പ്രകാശിനെ പിടിയ്ക്കാത്തത് എന്താ. Belaraman ന്റെ വീട്ടിൽ നിന്നും story എഴുതിയ book എടുത്ത് പ്രകാശിന്റ് കൈ അടയാളം കിട്ടാനായി, പ്രകാശിന്റ് കൈയ്യിൽ കൊടുത്തിട്ട് കർച്ചീഫ് കൊണ്ടു പൊത്തിപിടിച്ചു police വാങ്ങിക്കൊണ്ടു പോയി, ഇതോടെ പ്രകാശ് പിടിയിൽ ആകും എന്ന് കരുതി, പക്ഷേ മുരളിയ്ക്കിട്ട് ചാമ്പിയത് ശരിയായില്ല 👏👏👏❤️❤️❤️
ഏതു ലോകത്തെ പോലീസ് മറ്റാരെയും വേണ്ട. ഇവളാണോ ഒരുപാടു കേസ്സ് ഉണ്ടാക്കിയത് പോലീസ് ഈ തള്ളയേയും മോനെയും മാത്രം ഉണ്ടാക്കിയാൽ മതിയോ. ഏതു കോപ്പനാടാ ഇത് എഴുതിയത്.
കൊലപാതകിയെ കണ്ടുപിടിച്ചു എന്നാണ് ഒരു episode ൽ പറഞ്ഞത് എന്നിട്ട് നന്ദനെ കിട്ടാൻ വേണ്ടി മുരളിയെ വെറുതെ ദ്രോഹിയ്ക്കുന്നു നന്ദൻ കുറ്റം ഏറ്റുപറഞ്ഞു നടന്നപ്പോൾ അവൾക്കു വേണ്ട എന്തൊരു മണ്ടത്തരമാണ് ഇതൊക്കെ😂😂😂
യഥാർത്ഥ പ്രതിയെ പിടിക്കാതെ എന്തിന്റെ അടിസ്ഥാത്തിൽ ആണ് ഈ കഥ കൊണ്ടു പോകന്നത് മീരയെ കൊന്നവരുടെ ഫിംങ്കർ പ്രിന്റ് വച്ചു കണം പിടിക്കാം or MLA യുടെ വീട്ടിലെ CCTV യിൽ നിന്ന് കൊലയാളിയെ കണ്ടെത്താം. ഇങ്ങനെ പോയാൽ കുറ്റം ചെയ്യാത്തവർ ശിക്ഷ പ്പെടും. മീരയുടെ ഫോൺ നമ്പർ വെച്ച് അത് എപ്പോൾവരെ ആരെയൊക്കെ വിളിച്ചു എന്ന് അറിയാൻ പറ്റും കാൾ ലിസ്റ്റ് എടുത്താൽ
ഇതിപ്പോ തലയ്ക്കു വെളിവില്ലാത്തവനെ പാമ്പ് കടിച്ചുവെന്ന് പറയുന്ന മാതിരിയാണല്ലോ 🙆♂️ എന്നെ അറസ്റ്റ് ചെയ്യൂവെന്നും പറഞ്ഞ് പുറകെ നടന്നപ്പോൾ ഇവർക്ക് നന്ദനെ വേണ്ടായിരുന്നു 🙆♂️.. ഇപ്പോൾ ഒളിച്ചിരുന്നപ്പോൾ Tom and Jerry കളിക്കുന്നു... 🙆♂️ വസുന്ധര കുട്ടി എവിടെ നിന്നാണ് IPS training എടുത്തത്.ഹൈദരാബാദ് പോലീസ് അക്കാദമിയിൽ നിന്നും തന്നെയല്ലേ 😤അല്ലാ ഒരു സംശയം കൊണ്ട് ചോദിച്ചതാ 🙆♂️ഇതെന്തു അന്വേഷണമാ പുള്ളേ 🙆♂️🙆♂️കേരള പോലീസ് ഇങ്ങനെയല്ല.... 😤 പ്രകാശ്, ഗിരീഷ് ഇവരേം കൂടി ചോദ്യം ചെയ്യണ്ടേ മീരയുടെ ഫോൺ, മുറിയിതൊക്കെ ചെക്ക് ചെയ്യേണ്ടേ
കുടുംബത്തെ ആണുങ്ങളെ വീട് കുടുംബം ഭരിക്കണം ഭാര്യ ഏത് കൊമ്പത്ത് ഉള്ളവർ ആണെങ്കിലും ഭർത്താവ് പറയുന്ന കേട്ട് ജീവിക്കണം ആയിരുന്നു ഇപ്പം പ്രൊഫസർ ചമഞ്ഞ് ചമഞ്ഞ് എല്ലാത്തിനെയും കൊലയ്ക്ക് കൊടുത്തില്ലേ കൊച്ചമ്മ 😭😭
പ്രഭാവതി ആദ്യമേ തന്നെ ദേവിയെ സ്വീകരിച്ച് ബലരാമനോടെല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. മീരക്കും അപ്പോൾ പ്രകാശിനോടായിരുന്നല്ലൊ ഇഷ്ടം. അവരും ഒരുമിച്ചു ജീവിച്ചേനെ. പ്രഭാവതി ഇനിയെല്ലാം അനുഭവിക്കുക തന്നെ. പോലീസ് എന്താ യഥാർത്ഥ പ്രതിയെ അറസ്റ്റു ചെയ്യാത്തത്.
