ലോട്ടറി ഭാഗ്യ നമ്പർ ഇങ്ങനെ തിരഞ്ഞെടുത്താൽ വലിയ സമ്മാനം കരസ്ഥമാക്കാം,kerala lottery 2023,ലോട്ടറി 2023

Поделиться
HTML-код
  • Опубликовано: 9 окт 2024

Комментарии • 169

  • @kumardiagnosticsdiagnostic7053
    @kumardiagnosticsdiagnostic7053 Год назад +12

    Valare nandi tjirumeni. Ee vedio ettathil kure nslukalayi nhi ee video search cheyunnu. Othiri nandiyundu ethu upload cheythathil. Dilna. Moolam 22-7-83.1.30 pm friday

    • @nambyattumana
      @nambyattumana  Год назад +10

      ഈ വീഡിയോ നമ്മൾ ചാനലിന്റെ തുടക്കത്തിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ ഒന്നാണ് ...
      അന്ന് വീഡിയോകൾ ഒരു പരിധി കഴിഞ്ഞാൽ , അതായത് പുതിയ വീഡിയോകൾ വരുന്നത് അനുസരിച്ച് പഴയ വീഡിയോകൾ ഡിലീറ്റ് ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു ...
      താങ്കളെപ്പോലെ വളരെയധികം ആളുകൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാലാണ് വീണ്ടും ഇത് അപ്‌ലോഡ് ചെയ്തത് ...
      ഇതിൽ ശ്രദ്ധിക്കേണ്ടത് 👇
      ടിക്കറ്റ് എടുക്കേണ്ട ദിവസം തന്നെയാണ് ടിക്കറ്റ് കയ്യിൽ കിട്ടുന്ന ദിവസവും , ആ ഡേറ്റ് ഡേറ്റ് ഓഫ് ബർത്ത് ആയിട്ട് സാമ്യമുള്ള ഡേറ്റ് ആയിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് , ഉദാഹരണമായി നിങ്ങൾക്ക് 31 ആണ് കിട്ടുന്നതെങ്കിൽ 13 എടുക്കാവുന്നതാണ് , ഇനി ഒരുപക്ഷേ ഒറ്റ സംഖ്യയാണ് കിട്ടുന്നതെങ്കിൽ അതിൻറെ മുൻപിലോ പുറകിലോ പൂജ്യം ചേർക്കണമെന്ന് ഏറ്റവും അവസാനം വ്യക്തമായി തന്നെ എഴുതി കാണിച്ചിട്ടുണ്ട് ....
      നന്ദി നമസ്കാരം ....🙏

  • @Ohmnama
    @Ohmnama Год назад +21

    Namaste thirumeni 🙏 3 വർഷം ആയി marriage കഴിഞിട്ട്. ഇപ്പോൾ divorce face ചെയ്യുകയാണ്.എനിക്ക് അദ്ദേഹം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. divorce ഒഴിവായി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. സഹായിക്കണം. അപേക്ഷിക്കുന്നു .. ഞാൻ ഒരുപാട് mails അയച്ചു. Personal കാര്യങൾ ആയതിനാലാണ്. ഇന്ന് ഞാൻ details mail ചെയ്തിട്ടുണ്ട്. Please pray for us 🙏

  • @Sreeshruthi-media
    @Sreeshruthi-media Год назад +2

    ഓം നമശിവായ
    ഓം നമോ നാരായണായ അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km Год назад +1

    നമസ്കാരം തിരുമേനീ ബിജു ചതയം വിദ്യ തിരുവാതിര കൈലാസ് പൂരാടം പ്രാർത്ഥിയ്കണേ തിരുമേനീ ഞങ്ങക്ക് വേണ്ടിയും

  • @krishnajayaprakash8280
    @krishnajayaprakash8280 Год назад +3

    തിരുമേനി നമസ്കാരം എന്റ കിട്ടാകടം കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി കൃഷ്ണ അത്തം

