നമ്മൾ സൂക്ഷിക്കേണ്ട ചില ബന്ധങ്ങളുടെ ഗൗരവം | അൻസാർ നന്മണ്ട

Поделиться
HTML-код
  • Опубликовано: 8 янв 2020
  • Hidaya Multimedia
    Malayalam Islamic Speech By Ansar Nanmanda
    MSM Highse c Kollam
    Sub: Nammal Sookshikkenda Chila Bandangalude Gouravam
    WhatsApp
    chat.whatsapp.com/FxNc822b3V2...
    Facebook :
    / hidayamultimedia
    Subscribe
    / @hidayamultimediaofficial
    Telegram :
    t.me/hidayamedia
    #abdussalammongam #islamicspeech #hidayamultimedia

Комментарии • 147

  • @shakkeelarazak6480
    @shakkeelarazak6480 3 года назад +28

    Ansar nanmanda ne ishtamulaver like adi
    👇

  • @user-em7iz1jc4d
    @user-em7iz1jc4d 2 месяца назад +4

    Ningalkallahudeergayushamnalgate

  • @shahidsworldishtam6243
    @shahidsworldishtam6243 3 года назад +10

    നാഥാ എന്റെ മാതാ പിതാക്കൾക്ക് നീ കാവൽ നൽകണേ ആമീൻ 🤲🤲🤲🤲🤲

  • @ansalashar138
    @ansalashar138 3 года назад +42

    തല തിരിഞ്ഞ മക്കൾക്കായി സമർപ്പിക്കുന്നു.ഉസ്താതിന് പടച്ചവൻ ദീർഘായിസ് നൽകട്ടെ!

  • @aajunaseerv.v7166
    @aajunaseerv.v7166 3 года назад +8

    Masha Allah ithehatintey umma ethra
    Bagyam ulla ummaya

  • @hamdhooscreations310
    @hamdhooscreations310 3 года назад +14

    നാഥാ എല്ലാ മക്കൾക്കും നല്ല മനസ്സ് കൊടുക്കണേ

  • @Jazvinstar
    @Jazvinstar 4 года назад +6

    Padachon anugrahikatte............. ameen

  • @Msk-nt6wm
    @Msk-nt6wm 3 года назад +28

    അള്ളാഹുവേ എൻ്റെ മാതാ പിതാക്കളോടും ഭാര്യയോടും മക്കളോടും ബന്ധം മിത്രാദികളോടും കരുണ കാണിക്കേണമേ-ആമീൻ

  • @haseenashihab4256
    @haseenashihab4256 Год назад +18

    സ്വന്തം ഉമ്മയെ രോഗ അവസ്ഥ യിൽ പരിചരിക്കാനോ ഉമ്മയെ ഒന്ന് കാണാൻ പോലും സമ്മതിക്കാതെ ആട്ടി പായിക്കുന്ന ഉമ്മയുടെ രണ്ടാം ഭർത്താവിന് ഉസ്താദേ അള്ളാഹു നൽകുന്ന ശിക്ഷ എന്തായിരിക്കും എന്റെ ഉമ്മാ യെ ഒന്ന് കാണാൻ ഞാൻ കൊതിക്കുന്നു എന്റെ ഹൃദയം നോവുന്നു ഉസ്താദേ എന്റെ കണ്ണീർ ഞാൻ അറിയാതെ ഒഴുകി വീഴുന്നു ഈ പരീക്ഷ ണം എനിക്ക് എന്റെ റബ്ബ് തന്നതാണ് അങ്ങനെ വിശ്വസിച്ചു ഞാൻ ദിവസ ങ്ങൾ തള്ളി നീക്കുകയാണ് എന്റെ ഉമ്മാ സുഖ പെടുന്ന തിന്നു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 😭😭😭