യാലാണോ ഇത് സംവിധാനം ചെയ്തത് ഒരു തരത്തിലും പൊരുത്തപെടുന്നില്ല എന്തൊക്കൊയോ കാട്ടി കുട്ടുന്നു പരസ്പര ബന്ധം നഷ്ട്ടപെട്ട പോലെ ഇത് കാണുബോൾ . പ്രേംകുമാർ പറഞ്ഞ എൻഡോസൽഫാൻവാർത്ത ഓർമ്മയിൽ വരുന്നു(DAM ODARAN.V. K ) ഡ്രാമാ ആക്ട്ടർ സംവിധായകൻ
പ്രകാശല്ലേ കുറ്റവാളി ഇ വൾക്ക് മനസിലായതല്ലേ ഈ പോലീസുകാരി ഓവർ ടെക്ക് പ്രേക്ഷകരെ വിറപ്പിച്ചു കാണിക്കാനാണോ എ ഴുത്തു കാരന്റെ ഉദ്ദേശം 🙄🙄🙄കൂടുതൽ വളിപ്പടിപ്പിച്ചു സുഖിപ്പയ്ക്കാതെ റൂട്ട് മാറ്റു
പ്രകാശിനെ അറസ്റ്റു ചെയ്തു കഥ തീർത്താൽ മാന്യത യാ പോലീസ് കാരിയുടെ ഓവർ ആക്റ്റിംഗ് കുറ്റവാളിയെ വളരെ നേരത്തെ കണ്ടു പിടിക്കാൻ പറ്റിയിട്ടും സിദ്ധാർഥ്നെ വൈറസ് അപ്പി വിറപ്പിക്കുന്നതിൽ രസമില്ല ബോറടി സ്വരംനല്ല പ്പം പാട്ടു നിർത്തുക
അങ്ങനെ പറഞ്ഞു കൊടുക്കരുത് മുരളി തീരുമാനത്തിൽ ഉറച്ചു നിൽക്കണം . അവർക്ക് വേണമെങ്കിൽ കണ്ട് പിടിക്കട്ട് അങ്ങനെ കണ്ട് പിടിക്കുമെങ്കിൽ അതാണ് ഒരു ips അല്ലാതെ ഇത് എന്തോരു പോളിസു കാരി ആണ്. അവർക്ക് വേറെ ആരെയും കണ്ടില്ലേ ചോദ്യം ചെയ്യാനായിട്ട്. പോളിസ്സ് കാരുടെ ചുമതല ആണ് കൊലയാളിയെ കണ്ട് പിടിക്കണ്ടത്. അല്ലാതെ അവർക്ക് വേറെ എന്ത് ജോലി ആണ് ഉള്ളത് .ഒരു സിഗരറ്റ് കിട്ടിയെന്ന് എല്ലാം പറഞ്ഞിട്ട് അതിൻ്റെ പിന്നിൽ എന്താണ് എന്ന് ഇതുവരെയും അന്വേഷിച്ചു ഇറങ്ങാത്തത് . നന്ദൻ ദേവി അവിടെ സുഖം ആയി ഇരിക്ക് .ദേവി പറഞ്ഞതു് അനുസരിച്ച് മിണ്ടാതെ അവനവൻ്റെ കാര്യം നോക്കി ഇരിക്ക്
ഇതിനൊക്കെ എങ്ങനാണോ IPS കിട്ടിയത് 😂 അല്ലേലും ഇവരെ പറഞ്ഞിട്ടെന്തു കാര്യം? Common sense ഇല്ലാത്ത എഴുത്തുകാരനും സംവിധായകനും സീരിയല് പിടിച്ചാൽ ഇങ്ങനെ ഇരിക്കും 💯 പണിയറിയാവുന്നവരെ ഏൽപ്പിച്ചാൽ നല്ല output കിട്ടും
സത്യത്തിൽ മീര മരിക്കാൻ നന്ദനും ഒരു കാരണക്കാരനാണ് . നന്ദൻ തള്ളിയിട്ടതുകൊണ്ടല്ലേ മീര തലയിടിച്ചു വീണത് അതുകൊണ്ടല്ലേ യഥാർത്ത കൊലപാതകിക്ക് മീരയെ കൊല്ലാൻ കഴിഞ്ഞത്. മീരയെ വീണപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാതെ നന്ദൻ താഴേക്ക് ഇറങ്ങിപ്പോയി. ദേവിയായിരുന്നു വീണതെങ്കിൽ നന്ദൻ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകില്ലായിരുന്നോ. എന്നിട്ട് മീര മരിച്ചു കഴിഞ്ഞപ്പോൾ ഇരുന്നു മോങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഒന്നാം പ്രതി നന്ദൻ തന്നെയാ ആവേണ്ടത്
