ഏത്പ്രായക്കാർക്കും ധൈര്യമായിവരാം. 1ദിവസം കൊണ്ട് പഠിപ്പിക്കും. 600പേരെ വാഹനമോടിക്കാൻ പഠിപ്പിച്ചചേച്ചി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഏത് പ്രായക്കാർക്കും ധൈര്യമായി വരാം. ഒരുദിവസം കൊണ്ട് പഠിപ്പിക്കും. 600 പേരെ വാഹനമോടിക്കാൻ പഠിപ്പിച്ച ചേച്ചി
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    RUclips Link : / @gcnnewskerala
    Instagram Link : ...

Комментарии • 406

  • @gcnnewskerala
    @gcnnewskerala  6 месяцев назад +162

    കുറഞ്ഞ പൈസക്ക് ഒരു ദിവസം കൊണ്ട് പഠിപ്പിക്കുന്ന ഡ്രൈവിങ്ങ് സ്കൂളിൻ്റ നമ്പർ ഇതാണ്
    9497171444, 9495171444

    • @AjeshkAjeshk-ct6fw
      @AjeshkAjeshk-ct6fw 6 месяцев назад +1

      എത്രയാകും

    • @JaneesJas
      @JaneesJas 6 месяцев назад +2

      Sthalam evide

    • @adhilap8874
      @adhilap8874 6 месяцев назад +2

      Evide place

    • @ajithaanil3795
      @ajithaanil3795 6 месяцев назад +4

      കായംകുളത്ത് എവിടെയാണ് ?

    • @lathap1264
      @lathap1264 6 месяцев назад +2

      Hello ശ്രീദേവി മാം ഓർമ്മയുണ്ടോ

  • @lifeofkerala3
    @lifeofkerala3 5 месяцев назад +9

    ഞാൻ ഇവിടെ പോയിരുന്നു. ഈ പറയും പോലെ ഒന്നും അവിടെ പഠിപ്പിക്കില്ല. എന്റെ അനുഭവം ആണ്. ഞാൻ ഒരു പെൺകുട്ടി ആണ്. തിരുവനന്തപുരം നിന്ന് അതിരാവിലെ ഇറങ്ങി ആണ് അവിടെ എത്തിയത്. 7000 രൂപ കൊടുത്തു, കഴിഞ്ഞപ്പോൾ, അവരുടെ ഈ ഒരു സ്നേഹം ഒന്നും കണ്ടില്ല. ഒരു ദിവസത്തേക്ക് 7000 രൂപ ആണ് എന്റെ കൈയിൽ നിന്ന് വാങ്ങിയത്. ഞാൻ കരഞ്ഞു കൊണ്ടാണ് തിരിച്ചു വന്നത്. ഇപ്പോൾ fees ഒരുപക്ഷെ അതിലും കൂടി കാണും. വെറും ചതി ആണ് അവിടെ നടക്കുന്നത്. വണ്ടി ഓടിക്കണം എന്നുള്ള എന്നെ പോലെ ഉള്ളവരെ പറ്റിക്കുന്ന ഒരു സ്ഥലം. 😢😢😢😢😢😢😢😢😢ദൈവം പോലും പൊറുക്കില്ല അവരുടെ ചതി. 🙏🙏🙏🙏🙏🙏🙏🙏വണ്ടി ഓടിക്കാൻ കഴിഞ്ഞെങ്കിൽ എനിക്ക് സങ്കടം വരില്ലായിരുന്നു. എന്റെ driving ന്റെ എല്ലാ അവസ്ഥയും അറിയിച്ചിട്ടുണ്ട് തന്നെ ആണ് ഞാൻ ചെന്നത്. അപ്പോൾ വളരെ കാര്യമായി പറഞ്ഞാണ് അവിടെ എത്തിച്ചത്. എത്തി കഴിഞ്ഞപ്പോൾ ഈ അവകാശവാദം ഒന്നും കാണാൻ കഴിഞ്ഞില്ല. Drive ചെയ്യുന്നില്ല എന്ന് കണ്ടിട്ടും, അവർക്ക് ഒരു mind ഉം ഇല്ലാരുന്നു. വളരെ ചതി ആണ്.

