എന്നെ അവർ ട്രാപ്പിൽ പെടുത്താൻ ശ്രമിക്കും | Hari Pathanapuram | Exclusive Interview | Part 01

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #astrologyfun #haripathanapuram

Комментарии • 55

  • @govindhankutty6099
    @govindhankutty6099 9 месяцев назад +19

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @ShahulHameed-ir8ie
    @ShahulHameed-ir8ie 8 месяцев назад +7

    എത്ര മനോഹരമായ സംഭാഷണം !! ശാസ്ത്രീയവും യാഥാർത്ഥ്യബോധത്തോടെയുമുള്ള വർത്തമാനം !
    പ്രിയ സുഹൃത്തേ ഹരീ ജീ ..
    Well done❤

  • @jamesjoseph9309
    @jamesjoseph9309 8 месяцев назад +5

    യഥാർത്ഥ വിശ്വാസിയും മതത്തിന്റെ പേരിൽ വിശ്വാസികൾ ആയി ചമയുന്നവരും തമ്മിൽ വിത്യാസം ഉണ്ടെന്ന് നിങ്ങൾ തെളിയിച്ചു 👍

  • @ghoshrav
    @ghoshrav 8 месяцев назад +5

    സ്വീകാര്യമായ രീതി. കേൾക്കാൻ സാധിച്ചതിലും പറഞ്ഞതന്നതിനും നന്ദി.

  • @harinedumpurathu564
    @harinedumpurathu564 8 месяцев назад +9

    ജ്യോതിഷി ഇന്ന രീതി എന്ന് എവിടെയും പറഞ്ഞിട്ടില്ല. ചെയ്യുന്ന ജോലി കൃത്യമായി ചെയ്താൽ മതി.

  • @jojimathews5312
    @jojimathews5312 8 месяцев назад +1

    Hi Hari very good information

  • @BG-bc4je
    @BG-bc4je 7 месяцев назад +1

    Super. Cheating chaiyyunna Ellarkum oru lesson🎉🎉🎉🎉

  • @ashiquekkm
    @ashiquekkm 7 месяцев назад

    Great mann

  • @bindujy7766
    @bindujy7766 8 месяцев назад +1

    👍🏻ഞാൻ ഉത്തൃട്ടാതിയാ 😊

  • @akshaikumar169
    @akshaikumar169 8 месяцев назад +2

    Part 2 evide

  • @ranastudio4320
    @ranastudio4320 8 месяцев назад

    നന്നായി ഹരി

  • @sajumgeorge6021
    @sajumgeorge6021 8 месяцев назад

    A human

  • @MD-ol9tt
    @MD-ol9tt 8 месяцев назад

    Good video

  • @SureshKumar-tz7if
    @SureshKumar-tz7if 8 месяцев назад +1

    👍

  • @naashmuhammed780
    @naashmuhammed780 7 месяцев назад

    ❤❤

  • @maheshm4840
    @maheshm4840 8 месяцев назад

    💯💯

  • @abdullatheef1058
    @abdullatheef1058 8 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 7 месяцев назад

    THAANGAL NALLADHUM JENANGALE PATTIKKATHADHUM AAYA VAZHIYE POKKUKA YADHARTHA SRISHTAVU BHAAKKI VAZHI ORUKKI THARUM.!!!

  • @hAfSa.66
    @hAfSa.66 9 месяцев назад +2

    👍👍👍👍

  • @actorschoice7347
    @actorschoice7347 9 месяцев назад +5

    കൊച്ചു അങ്കിൾ എന്ന് വിളിക്കണോ എന്ന് ചോദിച്ചപ്പോൾ പുള്ളി ഒന്ന് ഞെട്ടി 😂. പൊന്നു ചേട്ടാ astrology ഒരു സയൻസ് ആണ് അല്ലാതെ ജ്യോൽസ്യൻ മെന്റാലിസ്റ് or സൈക്കാട്രിസ്റ്സ് ഒന്നും അല്ല ആൾക്കാരെ സമാദനിപ്പിച്ചു വിടാൻ 😂 ആൾക്കാരുടെ ഭാവി അറിയാനാണ് അവർ പോകുന്നെ

  • @shajahanjaggu2781
    @shajahanjaggu2781 8 месяцев назад

    Noorjahan എന്റ പേര്‌ ഷാജഹാന്‍

  • @tejprasad6558
    @tejprasad6558 8 месяцев назад +2

    അമേരിക്കയില്‍ ജ്യോതിഷം നോക്കിയാ ജീവിക്കുന്നത്.... 😂😂😂😂

  • @renjithrpillai5132
    @renjithrpillai5132 8 месяцев назад +1

    മനുഷ്യന്റെ average lifespan കാലം മുന്നോട്ടു പോകുംതോറും വർധിച്ചു വരികയാണ് ,,, പഴയകാലത്തു ലൈഫ് span ഇപ്പോഴത്തേതിനേക്കാൾ ഒത്തിരി കുറവായിരുന്നു

  • @abuhaji9457
    @abuhaji9457 7 месяцев назад

    ഇദ്ദേഹത്തെ കുറിച്ചു കുറ്റം പറന്നയാൾ മറ്റു ളവരെച്ചൂ ഷണo ചെയതു ജീവിക്കുന്നവരാണ്

  • @msak3332
    @msak3332 8 месяцев назад +1

    ലോക്കൽ പാകിസ്ഥാൻ പോകട്ടെ......
    പവർഫുൾ ആയ ചൈനയെ തകർക്കാൻ പറ്റുമോ ....

