പ്രിയങ്ക എത്തുമ്പോൾ മറുഭാ​ഗത്ത് ആരൊക്കെ? രാഷ്ട്രീയമായി എങ്ങനെ നേരിടും LDF?

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 333

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 5 месяцев назад +51

    പ്രിയങ്കാ ഗാന്ദിMP

  • @dasanb.k2010
    @dasanb.k2010 5 месяцев назад +93

    ആനിരാജ പോലും പ്രിയങ്കയെ നല്ല സ്ഥാനാർത്ഥിയായി കാണുന്നു

    • @abrahamej3837
      @abrahamej3837 5 месяцев назад +3

      LDF sthanaarthiye nirthan sadhyathayilla,nirthiyalthanne oru sauhruda malsaram maathram...

    • @rajeshnair-gx7eg
      @rajeshnair-gx7eg 5 месяцев назад +6

      Aani Raja knew she will not get. any vote from some particular communities of Wayanad to whom eating religion everyday !

    • @Anooooopp
      @Anooooopp 5 месяцев назад +1

      Wayanad fundakale avastha 😂😂😂😂😂

    • @managonut
      @managonut 5 месяцев назад

      മാനസിക അടിമകൾ

  • @BabuRamachanthran
    @BabuRamachanthran 5 месяцев назад +66

    cp 1 യാതൊരു ചലനമുണ്ടക്കാൻ സാധിക്കില്ല. പ്രിയങ്ക ലോക നേതാവായി ഉയർന്നുവരും. ഇന്ദിരാഗാന്ധിയെ പോലെ

    • @1Indian.
      @1Indian. 5 месяцев назад +2

      😂😂

    • @Mavungalmavu
      @Mavungalmavu 5 месяцев назад

      👍👍👍👍👍

    • @communist1513
      @communist1513 5 месяцев назад +2

      ലോക നേതാവ് 😂😂😂😂
      അതിന് വാദ്ര സമ്മതിക്കണ്ടേ 😊

    • @RajeevMi-b9z
      @RajeevMi-b9z 5 месяцев назад +1

      ലോക നേതാവോ😅

    • @abrahamej3837
      @abrahamej3837 5 месяцев назад

      Ithuvarea oru panchayat member polum aakaathaval oruMP aayal pettennu lokam neathavakum polum,aakatea,aakatea...athum wynatinnu.
      .

  • @bijoypillai8696
    @bijoypillai8696 5 месяцев назад +26

    ഉള്ളിസുര വീണ്ടും വരണം.. അപേക്ഷയാണ് 🙏🙏..

  • @jabirmohammad6971
    @jabirmohammad6971 5 месяцев назад +15

    എന്റെ വോട്ട് പ്രിയങ്ക ക്ക് 🤍

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 5 месяцев назад +66

    വയനാടിന്റ *പ്രിയങ്കരി പ്രിയങ്ക* ക്ക്‌ എതിരെ ആര് നിന്നിട്ടും കാര്യമില്ല *നാലര ലക്ഷത്തിനു മേൽ* ഭൂരിപക്ഷം നൽകി വിജയിപ്പിക്കും... എതിരെ വരാനുള്ള സാധ്യത *സ്മിതി ഇറാനി, വീണ വിജയൻ* നല്ല മത്സരമായിരിക്കും
    ജയ് പ്രിയങ്ക ജയ് UDF.

    • @SunilKumar-lt2ij
      @SunilKumar-lt2ij 5 месяцев назад +3

      ഭാവിയിൽ അവരുടെ മക്കൾ ആരെങ്കിലും ആവും ഇത്രേ ഗതികെട്ട വയനാട്ടുകാർ

    • @lucythankachan5036
      @lucythankachan5036 5 месяцев назад +3

      വയനാട്ടുകാർ മന്ദബുദ്ധികൾ
      പിന്നെയും പിന്നെയും ഇലക്ഷൻ
      സ്ഥിരം നിൽക്കുന്ന ആൾക്ക് വോട്ട് ചെയ്യാവൂ

