എളുപ്പത്തിൽ Soft ഇടിയപ്പം 👌😋😍AMMA special😇🥰

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 225

  • @omanababu4162
    @omanababu4162 Год назад +46

    Hi dears ❤❤
    ഇടിയപ്പം അടിപൊളി 🥗🥗😋😋 കഴിക്കാൻ വരട്ടെ അമ്മ ഇഷ്ടം ❤❤ തൊടുപുഴ ഭാഷ ഒരുപാട് ഇഷ്ടം കൊച്ചു ബേബി യെഇഷ്ടം🥳🥳❣️❣️😊😊

  • @pearl-zc5ey
    @pearl-zc5ey Год назад +27

    അമ്മേ എന്ന വിളിയും എന്ന ടാ എന്നുള്ള വിളികേൾക്കലും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്❤❤

  • @akhilkody4184
    @akhilkody4184 Год назад +20

    എന്തു നല്ല അമ്മയും മോനും ഒരു രക്ഷയുമില്ല ഈ സ്നേഹം എന്നും നിലനിൽക്കട്ടെ കുടുംബത്തെ കാത്തോളണേ

  • @lekshmihari9631
    @lekshmihari9631 Год назад +4

    അയ്യോ എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒത്തിരി ഇഷ്ട്ടം ആണ് ഈ അമ്മേ.... എന്ത് ഭംഗി ആണ് ഈ ചിരി കാണാൻ... പിന്നെ ആ അമ്മേ എന്ന് ഉള്ള വിളിയും തിരിച്ചു ഉള്ള വിളി കേൾക്കലും ഒരുപാട് ഇഷ്ട്ടം ആണ്

  • @nisar6824
    @nisar6824 Год назад +69

    ആ അമ്മേ വിളി, ഒരു രക്ഷയുമില്ല, ആ വിളിയിൽ അറിയാം സ്നേഹം 🥰

    • @shreya.784
      @shreya.784 Год назад

      Sathyam❤

    • @anniebenny5356
      @anniebenny5356 Год назад

      Aa വിളി കേൽകലും എന്നടാ യൂടെ tone

    • @nithyasantheep6832
      @nithyasantheep6832 Год назад +1

      Sathyam nalla mon ammayekkal nalla samsaram amma supperanu ennalum c

  • @jessyagith3503
    @jessyagith3503 Год назад +8

    അമ്മയുടെയും മോൻ്റെയും സംഭാഷണങ്ങൾ എന്ത് സൂപ്പർ. അവർ തമ്മിലുള്ള സ്നേഹം.അല്ലേ അമ്മെ.അമ്മ വിളി കേൾക്കാൻ സൂപ്പർ. ഞങ്ങളുടെ മക്കളും അമ്മ ,അപ്പ എന്നാണ് വിളിക്കുന്നത്.മമ്മി, പപ്പ എന്നല്ല.സൂപ്പർ വീഡിയോ.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @bindhurajan1042
    @bindhurajan1042 Год назад +9

    അമ്മയുടെ യും മോന്റെയും സ്നേഹം കാണുബോൾ സന്ദോഷം തോന്നുന്നു 👍🏻🥰🥰

  • @haransnair2683
    @haransnair2683 Год назад +15

    ഏതു തിളച്ചതും അമ്മ കുഴച്ചോളും,മോൻ്റെ കയ്യിന് ഒരു ചെറു ചൂടു പോലും സഹിക്കില്ലാ, അതാണ് അമ്മ...........😍😍😍😊

  • @sabeenamk74
    @sabeenamk74 Год назад +2

    Ammaye nokkiri irikkan othiri ishttam ❤❤👌👌👋

  • @shubinasidhq896
    @shubinasidhq896 Год назад +3

    അമ്മേ എന്ന് വിളി. Masha allah അടിപൊളി. അമ്മയുടെ ഭാഗ്യം ഇങ്ങനെ ഒരു മകനെ കിട്ടിയത്. മകന്റെ ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. Ameen

  • @susyivan3718
    @susyivan3718 Год назад +1

    Rice flour etha. Amma mon super. Njanum kozjukkatta undakki makjalku koduthittundu.

  • @nadeerarahmana.p5956
    @nadeerarahmana.p5956 Год назад

    ബാക്കിയുള്ള മാവ് ഞാനും ഇതുപോലെ ഉണ്ടയാക്കി വെക്കും ഇടിയപ്പം സൂപ്പറായിട്ടുണ്ട്

  • @cigivarkechan552
    @cigivarkechan552 Год назад

    Ammayude eda vilyum Monte Amma viliyum adipoli

  • @jessyalbert9399
    @jessyalbert9399 Год назад +1

    Sis, aduthu oru pathrathil alpam thanutha water vakku,ennittu choodu kooduthal kayyil thattikazhiyumpol thanutha vellathil kayi idu. Appo adhikam bhudhimuttillathe kuzhakkam.ok.

