ചായക്കടയില്‍ ഒപ്പമിരുന്നു ചായകുടിച്ച യുവതി ആരെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,5 тыс.

  • @TIKTOKFANSUAE
    @TIKTOKFANSUAE 5 лет назад +1312

    കയ്യടിക്കട മക്കളെ..... പൊളിച്ചു... സൂപ്പർ

    • @shilabia
      @shilabia 5 лет назад +4

      Aa chayakkadayil thanne madathinu oru chereeya office kettikoduthal ella parathikarkkum avar chayakudikkuna samayathu poyi kandal mathiyllo... Veruthe collectors officil keri nerenganda.. ..

    • @jijosoumi2784
      @jijosoumi2784 5 лет назад +1

      Super

    • @soumyabalu173
      @soumyabalu173 4 года назад +1

      Super

    • @fathimahiba930
      @fathimahiba930 4 года назад

      supper

    • @ashali519
      @ashali519 4 года назад

      👏👏

  • @raheesbinhameed8773
    @raheesbinhameed8773 5 лет назад +411

    ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് രോമാഞ്ചം എണീറ്റ് നിന്നു.💪🏿

    • @suluibrahim6678
      @suluibrahim6678 3 года назад +2

      Enikum romaa jam vannuta,kannum niranju

  • @alimon6159
    @alimon6159 5 лет назад +929

    മനസിന് സന്തോഷം തരുന്ന ഒരു വാർത്ത.ആ സഹോദരിയെ- ദൈവം അനുഗ്രഹിക്കട്ടെ :-

  • @yhcyugy4808
    @yhcyugy4808 3 года назад +114

    കളക്ടർക് എന്റെ വക ലോകത്തിലെ ഏറ്റവും വലിയ സല്യൂട്ട് ഇത് കേട്ടപ്പോൾ എന്റെ മേലാകെ കോരിതരിച്ചു പോയി 🤲🤲🤲🤲🤲

  • @lulumolap
    @lulumolap 5 лет назад +2277

    *ഈ കലക്ടർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.......*

    • @bijufrijus960
      @bijufrijus960 5 лет назад +6

      Great ...👍👍👍

    • @bijufrijus960
      @bijufrijus960 5 лет назад +7

      മനസ്സിൽ അൽപ്പമെങ്കിലും നൻമ ബാക്കിയുള്ള ( രാഷ്ട്രീയം, മതം, ജാതി ചിന്തകൾ ഇല്ലാത്ത ) സാധാരണക്കാരന്റെ ശരാശരി വികാരമാണ് കൂട്ടൂകാരാ....

    • @manikandanm5129
      @manikandanm5129 5 лет назад +3

      അടിപൊളി

    • @suresh.rsuresh.r6786
      @suresh.rsuresh.r6786 5 лет назад

      മാതൃകയാണ്

    • @vradhikasunil3786
      @vradhikasunil3786 5 лет назад +2

      Big salute

  • @haseeshasi6243
    @haseeshasi6243 5 лет назад +66

    കലക്ടർക്ക് ഒരു ബിഗ് സല്യൂട്ട്.... ചേച്ചിയെ പോലെ നല്ലവരായ ഓഫീസർമാരും കളക്ടർമാരും... വളർന്നു വരട്ടെ.. ഞങ്ങളെപ്പോലുള്ളവർക്ക് ഒരു തണൽ അവരാണ്..... ഈ കലക്ടറുടെ പ്രവർത്തനം ഇഷ്ടപെട്ടവർ ലൈക്ക് അടിക്കാൻ മറക്കരുത്... ബിഗ് സല്യൂട്ട്

  • @nisarattakkad1934
    @nisarattakkad1934 5 лет назад +402

    ആ മേഡത്തിന് എന്നും ജീവിതത്തിൽ സന്തോഷം നിലനിർത്തട്ടെ ഒരിക്കലും വിഷമം വരാതിരിക്കട്ടെ നല്ല മനസ്സിന് നന്ദി

  • @raslarazaq7308
    @raslarazaq7308 3 года назад +65

    ഇതൊക്കെ ആണ് പ്രവർത്തനം. അല്ലാതെ ക്യാമറയും തൂക്കി പോയി സഹായിക്കുന്നതൊന്നുമല്ല. Proud of you ma👏👏👏👏

  • @kaztrogaming5430
    @kaztrogaming5430 5 лет назад +1334

    ഇതാവണം ഇങ്ങനെ ആവണം കളക്ടർ ഇത് കാണുമ്പോ മ്മടെ ഇക്കയെ ഓർമ വരുന്നു ദി കിംഗ്.