    • @ankushsoni9577
      @ankushsoni9577 5 месяцев назад

      @@lucythankachan5036 Oru paadu olathenda. Rs.2 vaangi moonj maire

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 5 месяцев назад +2

      ​@@SunilKumar-lt2ijകരയൂ.. നിനക്കെല്ലാം കരയാനെ യോകമൊള്ളൂ.😂

  • @SatharVm-e4g
    @SatharVm-e4g 5 месяцев назад +56

    ആര് വന്നാലും എൻ്റെ വോട്ട്പ്രിയങ്കക്ക്😂

    • @mychoice-vk7697
      @mychoice-vk7697 5 месяцев назад +1

      Adima aanule 😂

    • @SIJOPG
      @SIJOPG 5 месяцев назад

      👍👍👍👍👍💯💯💯💯❤️❤️❤️

  • @കുറുപ്പ്
    @കുറുപ്പ് 5 месяцев назад +57

    എൽഡിഎഫ് a,വയനാട്ടിൽ,മൽസരിക്കാതെ,പ്രിയങ്കയെ,പിന്തുണക്ക്ക്കുക

  • @josesamuel136
    @josesamuel136 5 месяцев назад +56

    സ്മൃതി ഇറാനി വരട്ടെ ബിജെപി സ്ഥാനാർഥി

    • @shaleelali6113
      @shaleelali6113 5 месяцев назад +22

      വരട്ടെ ഒന്നുകൂടി തോറ്റു തുന്നം പാടുന്നത് കാണണം ആ അഹങ്കാരി

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 5 месяцев назад +11

      ജോർജ് കുര്യൻ BJP സ്ഥാനാർഥി ആയി വരുന്നുണ്ട് പ്രിയങ്ക അങ്ങനെ അങ്ങ് എളുപ്പത്തിൽ ജയിച്ചു പോകാമെന്നു കരുതണ്ട....ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയത് രാഹുലും കോൺഗ്രസ്‌ ഉം അല്ലെ.....ഒരു പ്രേത്യേക മാതാവിഭാഗം വിചാരിച്ചാൽ മാത്രം ജയിക്കുന്ന സീറ്റ് ആയത് കൊണ്ടുള്ള അഹങ്കാരം കൊണ്ടാണ് ഇത്‌ പറയുന്നത്....

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 5 месяцев назад +2

      ​@@shaleelali6113😂😂😂 എനിക്ക് വയ്യ

    • @rajannair1376
      @rajannair1376 5 месяцев назад +9

      ​@@rajeevankuthuparaba5401ജോർജ് കുര്യൻ വന്നാൽ കെട്ടിവെച്ച കാശു പോലും കിട്ടില്ല😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 5 месяцев назад

      പടച്ചോൻ നിന്നാലും പ്രിയങ്കയെ തോല്പിക്കാൻ പറ്റില്ല ​@@shaleelali6113

  • @achumichu8946
    @achumichu8946 5 месяцев назад +48

    വയനാട് ഒരിക്കൽ കൂടി ഭൂരിപക്ഷ റികാർഡ് മറികടക്കും 😂

    • @mychoice-vk7697
      @mychoice-vk7697 5 месяцев назад +1

      Vaazhakal bharikkaan wayanad..avarude vidhii 😂

    • @achumichu8946
      @achumichu8946 5 месяцев назад

      @@mychoice-vk7697 5 varsham monganam

    • @achumichu8946
      @achumichu8946 5 месяцев назад +1

      @@mychoice-vk7697 ഒരു ചായ അടിക്കാരാണ് ഇന്ത്യ ഭരിക്കാമെങ്കിൽ അതിലും എത്രയോ ഭേദം 😎

    • @ManojManu-ei1wy
      @ManojManu-ei1wy 4 месяца назад

      ​@@achumichu8946 ne vazha thanne😅

    • @achumichu8946
      @achumichu8946 4 месяца назад

      @@ManojManu-ei1wy ninnolam varilla 😂

  • @rahman_offcl
    @rahman_offcl 5 месяцев назад +10

    ഇന്ദിരഗാന്തി യെ പോലെ ചരിത്രമെഴുതിയ വനിതയെ പോലെ ഒരു വനിതയാവും ചിലപ്പോൾ പ്രിയങ്ക ആാാ പ്രിയങ്കയുടെ തുടക്കം നമ്മളുടെ കേരളത്തിൽ നിന്ന് ആവുന്നതിൽ അഭിമാനിക്കുന്നു ❤

  • @rasheedpattambiuae4677
    @rasheedpattambiuae4677 5 месяцев назад +4

    ആനി രാജ തന്നെ മത്സരിച്ചാൽ ചെലവ് കുറക്കാം ബാനർ നോട്ടീസ് എല്ലാം സ്റ്റോക്ക് ഉണ്ടല്ലോ 🥰🥰

  • @manthrikathalika
    @manthrikathalika 5 месяцев назад +32

    തോൽക്കാൻ ഉള്ളി സുരയുടെ ജീവിതം ഇനിയും ബാക്കി😂...

