ഇന്ന് നാടകീയ ജയിൽ മോചനം... കാശ് പ്രതീക്ഷിച്ച് ഊള ഫാൻസ്‌ ഒഴുകുന്നു... I About Boby chemmanur fans

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 522

  • @mjknr5374
    @mjknr5374 13 дней назад +88

    ഒരു പെറ്റി കേസ് എടുത്ത് ഫൈൻ അടപ്പിക്കേണ്ട കുറ്റമേ ബോച്ചേ ചെയ്തിട്ടുള്ളു. വൃത്തികെട്ട ഭാഷയിൽ സ്ത്രീകളെ ആക്ഷേപിച്ച മണിക്ക് എതിരെ കേസ് ഇല്ല.. പാവം ആദിവാസിയെ കാട്ടാന കൊന്നപ്പോൾ പ്രതികരിച്ച അൻവറിനെ അകത്തിട്ടു. നിയമസഭ തല്ലി പൊളിച്ച ശിവൻകുട്ടി മന്ത്രിയെ തൊടില്ല. ജനം പൊട്ടന്മാർ അല്ല.

    • @sureshkg1496
      @sureshkg1496 13 дней назад

      ഇങ്ങനെ പക്ഷപാതം കാണിച്ചത് ഭരണകൂട ഭീകരതയുടെ ഫലം. ഷാജൻ എന്തു പിഴച്ചു

  • @sav157
    @sav157 13 дней назад +52

    ബോബി ചെമ്മണ്ണൂർ നെക്കാൾ വലിയ ക്രിമിനലുകൾ നാട്ടിലുണ്ടല്ലോ😂

    • @ab-eh3pp
      @ab-eh3pp 13 дней назад

      ayinu പൂച്ചയെ പുറത്ത് വിടണോ,? criminals എല്ലാം ഒന്ന് തന്നെ

    • @sreekumar3710
      @sreekumar3710 13 дней назад +1

      അപ്പോ ബോബി ചെമ്മണ്ണൂർ ക്രിമിനൽ ആണ്

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 13 дней назад

      ​@@sreekumar3710 orikkalum alla

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 13 дней назад +34

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം നന്ദിയുള്ള ഒരാളാണ്,, അതുകൊണ്ടാണ് ജനമദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.

  • @francis-u5k
    @francis-u5k 13 дней назад +51

    MR ഷാജൻ .... ലക്ഷകണക്കിന് ഫാൻസ്‌ ഉണ്ട് ബൊചെക്ക് ...ബൊച്ചയുടെ ഭാഗത്തു കുറച്ചൊക്കെ സത്യങ്ങളും ഉണ്ട് ..അതുകൊണ്ട് അയാളുടെ ഫാൻസ്‌ എല്ലാം ഊളകൾ എന്നൊന്നും തട്ടി വിടരുത് ...ഇതൊക്കെ മോശമാണ് ... ഒന്ന് അടങ് ഷാജൻ

    • @shebaabraham687
      @shebaabraham687 13 дней назад +7

      എപ്പോഴും ഞാൻ സത്യ ക്രിസ്ത്യാനിയാണ് എന്ന് പറയുക ചാനലിൽ ബൈബിൾ വായിക്കുക എന്നിട്ട് ശത്രുക്കളെ സ്നേഹിക്കാതിരിക്കുക ഇതെന്ത് ക്രിസ്ത്യാനിയാണ്

  • @vijeshp.v.9584
    @vijeshp.v.9584 13 дней назад +103

    ആവശ്യമില്ലാത്ത വിഷയങ്ങൾ എടുത്ത് വില കളയരുത്.... ആവശ്യത്തിന് ഉള്ള വീഡിയോ ഇട്ടല്ലോ.... സ്വയം കുഴി തോണ്ടരുത്... ഇഷ്ടപ്പെടുന്നവർ വെറുക്കും......

    • @ponnu1973
      @ponnu1973 13 дней назад +3

      അതെ ഷാജൻ സാറിൻറെ മിക്ക വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ.. ഈ വിഷയത്തിൽ സാറിന് കൂടുതൽ കമൻസ് കിട്ടും viewers കിട്ടും... അപ്പോൾ സാമ്പത്തിക ലാഭം ഉണ്ടാകും

    • @rajirajan7920
      @rajirajan7920 13 дней назад +11

      പുള്ളിയോട് റെസ്‌പെക്ട് കൂടി.... പൈസ കു മുന്നിൽ കുനിഞ്ഞു നിൽക്കുന്നവർ അല്ല ഷാജൻ ❤❤

    • @sahina9234
      @sahina9234 13 дней назад +5

      Shajan paranjath 💯 correct aayirunnu. Kodathi kudanjittund.

    • @raheempm5996
      @raheempm5996 13 дней назад +5

      😂500 രൂപ യും ചിലവും കിട്ടി അല്ലെ ഇങ്ങനെ കമന്റ്‌ ഇടാൻ

  • @prakashpk3028
    @prakashpk3028 13 дней назад +19

    സാജൻ sir നിങ്ങളുടെ ചാനൽ ദിവസം കാണുന്ന ഒരു സാധാരണക്കാരൻ ആണ് പക്ഷെ ബോച്ചോ യുടെ കാര്യത്തിൽ എനിക്ക് വിയോജിക്കുന്നു

  • @presti390
    @presti390 13 дней назад +57

    ഷാജൻ കുത്തി തിരിപ്പ് തുടരുക😂 ഇക്കാര്യത്തിൽ താങ്കളുടെ മനോഭാവം ജനങ്ങൾക്ക് വ്യക്തമാണ് 😅

    • @sureshkg1496
      @sureshkg1496 13 дней назад +2

      അങ്ങനെയെങ്കിൽ കോടതി ചെയ്തത് കുത്തിത്തിരുപ്പ് ആണല്ലേ

  • @prabhakarank6550
    @prabhakarank6550 13 дней назад +97

    ഷാജൻ താങ്കളിലുള്ള മതിപ്പുകളഞ്ഞു കുളിക്കാതിരിക്കുക.
    ഇതൊരു ജ്യേഷ്ഠസഹോദരൻ്റെ അപേക്ഷയാണ്

    • @sahina9234
      @sahina9234 13 дней назад +6

      Shajan paranjath 💯 correct aayirunnu. Kodathi eduth kudanjittund.