എനിക്ക് തോന്നുന്നത് ഗിരീഷ് ആയിരിക്കും കൊലയാളി എന്നാ. ഒട്ടും പ്രതീക്ഷിക്കാത്ത ആൾ ആണല്ലോ എപ്പഴും killer ആവാറ്. ഗിരീഷ് വല്ല psycho യോ womanizer o മറ്റോ ആവും. മീരയെ attack ചെയ്യാൻ നോക്കിയപ്പോ മരിച്ചതാവും. ശ്വാസം മുട്ടി മരിച്ചു എന്നല്ലേ postmortem റിപ്പോർട്ടിൽ. അപ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വേണ്ടി വായ പൊത്തി പിടിച്ചപ്പോ മരിച്ചതാവും . പ്രഭാവതിക്ക് gireesh നല്ലവനല്ല എന്ന് അറിയുന്നത് കൊണ്ട് മകളുടെ നന്മക്ക് വേണ്ടിയാവും ആ ബന്ധം തടഞ്ഞത്.
പ്രകാശിനെ പിടിയ്ക്കാത്തത് എന്താ. Belaraman ന്റെ വീട്ടിൽ നിന്നും story എഴുതിയ book എടുത്ത് പ്രകാശിന്റ് കൈ അടയാളം കിട്ടാനായി, പ്രകാശിന്റ് കൈയ്യിൽ കൊടുത്തിട്ട് കർച്ചീഫ് കൊണ്ടു പൊത്തിപിടിച്ചു police വാങ്ങിക്കൊണ്ടു പോയി, ഇതോടെ പ്രകാശ് പിടിയിൽ ആകും എന്ന് കരുതി, പക്ഷേ മുരളിയ്ക്കിട്ട് ചാമ്പിയത് ശരിയായില്ല 👏👏👏❤️❤️❤️
ഏതു ലോകത്തെ പോലീസ് മറ്റാരെയും വേണ്ട. ഇവളാണോ ഒരുപാടു കേസ്സ് ഉണ്ടാക്കിയത്
പോലീസ് ഈ തള്ളയേയും മോനെയും മാത്രം ഉണ്ടാക്കിയാൽ മതിയോ. ഏതു കോപ്പനാടാ ഇത് എഴുതിയത്.
Ah nasam pidicha Meeraye ivide thamasipicha Pranhavarhiyude mandamus, kuttikkum kodukanam
പൂച്ച പോലീസ് കുറച്ചൊന്നുമല്ല ഓവർ ആകുന്നത് അയ്യേ 😆😆😆🤭🤭
പോലീസ് സംശയ രൂപേണ ആരെയും പിടിച്ചു തല്ലാം എന്ന നിയമം എവിടുത്തെതാ ?
Yes
കട്ടവനെ കിട്ടിയില്ല എങ്കിൽ കിട്ടിയവനെ തട്ടും അതാ അതോടെ ജോലി കഴിഞ്ഞു 😊
😂😂😂
Serialil mathramalla.reail lifelim agane thanne
പാവം മുരളിക്ക് ഇത്രയധികം ഇടി കൊടുത്തത് പോലീസിന്റെ അന്യായം.😢
കരയുന്ന സീൻ ഭാർഗ്ഗവിക്ക് പറ്റില്ല. ഒരു തുള്ളി കണ്ണീര് പോലും പൊടിയാത്ത കരച്ചിൽ അഭിനയം.
