ആത്മാവിന്റ ദോഷം എങ്ങനെ തിരിച്ചറിയാം ghost

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 60

  • @KiduiteamsKidu
    @KiduiteamsKidu Месяц назад +1

    ഈ പറഞ്ഞത് സത്യം 🙏ഞാൻ കുറെ കാലം അനുഭവിച്ചു എങ്ങനെയൊക്കെയോ പോയി 🙏സൂയിസൈഡ് ന്റെ അടുത്ത് വരെ പോയി തിരിച്ചു വന്നു

  • @preethasulekha2653
    @preethasulekha2653 8 месяцев назад +5

    ഇത് സത്യം ആണ് എനിക്ക് അനുഭവം ഉണ്ടായിട്ട് ഉണ്ട്

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 8 месяцев назад +1

      സംസാരിക്കാൻ പറ്റുമോ ആത്മാവിനോട്

    • @KiduiteamsKidu
      @KiduiteamsKidu Месяц назад

      സത്യം 👍👍എന്റെ അനുഭവം 🙏

  • @RainbowPlanet-rk6wi
    @RainbowPlanet-rk6wi 7 месяцев назад +2

    ഒരുപാട് നന്ദിയുണ്ട് സാർ

  • @Raj-b7n
    @Raj-b7n 7 месяцев назад +3

    തിരുമേനിയെ നേരിട്ട് ഒന്ന് കാണാൻ പറ്റുമോ.. എങ്ങിനെ. എവിടെ.. ഒന്ന് പറയാമോ

  • @jayasree6278
    @jayasree6278 8 месяцев назад +1

    വളരെ ഉപകാരം തിരുമേനി 🙏🙏🙏

  • @miracletech3657
    @miracletech3657 8 месяцев назад +3

    Puranangalil parayunathaanu sheri.. Garuda Puranam aanu sheri...pinne predham aanu bhoomiyil alanj thiriyuka....pithtukalde sanidhyam ivde kanum.. but...avarude vaasam pithra lokath anu...3 ina thalamura vare aa lokath kanum.. shesham moksham allengil,punar janmam....dhur maranam,athmahathya onum kaalan varilla.. bhoomiyil alanj thiriyum.. samayam akumpo mathram kaalan varu

  • @Rajesh.KRajesh-i3j
    @Rajesh.KRajesh-i3j 7 месяцев назад +1

    Is a true😮

  • @diyadiya3952
    @diyadiya3952 8 месяцев назад +1

    വളരെ ശരിയാണ്

  • @prameelasathyan8089
    @prameelasathyan8089 8 месяцев назад +2

    Thirumeni. Namaskaram, pithrukkalkku Bali ettu. Kazhinjal pinne veettil rathri kozhi, madyam evayellam vechu evarkku. Pooja cheyyunnathu dozha. Mano,

  • @AswathyAswathy-s8p
    @AswathyAswathy-s8p 5 месяцев назад +1

    സർ, എനിക്കു ഇങ്ങനെ തോന്നാറുണ്ട്. രാത്രി കിടക്കുമ്പോ ആരോ ഒരു നിഴൽ രൂപം എന്റെ ശരീരത്തു കേറുന്നതായും ചിലപ്പോ അതെ രൂപം എന്റെ അടുത്ത് വന്നു കിടക്കുന്നതയും ഒക്കെ ഞാൻ കാണാറുണ്ട് ഇതൊന്നും ഞാൻ ഉറങ്ങി കിടക്കുമ്പോ അല്ല ഞാൻ ഉണർന്നു കിടക്കുമ്പോ തന്നെയാണ്. റൂമിൽ ചെറിയ വെട്ടം ഇട്ടാണ് ഞാൻ കിടക്കുന്നത് പിന്നീട് എനിക്കു ഒച്ച പൊങ്ങില്ല കരയാനോ ചാടി എണീക്കാനോ ഒന്നും എനിക്കു പറ്റില്ല. ഇതിപ്പോ പല തവണ ആയി.