    • @deepaalackal8876
      @deepaalackal8876 13 дней назад +3

      Shajan nod pande mathippu poyata

    • @07feb2008
      @07feb2008 13 дней назад +1

      പോ ഉവ്വേ

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 13 дней назад

      Boche& അൻവർ, വേറെ ന്യൂസ്‌ ഒന്നും ഇല്ലേ ലൈക് കാർബൊൻഡാണ്ടം കൊള്ള ബൈ പിനു etc

  • @Abdhul-y5m
    @Abdhul-y5m 13 дней назад +67

    ബോചെയുടെ വിജയത്തിന് അസൂയ മൂത്ത് ഷാജന് അറ്റാക്ക് വരും എടൊ ഒരുപാട് ജനങ്ങൾക്ക്‌ ആഹാരം കൊടുക്കുന്നവനാ തനിക്ക് അതിനു കഴിയുമോ

    • @rajirajan7920
      @rajirajan7920 13 дней назад

      നിന്റെ കയ്യിൽ നിന്ന് eduthu വേറൊരുത്തൻ കൊടുക്കുന്നത് വലിയ കാര്യമാണോ 😂😂പിന്നെ ഭക്ഷണം കൊടുക്കുന്നത് നിന്റെയും വല്ലവരുടെയും പെൺകുട്ടികളെ തോന്നിവാസം പറയാനുള്ള ലൈസൻസ് ആണോ.... കൊള്ളാമല്ലോ than

    • @samuvalsam6681
      @samuvalsam6681 13 дней назад

      സാജനും ചാരിറ്റി ചെയുന്നുണ്ട്..

    • @rajirajan7920
      @rajirajan7920 13 дней назад +1

      @samuvalsam6681 അത് ബോചയെ പോലെ പബ്ലിസിറ്റി ആകുന്നില്ല അതാണ്‌

  • @നെൽകതിർ
    @നെൽകതിർ 13 дней назад +26

    ഷാജൻ പല മുതലാളിമാരെയും വിളിച്ചു കാശ് ചോദിക്കും എതിരായി വാർത്ത നൽകാതെ ഇരിക്കാൻ ബ്ലാക്ക് മെയിൽ ചെയ്യും എന്നൊക്കെ കേട്ടപ്പോൾ ഞാൻ വിശ്വേശിച്ചിരുന്നില്ല എന്നാൽ ഇപ്പോൾ എനിക്ക് പല സംശയവും ഷാജന്റെ കാര്യത്തിൽ ഉണ്ട്. ബോചെയുടെ കടിഞ്ഞാൺ ഇല്ലാത്ത സംസാരത്തോടും വേഷം കെട്ടലുകളോടും യോജിപ്പ് ഇല്ല എന്നാൽ അയാൾ ഒരു ക്രിമിനൽ അല്ല ജാമ്യ വിധിയിൽ കോടതി തന്നെ പറഞ്ഞു അയാൾക്കും സമൂഹത്തിനും താക്കീത് ആവാൻ കേസും അറസ്റ്റും തന്നെ ധാരാളം കൂടുതൽ റിമന്റിൽ വെക്കേണ്ട കാര്യമില്ല എന്ന്. എന്നാൽ അതിനും അപ്പുറം പെരിയ കേസിലെ കൊലപാതകികൾ ഇറങ്ങിയത് അടക്കം ചർച്ച ചെയ്യാതെ ഷാജൻ കാണിക്കുന്ന ആവേശം ജനം മനസ്സിൽ ആക്കുന്നുണ്ട് നിങ്ങളുട നിലവാരം ആണ് പോകുന്നത്. ഊള ഫാൻസ്‌ എന്നാൽ എന്താണ് ഒരു മനുഷ്യനെ പല കാര്യം കൊണ്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടാകും അയാളുടെ ജോലിക്കാർ അല്ലെങ്കിൽ സഹായം ലഭിച്ചവർ അല്ലെങ്കിൽ അയാളുടെ നിലപാടിനോട് യോജിപ്പ് ഉള്ളവർ അങ്ങിനെ പലരും. ഷാജനെ പോലെ യുട്യൂബിൽ വായിൽ തോന്നിയത് പാടി കാശുണ്ടാക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല അതിനാൽ ആരെയും കുതിര കയറാം എന്ന അവസ്ഥയാണ്

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 13 дней назад +30

    താങ്കൾ എന്തു പറഞ്ഞാലും
    നിതിയും നിയമവും എല്ലാവർക്കും ഒരുപോലെയാകണം
    ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും
    ഈ അറസ്റ്റ് ഗോബി ക്ക് ഗുണമായി മാറി ഇല്ലെങ്കിൽ ഗുണമാക്കി മാറ്റും ബോച്ചേ

  • @kohli-rh3nq
    @kohli-rh3nq 13 дней назад +23

    ഷാജൻ.. ബോച്ചേ പറ്റിയ വീഡിയോ.. ചെയ്തു.. ഇപ്പോ എല്ലരും boche രെ കൂടെ.. 😁വിഷമം ഉണ്ടാവും.. വിട്ടു കളയ്..

  • @VKR-w8o
    @VKR-w8o 13 дней назад +30

    താങ്കളും പണത്തിനുവേണ്ടി ഇങ്ങനെ ഒക്കെ തന്നെയാണല്ലോ?
    രണ്ട് മിനിറ്റ് വായിച്ചാൽ തീരുന്ന വാർത്തകളെ കൂടുതൽ സമയം വലിച്ചു നീട്ടി തൻറെ അക്കൗണ്ട് വീർപ്പിക്കുക എന്നതല്ലേ ലക്ഷ്യം ?

  • @anilkumareb2055
    @anilkumareb2055 13 дней назад +32

    ഷാജന് തീരെ സഹിക്കുന്നില്ല അല്ലെ....... കാറ്റുള്ളപ്പോൾ.... നടക്കെട്ടെ.... ബോച്ചേ ഫാൻ ഒന്നുമല്ല ... താൻ കറ കളഞ്ഞവനൊന്നുമല്ല ....

  • @MalluMalayalam
    @MalluMalayalam 13 дней назад +61

    ഓവർ ആക്കരുത് ജനങ്ങൾ തെറ്റിദ്ധരിക്കും😁🤣

    • @jijosfarm8947
      @jijosfarm8947 13 дней назад +2

      ആരാ ബോബി ചെമ്മണൂർ ആണോ, ഓവർ ആക്കി കുളമാക്കി, ജയിലിൽ നിന്ന് പുറത്ത് ഇറങ്ങി ഓടി 😂😂😂

  • @p.gsubhash9989
    @p.gsubhash9989 13 дней назад +89

    Shaja കലിപ്പ് മാറിയില്ലേ

    • @jayanmalayil8868
      @jayanmalayil8868 13 дней назад +1

      😢😢😢😢😮

    • @90sthegoldenera84
      @90sthegoldenera84 13 дней назад +1

      ഒളിവിൽ പോയവൻ അല്ലേ ഇവൻ... ഇവനെ കുറിച്ചു കേട്ട വാർത്തകൾ സത്യം ആണെന്ന് ഇപ്പോൾ തോനുന്നു

  • @Unni-h4j
    @Unni-h4j 13 дней назад +45

    നിനക്കു വേറെ ജോലി ഒന്നുമില്ലേ മുഴുവൻ ആളുകളും നിനക്ക് എതിരായിട്ടും വിഡീയോ ചെയ്തു കൊണ്ടേയിരിക്കുന്നു

    • @toms9286
      @toms9286 13 дней назад +2

      കറക്റ്റ്.