  • @lethikalethika9081
    @lethikalethika9081 6 месяцев назад +18

    ചേച്ചി തന്നെ താരം ആയുരാരോഗ്യ ത്തോടെ ഇരിക്കട്ടെ. അത് മാത്രം അല്ല പാവങ്ങളുടെ പണം പിടുങ്ങുന്ന ബാക്കിയുള്ള ഡ്രൈവിംഗ് സ്കൂളിന് ഒരു മാതൃക ആകട്ടെ 🥰

  • @Kaladharan-hf6yf
    @Kaladharan-hf6yf 6 месяцев назад +84

    ഇതുപോലുള്ളസ്ഥാപനങ്ങളാണ്ആവശൃം

  • @Snuz539
    @Snuz539 6 месяцев назад +29

    എനിയ്ക്കും പഠിക്കണമെന്നുണ്ട്. പക്ഷെ ഭയങ്കര പേടിയും എന്നേ കൊണ്ട് പറ്റില്ല എന്ന ചിന്തയുമാണ്.😢

    • @manjukrishna4558
      @manjukrishna4558 6 месяцев назад +2

      എനിക്കും

    • @user-ou1fe9ul8x
      @user-ou1fe9ul8x 5 месяцев назад +1

      എനിക്കും, സൈക്കിൾ ഓടിച്ചു ലോകം ചുറ്റും.. പക്ഷെ ഇതിൽ എനിക്ക് പേടി ആണ്

  • @sunithakrishnan8545
    @sunithakrishnan8545 6 месяцев назад +31

    മിടുക്കി Teacher🎉🎉

  • @Fidashaji2014
    @Fidashaji2014 6 месяцев назад +32

    👏👏👏👏👏👏❤❤❤❤❤ നല്ല ആത്മ വിശ്വാസം തരുന്ന ടീച്ചർ 🎉🎉🎉 ഡ്രൈവിംഗ് പഠിക്കാൻ തയ്യാറെടുക്കുന്നവർ സമീപിക്കൂ , ആർക്കും പഠിച്ചിറങ്ങാം

    • @nizashajahan5154
      @nizashajahan5154 6 месяцев назад

      എവിടായ സ്ഥലം

    • @Fidashaji2014
      @Fidashaji2014 6 месяцев назад

      @@nizashajahan5154 Ramapuram P.O., Maliyekkal Jn NH-66 Side, North of Petrol Pump Kareelakulangra, Kayamkulam, Kerala 690572

    • @sarammamathew1724
      @sarammamathew1724 6 месяцев назад

      Kayam kulam.

  • @hrishikeshnair4051
    @hrishikeshnair4051 6 месяцев назад +5

    ടീച്ചറിൻ്റെ confidence Students - നും ഉണ്ടാവട്ടെ❤

  • @Prakrthy
    @Prakrthy 5 месяцев назад +4

    സൂപ്പർ വളരെ ഇഷ്ട്ടപ്പെട്ടു കുറച്ചു സ്ഥലങ്ങളിൽ കൂടി തുടങ്ങണം 👌👌👍👍

  • @sinisadanandan1525
    @sinisadanandan1525 6 месяцев назад +22

    Good 👌👏👏👏വെറുതെ ലൈസെൻസ് എടുത്താൽ പോരാ... ഇത് പോലെ കൃത്യമായി പഠിപ്പിക്കുന്ന ആരും ഉണ്ടാവില്ല.. 🙏🏼🙏🏼❤️❤️👍🏻

  • @anithamadhu2518
    @anithamadhu2518 6 месяцев назад +8

    ടീച്ചർ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്.

  • @greenxbladevlogs8611
    @greenxbladevlogs8611 6 месяцев назад +50

    ഒറ്റ ദിവസം കൊണ്ട് പഠിച്ചാൽ ആ പഠിക്കുന്ന വ്യക്തി ഒരിക്കലും ഒരു നല്ല ഡ്രൈവർ ആയിരിക്കില്ല

    • @nidhistune5507
      @nidhistune5507 6 месяцев назад +10

      Athu veruthe...chilark nalla kazhivundakum padichedukkan...chilark dovasangal edukkum...it doesnt matter the number of days

    • @edwinevin4026
      @edwinevin4026 6 месяцев назад +1

      correct

    • @nikso2197
      @nikso2197 5 месяцев назад

      Athu verutheya.. ente mummy one day konde scooter oodichu.. cycle oodichu experience illa.. ennittum.. oru driving school il poyittum illa.. njan thanne njetti poyi