    • @shafeersha2890
      @shafeersha2890 5 лет назад +40

      അദ് അഭിനയം ഇതു ജീവിതം.... സ്വൻതം സഹപ്രവർത്തക കാൻസർ patient ആയി ആരും സഹായിക്കാൻ ഇല്ലാദേ വന്നപ്പോൾ ഫിറോസ് കുന്നംപറമ്പിൽ അതുപോലുള്ള ആളുകൾ മാത്രെ ഉണ്ടായുള്ളൂ... ഫിലിം industre എല്ലാം കണക്കാ.... തെറി parayarud pls...

    • @sudheervikas7942
      @sudheervikas7942 5 лет назад +1

      സൂപ്പർ

    • @jibireelsahib373
      @jibireelsahib373 5 лет назад +4

      @@shafeersha2890 suhruthe ath cinema thane aan..thangal paranjathum sheri aan..pakshe aa cinemayile kathapaathrathe ulkond prajothanam undaay aan pala malayalikalum IAS edukan agrahichath enn njn palardem intrviewsil kanditund

    • @sijupr7093
      @sijupr7093 5 лет назад +1

      Sruthi
      Ellavarum
      Enganayakan
      Prarthikkunnu
      Ethu kandittenkilum
      Manasumariyal
      Mathiyayirunnu

    • @sijupr7093
      @sijupr7093 5 лет назад +1

      Sruthi
      Ellavarum
      Enganayakan
      Prarthikkunnu
      Ethu kandittenkilum
      Manasumariyal
      Mathiyayirunnu

  • @കിളിപോയചിറ്റപ്പൻ

    *1കൊല്ലം മുബ് നടന്ന വീഡിയോ ഇപ്പോളും ഓടിക്കൊണ്ടിരിക്കുന്നു..ഇപ്പോളും കണ്ടു കണ്ണ് തള്ളിയ എനിക്ക് ഇരിക്കട്ടെ ഒരു ലൈക് 😁😅.*

  • @sreejishanp3790
    @sreejishanp3790 5 лет назад +404

    നന്മ മരിച്ചിട്ടില്ലാത്ത മനുഷ്യ൪ ഇനിയുമുണ്ട് ഈ ലോകത്ത്...👍👍

    • @__-su2qr
      @__-su2qr 4 года назад +1

      onn njan 😝

    • @vasum6913
      @vasum6913 3 года назад

      @@__-su2qr ..

  • @cutebabicutebabi7772
    @cutebabicutebabi7772 5 лет назад +63

    മാധവിക്കുട്ടിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @muneerm7292
    @muneerm7292 5 лет назад +182

    ഇങ്ങനെ ഉള്ള ആൾക്കാരെ ആണ് നമ്മുടെ നാട്ടിന് ആവിശ്യം

  • @exploremarat
    @exploremarat 5 лет назад +54

    അർദ്ധരാത്രി ചാരിറ്റി പ്രവർത്തനം നടത്തുന്ന ഐഎഎസ് ഓഫീസർമാർക്ക് ഇടയിൽ
    പാവങ്ങൾക്ക് തണലാകാൻ മറ്റൊരാൾ...salute madm...

  • @shijamol.kumaran9891
    @shijamol.kumaran9891 5 лет назад +338

    Big സല്യൂട്ട് മേടം

  • @gopinadhannair3269
    @gopinadhannair3269 5 лет назад +28

    ഏത് ഉദ്യോഗസ്ഥരും പാവങ്ങൾക്ക് അത്താണി ആകണം അതാണ് പാവം ജനങ്ങൾ ആഗ്രഹിക്കുന്നത് , കളക്ടറുടെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ. ആ സഹോദരന്റെയും ആ നല്ലത് ചെയിത സഹോദരിയുടെയും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sosammageorge3083
    @sosammageorge3083 5 лет назад +67

    മോളെ ഒരു bigsalute നല്ലമക്കളും അപ്പോൾ കേരളത്തിലുണ്ട്

  • @beenapaulson9167
    @beenapaulson9167 3 года назад +8

    സ്ഥാനമാനങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം അല്ലാതെ കണ്ടില്ലെന്ന് വെക്കരുത്, നന്ദി മാഡം, നല്ല സമരിയാകകാരി,big salute

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +1838

    ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുന്നവരേ രാഷ്ട്രീയക്കാർ ഇല്ലാതാക്കി കളയും....അതാണ് ഇവിടുത്തെ പ്രശ്നം...

