പുതിയ അമൃത ഭംഗി യും. അഭിനയവും ഒക്കെ 👍🏻 പക്ഷെ പഴയ അമൃത തന്നെ ആയിരുന്നു. നല്ലത്. കണ്ടു ശീലിച്ചോണ്ടായിരിക്കാം. ഇനി ആരെ യും മാറ്റല്ലേ plzz. അഭിമന്യു പഴയ അമൃത സൂപ്പർ ജോഡി 👍🏻 ഇപ്പോഴത്തെ അമൃത അബിമന്യുവിന് ചേരുന്നില്ല. പിള്ളേരുടെ ചേച്ചി ആവാൻ നല്ല മാച്ച് ണ്ട്. ഇവരെന്തിനാണാവോ ഇങ്ങനെ kadapaathragale മാറ്റുന്നത്
പുതിയ കുട്ടി അഭിമന്യുവിന് ചേരുന്നില്ല പഴയ അമൃതയെ കൊണ്ടുവരൂ പ്ലീസ് ഈ കുട്ടി മോശം എന്നല്ല പറയുന്നത് ആദ്യം തന്നെ നമ്മൾ മറ്റേ അമൃത കണ്ടത് ഈ കുട്ടിക്ക് അഭിമന്യുവിന്റെ ചേച്ചിയുടെ പോലെ തോന്നുന്നു
Lima babu ❤😢 please come back we miss u .. abhi Amritha combo was the best athum kurach naal munbe ulla oru episode valare manoharam ayrunu avar rendu perum 😢❤
@@sanyasheik557അതെ ചേച്ചി ഒന്ന് ലൈവ് വന്നിരുന്നു എങ്കിൽ 🙂സാധാരണ ഇങ്ങനെ പോകുന്ന വർ ഒക്കെ അവർക്കു ഒത്തിരി മേസ്സേജ്‌സ് ഒക്കെ കിട്ടുമ്പോൾ ലൈവ് വരുന്നതാ കാരണം പറയാൻ ലിമ ചേച്ചി ഒന്ന് വന്നിരുന്നകിൽ
പഴയ അമ്യത മതിയായിരുന്നു. ഒന്നും ഉണ്ടായിട്ടല്ല. ആദ്യം മുതൽ മറ്റെ കുട്ടിയെയല്ലെ കണ്ടത് അതുകൊണ്ടാണ് പെട്ടെന്ന് ഒരു മാറ്റം വന്നപ്പോൾ അംഗികരിയ്ക്കാൻ ഒരു ബുദ്ധിമുട്ട്.,
ഈ പെണ്ണുങ്ങൾക്ക് എന്താ സ്വന്തം ശബ്ദത്തിൽ സംസാരിച്ചാൽ? ഇരട്ടകൾ തമിഴ് മാത്രം അറിയുന്ന പെൺകുട്ടികൾ. ഈ പുതിയ അമൃതയും പഴയ അമൃതയും മലയാളികൾ അല്ലെ? പണ്ട് പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ച നടി അല്ലെ പഴയ അമൃത? മലയാളി ആണല്ലോ?
@AthiraAadhikesh1994 ജീവിക്കേണ്ട എന്ന് പറഞ്ഞില്ലല്ലോ സഹോദരി. ഈ അഭിനയിക്കുന്ന പെണ്ണുങ്ങൾക്ക് സ്വന്തം ശബ്ദത്തിൽ സംസാരിച്ചു കൂടെ എന്നാണ് ചോദ്യം? ആട്ടെ നിങ്ങൾ ഒരു ഡബ്ബിങ് ആര്ടിസ്റ് ആണോ? നിറയെ അന്യ ഭാഷ ചിത്രങ്ങൾ മലയാളത്തിൽ ഡബ് ചെയ്യപ്പെടുന്നുണ്ട്.
Pazhaya amritha oru pavamathiri aayirunnu abinayam pakshe eppozhathe amritha nannayi abinayikkunnu❤
പുതിയ അമൃത ഭംഗി യും. അഭിനയവും ഒക്കെ 👍🏻
പക്ഷെ പഴയ അമൃത തന്നെ ആയിരുന്നു. നല്ലത്. കണ്ടു ശീലിച്ചോണ്ടായിരിക്കാം.