  • @mohensneha4590
    @mohensneha4590 6 месяцев назад +19

    Kayamkulam correct place evide anu.enikku licence ullathanu. car odikkan onnu pratice cheyyippichu tharamo.ethra Paisa akum.pls reply

  • @prajulkrishna8430
    @prajulkrishna8430 6 месяцев назад +1

    എല്ലാ driving schoolum ഇത്തരത്തിൽ ആക്കണ० all the best chechi GOD bless you

  • @Asiftechyvlogs.
    @Asiftechyvlogs. 6 месяцев назад +10

    എന്റെയും ഗുരുനാഥയാണ് 🥰 സൂപ്പർ ആണ് 🥰😍

    • @AswinEj
      @AswinEj 6 месяцев назад +3

      Fee ethraya.ഏകദേശം പറഞ്ഞാലും മതി😅

    • @esthermary7479
      @esthermary7479 6 месяцев назад +2

      Nalla instructor kittiyal thanne bhagyem. Ivide kollath ulla famous driving schoolil one week padichu oru vidham confidence vannathayirunnu.. oru divasam signal cross cheyyunna samayath avar ente kayyil strong oru adi thannu.. enthina ennu enik manasilayilla..pinned enik ithuvare odikan pattiyilla. Paathivazhiyil mudangi.. learners exipire ayi😊

    • @renusreejith1350
      @renusreejith1350 6 месяцев назад

      Fees എത്ര

  • @safarikings456
    @safarikings456 6 месяцев назад

    കായംകുളത്ത് എവിടെയാണ് കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ

  • @sabu3677
    @sabu3677 6 месяцев назад +2

    ❤❤.sariya..chechi you are a real..vehicle.instrector.and..good teacher..nallathu varattu..care full..enjoy your life.chechi❤❤

  • @minimini8789
    @minimini8789 6 месяцев назад +35

    തൃശ്ശൂർ ജില്ലയില് ഇതുപോലെ ഒപു സ്ഥാപനം ഉണ്ടോ ഇവിടെ ഉള്ളവർക്ക് അവിടെ വന്ന് പഠിക്കാന് പറ്റില്ലല്ലോ

    • @devinishad4719
      @devinishad4719 6 месяцев назад +7

      സത്യം ഞാനും ഒരു നല്ല മാഷിനെ അന്വേഷിച്ചു കൊണ്ടിരിക്കാ 😔

    • @shanibasaidshani5277
      @shanibasaidshani5277 6 месяцев назад

      Njaanum

    • @hamza740b
      @hamza740b 6 месяцев назад

      Njhanum

    • @harshinasharafali
      @harshinasharafali 6 месяцев назад

      Thrissur l evde an

    • @minimini8789
      @minimini8789 6 месяцев назад

      WADAKKANCHERY

  • @sofibenny4338
    @sofibenny4338 6 месяцев назад +33

    ഒറ്റ ദിവസം കൊണ്ട് പഠിപ്പിക്കാൻ പറ്റും.പഠിക്കുന്ന ആൾക്ക് ഡ്രൈവിംഗ് നോഡ് ഒരു വലിയ ആഗ്രഹം ഉണ്ടായിരിക്കണം.അല്ലാതെ നന്നായി പഠിപ്പിച്ച് എടുക്കാൻ പറ്റില്ല.18 വർഷമായി ഡ്രൈവിംഗ് പഠിപ്പിക്കുന്ന എൻ്റെ അനുഭവം വെച്ച് പറഞ്ഞത് ആണ്.😅

  • @sabu3677
    @sabu3677 6 месяцев назад +2

    Chechi.kashivathum .nalla confidents.ullavaryum.nalla reethiyil vaahanam kondupokan kashiyunnavarkku..theerchayayum.nallavarayavarkku.licenes.kodukkanam.ketto..good job

  • @messim2224
    @messim2224 6 месяцев назад +5

    എവിടാ സ്ഥലം. മലപ്പുറം ജില്ല യിൽ ഉണ്ടോ പ്ലീസ് reply തരോ.