    • @artsycrafts2676
      @artsycrafts2676 Год назад +1

      Ameen

    • @hussainmk5025
      @hussainmk5025 Год назад +3

      നിങ്ങൾക് കഴിയും എങ്കിൽ ഉമ്മയെ നിങ്ങളുടെ അടുതെക് കൊണ്ട് വരിക

    • @mymoonathyousaf5698
      @mymoonathyousaf5698 Год назад +2

      അള്ളാഹു വേഗം ശിഫ നൽകട്ടെ ആമീൻ 🤲🤲

    • @naseemvlog773
      @naseemvlog773 Год назад +1

      പരീക്ഷണങ്ങൾ ക്ഷമയോടെ ഏറ്റുവാങ്ങിയില്ലേ ഇതുംക്ഷമിക്കാം ഉമ്മാക്കിഷ്ടമാണെങ്കിൽ ഉമ്മയെനിങ്ങൾകൊണ്ടുവരിക അസുഖത്തിന്പെട്ടെന്ന് ശിഫനൽകണേ ഇയാളുടെവിഷമം നീക്കികൊടുക്കണേ അള്ളാഹ് ആമീൻ

    • @rishnasvlog582
      @rishnasvlog582 Год назад +1

      Ameen

  • @zanuzeenath5783
    @zanuzeenath5783 4 года назад +10

    മാഷാ അല്ലാഹ്,

  • @nazifnazifa7730
    @nazifnazifa7730 4 года назад +7

    Ameen Ameen ya rabilalameen

  • @harrisp153
    @harrisp153 4 года назад +6

    Masha allah

  • @thameezabinthnasiruddeen2434
    @thameezabinthnasiruddeen2434 3 года назад +5

    very good speech

  • @ameena4608
    @ameena4608 3 года назад +5

    Good speech

  • @muhammedkurutholayil964
    @muhammedkurutholayil964 2 года назад +3

    ചിന്തിക്കേണ്ട ക്ലാസ് 👍👍👍

  • @sulaikharafeeq5316
    @sulaikharafeeq5316 Год назад +2

    മാഷാഅല്ലാഹ്‌ സൂപ്പർ 🤲🏻🤲🏻

  • @user-bv7qz2gd6l
    @user-bv7qz2gd6l 9 месяцев назад +5

    Nalla upagaramulla e prasangam ethra per nannaavum athrayum allahu ningale uyartate ameen

  • @muhammedbasheer4052
    @muhammedbasheer4052 4 года назад +5

    Supper Speech

  • @arafakotrodi1034
    @arafakotrodi1034 4 года назад +7

    Masha allah very nice speech

  • @aizafathima2987
    @aizafathima2987 Год назад +2

    Nanna bapak ummak afiyatt arogayam rizk koduku alla 😭😭😭Ameen 🤲🏻🤲🏻🤲🏻

  • @sheejarahim734
    @sheejarahim734 3 года назад +3

    മാഷാ അള്ളാ

  • @juvairiyavkjubi3827
    @juvairiyavkjubi3827 2 года назад +5

    Ameen🤲

  • @hamzakoya1787
    @hamzakoya1787 4 года назад +8

    Masha Allah alhamdulillah
    Very nice speech👏👏👏👍👍

  • @MohammedAli-rf3cv
    @MohammedAli-rf3cv Год назад +3

    ഉസ്താദേ കരഞ്ഞു പോയി

  • @ramlabeevi9037
    @ramlabeevi9037 3 года назад +5

    👌 👌

  • @shahanaarafath9986
    @shahanaarafath9986 2 года назад +2

    Baraqallah feequm

  • @shammasshammasmp
    @shammasshammasmp Год назад +4

    Mashallah super class

  • @minhafathima1434
    @minhafathima1434 4 года назад +6

    Masha allah alhamdulillah

  • @bapputtyjubi5222
    @bapputtyjubi5222 2 года назад +2

    Masha allah🥰 barakkallah🤗jazakallahukhar❤️

  • @abdulrahimankomath8694
    @abdulrahimankomath8694 2 года назад +2

    Maashaa Allaah !

  • @user-bv7qz2gd6l
    @user-bv7qz2gd6l 9 месяцев назад +1

    Iniyum allahu uyartate ayusum afiyatum yeti kodukate ameen ameen ya rabul alameen

  • @arifasamad234
    @arifasamad234 2 года назад +1

    അൽഹംദുലില്ലാഹ്

  • @shanushanu7804
    @shanushanu7804 2 года назад +1

    Good exelent speech

  • @hajarahajuhajarahaju4630
    @hajarahajuhajarahaju4630 Год назад +2

    ആമീൻ 🤲♥️

  • @MohammedAli-rf3cv
    @MohammedAli-rf3cv Год назад +1

    Super massage

  • @saalimsafa2623
    @saalimsafa2623 2 месяца назад +1

    Alhamdulillah

  • @abdulrahimankomath8694
    @abdulrahimankomath8694 2 года назад +2

    Aameen Yaa Rabbul Aalameen !