    • @abdurahiman6702
      @abdurahiman6702 5 месяцев назад

      😄

    • @sukushanker210
      @sukushanker210 5 месяцев назад

      ഉള്ളി സുര തോറ്റു പോകും അതിൽ എന്താ സന്തോഷിക്കാൻ പിന്നെ മേത്തൻ മാരുടെ കാര്യമോർത്താൽ കഷ്ടം തോന്നുന്നു കേന്ദ്രം മന്ത്രി സഭയിൽ 70മന്ത്രി മാർ അതിൽ ഒറ്റ മേത്താൻ പോലും ഇല്ല പിന്നെ 29സ്റ്റേറ്റ് ഉണ്ട് ഒരു കോയ പോലും സിഎം ആയി ഇല്ല എപ്പോഴും രണ്ടാം കിടാ പൗരൻ പിന്നെ പിങ്കി മോൾ ഒന്നാതരം ക്രിസ്ത്യൻ അവർക്ക് ഇലക്ഷൻ നിന്ന് ജയ്ക്കാൻ ഒരു ഇടാതാവളം അത്ര തന്നെ

    • @manthrikathalika
      @manthrikathalika 5 месяцев назад +3

      @@sukushanker210
      സാരല്ല മേത്തൻമാർ ഇതിൽ ഹാപ്പിയാണ്...

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 5 месяцев назад +2

      ​@@sukushanker210സംഘി കരയുന്നു 😭

    • @rishanleo3978
      @rishanleo3978 5 месяцев назад +3

      ​@@sukushanker210sangi vargiya visham cheettunnu

  • @azeezchockli6964
    @azeezchockli6964 5 месяцев назад +5

    പ്രിയങ്കാ 👍👍👍

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 5 месяцев назад +8

    പ്രിയങ്ക 5 ലക്ഷത്തിൽ വിജയം ഉറപ്പ് 👌👏👏🙏🌹💕😂

    • @rajeshnair-gx7eg
      @rajeshnair-gx7eg 5 месяцев назад +2

      But question still remain what done Rahul Ghandhi for Wayanad since last four five years ? Can you explain !

    • @rajeshnair-gx7eg
      @rajeshnair-gx7eg 5 месяцев назад

      Aani Raja refused to field her candidature in Wayanad, because she knew she will not get any vote from particular communities to whom eating religion five times in a day !

  • @sasidharankadavath
    @sasidharankadavath 5 месяцев назад +21

    മറ്റ് സംസ്ഥാനങ്ങളിൽ കോൺഗസ്സിൻ്റെ വോട്ട് വാങ്ങി ജയിച്ചു പാർട്ടിയുടെ അംഗീകാരവും ചിഹ്നം പോലും സംരക്ഷിച്ചെടുത്ത കമ്മ്യൂണിസ്റ്റുകാർ എന്തിന് കോൺഗ്രസിനെതിരെ മത്സരിക്കുന്നത്...
    അതും ഒരു ഉപതെരഞ്ഞെടുപ്പിൽ

    • @sivadasanmk629
      @sivadasanmk629 5 месяцев назад

      തിരിച്ചും കിട്ടിയിട്ടുണ്ട്

  • @laMiaMissionChannel-
    @laMiaMissionChannel- 5 месяцев назад +2

    Pryianka Gandhi 👌🏻🔥💪🏻

  • @shajishaji3655
    @shajishaji3655 5 месяцев назад +8

    PRIYANKA GANDHI ❤

  • @shyym9183
    @shyym9183 5 месяцев назад +18

    ഗണപതി വട്ടം സുരേന്ദ്രൻ വരുമോ

  • @aboobackerp9532
    @aboobackerp9532 5 месяцев назад +2

    ജനങ്ങൾക് കിട്ടാവുന്നതിൽ
    ഏറ്റവും നല്ല സ്ഥാനാർഥി ഇപ്പോൾത്തന്നെ ജയിച്ചുകഴിഞ്ഞു ❤❤❤