  • @jackvin201
    @jackvin201 6 месяцев назад +9

    സൂപ്പർ 👌👌👌

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 6 месяцев назад +90

    ഒറ്റദിവസം കൊണ്ടൊന്നും പടിപ്പിക്കല്ലേ.... 🤔🤔🤔എന്നും നേരം വെളുത്താൽ ആർക്കും ആക്‌സിഡന്റ് വരുത്തല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്.... 🙏🙏🙏.

    • @AkbarCp-fb6ft
      @AkbarCp-fb6ft 6 месяцев назад +1

      ഹാഫ് ക്ലച്ചിന്റെ കാര്യമാ പറഞ്ഞത് ഒറ്റ ദിവസം വേണ്ടാ

  • @deepthiharikumar2993
    @deepthiharikumar2993 6 месяцев назад +28

    Super ലേഡി ഡ്രൈവർ ❤

  • @manoojashaik655
    @manoojashaik655 6 месяцев назад +4

    ഞാൻ എറണാകുളം. കായംകുളം വരെ വന്നു പഠിക്കാൻ. വളരെ ദുരം. എറണാകുളത്തു എവിടെ എങ്കിലും ഉണ്ടോ. എനിക്ക് ഭയങ്കര പേടിയാ. ഭയങ്കര ഇഷ്ടവും ആണു.. എന്തു ചെയ്യും മേഡം

  • @deepthivinod2925
    @deepthivinod2925 6 месяцев назад +7

    Padilkkan confidence undu Mam ,but njangal trivandrum aanu
    Thank you Mam 🙏

    • @tharabs9731
      @tharabs9731 6 месяцев назад +2

      Nerathe vilich adjust cheithu 1 day train l poya pore

  • @sukumarannair4416
    @sukumarannair4416 6 месяцев назад +27

    കൊള്ളാം കൊള്ളാം... മിടുക്കി ആശത്തി.

  • @jancyjoy4860
    @jancyjoy4860 6 месяцев назад +6

    Stering ബാലൻസ് കിട്ടുന്നില്ല എത് ചെയ്യണം

  • @naseemaabdhu7225
    @naseemaabdhu7225 6 месяцев назад +3

    പുതിയ നിയമം വന്നപ്പോ ടെൻഷൻ കൂടി. പക്ഷെ ഉള്ളിൽ വാശിയുണ്ട് പഠിക്കാൻ......ഈ വീഡിയോ ഒരു cinfidenc tharnnund

  • @SudhamaniT
    @SudhamaniT 5 месяцев назад

    ചേച്ചി അങ്ങനെ വിളിക്കട്ടെ എനിക്കു 56വയസ്സ് ഉണ്ട്. എനിക്കു സ്കൂട്ടി പഠിച്ചു ലൈസൻസ് ഉണ്ടായിരുന്നു. അത് അച്ഛൻ മരിച്ച ടൈമിൽ പുതുക്കി എടുക്കാൻ വിട്ടുപോയി അത് കൊണ്ട് വീണ്ടും 8എടുക്കാൻ പറഞ്ഞു
    പിന്നെ പോയില്ല
    ആദ്യം കുറെ ഓടിച്ചതാ
    ഞാൻ വടകര ആണ് താമസം
    എനിക്കു കാർ പഠിക്കാൻ ആഗ്രഹം ഉണ്ട് പഠിക്കാൻ പറ്റുമോ ചേച്ചി എവിടെ ആണ് 🙏🙏ഫോൺ no തരുമോ

  • @user-go8sx6vi3i
    @user-go8sx6vi3i 6 месяцев назад

    എന്റെ place tvm ആണ് എനിക്ക് അവിടെ വന്ന് പഠിക്കണം
    എത്ര മണിക്ക് class തുടങ്ങും എത്ര മണിക്ക് class കഴിയും പിന്നെ licence എടുക്കാൻ അവിടെ തന്നെ വരണോ

  • @user-ln7yr7ul6y
    @user-ln7yr7ul6y 6 месяцев назад +8

    എറണാകുളം ജില്ലയിൽ എവിടെയെങ്കിലും ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടോ പഠിക്കാനാണ്