  • @aminaabdurahman5350
    @aminaabdurahman5350 2 года назад +2

    Allahuve.

  • @dadysonvloginkerala8394
    @dadysonvloginkerala8394 3 года назад +3

    Super

  • @mohammedinaaz6510
    @mohammedinaaz6510 3 месяца назад +1

    Allahumma ameen

  • @rubeenahameed1011
    @rubeenahameed1011 Год назад

    Masha allah.🤲🤲🤲🤲

  • @tassainarkaka9871
    @tassainarkaka9871 Год назад +1

    😮mashalla

  • @hashimahamed974hashim8
    @hashimahamed974hashim8 Год назад +1

    Aameen 🤲

  • @afeefafathimaa4020
    @afeefafathimaa4020 2 года назад +2

    super

  • @hajarahajuhajarahaju4630
    @hajarahajuhajarahaju4630 Год назад +2

    😔🤲♥️ ആമീൻ

  • @AbdulAzeez-fh2re
    @AbdulAzeez-fh2re Год назад +1

    Aameen

  • @thameezabinthnasiruddeen2434
    @thameezabinthnasiruddeen2434 3 года назад +7

    good speech

  • @abdusalam2445
    @abdusalam2445 3 года назад +6

    Good.speech

  • @yazi7378
    @yazi7378 Год назад

    Masha.allah

  • @muhammedhisham7580
    @muhammedhisham7580 3 года назад +2

    Allahu akbar

  • @thameezabinthnasiruddeen2434
    @thameezabinthnasiruddeen2434 3 года назад +6

    masha allah

  • @hassanambalathingal1866
    @hassanambalathingal1866 2 года назад +2

    Asthaufirullah

  • @alicalicutnallalam6358
    @alicalicutnallalam6358 2 года назад +1

    Alhamdulilla

  • @AsainarasiAsain-it9jv
    @AsainarasiAsain-it9jv Год назад +4

    Good speech mashahallàh

  • @littleworld653
    @littleworld653 4 года назад +6

    👍👍

  • @vaheedanassar3627
    @vaheedanassar3627 2 года назад +2

    New Generation nu yettavum yojicha speech 👍

  • @kahussain5294
    @kahussain5294 Год назад +2

    Mashalla

  • @SalmanSalman-de6fb
    @SalmanSalman-de6fb Год назад +1

    🤲🤲👌👏👍

  • @anasshan9345
    @anasshan9345 Год назад +3

    "ഉപ്പയെയും ഉമ്മയെയും വേണ്ടാത്ത മക്കൾ" എവിടെ നോക്കിയാലും കേൾക്കുന്ന ഒരു വിഷയo
    മാതാപിതാക്കൾക്ക്‌ മക്കളെ എങ്ങിനെ വളർത്തണം എന്ന് പറഞ്ഞു കൊടുക്കണം. ഏതൊരു മനുഷ്യനെയും കുട്ടിക്കാലമാണ് അവന്റെ പിന്നീടുള്ള ജീവിതത്തിലെ ഊർജ്ജം.വളർന്ന സാഹചര്യം കിട്ടിയ സ്നേഹം വാത്സല്യം etc... അത്‌ അവന്റെ മാതാപിതാക്കൾ എങ്ങിനെ നക്കിയോ അത് അവർക്ക് അതുപോലെ തന്നെ തിരിച്ചും കിട്ടു. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും അനുഭവിച്ചോരാൾ വലുതാകുമ്പോൾ ഉമ്മയെയും ഉപ്പയെയും നോക്കാത്തത്തിൽ കുറ്റപ്പെടുത്തീട്ട് കാര്യമില്ല... കർമ എന്നൊന്ന് ഉണ്ട്