  • @ajithapr208
    @ajithapr208 4 месяца назад

    എന്റെ വോട്ട് പ്രിയങ്കക്ക് ❤❤

  • @BR-vu8wx
    @BR-vu8wx 5 месяцев назад +5

    , CPM. ചിഹ്നം നിലനിർത്താൻ സഹായിച്ചത് കോൺഗ്രസ് ആണ്, അത് കൊണ്ട് LDF. മൽസരിക്കരുത്, എന്തായാലും തോൽക്കും

    • @Useri530
      @Useri530 4 месяца назад

      ബിജെപിയും കോൺഗ്രസ്‌ ഉം തമ്മിലാകട്ടെ മത്സരം

  • @Vinod-jy1hl
    @Vinod-jy1hl 5 месяцев назад +3

    Jai Priyanka

  • @swapnakoshy759
    @swapnakoshy759 5 месяцев назад +1

    Jaik should be fielded

  • @Prabanjam1990
    @Prabanjam1990 5 месяцев назад +25

    കെട്ടി വച്ച കാശ് പോയവരും തരംഗമുണ്ടാക്കിയെന്നോ😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 5 месяцев назад

      കെട്ടിവച്ച കാശ് കിട്ടാൻ എത്ര ശതമാനം വോട്ട് കിട്ടണം ഒന്ന് എക്സ്പ്ലൈൻ ചെയ്യുക

  • @salimsayed7377
    @salimsayed7377 4 месяца назад +1

    പ്രിയങ്കയോട് 4 ലക്ഷം വോട്ടിന് തോറ്റു തുന്നം പാടാനുള്ള മഹാഭാഗ്യം സ്മൃതി ഇറാനിക്ക് കിട്ടുന്നത് തന്നെ വലിയ ക്രെഡിറ്റല്ലേ 😃😃

  • @MP-uj9ue
    @MP-uj9ue 5 месяцев назад +1

    Hai ഞാൻ വോട്ട് ചെയ്യാൻ റെഡിയായിരിക്കുന്നു

  • @prasada.b2758
    @prasada.b2758 5 месяцев назад +2

    സീറ്റ്‌ സിപിഎം ഏറ്റെടുത്ത് റിയാസ് മത്സരിക്കണം

    • @SruthiMr
      @SruthiMr 5 месяцев назад

      എങ്കിൽ കേരളാ ഭാവി മുഖ്യ മന്ത്രിക്ക് മതം നോക്കി ഞമ്മൻറെ ആളുകളുടെ വോട്ട്

  • @praveenprakash1879
    @praveenprakash1879 5 месяцев назад +1

    ബിജെപി 💞

  • @anilkesavan456
    @anilkesavan456 5 месяцев назад

    Priyanka is not big Sir...but Public is ready to learn again LDF. Still they are discussing matters around MATTERS...

  • @unneenkalathingal1227
    @unneenkalathingal1227 5 месяцев назад +1

    ഈ വയനാട്ടുകാരുടെ ഒരു ഗതികേട് എന്നെ പറയാനുള്ളൂ.

  • @kalkki9789
    @kalkki9789 5 месяцев назад +7

    അയ്യോ അങ്ങനെ പറയല്ലേ, മ്മക്ക് പ്രിയങ്ക ഗാന്ധിജി യെ തോൽപ്പിക്കണ്ടേ,?

  • @chackoxavier5835
    @chackoxavier5835 5 месяцев назад +3

    5 lakh 💯

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 5 месяцев назад

    🎉🎉🎉🎉 Priyanka G❤❤❤❤❤

  • @darknet5990
    @darknet5990 5 месяцев назад

    ആര് വന്നാലും തോൽവി ഉറപ്പായിരിക്കും ഇടതിനു 😂😂

  • @SruthiMr
    @SruthiMr 5 месяцев назад

    ആനിരാജ❤❤❤

  • @usmanmatathur9247
    @usmanmatathur9247 5 месяцев назад

    സിപിഐ സീറ്റ് സിപിഎംന്നു കൊടുക്കുക, ജയരാജൻ ബിജെപി യുമായി ബന്ധമുള്ള സ്ഥിതിക്ക്. ജയരാജൻ നിക്കട്ടെ.