  • @sandhya1136
    @sandhya1136 Год назад +1

    ഞങ്ങളേം പ്രാർത്ഥനയിൽ ഉൾപെടുത്തിയതിൽ വളരെ സന്തോഷം. മോൾക്ക്‌ പഠിത്തത്തിൽ ശ്രദ്ധിക്കുന്നതിൽ മാറ്റം ഉണ്ട്.
    സുധീർ പുണർതം 1982
    സന്ധ്യ പൂരാടം 16/8/1986
    ആർദ്ര രേവതി 3/6/2013
    ആദിത്യ പൂരം 22/11/2016
    എല്ലാരും ഐക്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @majithamaji1381
    @majithamaji1381 Год назад

    Namaskaram thirumeni 🙏🙏🙏🙏
    Majitha - karthika
    Ajikumar - aswathy
    Amitha - vishagam
    Gireeshan -pooyam
    Abijith -uthradam
    Njangaleyum prarthanayil ulpeduthane 🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 Год назад +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @vidyaadarsh7063
    @vidyaadarsh7063 Год назад +1

    Namaskaram thirumeni 🙏 Adarsh thrilketta prarthanayil ulpeduthane thirumeni 🙏nattil varanayi manasundakanayi

    • @nambyattumana
      @nambyattumana  Год назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk Год назад

    തിരുമേനി, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ, അശോക് കുമാർ, പൂരം രമ്യ ചതയം
    അഭിരാമി, ചോതി

  • @sunik4964
    @sunik4964 Год назад +1

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പ്രാർത്ഥനയിൽ മാറ്റങ്ങൾ വന്നുതുടങ്ങിയതുകൊണ്ട് ഒരുപാട് നന്ദിയോടെ സ്മരിക്കുന്നു തിരുമേനി. മകന് പ്രമോഷൻ സാധ്യതയൊക്കെ ആയിട്ടുണ്ട് തടസങ്ങളൊന്നും ഇല്ലാതെ എല്ലാം നേരെയാവാൻ പ്രാർത്ഥയിൽ ഉണ്ടാവണേ തി രുമനസേ 🙏കടബാധ്യതകളും തീർന്നുകിട്ടാൻ പ്രാർത്ഥനയിൽ ഉണ്ടാവണേ. ശിവകുമാർ വിശാഖം സുനി ഉത്രട്ടാതി ഗൗതം മകയിരം ഗായത്രി മൂലം. എല്ലാ സന്തോഷങ്ങളും ആയുസും ആരോഗ്യവും അങ്ങേക്കും കുടുംബത്തിനും ഉണ്ടാവാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @neethumrajesh
    @neethumrajesh Год назад +13

    Thirumeni ethupole cheithithu first divasam thane 500rupa lotery kiti 40,nthe eduthutu🙏🙏🙏

  • @radhamaninp151
    @radhamaninp151 Год назад +6

    🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു തിരുമേനി. ഇന്നാണ് discharge ആയതു. തലകറക്കം. തിരുമേനിയുടെ ആത്മാർത്ഥമായ പ്രാർത്ഥനയാണ് ഏക ആശ്വാസം 🙏🙏രോഗദുരിതങ്ങൾ മാറുന്നതിനുവേണ്ടി പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏രാധാമണി, പുണർതം
    il

    • @nambyattumana
      @nambyattumana  Год назад +1

      ഇന്നാണ് മെസ്സേജ് നോക്കാൻ സാധിച്ചത് ഇന്നലെ കുറച്ചു തിരക്കുണ്ടായിരുന്നു ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @Infoworld2376
    @Infoworld2376 Год назад

    നമസ്കാരം തിരുമേനി അയ്യപ്പൻ പൂരുരുട്ടാതി കടം തീരാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @abhijithakhith1538
    @abhijithakhith1538 Год назад

    നമസ്കാരം തിരുമേനി ഞങ്ങളെയും കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ വീട്ടിൽ കുറേ പ്രശ്നങ്ങൾ ആണ് വസ്തു വാങ്ങി വീട് വയ്ക്കാൻ പ്രാർത്ഥിക്കണേ അനു ചതയം

