NALLORIL SUNDARIYE || MALAYALAM CHRISTIAN SONG || PRIYANKA SANTHOSH ||

Поделиться
HTML-код
  • Опубликовано: 9 окт 2024
  • VOCAL : PRIYANKA SANTHOSH
    KEYS : SANTHOSH THAMPI
    VIDEO CREDITS : PriyaSanto Productions
    LYRICS :PR C S MATHEW, KARIAMPLAVE
    Lyrics :
    നല്ലോരിൽ സുന്ദരിയെ - നിൻ
    പ്രിയനെന്തു വിശേഷതയോ
    മറ്റുള്ള പ്രിയരിലെന്തു മേൻമ
    ആണയിട്ടോതുവാനെന്തു നൻമ
    പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
    എൻ പ്രിയൻ കണ്ണുകളോ-നല്ല
    നീർത്തോടുകൾക്കരികെ-യുള്ള
    പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
    പാലിൽ കഴുകിയതും;- പതിനാ…
    ഗോമേദകം പതിച്ച സ്വർണ്ണ
    നാളങ്ങൾപോൽ കരങ്ങൾ-മിന്നും
    നീലരത്നം പതിച്ച-ദന്ത
    നിർമ്മിതം തന്നെയല്ലോ;- പതിനാ…
    സർവ്വാംഗ സുന്ദരൻ താൻ-എന്റെ
    പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
    പ്രിയരിലെത പ്രിയൻ-ഇവനത്രെ
    എൻപ്രിയനെന്നുമെന്നും;- പതിനാ…

Комментарии • 123

  • @Sherlyjames930
    @Sherlyjames930 5 месяцев назад +4

    All glory to God,God bless❤

  • @shynuthomas9984
    @shynuthomas9984 5 месяцев назад +1

    Blessed voice .
    God bless you Priyanka

  • @Lekhaboby20
    @Lekhaboby20 Месяц назад +3

    ഞാൻ ഈ പാട്ട് അടുത്ത ദിവസമാണ് കണ്ടത്. എത്ര പ്രാവശ്യം കേട്ടു എന്ന് ചോദിക്കരുത്. എത്ര ഫിലിംങ്ങ്സ് ആണ് കേൾക്കുമ്പോൾ. ദൈവം അനുഗ്രഹിക്കട്ടെ. ഈശോയ്ക്ക് വേണ്ടി ഇനിയും ഇനിയും പാടുക

  • @sujaissacl8514
    @sujaissacl8514 5 месяцев назад +15

    ശുദ്ധർ സ്തുതിക്കും വീടേ എന്ന ഗാനത്തിന്റെ ഈണം,❤❤❤ നന്നായി പാടി.❤❤

  • @sujabeulah6529
    @sujabeulah6529 5 месяцев назад +1

    Super🙏

  • @sakhivarghese9318
    @sakhivarghese9318 5 месяцев назад +1

    Amazing singing

  • @selingeorgeselingeorge5540
    @selingeorgeselingeorge5540 5 месяцев назад +9

    എന്റെ പ്രീയനെ ഒരിക്കൽ ഞാൻ കാണും 🙏🙏🙏amen

  • @sherlyroymathew4165
    @sherlyroymathew4165 5 месяцев назад +14

    Hallelujah.. sthothram.. Glory to God 🙏നന്നായി പാടി...വേറിട്ട ശബ്ദം... പ്രിയനോട് കൂടുതൽ സ്നേഹം തോന്നി 🙌🏻

  • @minitommy2000
    @minitommy2000 5 месяцев назад +10

    ഉത്തമ ഗീതം
    5:10 എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.
    5:11 അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
    5:12 അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.

