എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഏകദേശം 47 വർഷം മുൻ മ്പ് കണ്ട സിനിമ അന്ന് ഓരോ സിനിമ കാണുമ്പോൾ ആ തിയറ്ററിൽ 20 പൈസ കൊടുത്താൽ ആ സിനിമയിലെ പാട്ടുബുക്ക് കിട്ടും അങ്ങനെ പാട്ട് പടിച്ച കാലമുണ്ടായിരുന്നു.( ഇന്നെത്തെ മക്കൾക്ക് ഇതൊന്നും പറഞ്ഞ മനസ്സിലാവില്ല.
ഭാസ്കരൻ മാഷിന്റെ കാവ്യ സങ്കൽപ്പങ്ങൾ നമ്മെ ശരിക്കും വിസ്മയിപ്പിക്കുന്നു... എത്ര ലളിതം.. എത്ര മനോഹരം.. 'പരിണയം നടക്കുമോ... മലരിന്റെ ചെവികളിൽ ... 'പരിമൃദു'പവനൻ ചോദിക്കുന്നു ..! 'കോമളവദനത്തിൻ ' ചന്ദനക്കുറിയുമായ് ഹേമന്ദ കൗമുദി ഇറങ്ങി വന്നു'.......! എ.ടി.ഉമ്മർ സാറിന്റെ ഈണം.. excellent...!
സംഗീതം വിവരിക്കാനാവാത്ത ഒരു അനുഭൂതി ആണ് എന്ന തത്വത്തെ അണുവിട തെറ്റാതെ തെളിയിക്കുന്ന ഗാനമാണിത്. അഭിനേതാക്കൾക്കും സംഗീതം ആലപിച്ചവർക്കും സംവിധായകർക്കും വരികൾ ഉതിർത്ത രചയിതാവിനും കോടി കോടി അഭിനന്ദനങ്ങൾ 🙋♂️⚘️🙏💖
Great song by the ace music director A.T.Ummer sung effortlessly by Dasettan & P.Susheela for the movie ' ABHIJATHYAM ' featuring MADHU SIR & SHARADA ......
ഇങ്ങനെ ഒക്കെ പാട്ട് എഴുതുന്ന മനുഷ്യർ ഉണ്ടായിരുന്നു അല്ലേ... ഇങ്ങനെ ഒക്കെ വാക്കുകൾ ഉപയോഗിക്കാൻ സാധിക്കണമെങ്കിൽ ചില്ലറ പ്രതിഭയൊന്നും പോരാ... ഹോ അപാരം.. Hatsoff
പി.ഭാസ്കരൻ, ബാബുരാജ് ടീമിന്റെ മനോഹരമായ ഗാനം. എത്റ മനോഹരമായി പ്റക്റുതി യെ വർണ്ണിച്ചിരിക്കുന്നു കവി.ഈണമോ ഗംഭീരം.ആധുനിക കാലത്ത് ഇത് പോലൊന്ന് കേൾക്കാനേയില്ല.നല്ല സെലക്ഷൻ.