  • @indusyam3525
    @indusyam3525 Год назад

    നമസ്കാരം തിരുമേനി ഞങ്ങൾക്ക വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം. ആയില്യം ഇന്ദു ശ്യാം - മകയിരം അഭിജിത്ത്‌ശ്യാം ആയില്യാം🙏🏼🙏🙏🙏🙏🙏🙏🏼

  • @manojkumar-kw4yi
    @manojkumar-kw4yi Год назад

    Namaskaram Thirumeni🙏🏻
    Susmi
    Atham

  • @lasitha8745
    @lasitha8745 Год назад

    Namaskaram thirumeni Vinayaka chaturthi dhina ashamsakal , lasitha rohini lineesh thiruvathira rohini rohini janvi revathi Nanda kishor moolam Suresh chathayam Sunil Kumar vishakham madhavan aswathy madhavi makeeram sethu madhavan rohini Geetha atham

  • @subhashs2682
    @subhashs2682 Год назад +1

    നമസ്കാരം തിരുമേനി
    അലൻ ചോതി (ചിങ്ങം)
    2001 ആഗസ്റ്റ് 24ന്
    10.30am
    ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    അയാൻ പൂരം( കർക്കിടകം)
    2010 ആഗസ്റ്റ് 12ന്
    9.23am
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @renjinisaji5703
    @renjinisaji5703 Год назад +1

    നമസ്കാരം തിരുമേനി 🙏കോടി പ്രണാമം 🙏🙏

  • @m.v.r786
    @m.v.r786 Год назад

    ശ്രീജിത്ത് ,തിരുവാതിര ,24/05/1974 കർമ്മരംഗത്ത് തടസ്സങ്ങൾ മാറുവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @lalithambikaraju7185
    @lalithambikaraju7185 Год назад

    29-10-94 ശ്രീരാജ് ayillym 9.19 am തടസ്സങ്ങൾ നീങ്ങി salary കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @geethubhaskaran663
    @geethubhaskaran663 Год назад

    ഗീതു ഉത്രാടം (DOB-28/01/1987)
    കണ്ണൻ ഉത്രാടം(DOB-28/10/1987
    തിരുമേനി എനിക്കും ഭർത്താവിനും വീട് ഉണ്ടാക്കാൻ വിദേശത്തേയ്ക്ക് പോകുവാൻ എല്ലാം തടസ്സങ്ങൾ ആണ്...പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ..

  • @manojkumar-kw4yi
    @manojkumar-kw4yi Год назад

    Sreehari
    Thiruvathira
    Sukumari
    Chothy

  • @adithyahardware1669
    @adithyahardware1669 Год назад

    നമസ്കാരം തിരുമേനി ❤❤❤❤ തിരുമേനിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് കുറേ പറഞ്ഞുതന്ന ശ്ലോകങ്ങൾ ചെല്ലാറുണ്ട്. പ്രാർത്ഥിക്കാറുണ്ട് ഞാനിതുവരെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടില്ല എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമോ? ഒരുപാട് കടബാധ്യതകളുണ്ട്. കച്ചവടം ഉഷാറാക്കാൻ പ്രാർത്ഥിക്കണേ..... ലോൺ അടച്ചു തീർക്കാനും മോളുടെ കല്യാണം നടക്കാനും പ്രാർത്ഥിക്കണേ....❤❤ രാജ രത്നൻ ചോതി 5/2/1964,10.10am മരുന്നു കഴിക്കുന്നുണ്ട് അസുഖങ്ങളെല്ലാം മാറി ആരോഗ്യത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണേ ❤❤

  • @Anneyjoseph
    @Anneyjoseph Год назад

    Namaskaram Thirumeni 🙏🙏🙏

  • @umadeviomana3639
    @umadeviomana3639 Год назад

    നമസ്കാരം തിരുമേനി 🙏 വൃന്ദ ചിത്തിര

  • @k.ramachandranthrikketa4284
    @k.ramachandranthrikketa4284 Год назад

    You may pl. Include in puja
    K. Ramachandran, Thrikketta
    Raji Ramachandran, Uthram
    Neeraj R Chandran, Anizham
    Vinduja R Chandran, Bharani