  • @Pradeep.E
    @Pradeep.E 5 лет назад +8

    ഇതുപോലെ ഉള്ള അധികാരികളെയാണ് നമ്മുടെ നാടിന് ആവശ്യം. അസിസ്റ്റന്റ് കളക്ടർക്ക് അഭിനന്ദനങ്ങൾ...

  • @vaishnavidevi.b1229
    @vaishnavidevi.b1229 5 лет назад +485

    മാം... പറയുവാൻ വാക്കുകൾ ഇല്ലാ.. നമിക്കുന്നു 🙏

    • @sunilkumarsindhu3814
      @sunilkumarsindhu3814 5 лет назад

      God is...Graittttttttt

    • @kmuhammedchathanur8822
      @kmuhammedchathanur8822 5 лет назад +1

      ഒരു നല്ല മനസ്സിനെ നല്ല കലക്ട്രവാൻ കഴിയു. Salluett madam

  • @vinayankollam230
    @vinayankollam230 5 лет назад +31

    ദൈവം മുന്നിൽ വരും എന്ന് പറയുന്നത് ഇങ്ങനെയാ സബ് കളക്ടർക്ക് ഒരു ബിഗ്‌ സല്യൂട്ട്

  • @anilkumarkumar6207
    @anilkumarkumar6207 5 лет назад +144

    മാധവി മാടത്തിനു നന്ദി....ഇതുപോലെ സഹായത്തിനു വരുന്നവരെ സർക്കാർ ജീവനക്കാർ കാണാതെ പോവുകയാണ്...അവരെകുടി ഒന്നു ശ്രെദ്ധിച്ചാൽ ഇതുപോലുള്ള രോഹികൾക്കു പെട്ടെന്ന് സഹായം കിട്ടും...thank you madam..👏👏👏👏👍👍👍🌷🌷

    • @shilabia
      @shilabia 5 лет назад

      Aa chayakkadayil thanne madathinu oru chereeya office kettikoduthal ella parathikarkkum avar chayakudikkuna samayathu poyi kandal mathiyllo... Veruthe collectors officil keri nerenganda.. ..

    • @sindhusali5044
      @sindhusali5044 5 лет назад +3

      ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കണം മാധവിമാഡത്തിനു നല്ലതു വരട്ടെ

    • @shirazmalay4668
      @shirazmalay4668 5 лет назад

      anilkumar Kumar

    • @pullijipulliji6459
      @pullijipulliji6459 4 года назад +1

      നല്ല മനസ്സുള്ളവർക്കേ മനുഷ്യൻ്റെ മനസ്സു കാണാൻ കഴിയു - മാഡത്തിന് എൻ്റെ ബിഗ് സല്യൂട്ട്

  • @rashidrashid4543
    @rashidrashid4543 3 года назад +13

    ആ വലിയ മനസ്സ്സിന് എത്ര അഭിനതിച്ചാലും മതി വരില്ല

  • @UshaUsha-pv4nq
    @UshaUsha-pv4nq 5 лет назад +76

    സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി കാരണം നമ്മളെപോലുള്ള പാവപ്പെട്ടവർക്കു മുന്നിൽ ദൈവം മാടത്തിനെപോലെ വരുമ്പോൾ അറിയാതെ കൈകൂപ്പിപ്പോകും ഗോഡ് ബ്ലെസ് യു മേഡം

    • @sujoci315
      @sujoci315 5 лет назад +2

      daivam undu urappayittum..

  • @aswathythankappan847
    @aswathythankappan847 4 года назад +1

    Great...Big salute 👏 മനുഷ്യനന്മ ഇനിയും മരിച്ചിട്ടില്ല എന്നുള്ളതിനു മികച്ച ഉദാഹരണം✌️

  • @abdulnazar3869
    @abdulnazar3869 5 лет назад +17

    അതാണ് ഓഫിസർ മാർ.ഇങ്ങിനെ അകണം👌👌👌👌👌👌👌

  • @wtffffff00
    @wtffffff00 3 года назад +2

    ഹൊ കണ്ണ് നിറഞ്ഞുപോയി
    മാധവികുട്ടി മാഡത്തിന്
    എന്റെ ബിഗ് സലിയൂട്ട്

  • @keerthuk1148
    @keerthuk1148 5 лет назад +21

    കളക്ടർ ആയാൽ ഇങ്ങനെ വേണം.. ഇവർ എല്ലാവർക്കും ഒരു മാതൃകായാവട്ടെ... സൂപ്പർ mam... ബിഗ് സല്യൂട്ട് ഫോർ you... 🇮🇳👏👏👌🇮🇳💯

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 5 лет назад +1

    🙋‍♂️🌹🌹🌹🌹🌹അഭിനന്ദനങ്ങൾ🌹 ഇങ്ങനെ വേണം. മാധവികുട്ടി മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ നന്നായി പ്രവർത്തിക്കുക.

