പ്രതി യേ കുറിച്ചുള്ള റിപ്പോർട്ട് മേലു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു പിന്നയും പ്രതിയെ തിരഞ്ഞ് നടക്കുന്നു പ്രേംകുമാർ പറഞ്ഞത് വ ളരെ ശരിയാണ് ബുദ്ധി മരവിച്ച് പോകും
അവരോട് പറയുന്ന പോലെയല്ലേ അവർക്കു അഭിനയിക്കാൻ പറ്റൂ.... പുതിയ റോളുകൾ ചെയ്തു നോക്കട്ടെ... അല്ലാതെ പാവമായി, കണ്ണീരും പൊഴിച്ചിരുന്നാൽ ഫീൽഡ് ഔട്ട് ആകും.... They are actors... They should go for versatile roles....
നന്ദൻ എന്ന character നെ താഴ്ത്തി കെട്ടിയാണ് ഈ സീരിയൽ ഇത്രയും എപ്പിസോഡ് എത്തിച്ചത്.... അയാൾ സ്വയം പുകഴ്ത്തിയാണ് എന്ന് തോന്നിയിട്ടില്ല.... ദേവി നന്മ മരം കളിക്കൽ കുറെ കണ്ടിരുന്നു.... നന്ദന്റെ നിസഹായത മാറി, നല്ല അടിപൊളിയായി വരികയാണല്ലോ...
I saw today's episode in 3 minutes. I fast forwarded the stupid parts about Vasudara and Gowri, Nandan, and the Devi family. THE whole serial is a STUPID NONSENSE. 3 EPISODES ago Vasundara filed final report identifying the killer. Why do you make the viewers stupid?
വസുന്ധരയെ കാണുമ്പോൾ ദേഷ്യം വരുന്നു ഓവർ ആക്ടിങ് 🙄🙄🙄
മുരളിയുടെ പരിസരത്ത് മാത്രം കറങ്ങി എഥാർത്ഥ പ്രതിയെ പിടിക്കാതെ സമയം കളയുന്ന പോലീസ് പോലീസ് എന്താണെന്ന് പോലും അറിയാത്ത പോലീസ് കാരി കഷ്ട്ടം
പ്രതി യേ കുറിച്ചുള്ള റിപ്പോർട്ട് മേലു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു പിന്നയും പ്രതിയെ തിരഞ്ഞ് നടക്കുന്നു പ്രേംകുമാർ പറഞ്ഞത് വ ളരെ ശരിയാണ് ബുദ്ധി മരവിച്ച് പോകും
ഗൗരി ആൾ super ആണ് devi ന്റെ പോലെ അല്ല പറയോണ്ടത്ത് പറഞ്ഞു ഗൗരി
500 episodes കൊണ്ട് പ്രത്യേകിച്ച് ഒരു പുരോഗതിയും ഇല്ലാത്ത ഒരു serial🙏🏻
😂😂
ഈ വസുന്ദര എല്ലേ പറഞ്ഞത് കൊലയാളിയെ കിട്ടിയെന്നും പറഞ്ഞെ പിന്നെയും തിരയുന്നു എന്ത് ഒലക്കേലാ പോലീസ് ആണ്.. കഷ്ടം
ഒന്നിനും കൊള്ളാത്ത ഒരു വസുന്ധര പോലീസ് എന്തൊരു ബോർ ഇങ്ങനെയുണ്ടാ ഒരു പോലീസ്.
ഇത്രയും തരംതാഴുന്നവരാണോ പോലീസുകാർ' ഗൗരിയെ വസുന്ധര കളിയാക്കുന്നതു കണ്ടു. ഒരു സ്റ്റാൻഡേർഡും ഇല്ലാത്ത IPS കാരി കഷ്ടം😅
അനു ജോസഫ്നു പോലീസ് വേഷം അല്ല മെന്റൽ patient വേഷം നന്നായിണങ്ങും... പറ്റുമെങ്കി ആ റോൾ എങ്ങിനെയെങ്കിലും അനുജോസെഫിനു കൊടുക്ക് plssss...
സത്യം
അവരോട് പറയുന്ന പോലെയല്ലേ അവർക്കു അഭിനയിക്കാൻ പറ്റൂ.... പുതിയ റോളുകൾ ചെയ്തു നോക്കട്ടെ... അല്ലാതെ പാവമായി, കണ്ണീരും പൊഴിച്ചിരുന്നാൽ ഫീൽഡ് ഔട്ട് ആകും.... They are actors... They should go for versatile roles....
