ഗവൺമെന്റിന്റെ പുതിയ Solar Subsidy Scheme നെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | vlog 58

Поделиться
HTML-код
  • Опубликовано: 1 окт 2024
  • MNRE യുടെ നിയന്ത്രണത്തിൽ പുതിയതായി നടപ്പാക്കിയിരിക്കുന്ന സോളാർ സബ്സിഡി സ്കീമിനെപ്പറ്റിയുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ Vlog:58. സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സ്കീമിൽ ഞങ്ങളിൽ കൂടി സിസ്റ്റം ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 0469-3670048 , 9400936879 (whatsapp also)
    This video contains details about the Solar Subsidy Plan released by MNRE.
    5KW Solar On Grid System on Incline Roof | • 5KW Solar On Grid Syst...
    വാഹനങ്ങൾ. ടൈൽ, മതിൽ എളുപ്പത്തിൽ വൃത്തിയാക്കാം. Car Washer ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. • വാഹനങ്ങൾ. ടൈൽ, മതിൽ എള...
    സോളാർ ഓൺ ഗ്രിഡ് സിസ്റ്റത്തിനായി സ്ട്രക്ചർ വർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. VLOG 55 | • സോളാർ ഓൺ ഗ്രിഡ് സിസ്റ്...
    For any questions you can reach us at 0469-2666166 or 9400936879 (Whatsapp also)
    Our Facebook page - / lightkin-582580815264426
    Our Website : www.lightkin.co.in

Комментарии • 53

  • @LightkinIndia
    @LightkinIndia  Год назад +4

    വീഡിയോയിലെ പ്രധാന ഭാഗങ്ങൾ
    1.00 : Basic information
    1.50 : എന്താണ് DCR പാനലുകൾ
    2.30 : ഏജൻസികളെ എങ്ങനെ കണ്ടെത്തും
    3.00 : സിസ്റ്റം പ്രൈസ് എങ്ങനെ അറിയാൻ സാധിക്കും
    3.20 : സബ്സിഡി എപ്പോൾ, എങ്ങനെ ലഭിക്കും
    3.50 : Subsidy amount
    4.55 : ആർക്കൊക്കെ സബ്സിഡി ലഭിക്കും
    6.05 : പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    6.40 : സബ്സിഡി ലഭിക്കേണ്ടതിന് എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്
    8.20 : MNRE അംഗീകരിച്ചിട്ടുള്ള റേറ്റിൽ എന്തെല്ലാം ഉൾപ്പെടും
    8.50 : അഡിഷണൽ ആയി വരാവുന്ന ചെലവുകൾ
    9.55 : ഡീലർമാരെ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

  • @rajendranuk268
    @rajendranuk268 Год назад +4

    Now as per recent press reports, KSEB is intending to change the on grid system and their request is with the consideration of the Regulator committee. Main change KSEB wants is to charge the electricity used by the consumer as per KSEB rate. Now as per on grid system the consumer need to pay only if the consumer consumed more power than what the consumer generated from solar .If the consumer generated more power than consumed power, then KSEB will pay for it once in a year. If KSEB's request is approved by Regulator ,then it will be a big loss to the solar power on grid system installed consumers. So it is better to wait to install new on grid solar system till it clears.

  • @balum300
    @balum300 Год назад +3

    വളരെ നാളായി കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത്. വിശദമായി പറഞ്ഞതിന് നന്ദി. പക്ഷെ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള agencies ആരൊക്കെ എന്ന് എങ്ങിനെ അറിയാം. എന്റെ സ്ഥലം തൃശൂര്‍ ആണ്. അവരുടെ details കിട്ടുന്നതിനു എന്താണ് വഴി. മറുപടി തരുമല്ലോ

    • @LightkinIndia
      @LightkinIndia  Год назад

      ധാരാളം നല്ല ഏജൻസികൾ ഉണ്ട്. വീഡിയോയിൽ പറഞ്ഞിട്ടുള്ള വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. അവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പറും അതിൽ ലഭ്യമാണ്. Whatsapp ൽ മെസ്സേജ് അയക്കുകയാണെങ്കിൽ നല്ല ഏജൻസിയുടെ നമ്പർ തരാം.