ഇനി ആരെ യും മാറ്റല്ലേ plzz.
അഭിമന്യു പഴയ അമൃത സൂപ്പർ ജോഡി 👍🏻
ഇപ്പോഴത്തെ അമൃത അബിമന്യുവിന് ചേരുന്നില്ല. പിള്ളേരുടെ ചേച്ചി ആവാൻ നല്ല മാച്ച് ണ്ട്.
ഇവരെന്തിനാണാവോ ഇങ്ങനെ kadapaathragale മാറ്റുന്നത്
അമൃത കുഴപ്പമില്ല അനഘ ആദ്യത്തെ മതിയായിരുന്നു😢
This amritha was mach with Abhimanyu limin babu please come to panjakni 🙏🙏
Amritha kollillaa pazhaya amritha mathy😢😢😢
അഭിമന്യുവിനേക്കാൾ പൊക്കം കൂടുതലായിപ്പോയി അമൃതക്ക്.
Ee amrithakk sankar bhai ye cheru
രണ്ടുതവണയായി അഭിയെ കാണുമ്പോൾ സിസിലി മുങ്ങുന്നുഎന്നിട്ടും ഇരട്ടകൾക്ക് പൊലീസ് ബുദ്ധി പുറത്ത്തേയ്ക്ക് വരുന്നില്ല
പുതിയ കുട്ടി അഭിമന്യുവിന് ചേരുന്നില്ല പഴയ അമൃതയെ കൊണ്ടുവരൂ പ്ലീസ് ഈ കുട്ടി മോശം എന്നല്ല പറയുന്നത് ആദ്യം തന്നെ നമ്മൾ മറ്റേ അമൃത കണ്ടത് ഈ കുട്ടിക്ക് അഭിമന്യുവിന്റെ ചേച്ചിയുടെ പോലെ തോന്നുന്നു
Matte amritha serial upekshichu poyi ,avar abhinayikkan varilla pinne makers engane kondu varum,avarude kalil veenu apekshikkan patillalo
സത്യം
സത്യം
@@hs38532 anaga and Amritha 2 per poile apo makers enthelum problem undakit ayrikum avar poye 😢
Hero angu mariyal pore
ചെമ്പനീർപൂവിൽ ഗോമതി പ്രിയ മാറിയതുപോലെ ആണ്
Atheee
Ippol ullaval entha kanikunne ജാടച്ചി rebca
@@shobanavp6182 അത് ശരിയാണ് പറഞ്ഞത് നമ്മൾ ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ അവരെ മാറ്റുമ്പോൾ നമുക്ക് സഹിക്കില്ല
No ivide abhinayikkan ariyavunna heroin vannu avide angane alla
Lima babu ❤😢 please come back we miss u .. abhi Amritha combo was the best athum kurach naal munbe ulla oru episode valare manoharam ayrunu avar rendu perum 😢❤
വരില്ല 😭
@@BinuBenny-c3hivanamar entho cheythata alenki 2 perum poguwo 😡
Endu pattiyada
@@sanyasheik557അതെ ചേച്ചി ഒന്ന് ലൈവ് വന്നിരുന്നു എങ്കിൽ 🙂സാധാരണ ഇങ്ങനെ പോകുന്ന വർ ഒക്കെ അവർക്കു ഒത്തിരി മേസ്സേജ്‌സ് ഒക്കെ കിട്ടുമ്പോൾ ലൈവ് വരുന്നതാ കാരണം പറയാൻ ലിമ ചേച്ചി ഒന്ന് വന്നിരുന്നകിൽ
Avar varila instayil aro chothichu no enanu reply
Sherikkum chechiyum rasand 😊but abikk rasam pazhe amardhane plees aghanengilum pazhe amardhane thirich kond va😢
അമൃത അഭിമന്യു ന്നു ചേരുന്നില്ല
ചേച്ചി ആയി ഒക്കെ ആണ്
അമൃത 😍😍ഞങ്ങളുടെ ഗൗരി ❤️
ഗൗരി ആയിരിക്കും പക്ഷെ അമൃത ആകില്ല ഒരിക്കലും അത് ലിമ തന്നെയാ പൊളി
Da gs gp kando
പഴയ അമൃത അഭിമന്യുവിന് ചേരുന്നത്
