രുചിയൂറും നാടൻ ഏത്തക്ക ബോളി🍌😍😋👌 Amma Special

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 98

  • @SmithaPm-w4s
    @SmithaPm-w4s Год назад +4

    ഞാൻ തൃശ്ശൂർ വടക്കാഞ്ചേരി യാണ് ഇവിടെ പഴംപൊരി പിന്നെ അമ്മയെ യും മോനെയും ഒരുപാടിഷ്ടം നിങ്ങളുടെ സംസാരം കേൾക്കാനാണ് ഞാൻ വിഡിയോ കാണുന്നെ മിറ മോളെയും എല്ലാവരെയും ഇഷ്ടാട്ടോ ഞങ്ങളും ഇങ്ങനെ ആണ് പഴം പൊരി ഉണ്ടാക്കുന്നെ എന്റെ പേര് സ്മിത എന്നാണുട്ടോ ❤️❤️

    • @Aussieammamalayali
      @Aussieammamalayali  Год назад

      😊❤ Thank you

    • @bijigeorge9962
      @bijigeorge9962 Год назад

      എന്റെ നാട് കോതമംഗലം പഴം ബോളി, എന്റെ അമ്മ വീട് തൊടുപുഴ. എന്നെ കല്യാണം കഴിച്ച കോഴിക്കോട് പഴം പൊരി ഞാൻ ദുബായ് ആണ് ദുബായ് പഴം പൊരി

    • @bijigeorge9962
      @bijigeorge9962 Год назад

      ഞാൻ എന്നും ചായക്ക് ഉണ്ടാക്കും

    • @chackochikc7951
      @chackochikc7951 Год назад +1

      @@bijigeorge9962 ഞങ്ങൾ കോട്ടയം ഏത്തക്കാ ബോളി എന്ന് പറയും

    • @SmithaPm-w4s
      @SmithaPm-w4s Год назад +2

      🙏എന്റെ കമന്റ്‌ pin ചെയ്തല്ലോ ആദ്യമായിട്ടാണ് ഒരു കമന്റ്‌ pin ചെയ്യുന്നത് ഞാനങ്ങനെ എല്ലാർക്കും കുറെ കമന്റ്‌ ഇടുന്ന ആളൊന്നുമല്ലട്ടോ എന്നാലും എനിക്ക് ഒരുപാടു സന്തോഷം നന്ദി 🙏🙏❤️❤️സ്നേഹം ഞാൻ അടുത്തിടെ ആണ് അമ്മേടെ വിഡിയോ കണ്ടു തുടങ്ങിയത്. അമ്മ എന്ന് സ്നേഹം കൊണ്ട് വിളിക്കുന്നതാട്ടോ എനിക്ക് 47വയസ്സുണ്ട് 😍🙏അപ്പൊ ഓക്കേ എനിക്ക് വിഡിയോ ലാസ്റ്റ് ഓക്കേ കേൾക്കാനും ഫസ്റ്റ് എന്നാടാ കേൾക്കാനും കൊതിയാണ് ❤️❤️❤️

  • @sreejasuresh257
    @sreejasuresh257 Год назад

    Pazha pori ennanu parayunnath. Ethil egg um jerakavum Cardamom. Powder um cherkum.

  • @beenajayesh8898
    @beenajayesh8898 8 месяцев назад

    We say pazhampori or vazhakka appam. Any way superb recipe.❤❤❤❤

  • @BijiShaju
    @BijiShaju Год назад

    Pala vallichirayil mohananchetante kada beaf boli kitunna kada

  • @cookwithjessy
    @cookwithjessy Год назад +1

    Adipoli aunty..thank you for sharing this receipe . my kids just love this ... I stay in sydney can you pls tell me where can i get this banana pack .... thank you in advance

  • @muhammedkv5706
    @muhammedkv5706 Год назад

    ഈ അമ്മയും മോനും മരുമോളും സൂപ്പർ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @sajitha1435
    @sajitha1435 Год назад +3

    അമ്മയും മോനും ഇങ്ങനെ ആവണം ആ വിളിയിൽ അറിയാം ആ സ്നേഹം ❤

  • @ThajunisaM
    @ThajunisaM Год назад

    Chachi nalla koallam nammalum ingana undakkunathu ❤

  • @deviwarrier5077
    @deviwarrier5077 Год назад +1

    അമ്മ എന്ന് വിളി കേൾക്കുമ്പോൾ അമ്മയും മോനും തമ്മിൽ ഉള്ള സ്നേഹത്തിന്റെ ആഴം മനസ്സിൽ ആവും

  • @SandhyaTk-h4f
    @SandhyaTk-h4f Год назад

    Cute mother

  • @raginisivakumar2843
    @raginisivakumar2843 Год назад

    From which shop you bought lamp shades in Sydney

  • @normael3058
    @normael3058 11 месяцев назад

    Super👌💕

  • @ligialex4084
    @ligialex4084 Год назад

    Ammae viliyum..
    Ennada viliyyum kelkan entha rasam... ❤

  • @Achukabee
    @Achukabee Год назад

    Super ammayum monum.... Amme ennulla viliyum... Aa vili kelkkalum ennada.... Super aaaa