@@ahmedfawaz9576 writer മന്ദബുദ്ധി ആണ് എന്നാല് അനുഭിനയിക്കുന്നവരും അതുപോലെ ആയാൽ അത് കഷ്ടമാണ്
കേരളത്തെ നടുക്കിയ കൊലപാതക കേസ് കൊള്ളാം ഞാനും കേരളത്തിൽ തന്നെയാണ് താമസിക്കുന്നത് ഞങ്ങളാരും അറിഞ്ഞില്ലല്ലോ ഇത്ര വലിയ സംഭവം
ഞാനും 😌🚶♂️
എന്താ പറയേണ്ടത് എന്ന് അവർക്ക് തന്നെ അറിയില്ല
Same here 😂
😂😂
കോമാളിയേ പോലെ ആണ് IPS കാരിയുടെ പ്രകടനം... ഏതൊരു കേസ് ലും ഇപ്പോ ആദ്യം അന്വേഷിക്കുന്നത് cc tv visuals ആണ്.... ഇവിടെ അത് ഐ പി എച്ചുകാരി 😂😂😂മറന്നോ 😂😂🤣🤣
Orginal police kaarude vila kalayalle director
യഥാർത്ഥ കേരള പോലീസിന്റെ സ്വഭാവം പാവപ്പെട്ട കുടുംബത്തെ മാത്രം ടാർഗറ്റ് ചെയ്യുന്ന പോലീസ്
💯
Happy new year 🙋
E case keralam full ariumankil Carol nu vttyl chennappol nandhanum devikayum esthappante vtyl ullath awar kandillae.awark police nod parayan padille
ഹാപ്പി ന്യൂ year
യഥാർത്ഥ പ്രതിയെ 2025 എങ്കിലും പിടിക്കോ ആവോ പോലീസിന്റെ കാട്ടിക്കൂട്ടാൽ കണ്ടാൽ ഇപ്പൊ പിടിക്കുമെന്ന് thonnum😂😂😂😂😂😂
Anu Joseph is very good actress and beautiful lady❤
Bed
16:20 ayyo പ്രഭയെടെ കൂടി താമസിക്കുന്നവരെ നമിക്കണം
അല്ല മുരളി എപ്പോഴാ ദേവിയെ കെട്ടിയത് എന്ന ഐപിഎസ് പറയുന്നത്
പാവം അച്ഛൻ എല്ലാം അറിഞ്ഞു
Happy New year good
👍👍❤️❤️
കഥയെ ഇത്ര അവിശ്വസനീയം ആക്കി കളഞ്ഞല്ലോ
അനു ജോസഫ് ന് പോലീസ് വേഷം ചെയ്യാൻ അറിയില്ല. ഇവൾക്കു വല്ല അമ്മായിയമ്മ റോൾ ആണ് പറ്റിയത്
IPS kari venda,Thozhil urappu sthreekale elpicharunne eppozhe kolapathike kandu pidichenem😂
ഈ സീരിയലിലെ എല്ലാവരും സ്വയം പുകഴ്ത്തി കൾ ആണ് പ്രത്യേകിച്ച് നന്ദൻ അവൻ എന്തോ വലിയ സംഭവമാണെന്ന് അവൻ തന്നെ അറിയാം എന്ന മട്ടിലാണ് അവൻറെ സംസാരം
നന്ദൻ എന്ന character നെ താഴ്ത്തി കെട്ടിയാണ് ഈ സീരിയൽ ഇത്രയും എപ്പിസോഡ് എത്തിച്ചത്.... അയാൾ സ്വയം പുകഴ്ത്തിയാണ് എന്ന് തോന്നിയിട്ടില്ല.... ദേവി നന്മ മരം കളിക്കൽ കുറെ കണ്ടിരുന്നു.... നന്ദന്റെ നിസഹായത മാറി, നല്ല അടിപൊളിയായി വരികയാണല്ലോ...
Vasundhara ithiri over allee... Eppalum muralide pinnale odane nthina
IPS കാരി very over
No Police Officers behave like this cruel vasundara IPS. Just spoiling the Reputation of Police department.