    • @syamkumar4876
      @syamkumar4876 5 месяцев назад +2

      👍👍👍👍👍👍👍

  • @mayasaji7819
    @mayasaji7819 7 дней назад +1

    Words deferent aane, pakshe super variety voice, daivom anugrahikkatte❤❤

  • @AliSam-xf1hq
    @AliSam-xf1hq 15 дней назад +1

    Praise the
    Lord
    God blessef

  • @minitommy2000
    @minitommy2000 5 месяцев назад +8

    നല്ലോരിൽ സുന്ദരിയെ - നിൻ
    പ്രിയനെന്തു വിശേഷതയോ
    മറ്റുള്ള പ്രിയരിലെന്തു മേൻമ
    ആണയിട്ടോതുവാനെന്തു നൻമ
    പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
    1 നിൻ ശിരസോ മെച്ചമായുള്ള
    തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
    കാക്കയെപോൽ കറുത്തും
    ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
    2 എൻ പ്രിയൻ കണ്ണുകളോ-നല്ല
    നീർത്തോടുകൾക്കരികെ-യുള്ള
    പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
    പാലിൽ കഴുകിയതും;- പതിനാ…
    3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
    സ്യങ്ങളിൻ തടവും-കണ്ടാൽ
    മോഹനമേറുന്നതാ-യുള്ള
    നറും തൈ വാരവുമെ;- പതിനാ…
    4 താമരപ്പൂക്കൾ സമം എൻപിയൻ
    അധരം കണ്ടീടുകിൽ-അവ
    സൗരഭ്യമേറുന്നതാം-മൂറിൻ
    തെലം പൊഴിച്ചീടുന്നു;- പതിനാ…

  • @shantymol6798
    @shantymol6798 Месяц назад +1

    Amen Praise the Lord

  • @jeweljijo1332
    @jeweljijo1332 21 день назад +1

    Ethu nalla song Anne enikke othiri eshttam annu

  • @deenathomas7464
    @deenathomas7464 Месяц назад +1

    What a talent you have. May God bless you. Wonderful & very beautiful song.

  • @AksaJohnson-f7q
    @AksaJohnson-f7q 10 дней назад +1

    Beautiful 🙏🏼🙏🏼🙏🏼

  • @zionsingers6039
    @zionsingers6039 15 дней назад +1

    🙏🙏🙏

  • @ludhiyareji1223
    @ludhiyareji1223 Месяц назад +1

    കേട്ടാലും മതിവരാത്ത പാട്ട് ഗോഡ് ബ്ലസ്സ് യൂ🙏🙏🖐️🖐️🖐️❤❤

  • @DixonVs-p3z
    @DixonVs-p3z 3 месяца назад +4

    സൂപ്പർ സോങ് ഗോഡ് ബ്ലെസ് യൂ

  • @JoseDevasia-rf8gv
    @JoseDevasia-rf8gv Месяц назад +1

    സൂപ്പാർ

  • @sarusathyan6518
    @sarusathyan6518 Месяц назад +1

    കേട്ടു കേൾവിയേക്കാൾ ഒരു വേറിട്ട ദൈവിക അനുഗ്രഹ ശബ്ദം ഗോഡ് ബ്ലസ് യൂ

  • @soothram1419
    @soothram1419 5 месяцев назад +3

    ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @stephensamsimon161
    @stephensamsimon161 27 дней назад +1

    Beautiful song-truly blessed to hear it.😍

  • @jayagopi362
    @jayagopi362 3 месяца назад +2

    സ്തോത്രം ബിബിൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 👏

    • @kesiyaittiyavira9092
      @kesiyaittiyavira9092 2 месяца назад

      ruclips.net/video/Q3tlcwg4h9Y/видео.htmlsi=YEblD9FFA7mGNuaV

  • @cigivarkechan552
    @cigivarkechan552 Месяц назад +1

    Super voice.Nice singing

  • @shajimenon3393
    @shajimenon3393 2 месяца назад +2

    Praise the lord 🙏

  • @piousantony9937
    @piousantony9937 Месяц назад +1

    Beautiful Singing..❤❤❤gbu

  • @kuryanmct9968
    @kuryanmct9968 2 месяца назад +1

    God bless you

  • @kuryanmct9968
    @kuryanmct9968 2 месяца назад +1

    ❤🙏🙏🙏🙏🙏🙏

  • @antoko902
    @antoko902 3 месяца назад +1

    ആമേമന്‍

  • @kuryanmct9968
    @kuryanmct9968 2 месяца назад +1

    Amen 🙏🙏🙏🙏🙏🙏🙏

  • @Renjithraj-rg5ru
    @Renjithraj-rg5ru Месяц назад

    നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ C S അപ്പച്ചൻ പാടിയ പാട്ടാണ്

  • @binibiju8565
    @binibiju8565 3 месяца назад +3

    Super voice God bless you dear 🥰

  • @christinacherian4028
    @christinacherian4028 5 месяцев назад +5

    Beautiful ❤

  • @T.KVarghese
    @T.KVarghese 4 месяца назад +3

    Very good song

  • @georgekuttyk
    @georgekuttyk 3 месяца назад +2

    Amen. Amen. Praise The Lord

  • @blessyjibin4666
    @blessyjibin4666 5 месяцев назад +3

    Powervision choir member... God bless you..