  • @ceeliathomas4725
    @ceeliathomas4725 Год назад

    Palayil Vallichirayil aanu beefum pazham poriyum ulla kada entha taste kazhikkane njan udaneEnte Mon te aduth varum Bendigoyil

  • @psr8230
    @psr8230 Год назад +4

    ചുന്ദരി അമ്മ 🥰🥰🥰😘😘😘❤❤❤

  • @sandhyasubash1221
    @sandhyasubash1221 Год назад

    Njagal pazhamporinna parayuka. Maida kku pakaram wheat powder um edaam aunty.., pinne kurachu karutha ellu batteril cherthaal nalla taste, smell indavum aunty.

  • @mariadmello7914
    @mariadmello7914 Год назад

    Super 👌

  • @aleyammamathews4812
    @aleyammamathews4812 Год назад

    Super❤️👍

  • @anithomas5753
    @anithomas5753 Год назад

    Pazham porri supper . You can add brown Sugar instead of white sugar and some cumin and Cardimon powder too in the mav

  • @parvathyrajesh9179
    @parvathyrajesh9179 Год назад

    kottayath ethakkappam enna parayunne

  • @anithomas5753
    @anithomas5753 Год назад

    We say Ethakka appam . Boli is different . Can say any thing . Only thing we all enjoying your cooking . Good luck !Ani from USA

  • @lekhapramod6602
    @lekhapramod6602 Год назад

    Superb

  • @jishajisha5754
    @jishajisha5754 Год назад +2

    അമ്മ സുന്ദരി ആയിട്ടുണ്ട് ❤️🥰

  • @anitha5523
    @anitha5523 Год назад

    മോനും അമ്മക്കും ഒത്തിരി sneham

  • @mayasajeev678
    @mayasajeev678 Год назад +1

    Super presentation ❤

  • @RajiKr-z2x
    @RajiKr-z2x Год назад

    ശരിയാണ് തൊടുപുഴ കോട്ടയം പാലാ ഇടുക്കി അവിടെയൊക്കെ ബോളിന് തന്നെ പറയുന്നു നിങ്ങൾ ബ്ലോഗ് കാണാറുണ്ട്

  • @lekshmiammu-b5y
    @lekshmiammu-b5y Год назад +1

    Eathakkka appam❤❤❤❤

  • @Neethu1319
    @Neethu1319 Год назад

    Pazham pori famous shop kottyam pala analo

  • @ushajoseph6939
    @ushajoseph6939 Год назад

    Njangal Ethakka appm ennu parayum

  • @alexyannaangelinakandathil613
    @alexyannaangelinakandathil613 Год назад

    Addipoli👌👌

  • @jishilak454
    @jishilak454 Год назад

    Ennadaaa.....aaa vil ❤ammmaaaa❤🙏

  • @normael3058
    @normael3058 Год назад

    Super❤

  • @riyazmanappa9115
    @riyazmanappa9115 Год назад

    അമ്മേ

  • @miniarun6094
    @miniarun6094 Год назад

    Super amma.

  • @SaralaUnnikrishnan-yu1dy
    @SaralaUnnikrishnan-yu1dy Год назад +2

    Trissur Pazham pori

  • @umas328
    @umas328 Год назад +1

  • @mariammajoseph7008
    @mariammajoseph7008 Год назад

    Njangal ethakka appam ennanu parayunnathu...Kottayam kariyanu.😊 cute mom cute mon.❤❤❤

  • @elsyjohn
    @elsyjohn Год назад

    surprised with steamed plantains

  • @bijigeorge9962
    @bijigeorge9962 Год назад +1

    അമ്മേ... എന്ന വിളി ആണ്

  • @lailapadmakumar1978
    @lailapadmakumar1978 Год назад

    അടിപൊളി❤❤

  • @jessythankachan3079
    @jessythankachan3079 Год назад

    Njangalum ethakka boli ennanu paraunnathu❤❤

  • @ashaash1343
    @ashaash1343 Год назад +1

    ചങ്ങനാശ്ശേരി യില്
    ഏത്തക്ക അപ്പം എന്നാണ് പറയുന്നത് .

  • @beenajoshi9882
    @beenajoshi9882 Год назад

    Adipoli.