@@KT-nt5db ആണോ എന്നാലേ ഈ അമൃതാക്ക് ചേരുന്ന ഒരു നായകൻ വരട്ടെ.. Abi ക്ക് ചേരുന്ന നായികയും വരട്ടെ 🙌🏻അങ്ങനെ രണ്ട് couples ആവട്ടെ മതിയോ 😌
@@BinuBenny-c3h ആണോ അത് നിങ്ങളുടെ opinion എന്റെ opinion veena ആണ് പൊളി അമൃത ആയിട്ട് 😌
Akash poliyan nalla charectar
Enthayalum pazhaya amrutha varilla.inipo puthya amrthkk pattya new herone kondvaruka.athinu ore orale ollu Harishankar❤.mammude shankar bhai
Amrutha pazhaya chippiye polund😊
Nxt wk avumbozekum baki sistersum marumayrkkum😢😢😢
ഇരട്ടകൾ ട്രൈനിങ്ങിന് പോകുമ്പോ അവിടെ ഇരട്ട ആൺകുട്ടികൾ ഉണ്ടാവോ 😄😄ഇനി അവർക്ക് കൂടി അല്ലെ ഉള്ളു സെറ്റ് ആവാൻ 😄
Akash😅❤
Please can you bring previous amrutha she is not match with abhimanue.
മാമൻ സൂപ്പർ ❤
18:02 abimanyunte chechiyo ipozhathe amrtha😃
പഴയ അമൃത വരണം
കള്ളൻ കയ്യതും ദൂരത്തു ഉണ്ടായിട്ടും എത്തിപിടിക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി ല്ലോ ഈശ്വരാ 🤣😂
ആകാശഗoഗ ഇൽ നല്ല തടികുറവുണ്ട് അപ്പൊ നല്ല മാച്ച് ആണ് അഭിയുമായി
സുമെഷ്ദിവൃപ്രാവയുടെട്ട.ഉസാറുംപിടീച്ച്നിൽകുന്നപെൺകേതാൻ
😂😂😂sathiyam
സത്യം
🙄🙄അക്ഷരങ്ങൾ 😂
Amirthaye konduvaranam
ആകാശിനെ വിളിച്ചിട്ട് ഫോൺ എടുത്തില്ല അതു പറയുന്നില്ല അമൃത
Pancharathnam veed pazhaya tharavad puthukkiyathano nammale kumkumapoov serialile kenalinte veed alle
Reply
Vere amritha mathiyaayirunnu. Ivark age kooduthal thonnunu.
ഒത്തില്ല 😂😂😂പാവം സുമേഷ്
🙋
ഇവന് പെട്ടന്ന് എവിടുന്നാ ഒരു അമ്മ പ്രേമം
പഴയ അമ്യത മതിയായിരുന്നു. ഒന്നും ഉണ്ടായിട്ടല്ല. ആദ്യം മുതൽ മറ്റെ കുട്ടിയെയല്ലെ കണ്ടത് അതുകൊണ്ടാണ് പെട്ടെന്ന് ഒരു മാറ്റം വന്നപ്പോൾ അംഗികരിയ്ക്കാൻ ഒരു ബുദ്ധിമുട്ട്.,
അയിന് സിസിലി പറയുന്ന ഒന്നും ഇവളുമാര് വിശ്വസികില്ല ഉറപ്പ 😂😂ഏക തെളിവും ഡിലീറ്റ് ആക്കി അത് കൊണ്ട് ഒട്ടും വിശ്വസിക്കില്ല 🙌🙌🙂🙂😂😂😂
Achan paranjt, abhi പറഞ്ഞിട്ടും വിശ്വാസം ഇല്ല, കലയമ്മയെ ഇവർ വിശ്വസിക്കൂ
ഈ ദിവ്യ പ്രഭ സംസാരിക്കുമ്പോൾ വാ പൊളിക്കുന്നത് എന്തിനാ
അഭിമന്യു തീരെ പ്രായം ഇല്ല..... 2 അമൃത മാരും കാണാൻ പ്രായം തോന്നുന്നു
Old amritaykku enthupattiyatha
Ee amritha kuzhappamilla. But anagha pora.. Ashika aanu better
2um kollila.. starting il ah 5 Peru kandapo ulla aishwaryam ipo ila 😢
അത് nannayi ദിവ്യ പ്രഭ ചെയ്ത ചതി പെട്ടെന്ന് അറിഞ്ഞല്ലോ 🙄
ഈ ദിവ്യപ്രഭയെ മാറ്റാൻ പറ്റുമോ
ഏതാണ്ട് പോലെ അവളെ കാണുമ്പോ.