  • @abbasparammal5127
    @abbasparammal5127 5 лет назад +56

    കണ്ണ് നിറഞ്ഞു അറിയാതെ കരഞ്ഞു ആ മം ചെയ്ത നന്മയിൽ കണ്ണ് സന്തോഷിച്ചാതാകും

  • @sulochanakp8566
    @sulochanakp8566 2 года назад +1

    ഇനിയും ഇനിയും ഇത്തരത്തിലുള്ള അവരെ സഹായിക്കാൻ മനസ്സ് ഉണ്ടാവട്ടെ

  • @mayarenjish452
    @mayarenjish452 5 лет назад +45

    ഇതുപോലുള്ള കളക്ടർക്ക് big big സല്യൂട്

  • @sujithbabu6168
    @sujithbabu6168 3 года назад +2

    അഭിനന്ദനങ്ങൾ ....

  • @thresya6224
    @thresya6224 5 лет назад +965

    ചേട്ടന്റെ മുമ്പിൽ കളക്ടറിന്റെ രൂപത്തിൽ ദൈവമെത്തി

    • @sukumundinnan4811
      @sukumundinnan4811 5 лет назад +5

      sathyam

    • @tomsgeorge42
      @tomsgeorge42 5 лет назад +9

      ആകുട്ടി യുടെ .നന്മ എന്തിനാ ദൈവത്തിന് കൊടുക്കുന്നത് .???😯😯😯😯
      ഇന്നേ ദിവസം ലോകത്തു എന്ത്ല്ലാം അപ്കടങൾ .നടന്നു .ദൈവത്തിന് കഴിഞ്ഞോ ?????,

    • @devilaj5530
      @devilaj5530 5 лет назад

      Sony Puthenpurackal Oro munshyanullile mushathamanu epplum daivam

    • @ahmadabdullah4149
      @ahmadabdullah4149 5 лет назад +1

      Toms .George ഇതേതാടാ ഒരു നിരീശ്വരവാദി

    • @MyCyriac
      @MyCyriac 5 лет назад +1

      It is a proof that there are good people on this planet and therefore God protects us due to the goodness of such gracious humans. God bless her.

  • @SAVERA633
    @SAVERA633 5 лет назад

    ജയ് ശ്രീമതി മാധവികുട്ടി... എല്ലാ നന്മകളും ജീവിതത്തിൽ വന്ന് നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒപ്പം ആ നന്മകളിൽ ഒരിറ്റ് സഹജീവികൾക്ക് പകർന്നു കൊടുക്കാനും കഴിയട്ടെ എന്നും ഒപ്പം ഇത്രയും എളിമയുള്ള, കരുണയുള്ള ഭാവിയിലെ വലിയൊരു മനുഷ്യനെ സമ്മാനിച്ച ശ്രീമതി മാധവിക്കുട്ടിയുടെ മാതാ പിതാക്കൾക്കും, മഹത്തായ ആ കുടുംബവേരുകൾക്കും ഒരായിരം നന്മകൾ

  • @mohammedkoya8695
    @mohammedkoya8695 5 лет назад +31

    നല്ലത് വരട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇവർക്ക് എല്ലാ ഭാവുകങ്ങളും

  • @pratheeshsyama8097
    @pratheeshsyama8097 4 года назад +1

    ഇത്ര നല്ല പദവിയിൽ ഇരിക്കുമ്പോളും. ആ ചെറിയ ചായക്കടയിൽ കയറി ചായ കുടിച്ചപ്പോൾ തന്നെ ആ മാഡത്തിന്റെ എളിമ അപാരം തന്നെ.. 👌👌👌👌

  • @nafhannoufiilakshadweepld8447
    @nafhannoufiilakshadweepld8447 5 лет назад +214