  • @manjusanthosh9772
    @manjusanthosh9772 Год назад

    Namaskaram thirumeni 🙏🙏🙏❤️

  • @bindhupradeep2000
    @bindhupradeep2000 Год назад

    Namaste thirumeni Happy onam

  • @helanhellu5847
    @helanhellu5847 Год назад

    നമസ്കാരം തിരുമേനിയെ 🙏🙏🙏 എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കണേ ഹെലൻ പുണർതം. നന്ദി നമസ്കാരം 🙏🙏🙏

  • @radhachandran7482
    @radhachandran7482 Год назад

    Namaskaram thirumeni 🙏🙏🙏
    Ramachandran makam radhamani karthika sreedevi visagham sreejith uthradam sreejith moolam sreenika chithira prayer cheyane. Sreejith uthradam nalla salari ulla job kittan prayer cheyane

    • @nambyattumana
      @nambyattumana  Год назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @prabharadhakrishnan9644
    @prabharadhakrishnan9644 Год назад

    നമസ്കാരം തിരുമേനി,തിരുമേനിയുടെ പ്രാർത്ഥനയിൽ എനിക്ക് വളരെ സമാധാനം ഉണ്ട്,ഇനി കുറി കിട്ടാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം.അടുത്ത മാസം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം.5.11.1962. തിരുവോണം പകൽ 10.45.

  • @renjuviswa1476
    @renjuviswa1476 Год назад

    ,🙏🏻 Namaskaram Thirumeni

  • @sarithapurushothaman6122
    @sarithapurushothaman6122 Год назад

    നമസ്തേ തിരുമേനീ🙏🙏🙏

  • @rakhicutie7500
    @rakhicutie7500 Год назад

    Namaskaram Thirumeni.ithavana onam Bumper edukkan theerumanikkunu.. Kazhinja 2 thavana eduthittu onnum aayilla. Ithavana kittumennu viswasikkunu
    Kishore Vishakam
    Rakhi Thiruvathira

  • @priyaprem2628
    @priyaprem2628 Год назад

    തിരു മേനി ഓണാശംസകൾ പ്രാർത്ഥന യും അനുഗ്രഹ വും എപ്പോഴും ഉണ്ടാവണം 🙏🙏🙏 എന്റെ മോൾ ആദിത്യ അവൾ പഠിക്കാൻ ഭയങ്കര മടിയാണ് നന്നായി പഠിച്ചു മിടുക്കിയാവാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏

  • @sunisunilkumar8899
    @sunisunilkumar8899 Год назад

    നമസ്കാരം തിരുമേനി 🙏🏻

  • @bindu4841
    @bindu4841 Год назад

    നമസ്കാരം thirumeni🙏 എന്റെ മകൾക് ആയുസും ആരോഗ്യവുമുള്ള നല്ല ഒരു കുഞ്ഞിനെ കിട്ടാൻ പ്രേര്തിക്കണേ ഐശ്വര്യ ഹരി തൃകേട്ടാ 8-4-1996 10-20ആം ആദ്യത്തെ കുഞ്ഞു നഷ്ടപ്പെട്ടു പോയി

  • @usharkurup388
    @usharkurup388 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @Kunji797
    @Kunji797 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @sindhumol2299
    @sindhumol2299 Год назад

    പ്രാർത്ഥിക്കണേ തിരുമേനി എന്റെ മോൾക്ക് വേണ്ടി അനഘ രേവതി 🙏🏻🙏🏻🙏🏻

  • @nijaks4210
    @nijaks4210 Год назад

    Namaste thirumeni 🙏🙏🙏🙏🙏

  • @savithrijayan5714
    @savithrijayan5714 Год назад

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. savithri chothy.prarthanaundavanam.🙏🙏🙏🙏

