എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ അപ്പാ നന്ദി സ്തോത്രം
എന്റെ യേശുവേ നിനക്ക് ഹിതമെങ്കിൽ എനിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാകാൻ നിനക്ക് കരുണ തോന്നെണമേ ഹല്ലേലുയ ആമേൻ സ്തോത്രം തമ്പുരാനെ സ്തോത്രം ഞാൻ നിന്നിൽ ആശ്രയിക്കുന്നു വിശ്വസിക്കുന്നു തമ്പുരാനെ കരുണ തോന്നെണമേ
🙏Amen praise the Lord ഹല്ലേലുയ യേശുവേ അവിടുത്തെ മകനിൽ കൂടി കേട്ട വചനത്തെ വിശ്വാസത്തോടെ ഏറ്റെടുക്കുന്നു 2023ഇൽ അടിയങ്ങളെ അനുഗ്രഹിക്കുന്നതിനായി കോടാനുകോടി സ്തുതിക്കുന്നു നന്ദി പറയുന്നു പ്രശംസിക്കാനോ പുകഴുവാനോ ഒന്നുമില്ല നാഥാ തന്ന നന്മ അല്ലാതെ യേശുവേ സ്തോത്രം 🙏പ്രാർത്ഥിക്കുന്ന എല്ലാ ദൈവ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ prayer wings ധ്യാന കേന്ദ്ര ത്തെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏
എൻ്റ കർത്താവേ ഞങ്ങളെ anugrahikkane അവിടുത്തെ കരവലയത്തിൽ പൊതിഞ്ഞു ഞങ്ങളെ ആപത്തുകളിൽ നിന്നും രക്ഷിക്കണേ നാഥാ അങ്ങ് അല്ലാതെ അരും ഇല്ല ഞങ്ങൾക്ക് എൻ്റ മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ എ ജനുവരി 16.17.18 എക്സാം ആണ് നന്നായി എഴുതാൻ സഹായിക്കണേ ആമേൻ 🙏🙏🙏
യേശുവേ നന്ദി. യേശുയപ്പാ.. കരം പിടിച്ചിട്ടുണ്ട്... വിശ്വസിക്കുന്നു.. പ്രാർത്ഥിക്കുന്നു ഏറ്റെടുക്കുന്നു സ്തോത്രം.. ഈ വചനം കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ.. അത്ഭുതംങ്ങൾ അടയാളങ്ങൾ.. കാണുന്ന ഒരു പുതു വർഷം.. ആകട്ടെ. യേശുയപ്പാ. അതിനു വഴിയും വാതിലും തുറന്നു തരട്ടെ. ആമേൻ 🙏.
അച്ചന്റെ വാക്കുകൾ മാത്രമാ എന്നെ ജീവിപ്പിക്കുന്നത് എനിക്ക് പോസിറ്റീവ് എനെർജി തരുന്നത് ഞാൻ ഒരു മുസ്ലിം ആണ് അച്ചന്റെ ഒരു വാക്ക് കേട്ട് കഴിഞ്ഞു എനിക്ക് പകുതി സമാധാനം കിട്ടും എല്ലാ സങ്കടം സമർപ്പിക്കുന്നു ദൈവമേ ആരോടും പറയാത്ത സങ്കടം കേൾക്കാൻ ദൈവമേ അങ്ങ് മാത്രേ ഉള്ളു 🙏🙏 പ്രാർത്ഥിക്കണേ അച്ഛാ ആരുമില്ല കുടെ വീടിനയ് പ്രാർത്ഥിക്കണേ 🙏🙏🙏
🙏 ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 34 : 18 The LORD is near to the brokenhearted,and saves the crushed in spirit. Psalms 34 : 18❤
കർത്താവെ തകർന്ന ഈ മക്കളെ അവിടുന്ന് കൈപിടിച്ച് ഉയർത്തേണമേ ആശ്രയിക്കാൻ അവിടുന്ന് മാത്രമേ ഉള്ളൂ കടഭാരം ഭവനം എല്ലാം നഷ്‌ടപ്പെട്ട ഞങ്ങൾക്കു അവിടുന്ന് കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഇശൊയെ എന്റെ ജീവിതത്തിൽ ജോലിയിൽ എനീക്ക് ഒരു ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ലെഭിക്കാൻ ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു അവിടുന്ന് കരം പിടിച്ചു ഉയർത്തി കാത്തു കൊളളണമേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള എന്റെ ജീവിതത്തിൽ അങ്ങയുടെ കരം തൊട്ട് അനുഗ്രഹിക്കട്ടെ എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏✝️🙏✝️🙏✝️