    • @balum300
      @balum300 Год назад

      @@LightkinIndia thank you

  • @vinodareekara7457
    @vinodareekara7457 Год назад +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന വീഡിയോ... നന്ദി സാർ

  • @joysr3380
    @joysr3380 9 месяцев назад

    Sir private schemel on grid approved kittumo

    • @LightkinIndia
      @LightkinIndia  9 месяцев назад

      KSEB യിൽനിന്നും ഓൺഗ്രിഡ് ചെയ്യാൻ അപ്രൂവൽ ലഭിക്കും. എന്നാൽ സബ്സിഡി ലഭിക്കില്ല.

  • @anuradha-gz5zt
    @anuradha-gz5zt Год назад +1

    We are in Thrissur Punkunnam under corporation level... is subsidy approved for corporation consumers???

  • @sujinpadma
    @sujinpadma Год назад +1

    Very useful

  • @venugopalanvk7425
    @venugopalanvk7425 Год назад

    One 01 kva installed in my house by Tata solar, with Anert agencies, on grid solar,,any provision for upgrading to 03 kva,batteries taken back after warranty period is over,
    I have installed Exide batteries 01 and inverter also replaced and new installed

  • @TheGeorgeous
    @TheGeorgeous Год назад +1

    Gross Metering Threat is the main problem now.
    Anyways , make sense for new subscribers to avail subsidy and put up the system and later move to off grid if Gross metering is done.

  • @momtazpathan2760
    @momtazpathan2760 Год назад

    എന്ത് കിലോ ഒന്നും മനസ്സിലാവുന്നില്ല എന്തെല്ലാം ഉപകരണങ്ങൾ ഉപകരിക്കാം എന്ന് മിണ്ടുന്നില്ല മാറിമാറി ഉപയോഗിക്കാൻ പറ്റുമോ അതും മിണ്ടുന്നില്ല

  • @kunhalikuttynaha237
    @kunhalikuttynaha237 6 месяцев назад

    What is m n r è please explain

    • @LightkinIndia
      @LightkinIndia  5 месяцев назад

      Ministry of New and Renewable Enegy

  • @kunhimohamedmv3453
    @kunhimohamedmv3453 Год назад

    Works undo avidr

  • @vamananmb9573
    @vamananmb9573 Год назад

    സൗര്യ പദ്ധതി എങ്ങനെയുണ്ട്

  • @aaronjeril
    @aaronjeril Год назад

    Any changes in subsidy rate in year 2023 sir

  • @ebanezarnagpur279
    @ebanezarnagpur279 Год назад +1

    Very good information.

  • @sunilcheriankwt
    @sunilcheriankwt Год назад

    I would like to install 3KW system in my house (Mavelikara) Let me know in detail

  • @flyingmychildren
    @flyingmychildren Год назад

    Very good information

  • @momtazpathan2760
    @momtazpathan2760 Год назад

    എന്തെല്ലാം ഉപകരിക്കാം

  • @niranjanakrishna3451
    @niranjanakrishna3451 Год назад

    3 KW on grid ചെയ്യാൻ ഉദ്ദേശിക്കുന്നു.
    നല്ല ഏജൻസി ഏതാണ്
    in Malappuram

  • @shuhaibshuhaib8027
    @shuhaibshuhaib8027 Год назад

    3kw vekkan ethra avum

  • @Osho1818
    @Osho1818 Год назад

    As additional bill will come ....as net metering no bill

  • @padmanabhanbabu4025
    @padmanabhanbabu4025 Год назад

    I had installed through KSEB with TATA Subsidy given by KSEB to TATA I had given 146000 rupees to TATA and supporting structure done it by their associate for 30000 this is for 3.52 Megawatt Monopric

    • @jageshkumar8378
      @jageshkumar8378 Год назад

      Off grid or on grid, how many panels, how much unit generated per day?