    • @SasiNB-q8r
      @SasiNB-q8r 5 месяцев назад

      Sleep paralysis aanoyenn adhyam anweshikku

    • @AswathyAswathy-s8p
      @AswathyAswathy-s8p 5 месяцев назад

      @@SasiNB-q8r sleep paralysis ഉറങ്ങികിടക്കുമ്പോളുള്ള അവസ്ഥ അല്ലെ ഇത് ഞാൻ ഉറങ്ങാതെ കിടക്കുമ്പോൾ ആണ്. എനിക്കു ഉറക്കം വരുമ്പോൾ ഒരുപാട് വൈകും അതായത് 1 മണി 2 മണി ഒക്കെ ആകും വരെ എനിക്ക് ഉറക്കം വരില്ല എങ്കിലും ഞാൻ വെറുതെ കണ്ണും തുറന്ന് കിടക്കും. ഇതൊരു 12 മണി ഒക്കെ കഴിയുമ്പോൾ ആണ് ചിലപ്പോൾ 11 മണി ഒക്കെ ആകുമ്പോൾ. തുടർച്ചയായി വരുന്നതുകൊണ്ട് ഒരു പേടി

  • @sunithag8911
    @sunithag8911 8 месяцев назад +1

    Enik oru experience nd, oru rathri ente Pappayude aathmav(enu njan viswasikunu) ente arikil vanu, husband vazhakundakki njan veedinu purathulla shed l urangan kidanu(rathri purath irangan pediyulla aalanu njan) . Fan illa, pediyum und . Pedi Karanam urakam varunilla, kannukal adach kidakumbol news paper kond aaro oral veesunath njan arinju. Kannukal thurakano ezhunelkano dhyryamilla. Enkilum kannukal ithiri onu thuranu noki. Appol arikil oru nizhal kandu. Pappayude uyaram und. Kannukal pooti njan urangi. Pedi undayirunu enkilum sukha nidra ayirunu. Ente sahodariyod mathram ith paranju. Pineed ee experience illa. Njan kudumbath ninum doore Anu thaamasam. Aval kudumbath thamasam. Pappa nadakunath palapolum aval ketitund.

  • @IndiraP-v6g
    @IndiraP-v6g 8 месяцев назад +2

    Indira . Namaskaram Thirumeni. Thirumeni paranja karyangal (Aa yella Anubavangalum Anikkundu. Njan anubavichu ariyunnundu. Anikku nalla manodairyam undu.) Pinne ithu marikkittan Pooja cheyyan paranju jyolsyan. Athinu 25,000 rs venam. Ithra valiya thuka mudakkan pattilla nu Njan paranju. Mathramalla Athine njan friend Aayi kandolam nu paranju. Aniku oru kuzhappavum ithuvare illa. Ippozhu njan ariyunnundu. Achan, Amma ,chechi, chettan, Husband Ivarokke marichupoyatha. Pakshe ivar Aarum alla A Aathmav vere oral ivarokke marikkunnathinu munne ulla Anubavam Aannithu. Ippozhu mattam illathe thudarunnu.

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm 8 месяцев назад +1

    Shareerathil kalilum kaiyilum idkku manthi idunnu ithu enthanu ? Thirumeni...... Kanni chavano ,pishaj aano,onnu parayoo thirumeni,ente magalum marichu poi,athinu munneyum ithupole undu.