  • @aminavm6950
    @aminavm6950 6 месяцев назад +6

    Very good

  • @tharabs9731
    @tharabs9731 6 месяцев назад +1

    Balance und 2 wheeler padipikumo,oru ev edukana ....car use cheyyum

  • @stanycrasta8172
    @stanycrasta8172 6 месяцев назад +3

    Thank you 🙏 meadam

  • @vijayasidhan8283
    @vijayasidhan8283 6 месяцев назад +3

    Would love to learn from you Madam

  • @ashyashima2003
    @ashyashima2003 6 месяцев назад +3

    വരണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഇത്രേം ദൂരം കാരണം ആണ്.. 🥲പാലക്കാട് ബ്രാഞ്ച് വെക്കാമോ 🥲🥲

  • @user-ow6st2wc5v
    @user-ow6st2wc5v 6 месяцев назад +41

    ഇതുപോലെ 8ഉം H ഉം എടുത്ത് പക്ഷെ റോഡിൽ ഇറക്കാൻ ഇത് രണ്ടു കൊണ്ടും കാര്യം ഇല്ല... Road എക്സ്പീരിയൻസ് ആണ് വേണ്ടത്..... H രണ്ടു തവണ എടുത്താൽ എടുക്കാന് പറ്റും,.റോഡിൽ ഓടിക്കാൻ കഴിയില്ല അത് വേറെ തന്നെ ആണ്. മാക്സിമം റോഡിൽ ഓടിക്കാൻ ഉള്ള അവസരം കൊടുക്കണം

  • @praseethasreejith1370
    @praseethasreejith1370 6 месяцев назад

    ഞാൻ one day driving സ്കൂളിൽ ആണ് പഠിച്ചത്..... Sprr anu.... 👌

  • @thomassebastian1324
    @thomassebastian1324 6 месяцев назад +10

    അവഡ് വരെ വരുന്നത് buthimuddan..കോട്ടയം ഉണ്ടോ
    .padekanam.എന്ന് വലിയ ആഗ്രഹം ആണ്.റോസമ്മ.തോമസ്

    • @AkbarCp-fb6ft
      @AkbarCp-fb6ft 6 месяцев назад +2

      നിങ്ങളുടെ അടുത്ത് ഡ്രൈവിങ് സ്കൂൾ ഇല്ലേ ആഗ്രഹം വെച്ചു നടക്കരുത് പരിശ്രമിക്കുക ഡ്രൈവിങ് പഠനം യാതൊരു ബുദ്ധിമുട്ടും ഇല്ല തുടക്കത്തിൽ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ടാവും കയ്യും കാലും ചെയ്യുന്ന പ്രവർത്തനത്തോട് ഇണങ്ങി വരുന്നത് വരെയേ ബുദ്ധിമുട്ട് തോന്നുക ഒള്ളു ആ സമയത്തു എന്നെ കൊണ്ട് കഴിയില്ല എന്ന് തോന്നാം പക്ഷേ പിന്തിരിയരുത് നിങ്ങളുടെ അടുത്തുള്ള ഡ്രൈവിങ് സ്കൂളിൽ ചേരുക ഇതൊന്നും വല്യ ബുദ്ധിമുട്ട് ഉള്ള കാര്യമല്ല എവിടെ പഠിച്ചാലും ആരുപഠിപ്പിച്ചാലും ഒരുപോലെ ആണ്

    • @nizashajahan5154
      @nizashajahan5154 6 месяцев назад

      ഇതു എവിടായ സ്ഥലം

  • @banuvp4578
    @banuvp4578 5 месяцев назад

    അങ്ങിനെയൊരു അവസരം ഉണ്ടാക്കിയ നല്ല മനസുള്ള നിങ്ങൾക്കെല്ലാവര്ക്കും ഒരു ബിഗ് സല്യൂട് എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് എന്റെ ഒരു പാട് കാലത്തെ ആഗ്രഹമാണ് dettayil പറയാമോ ഫീസ്

  • @banuvp4578
    @banuvp4578 5 месяцев назад

    ഞാൻ വരും എന്തായാലും നിങ്ങളെ സപ്പോർട് കേട്ടപ്പോൾ തന്നെ പഠിക്കും എന്ന് ഉറപ്പായി

  • @ffputtugaming4019
    @ffputtugaming4019 6 месяцев назад +1

    One day driving school spr ippo adipoliyayi odikkum

  • @ajithaanil6031
    @ajithaanil6031 6 месяцев назад +2

    ചേച്ചി എന്റെ വീട് മുവാറ്റുപുഴ ആണ്.... ഞാൻ എങ്ങിനെ അവിടെ വന്നു പഠിക്കും 😔

  • @sujithsujithrajan6386
    @sujithsujithrajan6386 6 месяцев назад +11

    എവിടെ യാണ് സ്ഥലം

  • @sirajummerkhan3377
    @sirajummerkhan3377 5 месяцев назад

    ചേച്ചി പറഞ്ഞത് crt ഞാൻ പഠിച്ചിരുന്നു പക്ഷെ റിവേഴ്‌സ് അതൊന്നും പഠിപ്പിക്കുന്നില്ല licence കിട്ടാൻ മാത്രം പഠിപ്പിക്കുന്നു

