ഒടുവിൽ അത് ഉറപ്പിച്ചു - Confirmed Universe's Hidden Vibration | Gravitational Wave | Bright Keralite

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam RUclips science channel similar to jr studio, science 4 mass, 47 arena etc.,

Комментарии • 364

  • @BrightKeralite
    @BrightKeralite  4 месяца назад +12

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

    • @ramkumarr5303
      @ramkumarr5303 4 месяца назад +2

      Sir പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ ഇതുവരെയും കണ്ടെത്തി കണ്ടു പിടിച്ചിട്ടുണ്ടോ

    • @nidhinthedon886
      @nidhinthedon886 4 месяца назад

      ​@@ramkumarr5303 2 ഉണ്ട കണ്ട് പിടിച്ചിട്ടുണ്ട് 😂

    • @ramkumarr5303
      @ramkumarr5303 4 месяца назад +2

      @@nidhinthedon886 ഇതിനുള്ള മറുപടി നിനക്ക് ഞാൻ തരുന്നില്ല സാറിനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്

    • @nidhinthedon886
      @nidhinthedon886 4 месяца назад

      @@ramkumarr5303 അയിന് നീ ഏതാടാ കീടമേ... 10 പൈസ ടെ വിവരം ഇല്ലാത്ത ചോത്യം ചോദിച്ചപ്പോൾ മാനിസിലായി..... നിന്റെ വിവരക്കേടിൻറെ അളവ്.... എന്നോട് തട്ടി കയറിപ്പോൾ മനയിലായി സ്വബോധവും ഇല്ല എന്ന് 😐

    • @nidhinthedon886
      @nidhinthedon886 4 месяца назад +1

      @@ramkumarr5303 പോടാ ബുദ്ധി ഇല്ലാത്തവനെ.... നിനക്ക് മറുപടി തന്നത് തന്നെ എന്റെ തെറ്റ് 😂

  • @Knnrknr
    @Knnrknr 4 месяца назад +5

    Thank u സർ... ഏതൊരു സാധാരണ ജീവിതം നയിക്കുന്നവർക്ക് പോലും സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ വീഡിയോ അവതരിപ്പിക്കുന്നതിനു ❤

  • @frkolanjikompil1111
    @frkolanjikompil1111 4 месяца назад +13

    ഓരോ രുത്തരും അവരുടെ വിശ്വാസം പറയട്ടെ.അസഹിഷ്ണുത വേണ്ട.പക്ഷെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് മാത്രം. Scientific theories ഉം പഠിക്കാം അതും മാറ്റങ്ങൾക്ക് വിധേയമാണ് എന്നാണ് കഴിഞ്ഞ കാല അനുഭവങ്ങൾ വഴി മനസ്സിലാക്കേണ്ടത്.

  • @sujithk7229
    @sujithk7229 4 месяца назад +27

    നാദബ്രഹ്മം❤

  • @mr_369sbk
    @mr_369sbk 4 месяца назад +52

    Sound energy
    Om

  • @nexo128
    @nexo128 4 месяца назад +4

    Sir നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഈ പ്രാബഞ്ചം ഒരാളുടെയും നിയന്ത്രമില്ലാതെ നിലനിക്കുന്നതാണെന്നു ❤

    • @anilkumar.c.m9135
      @anilkumar.c.m9135 4 месяца назад

      നിന്റെ വാപ്പയുടെ കഴിവ് കൊണ്ടാണ്.

    • @sanoopv5304
      @sanoopv5304 2 месяца назад

      ആ ആൾ ആരാണ് എന്നും കൂടി പറ

    • @nexo128
      @nexo128 2 месяца назад

      @@sanoopv5304 ദൈവം

  • @SatheesanPp-u8w
    @SatheesanPp-u8w 4 месяца назад +9

    എല്ലാ ചോദ്യത്തിനും ഉത്തരം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട് ദിവസവും കൃത്യനിഷ്ഠയോടുകൂടി ബ്രഹ്മമുഹൂർത്തത്തിൽ 3 മണിക്കൂർ ധ്യാനം ചെയ്യൂ അപ്പോൾ മനസ്സിലാവും നാം ആരാണെന്നും ഈ പ്രപഞ്ചം എന്താണെന്നും '!

    • @Nintevaaapa
      @Nintevaaapa 2 месяца назад

      Brahmamuhoortham edhu samayatha bro?

    • @Nintevaaapa
      @Nintevaaapa 2 месяца назад

      Bhrahmàmuhiirthàm ethramanikka?

  • @lakshmanan3596
    @lakshmanan3596 4 месяца назад +5

    അതാണ് Om karam

  • @aljomaliakal826
    @aljomaliakal826 4 месяца назад +7

    Thank you for the lecture about gravitational waves.

    • @BrightKeralite
      @BrightKeralite  4 месяца назад +2

      My pleasure

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@BrightKeralite സർ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ എവിടെയെങ്കിലും 100% ഉറപ്പായിട്ടും ഇതുവരെ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@BrightKeralite സർ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും 100% ഉറപ്പായിട്ടും ജീവൻ ഇതുവരെ കണ്ടു പിടിച്ചിട്ടുണ്ടോ

  • @preethibalakrishnan625
    @preethibalakrishnan625 4 месяца назад +17

    അദൃശ്യമായ മുഴക്കം ? മുഴക്കം ദർശിക്കാൻ കഴിയുമോ ? ശ്രവിക്കുവാനല്ലേ കഴിയു ? ആ ശബ്ദം അല്ലെ ഓം ?

    • @johnyv.k3746
      @johnyv.k3746 4 месяца назад

      മുഴക്കമാണോ ഓം?

