അറിയാം അണിയറയിലെ മോദിമാരെ | politcal analysis in malayalam I NEWS INDIA MALAYALAM POINT

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 83

  • @GirijaMavullakandy
    @GirijaMavullakandy 3 месяца назад +21

    RSS രൂപീകൃതമായിട്ട് 100 വർഷം തികയുവാനിരിക്കുന്ന ഈയവസരത്തിൽ സംഘടനയുടെ പ്രവർത്തനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഠിനാധ്വാനവും മൗനമായ പ്രവർത്തനവും തന്നെയാണ് വിജയത്തിന്റെ പ്രധാന കാരണം.

  • @krishnadasdas1685
    @krishnadasdas1685 3 месяца назад +55

    Rss ഇല്ലങ്കിൽ ബിജെപി ഇല്ല അത് ഒരുപാട് ബിജെപിക്കാർക്ക് അറിയില്ല

    • @sreenivasapai4719
      @sreenivasapai4719 3 месяца назад +5

      BJP YUDE MAATHA PITHA KAL AANU RSS. JAI HIND

    • @raghuramanr1837
      @raghuramanr1837 3 месяца назад

      ​@@sreenivasapai4719ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപി എന്നത് ആർക്കും അറിയില്ല
      ആർഎസ്എസിനെ പല സംഘടനകൾ ഉണ്ട് ഓരോ സംഘടനയ്ക്കും പ്രവർത്തനമേഖല വിവിധ തരത്തിലാണ്

    • @sudheeshsudi799
      @sudheeshsudi799 3 месяца назад

      😅 😮😮😮😮😮Ko n3tweet 6rf eds​@@sreenivasapai4719

  • @satyagreig2390
    @satyagreig2390 3 месяца назад +27

    വന്ദേ മാതരം🙏❤❤💪🇮🇳🇮🇳🇮🇳💪❤❤🙏

  • @prasadr1768
    @prasadr1768 3 месяца назад +23

    Your speech is excellent 👌👍👍👍👍🎉🎉🎉❤❤❤

  • @Suresh34908
    @Suresh34908 3 месяца назад +14

    സംഭവമൊക്കെ ശരിതന്നെ. ജനാധിപത്യത്തിൽ ജനസംഖ്യയാണ് വലുത്. ഒരു ലക്കും ലഗാനുമില്ലാതെ ഒരുവിഭാഗം കരുതികൂട്ടി പെറ്റുകൂട്ടിയാൽ ആ വിഭാഗം ആവും പിന്നെ രാജ്യംനിയന്ത്രിക്കുക. കാരണം വോട്ട് ചെയ്യാൻ ആരാണോ കൂടുതൽ അവർ ആര്ഭരിക്കണമെന്ന് തീരുമാനിക്കും. അത് മുൻകൂട്ടികണ്ട് ശക്തമായജനസംഖ്യനിയന്ത്രണ നിയമം നടപ്പാക്കയില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാം കൈവിട്ട്പോവും.

    • @jjjishjanardhanan9508
      @jjjishjanardhanan9508 3 месяца назад +1

      👏👏👏

    • @sethuyout
      @sethuyout 3 месяца назад +1

      അതെ. കർശനമായി ഫാമിലി പ്ലാനിങ് നടപ്പാക്കണം. ഒട്ടു വൈകിക്കൂടാ

  • @shajuvasudevan7174
    @shajuvasudevan7174 3 месяца назад +11

    ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ,,
    ഇവിടെ ഭാരത മുണരുന്നൂ

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 3 месяца назад +7

    ആരുണ്ടെങ്കിലും, മോദിയോളം വരില്ല,മോദിയോടുള്ള വിശ്വാസം അത് വേറെ ആണ്

  • @unnikrishnannair170
    @unnikrishnannair170 3 месяца назад +3

    WELL DONE...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM....

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 3 месяца назад +6

    Well said

  • @balachandranm.b3888
    @balachandranm.b3888 3 месяца назад +9

    🙏നമസ്തെ ബിജു🙏
    അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് എങ്കിലും അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തി കളത്തിൽ ഇറക്കണം

  • @MohananAnnan
    @MohananAnnan 3 месяца назад +10

    Yes👍

  • @sadanandantv9591
    @sadanandantv9591 3 месяца назад +9

    Right❤❤❤❤❤❤❤❤

  • @ravimamman243
    @ravimamman243 3 месяца назад +6

    well said Sir

  • @rajeevankp952
    @rajeevankp952 3 месяца назад +4

    Great 👍🌹 യോഗിജി വന്നത് തന്നെ ഒരു സർപ്രൈസ് ആയിരുന്നല്ലോ അദ്ദേഹം 3 തവണ ലോക്സഭയിൽ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ കാവി മൊട്ട സന്യാസിയെ മാപ്രകൾ അന്തം വിട്ട ഒരു മുഖ്യൻ