  • @sheejam2723
    @sheejam2723 6 месяцев назад

    Ottadhivasum annu kattikku aggu parangal cash kiyyeennu povum samadhanamayittu padiykkanpattilla ennoru dhivasum kondu padikkan pattumo Anna aadhi anthayalum undakum

  • @vineshkumar34
    @vineshkumar34 6 месяцев назад +2

    കായംകുളം ലൊക്കേഷൻ എവിടെ?

  • @JohnAbrahamCA
    @JohnAbrahamCA 6 месяцев назад +4

    ഒരു ദിവസം കൊണ്ട് എങ്ങനെ പഠിപ്പിക്കാൻ പറ്റും? അത് അവിശ്വസനീയം ആണ്.

    • @mxpro-
      @mxpro- 6 месяцев назад +1

      പഠിപ്പിക്കാൻ ഒക്കെ പറ്റും പക്ഷേ റോഡിൽ ഇറങ്ങുമ്പോൾ വല്ലവരുടെയും നെഞ്ചത്ത് ഇരിക്കും എന്ന് മാത്രം

    • @suneermuhammed6166
      @suneermuhammed6166 6 месяцев назад

      വണ്ടി പഠിക്കാൻ 10000 ദിവസം ഒന്നും വേണ്ട..
      1 മണിക്കൂർ മതി.... ബായ്

    • @JohnAbrahamCA
      @JohnAbrahamCA 6 месяцев назад

      @@suneermuhammed6166 അത് കള

  • @user-ti9sq3sf3r
    @user-ti9sq3sf3r 5 месяцев назад

    നല്ല സിസ്റ്റം 👍🏿👍🏿നല്ല ഡ്രൈവിംഗ് സ്കൂൾ.. 👍🏿

  • @NasnaNasna-do4cf
    @NasnaNasna-do4cf 6 месяцев назад +1

    ഒന്നും അറിയാത്ത വർക്ക് പഠിപ്പിച്ചു തരുമോ

  • @muth1234
    @muth1234 6 месяцев назад +1

    ഇത് പഠിക്കുന്നതിന് എത്ര ക്യാഷ് ആകും

  • @sujasunil5725
    @sujasunil5725 6 месяцев назад +6

    Super video

  • @lijin9260
    @lijin9260 6 месяцев назад +1

    ഫീസ് എത്ര ആണ്

  • @MiniMol-i5v
    @MiniMol-i5v 5 месяцев назад

    ചേച്ചി ഫീസ് എത്രയാണ് നമ്പർ ഒന്ന് തരുമോ പഠിക്കാൻ വരാൻ വേണ്ടിയാ

  • @JayalakshmiGopalakrishna-vs2ud
    @JayalakshmiGopalakrishna-vs2ud 6 месяцев назад +1

    Driving licence is there no practice after buying car thought of driving but till now no chance .age above 60 but need to drive

  • @manjumanoharan2175
    @manjumanoharan2175 6 месяцев назад

    License eduthe 4 wheeler pazhe odikunnila athe padipikunnathine. enganaya rate

  • @indian2bharath634
    @indian2bharath634 6 месяцев назад

    5 varsham kondu mbbs padikkam ..doctor aakam...treatment engane aakum

  • @nikhilu4370
    @nikhilu4370 6 месяцев назад +3

    Otta divasam kond H edukan padikuvo. Vandi odikan padikulla urappp

  • @SalyRoy
    @SalyRoy 6 месяцев назад

    കായംകുളം എവിടെ യാണ് വണ്ടി ഓടി ക്കാൻ അറിയാം ടെസ്റ്റ്‌ ന് പോയി താ എത്ര രൂ പ യാണ് മാം