    • @MadhuS-go8sv
      @MadhuS-go8sv 4 месяца назад +1

      Poda manda 😂

    • @josegeorge8758
      @josegeorge8758 4 месяца назад +1

      കാരം പല ബ്രാൻറിലും കിട്ടും ഓം മാത്രമല്ല😂😂

    • @ottakkannan_malabari
      @ottakkannan_malabari 4 месяца назад

      ​@@johnyv.k3746വെറുതേ പറയുന്നതാണ്.
      അന്യഗ്രഹങ്ങളിൽ നിന്ന് വരുന്ന തരംഗങ്ങൾ മനുഷ്യന് കേഴ്ക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയാൽ കിട്ടുന്ന ശബദം ആണ്.
      ചിത്രങ്ങളിൽ കാണുന്ന പല വർണ്ണങ്ങളും ആ ഭാഗത്തെ ചൂടിനെ പ്രതിനിധീകരിക്കുന്നതാണ്. വെള്ള കളർ വളരെ കൂടിയ ചൂട് ചുവപ്പ് നീല എല്ലാം ഒരു കാൽപനികത മാത്രം

    • @പനങ്ങോടൻ
      @പനങ്ങോടൻ 4 месяца назад

      🤣🤣🤣

  • @Tesla1871
    @Tesla1871 4 месяца назад +5

    സാർ ദയവായി Albert Einstein nte series continue ചെയ്യാമോ സർ ❤plz❤sir its a request ❤sir ഒരുപാട് പേർ aa series waiting ആണ് ❤ pls continue ചെയ്യാമോ reply plz

    • @MRZ-CHATTII
      @MRZ-CHATTII 4 месяца назад

      സത്യം ബ്രോ ഇയാൾക്കു നമ്മൾ സ്ഥിരം പ്രേക്ഷകരോട് ഒരു കടമയും ഇല്ല, വ്യൂ കുറഞ്ഞെന്നു പറഞ്ഞ അഹ് സീരീസ് continue ചെയ്യാത്തത് 🥲

    • @sajeeshvv1991
      @sajeeshvv1991 4 месяца назад

      Njan oru paadu pravashyam 3 part nu vendi request cheythu.but oru karyavum illa...

    • @sajeeshvv1991
      @sajeeshvv1991 4 месяца назад

      ഒരുപാട് തവണ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും റിക്വസ്റ്റ് ചെയ്തു
      But oru karyavum illa.thrilladipichu nirthiyitt poyi..ithoru business mind il kaannathirikukka.3 part nu vendi wait cheytha nammal ellam vidikallayi...

    • @MRZ-CHATTII
      @MRZ-CHATTII 4 месяца назад

      @@sajeeshvv1991 അതെ ബ്രോ 🥲

    • @ManojManojvv
      @ManojManojvv 4 месяца назад +1

      ഈ ചാനൽ മറുപടി തരില്ല😂

  • @bavathrathan441
    @bavathrathan441 4 месяца назад +23

    ഇക്കാര്യത്തിൽ ദൈവങ്ങൾ തമ്മിൽ അടി തുടങ്ങി

  • @akkk6484
    @akkk6484 2 месяца назад +2

    വളരെ തുച്ചമായ അറിവ് മാത്രമെ നമുക്ക് നൽകപ്പെട്ടിട്ടുള്ളു

  • @meeraneolani4774
    @meeraneolani4774 4 месяца назад +4

    ഈ പ്രപഞ്ചത്തിൽ എങ്ങനെയാണ് ദൈവം ഉണ്ടായത്.. ദൈവമാണ് പ്രപഞ്ചം ഉണ്ടാക്കിയതെങ്കിൽ അതിന് മുൻപ് എവിടെയായിരുന്നു..

    • @JafarThd
      @JafarThd 4 месяца назад +2

      മുമ്പും പിൻമ്പും മനുഷൃനു മാത്രം പരിചയമുള്ള ആശയമാണ്. അതെടുത്ത് ദൈവത്തിന്റെ മേൽ ചാർത്തി സ്വയം ഇളിഭൃത വേണൊ ? ഉദാഹരണത്തിന് ദൈവത്തിന് രൂപമില്ല .
      രൂപമില്ലാത്ത ഒന്നിനോട് നീ എങ്ങനെ ഉണ്ടായി ? എന്ന് എങ്ങനെയാ ചോദിക്കുന്നത് ?
      താങ്കളുടെ ആത്മാവ് എങ്ങനെയാ ഉണ്ടായതെന്ന് , ജനിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരിക്കലെങ്കിലും ചിന്തിച്ചൊ ?
      ആ ആത്മാവ് കളം വിട്ട് പോയാൽ നിങ്ങൾ വെറും മൃതശരീരം.

    • @PrasadPv-dz3jp
      @PrasadPv-dz3jp 4 месяца назад

      ദൈവം ഇല്ല.... കണ്ടാൽ... ഓടിച്ചിട്ട് അടിക്കണം... ദൈവം കാരണം എന്തെല്ലാം പ്രശ്നങ്ങള 😂😂

    • @JafarThd
      @JafarThd 4 месяца назад

      @@PrasadPv-dz3jpഅതെ , ഇല്ലതന്നെ. ആ ചിന്തയിൽ നിന്നും ജന്മംകൊണ്ട , നിരവധി കുറ്റകൃതൃങ്ങളൽ ഒന്നാണ് ഹിരോഷിമയും നാഗസാക്കയും . ഒരൽപമെങ്കിലും അര % എങ്കിലും ദൈവീകചിന്ത ആ പ്രസിഡന്റിന് ഉണ്ടായിരുന്നെങ്കിൽ അയാളത് ചെയ്യില്ലായിരുന്നു. ലക്ഷങ്ങളാ മരിച്ച് വീണത്. ഇന്നും അംഗവൈകല്ലൃത്തോടെയാണ് അവിടെ കുഞ്ഞുങ്ങൾ ജനിക്കുന്നത്.
      അതിനാൽ"" ദൈവം "" എന്ന് കേട്ടാൽ ഓടിച്ചിട്ട് അടിക്കുക.