  • @rendhirpr4537
    @rendhirpr4537 Год назад +1

    തിരുമേനി ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ.
    Rendhir -ഭരണി,4/10/1974
    Sindhu -കാർത്തിക,11/10/1976
    Aditeya -രോഹിണി,25/11/2007

  • @sandhyaraju75
    @sandhyaraju75 Год назад

    Raju threkketta 25-5-1967
    Sandhya pooyam 9-6-1978
    Unnikannan threkkatta 6-3-2002
    Janaki avittam 31-10-2006 injhalude kudumbathine vendi prethekam prarthikkene thirumeni

  • @athulyams5443
    @athulyams5443 Год назад

    Namaskram thirumeni 🙏 🕉

  • @amalb4936
    @amalb4936 Год назад

    എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി.. അഖിൽ തിരുവാതിര 1-2-1996., 5പി. എം., അമൽ രേവതി..29-5-2000., 4. പി. എം. 🙏🙏🙏

  • @GRSWorld-w7r
    @GRSWorld-w7r Год назад

    ശ്രീന, ചതയം,4/12/1981, 12.50pm

  • @anaghaviswanath1857
    @anaghaviswanath1857 Год назад

    തിരുമേനി 🙏🏻🙏🏻🙏🏻അവിടുന്നു പറഞ്ഞു തന്ന പ്രകാരം ദേവി മന്ത്രo ഓം ഐo മാതഗി തുടങ്ങിയ മന്ത്രo ദിവസവും 21പ്രാവശ്യം ചൊല്ലുന്നുണ്ട്...കുറേശെ ആയി സമ്പത്തീക ബുദ്ധിമുട്ടൊക്കെ ശരിയായി വരുന്നു 🙏🏻🙏🏻ഞങ്ങൾക്ക് കുട്ടികൾ ഇല്ല...നല്ല ഉണ്ണികൾ ഉണ്ടാവാൻ അവിടുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻അനഘ മൂലം 15-3-1993 ജനനം വൈകീട്ട് 6.28nu ആണ് 🙏🏻🙏🏻🙏🏻ഭർത്താവിന്റെ പേര് സജിൽ - രോഹിണി 🙏🏻🙏🏻🙏🏻

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 Год назад

    നമസ്കാരം തിരുമേനി 🙏എനിക്ക് ഒരു സർക്കാർ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ, വയസ്സ് ഓവർ ആകാറായി. ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50 ന്

  • @vijayakumarb8677
    @vijayakumarb8677 Год назад

    നമസ്കാരം തിരുമേനി...❤

  • @ranjithahariharan8349
    @ranjithahariharan8349 Год назад

    നമസ്ക്കാരം തിരുമേനി ഞാൻ ഒരു വീടു വാടകയ്ക്കു മാറാനുള്ള തയ്യാറെടുപ്പിലാണ് സാബത്തികമായി വളരേ ബുദ്ധി മുട്ടാണു തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കയും രഞ്ജിക ചിങ്ങം. 1991

  • @shalinisasindran4061
    @shalinisasindran4061 Год назад

    Shalini bharani 17 4 1999 health buthimutt onnum illathe munnott pokan prathikkane thirumenii. Health issues nannayitt und. Future lum buthimutt varathe irikkan prathikkane ovarian cyst anu 2nd tym um vannitt und. First tym surgery cheythirun.