    Big salute collector

  • @palmtree8607
    @palmtree8607 5 лет назад +1

    The King ഓർമ്മ വരുന്നു
    ബിഗ് സല്യൂട്ട് 🙏

  • @ShabnasDesigns
    @ShabnasDesigns 5 лет назад +363

    അധികാരത്തിന്റെ അഹംഭാവം ഇല്ലാത്ത നല്ല മനസിനുടമയായ മനുഷ്യസ്നേഹമുള്ളൊരു കലക്ടർ😊വഴിമുട്ടി നിൽക്കുന്നവരുടെ മുന്നിൽ ദൈവം ഏതു രൂപത്തിലും വരും, ഇവിടെ കലക്ടറിന്റെ രൂപത്തിലും😊

    • @achuachu1195
      @achuachu1195 5 лет назад

      Aghane aneghil God athra dushttatharam cheyunnudu,aa kandathu manushatham no god came , alllarum kooode aa pavam collectere vishudhsyakum

    • @ShabnasDesigns
      @ShabnasDesigns 5 лет назад +1

      @@achuachu1195 e manushyathathe thanneya daivathinte varavayi ellarum paranjath..

    • @ayshabicp3378
      @ayshabicp3378 5 лет назад

      Maadhavikkuttebigh seluutt

    • @alavialavihaji6647
      @alavialavihaji6647 4 года назад

      6

  • @arathyaru331
    @arathyaru331 4 года назад +1

    എന്തായാലും ഇത്പോലെ ഒരു കളറ്റർ ആണ് നമുക്ക് ആവിശ്യം എന്തായലും ബിഗ് സല്യൂട്ട് mam

  • @mymoonamymoonamujeeb8595
    @mymoonamymoonamujeeb8595 5 лет назад +79

    ബിഗ് സല്യൂട്ട്

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 5 лет назад +1

    എൻറെയും അമമയുടെ പേർ മാധവിഅമമ.എന്നോടും അഭയരേ അനുഗ്രഹിയ്ക്കാൻ (with cash & kind എപ്പോഴും)പറൻഞ്ഞിട്ട് മറൻഞു പോയി.Hence iam following her defined path & word and doing so in small small ways.So i like this Mason's kind hearted deeds.💎💎💎💎💎

  • @lailapakkarath1588
    @lailapakkarath1588 5 лет назад +48

    നന്നായി ട്ടോ.. നല്ലതുമാത്രം ചെയ്ത് മുന്നോട്ടുപോവുക..

    • @rubypaul7402
      @rubypaul7402 5 лет назад

      Madam nighale poleullvarannu njaghalku vendathu njan 9thyear ante husbandne aapakadam nadannittu case daivakkrioakodu vidhi vannu pakshe5 masamayi appil pokunnu ulla veedunm poyi kadaghalum mathram satharanakkare nettotaam odikunna niyamghal annu chilar sthapikkunnu ayhu mattan molune pollullavarku daivakripa undakatte god bless nole

    • @sindhusasikumar2922
      @sindhusasikumar2922 4 года назад

      Big salute to madam

    • @meenananekar5493
      @meenananekar5493 4 года назад

      God bless you. You have shown the power💪 you have. This is power and the power of chair. Power is not to😀 do illegal matters and corruption and trying to trouble the poor and comman people. Love you❤😘🤟❤😘🤟🤟😘❤❤😘🤟

  • @Jithin_2023
    @Jithin_2023 3 года назад

    ഇത് പോലുള്ള പദവികളിൽ സ്ത്രീകൾ വരുന്നതാണ് നല്ലത് കാരണം സാധാരണക്കാരുടെ പ്രശ്നങ്ങൾ ഒരമ്മയെപ്പോലെ മനസിലാക്കാനും പരിഹരിക്കാനും അവർക്കേ കഴിയു എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്പിലുണ്ട് കളക്ടർ ടി വി അനുപമ , നവജ്യോത് ഖോസ്‌ന, ഇപ്പോൾ മാധവി മേടവും ഇങ്ങനെ നന്മയുടെ തിളക്കമുള്ള ഒരായിരം നക്ഷത്രങ്ങൾ ഉദിച്ചുയരട്ടെ ഇരുട്ടിൽ തപ്പിത്തടയുന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് വെള്ളി വെളിച്ചമേകാൻ Big salute
    Madam

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 5 лет назад +140

    എത്ര നല്ല മനസ്സ് ദൈവം സാറിനേ അനുഗ്രഹിക്കടെ

    • @s.p.6207
      @s.p.6207 5 лет назад

      Hope political people also become sincere,humane like that lady collector.future generations welcomed with humanity & sincerity.,as present decades of our time is corrupted with inhumane people except few lady collector like madhavikkuttymay god bless her humanity.