    • @sajikochukudy6853
      @sajikochukudy6853 3 месяца назад

      അങ്ങിനെ ഒന്നുല്ലല്ലോ

    • @thaha7959
      @thaha7959 2 месяца назад

      ദൈവം വിശ്വാസ പ്രകാരം പ്രപഞ്ചത്തിനും അപ്പുറം പലതും ഉണ്ട്, ഇനി ശേഷവും പലതും ഉണ്ടെന്നാണ്, അപ്പോൾ പ്രപഞ്ചം ദൈവം എവിടെ ഇരുന്ന് ഉണ്ടാക്കിയെന്നു ഏകദേശം വ്യക്തമായല്ലോ,അത് കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് ശാസ്ത്രത്തിനു ഇതുവരെ അവിടെ എത്താൻ പറ്റാത്തത് കൊണ്ടാണ് ഈ പ്രപഞ്ചം ഉണ്ടായി എന്ന് ശാസ്ത്രം പറയുന്ന ഈ big bang ഏതോ singularity ( ഏകത്വത്തിൽ നിന്നും )യിൽ നിന്നും ഉണ്ടായി എന്ന് പറഞ്ഞു വെച്ചത്, ഈ പ്രപഞ്ചത്തിനു മുന്പും ഒന്നും ഇല്ലാ, ഇനി അപ്പുറം ഒന്നും ഇല്ലാ എന്ന് പറയുന്ന ഭൂലോകത്തുള്ള നസ്തികർ പറ്റുമെങ്കിൽ ഉത്തരം പറയാം ഈ big bang എവിടെയാ ഉണ്ടയത്, ഏത് വസ്തുവാ big bang ആയത് എന്ന്

  • @kishorens2787
    @kishorens2787 4 месяца назад +3

    What is a graviton particle?
    Gravitons are tiny particles that carry the "force" of gravity. They are what brings you back down to Earth when you jump. The graviton is a hypothetical particle which is thought to be responsible for transferring the force of gravity.

  • @phantomc2175
    @phantomc2175 4 месяца назад +2

    ॐ = mc^2
    .... കാല (time)ദേശാ(space)ദി വിഭ്യാം...

    • @shibugeorge1541
      @shibugeorge1541 4 месяца назад

      സയൻസ് ഇല്ലാത്ത thanda പൊട്ട equation

  • @Tripple-9
    @Tripple-9 4 месяца назад +4

    Hello sir, താങ്കളുടെ വീഡിയോയിൽ ഉപയോഗിക്കുന്ന bgm എനിക്ക് വളരെ അധികം ഇഷ്ടമാണ്. ഇതിൻ്റെ ഡൗൺലോഡ് ലിങ്ക് തരുമോ. അല്ലെങ്കിൽ അതിൻ്റെ പേര് തന്നാലും മതി. Please...

    • @BrightKeralite
      @BrightKeralite  4 месяца назад +5

      Pure potentiality ആണ്

    • @ramkumarr5303
      @ramkumarr5303 4 месяца назад +1

      ​@@BrightKeraliteസർ പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഇതുവരെയും

    • @johnyv.k3746
      @johnyv.k3746 4 месяца назад

      ​@@ramkumarr5303താൻ ഏത് നാട്ടുകാരനാ?

    • @basilsaju_94
      @basilsaju_94 4 месяца назад

      ​@@ramkumarr5303 illa

    • @sinu7258
      @sinu7258 4 месяца назад

      ഉണ്ടല്ലോ ​@@ramkumarr5303

  • @sandeepalexy9825
    @sandeepalexy9825 4 месяца назад +2

    ഡിങ്കൻ 🔥🔥🔥🔥

  • @gekyume_onfroy.17
    @gekyume_onfroy.17 4 месяца назад +1

    സയന്സ് മറ്റങ്ങൾക് വിദയം ആണോ ..അല്ലയോ pls genuine reply 👀

  • @findyourway1327
    @findyourway1327 4 месяца назад +2

    ഓം......

  • @Haris-vpz
    @Haris-vpz 2 месяца назад

    അതായത് ശാസ്ത്രം ഇപ്പോഴും പ്രപഞ്ചത്തെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു.

  • @SajadMuhammedakku
    @SajadMuhammedakku 18 дней назад

    0. Kazhinju 9 poojyamamo atho 8 poojyamittathinu sesham 1 edunnathano nano?

  • @rashii313
    @rashii313 4 месяца назад +4

    Maasha Allah ❤

  • @R.JRemix
    @R.JRemix 4 месяца назад

    Sir enthanu multi dimension ne kurich ulla explanation? Do you believe in Multi dimension?

  • @Design-Constuct
    @Design-Constuct 4 месяца назад +4

    പ്രബഞ്ചം ഇളകുന്ന കടൽ പോലെ ആണ്. അതിന്റെ തീരം എന്താണെന്ന് നമുക്ക് അറിയുകയില്ല. പിന്നെങ്ങിനെ ദൈവത്തെ അറിയും. ദൈവം സ്വയം വല്ല ദൂതും നൽകണം

    • @m.g.pillai6242
      @m.g.pillai6242 4 месяца назад

      Allahu and Moham MAD created this world. Allahu allowed mohaMad to marry
      Child .

  • @sureshoachira3573
    @sureshoachira3573 4 месяца назад

    Very Good informative explanation and video thank you 👍

  • @D_I_T_O_
    @D_I_T_O_ 4 месяца назад +4

    Imagine if humans, in the future ; evolved to process information from gravitational waves just like how we process information from light and sound with the help of eyes and ears.
    Or maybe, there might be an alien civilization who can process information through gravitational waves instead of light, sound etc....

