ഇദ്ദേഹം ഓവർ ഡ്രാമയിൽ ആയിരിക്കും സംസാരം തംപ് ലൈനുമായി 10,% മെ സ്പീച്ചിന് ബന്ധമുള്ളു.... ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ഇണകളായാണ് പിന്നെ ഉപ്പ മോളെ കെട്ടിച്ചു വിടുന്നത് ഔദാര്യം ആണോ... ദൈവം ഏൽപ്പിച്ചത് ഒരു കാര്യം നിർവഹിക്കുന്നു നല്ല നിലയിൽ അനുഗ്രഹിക്കട്ടെ 😊
ഇയാൾ ഒരു ഫുൾ നെഗറ്റീവ് ആണ്.... മനുഷ്യർക്ക് സന്തോഷം നൽകുന്ന ഒരു പ്രസംഗം ഇയാൾ നടത്തിട്ടില്ല... ഇയാളെ കുടുംബ ഇയാളെ എങ്ങനെ സഹിക്കുന്നു ഇസ്ലാം സന്തോഷത്തിന്റെ മതമാണ്...
നല്ല ഉപദേശം❤...പക്ഷേ മരിച്ച അദ്ദേഹം ഇങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിൻറെ ഭാര്യയെ ഇത്രയും സ്നേഹിച്ചിട്ടും അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്😅... ഭാര്യ പാതിയിൽ90% ആയിരുന്നെങ്കിൽ, എല്ലാ ഇടപാടുകളും അദ്ദേഹത്തിന് അറിയാമായിരിക്കും, എന്നിട്ടും അദ്ദേഹം അറിയാത്ത എന്തെങ്കിലും ഇടപാടുകൾ ഉണ്ടോ എന്ന് ചോദിക്കുന്നതിൽ 90% എന്ന് പറഞ്ഞതിൽ ഇത്തിരി ചേർച്ച കുറവുണ്ട്😮... പ്രാസംഗികന്മാരും ഗുമ്മാക്കാൻ വേണ്ടി ഒരുപാട് കഥകൾ അവസരോചിതമായി മെനഞ്ഞെടുക്കാറുണ്ട്😅..
അല്ലാഹുവേ മരിക്കുന്നതുവരെ അല്ലാഹു സന്തോഷത്തോടെ ജീവിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
ആമീൻ
ആമീൻ
എപ്പോഴും ഭാര്യമാരെ കുറ്റം പറയുന്ന ഭർത്താക്കന്മാർ കേൾക്കേണ്ട പ്രസംഗം അൽഹംദുലില്ലാഹ് ജസകല്ലാഹ് 🤲🤲
Sir super speach 👌👌👌
Best comedy
അല്ലാഹുവേ സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കണമേ....
അള്ളാഹു #ദൈവമാണ് എന്ന്
#ശാസ്ത്രീയമായ Fact കൾ നിരത്തി തെളിയിക്കാമോ...?
ആമീൻ
@@advsuhailpa4443 പോടെയ്
സഹോദരാ സയൻസ് ഉപയോഗിക്കുന്നത് സൃഷ്ടികളെ പറ്റി പഠിക്കാനാണ് അല്ലാതെ സൃഷ്ടാവിനെ അളക്കാൻ ഉള്ളതല്ല താങ്കൾ സ്രഷ്ടാവിനെ പറ്റി പഠിക്കൂ@@advsuhailpa4443
ശാസ്ത്രം പറയുന്നതും മുമ്പ് പറഞ്ഞിരുന്നതും എല്ലാം സത്യം മാത്രമായിരുന്നു എന്ന് ആദ്യം താൻ തെളീക്ക് 👆@@advsuhailpa4443
മാഷാ അള്ളാ എത്ര നല്ല വിഷയം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു #ദൈവമാണ് എന്ന്
#ശാസ്ത്രീയമായ Fact കൾ നിരത്തി തെളിയിക്കാമോ...?
@@advsuhailpa4443 വീണ്ടും പോടെയ്
നീ തന്ത ആരെന്ന് അറിയാദെ വിഷമിച്ചു് ജീവിക്കുന്നവൻ ആണെന്ന് തോന്നുന്നു @@advsuhailpa4443
Eee manushyan athrayum nalla barthavayirekkum
അൽഹംദുലില്ലാഹ്
Allahu.usthadine.d se rggaics.nalgatte
Super speach
വെരി ഗുഡ്
അൽഹംദലില്ലാഹ്❤❤❤❤❤
Alhamdulilla
👍🏻👍🏻👍🏻
Aameen
💯🤝
Vasaojajam.kairam.minsaojihe.duhamatananam.allee.vedipotikallee.