ആഭിജാത്യം _____________ വര്‍ഷം 1971 സംഗീതം എ ടി ഉമ്മര്‍ ഗാനരചന പി ഭാസ്കരന് ഗായകര്‍ കെ ജെ യേശുദാസ് , പി സുശീല വര്‍ഗ്ഗീകരണം റൊമാന്റിക് മെലഡി അഭിനേതാക്കള്‍ ശാരദ , മധു , തിക്കുറിശ്ശി സുകുമാരൻ നായർ , കവിയൂർ പൊന്നമ്മ , ജൂനിയർ ഷീല 👌👌💗
1971..ൽ ശ്രീ. എ.വിൻസെന്റ് ഒരുക്കിയ ഒരു സുന്ദരചിത്രം. മധു, തിക്കുറിശ്ശി,വീരൻ, s. p. പിള്ള,അടൂർ ഭാസി, മാസ്റ്റർ രഘു, ബഹദൂർ, തൊടുപുഴ രാധാകൃഷ്ണൻ, ശാരദ, കവിയൂർ പൊന്നമ്മ, സുകുമാരി, പ്രേമ, ഖദീജ... അഭിനയിച്ച ആഭിജാത്യം, കുടുംബ പ്രേക്ഷകരെ നന്നായി,രസിപ്പിച്ച സിനിമയായിരുന്നു. P. ഭാസ്കരൻ..എ.ടി.ഉമ്മർ ടീമിന്റെ നിത്യസുന്ദരങ്ങളായ ഗാനങ്ങൾ മലയാളികൾ ഇന്നും പുളകിതരായി ആസ്വദിക്കുന്നു. എ.ടി.ഉമ്മറിന് ഈ ചിത്രത്തിലെയും അംഗീകാരത്തിലെയും ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചു. തെളിമായാർന്ന ഗാനങ്ങളുടെ ശില്പിയാണ് ഉമ്മർസാബ്. ഉത്സവം, ആൽമരം, അനുഭവം,ഇണ, അവളുടെ രാവുകൾ, അഹിംസ, കരിമ്പന, തടവറ, അന്തർദ്ദാഹം, വാർത്ത, അനുഗ്രഹം,അഭിമാനം തുടങ്ങി അനേകം ചിത്രങ്ങൾക്കായി അനേകമനേകം സുന്ദരശീലുകൾ തീർത്ത എ.ടി.ഉമ്മർ എന്ന പ്രതിഭാ ധനന് പ്രണാമം.
ആഹാ... എന്ത് മനോഹരമായ ഒരു ഗാനം എനിക്കും അമ്മയ്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനമാണ് .....🎼🎼🎼🎼🎼🎼🎶🎶🎶🎶🎶❤️❤️❤️💯💯💯💯❤️❤️ 🎥 ആഭിജാത്യം 🎼 വൃശ്ചിക രാത്രി തൻ ✍️ P ഭാസ്കരൻ മാസ്റ്റർ 🎼 A T ഉമ്മർ പാർ 🎤🎤 K J യേശുദാസ് സാർ , P സുശീലാമ്മ
Great hit song from the super hit movie 'ABHIJATHYAM ' sung by Dasettan & P.Susheela and composed by the P.Bhaskaran - A.T UMMER team. Featured in the video are Madhu Sir, Sharada, Thikkurussi, Adoor Bhasi & Kaviyoor Ponnamma ........
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഏകദേശം 47 വർഷം മുൻ മ്പ് കണ്ട സിനിമ അന്ന് ഓരോ സിനിമ കാണുമ്പോൾ ആ തിയറ്ററിൽ 20 പൈസ കൊടുത്താൽ ആ സിനിമയിലെ പാട്ടുബുക്ക് കിട്ടും അങ്ങനെ പാട്ട് പടിച്ച കാലമുണ്ടായിരുന്നു.( ഇന്നെത്തെ മക്കൾക്ക് ഇതൊന്നും പറഞ്ഞ മനസ്സിലാവില്ല.
എന്താ വരികൾ, എന്താ ആലാപനം, എത്ര നല്ല ചിത്രീകരണം ... ❤️❤️❤️
ഭാസ്കരൻ മാഷിന്റെ കാവ്യ സങ്കൽപ്പങ്ങൾ നമ്മെ ശരിക്കും വിസ്മയിപ്പിക്കുന്നു...
എത്ര ലളിതം.. എത്ര മനോഹരം..
'പരിണയം നടക്കുമോ...
മലരിന്റെ ചെവികളിൽ ...
'പരിമൃദു'പവനൻ ചോദിക്കുന്നു ..!
'കോമളവദനത്തിൻ
' ചന്ദനക്കുറിയുമായ്
ഹേമന്ദ കൗമുദി ഇറങ്ങി വന്നു'.......!
എ.ടി.ഉമ്മർ സാറിന്റെ ഈണം.. excellent...!