    • @shebaabraham687
      @shebaabraham687 13 дней назад +3

      സത്യ ക്രിസ്ത്യാനിയാണെങ്കിൽ ശത്രുക്കളെ സ്നേഹിക്കുക എന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഇരട്ടത്താപ്പ് കൊള്ളുകയില്ല

  • @abhinandsthampi8900
    @abhinandsthampi8900 13 дней назад +139

    ഷാജന് സഹിക്കാൻ കഴിയുന്നില്ല ഇതൊക്കെ കണ്ടു😂😂

  • @MalluMalayalam
    @MalluMalayalam 13 дней назад +31

    എന്നാലും സാജന് ഈ ഗതി വന്നല്ലോ😁

  • @keyechi
    @keyechi 13 дней назад +65

    ജാത്യാലുള്ളത് തുത്താൽ പോവൂല.. ഷാജയ്... വൈരാഗ്യം 🤭🤣🤣😄

  • @nassirkandampadi5704
    @nassirkandampadi5704 13 дней назад +27

    ബൊച്ച ജയിലിൽ കിടന്നു !
    ബോച്ചക്ക് ആരാധകർ കൂടി !
    ഇതിലെ കമൻറ്റുകൾ ഞാൻ നോക്കിയപ്പോഴും ബോച്ചയെ സപ്പോർട്ട് ചെയ്യുന്നവരാണ് !
    ബോച്ച ജയിൽവാസംപോലും ബിസ്സിനസ്സാക്കുന്നു !😂😂😂😂

  • @tonyraphealzk5014
    @tonyraphealzk5014 13 дней назад +36

    ഇതിൽ ഷാജന് തെറ്റ് പറ്റി.. ഇ കുറ്റം ഇത്ര വലുതാണോ

    • @autumn5226
      @autumn5226 13 дней назад

      സ്ത്രീകളെ അപമാനിക്കുന്നവനെ പൂവിട്ടു പൂജിക്കാലോ, മതിയോ?😂

  • @seethak6109
    @seethak6109 13 дней назад +39

    ഷാജന്നു ആരാധകർ ഉള്ളത് പോലെ ബോച്ചക്ക് ആരാധകർ ഉണ്ടാവുന്നത് സ്വാഭാവികം 😂😂

    • @josemadathil9983
      @josemadathil9983 13 дней назад

      @@seethak6109 ഷാജന് ബോച്ചേ യുടെ അടുത്തൂടെ പോകാൻ....പറ്റോ...?😃😃

  • @pdilna696
    @pdilna696 13 дней назад +10

    ഇത്രയും ദുഷിച്ച മന:സ്സുള്ളവനായിരുന്നോ ഷാജൻ . ഇയാളോടുള്ള ബഹുമാനം മൊത്തം പോയി.

  • @sis6395
    @sis6395 13 дней назад +43

    വേറെ പ്രധാനപ്പെട്ട ഒരുപാട് വാർത്തകൾ ഉള്ളപ്പോൾപിന്നെ എന്തിനാണ് ഇതിൽത്തന്നെ കടിച്ചുതൂങ്ങുന്നത്..

    • @90sthegoldenera84
      @90sthegoldenera84 13 дней назад +6

      വ്യക്തി വൈരാഗ്യം ഫസ്റ്റ്.. അതാണ് ഷാജപ്പന്റെ പോളിസി

  • @sauujs2423
    @sauujs2423 13 дней назад +96

    ഷാജൻ ഇത്രക്ക് താഴരുത്

    • @jayanmalayil8868
      @jayanmalayil8868 13 дней назад +2

      ❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌🌹

    • @90sthegoldenera84
      @90sthegoldenera84 13 дней назад +6

      ഷാജപ്പൻ പണ്ടേ താഴ്ന്ന നിലവാരം ഉള്ളവൻ തന്നെ 😂😂😂

    • @amerdasdk2534
      @amerdasdk2534 13 дней назад +1

      Correct.

  • @mohan.b.nai7660
    @mohan.b.nai7660 13 дней назад +25

    നിങ്ങളെക്കൊണ്ട് എന്തു ഉപകാരം ആണ് സമുദായത്തിനുള്ളത്😂😂😂😂😂

  • @sibid4946
    @sibid4946 13 дней назад +54

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വാർത്ത ചാനൽ ആയിരുന്നു ഇപ്പോൾ അത് ഇല്ലാതായി..

  • @cyriacpeter4354
    @cyriacpeter4354 13 дней назад +29

    ഷാജന്റെ നിലവാരം മനസ്സിലായി .

  • @friendsshorts8195
    @friendsshorts8195 13 дней назад +29

    വിവരമില്ലായ്മക്ക് കയ്യും കാലും വെച്ചവൻ മറുന്നാടൻ

  • @navaneethks2135
    @navaneethks2135 13 дней назад +41

    പൈസ പ്രതീക്ഷിച്ചിട്ടാണോ ബോചെയെ സപ്പോർട്ട് ചെയുന്നത്? ശെരിയായിട്ടുള്ള നിഷ്പക്ഷരായ ജനങ്ങൾ ബോച്ചേ യുടെ കൂടെ ആണ്, അത് മറുനാടൻ മനസിലാക്കണം ! ഇവിടെ അദ്ദേഹത്തിന് അനുകൂലമായി കമന്റ്‌ ഇടുന്നത് പൈസ പ്രതീക്ഷിച്ചിട്ടല്ല, ശെരി യുടെ കൂടെ നിൽക്കുന്നു എന്നതാണ് സത്യം !!

    • @ab-eh3pp
      @ab-eh3pp 13 дней назад

      എന്താണ് സേട്ട ശരി.ചുമ്മാ ചോദിച്ചെന്നെ ഒള്ളൂ.പൂച്ച ഫാൻസിനെയും സമ്മദ്ധി നൽകിയ കുടുംബത്തെയും പറഞ്ഞു മനസ്സിലാക്കുക എന്നത് കല്ലിനു കാറ്റ് പിടിക്കുന്നത് പോലെയാണ് ഒരു കാര്യവും ഇല്ല

    • @De-tw7by
      @De-tw7by 13 дней назад

      @@navaneethks2135 He employ lot of people. Sajan must understand that.

    • @navaneethks2135
      @navaneethks2135 13 дней назад

      @ab-eh3pp തമാശകൾക്ക് ഒരു ഇന്റലിജിൻസ് ഉണ്ട്,, വസ്ത്രങ്ങൾ പുരോഗമനതിന്റെ ഭാഗം ആണെങ്കി ബോച്ചേ പറയുന്ന തമാശകൾ പുരോഗമനത്തിന്റെ ഒരു തുടക്കം തന്നെ ആണ്, ഇത് മനസിലാക്കാൻ നാവിന്റെ രുചി മാത്രം നോക്കി ജീവിക്കുന്ന സാധാരണ മനുഷ്യൻമാർക്ക് മനസിലാവില്ല, അവിടെ ആണ് ബോച്ചേ വ്യത്യസ്തൻ ആവുന്നത് അത് തന്നെ ആണ് അയാളുടെ intelligence!