ഇവൾക് പോലീസിന്റെ ലുക് ഇല്ല
No
Aa Davika onnu pregnant aayal madi yayirunnu annalangilum oru purogadi yundavum...😮
Crect😂
അവർക്ക് കുട്ടികൾ ഉണ്ടാവില്ല അല്ലെങ്കിൽ എപ്പോഴേ അത് സംഭവഇക്കുമായിരുന്നു 😄ഈ ദേവിയുടെ അമ്മ ഭയങ്കര ബോർ 🙄
മരുമോൻ വന്നിട്ട് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല 😄😄😄
😂😂😂
കുറെ ദിവസം കഴിഞ്ഞു ഒന്ന് കണ്ടു നോക്കിയത് അന്ന് 🤣🤣🤣വലിയ മാറ്റം onnuly 😅😅ഞാൻ പോയി 10 ദിവസം കഴിഞ്ഞു വരാം 🤣🤣
I p s nte Vila kalayalle
മരുമകനു ഒരു ചായ കൊടുക്കാമായിരുന്നു 😄
Nandan bike evidunnu kitty
Esthapan വാങ്ങി കൊടുത്തു 😄
കിട്ടിയല്ലോ എന്നിട്ട് പോവാല്ലോ police സെ
ഓട്ടടയോ
❤😍😢
Vasundara ovar avunnund
അയ്യയ്യോ അയ്യോ അയ്യോ എന്ത് police 😡😡😡😡😡😡
ഇതെന്ത് വസുന്ധര
Medam maha boor
Ips enikk ishdamilla😂😂😂
Ee pennum pilla otta oruthi karanam ithtem problem undaya☹️
എവിടുത്തെ IPS കാരി ആണോ ആവോ bor 🤣🤣🤣😏
വസുന്ദര IPS over acting ആണ്. മുരളി ഫാമിലി, നന്ദൻ ഫാമിലി ഇവരെ ടാർഗറ്റ് മാത്രം ചെയ്യുന്നു കേസ്.
ഇതെന്നാ പോലീസ് യഥാർത്ഥ പ്രതിയെ പോയി പിടിക്ക്
ഇതൊന്നടെ ഒന്നും മനസിലാവണില്ല kutham സീരിയൽ onnu നിറുത്തി പോടോ....
Happy New Year to all😊❤️
Happy New year 😊
Happy New Year
Ee kolapathakam anyeshich anyeshich 1000 episode vare kondu pokum 🤣🤣🤣🤣
Foolish police officer, what a foolish lady she is. ഇവർ ആ function attend ചെയ്തിട്ടില്ല.ok why this lady keeping a target on this family
Please finish it off.
പോയി പണി നോക്ക് പോലീസ് 🤔🤔🤔🤔
അനു ജോസഫേ, ഈ കോമാളിവേഷം വേണമായിരുന്നോ.? നിങ്ങൾ നിങ്ങളുടെ വേഷം ഒന്നു കണ്ടു നോക്കൂ. വളരെ ബോറാണടേ, " .
Vasudha യുടെ act very boring
Police maha bor
Oomb poy vasundara gouri👍
Ips ക്കാരി very over
ഒരു പൂറ്റിലെ സീരിയൽ
സത്യം 😁
വെറും പൂറ്റിലെ അല്ല; ഡബിൾ പൂറ്റിലെ സീരിയൽ..
കൊണച്ച സീരിയൽ
I saw today's episode in 3 minutes. I fast forwarded the stupid parts about Vasudara and Gowri, Nandan, and the Devi family. THE whole serial is a STUPID NONSENSE. 3 EPISODES ago Vasundara filed final report identifying the killer. Why do you make the viewers stupid?
E ips kariyanu Maha bore, over action
അപ്പനും മോനും സംസാരിക്കാൻ. തുടഗിയത് തള്ളo
Bor bor
ബോർ പോലീസ് വേഷം
Podi _ police
അല്ലന്ന സീരിയൽ
This serial is ridiculous
Nonsense talking
ഏതെങ്കിലും നല്ല സീരിയൽ ഉണ്ടോ കാണാൻ പറ്റിയത് ?
മീനൂസ് കിച്ചൺ
അല്ലെങ്കിലും നാക്കിട്ട് ചിലക്കാനല്ലാത IPS കാരിക്ക്
എന്ത് ഡേഷ് ചെയ്യാൻ സാധിക്കും
മുരളീടെവീട്ടിലുള്ളവരെചോദ്യംചെയ്താലുംഅവരെഅടിക്കാൻപാടില്ലായിരുന്നു.പ്രതീനെകിട്ടിഎന്നുപറഞ്ഞിട്ട്എങുംകാണാത്ത അന്വേഷണമാണല്ലോ😮
Bor bor