  • @chinnubiju4968
    @chinnubiju4968 Год назад

    Prabha bharani 1988 November 22 9.10 pm

  • @leenascollections3817
    @leenascollections3817 Год назад

    Sharon 11-9-1997 8:5 Am prathikkane moolam nalu nalla future, marriage

  • @abhilashsr5029
    @abhilashsr5029 Год назад

    Abhilash ,aswathy,12.30 pm🙏🙏🙏,prarthikkaname,onam ashamsakal

  • @sajeevod2173
    @sajeevod2173 Год назад +2

    Sajeev Anizham 5.1.1970..12.30pm

  • @preethyDhiya6401
    @preethyDhiya6401 Год назад

    തിരുമേനി പ്രാത്ഥിക്കണം. എനിക്ക് എന്റെ ജോബ് indus motors തേവര പുനസ്ഥാപിച്ചു കിട്ടാൻ. നല്ല സാലറി കൂടി അക്കൗണ്ട്സ്.പ്രീതി ഉത്രം 24.9.1984

  • @subhahari5010
    @subhahari5010 Год назад

    Namaskaram Thirumeni 🙏🏻🙏🏻 🙏🏻
    എൻ്റെ മകൻ്റെ തൊഴിലിന് വേണ്ടി prardhikkane തിരുമേനി 🙏🏻
    Nandakishore ഭരണി 10-1-1995

  • @eldhomatheweldho..7076
    @eldhomatheweldho..7076 Год назад +1

    Eldho
    Ayilyam
    29/11/1988
    8 am 9 am time
    Nan Christian anu
    Pls pray for me Sami Thanks

  • @rameshpullat3116
    @rameshpullat3116 Год назад

    തിരുമേനീ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം രമേഷ് തൃക്കേട്ട

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @jayaprabhav2406
    @jayaprabhav2406 Год назад +1

    Namaskaaram thirumeni

  • @sharishari.m.s9905
    @sharishari.m.s9905 Год назад

    ശാരി ചതയം🙏🙏🙏

  • @jishajayakumar3764
    @jishajayakumar3764 Год назад +16

    നമസ്കാരം ഗുരുനാഥ 🙏🏻🙏🏻എനിക്കു എന്റെ ഷോപ്പിന് വേണ്ടിയും ഒന്നും പ്രാർത്ഥിക്കണമേ ഗുരുനാഥ 🙏🏻

  • @vineethasunil2618
    @vineethasunil2618 Год назад

    Vineetha Rohini. 21/5/1988. Thirumeni prathikane 🙏 🙏🙏🙏. മനസമാധാനം. തീരെ. ഇല്ല.

    • @nambyattumana
      @nambyattumana  Год назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @rajithamanu9346
    @rajithamanu9346 Год назад

    Keerthi rohini 17 Aug 2006. 6.02am
    Nalla mark kittan prarthikkane..12 th il aanu

  • @indu83
    @indu83 Год назад

    Namaskaram thirumeni,
    Njangalku vendi prarthikane
    Rajeev moolam 7-3-1983
    Dhanya poororuttathi 21-11-1985
    Aaradhya aswathi 12-09-2014

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @rajaninarayanan6521
    @rajaninarayanan6521 Год назад +4

    Kodi pranamam thirumeni. 🙏🙏🙏angayude videos ellam valare upayoga pradaman. Nandi guruji. Ente molk nalla mangalyam undavan prarthikkane. Indu pooram dhanu20-12-1997. Yadu bharani karkkidakam22-7-2003. Sarvaiswaryathinum vendi prarthikkane. Swarnakumar Karthika makaram 1967. Rajani moolam vrischikam1976.

    • @nambyattumana
      @nambyattumana  Год назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...

  • @simpleraj1454
    @simpleraj1454 Год назад

    Thank u Thirumeni ❤
    Akshay Raj-Aswathi Simple Bharani Anirudh Raj Thrikkatta Rajesh Aswathi

  • @jyothysree2585
    @jyothysree2585 Год назад

    നമസ്ക്കാരം തിരുമേനി
    എൻ്റെ മകൾക്ക് സന്താനഭാഗ്യത്തിനായി പ്രാർത്ഥിക്കണേ
    സൗമ്യ ശ്രീ തൃക്കേട്ട 30-1-1992 1.20 pm

  • @vigneshaonline787
    @vigneshaonline787 Год назад

    Namaskaram thirumeni njngalk vendi prarthikane thirumeni....🙏🙏🙏
    Athira Revathi 12 01 1992. 4.10pm
    Aashmika moolam 06 04 2018 12.37pm
    Vijayakumari aswathy