  • @premav4094
    @premav4094 8 месяцев назад +2

    ഹരേകൃഷ്ണ തിരുമേനി
    ഏകദശി ആശംസകൾ 🙏🏾

  • @sdsworld1695
    @sdsworld1695 8 месяцев назад +1

    എൻ്റെ അനുഭവം ഭർത്താവിൻ്റെ അമ്മ മരിച്ചപ്പോൾ. എനിക്ക് ഭയങ്കര പേടി ഉണ്ടായിരുന്നു 8മാസം കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു എനിക്ക് ഒന്നിനും പേടി ഇല്ലാതായി അമ്മയുടെ ആത്മാവ് വരുമ്പോൾ വല്ലാത്ത നാറ്റം അനുഭവപ്പെടും ഞാൻ തീരെ മൈൻഡ് ചെയ്യാറില്ല അമ്മ കൈയ്യും കാലും ഉളുക്കിയവർക് തടവി ശരിയായി കൊടുക്കാറുണ്ട് എനിക്ക് ഇപ്പോഴും കാലു വേദന ഉണ്ടാകാറുണ്ട് മകൻ എന്നും തൈലം തടവി തരും ഒരു ദിവസം തൈലം തടവി കസേരയിൽ ഇരിക്കുമ്പോൾ മുന്നിലുള്ള കസേരയിൽ ഭയങ്കര മണം ഉണ്ടായി അമ്മ വന്നു എന്നെനിക്ക് തോന്നി ഞാൻ പറഞ്ഞു അമ്മ വന്നല്ലോ ഏതായാലും എൻ്റെ കാൽ തടവി തരൂ എന്ന് പറഞ്ഞു കാൽ കസേരയിൽ എടുത്ത് വച്ചു കുറച്ച് സമയം കഴിഞ്ഞപ്പോൾ എൻ്റെ കാല് വേദന പോയി എപ്പോൾ 2വർഷമായി ഇത് വരെ എനിക്ക് കാൽ വേദന വന്നില്ല എന്ന് മാത്രമല്ല അമ്മ പിന്നെ വന്നിട്ടില്ല

  • @RG.17767
    @RG.17767 8 месяцев назад +1

    ശുഭദിനം തിരുമേനി 🙏

  • @aswathysatheesan4521
    @aswathysatheesan4521 8 месяцев назад +1

    Nammal marichal marichu poyavare kaanan kazhiyumoo.....sir

    • @miracletech3657
      @miracletech3657 8 месяцев назад +1

      In Garuda Puranam.....3 thalamura vare kaanam...achan,appupan, muthachan enna pole...kanan pattum.. but namal avarde koode swarga vaasi ano naraga vaasi ano ennath namude karmam vech irikum

  • @Vishnuushakuma
    @Vishnuushakuma 8 месяцев назад +2

    തീർച്ചയായും എല്ലാം പറന്നത് ശരി ആണ് എനിക്ക് ഈ അനുഭവം ഉണ്ടായി ഒരു കേസിൽ പറ്റു കല്ല്യാണം മുടഗി ഇപ്പോൾ chakanda അവസ്ഥ മരിക്കാത്ത varavzhi ഇല്ല 😢😢😢😢😢😢😢അത്ര സങ്കടം ഉണ്ട് എന്റ ജീവിതം പോയി ഞാൻ ariyathaaanu അ കേസിൽ pattathe enikku swabhotham vannapol enta jeevitham nashta pattu

    • @manudas1235
      @manudas1235 8 месяцев назад +2

      മരണംഒന്നിനുംഒരുപരിഹാരം അല്ല ദയവു ചെയ്തു അങ്ങിനെ ഒന്നും ചിന്തികളല്ലേ pls

    • @sunilsunderraman
      @sunilsunderraman  8 месяцев назад +2

      ശരിയാണ്

    • @Shijukololathkololath
      @Shijukololathkololath 8 месяцев назад

      അയ്യോ... അങ്ങനെ ഒന്നും ചിന്ദിക്കരുത്... മരണം ഒന്നിനും പരിഹാരം അല്ല കേട്ടോ....