  • @ShinsKarikkattil
    @ShinsKarikkattil 13 дней назад +10

    ഇയാളുടെ വാർത്ത കേട്ടാലറിയാം ബോബിയോട് മുൻവര്യാഗ്യം ഉണ്ട്😂😂

  • @kaladharanchiranghirayil
    @kaladharanchiranghirayil 13 дней назад +31

    പരമാവധി വൈ രാഗ്യം തിര്ക്

  • @gracijasmedia5788
    @gracijasmedia5788 13 дней назад +40

    മറുനാടനോട് യോജിക്കുന്നില്ല

    • @sophiaaugustine276
      @sophiaaugustine276 13 дней назад +1

      njanum

    • @sahina9234
      @sahina9234 13 дней назад

      Shajan paranjath 💯 correct aayirunnu. Kodathi kudanjittund.

  • @JOYCEPAUL-o8d
    @JOYCEPAUL-o8d 13 дней назад +62

    ഷാജന്റെ കരച്ചിൽ തീർന്നില്ല 😂😂😂

    • @baaji9475
      @baaji9475 13 дней назад +2

      കരഞ്ഞത് ബോച്ചേയും താങ്ങികളും അല്ലേ...

    • @jayanmalayil8868
      @jayanmalayil8868 13 дней назад +1

      😂😂😂😂😂😂🤣

    • @90sthegoldenera84
      @90sthegoldenera84 13 дней назад

      ഷാജപ്പൻ തന്നെയാണ് മോങ്ങുന്നത് 🤣🤣

    • @rajirajan7920
      @rajirajan7920 13 дней назад

      Aye evanamar ചമ്മൽ മാറ്റാൻ കമന്റ്‌ ഇട്ടു മെഴുകുന്നു 😂😂​@@baaji9475

  • @riyawills5373
    @riyawills5373 13 дней назад +17

    ഏഴ്. വർഷത്തിൽ താഴെയുള്ള ശിക്ഷയാണ് എങ്കിൽ ജാമ്യം കൊടുക്കാം എന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കിഴ്കോടതി പതിനാല് ദിവസം റിമാൻഡ് ചെയ്തത്. കീഴ് കോടതിക്ക് സുപ്രീം കോടതി ഉത്തരവ് അറിയില്ലായിരുന്നോ?????

    • @gracevarghese1737
      @gracevarghese1737 13 дней назад

      Chothiyavum utharavum varanpokunnatheyullu

    • @autumn5226
      @autumn5226 13 дней назад +1

      കൊടുക്കാം എന്നാണ്, കൊടുത്തിരിക്കണം എന്നല്ല

  • @SREEKUMARSINGER
    @SREEKUMARSINGER 13 дней назад +30

    ഞങ്ങൾ യഥാർഥ ഫാൻസ്‌ ഇവിടുണ്ട് 💯💯💯💯💯💯💯💯💯💯💯💯💯നീ പൊ മോനെ

    • @annavinod2958
      @annavinod2958 13 дней назад

      ഇങ്ങനെ എല്ലാ സ്ത്രീ വിഷയങ്ങളില്‍ sir ഇങ്ങനെ പ്രതികരിക്കാന്‍ തയ്യാറായില്ല എന്താ sir അവര്‍ക്ക് പണം പ്രതാപം ഇവ ഇല്ലാത്ത thu കൊണ്ട വും അല്ലെ sir

    • @rajirajan7920
      @rajirajan7920 13 дней назад +2

      ഷാജന്റെ യഥാർത്ഥ ഫാൻസ്‌ ഇവിടുണ്ട് നീ പോ മോനെ ദിനേശാ 😂😂

  • @thomaskattukaran6360
    @thomaskattukaran6360 13 дней назад +28

    സാജന് വേറെയൊന്നും പറയാനില്ല

  • @josemongeorge3468
    @josemongeorge3468 13 дней назад +6

    ഒരു ഗുണവും ഇല്ലാത്ത ആരെങ്കിലും ഉണ്ടോ.. സാജന് ഹണി റോസ് പ്രതിഫലം കൊടുത്തപോലെ ആണല്ലോ സാജന്റെ പ്രതികരണം

  • @nizarmukthar451
    @nizarmukthar451 13 дней назад +8

    സാജ്ജൻറ്റെ മകളും ഹണി റോസ് നെ പോലെ ഡ്രസ്സ്‌ ഇട്ടുകൊണ്ട് ഹാല് ഇളകിയാൽ ഇതുപോലെ പറയും -അതിന് സ്വന്തം അപ്പൻ മകൾക് വിവരം പഠിപ്പിച്ചു കൊടുക്കണം അല്ലാതെ സപ്പോർട് ചെയ്യ്കഅല്ല വേണ്ടത് വിവരം വേണം

  • @rajanthankachan3114
    @rajanthankachan3114 13 дней назад +23

    Mr.Shajan നിങ്ങൾക്കു ഈ മനുഷ്യനോട് എന്തിനാണ് ഇത്രയും അസൂയ.

  • @nizarmukthar451
    @nizarmukthar451 13 дней назад +12

    സജ്ജന് പ്രാന്ത് ആയി 😂😂😂😂😂

  • @paulmathew6563
    @paulmathew6563 13 дней назад +12

    എന്റെ പൊന്നു ഷാജ ഇത്രമാത്രം അധമ്പതിക്കരുത് . ഒരു മനുഷ്യനോട് ദേഷ്യം ഉണ്ടെന്ന് വിചാരിച്ച് ഇങ്ങനെ വിളിച്ചു പറയരുത് . ഒന്നുമല്ലെങ്കിലും പതിനായിരക്കണക്കിന് ആൾക്കാർക്ക് തൊഴിൽ കൊടുക്കുന്ന ഒരു മനുഷ്യനാണ് . ഇത്രമാത്രം ദ്രോഹിക്കാൻ അയാൾ എന്ത് തെറ്റാണ് ചെയ്തത്. നിങ്ങളെ എനിക്കിഷ്ടമായിരുന്നു ഇതോടുകൂടി നിങ്ങടെ ചാനൽ ഞാൻ നിർത്താൻ പോവുകയാണ് .

  • @sunishkumar2897
    @sunishkumar2897 13 дней назад +57

    ലജ്ജിക്കുന്നു ഷാജൻ സർ.

    • @kamalav.s6566
      @kamalav.s6566 13 дней назад

      താങ്കളുടെ വില കളയുന്നല്ലോ , അസൂയ മൂത്ത് , വള വള പറയണ്ട , പഴം പൊരി വളഞ്ഞു എന്ന് പറഞ്ഞാൽ എന്താണ് ഡബിൾ മീനിങ് , സർ ന് ഉണ്ടായ അവസ്ഥ ഒക്കെ മറന്നോ , ആരാധകർ എല്ലാം മര ഊള അല്ല ,, ബോചെയിൽ നിന്ന് ഹെല്പ് എല്ലാരും പ്രതീക്ഷിച്ചിട്ടില്ല ,

  • @georgepj4961
    @georgepj4961 13 дней назад +28

    ഷാജനും മാറിത്തുടങ്ങി.. ദൈവം എന്നു പറയേണ്ടിടത്ത് പ്രപഞ്ചം എന്നാക്കി ❤

  • @AnandhapathmanS
    @AnandhapathmanS 13 дней назад +8

    ബോബി 👍👍

  • @shanavasfrancis
    @shanavasfrancis 13 дней назад +22

    മതി ഷാജൻ ചേട്ടാ ,,,

  • @rajirajan7920
    @rajirajan7920 13 дней назад +2

    ഷാജൻ നിങ്ങൾക്കു ഒപ്പം ❤❤❤

  • @rajeevs1650
    @rajeevs1650 13 дней назад +21

    ഇയാൾക്ക് ഇനിയും മതിയായില്ലേ? ഇയാളുടെ മറ്റു തട്ടിപ്പുകളും ഉടൻ പുറത്ത് കൊണ്ടു വരികയാണ് വേണ്ടത്.....