  • @Al--ww-z5r
    @Al--ww-z5r 5 месяцев назад

    ജയിക് നേ നിർത്തണം. അല്ലേലും വമ്പന്മാരോട് ഏറ്റുമുട്ടനാണ് ജയിക് ന് ഇഷ്ടം. ജയിച്ചാലും തോറ്റാലും

  • @rajeshvp4568
    @rajeshvp4568 5 месяцев назад +1

    ജെയ്ക്ക് വരണം. അല്ലെങ്കിൽ വേട്ടാവളിയൻ മണി വരട്ടെ

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 4 месяца назад

    പ്രിയങ്കയോട് മത്സരിച്ചു തോൽക്കുന്നതും ഒരു അന്തസാ സുരേ... ജനങ്ങൾക്കു പറഞ്ഞു ചിരിക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ..

  • @Jai437
    @Jai437 5 месяцев назад +9

    പിണറായി മത്സരിക്കണം

    • @rajannair1376
      @rajannair1376 5 месяцев назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @chandrank6638
    @chandrank6638 5 месяцев назад +1

    കേരള നേതാക്കൾ ഇനി വയനാട് മണ്ഡലത്തിൽ ജിവിതത്തിൽ മത്സരിക്കാമെന്നു മോഹിക്കേണ്ട (കോൺഗ്രസ്) പ്രതനമന്ത്രി സ്ഥാനം മോഹമുള്ളവരൊക്കെ ഓരോ അഞ്ചു വർഷം കഴിബോൾ ഇനിയും വന്നോളും😂😂

    • @BR-vu8wx
      @BR-vu8wx 5 месяцев назад

      താൻ നല്ല കരച്ചിൽ ആണല്ലോ😅

    • @unniag7019
      @unniag7019 5 месяцев назад +1

      The curse of the fully literateKerala !😂

  • @roshancherian7923
    @roshancherian7923 5 месяцев назад

    5 ലക്ഷം മേൽ ഭൂരിപക്ഷം കിട്ടണം

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 месяцев назад +4

    P G ❤ l N C ❤ 500000 +❤❤🎉

  • @ribaep7465
    @ribaep7465 5 месяцев назад

    💚💚

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 5 месяцев назад +3

    വയനാട്ന് അടുത്ത ഭാവി പ്രധാനമന്ത്രിയെ കിട്ടി, ആഹ്ലാദിപ്പിൻ ജിൻ ജിൻ ജിൻമിതി നാദം നാദം.......😊😊😊😊

  • @basheerkadar4518
    @basheerkadar4518 5 месяцев назад +1

    5 lakh

  • @Jaleelpathoor
    @Jaleelpathoor 5 месяцев назад

    ഗാന്ധി കുടുംബത്തെ വേരോടെ തോൽപിക്കാൻ സ്മൃതി ഇറാനി ബിജെപി സ്ഥാനാർഥി

  • @abraham666
    @abraham666 5 месяцев назад

    ആരും ഇനി ഇങ്ങോട്ട് വരണ്ട. .പ്രിയങ്ക തന്നെ പ്രിയങ്കരി 😊😊

  • @PTH.17
    @PTH.17 5 месяцев назад +1

    കെ. കെ.ശൈലജ ടീച്ചർ മത്സരിക്കട്ടെ😅

  • @ManojUliyan
    @ManojUliyan 5 месяцев назад +1

    തോറ്റിട്ടും കൊതി തീരാത്ത കമ്മിണിമാരുണ്ടോ :🤗

  • @pgrajendran7523
    @pgrajendran7523 5 месяцев назад +2

    കുടുംബം പിടിമുറുക്കുന്നു. സേവകർ കൈയ്യടിയ്ക്കുന്നു.

  • @jomitva1207
    @jomitva1207 5 месяцев назад +3

    Jaikku varatte 😂 vettavaliyan 🤣🙏 Aaaru vannallum Priyanka 4 lak above must win 💞🥰🥰

  • @karulai4866
    @karulai4866 5 месяцев назад +1

    ആനി മതിയായിരുന്നു പഴയ പോസ്റർ ഉപയോഗിക്കാലോ.