  • @aryauthaman3803
    @aryauthaman3803 Год назад

    നമസ്കാരം തിരുമേനി
    ആര്യ 22/09/2001 2.00pm അനിഴം

  • @divyasreeskitchen9043
    @divyasreeskitchen9043 Год назад

    Namaskaram thirumeni 🙏🏻 Divyasree pooradom 02.10.84.time Tuesday morning 12.20.angayude prarthanayil ulpeduthane

  • @kanakavalip.k.7056
    @kanakavalip.k.7056 Год назад

    തിരുമേനി നമസ്കാരം കനക വല്ലി പൂണർതം നക്ഷത്രം എൻ്റെ കഷ്ടപ്പാട് തിത്ത് തരാൻ ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കേണേതിരുമേനി

  • @nishakrishna4878
    @nishakrishna4878 Год назад

    Anilkumar revathi business nu prarthikana thirumani

  • @sruthimb6512
    @sruthimb6512 Год назад

    Sruthi MB
    കാര്‍ത്തിക 21/07/1995
    Friday @8pm
    Oru gov jolikk aayi sramikkunnu...ദയവായി ഇതൊന്ന് nokki തടസ്സം undel matti prathikkane തിരുമേനി

    • @nambyattumana
      @nambyattumana  Год назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

    • @sruthimb6512
      @sruthimb6512 Год назад

      @@nambyattumana എന്റെ msg thirumeni pariganichathin നന്ദി 🙏
      എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏

  • @annmary3566
    @annmary3566 Год назад

    Namaste thirumeni,
    Ente jolik vendi, exam pass akanum, ella process m vegam complete aayi next month first week thanne enik gulf l pokan vendi prayer cheyyanam please
    Anitha - visakham 1990
    Thank you

  • @radhammaachuthanpillia4687
    @radhammaachuthanpillia4687 Год назад

    🙏🙏🙏 നമസ്കാരം thirumani 🙏🙏🙏അച്യുതൻ അനിഴം 23.12.1954 12.36pm
    Dasa സന്ധി ഉണ്ട് രോഗങ്ങൾ ആശ്വാസം കിട്ടാൻ പ്രാർഥിക്കണം 🙏🙏🙏🙏🙏🙏🙏

  • @Kunji797
    @Kunji797 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങയുടെ പ്രാർത്ഥന എനിക്ക് ഒത്തിരി അനുഗ്രഹം ലഭ്യമാകുന്നുണ്ട് 🙏🙏🙏🙏 നന്ദി 🙏🙏1 തുടർന്നും അങ്ങ് പ്രാർത്ഥിക്കണേ 🙏 കടങ്ങൾ തീരാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും 🙏🙏 ശില്പ പൂയം 🙏🙏🙏05.08.1986 ഉച്ചക്ക് 01.55

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @runningpsc238
    @runningpsc238 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ അനിഴം 15/02/1960

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @komalamsreekumar5915
    @komalamsreekumar5915 Год назад +1

    Komalam 18-9-1964- avittam thirumeni kaivideruthe please athrakku vishamamum anu ithinenkilum reply tharamo

  • @anupamap5847
    @anupamap5847 Год назад

    Thirumeni ente veedupani poorthiyakkan vendi athmarthamayi prarthikkane

  • @knalini6519
    @knalini6519 Год назад

    Namaskkaram Thirumeni🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад

    നമസ്കാരം തിരുമേനി

  • @shijia4650
    @shijia4650 Год назад

    🙏🙏🙏🙏🙏 Thirumeni.
    💚💙❤️💚💙❤️💚💙❤️
    💐💐💐💐💐💐💐💐💐

  • @prathibarejilal3900
    @prathibarejilal3900 Год назад +1

    Thirumeni njan orupadu thavana message ayachu. But onnum angu nokiyilla. Orupadu prasnangal kondu njan sankadathil aanu. Angayude praarthanayil enneyum ulpeduthane.
    Prathiba
    Thrikketta
    14/11/1985
    Njan exam attend cheyan prepare cheyunnu. Vidhesathu joliku vendi. Prarthikkane thirumeni