  • @fathimaummer6411
    @fathimaummer6411 Год назад

    Naattil evideysa

  • @Bindug2000
    @Bindug2000 Год назад

    Ellanennu karuthi chilappol kalonji (onion seeds ) aayirikkum veliyil white sesame seeds kittullu

  • @gitanair1362
    @gitanair1362 Год назад

    Hi you get kerala bananas. Its called horn bananas. Found on market place on FB

  • @roomilapavithran2591
    @roomilapavithran2591 Год назад

    Thalasseriyil pazhampori anu

  • @Unnis6
    @Unnis6 Год назад

    Ningalilude njangal Australia kanunnu

  • @salmashaji2391
    @salmashaji2391 Год назад

    ഇവിടെ നല്ല മഴയാണ് ബോളിയും കട്ടൻ ചായയും സൂപ്പർ 👌❤❤❤😋

  • @remanipk7930
    @remanipk7930 Год назад

    അമ്മാ.........
    അമ്മയെയും , മകനെയും ഈ കുടുംബത്തെയും ആർക്കും ഒരു ദിവസം കാണാതിരിക്കുവാൻ സാധിക്കില്ല. ഒരു വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണും. ഒറ്റയിരുപ്പിന് കുറെ കണ്ടു തീർത്തു.

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    Amma churidaaril thanneyaanu cheruppam 45 vayassil kooduthal thonilla

  • @babythomas7036
    @babythomas7036 Год назад

    AthakaAppam

  • @beenastanley6423
    @beenastanley6423 Год назад

    Too good etheka boli

  • @jessybijoy5131
    @jessybijoy5131 Год назад

    I am from (ktm) we will call Aathakka Appam 👌👌👌👌

  • @seena-kw9jm
    @seena-kw9jm Год назад

    ❤❤❤

  • @nishapradeep4825
    @nishapradeep4825 Год назад

    ❤❤❤👌👌

  • @leelav9202
    @leelav9202 Год назад

    Eathakka bolly ennu parayum njangalum

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf Год назад

    ❤❤❤👍👍👍

  • @valsachristie9274
    @valsachristie9274 Год назад +1

    Amma super. What is her name?

  • @subhanairvlog7
    @subhanairvlog7 Год назад

    കടലമാവിലാ ഞാൻ ഉണ്ടാക്കുന്നേ

  • @diludil4754
    @diludil4754 Год назад

    പൊളിച്ചു ❤❤

  • @chackochikc7951
    @chackochikc7951 Год назад

    പഴം പൊരി / ഉണ്ടമ്പൊരി - എറണാകുളം ഭാഷയാ

  • @dileepkumarm.s7125
    @dileepkumarm.s7125 Год назад +2

    Vazhaikka appam .tvm

  • @reenajoy9690
    @reenajoy9690 Год назад

    Hai amma

  • @malakha3471
    @malakha3471 Год назад

    Aathaka appam 🤤

  • @alexgijo7426
    @alexgijo7426 Год назад

    നമ്മൾ തൊടുപുഴ ക്കാർ ബോളി എന്നാണ് പറയുന്നത്

  • @donasebastian5855
    @donasebastian5855 Год назад

    Amma sundari aanu kannann❤

  • @itsme_deepa
    @itsme_deepa Год назад

    തിരുവനന്തപുരത്തു കാർ വാഴക്ക അപ്പം എന്നാണ് പറയുന്നത്

  • @umaibanthahir9470
    @umaibanthahir9470 Год назад

    പാലാ എണാകുളം റൂട്ടിൽ ആണ് ബീഫ് പഴം പൊരി കട. 😊

  • @alphonsajohn1473
    @alphonsajohn1473 Год назад

    Thrissur-പഴംപൊരി

  • @gitanair1362
    @gitanair1362 Год назад

    Karutha seasame seed pole might be kalonji onion seeds used in north indian recipe😊

  • @kurumbiparus2193
    @kurumbiparus2193 Год назад

    THANKS..............................

  • @nsvibez3573
    @nsvibez3573 Год назад

    എന്തുണ്ട് അമ്മേ വിശേഷം
    സുഖല്ലേ

  • @usharajasekar9453
    @usharajasekar9453 Год назад

    PRAISE THE LORD JESUS 🙏 NANUM INGANE UNDAKARUNDU. PAZHAM PUZHUNGILA. PAZHA BAJI. PAZHAMPORINU PARAYUM NANTHRISSURKARIYANU. GOD BLESS YOU ALL 🙏❤️🙏

  • @elcyabraham6721
    @elcyabraham6721 Год назад

    ഏത്തക്ക അപ്പം

  • @minibenny3174
    @minibenny3174 Год назад +1

    Athaka bolly same palakar anu❤

  • @JanceyvinodVinod-oh8xl
    @JanceyvinodVinod-oh8xl Год назад

    Aathake appam 🍌🥖

  • @bindhus1504
    @bindhus1504 Год назад

    Super ethakka appam not payampori

  • @sobhav390
    @sobhav390 Год назад

    Very nice 👍

  • @naseemakanharatt7359
    @naseemakanharatt7359 Год назад

    Boli😂

  • @nsvibez3573
    @nsvibez3573 Год назад

    ഫസ്റ്റ് 😄

  • @santhakumari4766
    @santhakumari4766 Год назад

    Pazham pori

  • @minivenugopal7536
    @minivenugopal7536 Год назад

    Tripunithurayil und pazhampory beaf.

  • @bijity9043
    @bijity9043 Год назад

  • @sulfathnasar6996
    @sulfathnasar6996 Год назад

    Pazham pori