  • @RamaChandran-cc6ux
    @RamaChandran-cc6ux 5 месяцев назад

    കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം
    പ്രാതിനിധ്യം.ഡോ.അബ്ദുൽ സലാം വിജയസാധ്യത.

  • @Mikky7718
    @Mikky7718 4 месяца назад

    വയനാട്ടിൽ ഇതിനുവേണ്ടി ആരും മെനക്കെടേണ്ട പ്രിയങ്ക ഗാന്ധി ഒരു എതിരിവില്ല തെരഞ്ഞെടുക്കപ്പെട്ട ബിജെപിക്ക് ഒരു എംപിയെ കിട്ടിയല്ലോ അങ്ങനെ

  • @stanleythottakath2325
    @stanleythottakath2325 5 месяцев назад +6

    ഇവിടെ എന്റെ ഒരു അഭിപ്രായം C PM ഉം ബിജെപി യും ഒരുമിച്ചു ഒരു സ്ഥാനാർഥിയെ നിർത്തണം. അതിനു E P ജയരാജനോട് പറഞാൽ പോരെ കാര്യം നടക്കും.

    • @gourisp7528
      @gourisp7528 5 месяцев назад

      അതാണ് വേണ്ടത് കുടുമ്പം മുഴുവൻ പ്രതി പക്ഷ ത് വേണ്ട സിപിഎം സിപിഐ ബിജെപി കൂടി അവളെ തോല്പിക്കുക

    • @rahulj8012
      @rahulj8012 5 месяцев назад

      Enkill congress easy akum

  • @Kabeerudheen
    @Kabeerudheen 5 месяцев назад

    ഇനിയും ശക്തനായ ആരാണ് സിപിഐ ലുള്ളതു 😂😂😂

  • @mmathew3673
    @mmathew3673 5 месяцев назад

    PV will come to contest in Wayanadu from CPM and Javedhkar or Smrithi from BJP.

  • @divinemagic777
    @divinemagic777 5 месяцев назад +1

  • @aavlogs6767
    @aavlogs6767 5 месяцев назад +2

    We want sura❤

  • @നജീബ്M
    @നജീബ്M 5 месяцев назад

    എൽഡിഎഫ് M സ്വരാജ് നിൽക്കട്ടെ

    • @HabeebBM-hf5yo
      @HabeebBM-hf5yo 5 месяцев назад

      സ്വരാജിൻ്റെ രാഷ്ട്രീയ ജീവിതം തീരും😂😂😂അമ്മാതിരി തോൽവി ആകും

  • @josepp5168
    @josepp5168 5 месяцев назад

    Priyanga

  • @babubiji9521
    @babubiji9521 5 месяцев назад

    Priyanka Gandhi❤️🌹🌹❤️🌹

  • @Amaljose1095
    @Amaljose1095 5 месяцев назад +3

    ടീച്ചറമ്മ വന്നാൽ ഒരു കനത്ത പോരാട്ടം കാണാം എന്നാണ് എന്റെ ഒരു ഇത്. 😂😂

    • @jabbu83
      @jabbu83 5 месяцев назад

      😂

  • @saheed9209
    @saheed9209 5 месяцев назад

    പ്രിയങ്ക ❤❤❤❤❤❤❤❤❤❤❤❤

  • @pranayapokkal1236
    @pranayapokkal1236 5 месяцев назад +1

    BJP ക്ക് സുരേന്ദ്രൻ തന്നെ വരണം

  • @Guruji-x7c
    @Guruji-x7c 5 месяцев назад +1

    CPM കോൺ മായി ഒരു മത്സരത്തിന്റെ ആവശ്യമുണ്ടോ. അനിയൻ ബാവ ചേട്ടൻ ബാവ.