  • @user-wo3sc6tq7r
    @user-wo3sc6tq7r 6 месяцев назад +1

    Chechi njan padichu 4 years aayi license ondo but drive cheyan bhayam ann oru divasem kond vannal padikan sathikumo

  • @user-tj3qg7ec2n
    @user-tj3qg7ec2n 6 месяцев назад +5

    കായംകുളത്തു എവിടെ യാണ്. പ്രോപ്പർ സ്ഥലം എവിടെ. അവിടെ വന്നു പഠിക്കാൻ താല്പര്യം ഉണ്ട്

    • @gcnnewskerala
      @gcnnewskerala  6 месяцев назад +2

      കുറഞ്ഞ പൈസക്ക് ഒരു ദിവസം കൊണ്ട് പഠിപ്പിക്കുന്ന ഡ്രൈവിങ്ങ് സ്കൂളിൻ്റ നമ്പർ ഇതാണ്
      9497171444, 9495171444

    • @kathab3593
      @kathab3593 6 месяцев назад +1

      Kareelakulengara one day drive

    • @risvansafeer6861
      @risvansafeer6861 6 месяцев назад +1

      Copy paste copy paste🤣😂🤭​@@gcnnewskerala

  • @SureshKumar-pl5bv
    @SureshKumar-pl5bv 6 месяцев назад +4

    Calicutil,, vrumo,

    • @blesssan
      @blesssan 6 месяцев назад

      Yes calicut ഉണ്ടോ

  • @josephchako7125
    @josephchako7125 6 месяцев назад +3

    എന്റെ സഥലം എവിടെയാണ് ഇത്‌ പ്രായം വരെ ലൈൻസ് കിട്ടും ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് എനിക്ക് 55 വയസ് ആയി ഞാൻ ഈ വർഷം ലാസ്റ്റ് നാട്ടിൽ വരും

    • @mathsipe
      @mathsipe 6 месяцев назад

      കായകുളം

  • @muralidharankoyilath391
    @muralidharankoyilath391 6 месяцев назад

    oru divasam kondu steering steady akkum ennu parayunnadallo ithu sadhyamano

  • @catislove182
    @catislove182 5 месяцев назад

    9:13 കേറ്റത്തിൽ നിന്ന് accelarator കൊടുത്തില്ലേൽ വണ്ടി ഓഫ്‌ ആകും പഠിച്ചു കഴിഞു സ്വന്തമായ വണ്ടി എടുക്കുമ്പോൾ അത് പ്രശ്നം ആകും

  • @diyakp9692
    @diyakp9692 6 месяцев назад

    ചേച്ചി എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് എന്റെ വീട് തൃശ്ശൂർ ആണ് വന്നു പോകാൻ പറ്റുമോ

  • @padminik1468
    @padminik1468 6 месяцев назад +2

    ഇത് എവിടെ? branch?

  • @familyactwithgauriandneel8094
    @familyactwithgauriandneel8094 6 месяцев назад +3

    കേരളത്തിലെ റോഡുകൾ ഇതു പോലെ വിശാലമായി ഫുട്ബോൾ കളിക്കാൻ പറ്റുന്ന ഗ്രൗണ്ട് ആയിരുന്നെങ്കിൽ....

  • @DIYA_S3
    @DIYA_S3 6 месяцев назад +1

    Big salute 💞

  • @sindhus.s9334
    @sindhus.s9334 6 месяцев назад

    സ്ഥലം എവിടെയാ pls reply🙏

  • @bibinkbabu464
    @bibinkbabu464 6 месяцев назад +10

    Enta chachi thalli marikkalla pattunnathu parayyu

  • @thankamonyr5499
    @thankamonyr5499 6 месяцев назад

    എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട് ഞാൻ താമസിക്കുന്നത് തിരുവനന്തപുരത്ത് . പറ്റുമോ

  • @SandyamolT.N
    @SandyamolT.N 5 месяцев назад

    Hai chachi already licence und practice ella eppam UAE anu nattil varumpol vara

  • @anisree7476
    @anisree7476 6 месяцев назад +2

    Kannur undo ithpole ullath

  • @nini-ot7vz
    @nini-ot7vz 6 месяцев назад +7

    kozhikode undo

  • @krishikitchen5160
    @krishikitchen5160 5 месяцев назад

    ഹായ് ശ്രീദേവി good luck ❤

  • @roshink4598
    @roshink4598 6 месяцев назад +1

    Chechiiii calicut oru class thudangu

  • @anaswarsnair5609
    @anaswarsnair5609 6 месяцев назад +2

    Evida sthalam?