സംഗീതം വിവരിക്കാനാവാത്ത ഒരു അനുഭൂതി ആണ് എന്ന തത്വത്തെ അണുവിട തെറ്റാതെ തെളിയിക്കുന്ന ഗാനമാണിത്. അഭിനേതാക്കൾക്കും സംഗീതം ആലപിച്ചവർക്കും സംവിധായകർക്കും വരികൾ ഉതിർത്ത രചയിതാവിനും കോടി കോടി അഭിനന്ദനങ്ങൾ 🙋♂️⚘️🙏💖
മലയാളികൾ ഉള്ളിടത്തോളം കാലം, ഈ melodious ഗാനം ആർക്കും മറക്കാൻ സാധിക്കില്ല, അത്രക്ക് മനസ്സിൽ പതിഞ്ഞ ലളിതമായ ഒരു ഗാനം.
👍 മലയാളി ഉള്ള കാലത്തോളം 🙏
@@simonvarghese8673 Perfectly said.
Sheela naseer anagel onukoodi nanavum
@@muhammedcp6293, ശാരദയ്ക്ക് ഉർവശി അവാർഡ് കിട്ടിയ പടമാണ് bhai. ഷീലമ്മയും ഉണ്ട് ഈ സിനിമയിൽ.
Susheela p leela s janaki vani mudalayavaruda pattukal nalladani adekalatha
വൃശ്ചികരാത്രി തന് അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി
നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൌമുദി ഇറങ്ങിവന്നൂ...
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൌമുദി ഇറങ്ങിവന്നൂ...
വൃശ്ചികരാത്രി.....
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
വൃശ്ചികരാത്രി തന് അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി
❤️❤️❤️🙏
മലയാളത്തിൽ ഇന്ന് വരെയുള്ള ഏറ്റവും . നല്ല 10 യുഗ്മ ഗാനങ്ങൾ select ചെയ്താൽ അതിൽ ഒന്ന് ഈ ഗാനമായിരിക്കും.
Bakth
കവിതയും സംഗീതവും മത്സരിക്കുന്ന ഒരു ഗാനമനു ഈ ഗാനം
മനോഹരം.. അതിമനോഹരം കേട്ടാലും. കേട്ടാലും മതിവരാത്ത ഗാനം 🙏👍
Dasetta, Susheelamme, wonderful!
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു സുഖം തോന്നുന്നു.... വിഷമം മറന്നുപോയതു പോലെ....... 🙏♥️♥️🙏
എത്ര കണ്ടാലും കൊതിതീരാത്ത പാട്ടുകൾ അഭിനയചക്രവർത്തി മധുസാറിന്റ മനോഹരായമായ സിനിമ....,
🌹❤🌹
Bakthiganam😅😅😅😅😅😊😅😅😊
എനിക്ക് ഇഷട്ടപെട്ട മലയാള ഗാനങ്ങളിൽ ഏറെ പ്രിയം.
ഈ സിനിമ കണ്ട് വിതുമ്പിയ യവനം ഇന്നും ഓർക്കുക എന്തു രസ മാണ്. മധുവും ശാരദയും തകർത്തഭിനയിച്ച ചിത്രം. പാവുണ്ണി കാരമുക്ക്
ദാസേട്ടൻ -സുശീലാമ്മ 😍😘🙏
We are so lukky😍😍 ഇവരൊക്കെ ഉള്ളപ്പോൾ ജീവിക്കൻ patiyallo😍😍
Nalla inimmai aana பாடல். Ippothum ரசிக்கிறேன்.
very good rendering of a a classic hit
ഓൾഡ് തന്നെ ഗോൾഡ് 😍😍😍
മധുരമായ. ഗാനം മാത്രമല്ല.....അ രംഗങ്ങളിൽ അ ചിത്രം കണ്ടിട്ടില്ലാത്ത പ്രേക്ഷകരെ കാണാൻ പ്രേരിപ്പിക്കുന്ന. ഘടകങ്ങൾ കൂടി ഉണ്ടെന്ന്. തോന്നുന്നു
😅
My favourite song of all languages..