എന്റെ ഈശോയെ എന്ത് ചെയ്യണം ആരോട് പറയണം എന്ന് അറിയാത്ത ഈ അവസ്ഥയിൽ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അല്ലാതെ ഞങ്ങൾ സഹായിക്കാൻ ആർക്കും കഴിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു😭😭🙏
എന്റെ കഷ്ടപ്പപ്പടുകളും കടങ്ങളും ദൈവത്തിൽ സമർപ്പിക്കുന്നു ഫാദർ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാര്തെക്കേണമേ ആമേൻ സ്തോത്രം ഹല്ലേലുയ ദൈവത്തിൽ സമർപ്പിക്കുന്നു ആമേൻ
സ്വർഗീയ പിതാവേ അങ്ങേ വചനം പ്രകോഷിക്കാൻ ഉള്ള ദൈവ കൃപ തരണമേ ഒരുപാടു പ്രതിസന്ധികളിൽ കൂടി കടന്നുപോയപ്പോഴും ഞാൻ കണ്ണിരോടെ എന്റെ ദൈവത്തെ വിളിച്ചു അപേക്ഷിച്ചു ഇന്ന് എന്റെ ദൈവം അവിടുന്ന് വഴി നടത്തി ഹല്ലേലുയ ദൈവമേ നന്ദി ( ഈ കമന്റ് കാണുന്നവർ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാത്ഥിക്കണമെന്ന് അപേഷിക്കുന്നു എന്റെ പ്രാത്ഥനയിൽ ഞാൻ എല്ലാവരെയും ഓർക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
എന്റെ യേശുവേ ഞാനും എന്റെ കുടുംബവും അങ്ങേക്ക് നന്ദി പറയുന്നു. കഴിഞ്ഞ 5 വർഷംമായി എന്റെ കുടുംബം എന്റെ ഭർത്താവിന്റെ നാട്ടിൽ നിന്നും മാറീതാമസിക്കുന്നു. ഞങ്ങളെ തന്ത്ര പൂർവ്വം ഓടിച്ചതാണ്. ഇപ്പോൾ മരുഭൂമിയിലെ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇപ്പോൾ അച്ഛൻ പ്രാർഥിക്കുന്നത് എന്നെപോലെ വിഷമിക്കുന്ന എല്ലാ മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ ഞാൻ ഈശോയിൽ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏
ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന യേശുവേ നന്ദി യേശുവേ നന്ദി സ്തുതി ആരാധന നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ആമേൻ
മറ്റാർക്കും അടക്കാൻ കഴിയാത്ത തുറന്നിരിക്കുന്നൊരു വാതിൽ ഞങ്ങൾക്കായി തുറക്കണേ, എന്റെ ശക്തി പരിമിതമാണ്, അങ്ങ് അറിയുന്നുവല്ലോ, അങ്ങയുടെ വചനത്താൽ നയിക്കണേ അനുഗ്രഹിക്കണേ,,,🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
അപ്പാ അദൃശ്യശക്തികളുടെ അന്തകാരത്തിന്റെ കെട്ടുകൾ അഴിച്ചു മാറ്റി വിടുതൽ നൽകിയ അനുഗ്രഹത്തിന്റെ കൃപകൾ ഞങ്ങളിൽ ഒഴുക്കി അനുഗ്രഹിച്ച നാഥനു നന്ദി നന്ദി നന്ദി ആമേൻ 🙏🏻
എന്റെ ഈശോയെ പിതാവും പരിശുദ്ധാന്മാവും ചേർന്ന് ജോർദ്ദാൻ നദിക്കരയിൽ സ്വർഗത്തിൽ നിന്ന് ഇവൻ എന്റെ പ്രിയപുത്രൻ എന്ന്പറഞ്ഞു അവിടന്ന് ദൈവ പുത്രനെന്നു ലോകത്തിനു വെളിപ്പെടുത്തിയല്ലൊ . ത്രിത്വയ്ക ദൈവത്തിന്റെ കൂട്ടായ അനുഗ്രഹം എന്റെ കുടുംബത്തിന്റെ വീണു കിടക്കുന്ന അനുഭവത്തിൽ നിന്ന് രക്ഷപെടുത്താൻ കരുണയുണ്ടാവുകണമേ . ഈ കൂട്ടായ്മയിലുള്ളവർ പ്രാർത്ഥിക്കുമ്പോൾ എന്റെ കുടുംബത്തിന് വേണ്ടി കൂടി ഓർക്കണമെ .