  • @annamalpanicker117
    @annamalpanicker117 5 месяцев назад +3

    ❤❤❤❤❤❤❤

  • @devudiyafans8836
    @devudiyafans8836 4 месяца назад +3

    God blessyou 🙏💕

  • @AKChristianchannel
    @AKChristianchannel 5 месяцев назад +3

    ❤ super song ❤,👍👍👍

  • @paulosemathay2872
    @paulosemathay2872 2 месяца назад +1

  • @jamesmathew6236
    @jamesmathew6236 4 месяца назад +2

    Praise the Lord!

  • @danielissacbabu4194
    @danielissacbabu4194 5 месяцев назад +3

    സൂപ്പർ 🌹🌹🌹🙏q🙏🙏

  • @butterflyvlog7134
    @butterflyvlog7134 5 месяцев назад +4

    സൂപ്പർ ചേച്ചി, നന്നായി പാടി നല്ല ഫീൽ

  • @LeelamaVarghese-qh5uq
    @LeelamaVarghese-qh5uq 4 месяца назад +1

    Dear sister priyanka exaland god bless you thank you lord thank you jesus thank you holly spirit amean

  • @Molammathankachan
    @Molammathankachan 5 месяцев назад +2

    Thank you lord 👌🙏

  • @Nandhuzz146
    @Nandhuzz146 3 месяца назад +2

    Super ❤❤❤❤❤

  • @penuelgrace1225
    @penuelgrace1225 5 месяцев назад +2

    Super aayittundu. May God bless the entire team .

  • @momathew1322
    @momathew1322 3 месяца назад +2

    Good

  • @sofydavis3223
    @sofydavis3223 5 месяцев назад +2

    Nice. ALLELUIA ETERNALLY TO MY EVERLOVING ALMIGHTY HOLY CREATER LORD GOD SAVIOUR AMEN.

  • @JobinCj-gi9yi
    @JobinCj-gi9yi 4 месяца назад +2

    ആമ്മേൻ

  • @SosammaGrey
    @SosammaGrey 5 месяцев назад +3

    How wonderful mening and also His presence go forward ok

  • @evg.abrahamgeorge.2017
    @evg.abrahamgeorge.2017 4 месяца назад +2

    Super Voice. God bless you

  • @blessyrajan9989
    @blessyrajan9989 5 месяцев назад +4

    Meaningful lines.. Nice Singing.. Keep going.. God Bless

  • @susammajohn2769
    @susammajohn2769 5 месяцев назад +1

    Amen

  • @sindhujain9706
    @sindhujain9706 4 месяца назад +2

    Hai... What a fantastic singing

  • @KkGeorge-d2c
    @KkGeorge-d2c 5 месяцев назад +4

    Very good, God bless you mole.

  • @24.7media
    @24.7media 5 месяцев назад +3

    നന്നായി പാടി🥰

  • @mollybabu4095
    @mollybabu4095 5 месяцев назад +4

    Super ❤god bless you

  • @AbiyaSabu-e5w
    @AbiyaSabu-e5w 9 дней назад

    ❤god bless you ❤

  • @Subi-j2z
    @Subi-j2z 5 месяцев назад +3

    Suuuuuuper👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🌹🌹🌹🌹❤️❤️❤️ god bless you molu