  • @shelajobind9374
    @shelajobind9374 Год назад

    Amma sundariya

  • @beenareghunath4607
    @beenareghunath4607 Год назад +4

    റെസിപ്പിയേക്കാൾ ഇഷ്ടം അമ്മയുടെയും മകന്റെയും സംസാരം കേൾക്കുന്നതാണ് 🥰🥰🥰🥰🥰🥰

  • @ammaslaila9981
    @ammaslaila9981 Год назад

    Ammaye um monuttaneum ee ammaku ishtae❤❤❤ nalla resam undu kaanan.

  • @beenajayesh8898
    @beenajayesh8898 8 месяцев назад

    Amme..... variety cooking videos nnaayi Kathirikkuva....idane...amma...❤❤❤Ammakku ente chakkaraumma ❤❤❤

  • @nimmyvarghese1367
    @nimmyvarghese1367 Год назад +6

    Enganey ഒരു മോനേ കിട്ടിയത്
    അമ്മയുടെ ഭാഗ്യമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @sreedevipv5144
    @sreedevipv5144 Год назад

    Ente perakkutti mallvikakyum ldiyappamthinoppam ingane bollpolekodukunnathaishtam🎉👍

  • @sreedevipv5144
    @sreedevipv5144 Год назад +1

    Ammayudeyum makanteyum villiyilulla sneham aparam kannumboll santhosham ❤❤

  • @josepheenajohn8409
    @josepheenajohn8409 Год назад

    മോനെ കണ്ടു... ഗോഡ് ബ്ലെസ് yoo

  • @beenakl7386
    @beenakl7386 Год назад

    Amme vili , Ennada vili Adipoli.

  • @poonamsalian5114
    @poonamsalian5114 Год назад

    Ammayum monum supara

  • @shynimj4442
    @shynimj4442 Год назад +17

    അമ്മയും മോനും സൂപ്പർ ❤️❤️❤️🥰🥰🥰

  • @jishajisha5754
    @jishajisha5754 Год назад +11

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാ ❤️🥰

  • @jijisabu320
    @jijisabu320 Год назад

    നിങ്ങളുടെ സ്നേഹത്തോടെയുള്ള വിളി കേൾക്കുമ്പോൾ കൊതിയാകുന്നു. അമ്മേ ഉമ്മ😘

  • @sarithasaji6789
    @sarithasaji6789 Год назад

    ഇതുപോലെ ആണ് എന്റെ ഇഡലി തട്ട്. ഇടിയപ്പം സൂപ്പർ

  • @xxx7855
    @xxx7855 Год назад

    Hlo amma, njan ee aduthidayanu ammayude videos kandu thudangiyathu ammene bhayankara ishtamanu ❤ idiyappam undakiya pathram pinne athu undakunna steel maker randm evide ninnanu vangiyatu plz reply

  • @ushakumariag9254
    @ushakumariag9254 Год назад

    Lovable ammayum monum.

  • @geethakumari1324
    @geethakumari1324 Год назад

    Superb idiyappam and super ammayum monum.. sweet Amma

  • @Kavitha-tf3gh
    @Kavitha-tf3gh Год назад

    Nalla ammayum makanum

  • @alisonaneja1297
    @alisonaneja1297 Год назад +1

    Enikku eshtapettu. Tasty 😋. Enikkum eshttam palum sugarum.❤

  • @premalathasaju7597
    @premalathasaju7597 Год назад +5

    Superb receipe. Bonding between mother and son is awesome. Stay blessedly ❤

  • @Hemalathathankachi
    @Hemalathathankachi Год назад

    അമ്മയും മകനും നല്ലതാ. സുന്ദരൻ മോൻ അമ്മയും മരുമകളും നല്ലതാ മോന്റെ അമ്മേ എന്ന വിളി കേൾക്കാൻ നല്ല രസവാണ്. എന്റെ മകനും എന്നെ ഇങ്ങനയാ വിളിക്കാറ് നല്ല അവതരണം. എന്റെ മോളാ എനിക്ക് ഷെയർ ചെയ്തത് നല്ല കുടുംബമാണമ്മേ അത് കാണണം. അപ്പോൾ തന്നെ ഞാൻ കണ്ടു കേട്ടോ . നല്ലതു വരട്ടെ ഈശ്വരൻ കാടാ ഷിക്കട്ടെ

  • @PREMAMONY-ti8dl
    @PREMAMONY-ti8dl Год назад +4

    Super amma and family.