🙏എന്റെ ഈശോയെ നന്ദി അപ്പാ നന്ദി ഈശോയെ അങ്ങക്ക് സ്തുതി കൾ അർപ്പിക്കുന്നു അപ്പാ ഈശോയെ ഈ വച നങ്ങൾ ഞാൻ വിശ്വ സിക്കുന്നു അപ്പാ ഞാൻ എഴുനേൽക്കുന്നു അപ്പാ കൃ പ യാൽ നിറയ്ക്കു അപ്പാ അച്ഛാ എ നിക്കുള്ളതാണ് ഈ വചനങ്ങൾ 🙏
ഈ പുതിയ വർഷത്തിൽ ദൈവം അച്ചനിലൂടെ തന്ന വിലപ്പെട്ട വചനത്തിന് ആയിട്ട് ദൈവത്തോട് നന്ദി പറയുന്നു. ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എൻറെ യേശു അപ്പാ ഈ ഒരു അവസ്ഥയിൽ ഈ വചനം കേൾപ്പിച്ചതിന് ആയിട്ട് നന്ദിയോടെ സ്തോത്രം ചെയ്യുന്നു ഈ ഒരു പുതിയ വർഷത്തിലെ ഞങ്ങളുടെ മകൾക്ക് തകർന്നുപോയ കുടുംബ ജീവിതത്തിൽ നിന്നും പുതിയ ഒരു കുടുംബജീവിതം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ.
ഈശോയെ എന്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തണേ. കൂടെയുണ്ടാകണേ, ഈശോയെ ഈശോയെ കൂടെ ഉണ്ടാവാണേ
കർത്താവേ ഹാഗറിനെ പോലെ ജീവിതത്തിൽ പ്രതിസന്ധിയിൽ നിന്നും എഴുന്നേൽപ്പിക്കണമേ
ഈശോയേ എന്നെയും വീണിടത്തു നിന്നും എഴുന്നേൽപ്പിച്ചു നടത്തേണമേ 🙏
Yesuve sahikanulla sakthi malkaname
എൻെറ ദൈവമെ, ഇന്നത്തെ എന്റെ കുടുംബത്തിന്റെ അവസ്ഥ കാണണമെ, അങ് ഇടപെടണമെ
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടെ ത്തെ കരങ്ങളിൽ സമർപ്പിക്കുന്നു
എന്റെ ശരീരത്തിൽഅനുഭപ്പെടുന്ന ബുദ്ധിമുട്ടികൾക്കും പ്രയാസങ്ങൾക്കും വിടുതൽ നൽകേണമേ കർത്താവെ ഹല്ലേലുയ ഹല്ലേലുയ
കർത്താവായ ദൈവമേ എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കുവാനായി എന്നെ ഒന്ന് സഹായിക്കേണമേ അനുഗ്രഹിക്കേണമേ ✝️✝️✝️
എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ അപ്പാ നന്ദി സ്തോത്രം
എന്റെ യേശുവേ നിനക്ക് ഹിതമെങ്കിൽ എനിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാകാൻ നിനക്ക് കരുണ തോന്നെണമേ ഹല്ലേലുയ ആമേൻ സ്തോത്രം തമ്പുരാനെ സ്തോത്രം ഞാൻ നിന്നിൽ ആശ്രയിക്കുന്നു വിശ്വസിക്കുന്നു തമ്പുരാനെ കരുണ തോന്നെണമേ
കർത്താവേ തടസങ്ങൾ നീക്കി തരണമേ
ഈശോയെ ഞങ്ങളുടെ വഴികൾ തുറന്ന് തന്നതിന് നന്ദി പറയുന്നു
കർത്താവേ ജോലി മേഖലയെ അനുഗ്രഹിക്കണമേ
ഈശോയെ, എന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഒരു വഴിയും കാണുന്നില്ല കരുണ ഉണ്ടാകണേ. ഒരു കൃത്യമായ വരുമാനം എന്റെ കുടുംബത്തിന് കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
കർത്താവെ ഈ 2023വലിയ പ്രശനങ്ങളാൽ ആണ് തുടക്കം എന്റെ ശത്രുകൾ എനിക്കും എന്റെ കുടുംബത്തിനും ഒരുമിച്ചു കുടി വരുന്നു
Amen anugrahikne daivame കുടുംബജീവിതത്തിൽ സന്തോഷവും സമാദാനവും ലഭിക്കണേ
കർത്താവേ കടബാധ്യതയിൽ നിന്നും മോചനം നല്കണമേ