വെറും വിലകുറഞ്ഞ സീരിയൽ പോലീസ് വെറും... ഇതൊക്കെയാ പ്രേംകുമാർ. പറഞ്ഞത്
പ്രതിയെ മനസ്സിലായി എന്ന് പറഞ്ഞു റിപ്പോർട്ട് കൊടുത്തു എന്നിട്ടും അന്വേഷണം നടക്കുന്നു ഇനിയും എന്തെ പ്രതിയെ കൊണ്ടുവരാൻ താമസം
ഈ സിരിയലിലെ പോലിസുകാർ കേരള പോലീസിന് അപമാനം ആണ്
ഈ പോലീസുകാരി ഭയങ്കര over😡😡😡
എന്നാലും കണ്ടൊണ്ട് ഇരിക്കാം അവരെ
Athavanam. Police. Power
കൊലപാതകിയെ കണ്ടുപിടിച്ചു എന്നാണ് ഒരു episode ൽ പറഞ്ഞത് എന്നിട്ട് നന്ദനെ കിട്ടാൻ വേണ്ടി മുരളിയെ വെറുതെ ദ്രോഹിയ്ക്കുന്നു നന്ദൻ കുറ്റം ഏറ്റുപറഞ്ഞു നടന്നപ്പോൾ അവൾക്കു വേണ്ട എന്തൊരു മണ്ടത്തരമാണ് ഇതൊക്കെ😂😂😂
തിരക്കഥകൃത്ത് ഓവറാ
Kurachalla Adhikari ovara😊
ഡയറക്ടർ സാറേ ശരിയായ പോലീസ് അന്വേഷണം ഇങ്ങിനല്ല 😂😂😂cctv ഇല്ലാത്ത ഒരു MLA വീടും എങ്ങും ഇല്ല 😂😂😂
Yes
ആദ്യം വീടുകാരല്ലാതെ മറ്റു ആരെങ്കിലും അന്നേരം അവിടെ ഉണ്ടായിരുന്നോ.
Yes
Athe aa kalaavathiye pokknnilla. Prakashine pokunnilla😂
യഥാർത്ഥ പ്രതിയെ പിടിക്കാതെ എന്തിന്റെ അടിസ്ഥാത്തിൽ ആണ് ഈ കഥ കൊണ്ടു പോകന്നത് മീരയെ കൊന്നവരുടെ ഫിംങ്കർ പ്രിന്റ് വച്ചു കണം പിടിക്കാം or MLA യുടെ വീട്ടിലെ CCTV യിൽ നിന്ന് കൊലയാളിയെ കണ്ടെത്താം. ഇങ്ങനെ പോയാൽ കുറ്റം ചെയ്യാത്തവർ ശിക്ഷ പ്പെടും. മീരയുടെ ഫോൺ നമ്പർ വെച്ച് അത് എപ്പോൾവരെ ആരെയൊക്കെ വിളിച്ചു എന്ന് അറിയാൻ പറ്റും കാൾ ലിസ്റ്റ് എടുത്താൽ
മുരളി പാവം ഭാർഗവി 😢ഡയലോഗ് 👍👍പ്രഭാ തള്ള കാരണം ആണ് ഇത് 👍മീര കള്ളി യെ കുട്ടു നിന്നു
വസുന്ധരയുടെ വിചാരം ന്താ ഇവളാരാ 👊👊👊👊👊
പോലിസിനെ പറയിപ്പിക്കാൻ ഒരേ സിരിയൽ
ഇതിപ്പോ തലയ്ക്കു വെളിവില്ലാത്തവനെ പാമ്പ് കടിച്ചുവെന്ന് പറയുന്ന മാതിരിയാണല്ലോ 🙆♂️
എന്നെ അറസ്റ്റ് ചെയ്യൂവെന്നും പറഞ്ഞ് പുറകെ നടന്നപ്പോൾ ഇവർക്ക് നന്ദനെ വേണ്ടായിരുന്നു 🙆♂️.. ഇപ്പോൾ ഒളിച്ചിരുന്നപ്പോൾ Tom and Jerry കളിക്കുന്നു... 🙆♂️
വസുന്ധര കുട്ടി എവിടെ നിന്നാണ് IPS training എടുത്തത്.ഹൈദരാബാദ് പോലീസ് അക്കാദമിയിൽ നിന്നും തന്നെയല്ലേ 😤അല്ലാ ഒരു സംശയം കൊണ്ട് ചോദിച്ചതാ 🙆♂️ഇതെന്തു അന്വേഷണമാ പുള്ളേ 🙆♂️🙆♂️കേരള പോലീസ് ഇങ്ങനെയല്ല.... 😤