  • @stephyjo.Official-Channel
    @stephyjo.Official-Channel 4 месяца назад +1

    Thank you this amazing video ❤️❤️keep going

  • @nr-vu9dz
    @nr-vu9dz 3 месяца назад +3

    ഈപ്രപഞ്ചത്തെകുറിച്ച് അറിഞ്ഞതിനെക്കാൾ വളരെ കൂടുതൽ ഇനിയും അറിയാനുണ്ട് ഞമ്മൾ അറിഞ്ഞ സ്കൈൽ വെച്ചാണ് ദൈവം ഇല്ലായെന്ന് സമർപ്പിക്കുന്നത് നൂറ്റാണ്ട് കൾ ഇനിയും അറിയാൻ ബാക്കിയുണ്ട് ആറിവിനെ ശാസ്ത്രം എന്ന് നാം പറയുംപരിപുർണമായ അറിവ് നേടികഴിഞ്ഞാലേ ദൈവം ഇല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയൂ

    • @mhdfasalat
      @mhdfasalat 3 месяца назад

      നമ്മൾ അറിഞ്ഞത് വളരെ കുറച്ച് മാത്രമാണ്. ഏന്നാൽ അത് വെച്ചിട്ട് പോലും ദൈവം ഉണ്ട് എന്നല്ലാതെ ദൈവം ഇല്ല എന്ന് സമർഥിക്കാൻ സാധിക്കില്ല

  • @babythomas942
    @babythomas942 4 месяца назад +4

    സ്തുതികളും, പ്രാർത്ഥനകളും ഭൂമി മുഴുവൻ ഇല്ലസമയവും നിറഞ്ഞു നിൽക്കുന്നു, ഇവിടെ ജാതിയില്ല, മതമില്ല, പ്രാർത്ഥനകൾ മാത്രം, യാചനകൾ മാത്രം 🙏🙏🙏

  • @Anusallinonesofficial123
    @Anusallinonesofficial123 4 месяца назад

    Starliner ne patti video cheyuo plzzz🙏🏻 🙏🏻🙏🏻 njn aadyayit anu sirod oru video cheyn vendi comment edunnathu🙏🏻🙏🏻

  • @kunju746
    @kunju746 4 месяца назад +2

    Black holinakathu enthanenu manushyanu ariyanonnum kazhiyilla bhumuyum manushyanum athrakkum cheruthu anu e prapanjathil

  • @DivineHippiie
    @DivineHippiie 4 месяца назад

    ഭൂമി ഉണ്ടായ കാലം മുതൽ അതിന്റെ കോർ ഉരുകി തിളക്കുകയാണല്ലോ... പക്ഷെ എന്തുകൊണ്ടാണ് കോടിക്കണക്കിനു വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ താപനില കുറയാത്തത്... അതോ ഉരുകി തിളയ്ക്കുന്ന കോർ താപനില കുറഞ്ഞു ഭൂമിയുടെ സെന്ററിലേക്ക് ചുരുങ്ങുന്നുണ്ടോ....????

  • @Bkg6779
    @Bkg6779 2 месяца назад

    Thanks Sir 🌹

  • @rri7731
    @rri7731 4 месяца назад

    സൈൻസ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെ സയൻസ് ൽ നിന്ന് വേർ തിരിച്ചു ദൈവീകമാക്കാൻ കഴിയുന്ന പ്രതിഭാസം ആണ് മനുഷ്യർ

  • @sureshpr4956
    @sureshpr4956 4 месяца назад +1

    ദൈവം ഉണ്ടെന്നു സമ്മതിച്ചാൽ പിന്നീട് പരീക്ഷണ, ഗവേഷണങ്ങൾ തീരുമെന്നു കരുതരുത്. ഗവേഷണങ്ങൾ കണ്ടെത്തലുകളാണ് 'കല്ലും മണ്ണും വെള്ളവും വായുവും പ്രകാശവും എന്ന അടിസ്ഥാനങ്ങളിൽ നിന്നും ഇന്നു കാണുന്ന അത് ദുത ലോകത്തിലേക്ക് വളരുവാൻ പരീക്ഷണ ഗവേഷണങ്ങൾക്ക് സ്ഥാനമില്ലേ.? എന്നാൽ നിങ്ങൾ സൃഷ്ടിക്കുകയല്ല ചെയ്തതു. കണ്ടുപിടിക്കുകയത്രേ ചെയ്തത്. മറഞ്ഞിരുന്നത് കണ്ടുപിടിച്ചു. മറച്ചുവെച്ചിരുന്നത് നിങ്ങൾ കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നു. നന്ദിയുണ്ട് .എത്ര കണ്ടുപിടിച്ചാലും വലിയവനായാലും നമ്മുടെ സൃഷ്ടാവ് ഇപ്പോഴും മാറ്റമില്ലാതെ തന്നെയല്ലേ തുടരുന്നത്. നമ്മൾ അച്ഛൻ എന്നു വിളിക്കുന്ന ആൾ. അതുപോലെ ദൈവം ഈ ലോകം സൃഷ്ടിച്ചിരിക്കുന്നു അത്ഭുതകരമായി. നമ്മെ സ്നേഹിക്കുന്നു മാറ്റമില്ലാതെ |

    • @haridas3174
      @haridas3174 4 месяца назад

      ആ ദൈവത്തെ ഒണ്ടാക്കിയവൻ നിൻ്റെ ആരായിട്ട് വരും

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 3 месяца назад

      @@haridas3174നിന്റെ കുഞ്ഞമ്മേടെ മോൻ ആയിട്ട് വരും 😂😂😂😂😂

  • @Mullaschandran
    @Mullaschandran 4 месяца назад +1

    “If you want to find the secrets of the universe, think in terms of energy, frequency and vibration.” Nikola Tesla.-thañk you universe 🙏

  • @abhishekabhi6870
    @abhishekabhi6870 4 месяца назад +1

    Aum vibration its called siva 💙 its already discovered in india thousands of years ago and written detailed in many vedas.