ഈശോയെ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ ❤❤❤❤❤
🙏Amen praise the Lord ഹല്ലേലുയ യേശുവേ അവിടുത്തെ മകനിൽ കൂടി കേട്ട വചനത്തെ വിശ്വാസത്തോടെ ഏറ്റെടുക്കുന്നു 2023ഇൽ അടിയങ്ങളെ അനുഗ്രഹിക്കുന്നതിനായി കോടാനുകോടി സ്തുതിക്കുന്നു നന്ദി പറയുന്നു പ്രശംസിക്കാനോ പുകഴുവാനോ ഒന്നുമില്ല നാഥാ തന്ന നന്മ അല്ലാതെ യേശുവേ സ്തോത്രം 🙏പ്രാർത്ഥിക്കുന്ന എല്ലാ ദൈവ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ prayer wings ധ്യാന കേന്ദ്ര ത്തെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏
കർത്താവേ എന്റെ ജീവിതത്തെ തന്നെ സമർപ്പിക്കുന്നു
എൻ്റ കർത്താവേ ഞങ്ങളെ anugrahikkane അവിടുത്തെ കരവലയത്തിൽ പൊതിഞ്ഞു ഞങ്ങളെ ആപത്തുകളിൽ നിന്നും രക്ഷിക്കണേ നാഥാ അങ്ങ് അല്ലാതെ അരും ഇല്ല ഞങ്ങൾക്ക് എൻ്റ മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ എ ജനുവരി 16.17.18 എക്സാം ആണ് നന്നായി എഴുതാൻ സഹായിക്കണേ ആമേൻ 🙏🙏🙏
അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്ന ഈശോയെ നന്ദി 🙏❤️🙏
ദൈവമേ, എന്റെ എല്ലാ പാപങ്ങളിൽ നിന്നും എന്നെ അങ്ങയുടെ അടുത്തേക്ക് തിരികെ കൊണ്ടുവരണമേ💗
ആമേൻ 🙏ആമേൻ 🙏..
ദൈവമേ നന്ദി 🙏കോടാനുകോടി നന്ദി 🙏...
Ente മകനെ നല്ലവനാക്കി തരണേ അപ്പ ആമേൻ 🙏
ഈശോയെ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കണമേ
. കടങ്ങൾ, ജപ്തി, എല്ലാം എന്നെ തളർത്തുന്നു. ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ
എല്ലാം പ്രേശ്നങ്ങളും വേഗം മാറട്ടെ ... പ്രാർത്ഥനകൾ 🙏
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏
2023ൽ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറി നല്ല ഒരു വർഷമായി മാറാൻ അച്ഛൻ പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼🙏🏼
ഒരു വർഷം നഷ്ടമാകാതു nursing ന് admission കിട്ടിയതിനു തന്നതിനു യേശുവേ ആയിരം നന്ദി. എന്റെ മോളുടെ ഉറക്ക പ്രശനം പൂർണമായി മാറ്റിതരണേ യേശുവേ
ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ
ഈ മാസം അവസാനം ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കി തരണമേ, നന്നായി പഠിച്ചെടുത്തു പാസാകാൻ അനുഗ്രഹിക്കേണമേ ആമേൻ....
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നല്ലത് വരുത്തണേ 🙏🙏🙏🙏
യേശുവേ നന്ദി. യേശുയപ്പാ.. കരം പിടിച്ചിട്ടുണ്ട്... വിശ്വസിക്കുന്നു.. പ്രാർത്ഥിക്കുന്നു ഏറ്റെടുക്കുന്നു സ്തോത്രം.. ഈ വചനം കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ.. അത്ഭുതംങ്ങൾ അടയാളങ്ങൾ.. കാണുന്ന ഒരു പുതു വർഷം.. ആകട്ടെ. യേശുയപ്പാ. അതിനു വഴിയും വാതിലും തുറന്നു തരട്ടെ. ആമേൻ 🙏.