  • @aruncommando
    @aruncommando 13 дней назад +15

    😍😍😍Boche യുടെ സർവാ
    ബരണ ഘോഷയാത്ര ഉള്ളതിനാൽ എറണാകുളം മുതൽ വയനാട് വരെ ഉള്ള ആഭാസ സ്ഥാപനങ്ങള്ക്ക് ഇന്ന് collector അവധി പ്രഖ്യാപിച്ചു.😂😂😂

    • @sonysir1
      @sonysir1 13 дней назад

      Ninte search history😂😂😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 13 дней назад +27

    ഈ മൊണ്ണക്ക് വേണ്ടി ജയ് വിളിക്കുന്ന ഫാൻസുകളെ കണ്ടാൽ തോന്നും സ്വാതന്ത്ര്യ സമരത്തിന് പങ്കെടുത്തതിനു ശേഷം ജയിൽ മോചിതൻ ആകുന്നത് എന്ന് 🤔🤔😂😂😂

    • @dinilelavally3279
      @dinilelavally3279 13 дней назад +1

      😂😂😂

    • @90sthegoldenera84
      @90sthegoldenera84 13 дней назад +1

      എന്ന് ഒളിവിൽ പോയ ഷാജപ്പൻ ഫാൻ 😁😁

    • @sudhisukumaran8774
      @sudhisukumaran8774 13 дней назад +1

      ​@@90sthegoldenera84 അല്ലടാ നിന്റെ പൊണ്ടാട്ടിയുടെ രഹസ്യക്കാരൻ 😜😜😜

    • @sudhisukumaran8774
      @sudhisukumaran8774 13 дней назад

      ​@@90sthegoldenera84 അല്ലടാ നിന്റെ പൊണ്ടാട്ടിയുടെ രഹസ്യക്കാരൻ 😜😜😜😂😂😂

  • @josephsalin2190
    @josephsalin2190 13 дней назад +3

    ഹലോ മിസ്റ്റർ ഷാജൻ
    നിങ്ങളുടെ Vedio പണ്ടെനിക്ക് ഇഷ്ടമായിരുന്നു.
    ഇപ്പോൾ ബോ ചെയെ ചൊറിയുന്നത് കാണുമ്പോൾ ഇഷ്ടം വെറുപ്പായി. ഇന്നലെ ഇട്ട vedio ൻ്റെ കമൻ്റ് നോക്കിയോ
    എത്ര പേർ നിങ്ങളെ Support തന്നു. പോലീസ് കേസ് എടുത്തപ്പോൾ നിങ്ങളെ പോലെ വാലും ചുരുട്ടി ഓടിയില്ലല്ലോ. ബോചെ എനിക്കൊന്നും ചെയ്തിട്ടില്ല. പക്ഷേ അയ്യാളെ ഞാൻ ബഹുമാനിക്കുന്നു. നിങ്ങൾക്ക് വല്ലാത്ത ചൊറിച്ചില് ഉണ്ടല്ലേ
    ഒരു പാട് ജനങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം ബോബി തുറന്നു പറഞ്ഞു. അതാണ് അങ്ങേർ ചെയ്ത തെറ്റ് 0:05
    എൻ്റെ .ചോദ്യം.
    നിങ്ങൾക്ക് മറ്റൊരു നടിയോടുമില്ലാത്ത 0:05 താൽപര്യം ഈ നടിയോടെന്താണ് ?
    ഹേമാ കമ്മറ്റി Report പുറത്ത് വന്നപ്പോൾ ഒരു പാട് സ്ത്രീകൾക്ക് പ്രതികരിക്കാൻ ഒരു platform കിട്ടി
    അവർ പലതും തുറന്നു പറഞ്ഞു. പല മാന്യന്മാരുടേയും മുഖംമൂടി അഴിഞ്ഞു വീണു. രേഖാമൂലം പരാതിയും കൊടുത്തു. പക്ഷേ ഒരുത്തനേയെങ്കിലും ഒരു ദിവസമെങ്കിലും അകത്തിട്ടോ ?
    എന്താ അവർ സ്ത്രീകളല്ലേ.
    ഹണീറോസിന് മാത്രമെന്താണിത്ര പ്രത്യേകത
    ഷാജൻ എന്ന വ്യക്തി ഇല്ലാതായാൽ നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രം . സമൂഹത്തിന് ഒന്നും ഇല്ല. എന്നാൽ ബോബി ചെമ്മണ്ണൂർ ഇല്ലാതായാൽ ഒരുപാട് ജനങ്ങളുടെ അന്നം മുട്ടും
    ഒരാഴ്ച്ച ജയിലിൽ കിടന്നതു കൊണ്ട് അദ്ദേഹത്തിൻ്റെ വില ഇടിയുന്നില്ല.
    രാജ്യവും സംസ്ഥാനവും ഭരിക്കുന്ന എത്രയോ മന്ത്രിമാർ, MLA മാർ ജയിലിൽ കിടന്നിട്ടുണ്ട്.
    ഇവിടെ ബോബി അഴിമതി നടത്തിയെന്ന് പറയുന്നു. സത്യം എനിക്കറിയില്ല. എങ്കിലും അതിലൊരു വിഹിതം പാവങ്ങൾക്ക് കൊടുക്കുന്നില്ലേ.
    ഈ കേരളത്തിൽ അഴിമതി നടത്താത്ത എത്ര മന്ത്രിമാരുണ്ട്?

  • @prasanthds6561
    @prasanthds6561 13 дней назад +15

    ഒട്ടും അങ്ങോട്ട് സഹിക്കാൻ പറ്റുന്നില്ല അല്ലെ ഷാജ...സാരമില്ല കരഞ്ഞു തീർത്താൽ മതി

  • @sijodevssia5927
    @sijodevssia5927 13 дней назад +2

    Mr സാജൻ 😢നിങ്ങളുടെ
    നെഗറ്റീവ് വല്ലാതെ
    പുറത്തേക്കു വരുന്നു 😢

  • @alkamariamlijo7660
    @alkamariamlijo7660 13 дней назад +16

    ഈ വിലയിരുത്തലിനോട് യോജിപ്പില്ല....