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 4 месяца назад +4

    Allahu Akbar in English god is most greater 😊

  • @BernitMichael-un7db
    @BernitMichael-un7db 4 месяца назад +12

    ഇപ്പോഴും ദൈവവും അന്തവിശ്വാസവും പ്രചരിപ്പിക്കുന്നവരെ കാണുമ്പോൾ ഒരുതരം സഹതാപമാണ് തോന്നുന്നത്.

    • @Adwaithsynonymus-sy4zp
      @Adwaithsynonymus-sy4zp 4 месяца назад +6

      ദൈവം എന്ന് കേൾക്കുമ്പോൾ ചൊറിയുന്നവരെ ഓർത്താണ് സഹതാപം!!!

    • @phantomc2175
      @phantomc2175 4 месяца назад +2

      താങ്കളുടെ മുൻധാരണാ അന്ധവിശ്വാസം അവസാനിപ്പിക്കൂ. 😂

    • @MAX_WORLD234
      @MAX_WORLD234 4 месяца назад

      ​​@@Adwaithsynonymus-sy4zpEllam kettarivum history അടിസ്ഥാനത്തിൽ അല്ലേ ഗോഡ് എന്നത് manusilayathu.അതെന്നും ആരും എഴുതി ഇല്ലായിരുന്നെങ്കിലോ 🤷. എഴുതിയതൊക്കെ അതേപടി ശെരിയാവണം എന്നുമില്ല.ഒരു രീതിയിൽ ചിന്തിച്ചാൽ അതും ശെരിയല്ലേ 🤔. നമ്മളൊന്നും ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല. എന്തൊക്കെ പറഞ്ഞാലും. ദൈവത്തിനെ എന്തിനാണ് ഇതിൽ എടുത്തു ഇടുന്നെ കാര്യം illa🤷

    • @jamesvaidyan81
      @jamesvaidyan81 3 месяца назад

      ശരിയാണ്, നിങ്ങൾ ഒരു കാരണവും ഇല്ലാതെ, ആരും ഉണ്ടാക്കാതെ, വെറുതേ ഉണ്ടായതുപോലെ ഈ പ്രപഞ്ചവും ചുമ്മാ അങ്ങുണ്ടായി.

    • @dhanyanair1799
      @dhanyanair1799 2 месяца назад

      സഹതപിച്ചോളൂ.. വേറെ പണി ഒന്നും ല്ല്യാലോ

  • @aijohn8007
    @aijohn8007 4 месяца назад +1

    Science parayunnathinidayila om karavum dyvavum. Enthu parayan.

  • @johnms9116
    @johnms9116 3 месяца назад +2

    പ്രപഞ്ചത്തിലെ സകലതും ദൈവത്തെ അനുസരിക്കുന്നു. പക്ഷേ മനുഷ്യൻ ദൈവത്തെ അനുസരിക്കുന്നില്ല!

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 3 месяца назад

      സമയം ആവുന്നേയുള്ളു...അന്നേരം ഈ നിരീശ്വരവാദികളുടെ ഒരു അവസ്ഥ എന്തായിരിക്കും ന്നു ഓർത്തു സങ്കടവും ചിരിയും വരുന്നുണ്ട് 😁

  • @HarishKumar-l6p
    @HarishKumar-l6p 3 месяца назад

    That is planetery force 🙏👍🌹

  • @explor_e
    @explor_e 4 месяца назад +3

    Good

  • @USA-r6z
    @USA-r6z 4 месяца назад +7

    Science ❤❤❤

  • @Kichux_1111
    @Kichux_1111 4 месяца назад +7

    🕉️is the highest frequency

    • @bilalbinthmariyam2407
      @bilalbinthmariyam2407 4 месяца назад +1

      😂😂

    • @abinsabu
      @abinsabu 4 месяца назад +3

      Om mathram ullo 😅

    • @johnyv.k3746
      @johnyv.k3746 4 месяца назад +1

      ആരു പറഞ്ഞു?

    • @prinumrajan2000
      @prinumrajan2000 4 месяца назад +2

      കുറച്ചു മയത്തിൽ ഒക്കെ തള്ളടെ .. ഇപ്പൊ തന്നെ ചന്ദ്രനിൽ എത്തിയേനെ.. 😂

  • @lekshmim.p7865
    @lekshmim.p7865 4 месяца назад +2

    എന്ത് കൊണ്ട് Bright keralite എന്ന് പേര് ഇട്ടു?

  • @ആയുർവേദത്തിലൂടെആരോക്യമo

    സർ എനിക്ക് പഠിക്കാൻ ആഗ്രഹ മുണ്ട് എനിക്ക് ക്വാളിഫിക്കേഷൻ ഇല്ല English അറിയില്ല സർ വീഡിയോസ് കാണാറുണ്ട് എനിക്ക് ജോയൻ ചെയ്യാൻ പറ്റുമെങ്കിൽ arikuka

  • @ramyakollara4241
    @ramyakollara4241 4 месяца назад

    Very good explanation 👍🏻

  • @lizaantony5767
    @lizaantony5767 4 месяца назад +18

    ഞാൻ ആദിയും അന്തവും മാണ്. ദൈവ വചനം പറയുന്നു.