കോമളവദനത്തിൽ ചന്ദനക്കുറിയുമായ് ഹേമന്ദ കൗമുദി ഇറങ്ങി വന്നു... അരേ വാഹ് !!!
എത്ര മനോഹരമായ ഗാനം
P. Bhaskaran’s lyrics set to music by A.T. Ummer and sung by Yesudas and P. Susheela is certainly one of the greatest hits of all time.
enthoru sweet tender voice anu dasetanu
വൃശ്ചികരാത്രി തന് അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി...♥
One of the best song of susheelamma
നിലാവും അല്പം തണുത്ത കാറ്റും ഉള്ള വൃച്ഛിക മാസം ഈ ഗാനം കേൾക്കണം
👍👍🙏🏻
Great song by the ace music director A.T.Ummer sung effortlessly by Dasettan & P.Susheela for the movie ' ABHIJATHYAM ' featuring MADHU SIR & SHARADA ......
Ed mugdha vadhuvinte. ……..what a beautiful usage of words. Susheela. Manimuthu kilungunn Swaraj.
ഇങ്ങനെ ഒക്കെ പാട്ട് എഴുതുന്ന മനുഷ്യർ ഉണ്ടായിരുന്നു അല്ലേ... ഇങ്ങനെ ഒക്കെ വാക്കുകൾ ഉപയോഗിക്കാൻ സാധിക്കണമെങ്കിൽ ചില്ലറ പ്രതിഭയൊന്നും പോരാ... ഹോ അപാരം.. Hatsoff
Nthooo adipoli patta ........🎵🎵🎶🎶💓💓
ആഭിജാത്യം നല്ല ശീർഷകം.
Evergreen song ! Nostalgic ! I feel stuck !
പി.ഭാസ്കരൻ, ബാബുരാജ് ടീമിന്റെ മനോഹരമായ ഗാനം. എത്റ മനോഹരമായി പ്റക്റുതി യെ വർണ്ണിച്ചിരിക്കുന്നു കവി.ഈണമോ ഗംഭീരം.ആധുനിക കാലത്ത് ഇത് പോലൊന്ന് കേൾക്കാനേയില്ല.നല്ല സെലക്ഷൻ.
A. T ummar
ആഭിജാത്യം
_____________
വര്‍ഷം 1971
സംഗീതം എ ടി ഉമ്മര്‍
ഗാനരചന പി ഭാസ്കരന്
ഗായകര്‍ കെ ജെ യേശുദാസ് , പി സുശീല
വര്‍ഗ്ഗീകരണം റൊമാന്റിക് മെലഡി
അഭിനേതാക്കള്‍ ശാരദ , മധു , തിക്കുറിശ്ശി സുകുമാരൻ നായർ , കവിയൂർ പൊന്നമ്മ , ജൂനിയർ ഷീല
👌👌💗
1971..ൽ ശ്രീ. എ.വിൻസെന്റ് ഒരുക്കിയ ഒരു സുന്ദരചിത്രം.
മധു, തിക്കുറിശ്ശി,വീരൻ, s. p. പിള്ള,അടൂർ ഭാസി,
മാസ്റ്റർ രഘു, ബഹദൂർ,
തൊടുപുഴ രാധാകൃഷ്ണൻ,
ശാരദ, കവിയൂർ പൊന്നമ്മ,
സുകുമാരി, പ്രേമ, ഖദീജ...
അഭിനയിച്ച ആഭിജാത്യം,
കുടുംബ പ്രേക്ഷകരെ
നന്നായി,രസിപ്പിച്ച സിനിമയായിരുന്നു.