  • @fathimajp4151
    @fathimajp4151 2 года назад +1

    👍

  • @hajarahajuhajarahaju4630
    @hajarahajuhajarahaju4630 Год назад +1

    🤲

  • @sajidindia007
    @sajidindia007 3 года назад +1

    Allahu ningalude lifel barkath cheyytte

  • @nilophervajid8826
    @nilophervajid8826 Год назад +1

    Mashaallaha Very Nice Speech

  • @nisrajhaseena3464
    @nisrajhaseena3464 Год назад

    🤲🏻🤲🏻

  • @user-nn8ld2hf6k
    @user-nn8ld2hf6k 3 месяца назад +2

    😢😮❤

  • @afnasmohammed9683
    @afnasmohammed9683 2 года назад +2

    Good speech.Masha allah

  • @user-nn8ld2hf6k
    @user-nn8ld2hf6k 3 месяца назад +2

    😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤

  • @habeebhabi6057
    @habeebhabi6057 3 года назад +1

    😢😢❤️❤️

  • @user-nn8ld2hf6k
    @user-nn8ld2hf6k 3 месяца назад +3

    😢😢😢😢😮😮😮❤❤

  • @ridha326
    @ridha326 Год назад +9

    മക്കളെ വളർത്തുന്നതും മക്കളോട് എങ്ങനെ പെരുമാറണം എന്നും കൂടി പറയണമായിരുന്നു.
    എല്ലാരും മക്കളാണ്, എല്ലാരും മാതാപിതാക്കളും ആണ്. അല്ലാതെ മാതാപിതാക്കൾ എന്നൊരു വർഗ്ഗമോ മക്കൾ എന്നൊരു വർഗ്ഗമോ ഇല്ല. നന്നായി ജീവിച്ചു കാണിച്ച് കൊടുക്കണം, കണ്ടു പഠിക്കട്ടെ മക്കളായാലും ആരായാലും. അല്ലാതെ വളർന്നു വരുന്ന മക്കൾ, വഴി പിഴച്ചതിനെ പഴിച്ചിട്ടെന്ത് കാര്യം?

    • @shahafakpba1532
      @shahafakpba1532 Год назад +1

      സത്യം, മക്കളെ വളർത്തുന്നതിൽ വരുന്ന പിഴവുകൾ തന്നെ ആണ്, മക്കൾ മോശക്കാരാവാൻ കാരണം, മക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @kalarppu2143
    @kalarppu2143 3 года назад +3

    ആമീൻ

  • @KochuKrishiKoottam
    @KochuKrishiKoottam Год назад

    🥰🌱💚🤝🤲

  • @shareefasidhi6672
    @shareefasidhi6672 2 года назад +1

    👍🏻😔❤️

  • @hafsathrasheed9319
    @hafsathrasheed9319 Год назад +12

    മാതാപിതാക്കളാണ് മക്കൾക്ക് വഴി കാട്ടിയാവേണ്ടത്. ആ ഉത്തരവാദിത്വം മറന്ന് സ്വന്തം ജീവിതം മാത്രം നോക്കി ജീവിച്ച രക്ഷിതാക്കളോട് മക്കളെന്താണ് ചെയ്യേണ്ടത് ...?

