ഉമ്മാക്ക് ഒരുപാട് വിഷമം ഉണ്ടാവും ഉപ്പാനെ കാണാതെ ആയിട്ട് ഒരുപാട് ആയിട്ട് ഉണ്ടാവില്ലേ ഉപ്പാനെ കണ്ടിട്ട് അതാവും പടച്ചവൻ എത്രയും പെട്ടെന്ന് ഉപ്പാൻറെ എല്ലാ മാറ്റി കൊടുക്കട്ടെ ameen
ചക്കര ഒറ്റക്ക് പുറത്ത് പോവരുത് എനിക്കും ഉണ്ട് അവളെ പ്രായത്തിൽ ഒരു മകൾ അടുത്ത വീട്ടിലേക്ക് പോവാൻ അയക്കാറില്ല ഓരോ പ്രശ്നങ്ങളും നമ്മൾ ദിവസം കേൾക്കുന്നത് അല്ലേ
Masha allah❤ഇക്ക കുരുക്ക് സൂപ്പർ ആയിക്കണ് 👍👍പാവണ്ട് ഉമ്മ. എല്ലാം ശെരിയാവുംട്ടോ. 🥰ഉപ്പ നല്ലൊരു മനുഷ്യനായി തിരിച്ചു വരട്ടെ.. 🤲🤲ഉമ്മാക്ക് ഉപ്പാനോട് നല്ല സ്നേഹാണ്. പാവം.... 💕💕❤❤എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ... 🤲
ചക്കര ഉമ്മ കരയുന്നത് പറഞ്ഞ് കളിയാക്കുന്നു നീയൊരു ഭാര്യയാകുമ്പോൾ നിനക്ക് മനസിലായിക്കോളും എങ്ങിനെയാണെന്ന് പിന്നെ ചക്കരെ മാസ്ക് കൊണ്ട് മുഖം തുടക്കരുത് ട്ടോ...
നൗഫലെ ചക്കരയെ ഇനി മില്ലിലൊന്നും പറഞ്ഞയക്കരുത്. നമ്മുടെ പെങ്ങളല്ലേ. അവൾ വലുതായി. പുതിയ അതിഥികൾ അടിപൊളി. ഭർത്താവിനെ കാണാൻ ഏതൊരു ഭാര്യയും ആഗ്രഹം ഉണ്ടാവും. ഭർത്താവ് എന്തൊക്ക ചെയ്താലും. വീഡിയോ പൊളി.
😍😍😍 എൻ്റെ വീട്ടിലും ഉണ്ട് ഇതുപോലെ ചെടിയുടെ ഇടയിൽ കൂട് കൂട്ടിയിരിക്കുന്നു എന്ത് സുന്ദരവും അൽഭുതവും ആണ് ചകിരി നാര് കൊണ്ടുള്ള അവരുടെ കൂട്😍😍😍💯💯💯💯💯💯💯💯💯😍😍😍😍👌👌👌👌👌👌
ruclips.net/video/9puzHmDlX3Q/видео.html
ഇനിയും കാണാത്തവർ ഉണ്ടോ
👌🥰❣️
Kandu ishttapettu❤
Ikkka very nice.... good
😍😍കണ്ടു 👍🏻👍🏻👍🏻👍🏻
Kinattil meen valarthan padilla
നൗഫലിന്റെ കുരുക്ക് ഷോർട്ഫിലിം ഇഷ്ട്ടം ആയവർക് ലൈക്കാനുള്ള സ്ഥലം ഇവിടെ 👍
👍🏼
Nalla video enikii ishttayii 😍
ഉമ്മാക്ക് നല്ല സങ്കടം ഉണ്ട് പാവം ഉമ്മ എന്റെ ഉമ്മാനെ പോലെ ഒരു ഉമ്മ എനിക്ക് ഇഷ്ട്ടായി
Ee koode thottaal thallakili varumo
Kiliye thodann pattula
❤️
Ottapalam evidaya veed noufale
𝑈𝑚𝑚𝑎 𝑓𝑎𝑛𝑠.....🥳❤️
കുരുക്ക് ഷോർട്ട് ഫിലിം ഒരു രക്ഷയും ഇല്ലാട്ടോ ❤❤❤അങ്ങനെ തോന്നിയവർ എത്ര പേർ ഉണ്ട് ❤❤❤👍👍👍👍
മാഷാ അളളാ
Poli chakkara.kku oru hi.