    • @meenadevanand4931
      @meenadevanand4931 8 месяцев назад +1

      ദൈവത്തെ പ്രാർത്ഥികുക കൈവിടില്ലെന്ന വിശ്വസിക്കുക

  • @SharlyJohnson
    @SharlyJohnson 8 месяцев назад +2

    ❤👍🌹

  • @-bi1oasis8r2efr
    @-bi1oasis8r2efr 8 месяцев назад +1

    🙏🙏🙏

  • @keralaheavengroup1604
    @keralaheavengroup1604 8 месяцев назад +3

    Etta fathereneyum motherneyum etta brotherum wifeum chernnu sleeping tablet koduthu pattiney ettu konnu avaneyum avatte wifeneyum Ethekillum almavu konnirunekkil Njan ennu m etta parents ellathe neeru kaziyunnu 😭😭🙏🙏

  • @tksharmila5788
    @tksharmila5788 8 месяцев назад +2

    Burrari death in delhi happened due to soul disturbance

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk 8 месяцев назад

    Few Periyava says , language barrier, is it regarding any job openings, because many friends looking for job, after 2 years lengthy lockdown, cyclones, natural calamities, no job no income

  • @Surya-wx1ge
    @Surya-wx1ge 8 месяцев назад +2

    എൻറെ അച്ഛൻ മരിക്കുന്നത് കുറച്ച് നാൾ മുമ്പ് മുതൽ ഞാൻ ഒരു 3-3:30 am ആകുമ്പോൾ കണ്ണ് തുറക്കും. പിന്നെ ഉറങ്ങാൻ കഴിയില്ല. ഇപ്പോഴും അങ്ങനെ തന്നെ. 3 മാസം ആകാറായി മരിച്ചട്ട്.

    • @Unni678
      @Unni678 8 месяцев назад +1

      എനിക്കും ഉണ്ടായിട്ടുണ്ട് ഇത്

    • @immortal_hadez3082
      @immortal_hadez3082 8 месяцев назад

      എനിക്കും ഉണ്ട് ഇങ്ങനെ 🙄

  • @vijisaji1242
    @vijisaji1242 8 месяцев назад +5

    ഞാൻ മരിച്ച് പോകുമ്പോൾ എനിക്ക് എന്റെ ഭർത്താവിന്റെ അടുത്ത് ചെല്ലാൻ പറ്റുമോ.. എനിക്ക് കാണാൻ പറ്റുമോ

    • @shymakishore7387
      @shymakishore7387 8 месяцев назад +2

      തീർച്ചയായും ഞാനും എന്നും പ്രാർത്ഥിക്കും മരിച്ചു ചെല്ലുമ്പോൾ അദ്ദേഹത്തിനെ കാണണം വീണ്ടും പുനർജനിക്കണം എന്നൊക്കെ...

    • @navyapraneesh
      @navyapraneesh 8 месяцев назад

      Enikum indu egane njn snehicha aal enne vittu poyi othiri dream life ayirunn

  • @Allinonechannel734
    @Allinonechannel734 8 месяцев назад +1

    ഈ പറയുന്ന പോലെ ആത്‍മാവ് എന്നുപറയുന്നത് സത്യമാണങ്കിൽ എന്റെ മോൻമരിച്ചു ഒരു ദിവസം കഴിഞ്ഞു ആണ് അറിഞ്ഞത്. പക്ഷേ എന്തുകൊണ്ട് അവൻ എന്നെ ഇതിന്റെ എന്തെങ്കിലുംഒരു സൂചന കാണിച്ചു തന്നില്ല. 😢

  • @JojuThomas-lg6wk
    @JojuThomas-lg6wk 3 месяца назад +1

    വീഡിയോ കാണാറുണ്ട് ഒരു ചോദ്യം ചോദിച്ചാൽ താങ്കൾ ഉത്തരം തരുമോ താങ്കൾ 6 ശാസ്ത്രങ്ങളിൽ എത്ര ശാസ്ത്രം പഠിച്ചിട്ടുണ്ട് അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ് reply തരുമെന്ന് പ്രതീക്ഷിക്കുന്നു
    Thomas kadamattom