  • @selinvarghesemathew8561
    @selinvarghesemathew8561 6 месяцев назад +10

    Thank you Gcn news
    Cost എത്ര ആണ്

    • @gcnnewskerala
      @gcnnewskerala  6 месяцев назад +7

      കുറഞ്ഞ പൈസക്ക് ഒരു ദിവസം കൊണ്ട് പഠിപ്പിക്കുന്ന ഡ്രൈവിങ്ങ് സ്കൂളിൻ്റ നമ്പർ ഇതാണ്
      9497171444, 9495171444

  • @leelammarajan6446
    @leelammarajan6446 6 месяцев назад +3

    A goodnews

  • @minis1338
    @minis1338 5 месяцев назад

    Kayamkulath evideanu?

  • @ajithchandran1001
    @ajithchandran1001 5 месяцев назад

    Automatic car padipikumo teacher

  • @user-bu5hr7hm2s
    @user-bu5hr7hm2s 6 месяцев назад +2

    How much fees????

  • @rosenaraov4062
    @rosenaraov4062 6 месяцев назад

    അവിടെ വരാൻ എന്താണ് ചെയ്യേണ്ടത് ?

  • @hemalathamony3121
    @hemalathamony3121 6 месяцев назад +1

    Great 👍

  • @messifen4414
    @messifen4414 6 месяцев назад +3

    Njan poyal athuntheerum,aniku padikannpattilla😂

  • @nidhishavattoli
    @nidhishavattoli 6 месяцев назад

    സ്ഥലം കായംകുളം വരണ്ടേ.... Sho... എനിക്ക് ലൈസൻസ് ഉണ്ട്..... പേടി മാറിയിട്ടില്ല teacher

  • @geethadevikg6755
    @geethadevikg6755 6 месяцев назад +8

    Congratulations ❤️🌹

  • @Binusimi-xe1wm
    @Binusimi-xe1wm 6 месяцев назад

    അഡ്മിഷൻ എടുക്കാൻ എന്താ ചെയ്യേണ്ടത്

  • @sheejaev3673
    @sheejaev3673 6 месяцев назад +2

    Location pls

  • @ponnuminnu5862
    @ponnuminnu5862 6 месяцев назад +1

    Thanirikuna no ill villichit kitunillallo?

  • @haseenakshasi3251
    @haseenakshasi3251 6 месяцев назад

    Super chechi

  • @Beunique366
    @Beunique366 6 месяцев назад

    Ethu evideyanu place

  • @safiyaa3369
    @safiyaa3369 6 месяцев назад +5

    Calicut oru school start cheyyumo

    • @anandavally4607
      @anandavally4607 6 месяцев назад +1

      ശരിയാ ഞാൻ കോഴിക്കോട് കാരി എനിക്കും താല്പര്യം, ഞാൻ വരും എനിക്ക് ഓടിക്കാൻ അറിയാം

  • @unnikrishnannair6848
    @unnikrishnannair6848 6 месяцев назад +1

    ഈ സ്കൂളിൻ്റെ പേരും ലൊക്കേഷനും ഒന്ന് പറഞ്ഞൂടേ ?

    • @risalaparvin4599
      @risalaparvin4599 6 месяцев назад

      ലാൽ ഡ്രൈവിംഗ് സ്കൂൾ കായംകുളം

  • @SrEe93-k5
    @SrEe93-k5 6 месяцев назад +1

    E place evide

  • @lethaletha.g6182
    @lethaletha.g6182 6 месяцев назад

    Kayamkulathu evideya

  • @lalanmc5289
    @lalanmc5289 4 месяца назад +1

    ആരും ഇത് കേട്ട് കാശ് കളയരുത് രാഷ്ട്രീയ ക്കാർ തോറ്റുപോകും കണ്ണ് പൊട്ടുന്ന കള്ളത്തരം

  • @Jessy-ko7rm
    @Jessy-ko7rm 5 месяцев назад

    ഒരു ദിവസം കൊണ്ട് കൊള്ളാം