    • @nambyattumana
      @nambyattumana  Год назад +4

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @sanjaysethumadhavan4844
    @sanjaysethumadhavan4844 Год назад

    Namasakaram Thirumeni prarthanayil ulpeduthanam Kure interviews undu nale thottu prarthanayil ulpeduthanam Nalla joli labikkan sanjay thiruvathira 24/01/1986

  • @Religious931
    @Religious931 Год назад

    Sindhu R
    21/10/1971
    Anizham
    11479 aand thulam 4 guruvarey
    ...enth karyan cheyan thudangiyalm thadasagal ahn...njagada vtle arelum dosham chyun engil ath bhalikatha erkan angeda prarthana undakanamey

  • @sasikk8256
    @sasikk8256 Год назад

    തിരുമേനി നമസ്കാരം prarthikkane vivaham sariyaayittilla sasi 15-10-81

  • @radhachandran7482
    @radhachandran7482 Год назад

    Sreejith uthradam 16/12/ 1993.salari kooduthal ulla job kittan prayer cheyane 🙏

  • @binduvijayan8103
    @binduvijayan8103 Год назад

    നമസ്കാരം തിരുമേനി, എന്റെ മക്കൾക്കു ജോലിയൊന്നും ആയില്ല പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ... പൂജ, തിരുവാതിര,17/11/1997, അർജുൻ, പൂരം,12/05/2000,12.30 pm

  • @shyjujp
    @shyjujp Год назад

    Namaskaram thirumeni njan pala thavana message ayachirunnu enneyum koodi prarthanayil ulppeduthane, sheeja thrikketta 17/01/1977, thozhil sthalathe thadassangal marunnathinum transfer kittunnathinum vendi prarthikkane

  • @sathykv2366
    @sathykv2366 Год назад

    Namaskaram. Thirumani. Enta. Makanu. Kutty. Undavan. Vendi. Dayavai. Prathikana. Krishnadas. Atham. Hitha. Puram.

  • @nishasubash7925
    @nishasubash7925 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏. നിഷ തൃകേട്ടാ 1.1.84. ആണ് D. B. ഞാൻ അടുത്ത മാസം കുവൈറ്റിൽ പോകും തടസ്സം മാറാൻ പ്രാർത്ഥിക്കണേ സ്വാമി ❤

    • @nambyattumana
      @nambyattumana  Год назад +2

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തരംതിരിച്ച് എഴുതിയെടുക്കുകയാണ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
      വരുംദിവസങ്ങളിൽ തടസ്സങ്ങൾ മാറി , മനസ്സിന് ഉന്മേഷവും ശരീരത്തിന് ആരോഗ്യവും സമാധാനവും വന്നുചേരുന്നതാണ് ....

  • @kavithamanu_
    @kavithamanu_ Год назад +2

    ഇന്ന് വീഡിയോ ഉണ്ടാകും എന്ന് വിചാരിച്ചതേയില്ല. നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @rejanianu4891
    @rejanianu4891 Год назад

    നമസ്തെ തിരുമേനി

  • @ashapraveen6424
    @ashapraveen6424 Год назад

    ആശ. രേവതി. നമസ്കാരം തിരുമേനി 🙏
    ഇന്ന് വിനായക ചതുർത്ഥി ആണോ.. 19Sept അല്ലേ. ചില
    calender ഇന്ന് ആണെന്ന് കാണിക്കുന്നു

  • @santhoshvilayil5704
    @santhoshvilayil5704 Год назад

    സന്തോഷ് പൂരാടം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ... തിരുമേനി..

  • @deepamolmb6374
    @deepamolmb6374 Год назад

    Namaskkaram therumeani agayk sugam allee agu eanikum ente family kkum vendi prathikanee eanik oru govt job kittanee athinu vendi agum prathikkanee Deepa 15/4/1994