നെല്ല് കൊടുത്താൽ മതി പെട്ടെന്ന് മുട്ടയിടും
Adipoli
പാവമാണ് ആ ഉമ്മ...ഉമ്മ മനസിൽ ആഗ്രഹിക്കുന്ന പോലെ ആയി ഉപ്പ തിരിച്ചു വരട്ടെ 🤲അള്ളാഹു നിങ്ങള്ടെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരട്ടെ 😍
Aaameen🤲🤲
ഹായ്....nafu ത്താ... ഞങ്ങളെ കൂടി സപ്പോർട് ചെയ്യു ന്നെ
@@mujuhashi3903 support chyallo dear😍
ഞാൻ ഇതിൽ കാണുന്നത് ഉമ്മാന്റെ സംസാരം കേൾക്കാൻ
Alhamdulillah ഉപ്പാക്ക് കുറച്ച് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ടല്ലേ പള്ളിയിലൊക്കെ പോവുന്നുണ്ടെന്ന് കേട്ടപ്പോ Happy ആയി ഉമ്മാ വിഷമിക്കേണ്ട ട്ടോ ഉപ്പ നല്ലൊരാളായി വരും ഉമ്മാന്‍െറ എല്ലാ വിഷമങ്ങളും Allahu മാറ്റിത്തരട്ടെ
ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ
Aameen
Aameen 👍
ആമീൻ
ആമീൻ
Babi innu vlog ellavarum subcribe cheyy 1 k avan sahaayikkuka
Masha allhah .uppa vilichu ennu parenjepol nalla sandhoshayi.petennu sugayi varetee🤲🤲🤲
കുരുക്ക് സൂപ്പർ ആണ് ഓരോ കുടുബങ്ങളിലും നടക്കുന്ന ഇന്നത്തെ അവസ്ഥയാണ് ഈ ഷോട്ട് ഫിലിം 👍
ഉമ്മാക്ക് ഒരുപാട് വിഷമം ഉണ്ടാവും ഉപ്പാനെ കാണാതെ ആയിട്ട് ഒരുപാട് ആയിട്ട് ഉണ്ടാവില്ലേ ഉപ്പാനെ കണ്ടിട്ട് അതാവും പടച്ചവൻ എത്രയും പെട്ടെന്ന് ഉപ്പാൻറെ എല്ലാ മാറ്റി കൊടുക്കട്ടെ ameen
Noufal ikkkaikkk powil❤️❤️
💯💯💯💯💯💯💯💯💯🙌🙌🙌🙌🙌
കുളത്തിന്ന് പരൽ പിടിച്ച് കൊടുന്ന് കിണറ്റിലേക്ക് ഇട്ട് കൊടുക്കൂ നൗഫൽ
മാഷാ അള്ളാഹു പുതിയ യ്യാപ്ല വിളിച്ചപ്പോ സന്തോഷം കൊണ്ട് കരഞ്ഞ താ. ചക്കരെ. ഉമ്മ
🤣🤣🤣🤣👍❤️👌🏻
ചക്കര ഒറ്റക്ക് പുറത്ത് പോവരുത് എനിക്കും ഉണ്ട് അവളെ പ്രായത്തിൽ ഒരു മകൾ അടുത്ത വീട്ടിലേക്ക് പോവാൻ അയക്കാറില്ല ഓരോ പ്രശ്നങ്ങളും നമ്മൾ ദിവസം കേൾക്കുന്നത് അല്ലേ
👌👌👌👌👌👌