  • @neerajeevtftf5354
    @neerajeevtftf5354 5 месяцев назад +1

    തോൽക്കാൻ എന്തിന് നിൽക്കുന്നു

  • @sreenandhacs8835
    @sreenandhacs8835 5 месяцев назад +1

    LDF ന് പ്രസക്തി നഷ്ടപെടും BJP രണ്ടാം സ്ഥാനത്താകും

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 5 месяцев назад

      ജോർജ് കുര്യൻ ബിജെപി സ്ഥാനാർഥി ആയി വരാൻ സാധ്യത ഉണ്ട്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 месяцев назад

    BREKING NEWS: മുൻ വൈസ് ചാൻസലർ Dr: അബ്ദുൾ സലാം BJP - NDA സ്ഥാനാർത്ഥി.

  • @kozhikkodebeach5084
    @kozhikkodebeach5084 5 месяцев назад +1

    മുസ്ലിം ലീഗിന്റെ കോട്ട ആണ് വയനാട്..പ്രിയങ്ക ജി യുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കട്ടെ എന്നാഗ്രഹിക്കുന്നു. 💯😍.

  • @user-xg5mb7js6q
    @user-xg5mb7js6q 5 месяцев назад +1

    ആര് വന്നിട്ടും കാര്യമില്ല എന്നറിഞ്ഞു സ്വയം ചാവേർ ആകാൻ ആര് തയ്യാറാകും?

  • @gopalakrishnanetta3612
    @gopalakrishnanetta3612 5 месяцев назад

    സംസ്ഥാന സെക്രട്ടരിയെ ആണ് മത്സരിപ്പിക്കേണ്ടത്(കടം വീട്ടാൻ അതുവേണം )

  • @sabirasabu2355
    @sabirasabu2355 5 месяцев назад

    എതിരായി ആരും ഉണ്ടാവില്ല ❤️

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 5 месяцев назад

    വെറുതെ നിൽക്കേണ്ട ആരും ജയിക്കില്ല. ഇവിടെ യൂഡിഫ് മാത്രം. പിന്നെ എന്തിനു മറ്റുള്ളവരും നിൽക്കണം

  • @Sameer-yz7jq
    @Sameer-yz7jq 5 месяцев назад +3

    സത്യൻ മുകേരി മൽസരികട്ടെ

    • @abdulgafoorv9522
      @abdulgafoorv9522 5 месяцев назад

      ആരാ ഇയാൾ 😄

    • @Sameer-yz7jq
      @Sameer-yz7jq 5 месяцев назад

      @@abdulgafoorv9522 അവിടെ ഒരു പ്രാവശ്യം മൽസരിച്ച് കേവലം ഇരുപതിനായിരം വോട്ടിന് മാത്രം തോറ്റ ആളാണ്

  • @thetruth9377
    @thetruth9377 5 месяцев назад

    ആനി രാജ കേരള ത്തിൽ ഒരിടത്തും ജയിക്കില്ല

  • @STRaphael8299
    @STRaphael8299 5 месяцев назад +1

    രാഹുലിനെപോലെ കെട്ടിരിക്കുന്ന വ്യക്തിയല്ല അണ്ണാക്കിൽ പാചകം ചെയ്യുന്ന വ്യക്തിയാണ് . സംശയം ഉള്ളവർ ജി യോട് ചോദിച്ചാൽ മതി . അമിട്ടിനോട് ചോദിച്ചാലും ഇത് തന്നെ പറയും . ചെറു പ്രായത്തിൽ മോദിയെ എയറിൽ കെയറ്റിയ ഹിന്ദി വാർത്തകൾ നോക്കിയാൽ മതി . പണ്ട് പ്രിയങ്കാ എന്റെ മോളെപോലെയാണ് എന്ന് ജി പറഞ്ഞത് മാത്രം ഒർമ്മയുണ്ട്😂😂

  • @anilkumar1960
    @anilkumar1960 4 месяца назад

    B. J. P ജയിക്കു
    Cpm
    അവരെ ജയിപ്പിക്കു

  • @SaidaliSaidali-zr8ci
    @SaidaliSaidali-zr8ci 4 месяца назад

    മോദി വന്നാലും ഞങ്ങൾക്ക് പ്രശ്നമില്ലാ പ്രിയങ്ക ഗാന്ധി വിജയിക്കും

  • @psreenivasan1683
    @psreenivasan1683 5 месяцев назад +1

    പ്രിയങ്കക്ക് എതിരെ സ്മൃതി ഇറാനി ?