Correct
Msg ayachu nn paranjitt Egott vanna msg annalloo agott ayacha msg Alle avande😂
അത് dubing ചെയിതു അയച്ച കൊണ്ട് ആയിരിക്കും
Ah nanum ath alojich😂😂
Ntha enik mnsilylla🤔
@@malavikarajagopal5812 whats app voice msg nokki nokk... Igott vanna msg pole ille.. Agott aycha pole illaloo. Atha parannath
അമൃത അഭിചേരുന്നില്ല അമൃത യ്ക്ക് ചെറുമെന്നല്ലേ കോണ്ട് varu
എപ്പോഴും പാർട്ടി😅
Ennum aalumattava athukonda ee sreial aarum kanathe
എങ്ങനെ ഇങ്ങനെ ഓക്കെ ചൊയാൻ ആകാശനെ കഴിയുന്നത് .എനിക്ക് മനസ്സിൽ ആക്കുന്നില്ല .
ദിവ്യ മാറിയാൽ മതി
അമൃത മാറി നിന്ന് സഹദേവനോടും മകനോടും സംസാരിക്കുന്നതു ദിവ്യപ്രഭ കേട്ടുവെന്നു.? കഷ്ടം!!! ഇവൾക്കെന്താ ആന ചെവിയോ?
😂
😂
😂😂😂
Mandan aakash ninne akila vilichth alle
Pazhe amirtha evide poyi
ദിവ്യ പ്രഭ മാക്കപ്പ് ആക്ടിങ് എല്ലാം ഓവർ 🙄
പഴയെ അമൃത എവിടെ
Poi 😢
@@sanyasheik557avar quit cheythu abroad photos okae instayil kanunu. May be avideku poyi kanim
ഈ പെണ്ണുങ്ങൾക്ക് എന്താ സ്വന്തം ശബ്ദത്തിൽ സംസാരിച്ചാൽ? ഇരട്ടകൾ തമിഴ് മാത്രം അറിയുന്ന പെൺകുട്ടികൾ. ഈ പുതിയ അമൃതയും പഴയ അമൃതയും മലയാളികൾ അല്ലെ? പണ്ട് പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ച നടി അല്ലെ പഴയ അമൃത? മലയാളി ആണല്ലോ?
Malayalee thaneya Pakshe matured sound venamarikum atha dubbing artist vekune
Dubbing artistനിനും ജീവിക്കണ്ടേ 😊
@AthiraAadhikesh1994 ജീവിക്കേണ്ട എന്ന് പറഞ്ഞില്ലല്ലോ സഹോദരി. ഈ അഭിനയിക്കുന്ന പെണ്ണുങ്ങൾക്ക് സ്വന്തം ശബ്ദത്തിൽ സംസാരിച്ചു കൂടെ എന്നാണ് ചോദ്യം?
ആട്ടെ നിങ്ങൾ ഒരു ഡബ്ബിങ് ആര്ടിസ്റ് ആണോ?
നിറയെ അന്യ ഭാഷ ചിത്രങ്ങൾ മലയാളത്തിൽ ഡബ് ചെയ്യപ്പെടുന്നുണ്ട്.
Dubbing artist ഉം കലാകാരന്മാർ ആണ്. അത് അവരുടെ ജോലി ഉം ആണ്. ചില നായിക നായകന്മാർക്ക് maturity voice കാണില്ല. അത് dub ചെയ്‌തെ പറ്റു
Pazhaya Amrithayum Anaghayum evide ?
മന്ദബുദ്ധിസീരിയൽ 🤣🤣
ഞൊട്ടും കോപ്പ ഒന്നും പറയാൻ പോണില്ല 😡😡😡സിസിലി
Ende ponnnoooooo avande oru odukkatthe fishtnight😡😡😡😡
ഞൊട്ടും