യേശുവേ എന്നെ അനുഗ്രഹിക്കണമേ എന്റെ ജീവിതം തകർച്ചയിൽ ആണ് ദൈവമേ
യേശുവേ പാപിയായ എന്നോടു കരുണ തോന്നേണമേ🙏🙏🙏
എൻറെ യേശുവേ ഈ കഴിഞ്ഞ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കുമായി നന്ദി പറയുന്നു
വീണു കിടക്കുന്ന ഞങ്ങളെ എഴുനേൽപ്പിക്കണമെ ദൈവ വചനം മഴയായ് ഞങ്ങളുടെ ജീവിതത്തിൽ പെയ്തിറങ്ങണമെ യേശു നാഥാ🙏🙏🙏
Amen.Praise the Lord..❤
Ishomishukk sthuthiyayirikktte Acha 🙏Achnil parishuthnmav nirynme aamen halleluya 🤲🙏🙏🙏
ഈശോയെ അനുഗ്രഹിക്കേണമേ
അച്ചന്റെ വാക്കുകൾ മാത്രമാ എന്നെ ജീവിപ്പിക്കുന്നത് എനിക്ക് പോസിറ്റീവ് എനെർജി തരുന്നത് ഞാൻ ഒരു മുസ്ലിം ആണ് അച്ചന്റെ ഒരു വാക്ക് കേട്ട് കഴിഞ്ഞു എനിക്ക് പകുതി സമാധാനം കിട്ടും എല്ലാ സങ്കടം സമർപ്പിക്കുന്നു ദൈവമേ ആരോടും പറയാത്ത സങ്കടം കേൾക്കാൻ ദൈവമേ അങ്ങ് മാത്രേ ഉള്ളു 🙏🙏 പ്രാർത്ഥിക്കണേ അച്ഛാ ആരുമില്ല കുടെ വീടിനയ് പ്രാർത്ഥിക്കണേ 🙏🙏🙏
Sathym achante vaakukalil jeevikuna orupadu per untu .. orupadu nanni acha ..God bless you acha.thanku
🙏
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 18
The LORD is near to the brokenhearted,and saves the crushed in spirit.
Psalms 34 : 18❤
Yesuve ente chettante arogyam thirichu tharane.asugathil ninu viduthal tharane nathaaa amen
എൻ്റെ ഈശോയെ എന്നെയും എൻ്റെ ഷെല്ലിൻ്റെയും സ്നേഹം ദൈവത്തിന് ഇഷ്ട പ്പെട്ട രീതിയിൽ ദൈവത്തോട് ചേർന്ന് നിന്ന് നല്ല മക്കളായി ജീവിക്കാൻ കൃപ തരണെഈശോയെ
എൻറെ ദൈവമേ എൻറെ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഭർത്താവിൻറെ വാശിയുംരാഗ്യവും മാറ്റി തരണേ മദ്യപാനവും മാറ്റി തരണേ
വീണ് കിടക്കുന്ന എനിക്ക് വേണ്ടി യുള്ള ഒരു ദൂത്....... കർത്താവേ എന്നോട് കരുണ തോന്നണമേ......🙏🙏
Karthave sahayikane... Appa pithave 🙏🙏🙏
കർത്താവെ തകർന്ന ഈ മക്കളെ അവിടുന്ന് കൈപിടിച്ച് ഉയർത്തേണമേ ആശ്രയിക്കാൻ അവിടുന്ന് മാത്രമേ ഉള്ളൂ കടഭാരം ഭവനം എല്ലാം നഷ്‌ടപ്പെട്ട ഞങ്ങൾക്കു അവിടുന്ന് കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
കർത്താവായ യേശുവേ ഞങ്ങളെ ഓരോ നിമിഷവും അവിടുന്ന് അനുഗ്രഹിക്കുന്നതിന് ഓർത്തു ഒരായിരം നന്ദി പറയുന്നു എന്നെയും എന്റെ മക്കളുടെ കൂടെ യുംഎപ്പോഴും ഉണ്ടാകണമേ🙏🙏🙏
മാതാവേ നന്ദി ഈശോയെ നന്ദി
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
Amen, Amen, Amen. Thank you and Praise Thee Lord. Amen
എന്റെ ഇശൊയെ എന്റെ ജീവിതത്തിൽ ജോലിയിൽ എനീക്ക് ഒരു ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ലെഭിക്കാൻ ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു അവിടുന്ന് കരം പിടിച്ചു ഉയർത്തി കാത്തു കൊളളണമേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള എന്റെ ജീവിതത്തിൽ അങ്ങയുടെ കരം തൊട്ട് അനുഗ്രഹിക്കട്ടെ എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏✝️🙏✝️🙏✝️