    • @vineethmkd1569
      @vineethmkd1569 4 месяца назад +5

      നിട്ട്

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 4 месяца назад +17

      ഈ വചനത്തിനു വെറും 2000 കൊല്ലം മാത്രമേ പഴക്കമുള്ളൂ

    • @alwinkc2197
      @alwinkc2197 4 месяца назад +1

      Noted

    • @jobyjohn3262
      @jobyjohn3262 4 месяца назад +4

      വസന്തങ്ങൾ എത്തിയല്ലോ..

    • @arunvadakkedath2841
      @arunvadakkedath2841 4 месяца назад

      ​@@susannammakayyalackakathis8286🤣🤣🤣🤣

  • @Anmathews
    @Anmathews 4 месяца назад +1

    "In the beginning was the Word, the Word was with God, and the Word was God.".... Jesus is the Word.

  • @artshantivan1082
    @artshantivan1082 4 месяца назад +1

    Wonderful knowledge............... Thanks, sir

    • @BrightKeralite
      @BrightKeralite  4 месяца назад

      So nice of you

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@BrightKeralite സർ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ഇതുവരെ നൂറുശതമാനം ഉറപ്പായിട്ടും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@BrightKeralitesir ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും നൂറുശതമാനം ഉറപ്പായിട്ടും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ

  • @gpraveendrangpr
    @gpraveendrangpr 4 месяца назад

    നമസ്തേ

  • @jacobpoulose5276
    @jacobpoulose5276 4 месяца назад

    Very good informative explanation and video ❤️🌹👍🙏😍

    • @BrightKeralite
      @BrightKeralite  4 месяца назад

      Thank you so much 🙂

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@BrightKeralite സർ നൂറുശതമാനം ഉറപ്പായിട്ടും ഭൂമിയിലല്ലാതെ പ്രപഞ്ചത്തിലെ എവിടെയെങ്കിലും ഇതുവരെ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ

  • @vyshakhp8802
    @vyshakhp8802 4 месяца назад

    Prapancham sound kond aanu undakkiyath ennu pandee shankaracharyar paranjathanu

  • @MultiEmo007
    @MultiEmo007 4 месяца назад +1

    Excellent 👍🏻

    • @BrightKeralite
      @BrightKeralite  4 месяца назад +1

      Thank you 👍

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@BrightKeralite sir ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ എവിടെയെങ്കിലും 100% ഉറപ്പായിട്ടും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഇതുവരേക്കും

  • @lakshmanan3596
    @lakshmanan3596 4 месяца назад

    So ,the Univers is started from a singularity..

  • @Eazyab123eazyab12
    @Eazyab123eazyab12 3 месяца назад

    അളളാഹു അക്ബർ എന്ന നാദം എപ്പോഴും പ്രപഞ്ചത്തിൽ 24 മണികൂറും ബാങ്കിലൂടെ നടക്കുന്നു

    • @durga1496
      @durga1496 2 месяца назад

      Thallahu😂😂😂😂😂

  • @Vinuns8822
    @Vinuns8822 4 месяца назад +2

    അത് മറ്റൊന്നുമല്ല ഡിങ്ക സ്തുതിയാണ്

  • @oommenthalavady2275
    @oommenthalavady2275 4 месяца назад

    Because of Speedy sound and waves coming out .

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 4 месяца назад +1

    സയൻടിഫിക് ആയ, അതി സങ്കീർണമായ കാര്യങ്ങൾ പറയുമ്പോൾ
    ചിലർ ദൈവത്തിനു ജയ് വിളിക്കും.!
    അതേപോലെ ചിലർ, കണ്ടോ ദൈവം ആശംബന്ധമാണെന്ന് പറയും.
    രണ്ടും പൂർണമായി ശരിയല്ല.
    സനാതന ധർമത്തിലെ ബ്രഹ്മ സങ്കൽപം ആധുനിക സയൻസിനു തികച്ചും ആണ് പൂരകമാണ്.

    • @shibugeorge1541
      @shibugeorge1541 4 месяца назад

      സനാധന അവിട നിക്കട്ടെയ്... എന്തോന്നാ മോഡേൺ science നു പുരകം?

    • @SureshKumar-cr4dz
      @SureshKumar-cr4dz 2 месяца назад

      Nalla arivutharunna amgheku oru salute

  • @aneeshjyothirnath
    @aneeshjyothirnath 4 месяца назад

    AUM❤

  • @johnvarghese8833
    @johnvarghese8833 4 месяца назад +1

    Humans can moke that vibration sound.
    Do you know it?

    • @TheJohn2272
      @TheJohn2272 4 месяца назад

      How?
      Could you explain?

    • @abhishekabhi6870
      @abhishekabhi6870 4 месяца назад +1

      ​@@TheJohn2272 if u are willing to put ur focus inward u can also hear that sound

  • @joythomas6683
    @joythomas6683 4 месяца назад +5

    Aadiyil vachanam undayirunnu.vachanam Daivathodu koodi Aayirunnu

    • @prinumrajan2000
      @prinumrajan2000 4 месяца назад

      ആദിയിലെ വചനം പറയാൻ mic സെറ്റ് എടുക്കാൻ പോയിട്ടേ ഉള്ളോ, വരുമ്പോൾ അറിയിക്കാം 😂

    • @user-to3nv9hc9q
      @user-to3nv9hc9q 4 месяца назад +1

      ബൈബിൾ പ്രകാരം ഭൂമി ഉണ്ടായിട്ട് 6000 വർഷം ആയിട്ട് ഉള്ളൂ,😅😅😅😅

    • @bavathrathan441
      @bavathrathan441 4 месяца назад

      ​@@user-to3nv9hc9q
      😂😂😂

    • @kunjonkunjon6817
      @kunjonkunjon6817 4 месяца назад

      ​@@user-to3nv9hc9qath bible ezhutiya kalath parayuna time aan bible erangiyt kore varsham ayile bro