  • @alimpd6239
    @alimpd6239 2 года назад +1

    മാഷാ allh

  • @user-nn8ld2hf6k
    @user-nn8ld2hf6k 3 месяца назад +2

    😢😢❤😢😢😢😢😢😢❤😢😢😢😢😢

  • @ayishapazhunnana3180
    @ayishapazhunnana3180 Год назад +1

    Mashaallh 🤲🤲💕

  • @mejedmejed2759
    @mejedmejed2759 3 года назад +2

    Masah allah

  • @ShamsuUllala
    @ShamsuUllala 2 месяца назад +3

    😢😢❤😢سبحان الله

  • @nasrivlog6628
    @nasrivlog6628 3 года назад +3

    😥😥😥

  • @moideenkarathoor9476
    @moideenkarathoor9476 3 года назад +1

    ماشاءالله م متاز

  • @Msk-nt6wm
    @Msk-nt6wm 3 года назад +4

    😭😭😭

  • @vilikkam
    @vilikkam Год назад +1

    Masah Allah

  • @shahinab3433
    @shahinab3433 2 года назад +1

    Naadhaa. Ente maathaapithavine
    Kaathooone

  • @ayshaazeez4708
    @ayshaazeez4708 Год назад +5

    ഇപ്പോൾ മക്കൾക്കൊന്നും അറിയില്ല

  • @shameemaibrahim6922
    @shameemaibrahim6922 Год назад +1

    Usthathinte praphashanam kettu karachil vannuu

  • @khadarmunamkadavu6511
    @khadarmunamkadavu6511 2 года назад +1

    😥

  • @pkansaripkansari2588
    @pkansaripkansari2588 Год назад +1

    1000*1000😭😭😭😭😭😭

  • @NashidaBanu
    @NashidaBanu 11 месяцев назад

    😢😢😢😢😢😢😢😢

  • @rafirafana7225
    @rafirafana7225 4 года назад +8

    Masha Allah 😒😔👌👌

    • @abidsulaiman8181
      @abidsulaiman8181 3 года назад

      Kidu adipoli macha

    • @ayshajasheer6654
      @ayshajasheer6654 3 года назад +1

      👏👏👏👌👌

    • @jisansound6580
      @jisansound6580 3 года назад

      അസ്സലാമു അലൈക്കും,,, നിങ്ങൾ ഞങ്ങൾ 2ഭാര്യമാരാകാക്കാക്ക്, ഞാൻ 2 മതെഭാര്യ, എന്നെ വിത്യാസമായി എല്ലാം കൊണ്ടും. ഞാൻ എതിമായ വളാ മാതാപിതാക്കൾ ഇല്ല, അതിന് അൻസാരി ഉസ്താദ് നല്ല വീഡിയോ തരണം ഈ ഫോണിൽ പ്രഭാഷണം, ഞങ്ങൾക്ക് പറ്റിയ അറിവ്,,, തരണം,

    • @jisansound6580
      @jisansound6580 3 года назад +2

      മാ ശാഹ ള്ളാ

  • @SahadTk-td5yp
    @SahadTk-td5yp 3 месяца назад

    😭😭😭😭😭

  • @rinasmannas4211
    @rinasmannas4211 Год назад

    Rinas

  • @Easyuse484
    @Easyuse484 3 года назад +1

    16:44😪😪😪കേൾക്കുമ്പോൾ പേടിയാവുന്നു

  • @user-nn8ld2hf6k
    @user-nn8ld2hf6k 3 месяца назад +2

    Nadish

    • @user-nn8ld2hf6k
      @user-nn8ld2hf6k 3 месяца назад

      😢😢😢😢😢❤❤❤❤❤😢😢😮

  • @nafeesaak2769
    @nafeesaak2769 2 года назад +7

    ദയവു ചെയ്‌തു താങ്കളുടെ പ്രസ്സംഘ ശൈലി ഒന്ന് മാറ്റൂ ബികര മായിട്ടു ഇസ്സ്ലാമിക കരിങ്ങൾ അവതരിപ്പക്കല്ല

    • @shahanaarafath9986
      @shahanaarafath9986 2 года назад +6

      Nammalk angine thonniyillallo, thangal juraiginte kadha onnu kelku appol manassilavum

  • @Shareef-ti5pi
    @Shareef-ti5pi Год назад +2

    ഇവനാണ് സ്കൂൾ കുട്ടിക്ക് നിക്കാഹ് ചെയ്തു കൊടുത്ത മഹാൻ

    • @ZATROGAMING
      @ZATROGAMING Год назад

      സ്കൂൾ കുട്ടിക്കായാലും ബന്ദങ്ങൾ വിവാഹത്തിലൂടെ മാത്രമേ പറ്റുകയുള്ളു എന്നത് കൊണ്ടാ

    • @shuhaibabinthmahmood2438
      @shuhaibabinthmahmood2438 Год назад

      Avar chaytha thettinu addehathe paranjitt endh karyam

  • @AhamadppVilakode-ly1ot
    @AhamadppVilakode-ly1ot Год назад +3

    29 ആം മിനിറ്റിൽ പറയുന്നത് കളവല്ലേ habeebi

  • @9895315987
    @9895315987 Год назад +2

    ഇടക് വരുന്ന പരസ്യം ഒഴിവാക്കിയാൽ വളരെ നന്നായി വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

  • @ayshakunnath9590
    @ayshakunnath9590 3 года назад +5

    Masha allah

  • @khadeejaanas7112
    @khadeejaanas7112 3 года назад +3

    മാഷാ അല്ലാഹ്