എന്റെ ഈശോയെ എന്ത് ചെയ്യണം ആരോട് പറയണം എന്ന് അറിയാത്ത ഈ അവസ്ഥയിൽ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അല്ലാതെ ഞങ്ങൾ സഹായിക്കാൻ ആർക്കും കഴിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു😭😭🙏
same situation 😔
Same to
Deivam eallareyum anugrahikkkum
Aeman
Amen 🙏🙏🙏
എന്റെ കഷ്ടപ്പപ്പടുകളും കടങ്ങളും ദൈവത്തിൽ സമർപ്പിക്കുന്നു ഫാദർ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാര്തെക്കേണമേ ആമേൻ സ്തോത്രം ഹല്ലേലുയ ദൈവത്തിൽ സമർപ്പിക്കുന്നു ആമേൻ
🙏🙏🙏🙏🙏🙏
. എന്നും ജീവിക്കുന്ന എന്റെ കർത്താവേ എന്നെ സൗഖ്യമാക്കണമേ🙏
എൻറെ ദൈവമേ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തരണേവാശിയും ഉപേക്ഷിക്കണേ
ദൈവമേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈ വചനം ഞങ്ങൾക്ക് പുതുജീവൻ നൽകട്ടെ
Thank God. Thank God. God bless you father very powerful message🙏🙏🙏🙏🙏🙏
യേശുവേ നീ എത്ര നല്ലവൻ
ഈശോയെ മക്കൾക്ക് വിശ്വാസം വർദ്ധിപിക്കണമേ
എനിക്ക് നല്ലൊരു ഭവനം തന്നതിന് എൻറെ ദൈവമേ ആയിരമായിരം നന്ദി പറയുന്നു
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance🙏 mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏🙏🙏
Yesuve🙏🙏 nandhi yesuve sthuthi yesuve sthothram yesuve aaradaana🙏 eesoye eppozhum njangalude koodeyunadavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കണമെനാഥാ.
ദൈവ വചനം 2023 ൽ എനിക്ക് പുതു ജീവൻ നല്കണമേ ദൈവമേ നന്ദി യേശു വേ നന്ദി
ഞങ്ങളെ വേദനിപ്പിക്കുന്ന അലട്ടുന്ന എല്ലാ പ്രേശ്നങ്ങളെയും അങ്ങയുടെ കൈകളിൽ ഏൽപ്പിച്ച് പ്രാർത്ഥിക്കുന്നു ഇശോയെ. അനുഗ്രഹിക്കേണമേ. ആമേൻ
എന്റെ കുടുംബത്തിന്‌വേണ്ടി അച്ഛൻ പ്രാർത്ഥിക്കണ o എന്റെ മകനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
നന്ദി നന്ദി നന്ദി കർത്താവേ ഞാൻ അങ്ങേ കരങ്ങളിൽ സുരക്ഷിതം ആണന്നു ഞാൻ വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി ♥️♥️♥️
സ്വർഗീയ പിതാവേ അങ്ങേ വചനം പ്രകോഷിക്കാൻ ഉള്ള ദൈവ കൃപ തരണമേ ഒരുപാടു പ്രതിസന്ധികളിൽ കൂടി കടന്നുപോയപ്പോഴും ഞാൻ കണ്ണിരോടെ എന്റെ ദൈവത്തെ വിളിച്ചു അപേക്ഷിച്ചു ഇന്ന് എന്റെ ദൈവം അവിടുന്ന് വഴി നടത്തി ഹല്ലേലുയ ദൈവമേ നന്ദി ( ഈ കമന്റ് കാണുന്നവർ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാത്ഥിക്കണമെന്ന് അപേഷിക്കുന്നു എന്റെ പ്രാത്ഥനയിൽ ഞാൻ എല്ലാവരെയും ഓർക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
Easoye ee vachanathal enneyum kudumbatheyum rakshikkane 🙏🙏🙏
ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയുടെ ജീവനുള്ള തിരുവചനത്താൽ എന്നെയും എന്റെ കുടുംബത്തെയും വചനം സ്രവിച്ച എല്ലാ മക്കളെയും കരുതണമേ അപ്പച്ചാ🙏