  • @human77523
    @human77523 4 месяца назад +14

    അള്ളാഹു ❌dubai ജോസ് ✅

    • @rahulrajan6829
      @rahulrajan6829 4 месяца назад +2

      ദുബായിൽ നീ ദൈവത്തേ കണ്ടിട്ടുണ്ടോ ജോസേ

    • @zayentertainment5463
      @zayentertainment5463 4 месяца назад

      Allahu =parabhrammam=pithaavu
      Not Jesus, muhammed, krishnan

    • @ABDULRAHMAN-oo9oj
      @ABDULRAHMAN-oo9oj 4 месяца назад +1

      One day you know who is Allah let’s wait for that day

    • @human77523
      @human77523 4 месяца назад

      @@rahulrajan6829😂

    • @human77523
      @human77523 4 месяца назад

      @@ABDULRAHMAN-oo9oj😂

  • @lakshmanan3596
    @lakshmanan3596 4 месяца назад

    Om means bhoom, the sound of Big Bang...

  • @Ratheesh-jv6hr
    @Ratheesh-jv6hr 4 месяца назад +2

    ❤️❤️👍

  • @lakshmankadan2546
    @lakshmankadan2546 4 месяца назад

    ഈ പ്രപഞ്ചത്തിൽ ഇത്രയധികം തണുപ്പ് അനുഭവപ്പെടുന്നത് എങ്ങിനെയാണ്

  • @praveenkumar-oy3vx
    @praveenkumar-oy3vx 4 месяца назад

    ഡൈവം sir

  • @USA-r6z
    @USA-r6z 4 месяца назад +2

    🎉🎉🎉

  • @sureshkumarrp4095
    @sureshkumarrp4095 3 месяца назад

    മരണ ശേഷം ഭൂമിയിലെ ജീവജാലങ്ങളുടെ എനർജി ഈ ബ്ലാക്ക് ഹോളിലേക്കണോ പോകുന്നത് എന്ന് അനുമണിച്ചുകൂടെ ?

  • @AskarPa-tw9lp
    @AskarPa-tw9lp 4 месяца назад

    Sherikkum nutron star oru wait hole aavaallo

  • @venugopalancv-cy5yr
    @venugopalancv-cy5yr 2 месяца назад

    പ്രപഞ്ചത്തിൽ ദൈവം എന്ന മന്ദബുദ്ധിക്ക് ഒരു റോളും ഇല്ല

  • @pathroskoodily
    @pathroskoodily 4 месяца назад

    Every where only one thing,it is Brahmav only. The thing that revolves is Brahmav. That is the Strings as scientists called.

  • @shijinsijo8294
    @shijinsijo8294 4 месяца назад

    Help cheyyu sir

  • @pramanadparekattillkrishna269
    @pramanadparekattillkrishna269 2 месяца назад

    കുരുടൻ ആനയെ വർണിക്കുന്നത് ഓർമ്മവരുന്നു. 😊

  • @yaagam
    @yaagam 4 месяца назад +2

    ഇത്തരം തരംഗങ്ങളിലെറി പ്രകാശ വേഗത്തിൽ സഞ്ചാരിച്ചുകൂടെ?

    • @dagan7771
      @dagan7771 4 месяца назад +2

      ശർദ്ധിക്കാതിരിക്കാൻ ഒരു നാരങ്ങ കൈയിൽ പിടിച്ചോ 😃 അല്ലെങ്കിൽ കുറച്ച് ഗ്രാമ്പു ചൂടാക്കി പൊടിച്ചതായാലും മതി 😃

    • @arunvadakkedath2841
      @arunvadakkedath2841 4 месяца назад

      അതിനുള്ള വഴി നമ്മൾ കണ്ടെത്തുക തന്നെ ചെയ്യും എന്നു ആശിക്കുന്നു

  • @lakshmankadan2546
    @lakshmankadan2546 4 месяца назад

    ഈ പ്രപഞ്ചം മുഴുവൻ ഇത്രയധികം തണുപ്പിക്കുന്നത് എങ്ങിനെയാണ്

    • @basilsaju_94
      @basilsaju_94 4 месяца назад +1

      Thanuppikkunnilla -273 degree celshais ane athine chudu varumbol temperature variation varunnath ane.

  • @howdoyoudosa
    @howdoyoudosa 4 месяца назад +3

    Ithokke njammante pocso muthinte kambi bookil undallo

  • @Sgh59-j1m
    @Sgh59-j1m 4 месяца назад +2

    👍👍👍👌👌👌💙💙💙

  • @aneeshpm7868
    @aneeshpm7868 4 месяца назад +1

    👍❤️

  • @saratsaratchandran3085
    @saratsaratchandran3085 4 месяца назад

    The ancients had already experienced and expressed it! They did not name them as dark matter and dark energy etc! Science has to catchup with those experiences the ancients had!

  • @user-tradertitan
    @user-tradertitan 4 месяца назад

    Om

  • @patric1422
    @patric1422 4 месяца назад

    Ommmmmmmm.

  • @sgtpbvr6143
    @sgtpbvr6143 4 месяца назад +73

    പ്രപഞ്ചം മുഴുവനും സദാസമയവും ദൈവിക പ്രകീർത്തനം നടക്കുന്നുണ്ട്

    • @prinumrajan2000
      @prinumrajan2000 4 месяца назад +63

      ഇതൊന്നും പറഞ്ഞു ചിരിക്കാൻ ഇവിടെ ആരും ഇല്ലേ 😂.. ചിരിപ്പിക്കാതെ എണീച്ചു പോടെയ്, പോയി തരത്തിൽ ഉള്ള മണ്ടന്മാരോട് പറയു സഹോ 😂...