  • @annammathomas2272
    @annammathomas2272 4 года назад

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു കലക്ടർക്ക് നല്ലതുമാത്രം വരട്ടെ ഇനിയും ഇങ്ങനെയുള്ളവർക്ക് സഹായമാവട്ടെ🙏🏻🙏🙏

  • @lekhanairlakhanair341
    @lekhanairlakhanair341 5 лет назад +63

    Big സല്യൂട്ട്

  • @sajithbabu2530
    @sajithbabu2530 3 года назад +2

    ഇവരുടെ എല്ലാം ഹീറോ "തേവള്ളി പറമ്പിൽജോസഫ് അലക്സാണ്ടർ " ആണ് പിന്നെങ്ങനെ ഇവരൊക്കെ ഇങ്ങനെ ആകാതിരിക്കും... 💞💞💞
    നൂറുമ്മ.....

  • @rajeshrajeshpr9515
    @rajeshrajeshpr9515 5 лет назад +11

    ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @ChandraSekhar-ep7hw
    @ChandraSekhar-ep7hw 4 года назад +3

    ഇതുപോലെ ഓരോ ജില്ലക്കും ഓരോ കലക്റ്റർ വേണം 👍

  • @shahiponnus5719
    @shahiponnus5719 5 лет назад +46

    ബിഗ് സലൂട്ട്

  • @jayaramanjayaraman8138
    @jayaramanjayaraman8138 2 месяца назад

    Asst. കലകർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. ഇങ്ങനെയാകണം കലക്ടർ.❤

  • @rasiyasudheer3198
    @rasiyasudheer3198 5 лет назад +9

    ദൈവം anukrahikkatte... ഒരു big സല്യൂട്ട്

  • @sreejajasanth6757
    @sreejajasanth6757 5 лет назад +5

    ഇങ്ങനെ ആയിരിക്കണം ഓരോ udhyogastharum. Sahayikkanulla മനസ്സ് തന്നെയാണ് ദൈവീകം

  • @miloosvlogs1944
    @miloosvlogs1944 5 лет назад +131

    Mam ur great god bless u

  • @sajadsaju4066
    @sajadsaju4066 4 года назад +1

    Polichu Big salut 👍👍👍👍

  • @siyasava7783
    @siyasava7783 5 лет назад +4

    ഇതാണ് സ്നേഹം... ബിഗ് സല്യൂട്ട്...

  • @nissiks8106
    @nissiks8106 3 года назад +1

    Adipoli ayi super കളക്ടർ

  • @ramshadramshu5780
    @ramshadramshu5780 5 лет назад +18

    ദി ലെജൻഡ് ബിഗ് സല്യൂട്ട് മാഡം

  • @mohanang9481
    @mohanang9481 5 лет назад +1

    സഹജീവികളോട് കരുണ കാണിയ്ക്കുന്ന ,നല്ല കുടുംബത്തിൽ ,നല്ല സംസ്ക്കാരമുള്ള അച്ഛനമ്മമാരുടെ മകളായി പിറന്ന Madhvi kutty - IAS ന് ഹൃദയത്തിൽ തൊട്ട് Big Salute .....

  • @Docto123
    @Docto123 5 лет назад +10

    Great...iniyum nalla karyangal cheyyan thangalk kazhiyate...

  • @christovcherian924
    @christovcherian924 3 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ ഒന്നിന് പത്തു മടങ്ങായി.......

  • @bipinmohan6878
    @bipinmohan6878 5 лет назад +6

    ബിഗ് സല്യൂട്ട് 😍👍🌹🌷

  • @vavachirasi5304
    @vavachirasi5304 4 года назад

    കളക്ടർ മാധവികുട്ടി thank you somuch

  • @monishaml3818
    @monishaml3818 5 лет назад +52

    Mam ur great

  • @bijuabrahamp6558
    @bijuabrahamp6558 4 года назад +5

    A big salute to this Madam. God bless her for her immediate humanitarian response and action.

  • @lijijoy8338
    @lijijoy8338 5 лет назад +7

    The real service 👏👏👏👏👏👏👏May God Bless her......