  • @SivanAN-p2l
    @SivanAN-p2l 3 месяца назад +5

    ജയ് RSS. ജയ് BJP. വന്ദേ മാതരം 🙏🙏🙏

  • @jayaprakashir7974
    @jayaprakashir7974 3 месяца назад +6

    Very good 👌

  • @atulmanoj
    @atulmanoj 3 месяца назад +2

    Your Analysis is very good good

  • @SuhailV-tp2qn
    @SuhailV-tp2qn 3 месяца назад +1

    സത്യം ദൈവം നിലനിൽക്കും

  • @haridasa7281
    @haridasa7281 3 месяца назад +4

    താങ്കളുടെ ചാനൽ രാജ്യസ്നേഹി കാൾ ക്കു ഒരു മോറൽ ബൂസ്റ്റർ ആണ്. എല്ലാ state ലെയും ശരിയായ വിശകലനം. കോൺഗ്രാറ്റ്ലഷൻസ് 😊

  • @AdvsureshChirakkara
    @AdvsureshChirakkara 3 месяца назад

    കേരളത്തിൽ എന്തു കൊണ്ടു ഒരു മോദിയെ ആർ. ആർ. എസിനു കിട്ടുന്നില്ല.

  • @vidyadharannair6257
    @vidyadharannair6257 3 месяца назад +5

    Jai Modiji, jai RSS, Jai BJP 🙏🏽🙏🏽

  • @Joby03naturaNatura
    @Joby03naturaNatura 3 месяца назад +1

    Jai Bharath...

  • @SureshBabuSureshCpy
    @SureshBabuSureshCpy 3 месяца назад

    🙏🙏🙏

  • @saseendranpk4308
    @saseendranpk4308 3 месяца назад +4

    പപ്പൂസ് ജിലേബി പപ്പൂസ് ലഡ്ഡു മേഡിൻ ഇറ്റലി മോനെ ഇത് സംഘമാണ് മോഡിമാരുടെ ഒരു കൂട്ടം സംഗം 🚩💪🇮🇳👍👌👏🙇‍♂️💞💐🇮🇳🚩😂

    • @spiritualtechnology001
      @spiritualtechnology001 3 месяца назад

      പൂടാഞ്ചം കൂടി കൂടീ സ്വയം നശിക്കരുത് സംഘികൾ

  • @samsunga10-rb4pu
    @samsunga10-rb4pu 3 месяца назад +4

    അതാണ് RSS

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 3 месяца назад +2

    👍

  • @jayakumarnair4297
    @jayakumarnair4297 3 месяца назад +4

    Haryana win. credit goes to RSS !!!

  • @harikumarr6049
    @harikumarr6049 3 месяца назад +4

    🙏❤️🙏

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 месяца назад +4

    👍🙏

  • @revisathyan3569
    @revisathyan3569 3 месяца назад +3

    👍👍👍

  • @harikumarpampadiyil290
    @harikumarpampadiyil290 3 месяца назад +2

    🌹🌻🌼🙏🙏🌼🌻🌹

  • @gamingwithtz2095
    @gamingwithtz2095 3 месяца назад +10

    Rss. Kee. Jai

  • @suluc2913
    @suluc2913 3 месяца назад +1

    Sir, sorry. Thanku for ur explanation 🙏🙏

  • @mohanana2286
    @mohanana2286 3 месяца назад +1

    ജയ് മോദി ജി...
    ജയ് ഭാരത്.....
    ജയ് ബീജേപ്പി......🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🌹

  • @samporoy
    @samporoy 3 месяца назад +1

    കോൺക്രീറ്റ് ആയിരിക്കും

  • @Mohankumar-wi3md
    @Mohankumar-wi3md 3 месяца назад +1

  • @indian6004
    @indian6004 3 месяца назад

    Jai shree Ram Jai BJP from Andhra Pradesh 🇮🇳🚩

  • @SunilKumar-f5h
    @SunilKumar-f5h 3 месяца назад

    Namaste jii ❤

  • @samarth4054
    @samarth4054 3 месяца назад +1

    മദ്രസ്സ വിദ്യാഭ്യാസ നവീകരണം നടത്താനായി വാർക്കണമെന്നില്ല..എന്ത് വാർത്താലും ഹിന്ദു ന്യൂനപക്ഷമാകും .2034 ..