  • @rejimolsam2162
    @rejimolsam2162 4 месяца назад +2

    സൂപ്പർ ❤❤❤❤

  • @exodus2902
    @exodus2902 5 месяцев назад +2

    സൂപ്പർ 🥰

  • @omanavarghese9573
    @omanavarghese9573 5 месяцев назад +1

    Super 💯🙏💐🕯️🕯️🕯️❤️💯

  • @joshymt4757
    @joshymt4757 3 месяца назад +1

    Super ❤

  • @lissybenny1812
    @lissybenny1812 3 месяца назад +1

    👏👏👏👏👏👏

  • @jensyjacob3690
    @jensyjacob3690 3 месяца назад +1

    നന്നായി പാടി God bless you ❤️❤️❤️

  • @SabithaDas-mn1hj
    @SabithaDas-mn1hj 5 месяцев назад +1

    God bless you mole

  • @bavankuriakose3963
    @bavankuriakose3963 5 месяцев назад +1

    🙏 glory to jesus christ ❤

  • @sibybabykutty2355
    @sibybabykutty2355 5 месяцев назад +1

    Praise God ❤

  • @sherinjoseph6406
    @sherinjoseph6406 5 месяцев назад +1

    Praise the lord, God bless you. Beautiful voice , we will pray for you to sing more songs for our Jesus Christ ❤👏👏🙏🙏👍

  • @muthumuthuu1766
    @muthumuthuu1766 5 месяцев назад +1

    💕💓💞💝🙏🙏🙏♥️♥️♥️

  • @jessy9614
    @jessy9614 5 месяцев назад +1

    Super song ❤

  • @jyothipradeep6751
    @jyothipradeep6751 5 месяцев назад +1

    Super song god bless you 🙏

  • @emmanuelvoice
    @emmanuelvoice 5 месяцев назад +1

    God bless u sister

  • @KalaCR-dz4xb
    @KalaCR-dz4xb 5 месяцев назад +1

    Good ❤

  • @sunimolsunimol1406
    @sunimolsunimol1406 5 месяцев назад +1

    Super song 🙏🙏🙏🙏🙏

  • @tessy1407
    @tessy1407 5 месяцев назад +1

    Amen ❤🎉

  • @minitommy2000
    @minitommy2000 5 месяцев назад +1

    Blessed voice and lyrics as well

  • @annammageorge8749
    @annammageorge8749 5 месяцев назад +1

    Beautiful

  • @jencyshiju9375
    @jencyshiju9375 5 месяцев назад +1

    Super❤God bless you

  • @james-hd6qi
    @james-hd6qi 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @varghesed4523
    @varghesed4523 5 месяцев назад +1

    Supper.😂😂😂😂😂❤❤

  • @marykoshy414
    @marykoshy414 5 месяцев назад +2

    God bless you..

  • @LeNorah
    @LeNorah 5 месяцев назад +2

    Amazing God bless 🙌 🙏

  • @mrs.prasad7667
    @mrs.prasad7667 5 месяцев назад +1

    Blessed voice..God bless you n use you mightily..amen

  • @sheebadivakaran5416
    @sheebadivakaran5416 5 месяцев назад +2

    Praise God 👏 ❤

  • @MiniSamuel-vw7fm
    @MiniSamuel-vw7fm 5 месяцев назад +2

    God bless you mole
    Good song

  • @neethuabraham4871
    @neethuabraham4871 5 месяцев назад +1

    The feeling in the voice is very touching ❤

  • @skariavarghese9407
    @skariavarghese9407 5 месяцев назад +1

    Fandastic song nice voice super God bless u sister 😂😂❤❤❤

  • @rencythampy9631
    @rencythampy9631 5 месяцев назад +1

    Superrr.. ❤️god bless you❤️

  • @soorajvazhamuttom1990
    @soorajvazhamuttom1990 5 месяцев назад +1

    ❤️❤️❤️❤️

  • @jollysaji7864
    @jollysaji7864 5 месяцев назад +1

    Super God Bless You 🙏

  • @AbiyaSabu-g2w
    @AbiyaSabu-g2w 5 месяцев назад +1

    God bless you Chechi❤️❤️❤️😇😇

  • @sijusiju7205
    @sijusiju7205 5 месяцев назад +1

    God bless you mole super song

  • @sibymjohn5175
    @sibymjohn5175 5 месяцев назад +1

    Good singing sister 🎉

  • @jainammaponnachan2592
    @jainammaponnachan2592 5 месяцев назад +1

    Super song

  • @jessyjames7050
    @jessyjames7050 5 месяцев назад +1

    Nice voice GOD bless U

  • @sheejamaryjohn8112
    @sheejamaryjohn8112 5 месяцев назад +1

    ❤❤

  • @sherlyrajesh6183
    @sherlyrajesh6183 5 месяцев назад +1

    Godbless.you