  • @shamsivlogs5836
    @shamsivlogs5836 4 года назад +1

    ഉള്ളതാണോ ആവൂഊ
    ആണെങ്കി 👍👍👍👍👍
    അല്ലെങ്കിലും 👍👍👍👍👍
    ഒരു നല്ല ചെറു കഥ....

  • @bindhurajeev2315
    @bindhurajeev2315 5 лет назад +8

    Big salute mam God bless u God bless u ......

  • @sureshbabusureshbabukp6164
    @sureshbabusureshbabukp6164 4 года назад +1

    പറയാൻ വാക്കുകൾ ഇല്ല സർ ബിഗ്‌സലുട്

  • @sumithkkd6628
    @sumithkkd6628 5 лет назад +8

    Simple Mass🔥🔥 So much Respect..🙏🙏

  • @gafooryoonusgafooryoonus2484
    @gafooryoonusgafooryoonus2484 5 лет назад

    നിങ്ങളെ പോലുള്ളവർ ഇപ്പോഴും ഉള്ളത്കൊണ്ടാകാം ഈ ലോകം നിലനിൽക്കുന്നത്. താങ്കളുടെ നല്ല ഭാവിയിലേക്ക് ഒരായിരം പ്രാർത്ഥനകൾ.

  • @peedikatharayil
    @peedikatharayil 5 лет назад +11

    We want this type of officers...
    May God Bless you madam

  • @cpssoman8872
    @cpssoman8872 5 лет назад +2

    നല്ല. വാർത്തകൾ
    നന്മയുള്ള വാർത്തകൾ
    ഉത്തരം പൊസിറ്റീവ് വാർത്തകൾ
    കാണുവാനും കേൾക്കുവാനും ഇട വരട്ടെ
    വാർത്തക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ

  • @aryakrishna4813
    @aryakrishna4813 5 лет назад +9

    I m a great fan of u mam... A good ideal for young generation... God bless you... Stay happy 🥰🥰

  • @JohnThomas-ss8lj
    @JohnThomas-ss8lj 4 года назад +1

    ദൈവം എന്നും ആദ ദേഹത്തേ നേർ നിലത്തിൽ നടത്തുമാറാകട്ടേ👣

  • @abuliyasaqafi1019
    @abuliyasaqafi1019 5 лет назад +17

    എന്റെ ഇന്നത്തെ പ്രാർഥനയിൽ മേടത്തിനേയും ഉൾപെടുത്തുന്നു

  • @moossan2659
    @moossan2659 4 года назад

    ഈ നല്ലമനസ്സിനു ഒരായിരംഅഭിനന്ദനങ്ങൾ

  • @rejijoseph3102
    @rejijoseph3102 5 лет назад +7

    Deivam kanunnundu elam god bless that collector madam👌👌👌

  • @subair5753
    @subair5753 5 лет назад

    അഭിനന്ദനങ്ങൾ സഹോദരീ.. ഈ മനുഷ്യനെ നിറഞ്ഞ ഹൃദയത്തോടെ സഹായിച്ചതിന്...

  • @sidiqsiddiq3450
    @sidiqsiddiq3450 5 лет назад +5

    Bigg bigg salute madom 👍👍👍👍👍👍👍👍

  • @lachuizna255
    @lachuizna255 Год назад

    നമ്മുടെ അസിസ്റ്റന്റ് കളക്ടർക്ക്‌
    ഇന്ന് എന്റെ എല്ലാ അഭിനന്ദനങ്ങളും പടച്ചോൻ
    അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
    🤲🤲🤲🤲🤲🌹🌹🌹🌹🌹
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujithasr4493
    @sujithasr4493 5 лет назад +5

    GOD BLESS YOU MADHAVIKUTTY CALACTOR

  • @sreekala8150
    @sreekala8150 3 года назад

    മാധവിക്കുട്ടി സാറിന് എന്റെ ആയിരം അഭിനന്ദനങൾ 🌹🌹🌹

  • @vinayapu9545
    @vinayapu9545 4 года назад +4

    മാധവികുട്ടിക്കി ജയ്, ചിലപ്പോൾ എങ്കിലും ഓഫീസർ മാർ ഇങ്ങനെ ഓരോ കടയിൽ നിന്ന് ചായ കുടിക്കുന്നത് നല്ലത് ആണ്, പച്ചയായ ജീവിത യാഥാർഥ്യങ്ങൾ കാണാൻ കഴിയും