പ്രകാശ്, ഗിരീഷ് ഇവരേം കൂടി ചോദ്യം ചെയ്യണ്ടേ
മീരയുടെ ഫോൺ, മുറിയിതൊക്കെ ചെക്ക് ചെയ്യേണ്ടേ
ഇനി എല്ലാം ക്ലിയർ ആയി സത്യം ബെലരാമൻ മനസിലാക്കി അനുനയത്തിന് വന്നാലും അയാളോട് ഒരിക്കലും കൂട്ടുകെട്ടരുത്
ഓവർ പോലിസ് 👍🏻👍🏻👍🏻
കുടുംബത്തെ ആണുങ്ങളെ വീട് കുടുംബം ഭരിക്കണം ഭാര്യ ഏത് കൊമ്പത്ത് ഉള്ളവർ ആണെങ്കിലും ഭർത്താവ് പറയുന്ന കേട്ട് ജീവിക്കണം ആയിരുന്നു ഇപ്പം പ്രൊഫസർ ചമഞ്ഞ് ചമഞ്ഞ് എല്ലാത്തിനെയും കൊലയ്ക്ക് കൊടുത്തില്ലേ കൊച്ചമ്മ 😭😭
A pashtt😂😂
ആരെയും വക വെക്കാതെ സ്വയം ജയിക്കാൻ
നോക്കിയതല്ലെ അങ്ങനെ വേണം .
പ്രഭാവതിയേപ്പോലെ അഹംകാരിയായ ഭാര്യ ഉള്ള വീട് ഇതു തന്നെ അനുഭവിക്കും
കട്ടവനെ കിട്ടില്ലങ്കിൽ കിട്ടിയവനെ തട്ടും അതാണ് പോലിസ് സുഖമോ ദേവി യിലെ പോലിസ്
പെട്ട സിരിയൽ മരിച്ച മിരുടെ Phon നോക്കാതെയാണ് കേസ അന്യഷിക്കുന്നത്
അല്ലാകഴിഞ്ഞഎപിസോഡിൽകുറ്റവാളിയേകിട്ടിയെന്ന്പറഞ്ഞിട്ട്ചാടിപോയോപിന്നേയുംതിരച്ചീൽബോറ്
സീരിയാലിനെ റീപ്ലേ ഇടുന്നതിനോട് ജോയിപ്പ്, എന്നാലും സർ പ്രതിയെ കിട്ടി ennu ഓവർസ്മാർട്ട് കാണിച്ചതിന് ശേഷം പിന്നേം പാവങ്ങളെ thallychathakunnu റേറ് kittano epsode koottano
ഇവർക്ക്ഈ കേസ് അല്ലാതെ ഒരു പണിയില്ലേ നിർത്തിപ്പൊക്കൂടെ 😡😡
സി സി ടിവി ഇല്ലാത്ത mlaയുടെ വീട് ആദ്യമായിട്ട് കാണുകയാണ്
ഫണ്ട് ഇല്ലായിരുന്നു അതാണ്. 😃😃😃
👍😂
😂😂
ലാസ്റ്റ് ഇതെല്ലാം കലവതിയുടെ തലയിൽ വിഴും
ഇതിലെ പോലീസ് വെറുതെ ഏതിന്ന തുളുന്നത് പോലിസ് ഓവർ ann മാറ്റാൻ പറ്റുമോ പോലിസ് ന്നെ
ഇപ്പോൾ നമ്മുടെ നാട്ടിലെ പിണറായി പോലീസിനെ മറി കടക്കും..... ഡയറക്ടർ സർ പിണറായി ക്കു പഠിയ്ക്കുവാണ് എന്നു തോന്നണു 😂😂😂
കുറ്റവാളി ആരെന്നു കണ്ടുപിടിക്കാൻ കഴിയാത്ത വസുന്ദര Ips വൻ പരാജയം
പ്രഭാവതി ആദ്യമേ തന്നെ ദേവിയെ സ്വീകരിച്ച് ബലരാമനോടെല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. മീരക്കും അപ്പോൾ പ്രകാശിനോടായിരുന്നല്ലൊ ഇഷ്ടം. അവരും ഒരുമിച്ചു ജീവിച്ചേനെ. പ്രഭാവതി ഇനിയെല്ലാം അനുഭവിക്കുക തന്നെ. പോലീസ് എന്താ യഥാർത്ഥ പ്രതിയെ അറസ്റ്റു ചെയ്യാത്തത്.