  • @Silviya-mh3jk
    @Silviya-mh3jk 13 дней назад +15

    ചേട്ടന് പണമുള്ളവരോട് അസൂയ ഉണ്ടോ

  • @sudhisukumaran8774
    @sudhisukumaran8774 13 дней назад +14

    പൂച്ചയുടെ ഭാഗത്ത് തെറ്റുണ്ട് എന്നാൽ ഇവിടത്തെ നടന്ന നടികൾക്ക് മാത്രം ജീവിച്ചാൽ മതിയോ🤔🤔🤔

  • @Vyshakhart021
    @Vyshakhart021 13 дней назад +8

    കേരളം എന്തിന് തല കുനിക്കണം 😎😎😎

  • @bijuv9765
    @bijuv9765 13 дней назад +4

    ഈ വാർത്തയിലൂടെ ബോച്ചയോട് നിങ്ങൾക്കുള്ള മനസ്സിലെ വെറുപ്പ് മനസ്സിലാകുന്നു ഇത്രയും താഴരുത്

  • @babyeu7509
    @babyeu7509 13 дней назад +7

    😂😂😂😂🤣🤣🤣🤣
    ഷാജൻസർ ... വട്ടം കറക്കാൻ പെൺകുട്ടികൾ നിന്ന് കൊടുത്തിട്ടല്ലെ❓❓❓

    • @jubimathew3169
      @jubimathew3169 13 дней назад

      Correct, chevikkalu adichu pottikkum😅

  • @abumc5067
    @abumc5067 13 дней назад +6

    അസൂയ ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ പോരെ ഇയാൾക്ക് 🤣

  • @thyagarajanrajan6849
    @thyagarajanrajan6849 13 дней назад +10

    താങ്കൾക്ക് വേറെ ഒരു വാർത്തയും പറയാനില്ലേ.. മനപ്പൂർവം ബോചെയെ അപമാനിച്ചു സംസാരിക്കയാണല്ലോ താങ്കൾ. ഇത് ശരിയല്ല ഷാജൻ..

  • @De-tw7by
    @De-tw7by 13 дней назад +7

    All fans are Bocha employees not fans and they will love him❤❤❤❤

  • @shaijushaijumt7930
    @shaijushaijumt7930 13 дней назад +5

    ഷാജൻ സർ എന്തിനാണ് ഒളിവിൽ പോയത്...? എല്ലാവർക്കും അവരോടതായ കാരണങ്ങളും കാണും അതുപോലെ ആയി ഇത് കണക്കാക്കരുത്...

    • @rajirajan7920
      @rajirajan7920 13 дней назад

      പെണ്ണ് പിടിയൻ bochayodu ഷാജനെ ഉപമൈക്കേണ്ട

  • @aliceissac8711
    @aliceissac8711 13 дней назад +3

    Correct..

  • @MalluMalayalam
    @MalluMalayalam 13 дней назад +4

    സാജൻ എന്ത് കരച്ചിലാണ് 🤣

  • @joydaniel4543
    @joydaniel4543 13 дней назад +4

    സാജൻ താങ്കൾക്ക് ഇത് കണ്ടിട്ട്‌ കൃമി കടിയാണ്

  • @josephsalin2190
    @josephsalin2190 13 дней назад +2

    Mr. ഷാജൻ നിങ്ങളുടെ സുഹൃത്തായ ഹണീറോസിനോട് പറയുക. ബോബി ചെമ്മണ്ണൂരിൽ നിന്നും കൈപ്പറ്റിയ തുക തിരിച്ചു നൽകി മാന്യത കാണിക്കുക.
    തന്നെ പരസ്യമായി അപമാനിച്ച വ്യക്തിയിൽ നിന്നും എന്തിന് പണം കൈപ്പറ്റി

  • @BennyBenny-i1n
    @BennyBenny-i1n 13 дней назад +4

    എന്തിനാണ് ഷാജ അയാളോട് ഇത്ര വൈരാഗ്യം

  • @sudhisukumaran8774
    @sudhisukumaran8774 13 дней назад +17

    ജയിൽ വാസവും പിആർ വർക്കിലൂടെ അയാൾ മുതലാക്കും പൊട്ടൻ ഫാൻസിന് ആദരാഞ്ജലി 😂😂😂

    • @rajirajan7920
      @rajirajan7920 13 дней назад

      Uuula ഫാൻസ്‌ 😂😂

  • @bobbyambattil5217
    @bobbyambattil5217 13 дней назад +4

    Shaja 😭😭😭😭

  • @babuvk1365
    @babuvk1365 13 дней назад +3

    വിശ്വസിക്കാവുന്ന cheannel❤️ആയിരുന്നു ithu😂, ഇതോടെ ആ വിശ്വാസം poyikkitti🫂

  • @radhakrishnanpm4273
    @radhakrishnanpm4273 13 дней назад +1

    മിസ്റ്റർ സാജൻ താങ്കൾക്ക് ജനങ്ങളിൽ ഉള്ള വിശ്വാസവും മതിപ്പും താങ്കൾ ആയിട്ട് ഇല്ലാതാക്കരുത് ബോച്ചയുടെയും ഹണി റോസിന്‍റെയും വിഷയത്തിൽ താങ്കൾക്ക് തെറ്റുപറ്റി എന്ന് തന്നെയാണ് എന്റെ അഭിപ്രായം ഇതു പറയുവാൻ കാരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനായിരുന്നു താങ്കൾ എന്നുള്ളതുകൊണ്ടാണ്

  • @alwayssmile4002
    @alwayssmile4002 13 дней назад +2

    We understood that marunaadan is against Bobby chemmannuur.

  • @JOSEPHJAMES-v9h
    @JOSEPHJAMES-v9h 13 дней назад +5

    താങ്കൾക്ക് ഫാൻസ് ഇല്ലാത്തതുകൊണ്ടാണോ ഈ അസൂയ വർത്തമാനം

  • @niyasm4600
    @niyasm4600 13 дней назад +23

    അദ്ദേഹം ചെയ്തത് തെറ്റ് തന്നെയാണ് എന്നാൽ അതൊരു വലിയ തെറ്റൊന്നുമല്ല ഒരു തമാശയായി കണ്ടാൽ മതിയായിരുന്നു അല്ലെങ്കിൽ വാണിംഗ് കൊടുക്കാമായിരുന്നു

    • @De-tw7by
      @De-tw7by 13 дней назад +1

      Kitex Sabu and Bocha employ a lot of staff including women. They all love Bocha❤❤❤

    • @felixjoseph3a780
      @felixjoseph3a780 13 дней назад +2

      According to IPC ഈ തമാശക്ക് ജയിലിൽ പോകേണ്ടി വരും... ഇത്രേം തരം താണ സംസാരം എങ്ങനെ നിങ്ങൾക്ക് ന്യായികരിക്കാൻ കഴിയുന്നു?

    • @jjpmk3114
      @jjpmk3114 13 дней назад +1

      തമാശയോ ഭാര്യയോട് ഭർത്താവിന്റെ മുന്നിൽ വച്ച് ചേട്ടന്റെ സാധനം വളഞ്ഞതാണോ എന്ന് ആരെങ്കിലും ചോദിക്കുമോ.