പൂച്ചക്കുട്ടിയെ വേണെങ്കിൽ പറ ഞാൻ തരാം
ഇക്കാന്റ ഒരു ഷോർട് ഫിലിം ഇന്ന് ഞാൻ കണ്ടു
കൊള്ളാം ആയിരുന്നു അതിന്റ മെസ്സേജ് 👍
Masha allah❤ഇക്ക കുരുക്ക് സൂപ്പർ ആയിക്കണ് 👍👍പാവണ്ട് ഉമ്മ. എല്ലാം ശെരിയാവുംട്ടോ. 🥰ഉപ്പ നല്ലൊരു മനുഷ്യനായി തിരിച്ചു വരട്ടെ.. 🤲🤲ഉമ്മാക്ക് ഉപ്പാനോട് നല്ല സ്നേഹാണ്. പാവം.... 💕💕❤❤എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ... 🤲
orupad ishtam bro nigalude kudumbathe nadhan anugrahikate prethegich ummaye uyaragalil ethate
ചക്കരേ ഇനി മില്ലിൽ ഒന്നും പോകരുത് വലിയകുട്ടി ആയില്ലേ കാക്കുനോട് പോകാൻ പറ
Mashaallahhhh ♥️♥️
Alhamdulillah uppante വേഗം sugamavatte
ഉപ്പാന്റെ മാറ്റം നിലനിൽക്കാൻ മനം നൊന്ത് പ്രാർത്ഥിക്കി . മക്കളുടെ നെഞ്ച് പിടഞ്ഞുള്ള ദുആ നാഥൻ തീർച്ചയായും കേൾക്കും.
Umma shall ingane ittal nalla sundhari ayittund
അൽഹംദുലില്ലാഹ്
ഇക്കാടെ ഇതിനു മുന്നേ ഉള്ള കുറെ ആൽബംസ് ഞാൻ കണ്ടിട്ടുണ്ട്
അതിലൊക്കെ ഇഷ്ടാണ് ഇക്കാനെ 😁
Hi
നൗഫൽ ഇക്ക
ഇക്ക മാരീഡ് ആണോ ❤
ഉമ്മാക് ഉപ്പാനെ കാണാത്തതിലുള്ള സങ്കടമല്ല...നന്നായി വരുന്നു എന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷക്കണ്ണീർ ആണത്... പാവം ഉമ്മ😍😍
😍😍😍🔥🔥
Hi
Chakkarene millilkonnum paranghayakkaruthu valiya kuttiyalle nee poyal mathi noufale
Super
നിങ്ങളെ വീഡിയോ കാണാധേ നിക്കാൻ പറ്റുന്നില്ല നൗഫലെ പക്ഷെ no വാങ്ങീട് ബുദ്ദിമുട്ടിക്കില്ല
ഞാൻ ഫസ്റ്റായിട്ടാൻ video കാണുന്നത്. ഇഷ്ടായി vlog. നല്ല naturality ഉണ്ട്... ഇനി കൂടെയുണ്ടാകും.
ചക്കര ഉമ്മ കരയുന്നത് പറഞ്ഞ് കളിയാക്കുന്നു നീയൊരു ഭാര്യയാകുമ്പോൾ നിനക്ക് മനസിലായിക്കോളും എങ്ങിനെയാണെന്ന് പിന്നെ ചക്കരെ മാസ്ക് കൊണ്ട് മുഖം തുടക്കരുത് ട്ടോ...