  • @minifrancis7733
    @minifrancis7733 Год назад +3

    അമ്മ❤❤

  • @shameenashameenajaleel522
    @shameenashameenajaleel522 Год назад +1

    സൂപ്പർ ഇടിയെപ്പവും അതിലും 👍അമ്മയും മകനും

  • @sarammamathew3463
    @sarammamathew3463 Год назад

    Amma I love you,ishtapettu how loving and caring

  • @fasilaabdulmajeedp1757
    @fasilaabdulmajeedp1757 Год назад +2

    Amma super anu❤❤❤

  • @ST0KERFFx-k4y
    @ST0KERFFx-k4y Год назад +1

    സിനിമ ഡബിഗിനു പറ്റിയ സൗണ്ട് മോന്റെ, അമ്മയും സൂപ്പർ, ഞങ്ങൾ തൃശ്ശൂർക്കാർക്കു ഇടുക്കി ഭാഷ ഇഷ്ടമായി

  • @zeenathk6828
    @zeenathk6828 Год назад +6

    അമ്മേ... എന്നാ ഡാ 😅❤

  • @cigivarkechan552
    @cigivarkechan552 Год назад

    Ammayum monum super

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    Njan aadyayitta kaanunnatha 'Amma' Enna vili 71 pravasyam oru vilikku vendi kaathirikkunna ethrayo ammamaarund e monu dheergayuss nalgatte 👍👍👍

  • @hridayahari3790
    @hridayahari3790 Год назад +4

    നല്ല അമ്മയും മോനും സന്തോഷം

  • @ShajithaShahul-q7r
    @ShajithaShahul-q7r Год назад +6

    അമ്മയും മോനും ❤❤❤നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ എന്താ രസം അമ്മയും മോനം എന്നും സന്തോഷത്തിൽ ഇരിക്കട്ടെ

  • @TheMocivi
    @TheMocivi Год назад +1

    very soft appam. thankyou for the recipe

  • @poonamsalian5114
    @poonamsalian5114 Год назад

    Idiappam adipoli

  • @ashasumesh2163
    @ashasumesh2163 Год назад

    മോനെ കാണിച്ചു ടെ

  • @ST0KERFFx-k4y
    @ST0KERFFx-k4y Год назад +2

    അമ്മയപോലെ മോനും superrrr❤️ മോന്റെ സൗണ്ട് അതിലും സൂപ്പർ, ഞങ്ങൾ തൃശ്ശൂർക്കാർക്കു ഇടുക്കി ഭാഷ നല്ല ഇഷ്ടമായി

  • @krishnavenik9051
    @krishnavenik9051 Год назад

    Amma,mon,toking,very,softly,beautifull❤verygood,familytakecare😊

  • @ayishaat7506
    @ayishaat7506 Год назад

    എനിക്ക് രണ്ടാളെ ഇഷ്ട്ടം

  • @sheelasudarshan3633
    @sheelasudarshan3633 Год назад

    Interaction with mother and son awesome.

  • @beenapascalfernandez6626
    @beenapascalfernandez6626 Год назад +5

    Super Mom & Son....❤

  • @rathamanim9348
    @rathamanim9348 Год назад

    Nall,amma

  • @teresa965
    @teresa965 Год назад +6

    She is so sweet nd lovely ❣️ Expecting pala recipes too

  • @ThajunisaM
    @ThajunisaM Год назад

    Chachi avi vannu 7minute kashiumpam vakum thee thashti vakka um❤️

  • @Julie-pb7fe
    @Julie-pb7fe Год назад +2

    I too love it with milk and sugar😍👍👌

  • @salikuttygeorgekutty4373
    @salikuttygeorgekutty4373 Год назад +6

    20 minute എന്നു കേട്ടപ്പോൾ അമ്പരുന്നു പോയി, പിന്നെ തിരുത്തി പറഞ്ഞപ്പോൾ സമാദാനമായി. 👌👌അമ്മ മകൻ.

  • @preetharajan3501
    @preetharajan3501 Год назад +2

    അമ്മയുടെയും മകന്റെയും സംസാരം കേൾക്കാൻ എന്തു രസമാണ്

  • @jessykurian9442
    @jessykurian9442 Год назад +63

    മോന്റെ വിളിയും.. അമ്മയുടെ വിളി കേൾക്കലും സൂപ്പർ ❤❤😂

  • @anithascooking9139
    @anithascooking9139 Месяц назад +1

    Supper❤😂

  • @gibiroslind9155
    @gibiroslind9155 Год назад

    Loved ur communications. I liked ur steamer Whr did u get it . Can I pls know . Is it available in Au .

  • @beenajoshi9882
    @beenajoshi9882 Год назад

    Super idiyappam. Ammayeyum moneyum pole.