  • @sreechithras6864
    @sreechithras6864 4 года назад

    ഈ കലക്ടറിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് .പാവപെട്ട മനുഷ്യരുടെ പ്രേശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്ന ഭരണാധികാരികൾ വരട്ടെ ഭരണത്തിൽ ഈ നമ്മുടെ രാജ്യം സംരക്ഷിക്കപ്പെടും ..❤️❤️❤️❤️

  • @jyothirmaya2193
    @jyothirmaya2193 5 лет назад +40

    Ivareyokkeyanu aksharam tettathe collector ennu vilikkendathu.madhavikutti 😍

  • @smithashaju5886
    @smithashaju5886 8 месяцев назад

    പേര് പോലെ സ്നേഹം ഉള്ളവൾ, മാധവനു പ്രിയമുള്ളവളെ ❤❤🎉

  • @ourcutefamily4346
    @ourcutefamily4346 5 лет назад +117

    Mamm niggale polullar venam eeee keralam bharikkannnnnnn.......... Akil mathrame eeee keralathe rekshapeduthan kazhiuuuuu......... So mam isssss great 😘😘😘😘😘😘😘😘😘

    • @souragkarayi6953
      @souragkarayi6953 5 лет назад +2

      Nooru Kodi salute pavangalkku vendi pravarthikkanam

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 года назад +1

    പണ്ടത്തെ കളക്ടർമാർ അധികാരിയായി പ്രവർത്തിച്ചപ്പോൾ ഇന്നെത്തെ പുതു തലമുറ അത് ജനകീയമാക്കി നന്ദി മാം

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 года назад +3

    ദൈവം ഉണ്ടോ എന്നു ചോദിച്ചു നടക്കുന്നവരോട് പറയുക മറ്റുള്ളവരെ സഹായിക്കുന്ന അവർക്ക് നല്ലത് ചെയ്യുന്ന എല്ലാരും ദൈവങ്ങൾ തന്നെ ആണ് ❤️🌴

  • @BijuVm-w5c
    @BijuVm-w5c Год назад

    നാടിന് ആവശ്യം ഇതു പോലെയുള്ള ഉദ്യോഗസ്ഥം യാണ് ബിഗ് സല്യൂട്ട് കലക്ടർക്ക്

  • @4wardstr89
    @4wardstr89 5 лет назад +40

    Salute from the heart.

  • @basheerp.b9950
    @basheerp.b9950 5 лет назад +2

    Excellent,keep it up madam, kerala people heart is a big heart.

  • @akshaya2620
    @akshaya2620 5 лет назад +23

    Mam God bless you

  • @muhammedrafeek6998
    @muhammedrafeek6998 3 года назад +1

    ഇങ്ങനെയാവണം നമ്മുടെ ഉദ്യോഗസ്ഥരെല്ലാ കണ്ട് പടിക്കൂ മാഡത്തിനെ അഭിവാദ്യങ്ങൾ മാഡം

  • @shanjalaludeen4789
    @shanjalaludeen4789 5 лет назад +554

    ഇ വീഡിയോക്ക് dislike അടിച്ചവർക്ക് ..എന്തെങ്കിലും പ്രോബ്ലം കാണും അല്ലെ????

    • @BK-oq3nx
      @BK-oq3nx 5 лет назад +23

      Avaru mentel ഹോസ്പിറ്റലിലിൽ treatment ആണു പോലും അതിന്റെ മരുന്നൊന്നും correct കിട്ടുന്നില്ലെന്ന് appol പിന്നെ ഇത് കണ്ടാൽ sahikko,?

    • @jithinchristopher9495
      @jithinchristopher9495 5 лет назад +2

      😂😂

    • @shilabia
      @shilabia 5 лет назад +2

      Aa chayakkadayil thanne madathinu oru chereeya office kettikoduthal ella parathikarkkum avar chayakudikkuna samayathu poyi kandal mathiyllo... Veruthe collectors officil keri nerenganda.. ..

    • @dencilgiles
      @dencilgiles 5 лет назад +7

      Shan അത് വേറൊന്നും കൊണ്ടല്ല..... വിത്തുഗുണം അത്രേയുള്ളു.

    • @nasreenali1
      @nasreenali1 5 лет назад

      @@dencilgiles arude vithugunam...adutha nanma maram undakuka anoo

  • @akhilav.p6145
    @akhilav.p6145 5 лет назад

    ബിഗ് സല്യൂട് മാഡം👍👍😘😘😘ഇങ്ങനെയുള്ളവരാണു നാ ടിനാവാശ്യം..❤️❤️❤️may God bless you.