അതിഥി കൾ സൂപ്പർ 👍👍
ഇക്കാനെ കാണാനും വിശേഷങ്ങൾ അറിയാനും മോഹം ഇണ്ട്
ഞാൻ കൊല്ലം കാരിയാണ് 😁
Rasandu tto...,loveble fmly👍
നൗഫൽ നിന്റേ ഉമ്മനെ ബഹുമാനം ഇല്ലാതെ വിളിക്കരുത് 🧖♂️🧖♂️🧖♂️
n നിങ്ങളുടെ രാജ Jo എവി. െട യാണ്
Inn njn veettil.poyappo ellarem kondum kurukk kaanichutto chakkarene kadayil paranjayakaruthe noufake
😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
എൻ്റെ പേര് സുമയ്യ നനെ നിങ്ങളുടെ വെല്ലേയ ഫെന്നെ ആണ്
Wifenay eli kadikum
വാപ്പഫോൺ വിളിച്ചു എന്ന് പറഞ്ഞപ്പോൾ ഹാപ്പി യായി . മൂന്ന് മാസം ആയാലും വോണ്ടില്ല : പുതിയ വാപ്പയായി വരട്ടെ,🤲🤲
നിനക്കും നിന്റെ കുടുംബത്തിനും ഹൈർ നൽകട്ടെ
നൗഫൽ ഉപ്പാൻറെ വിശേഷം എന്താ തിരൂര് വന്നിരുന്നോ എന്താണ് ഡോക്ടർമാർ പറയുന്നത് ഒരു മെസ്സേജ് അയച്ചാൽ ഒന്നു റിപ്ലൈ തായോ
ചക്കരെ മാസ്ക് കൊണ്ട് മുഖത്ത് തുടക്കരുത്
ചക്കരെ മാസ്ക് കൊണ്ട് മുഖം തുടക്കല്ലേ അതിൽ അണുക്കൾ ഉണ്ടാവും. ഇനി യെങ്കിലും അങ്ങനെ ആവർത്തിക്കരുത്
നൗഫലെ ചക്കരയെ ഇനി മില്ലിലൊന്നും പറഞ്ഞയക്കരുത്. നമ്മുടെ പെങ്ങളല്ലേ. അവൾ വലുതായി. പുതിയ അതിഥികൾ അടിപൊളി. ഭർത്താവിനെ കാണാൻ ഏതൊരു ഭാര്യയും ആഗ്രഹം ഉണ്ടാവും. ഭർത്താവ് എന്തൊക്ക ചെയ്താലും. വീഡിയോ പൊളി.
😍😍😍 എൻ്റെ വീട്ടിലും ഉണ്ട് ഇതുപോലെ ചെടിയുടെ ഇടയിൽ കൂട് കൂട്ടിയിരിക്കുന്നു എന്ത് സുന്ദരവും അൽഭുതവും ആണ് ചകിരി നാര് കൊണ്ടുള്ള അവരുടെ കൂട്😍😍😍💯💯💯💯💯💯💯💯💯😍😍😍😍👌👌👌👌👌👌
നൗഫൽ ഞാൻ ninne ഇടയ്ക്കിടെ കാണാറുണ്ട് 😍
Aa kili koodu kootiyaal aa veettil panavum sandhoshavum koodumennaa pandullavarokke parayya.. Athu kond athine avdenne vechek tto
Uppante വേഗം maratte. Ummak എന്തൊക്കെ പറഞ്ഞാലും. Uppane verukkan kazhiyilla. അത് അങ്ങനെ ആണ്. സ്നേഹം ennum nilanilkatte🤲🤲🤲🤲🤲🤲🤲🤲
vappadekariyam arinjathil alhamdu lillaha . sanamol sĉhoolil pokuva janum koodepokuva.....