  • @rockc6609
    @rockc6609 9 месяцев назад +3

    താങ്കൾക്ക് അറിയാത്തത് മറ്റുള്ളവർക്ക് പറ്റില്ലെന്നാണോ ? ശരിക്ക് പഠിച്ചവൻ ചെയ്താൽ നടക്കും. പിന്നെ അവർക്ക് പാക്കിസ്ഥാനെ തകർക്കുന്നത് കൊണ്ട് ഒന്നും കിട്ടാനുണ്ടാ വില്ല അത് കൊണ്ട് ചെയ്യുന്നുണ്ടാവില്ല . ജ്യോതിഷവും താന്ത്രിക് വിദ്യയും എല്ലാവർക്കും പഠിക്കാൻ പറ്റണമെന്നില്ല . അതിനർത്ഥം മറ്റുള്ളവർക്കും അറിവില്ല എന്നല്ല.

    • @Toraconw
      @Toraconw 9 месяцев назад +5

      Onnu podo. Logic ayi vanirikunnu.

    • @rockc6609
      @rockc6609 9 месяцев назад

      @@Toraconw Than podo ...

    • @Toraconw
      @Toraconw 8 месяцев назад

      @@rockc6609 🤣🤣 People like you. 🤣🤣🤣

    • @rockc6609
      @rockc6609 8 месяцев назад

      @@Toraconw your fake guru in video... :D

    • @user-sz2us4ys2u
      @user-sz2us4ys2u 8 месяцев назад

      Pakistan തകർത്താൽ കേന്ദ്ര മന്ത്രി സ്ഥാനം😂😂😂😂😂😂

  • @satharp8152
    @satharp8152 8 месяцев назад +1

    എല്ലാം ഉടായിപ്പ്

  • @sreebhaskar2861
    @sreebhaskar2861 8 месяцев назад

    ജോതീഷി മോതിരം ഇടണം മാല ഇടണം എന്നൊക്കെ എവിടെ പറഞ്ഞിരിക്കുന്നു

  • @Anoop173
    @Anoop173 8 месяцев назад

    പാകിസ്ഥാൻ ഒരു വിധം നശിച്ചു.. 🙄

  • @sobhanakumari8548
    @sobhanakumari8548 9 месяцев назад +2

    പിന്നെ എന്തിന് ജോഝൃൻ ആവണോ

  • @poonghatradhish5883
    @poonghatradhish5883 8 месяцев назад +4

    ഇയാൾ മുൻപ് കുറച്ച് ബുദ്ധി ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ രീതിയിൽ പിരി പോയിട്ടുണ്ടോ എന്നൊരു സംശയം. എല്ലാവരും ചെയ്യുന്നത് തട്ടിപ്പ് ഇയാൾ ചെയ്യുന്നതും തട്ടിപ്പ്

    • @gkdroid8460
      @gkdroid8460 6 месяцев назад

      Entannu ayal cheytha thattippu😅😅

  • @sreebhaskar2861
    @sreebhaskar2861 8 месяцев назад +1

    നിനക്ക് ഒന്നും അറിയില്ലെങ്കിൽ കട പൂട്ടിയിട്ട് പോടെ... വെറുതെ അച്ഛനെയും അപ്പൂപ്പനെയും പറയിപ്പിക്കാതെ.. 😀

  • @syamkr9794
    @syamkr9794 8 месяцев назад

    Nirthi podeee

  • @chicks748
    @chicks748 8 месяцев назад

    യു coming to ബിഗ് ബോസ്സ്. 🤣. അഖിൽ അണ്ണൻ ഇവിടെ..

  • @petrixiron
    @petrixiron 9 месяцев назад +2

    ഇയാൾ ഓവർ ആയി വരുന്നുണ്ട് സ്വയം നല്ലവൻ ചമയൽ ആണ് കൂടുതലും 😂😊

  • @silverwindentertainment1974
    @silverwindentertainment1974 9 месяцев назад +2

    എടാ കൂടോത്രം ഉള്ളതാണ് നീ പൊട്ടത്തരം പറയല്ലേ 😂

    • @satharpk1006
      @satharpk1006 9 месяцев назад +15

      എനിക്കും തോന്നി നിന്റെഅമ്മ ക്ക് നേരെ അച്ഛന്റെ ചെയ്‌ത കൂടോത്രം ആണ് നീ

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 9 месяцев назад +1

      ​@@satharpk1006hahaha 🤣