അതേ👍
കേരളാ പൊലീസിന് തന്നെ അപമാനമാ
നിസ്സാരമായി cctv വഴി easy ആയിതെളിയിക്കാവുന്നത്.. വെറുതെ വലിച്ചുനീട്ടി..
ഇതിലെ ഭാർഗവി ഒരു ശല്യം തന്നെയാണ്
2 ദിവസം മുൻപ് കൊലയാളിയെ കിട്ടി എന്ന് പറഞ്ഞ് file DGPക്ക് കൈമാറി പിന്നേയും മുരളിക്കും നന്ദനും പ്രശ്നങ്ങൾ
അതേയ്
സത്യം പറഞ്ഞാൽ അടിക്കുന്ന പോലീസ് india യിൽ മാത്രമേ ഉള്ളോ ?
യാലാണോ ഇത് സംവിധാനം ചെയ്തത് ഒരു തരത്തിലും പൊരുത്തപെടുന്നില്ല എന്തൊക്കൊയോ കാട്ടി കുട്ടുന്നു പരസ്പര ബന്ധം നഷ്ട്ടപെട്ട പോലെ ഇത് കാണുബോൾ . പ്രേംകുമാർ പറഞ്ഞ എൻഡോസൽഫാൻവാർത്ത ഓർമ്മയിൽ വരുന്നു(DAM ODARAN.V. K ) ഡ്രാമാ ആക്ട്ടർ സംവിധായകൻ
പോലീസ് ഓവർ ആണ്
Meera kai murichathu chodikkathe entha, devikaye entho manappichathu entha parayathe, prakashine chodyam cheyyathathu entha
Muraliye shikshikkathe shariyaya vazi thirayu.
Uma oormila evide
Itharem. Ahamkaram vasundarakku Venda
Pragasinod chodiyam cheyyadende
Avarku kodukunna role avar cheyyunnu ❤
പ്രകാശല്ലേ കുറ്റവാളി ഇ വൾക്ക് മനസിലായതല്ലേ ഈ പോലീസുകാരി ഓവർ ടെക്ക് പ്രേക്ഷകരെ വിറപ്പിച്ചു കാണിക്കാനാണോ എ ഴുത്തു കാരന്റെ ഉദ്ദേശം 🙄🙄🙄കൂടുതൽ വളിപ്പടിപ്പിച്ചു സുഖിപ്പയ്ക്കാതെ റൂട്ട് മാറ്റു
Drvikaye manasikamayi peedippichathinte marupadiyanith prabhavathikku kittiyath
ഓട്ടോസ്റ്റാൻഡിൽചെന്ന്പറഗൗരിഅവര്പോകും.അവര്മുരളിനെകൊണ്ടുവരും.
പ്രതിനെകിട്ടിറിപ്പോർട്ടുംകൊടുത്തു.പിന്നെഎന്തിനാണ്നന്ദനെപിടിക്കുന്നത്.
Nj😙😙💙💙😊
നിരപരാധി യണേ മുരളി
Bhargavi vallatha ovar
പ്രകാശിനെ അറസ്റ്റു ചെയ്തു കഥ തീർത്താൽ മാന്യത യാ പോലീസ് കാരിയുടെ ഓവർ ആക്റ്റിംഗ് കുറ്റവാളിയെ വളരെ നേരത്തെ കണ്ടു പിടിക്കാൻ പറ്റിയിട്ടും സിദ്ധാർഥ്നെ വൈറസ്
അപ്പി
വിറപ്പിക്കുന്നതിൽ രസമില്ല ബോറടി സ്വരംനല്ല പ്പം പാട്ടു നിർത്തുക
കഷ്ട്ടം പോലീസ് കാരി ഓവർ ഒരു പാട് ഓവർ ഇത് കഥ നീട്ടാൻ വേണ്ടി ഓരോ കോപ്പ് 😡😡😡😡
Devi പറഞ്ഞതിൽ കാര്യം ഉണ്ട് ഇരുത്തി ചിന്തിക്ക്
മോനെ പോലീസ് കൊണ്ടുപോയെങ്കിലും അമ്മയ്ക്ക് മാക്കപ്പ് ഒരു കുറവുമില്ല 😂😂😂
അങ്ങനെ പറഞ്ഞു കൊടുക്കരുത്
മുരളി തീരുമാനത്തിൽ ഉറച്ചു നിൽക്കണം . അവർക്ക് വേണമെങ്കിൽ കണ്ട് പിടിക്കട്ട് അങ്ങനെ കണ്ട് പിടിക്കുമെങ്കിൽ അതാണ് ഒരു ips അല്ലാതെ ഇത് എന്തോരു പോളിസു കാരി ആണ്. അവർക്ക് വേറെ ആരെയും കണ്ടില്ലേ ചോദ്യം ചെയ്യാനായിട്ട്. പോളിസ്സ് കാരുടെ ചുമതല ആണ് കൊലയാളിയെ കണ്ട് പിടിക്കണ്ടത്. അല്ലാതെ അവർക്ക് വേറെ എന്ത് ജോലി ആണ് ഉള്ളത് .ഒരു സിഗരറ്റ് കിട്ടിയെന്ന് എല്ലാം പറഞ്ഞിട്ട് അതിൻ്റെ പിന്നിൽ എന്താണ് എന്ന് ഇതുവരെയും അന്വേഷിച്ചു ഇറങ്ങാത്തത് .