P. ഭാസ്കരൻ..എ.ടി.ഉമ്മർ ടീമിന്റെ
നിത്യസുന്ദരങ്ങളായ ഗാനങ്ങൾ
മലയാളികൾ ഇന്നും പുളകിതരായി
ആസ്വദിക്കുന്നു. എ.ടി.ഉമ്മറിന്
ഈ ചിത്രത്തിലെയും അംഗീകാരത്തിലെയും ഗാനങ്ങൾക്ക്
മികച്ച സംഗീതസംവിധായകനുള്ള
പുരസ്കാരം ലഭിച്ചു.
തെളിമായാർന്ന ഗാനങ്ങളുടെ
ശില്പിയാണ് ഉമ്മർസാബ്.
ഉത്സവം, ആൽമരം, അനുഭവം,ഇണ,
അവളുടെ രാവുകൾ, അഹിംസ,
കരിമ്പന, തടവറ, അന്തർദ്ദാഹം,
വാർത്ത, അനുഗ്രഹം,അഭിമാനം
തുടങ്ങി അനേകം ചിത്രങ്ങൾക്കായി
അനേകമനേകം സുന്ദരശീലുകൾ
തീർത്ത എ.ടി.ഉമ്മർ എന്ന പ്രതിഭാ
ധനന് പ്രണാമം.
@@unnikrishnankp450 നന്നായി പറഞ്ഞു ☺️👍
Susheela what great voice and modulation
She is the greatest of all time
Dasetan entha pore
👍
Old is gold🙏❤dasettan and suseelamma hits✌🔥💯
Bhaskaran master .. beautiful poem ..
Ummer sahib ..
Dasettan ..
Adipoli ..
Bhaskaran maash.......oru sambhavam anu......no words to say about this song.....
Yes my fav poet of all time
വൃശ്ചിക രാത്രിയും നിലാവും വല്ലാത്തൊരു മാദകഭാവത്തോടെ നമ്മെ മാടിവിളിക്കുന്നു,, ആ ഉന്മാദ ലഹരിയിൽ ആറാടുവാനായ്..........❤️❤️❤️❤️
അതെല്ലോ
Hindi professor and തെലുങ്കാന combo super.
മലയാളികൾ ആയി ജനിച്ച നമ്മൾ ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട സിനിമ ആണിത്.. അത്ര അർഥവത് ആയ സിനിമ..പാട്ടുകൾ.. 🥰
Beatifulsong.Good.
A GREAT SONG.LYRICS,MUSIC,PICTURIZATION ARE LOVELY.HATS OFF TO THE GREATEST P.SUSEELAAMMA
എത്ര കേട്ടാലും മതി വരാത്ത ഗാനം
My favourite song And it will be always.....sooooo good 😊
Komala vadanathil ChandanKkuriyumay Enna Anupallaviyile Place Oh Susheelamme Ethra Manoharam
Queen of Melody Susheelammacku Pranaamam
ശാരദമ്മാ,, മധു സർ super... 👌💖
90 കളിലെ ബാല്യത്തിൽ
റേഡിയോയിൽ കേട്ട ഗാനം
എന്നും പ്രിയം.
Njanum
My favourite song Thankyou so much.
💐
അന്നു പാട്ടുകേൾകാൻ വേണ്ടി മാത്രം സിനിമ കാണുമായിരുന്നു ഇന്ന് അങ്ങിനെ ഒന്നുണ്ടാ?
ഇല്ല. ഇപ്പോഴത്തെ പാട്ടുകൾ തൊൽ വി ആണ്......
ഇല്ല... ഇപ്പോൾ സിനിമയിൽ പാട്ട് വരുമ്പോൾ വേഗമെണീറ്റ് പുറത്തിറങ്ങി മൂത്രമൊഴിച്ച് പാട്ടുകഴിഞ്ഞെന്നുറപ്പായാൽ തിരിച്ച് വന്ന് സീറ്റിലിരിക്കും....
You're 100% correct
Spot on
@@vinodpunathil432very correct
ജയഭാരതി എന്ന നടിയുടെ അസുലഭ നേട്ടം പ്രണയ ഗാനങ്ങളുടെ രാജകുമാരി
Old is gold❤❤❤❤❤❤ eniyum enthu Pola patty undakumo
What a sound dasetta
Haunting my memories of school days.Thanks Evergreen film songs.