ഈശോയെ അനുഗ്രഹിക്കാനാണ്
🙏🙏🙏
ഈ ശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗഹിക്കണമേ ഈ ശോയെ എന്റെ മക്കൾക്ക് പ്രതിരോധ ശേഷി കൊടുത്ത നുഗ്രഹിക്കണമേ
എൻറെ ഭർത്താവിനെ ദേഷ്യവും ചില നേരത്തുള്ള സ്വഭാവങ്ങളും മാറ്റി തരണേ
എന്റെ ഈശോയേ എന്റെ മോളുടെ ഇന്നത്തെ ഇന്റർവ്യൂ വിജയിപ്പിക്കണമേ
Yesuve papiyaya ennil kaniyaname🙏🙏🙏
എൻറെ ദൈവമേ ഈ വർഷം തൊട്ട് വീണിടത്ത് കിടക്കാതെ ഉണർന്നിരുന്നഎഴുന്നേൽക്കാൻ സാധിക്കണം ഒരു ദുരിതവും ഇനി ഞങ്ങളുടെ ഭവനത്തിൽ ഉണ്ടാകാൻ ഇടവരരുതേ
എന്റെ യേശുവേ ഞാനും എന്റെ കുടുംബവും അങ്ങേക്ക് നന്ദി പറയുന്നു. കഴിഞ്ഞ 5 വർഷംമായി എന്റെ കുടുംബം എന്റെ ഭർത്താവിന്റെ നാട്ടിൽ നിന്നും മാറീതാമസിക്കുന്നു. ഞങ്ങളെ തന്ത്ര പൂർവ്വം ഓടിച്ചതാണ്. ഇപ്പോൾ മരുഭൂമിയിലെ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇപ്പോൾ അച്ഛൻ പ്രാർഥിക്കുന്നത് എന്നെപോലെ വിഷമിക്കുന്ന എല്ലാ മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ ഞാൻ ഈശോയിൽ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏
എന്റെ ഈശോയെ രോഗങ്ങളാൽ ഭാരപ്പെടുന്ന എനിക്ക് പൂർണ്ണ വിടുതൽ നൽകണേ 🙏🙏🙏
എന്റെ മനസിന്റെ വേദനകൾ മാറ്റി.... സമാധാനം നൽകണേ 😔😔അപ്പാ 🙏🏻🙏🏻
ഞാൻ പ്രാർത്ഥിക്കുന്നു
M9mathi.
B
@@lowrancejoseph8318 kj my.
@@pasurypasury6267 1
ഇശോ.... നഷ്ടപ്പെട്ട 3. ലക്ഷo
തിരികേ.
തരുവാൻ.. മനസു.
തരണമേ... അച്ഛൻ.
പ്രാർത്തികണo
ദൈവമേ 🙏🙏🙏🙏🙏🙏🙏🙏
ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന യേശുവേ നന്ദി യേശുവേ നന്ദി സ്തുതി ആരാധന നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ആമേൻ
Ente husband 1 flooril ninnum veenatha kazhinja xmasnu🙏eeso ezhunelpichu🙏🙏🙏🙏ente prarthanayude phalamayi innujolikku pokunnu🙏🙏🙏❤️❤️❤️eesoye nandhi🙏🙏🌹🌹🌹🌹🌹amen🌹🌹🌹♥️♥️♥️♥️♥️
എൻ്റ കർത്താവേ അംബിക എനിക്ക് തരാനുള്ള പൈസ എത്ര ഉം പെട്ടന്ന് തരാനുള്ള വഴി ഒരുക്കി കൊടുക്കണ മനസ്സ് തോന്നിക്കാണ് ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️
മറ്റാർക്കും അടക്കാൻ കഴിയാത്ത തുറന്നിരിക്കുന്നൊരു വാതിൽ ഞങ്ങൾക്കായി തുറക്കണേ, എന്റെ ശക്തി പരിമിതമാണ്, അങ്ങ് അറിയുന്നുവല്ലോ, അങ്ങയുടെ വചനത്താൽ നയിക്കണേ അനുഗ്രഹിക്കണേ,,,🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
യേശു വേ എന്റെ യാചനകളെ അവിടുന്നു സ്വീകരിക്ക ണമെ
അപ്പാ അദൃശ്യശക്തികളുടെ അന്തകാരത്തിന്റെ കെട്ടുകൾ അഴിച്ചു മാറ്റി വിടുതൽ നൽകിയ അനുഗ്രഹത്തിന്റെ കൃപകൾ ഞങ്ങളിൽ ഒഴുക്കി അനുഗ്രഹിച്ച നാഥനു നന്ദി നന്ദി നന്ദി ആമേൻ 🙏🏻
അച്ഛന്റെ വചനങ്ങൾ എന്റെ ജീവിതത്തിൽ ഒത്തിരിഅനുഗ്രഹങ്ങൾലഭിക്കാൻ ഇടയായിട്ടുണ്ട് ആമ്മേൻ
Yeshuvee aganente aasryam rpozhum karunayayirikaneee....