നന്ദൻ ദേവി അവിടെ സുഖം ആയി ഇരിക്ക് .ദേവി പറഞ്ഞതു് അനുസരിച്ച് മിണ്ടാതെ അവനവൻ്റെ കാര്യം നോക്കി ഇരിക്ക്
ഇതെന്തു പോലീസ്
Prathiye kittiyennu parannittu pinnentha purathu konduvarathe
Bore serial onnu avasanipikumo
Shyganum skkirum vasundarakkum kurachu over
Gowri will give vasundhara nice. She is a smart and open book.. why is prabhavathi still like this?
ഇതൊന്നും കൊണ്ടു പ്രഭാവതിയുട ദേവിയോടുള്ള പക തിരില്ല മക്കളെ
പോലീസുകാരി ക്രി മിനലോ ? വളരെ ബോർ ആയി അഭിനയിക്കുന്നു.
Kuttavaliye kaddethi ennalle paranjathu alepattikkan
ആ കിഴങ്ങൻ കുന്ദന് വേണ്ടി എന്തിനാണ് മുരളി ഇങ്ങനെ തല്ലു കൊള്ളുന്നത്
മുരളി സത്യം പറഞ്ഞാൽ കഥ പെട്ടെന്ന് തീർന്നു പോകില്ലേ
മുരളിക്ക് അറിയില്ലല്ലോ നന്ദൻ എവിടെ ആണ് എന്ന് അവൻ കാണാൻ ചെന്നപ്പോഴല്ലെ നന്ദൻ മറ്റൊരിടത്തേക്ക് പോയത് അത് എവിടെ ആണ് മുരളിക്ക് അറിയില്ലല്ലോ
സംവിധാനം വളരെ മോശം ആരാണ് സംവിധായകൻ ഇങ്ങനെയാണോ പോലീസ്
🙋
ഈ ഐപിഎസ് കാരിക്ക് വട്ടാണോ
Prabha only one this all problem she always full makaup
Police bhaykara over aanu
Ith enthoke aanith
Very much over of all police
ഇത് എന്താ വെള്ളരിക്ക പട്ടണം ആണോ m l a യുടെ വിട്ടിൽ c c t v ഇല്ലെ ഇത് എന്തു പോലീസ്
Overall over
ഇതിനൊക്കെ എങ്ങനാണോ IPS കിട്ടിയത് 😂 അല്ലേലും ഇവരെ പറഞ്ഞിട്ടെന്തു കാര്യം?
Common sense ഇല്ലാത്ത എഴുത്തുകാരനും സംവിധായകനും സീരിയല് പിടിച്ചാൽ ഇങ്ങനെ ഇരിക്കും 💯 പണിയറിയാവുന്നവരെ ഏൽപ്പിച്ചാൽ നല്ല output കിട്ടും
അതാണ് വാസ്തവം. ആദ്യം ഈ ഗദാകൃത്തിൻറെ തലമണ്ടയാ അടിച്ചു പൊട്ടിക്കണ്ടത്.
Police bor
നന്ദൻ വിവരക്കേട് പറയുന്നു
എടി പോലിസ് കരി നീ ഒരു പോലിസ് കരി ആണോ
ഒരു പെണ്ണ് പോയാൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമോ?
