പ്രണയഭരിതം, കെ. ജയകുമാര്‍ | K. Jayakumar IAS | Abraham Mathew | Dialogos

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 14

  • @abdullatheef3794
    @abdullatheef3794 3 месяца назад +4

    ഏറ്റവും ഇഷ്ടമുള്ള ജയകുമാർ സാറിനെ ഞങ്ങൾക്ക് മുൻപിൽ എത്തിച്ചതിന് നന്ദി 💐

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 3 месяца назад

    ഏറെ ഹൃദ്യമായ ഈ സംഭാഷണം അതീവ ഹൃദ്യ അനുഭവമായി.മിതത്വവും ലാളിത്വവും കാരുണ്യവുമാര്ന്ന ജയകുമാര്സാറിന്റെ പ്രവര്ത്തനഗ്ള്ക്ക് അര്ഹിക്കുന്ന അംഗീകാരം സമൂഹം നല്കാതെ പോയിട്ടുണ്ടോ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. ഹൃദ്യമായ അഭിനന്ദനം……❤️🙏

  • @ammudev-dm5ug
    @ammudev-dm5ug 4 месяца назад

    എബ്രഹാം, താങ്കൾ ഒരു പ്രതിഭയെ പുരണ്ണമായും അറിഞ്ഞു ഇന്റർവ്യൂ ചെയ്തു. ..നന്ദി

  • @sandhyadivakar4704
    @sandhyadivakar4704 5 месяцев назад +2

    Thanks

  • @Muralidharan-xj5dr
    @Muralidharan-xj5dr 4 месяца назад

    Great lovable..
    Poet❤

  • @anilsbabu
    @anilsbabu 5 месяцев назад

    41:00 - 44:00 "ഭജനം, പൂജന, മാരാധനയും സാധനയും ഹേ, നിർത്തുക സാധോ..
    നിഭൃതമിരുട്ടിൽ നിഗൂഢമിരുന്നേ നീ ധ്യാനിക്കും ദൈവത, മവിടെ നിലകൊൾവീല -
    നിമീലിതലോചന, മൊന്നു തുറക്കൂ, നന്നായ് നോക്കൂ.
    കരിനില മുഴുമാ,ക്കർഷകരോടും വർഷം മുഴുവൻ വഴി നന്നാക്കാൻ -
    പെരിയ കരിങ്കൽപ്പാറ നുറുക്കിനുറുക്കിയൊരുക്കും പണിയാളരോടും,
    എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നൂ ദൈവം മണ്ണാർ -
    ന്നിരു കൈകളിലും കൂടെച്ചെളിയിലിറങ്ങൂ, കളയൂ ശുഭ്രം വസ്ത്രം.
    കൊതിയോ മുക്തിയിൽ? മുക്തിയിരിക്കുവതെവിടെ നിനക്കങ്ങതു കിട്ടും?
    സംസൃതിയോടു സാക്ഷാൽ പ്രഭു,വും സർഗ്ഗത്തുടലാൽ കെട്ടു പിണഞ്ഞു കിടപ്പൂ.."

  • @amrithabaiju1876
    @amrithabaiju1876 4 месяца назад

    Great❤❤

  • @pradeepkumar-ri6lg
    @pradeepkumar-ri6lg 5 месяцев назад

    super discussion -- - what is the level of these discussions !!!! just comparing with our ' anthi charchas' in the media --

  • @vincentignatius860
    @vincentignatius860 4 месяца назад

    👍

  • @haribhnairhari9254
    @haribhnairhari9254 5 месяцев назад

    🙏

  • @thomaskurian5355
    @thomaskurian5355 4 месяца назад

    ഇതാണ് അറിവ്

  • @umertharamel8822
    @umertharamel8822 4 месяца назад

    കേട്ടാൽ മതിവരാത്തത്

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 5 месяцев назад +3

    മനസിരുത്തികവിതയുടെനോവലിൻറ.ആത്മാനുഭാവങളിലേക്ക്അങ്ഇനിയുംഅനവരതംസഞ്ചരിക്കുക