്ദി

  • @neerajgs7859
    @neerajgs7859 7 месяцев назад

    Vattha kuzhambhu

  • @rathnavallyravindran728
    @rathnavallyravindran728 Год назад +1

    Nigalde kude unu kazhikan thonu

  • @babubabu-hx4cl
    @babubabu-hx4cl Год назад

    👌

  • @midhunpn1275
    @midhunpn1275 Год назад +1

    ❤❤❤❤

  • @cheerbai44
    @cheerbai44 Год назад +1

    🎉

  • @georgecyril537
    @georgecyril537 6 дней назад

    Like

  • @geethababy7672
    @geethababy7672 Год назад +1

    Kuru kalayan Padilla theyal vakum kuruma vakum

  • @murukanr629
    @murukanr629 Год назад

    😊

  • @paulinejoji2448
    @paulinejoji2448 Год назад

    👍👍

  • @asanganak8506
    @asanganak8506 Год назад

    ❤❤❤❤നമോവാകം 🙏🙏

  • @ihsanaali358
    @ihsanaali358 Год назад +1

    Putharichunda ano ethu, kanji vekkunnath

  • @rameshg3023
    @rameshg3023 Год назад +1

    Hai ajuchetta

  • @shajic3001
    @shajic3001 Год назад

    👌👌👌👌👌

  • @Dreamviews_
    @Dreamviews_ Год назад

    👌👌👌

  • @fabyjose7708
    @fabyjose7708 Год назад +1

    ❤❤❤❤❤😊

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @robinjose1411
    @robinjose1411 Год назад

    ✌️❤✌️

  • @sreekalas2754
    @sreekalas2754 10 месяцев назад +1

    ഞാനും കളയുമായിരിന്നു കുരു ഇനി കളയില്ല.

  • @sobha1471
    @sobha1471 Год назад

    👌🏻🏃🏽‍♀️🏃🏽‍♀️❤❤🥰