Vasundaraoverakalle
Vasundhara over smart 😂😂
Over പോലീസ് mlante ഹൌസിൽ ക്യാമറ ഇല്ലേ കഷ്ടം അല്ലെ
Bhargavi acting poraa 😃😃
സിസിടിവി ഇല്ലാത്ത എംഎൽഎയുടെ വീട് അതുപോലെതന്നെ വസന്ത പോലീസിൽ മഹാ ബോർ
😂അതെ
Epoliseseriyalla
പോലീസ് ശരിക്കുള്ള കുറ്റവാളിയെ കണ്ടത്തും
Vasndaraithrakoveravelle
Police Jada
പോലീസ് മഹാ ബോർ
പോലീസ് ബോറല്ല Over jada യാണ്
Enthu mole professor thalla allay
Eeee bargavi yude seen cutt. Cheydavar undoo enne pole😂😂😂 very boring bargavi qnd prabha medam😢
സത്യത്തിൽ മീര മരിക്കാൻ നന്ദനും ഒരു കാരണക്കാരനാണ് . നന്ദൻ തള്ളിയിട്ടതുകൊണ്ടല്ലേ മീര തലയിടിച്ചു വീണത് അതുകൊണ്ടല്ലേ യഥാർത്ത കൊലപാതകിക്ക് മീരയെ കൊല്ലാൻ കഴിഞ്ഞത്. മീരയെ വീണപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാതെ നന്ദൻ താഴേക്ക് ഇറങ്ങിപ്പോയി. ദേവിയായിരുന്നു വീണതെങ്കിൽ നന്ദൻ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകില്ലായിരുന്നോ. എന്നിട്ട് മീര മരിച്ചു കഴിഞ്ഞപ്പോൾ ഇരുന്നു മോങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഒന്നാം പ്രതി നന്ദൻ തന്നെയാ ആവേണ്ടത്
Meerade phone check cheyyatha thendha idhuvare... Best police
Prakash avde undaruunna alu anu. Ayale ithvare chodiyam cheyunda. Ith enth police avanarikum meeraye konnath.
എനിക്ക് തോന്നുന്നത് ഗിരീഷ് ആയിരിക്കും കൊലയാളി എന്നാ. ഒട്ടും പ്രതീക്ഷിക്കാത്ത ആൾ ആണല്ലോ എപ്പഴും killer ആവാറ്. ഗിരീഷ് വല്ല psycho യോ womanizer o മറ്റോ ആവും. മീരയെ attack ചെയ്യാൻ നോക്കിയപ്പോ മരിച്ചതാവും. ശ്വാസം മുട്ടി മരിച്ചു എന്നല്ലേ postmortem റിപ്പോർട്ടിൽ. അപ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വേണ്ടി വായ പൊത്തി പിടിച്ചപ്പോ മരിച്ചതാവും . പ്രഭാവതിക്ക് gireesh നല്ലവനല്ല എന്ന് അറിയുന്നത് കൊണ്ട് മകളുടെ നന്മക്ക് വേണ്ടിയാവും ആ ബന്ധം തടഞ്ഞത്.
സാധ്യതയുണ്ട് 💯
ഒന്നെങ്കിൽ പ്രകാശ് അല്ലേൽ ഗിരി
Gowri avanum murali avanum karthikeyan avanum Devikayude ammayum aniyathiyum avanum kalavathi avanum vare sadhyathayund. Just wait and see 😂
അതൊരു കിടിലൻ ട്വിസ്റ്റ് ആവും
Lady police കൊള്ളാം Very bad acting . getting irritated
Veruthe pidichu edikunnu.kuttavaliye kittya ee adi ellam thirichu vagikivo
വേറെന്താ കാർത്തികേയൻ കാലാവധി ചോദ്യം ചെയ്യാതെ
വസുന്ദര ips നെപ്പോലെ വിലകുറഞ്ഞ ഒരു ips കഥാപാത്രത്തെ ഇന്നേവരെ കണ്ടിട്ടില്ല. Ips ന് ഒരു നിലവാരമില്ലേ. വളരെ മോശം സ്ക്രീപ്റ്റ്.
എടി 😡😡പോലീസുകാരി.നീ ഞങ്ങളുടെ മുരളിയേ തല്ലി അല്ലേ.ദുഷ്ട്ട 😡..എല്ലാത്തിനും കാരണക്കാരി ആ പ്രെഭയ ഇവരുടെ ദുരഗ്രഹം ആണ് 4
ഇതു ഇവിടെത്തെ പോലീസ്