നഗറ്റീവ് എന്ന് മാത്രമല്ല, എന്തൊക്കെയോ അർത്ഥ ശൂന്യമായ കുറെ വാക്കുകൾ കരയുന്ന പോലെ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും.
എല്ലാം കേട്ടു നിനക്കൊന്നും മനസ്സിലായില്ല ആൾ ഒരു പൊട്ടൻ ആണല്ലേ
Cv
😅😂😂😅😅😅😅😅😅
❤❤❤
May Allah bless you
🌹❤️👍
😊😊😊😊
ഉസ്താത് നല്ല ഭർത്താവ് ന്നെ പറ്റിയും ഒക്കെ പറഞ്ഞു എന്നാൽ ഇക്കാലത്തു ഭാര്യ മരിച്ചു നാൽപതു കഴിയാൻ നോക്കിയിരിക്ക വേറെ പെണ്ണ് കെട്ടാൻ.
ഇദ്ദേഹം ഓവർ ഡ്രാമയിൽ ആയിരിക്കും സംസാരം
തംപ് ലൈനുമായി 10,% മെ സ്പീച്ചിന് ബന്ധമുള്ളു....
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ഇണകളായാണ്
പിന്നെ ഉപ്പ മോളെ കെട്ടിച്ചു വിടുന്നത് ഔദാര്യം ആണോ...
ദൈവം ഏൽപ്പിച്ചത് ഒരു കാര്യം നിർവഹിക്കുന്നു നല്ല നിലയിൽ
അനുഗ്രഹിക്കട്ടെ 😊
👍👍👍👍
♥️
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും എന്നു അരുളി ചെയ്ത അവനു ആരാധന! മഹത്വം!
ഏത് ഏശു ദൈവം. പിന്നെ വേറേ ദൈവിത്തിനെ എന്തിന് വിളിച്ചു.
നിനക്ക് മണിപ്പൂരിൽ പോയി ഇതൊക്കെയൊന്നു പ്രസംഗിച്ചുകൂടെ ബിലീവറേ 😂
മൗലവി മുടി കറുപ്പിച്ചിട്ടുണ്ടോ
😂
ഇയാൾ ഒരു ഫുൾ നെഗറ്റീവ് ആണ്.... മനുഷ്യർക്ക് സന്തോഷം നൽകുന്ന ഒരു പ്രസംഗം ഇയാൾ നടത്തിട്ടില്ല... ഇയാളെ കുടുംബ ഇയാളെ എങ്ങനെ സഹിക്കുന്നു
ഇസ്ലാം സന്തോഷത്തിന്റെ മതമാണ്...
Satyam
എന്ത് നെഗറ്റീവ് ആണ് പറഞ്ഞത് 🤔
@@NUZLAKA-lj1lwഒരു സന്തോഷം ഉള്ള വാക്ക് ഇയാൾ പറയുന്നില്ല
@@shanuthekidനീ ആളൊരു പൊട്ടൻ ആണല്ലേ നിനക്കൊന്നും മനസ്സിലായില്ല അല്ലേ നിനക്ക് ജീവിതത്തിൽ ഇനിയൊന്നും മനസ്സിലാവുകയുമില്ല
@@പിസ്റ്റൂത്രീ ഇസ്ലാം സന്തോഷത്തിന്റെ മത്മാണ്.. ഭയത്തിന്റെ മതം അല്ല....
Anna🙏🙏🙏✝️. Balance. 71. Ple. Ans🧠🧠🧠🧠🧠🧠🧠🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല ഉപദേശം❤...പക്ഷേ മരിച്ച അദ്ദേഹം ഇങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിൻറെ ഭാര്യയെ ഇത്രയും സ്നേഹിച്ചിട്ടും അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്😅...
ഭാര്യ പാതിയിൽ90% ആയിരുന്നെങ്കിൽ, എല്ലാ ഇടപാടുകളും അദ്ദേഹത്തിന് അറിയാമായിരിക്കും, എന്നിട്ടും അദ്ദേഹം അറിയാത്ത എന്തെങ്കിലും ഇടപാടുകൾ ഉണ്ടോ എന്ന് ചോദിക്കുന്നതിൽ 90% എന്ന് പറഞ്ഞതിൽ ഇത്തിരി ചേർച്ച കുറവുണ്ട്😮... പ്രാസംഗികന്മാരും ഗുമ്മാക്കാൻ വേണ്ടി ഒരുപാട് കഥകൾ അവസരോചിതമായി മെനഞ്ഞെടുക്കാറുണ്ട്😅..
Otu.driver.m.m.h.
അൽഹംദുലില്ലാഹ്❤❤❤❤❤
😅😂😂😅😅😅😅😅😅
👍👍👍👍
👍👍👍👍
😅😂😂😅😅😅😅😅😅
👍👍👍
👍👍👍