    • @rkn04
      @rkn04 13 дней назад

      Thamasha??? If Boche did vulgar jokes on your wife and daughter,you will clap in agreement

    • @De-tw7by
      @De-tw7by 13 дней назад

      @@felixjoseph3a780 He employ lot of people including women so his deed is good.

  • @binojaugustin3155
    @binojaugustin3155 13 дней назад +5

    ചൊറിച്ചിൽ മാറിയില്ല

  • @jamesvarkey2501
    @jamesvarkey2501 13 дней назад +5

    Boche, Boche,Boche 👍👍🔥🔥

  • @VargheseChooramana
    @VargheseChooramana 13 дней назад +4

    ഷാജൻ ബോച്ചേ ഇവിടെ പറഞ്ഞത് തെറ്റ് തന്നെയാണ് എന്നാൽ അദ്ദേഹത്തെ ഒരു വാണിംഗ് കൊടുത്തു വിടണ്ട കാര്യമേ ഉള്ളൂ ഒരു വർഷം ജയിലിൽ കിടക്കുന്ന കുറ്റമൊന്നും അദ്ദേഹം ചെയ്തിട്ടില്ല നാടിന് അദ്ദേഹം എന്തോരം നന്മകളാണ് ചെയ്തുകൊണ്ടിരിക്കുന്നത് അതല്ലേ മനുഷ്യർ പറഞ്ഞുകൊണ്ടിരിക്കുന്നത്അത് അംഗീകരിച്ചുകൊണ്ട് ഒകുറച്ചു കാര്യങ്ങൾ പറയട്ടെ സ്ത്രീകളെ പീഡിപ്പിച്ചിട്ട് എത്രയോ മാന്യന്മാർപുറത്ത് കടന്നു വിലസുന്നു😢 നമ്മുടെ കലാലയങ്ങളിൽ മയക്കുമരുന്നുകൾ കഞ്ചാവ് എംഡിഎംഎ ചരസ് മയക്കു മരുന്നുകൾ നമ്മുടെ കുട്ടികൾക്ക് നമ്മുടെ യുവതി യുവാക്കൾക്ക് കൊടുത്തുകൊണ്ട് എത്രയോ പേര് വിലസി നടക്കുന്നു മത വർഗീയം പറഞ്ഞു എത്രയെപേർ നമ്മുടെ നാട്ടിൽ വിലസുന്നു ഇതിനെയൊക്കെയല്ലേ നമ്മൾ ചോദ്യം ചെയ്യപ്പെടേണ്ടത് ഇതൊക്കെയല്ലേ നമ്മൾ ശ്രദ്ധിക്കേണ്ടത് തിരുത്തേണ്ടത്

    • @മണ്ടൻകമ്മി
      @മണ്ടൻകമ്മി 13 дней назад +1

      ചെയ്ത കുറ്റത്തിന് warning കൊടുത്തു വിടാനല്ല ഇന്ത്യൻ നിയമം പറയുന്നത്,അതാണ് കോടതി ജാമ്യം പോലും നിഷേധിച്ചത്,
      നിങ്ങളൊക്കെ എന്ത് തരം അടിമകളാണ്

    • @VargheseChooramana
      @VargheseChooramana 13 дней назад

      @മണ്ടൻകമ്മി അയാൾ ഇപ്പോൾ പുറത്ത് ഉറങ്ങിയല്ലോ കണ്ടില്ലേ ✨😄

    • @VargheseChooramana
      @VargheseChooramana 13 дней назад

      @മണ്ടൻകമ്മി അയാൾക് ജാമ്യം കൊടുത്ത് അയാൾ പുറത്ത് ഇറങ്ങിയത് നിങ്ങൾ കണ്ടില്ലേ 😄😄😄

    • @VargheseChooramana
      @VargheseChooramana 13 дней назад

      @മണ്ടൻകമ്മി അയാൾ പുറത്തിറങ്ങി 😄

  • @akhilnikh123
    @akhilnikh123 13 дней назад +5

    രാഹുലിന്റെ ചോദ്യങ്ങൾക്കു താങ്കൾക്ക് എന്താണ് പറയാനുള്ളത്,

  • @shelbinjose9273
    @shelbinjose9273 13 дней назад +1

    ഷാജൻജി എല്ലാ സ്നേഹത്തോടും കൂടി പറയട്ടെ, ബോച്ചേ തെറ്റ് ചെയ്തു അത് നിയമം അതിന്റെ വഴിക്ക് പോകട്ടെ, ദയവു ചെയ്തു ഇനിയും ബോച്ചേ കുറിച്ച് വീഡിയോ ( ഈ വിഷയത്തിൽ ) ചെയ്തു മറുനാടൻ പ്രേക്ഷകരെ വെറുപ്പിക്കല്ലേ പ്ലീസ്

  • @ashrafk1157
    @ashrafk1157 13 дней назад +1

    എന്ത് പ്രതികാരമാണ് സാജാ ബോച്ചയോട് ഇതൊക്കെ ഓവറാ . മനസിൽ ഇത്ര എരിവ് പാടില്ല

  • @divakarank8129
    @divakarank8129 13 дней назад +2

    😆സാജൻ മാറ്റാരുടെയോ കയ്യിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടോ..?. ഇത്ര തരംതാണ രീതിയിൽ വാർത്തകൾ ഉണ്ടാക്കി പടച്ചുവിടുന്നു. 😍

  • @FBIMayavi
    @FBIMayavi 13 дней назад +4

    boche❤

  • @praveenpremachandran618
    @praveenpremachandran618 13 дней назад +7

    നാടകത്തിന്റെ ഉസ്താദ് 😆

  • @josephmathew1161
    @josephmathew1161 13 дней назад +1

    Boy's fans are very active today morning itself 😅

  • @Beenapink
    @Beenapink 13 дней назад +2

    എന്തായാലും ബോചെയോടൊപ്പം

  • @jgk16msd7
    @jgk16msd7 13 дней назад +4

    ബോച്ച ❤❤❤

  • @bahisiyad3008
    @bahisiyad3008 13 дней назад +3

    ഷാജൻ രാവിലെ ഇറങ്ങിയല്ലോ കുത്തിത്തിരുപ്പുമായിട്ട് 😡

  • @sunojsrsureshbabu
    @sunojsrsureshbabu 13 дней назад +5

    സിനിമയിൽ ഒരുപാട് നായകന്മാരും നായികമാരും മോശമായ രീതിയിൽ സംഭാഷണ ശൈലിയിൽ അഭിനയിക്കുമല്ലോ അതിനെക്കുറിച്ച് ഷാജൻ എന്താ വിമർശിക്കാത്തത്

    • @autumn5226
      @autumn5226 13 дней назад

      അതു സിനിമയാണ്. കാരക്ടർസ് ആണ് പറയുന്നത്. Personal അല്ല

    • @sunojsrsureshbabu
      @sunojsrsureshbabu 13 дней назад

      ​@@autumn5226അത് പറയുന്നത് മനുഷ്യൻ തന്നെയല്ലേ ന്യായീകരിക്കാൻ നോക്കണ്ട .ഈ മോശമായ പ്രവർത്തികൾ കണ്ടാണ് കുഞ്ഞുമക്കൾ ഉൾപ്പെടെ വളർന്നു വരുന്നത്