  • @vargheseenjakka6296
    @vargheseenjakka6296 Год назад

    ❤, motherandsonsuper

  • @reginamathew9290
    @reginamathew9290 Год назад +1

    👌amma&monus❤♥️❤️. Njanum oru തൊടുപുഴ ക്കാരി. നിലനിൽക്കട്ടെ ഈ ❤️❤️❤️❤️🌹. സുന്ദരി അമ്മുമ്മ ❤

  • @santhakumari4766
    @santhakumari4766 Год назад

    Amma Super

  • @sumisvlog1594
    @sumisvlog1594 Год назад

    Ammayum monum super ❤❤

  • @TheMocivi
    @TheMocivi Год назад +1

    Your chicken manchurian recipe is excellent. Thankyou for sharing

  • @gitanair1362
    @gitanair1362 Год назад

    Amme de yum mon de patience🙏. Love u guys.

  • @Hash644
    @Hash644 Год назад +4

    അടിപൊളി 👍🏻

  • @Hishamvlog-qi1re
    @Hishamvlog-qi1re Год назад +1

    Ammee❤Ennada mone❤
    Super family

  • @BeenaDas_
    @BeenaDas_ Год назад

    Happy to see all family members❤️❤️❤️❤️new frnd🙏😍

  • @RajiJ-x2i
    @RajiJ-x2i Год назад

    Ammayum monum 👌🥰🥰🥰🥰🥰🥰

  • @thalurathes3484
    @thalurathes3484 Год назад

    Where did you get that idli pathram from .it looks cylindrical

  • @michellethundathil3256
    @michellethundathil3256 Год назад

    Yes this is true love when your son calls you Amma. A loving family.❤

  • @SujaSabu-hl7ft
    @SujaSabu-hl7ft Год назад

    Ad I poli

  • @worldwiseeducationkottayam6601

    Super idiyappam.❤

  • @sobhanj969
    @sobhanj969 11 месяцев назад

    Super

  • @beenamenon6753
    @beenamenon6753 Год назад

    Super.Amma makan♥️💖💕🥰😍

  • @lalithaksd3778
    @lalithaksd3778 Год назад +1

    Is ma teaching ediappum to son ???...Sons amma viliyum Ammede responce nalle rasamund kelkan......Teach ur son cooking so it vl be helpfull to him in future...

  • @lathabhaskaran244
    @lathabhaskaran244 Год назад

    Very loving Amma & Mon, keep it up. ഇടിയപ്പ പാത്രം നാട്ടിൽ നിന്ന് വാങ്ങിയതാണോ. എന്റെ വീട്ടിലും ഈ same പത്രമാണ് ഉപയോഗിക്കിന്നുന്നത് 😊

  • @joyammack2172
    @joyammack2172 Год назад

    Nalla AMMA UM NALLA MAKKALUM ATHANU SORGAM IVIDE AANU SORGAM NALLA KUDUMBATHINU SARVA NANMAGALUM NERUNNU GOD BLESS YOU

  • @vismayarameshkumar3951
    @vismayarameshkumar3951 Год назад +1

    Kazhijkunnathum koodae onnu kaanikkanae

  • @lathababu-nk5nf
    @lathababu-nk5nf Год назад +4

    Amma and mon super ❤

  • @valsaladevi7583
    @valsaladevi7583 Год назад

    Nalla ammayum,makanum .. super mummy....n son...❤❤

  • @sobhatheyyanvettil8816
    @sobhatheyyanvettil8816 Год назад

    ഇതേപോലെയാ ഞാനും ഉണ്ടാക്കണത്. ഒരു വ്യത്യാസവുമില്ല്യ ❤

  • @donvargheseantony6429
    @donvargheseantony6429 Год назад

    Ediyappampolichu

  • @rincywilson4836
    @rincywilson4836 Год назад +6

    7മിനിറ്റ് മതി ഇടിയപ്പം വേകാൻ 👍👍

  • @josegeorge3362
    @josegeorge3362 Год назад

    Amma makan love is wonderful 💕

  • @bibyjose4052
    @bibyjose4052 Год назад

    Ammayum monum ❤️

  • @althaf6823
    @althaf6823 Год назад +1

    Beef കറി എത്രയും പെട്ടെന്ന് ഇടാമോ? ♥️♥️👍🏻👍🏻

  • @jijisabu320
    @jijisabu320 Год назад

    അമ്മേ❤ എന്നാടാ ❤

  • @kochathressiajohny3908
    @kochathressiajohny3908 Год назад +1

    Amma. Mon adipolli company annu alle

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 Год назад

    Super video ❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh Год назад +5

    Enna da 😄super

  • @rethy1974
    @rethy1974 Год назад

    Nalla ammakkutty

  • @anithasoji3727
    @anithasoji3727 Год назад

    ❤❤❤❤

  • @thankamunni9101
    @thankamunni9101 Год назад

    Ammayum. Moun suuperanu

  • @vijayakumarravindran7173
    @vijayakumarravindran7173 Год назад

    Very.nice.athra.kandlaluim.mathy.varella.s.u.p