    • @arunrajpv
      @arunrajpv 3 месяца назад

      ഖുർആൻ ഹദീസ് വെച്ചു ഇവരുടെ മതത്തെ തകർക്കാൻ പറ്റും... വരും തലമുറ ഇസ്ലാമിനെ വലിച്ചു കീറും...തുടങ്ങി കഴിഞ്ഞു..

  • @SunilKumar-j7o4h
    @SunilKumar-j7o4h 3 месяца назад +4

    കഴിവുള്ളവർ ഏതു സംഘടനയിൽ എത്തിയാലും ശോഭിക്കും, അങ്ങിനെയുള്ളവർ BJP യിൽ എത്തിയാൽ കൂടുതൽ ശോഭിക്കും,
    കഴിവില്ലാത്തവർ ഏതു നല്ല സംഘടനയിൽ ഉണ്ടായിട്ടും കാര്യമില്ല, അങ്ങിനെയുള്ളവർ സംഘടനയുടെ നേതൃസ്ഥാനത്തു വന്നാൽ ആ സംഘടനയുടെ കാര്യത്തിൽ ഒരു തീരുമാനവും,

    • @spiritualtechnology001
      @spiritualtechnology001 3 месяца назад

      ഉദാഹരണത്തിന് പപ്പു ജെപി നദ്ദയെന്ന ബാലക ബുദ്ധി വന്നത് മുതൽ ബീജെപ്പിക്ക് പണി കിട്ടി തുടങ്ങി

    • @RishabRichu-km8tc
      @RishabRichu-km8tc 3 месяца назад

      ഓരോ പേരുകൾ പറയുമ്പോൾ അവരുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം

  • @vidhianc1845
    @vidhianc1845 3 месяца назад +2

    കേരളത്തിൽ?

  • @f22rapto
    @f22rapto 3 месяца назад +1

    Cheruppakkaaranaaya Rahulo😂😂😂😁😁

  • @rajanmathew1240
    @rajanmathew1240 3 месяца назад +1

    കേരളത്തിൽ...........

  • @hari6357
    @hari6357 3 месяца назад

    BJP (13) :- UP, MP, HR, UK, RAJ, GUJ, ASSAM, CG, GOA, OR, MN, TR, & AR
    NDA (07):- AP, BR, MH, ML, NG, PY & SK
    Total 20 out of 31

  • @sudirsankr3361
    @sudirsankr3361 3 месяца назад

    Next Modi is Himanta Biswa Sharma !

  • @shyamalanair1157
    @shyamalanair1157 3 месяца назад +1

    ഹരിയാന തോക്കും എന്നു പറഞ്ഞ പുള്ളിയാ 😂

  • @sujimon8836
    @sujimon8836 3 месяца назад +1

    ഞങ്ങള്ക് ഒരു രാഹുൽ ഇണ്ടല്ലോ

  • @prasadpddivakar208
    @prasadpddivakar208 3 месяца назад +1

    പേരു പറയുമ്പോൾ അവരുടെ ചിത്രവും കൂടി കാണിക്കണമാ യിരുന്നു. മാത്രമല്ല അവർ RSS ൽ നിന്നാ ണോ BJP യിൽ നിന്നാ ണോ വന്നതെന്നും അ റിയിക്കാമായിരുന്നു.

    • @prasanthpj5092
      @prasanthpj5092 3 месяца назад +1

      ആ പ്രശസ്തിക്ക് വേണ്ടി അല്ല ഒന്നും ചെയ്യുന്നത്. രാജ്യത്തിനു വേണ്ടി ആണ്.

  • @krishnaprasadpillai9170
    @krishnaprasadpillai9170 3 месяца назад

    Christian Hindu bhai bhai

  • @Rashi923
    @Rashi923 3 месяца назад

    Kalapam balalsangam vargeeyam rajya droham

  • @josen.t3506
    @josen.t3506 3 месяца назад +6

    അപ്പം ഗോവിന്ദൻ.ജിലേബി രാഹൂൽ.😅😅😅😅

  • @AL-oi1cl
    @AL-oi1cl 3 месяца назад +1

    CONGRESS again sucked EVM

  • @sunildev-qc4dj
    @sunildev-qc4dj 3 месяца назад +4

  • @regikurian4704
    @regikurian4704 3 месяца назад +1

    Well said

  • @RubymolJoseph
    @RubymolJoseph 3 месяца назад

    👍👍👍