  • @kunjeenkunjeen6449
    @kunjeenkunjeen6449 5 месяцев назад

    എൽഡിഎഫ് മത്സരിക്കാതിരിക്കുന്നതാണ് മാന്യത

  • @ihsanas2729
    @ihsanas2729 5 месяцев назад

    ഉള്ളി_സുര_വയനാട്

  • @6rare
    @6rare 5 месяцев назад

    വിസ്മൃതി വരണം എന്നാലേ ഒരിത് വരൂ 🤔

  • @noushad2100
    @noushad2100 5 месяцев назад +1

    സുര വരും

  • @radhakrishnannairchambakka6002
    @radhakrishnannairchambakka6002 5 месяцев назад

    അടുത്ത ബിജെപി കേന്ദ്ര മന്ത്രി വയനാട്ടിൽ നിന്ന് 👍

  • @Prabanjam1990
    @Prabanjam1990 5 месяцев назад +2

    കെ സുരേന്ദ്രൻ ബി ജെ പി സ്ഥാനാർത്ഥിയാകട്ടെ

    • @Prestige-b4d
      @Prestige-b4d 5 месяцев назад +1

      Athentha flexible cash laabikkaan ano

  • @philipmathews-fo7vg
    @philipmathews-fo7vg 5 месяцев назад

    LDF സ്ഥാനാർത്തിയെ നിർത്തരുത്, LDF - ഉം പ്രിയങ്കയ്ക്ക് വോട്ട് ചെയ്യണം.
    കാരണം, ബിജെപിയെ എതിർക്കുവാൻ കോൺഗ്രസ് ആണ് LDF - നേക്കാളും നല്ലതെന്നു പിണറായി തന്നെ സമ്മതിച്ചതാണല്ലോ? പിന്നെന്തിനാണ് LDF
    മത്സരിക്കുന്നത്?

  • @mnemonics-kerala
    @mnemonics-kerala 5 месяцев назад

    പോളിംങ് കുറയും.

  • @rasputin7880
    @rasputin7880 5 месяцев назад +1

    ഒരു ആദിവാസി സ്ഥാനാർഥി യെ നിറുത്തണം പ്രിയങ്കയ്ക്ക് എതിരെ.

    • @abdulgafoorv9522
      @abdulgafoorv9522 5 месяцев назад +1

      ജാനു ആയാലോ 😄

    • @dv2975
      @dv2975 5 месяцев назад +1

      ​@@abdulgafoorv9522എന്താടാ നിനക്ക് ആദിവാസിയായ ജാനുവിനോട് ഒരു പുച്ച്ചം

    • @abdulgafoorv9522
      @abdulgafoorv9522 5 месяцев назад

      @@dv2975ആനി രാജയേക്കാൾ ഭേദം എന്ന് പറഞ്ഞതാ 😄

  • @narayananan2588
    @narayananan2588 5 месяцев назад

    പ്രിയങ്കയും കൂടികൂട്ടി ക്രിസ്ത്യാനികൾ ആദ്യമായി രണ്ടക്കം എംപി മാരായി ഇന്ത്യയിൽ

  • @Jith772
    @Jith772 5 месяцев назад

    പിങ്കിക്കു ആദരാജ്ഞലികൾ 😭😭

  • @muhsinnp8043
    @muhsinnp8043 5 месяцев назад

    League💚

  • @jacobalukkal9381
    @jacobalukkal9381 5 месяцев назад +1

    വയനാട്ടുകാരുടെ കഷ്ടകാലം.

  • @rajujacob5316
    @rajujacob5316 5 месяцев назад +1

    Umpan UDF

  • @AllvinThomas-k9d
    @AllvinThomas-k9d 5 месяцев назад

    Again 4 lakh majority for Congress in wayanad😂

  • @ShamnadAbdulhameed-r4i
    @ShamnadAbdulhameed-r4i 5 месяцев назад +1

    സുരേന്ദ്രൻ തവണ വേണ്ട കുമ്മാട്ടി മത്സരിക്കട്ടെ😂

  • @ashrafa9416
    @ashrafa9416 5 месяцев назад +2

    Ulli sura varumo BJP

  • @abijackson1000
    @abijackson1000 5 месяцев назад +3

    ഇനിയും ഒരു 3 ലക്ഷം വോട്ടിന് തോല്‍വി താങ്ങാന്‍ വയ്യ 😂