മില്ലിലേക്കും കടയിലേക്കും ഒന്നും ചക്കരനെ ഒറ്റക്ക് പറഞ്ഞയക്കരുത്. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മകൾ
ശരിയാണ് അണ്ണൻ കുഞ്ഞിനെ തൊട്ടാൽ അതിന്റെ തള്ള പിന്നെ അവിറ്റകളെ nokilla
ചക്കര നൗഫലിനെ ടാ വിളിക്കരുത്
ഞങ്ങളുടെ നാട്ടിൽ കൂരാറ്റ കിളി എന്നാണ് പറയുക 👍
നല്ല വിറ്റാണ് ഉമ്മ അസ്സലാമു അലൈകും ഉമ്മ നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ട്ടം ഉപ്പാനെ ആള്ളാഹു നന്നാകട്ടെ ആമീൻ ചക്കരേ ഞാനും ഹാജറ യാണ് ട്ടോ
ലോവ് ബെഡ്സിനെ വാങ്ങിക്കേണ്ട അതിന്ന് തീറ്റ കൊടുത്താൽ തീരെ മൊതലാവില്ല എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഞങ്ങൾ ഒഴിവാക്കി
ഉപ്പാന്റി വിവരം അറിഞ്ഞതിൽ സന്തോഷം 👍👍🤲
ഉമ്മക് ഒരു ഹായ്
Love you beby ❤️❤️❤️😍😍😍😍😍
ചക്കരയുടെ സംസാര ശൈലി നല്ല രസണ്ട്..
Mashallah ❤️❤️❤️👍👍👍👍
എന്നും വേണം നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ പോലെ ആണ് 🥰❤️
എന്തായാലും.👌👌👌👌. അതിഥികൾ. പുച്ചേയെ. വളർത്തുന്നത്. നല്ലതാണ്. ഉമ്മാ. പുച്ചേയെ. വേടീച്ചോളൂ. നൗഫൽ.
ഉമ്മാക്ക് എന്തക്കോ പറഞ്ഞാലും ഉമ്മാനെ ചെറുപ്പത്തിൽ കല്യാണം കയിച്ച ആൾ അല്ലെ ഉപ്പ സംകടം ഉണ്ടാവും പാവം ഉമ്മ ഉപ്പ നല്ല ഉപ്പ ആയി വരട്ടെ ആമീൻ 😥
നൗഫി കുതിച്ച് കേറട്ടെ 👍👌👌👌
Umma uppande allam rahathilagum🤲🤲
Alhamdhulilla uppa thirich varumbol nalloru eemanulla aalayi varatte khairak YA Allah 🥰🥰🤲
കുരുവി കുട്ടികളെ തൊട്ടാൽ അവരെ ഒഴിവാക്കി പോകൂ
Shariyanu
ഇന്നത്തെ വീഡിയോ ഉഷാറാണ്👍🏻👍
സൂപ്പർ ഫാമിലി പാവം ഉമ്മ
Pavam umma intim kann nirannu 😘😘😘😘😘😘
ഉഷാർ ആയല്ലോ 😍❤
മാസ്ക് വെച്ചാണോ കണ്ണും മുഖവും തുടക്കുന്നെ
Uppante swabaavathinte maattam arinjappol sandoshamayi
നൗഫൽ ഉമ്മാ പറഞ്ഞവാക്ക് കാർ വാങ്ങേണ്ട. റേഷൻ കിട്ടില്ല. ശെരിയാണ്. ഞങ്ങൾ കാർ വാങ്ങി. റേഷൻ. ഇവിടെ ഉപ്പ ഇതേ പോലെ പറഞ്ഞു. അത് പോലെ ഉമ്മാ. 🌹
മണിപ്ലറ്റ് താഴേക്കു വളർത്തരുത് മെല്ലേക് akikodukkanam
വീഡിയോ ഇഷ്ടായി ട്ടോ 🥰🥰❣️❣️
Noufu ഉമ്മാന്‍െറയും നിന്‍െറയും വര്‍ത്താനം കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടാണ് 🥰❣️
മാഷാഅല്ലാഹ് 🐦🐦അദിദികൾ പൊളിച്ചു
വീട്ടിൽ കിളി കൂടു കൂട്ടിയാൽ പണക്കാരനാകും എന്നാണ് പറയൽ
❤️👍👍👍❤️
ചക്കരയെ ഇനി പുറത്ത് ഒറ്റക്ക് വിടല്ലേ
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ ഫാമിലി ❤❤❤❤🌹🌹🌹🌹🌹🌹
rajisha ത്ത..... ഞങ്ങളെ സപ്പോർട് ചെയ്യാമോ