    • @RahulRaj-kl2wv
      @RahulRaj-kl2wv 4 месяца назад +5

      @@prinumrajan2000 😂💯

    • @AskarPa-tw9lp
      @AskarPa-tw9lp 4 месяца назад +6

      Ath keeralla dheivathinte saamaanam kulngunnathaam

    • @user-to3nv9hc9q
      @user-to3nv9hc9q 4 месяца назад +2

      😅😅 😅😅😅

    • @Takengaming-s61
      @Takengaming-s61 4 месяца назад +11

      😂😅 ഏഴീച്ചു പോടോ

  • @govindank5100
    @govindank5100 4 месяца назад

    മനുഷ്യൻ - മനുഷ്യനെതിന്നുന്ന കാര്യത്തിൽ ഇടപെടാൻ കഴിയാത്ത ഏത് എനർജി ഉണ്ടായലെന്താ - ഇല്ലെങ്കിലെന്താ കോ യാ - നടക്കട്ടെ😅😅

  • @ania8452
    @ania8452 2 месяца назад

    അനന്തമായി കാണപ്പെടുന്ന
    ബ്രഹ്മാണ്ഡ ത്തിലെ കാൽഭാഗമാണ് ദൃശ്യ മാകുന്നത്, ബാക്കിയുള്ള
    എഴുപത്തിയഞ്ച് ശതമാനം
    ദൃശ്യം അല്ല, അന്വേഷണാത്മക ത്വരയാണ്ജീവന്റെയും
    ബ്രഹ്മാണ്ഡ ത്തിന്റെയും
    നിലനിൽപ്പിനാധാരം.
    കൃഷ്ണ പരമാത്മാവ്
    പറഞ്ഞതുപോലെ, ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ്
    എന്തിനെങ്കിലും വേണ്ടി പരിശ്രമം നടത്തുന്നത്
    , ഏതെങ്കിലും വിധത്തിലുള്ള
    അറിവിലേക്ക് നമ്മുടെ അടുത്ത തലമുറയെ ബന്ധപ്പടുത്താൻ കഴിയും.

  • @reenanapoleon9126
    @reenanapoleon9126 4 месяца назад +2

    Athanu deivam

    • @shestechandtalk2312
      @shestechandtalk2312 4 месяца назад +1

      ഏതു ഡൈബം ആണ് കൊച്ചേ ഹിന്ദുവിന്റെ ആണോ ക്രിസ്ത്യൻ ആണോ അതോ... 🫡🫡.. സയൻസ് പറയുന്നത് മാത്രം ഇഷ്ടപെടുന്ന കുറെ ആളുകൾക്കു നിങ്ങളുടെ ഈ ഡൈബം കമന്റ് ചിരി വരുത്തും...ഈ ചാനൽ നശിപ്പിക്കരുത്...

    • @reenanapoleon9126
      @reenanapoleon9126 4 месяца назад +1

      @@shestechandtalk2312 korachu nal kazhyiyumbo manasilakum

    • @shestechandtalk2312
      @shestechandtalk2312 4 месяца назад +1

      @@reenanapoleon9126 അതെന്താ കൊറച്ചു നാൾ കഴിയുമ്പോ ഡൈബം കുത്തി ഇരുന്നു പ്രാകുവോ 😁😁

    • @Justin-nv
      @Justin-nv 4 месяца назад

      @@reenanapoleon9126😅 അതേ തീർച്ചയായും അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം ആയിരിക്കും

    • @kunjonkunjon6817
      @kunjonkunjon6817 4 месяца назад

      ​@@reenanapoleon9126waiting for kalki

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 4 месяца назад +1

    Bright keralaite study well you will get the answer for all energy from wher study Quran and science then you can get more content May Allah give you right path and good knowledge

  • @sum3sh
    @sum3sh 3 месяца назад

    Only 5% rest 95%.... We dont know then ...😮

  • @jayarajcg2053
    @jayarajcg2053 4 месяца назад

    There is only one reality and that is science

  • @Sinayasanjana
    @Sinayasanjana 4 месяца назад +2

    🥰🥰🥰🥰

  • @Abhiashps
    @Abhiashps 4 месяца назад

    ❤❤

  • @ShijithAaronAlphonsa
    @ShijithAaronAlphonsa 4 месяца назад

    ഈ ബ്ലാക്ക് ഹോളിന് ഉള്ളിലാണ് അന്യഗ്രഹ ജീവികൾ ഉള്ളതെങ്കിലോ

  • @devarajjayan4130
    @devarajjayan4130 4 месяца назад

    😊🥰

  • @Jo-qp6mw
    @Jo-qp6mw 4 месяца назад

    ഓം..... മുഴകം.... അവസാനം അതിൽ തന്നെ എത്തും അല്ലേ....

  • @joyks2538
    @joyks2538 4 месяца назад

    🙏❤️🌹

  • @dhanyanair1799
    @dhanyanair1799 2 месяца назад

    മ്മൾ ഇതൊക്കെ പണ്ടേ കേട്ടിക്കണ്...😂

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 4 месяца назад +3

    ഭൂവാസികൾ ക്ക് സൃഷ്ട്ടി ബോധം അസാധിയ മാണ് ഭൂമി സന്ധിയിലൂടെ യാണ് സഞ്ചരിക്കുന്നത് അനവധി ലോഗങ്ങളുള്ളതിൽ സ്ഥിതിയിൽ ഉള്ള ലോഗങ്ങൾക്ക് ബോധം ക്കുടും -----

  • @ageshkkageshkk
    @ageshkkageshkk 3 месяца назад +1

    ഇതെല്ലാം അടങ്ങിഇരിക്കുന്ന ഒന്നേ ഉള്ളൂ ബൈബിൾ