മനോഹരമായ ഗാനം
Dasetante voice enna ketu madhiyavuka
Amazing song and beautiful lirks
Excellent songs❤
Lovely...song..,the lyrics
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങൾ
This is song , lyrics and music and our singers, and picturization,it is every time in our mind
"പരിണയം നടക്കുമോ?
മലരിന്റെ ചെവികളിൽ
പരിമൃദു പവനൻ ചോദിക്കുന്നു... 🥰🥰
ആഹാ... എന്ത് മനോഹരമായ ഒരു ഗാനം എനിക്കും അമ്മയ്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനമാണ് .....🎼🎼🎼🎼🎼🎼🎶🎶🎶🎶🎶❤️❤️❤️💯💯💯💯❤️❤️
🎥 ആഭിജാത്യം
🎼 വൃശ്ചിക രാത്രി തൻ
✍️ P ഭാസ്കരൻ മാസ്റ്റർ
🎼 A T ഉമ്മർ പാർ
🎤🎤 K J യേശുദാസ് സാർ ,
P സുശീലാമ്മ
വൃശ്ചികരാത്രി തന് അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി........
Dasetane kadichuthinnan thonunu..entha voice
Greatest of all time lirics n voice is marvellous
അതി മനോഹരം
Beautifull lirics
നല്ല പാട്ട് 👌🌹👍❤❤❤🙏
BEAUTIFUL...ELLAA THARATHILUM.varikal..sangeetham..sabdam!
ആഭിജാത്യം എന്ന ചിത്രം. ല്ലേ
നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ത കൗമുദി ഇറങ്ങിവന്നൂ...
Madhu and saradha good combination
sooper malicious song's alle, lyrics, music, kjy,ps amma, all are magical
Aalapana Soukumaryam Ennal Nammude Susheelamma
Pallavi Anupallavi Charanam Ennee Portionsil Ammayude Version Athimadhuratharam
Oh Queen of Melody Susheelamme Aviduthe Padakamalangalil Pooja Malaray Veezhunnitha
മ്യൂസിക്കും വരികളും സൂപ്പർ
Shaaradha super.
Greatest voice of all time #Susheela
how beautiful....
my ever ever most favorite song...
lyrics ,music,picturization esp.saradammas expressions...
.
Old is gold super song thanks
Nalla patta madavan appooppan nannayittu padi abinayikkuva
Legend AT UMMER❤️
Super singer where he is now?
Manoharamaya gaanam. Sangeetham very good
സൂപ്പർ ❤️❤️
Ekkalathum devarajan masterinte thottaduthulla music director at ummer ikka, ikkaye namikkunnu, athmavinu nithya santhi nerunnu
Ellaa paattukalum pala pala raagangalil tune cheyyaam, appoloru puthumayundaakum
ഇഷ്ടമുള്ള ഗാനം
Beautiful song.
ഈ പടം കാണുമ്പോൾ എന്റെ 7-ൽ പഠിയ്ക്കുമ്പോൾ കണ്ട സിനിമയാണ്
Amesig enthoru fel
Mind blowing lyrics 💖
ഈ കാലഘട്ടം അവസാനിക്കാതിരുന്നിരുന്നെങ്കിൽ
Superrrrrrrrrr Superrrrrrrrrr
Fantastic
Super song of p bhaskaranmaster
Great hit song from the super hit movie 'ABHIJATHYAM ' sung by Dasettan & P.Susheela and composed by the P.Bhaskaran - A.T UMMER team. Featured in the video are Madhu Sir, Sharada, Thikkurussi, Adoor Bhasi & Kaviyoor Ponnamma ........
SWEET SONG PATTU KETTU KONDIRUPPOL MANASSINU ANANDHAM PARAMAANANDHAM
beautiful song