    • @sunojsrsureshbabu
      @sunojsrsureshbabu 13 дней назад

      ​@@autumn5226ആറാം ക്ലാസിലെ ഒരു കുട്ടി എന്നോട് പറഞ്ഞു ഞങ്ങളുടെ ക്ലാസിലെ കുട്ടികൾ സെക്സ് ചെയ്യുമെന്ന് എന്താണ് സെക്സ് എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും കൂടി കെട്ടിപ്പിടിക്കുമ്പോൾ സെക്സ് ആകുമെന്ന് .എല്ലാ സിനിമയിൽ കണ്ടു പഠിക്കുന്നവരാണ്

    • @sunojsrsureshbabu
      @sunojsrsureshbabu 13 дней назад

      ​​@@autumn5226സിനിമയിൽ കാണുന്ന മോശമായ രംഗങ്ങൾ അക്രമവാസന ഉള്ള കുട്ടികൾ കണ്ടാൽ അവരുടേതായ
      സമയം വരുമ്പോൾ അവർ മറ്റുള്ളവരിൽ പരീക്ഷിക്കപ്പെടുന്നു .ഇത് സമൂഹത്തിന് ഭീഷണിയാണ്

  • @sudeeshbesok7263
    @sudeeshbesok7263 13 дней назад +1

    👍

  • @Ismailp-n5k
    @Ismailp-n5k 13 дней назад +1

    അയാൾ നിന്നെക്കാൾ നല്ല ഒരു മനുഷ്യനാണ് ഒരിക്കലും വർഗീയത പറയില്ല അയാൾക്കൊരു തെറ്റുപറ്റി

  • @ashokmangalath8446
    @ashokmangalath8446 13 дней назад +4

    Mr, ഷാജൻ. താങ്കളുടെ ചാനൽ നിലവാരം പുലർത്തുന്നത്, വാർത്തകൾ സത്യസന്ധമായത് കൊണ്ടാണ്. But താങ്കൾക്ക് എത്ര വൈരാഗ്യം ഉണ്ടെങ്കിലും. ജന ലക്ഷങ്ങൾ കാണുന്ന താങ്കളുടെ ചാനൽ. ക്യാപ്ഷന്റെയും, സംസാരത്തിന്റെയും, സംസ്‍കാരം ഇല്ലായ്മമൂലം, ദുഷ്പേര് ഉണ്ടാകാൻ പാടില്ല. (ഊള ഫാൻസ്‌ - എന്ന വാക്കുകൾ, കഴിയുന്നതും. ഒഴിവാക്കുക.)𝐁𝐞𝐬𝐭 𝐨𝐟 𝐋𝐮𝐜𝐤. 💕

  • @PraveenKottayam-i4r
    @PraveenKottayam-i4r 13 дней назад +1

    ഗോവിന്ദചാമിക്ക് ജനങ്ങളുടെ നികുതിപണം കൊണ്ട് മട്ടൻബിരിയാണി നൽകി ആദരിക്കുന്ന നിയമം..

  • @Aithest999
    @Aithest999 13 дней назад

    ആധുനിക കാലത്തെ വൈകുണ്ട്സ്വമി ആണ് നമ്മുടെ ബോബി ചെമ്മണൂർ
    😂😂😂😂😂😂😂
    (വൈകുന്ധസ്വമി ക്ഷേമികണെ 🙏🙏🙏🙏🙏🙏)

  • @VinayKumar-wx1zo
    @VinayKumar-wx1zo 13 дней назад +1

    Mr marunadan
    Ningalkku anthinanu
    Boche yodu ethra vairagyam
    Ningalkku munp jamyam kittiyappozhum.... marrakkaruth

  • @amerdasdk2534
    @amerdasdk2534 13 дней назад +2

    സാറേ... നിങ്ങളുടെ പല വാർത്തകളും അനുകൂല മനസോടെ കാണുന്ന ആളാണ് ഞാൻ...
    നിങ്ങളോട് ഒന്നു ചോദിക്കട്ടെ.....നിങ്ങൾക്ക് എതിരെ case വന്നപ്പോൾ.. അതിരു വിട്ട് ഒറ്റ തിരിഞ്ഞു നിങ്ങളെ പോലീസ് ആക്രമിച്ചപ്പോ.. നിങ്ങടെ PR ആൾക്കാർ ആണോ നിങ്ങളെ സപ്പോർട്ട് ചെയ്തത്... കുരുക്കിൽ പെട്ടഒ രാളെ അതിരു വിട്ടു ദ്രോഹിക്കുന്നു എന്നു തോന്നിയ എത്രയോ ആൾക്കാർ ആണു നിങ്ങളെ സപ്പോർട്ട് ചെയ്തത്... ബോബി യോട് ആൾക്കാർക്ക് തോന്നുന്ന മനോഭാവം അതു തന്നെ ആണു.... ഒരു ആളോട് തോന്നുന്ന അനുകമ്പ..
    നിങ്ങൾ ഈ പറയുന്നത് കുശുമ്പ് പെണ്ണുങ്ങൾ പറയുന്ന പോലെ ഉണ്ട്...
    ഇത് എഴുതിയ എന്നെ fan എന്നോ PR എന്നോ ഒക്കെ വിശേഷിപ്പിച്ചോളു അത് അല്ല എന്നു എനിക്ക് 100% വിശ്വാസം ഉണ്ട്...
    നിങ്ങൾ നിങ്ങളുടെ credibility ആണു നശിപ്പിക്കുന്നത്.... നേരായ വർത്ത കാണാൻ ഇനി നിങ്ങളെ ശ്രദ്ധിച്ചാൽ മതി എന്ന തോന്നൽ എനിക്ക് ഇനി ഇല്ല...

    • @ShiyasRasheed-k3l
      @ShiyasRasheed-k3l 13 дней назад

      കണ്ണുകടി കുശുമ്പ്.... എല്ലാം ഒണ്ടു

  • @Sololiv
    @Sololiv 13 дней назад +1

    അന്ധമായ വ്യക്തി വിരോധം നല്ലതല്ല..

  • @jibinjoseph3184
    @jibinjoseph3184 13 дней назад +8

    ഷാജന്റെ കരച്ചിൽ കാണാൻ എന്ത് രസമാണ്

  • @ShiyasRasheed-k3l
    @ShiyasRasheed-k3l 13 дней назад +1

    ഷാജ താഴെ കമന്റ്സ് നോക്കിയോ 😀😀😀... മതിയാക്കാൻ പാടില്ലേ ഞാൻ സ്ഥിരം ഷാജന്റെ ഫോളോ ആയിരുന്നു.... ഇപ്പൊ താനും ഒരേ തൊഴുത്തിൽ കെട്ടാം 😂😂😂