  • @9847894100
    @9847894100 Год назад

    Pls send Registered agents link

    • @LightkinIndia
      @LightkinIndia  Год назад

      MNRE സൈറ്റിൽ അതിന്റെ ഡീറ്റെയിൽ നൽകിയിട്ടുണ്ട്.

  • @jageshkumar8378
    @jageshkumar8378 Год назад

    3 KV offgrid with subsidy available aano, enkil full details tharika

    • @LightkinIndia
      @LightkinIndia  Год назад

      Offgrid നിലവിൽ സബ്സിഡി ലഭ്യമല്ല.

  • @UKlifeAsha
    @UKlifeAsha Год назад

    Very informative video … Thanku for sharing this information with us

  • @shuhaibshuhaib8027
    @shuhaibshuhaib8027 Год назад

    3kw cheythal enthokke wrk cheyyum a c yum motorum

    • @LightkinIndia
      @LightkinIndia  Год назад +1

      Ongrid ആണങ്കിൽ കണക്ടർ ലോഡിന് പ്രാധാന്യമില്ല. എല്ലാ പ്രോഡക്ടുകളും അതിൽ വർക്ക് ചെയ്യിക്കാം

  • @shuhaibshuhaib8027
    @shuhaibshuhaib8027 Год назад

    പിന്നീട് വേണ്ടെന്നു വെച്ചാൽ പൈസ തിരിച്ചു കിട്ടോ

    • @dayanandanvk9449
      @dayanandanvk9449 Год назад

      അജു പൈസ കിട്ടില്ല
      കേരളത്തിൽ ഇലക്ട്രിസിറ്റി
      കഷ്ടത്തിലാണ് കിട്ടിയാ കിട്ടി
      ആല്ലാ ്കിൽ ഊട്ടി

    • @dayanandanvk9449
      @dayanandanvk9449 Год назад

      3കിലോ വാട്സ് ൻറെ വേണം സ്ഥലം കേരള കൊഛി റൂഫീന് മുകളിൽ ഫിറ്റാക്കണം എത്ര രൂപ
      ചിലവ് വരും

  • @sureshkumarsuresh4632
    @sureshkumarsuresh4632 Год назад

    1 kw വക്കുന്ന 1 സാധാരണക്കാരന് എന്ത് സബ്സീഡി ലഭിക്കും

  • @Osho1818
    @Osho1818 Год назад +1

    Last week news came about gross metering...sir wat is ur comment...if it is implemented then investment in solar will be loss...

    • @LightkinIndia
      @LightkinIndia  Год назад +1

      The chance of gross metering coming is very low.

    • @rajangeorge8548
      @rajangeorge8548 Год назад

      Sir എന്താണ് DCR pannel... MNRRE ആരാണ്... നമ്മുടെ പഴയ anert ആണോ... ഡൽഹിയിൽ പേരുമാറ്റി വന്നതാണോ... എനിക്കു അനെർട്ടിൽ നിന്നും 80000₹കിട്ടാനുണ്ട് ഭരണം മാറിയപ്പോൾ.. ഉത്തരം ഇല്ല...2010ൽ സോളാർ ചെയ്തതാണ്....

  • @SusanThomas78
    @SusanThomas78 Год назад

    Registration എന്ന് മുതലാണ് തുടങ്ങുന്നത്

    • @LightkinIndia
      @LightkinIndia  Год назад

      കുറച്ചു മാസങ്ങളായി രജിസ്ട്രേഷനും ഇൻസ്റ്റലേഷനും നടന്നുകൊണ്ടിരിക്കുകയാണ്. ruclips.net/video/DNQPacfPh5w/видео.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്കീമിനെ പറ്റിയുള്ള വീഡിയോ ലഭിക്കും