Oru anugraha mazha ivideyum paithu 🙏🙏🙏
എന്റെ ഈശോയെ പിതാവും പരിശുദ്ധാന്മാവും ചേർന്ന് ജോർദ്ദാൻ നദിക്കരയിൽ സ്വർഗത്തിൽ നിന്ന് ഇവൻ എന്റെ പ്രിയപുത്രൻ എന്ന്പറഞ്ഞു അവിടന്ന് ദൈവ പുത്രനെന്നു ലോകത്തിനു വെളിപ്പെടുത്തിയല്ലൊ . ത്രിത്വയ്ക ദൈവത്തിന്റെ കൂട്ടായ അനുഗ്രഹം എന്റെ കുടുംബത്തിന്റെ വീണു കിടക്കുന്ന അനുഭവത്തിൽ നിന്ന് രക്ഷപെടുത്താൻ കരുണയുണ്ടാവുകണമേ . ഈ കൂട്ടായ്മയിലുള്ളവർ പ്രാർത്ഥിക്കുമ്പോൾ എന്റെ കുടുംബത്തിന് വേണ്ടി കൂടി ഓർക്കണമെ .
എന്റെ യേശു അപ്പാ അനുഗ്രഹിക്കണെ🙏 അമ്മ പരിശുദ്ധ അമ്മ വഴി അനുഗ്രഹിക്കണെ🙏
🙏എന്റെ ഈശോയെ നന്ദി അപ്പാ നന്ദി ഈശോയെ അങ്ങക്ക് സ്തുതി കൾ അർപ്പിക്കുന്നു അപ്പാ ഈശോയെ ഈ വച നങ്ങൾ ഞാൻ വിശ്വ സിക്കുന്നു അപ്പാ ഞാൻ എഴുനേൽക്കുന്നു അപ്പാ കൃ പ യാൽ നിറയ്ക്കു അപ്പാ അച്ഛാ എ നിക്കുള്ളതാണ് ഈ വചനങ്ങൾ 🙏
Yesuve ente manasinu sakthi nalki anugrahikename..yesuve nanni yesuve sthuthi yesuve sthothram yesuve aaradhna yesuve mahathwam..Hallelujah hallelujah 🙏🙏
ഈശോയുടെ പ്രശ്നത്തിന് ഒരു പരിഹാരം എന്ന അനുഗ്രഹിക്കണമേ
ഈ പുതിയ വർഷത്തിൽ ദൈവം അച്ചനിലൂടെ തന്ന വിലപ്പെട്ട വചനത്തിന് ആയിട്ട് ദൈവത്തോട് നന്ദി പറയുന്നു. ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവമേ..... ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
എൻറെ യേശു അപ്പാ ഈ ഒരു അവസ്ഥയിൽ ഈ വചനം കേൾപ്പിച്ചതിന് ആയിട്ട് നന്ദിയോടെ സ്തോത്രം ചെയ്യുന്നു ഈ ഒരു പുതിയ വർഷത്തിലെ ഞങ്ങളുടെ മകൾക്ക് തകർന്നുപോയ കുടുംബ ജീവിതത്തിൽ നിന്നും പുതിയ ഒരു കുടുംബജീവിതം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
Amen.. Essoye agayude vachanathal papikalaya ente makkalodu karuna thonni parishutha athmavinal nirakename.. 🙏anugrahikename.. 🙏🙏🙏
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ.
Asuve thangi
Wow qq will
Prayer for my son grow spiritually
Ennay sahayikkanam yesuve
🙏🏻🙏🏻🙏🏻
Oru bhavanam thannu jhangle anugrahikkaname yeshuve. Njangalude financial problem ellam mattitharaname yeshuve.jhanglude jolikale anugrahikaname yeshuve.
Viswasikkunnu yesuve🙏🙏🙏🙏🙏🙏