    • @sunilsunderraman
      @sunilsunderraman  3 месяца назад +1

      പൊതുവായി ചോദിക്കുവാനോ പറയാനോ ഉള്ളതല്ല, ക്ഷമിക്കുക

  • @varunrajm5290
    @varunrajm5290 8 месяцев назад +1

    😢😢😢😢😢

  • @ammukannan9723
    @ammukannan9723 8 месяцев назад +2

    നാഗവല്ലി 🤣🤣♥

  • @santhakrishnan581
    @santhakrishnan581 8 месяцев назад +12

    എന്റെ കണ്ണ് കൊണ്ട് കണ്ട ഒരു സംശയം ചോദിച്ചോട്ടെ? ഒരു അച്ഛൻ മരിച്ചു പ്രായം ആയി തന്നെ.അന്യനാട്ടിൽ ആയതു കൊണ്ട് ആകാം ഫോർമാലിറ്റി ഒക്കെ കഴിഞ്ഞു 3 മത്തെ ദിവസം ആണ് ബോഡി കത്തിക്കാൻ പറ്റുന്നത്. മരിച്ചു ബോഡി മോർച്ചറിയിൽ ഇരിക്കുമ്പോഴും അവരുടെ വീട്ടിൽ ചിക്കനും മറ്റും കഴിക്കുന്നത്‌ ഞാൻ കണ്ടു. അത് തെറ്റ് അല്ലെ 🤔.. രണ്ടാമത്തെ കാര്യം മരിച്ച ആളുടെ ഫോട്ടോ വെച്ച് ഫുഡ്‌ കൊടുക്ക എന്ന ഒരു ചടങ്ങ് ആണ് മെയിൻ അത് 9 ദിവസം. അങ്ങനെ ആ ഫുഡ്‌ ആത്മാവ് സ്വീകരിക്കുമോ 🤔മരിച്ചു കഴിഞ്ഞാൽ പിന്നെ സ്ഥൂല ശരീരവും സൂക്ഷ്മശരീരവും വിട്ട് പിന്നെ ഉള്ളത് യാതന ശരീരമല്ലേ 🤔അങ്ങനെ ഇരിക്കുമ്പോ പോട്ടെ സൂക്ഷ്മശരീരം എന്നും കണക്കാക്കാം അപ്പൊ അത് ജലത്തിൽ കൂടി കൊടുക്കുന്ന ഫുഡ്‌ അല്ലെ സ്വീകരിക്കാൻ പറ്റു 🤔ഇതെല്ലാം സത്യമാണോ അതോ മനുഷ്യര് ഉണ്ടാക്കുന്നതോ അതോ അവരുടെ തൃപ്തിക്കു വേണ്ടിയോ 🤔🤔🤔

    • @REMADEVI-kr1pg
      @REMADEVI-kr1pg 8 месяцев назад +2

      Dayavayi itinu replay tarane sir . Itu enteyum samshayam aanu

    • @santhakrishnan581
      @santhakrishnan581 8 месяцев назад

      @@REMADEVI-kr1pg സംശയങ്ങൾക്ക് ഇങ്ങനെ ഇതിൽ മറുപടി തരില്ലായിരിക്കും അതിന് നിബന്ധനകൾ കാണും. ബാക്കി താഴെ വരുന്ന കമന്റ്‌ ന് എല്ലാം റിപ്ലൈ കൊടുത്തു കാണുന്നുണ്ട് 🙏

    • @vipintrivandrum5614
      @vipintrivandrum5614 8 месяцев назад +1

      താങ്കൾ വീഡിയോ യിൽ കാണുന്ന നമ്പറിൽ വിളികൂ.. വ്യക്തിപരമായ. കാര്യങ്ങൾ വിളിച്ച് ചോദിക്കൂ..ഒരു ഫോൺ കാൾ അല്ലെ

    • @miracletech3657
      @miracletech3657 8 месяцев назад +2

      Mamsam hindukalk varjyam alla..marana dhivasam thott ellaa tharam bhakahanavum undakum..irachi meen okke..ath thett alla...
      Athmav jalathiloode mathrame aaharam bhoomiyil ninn sweekarikuu....athinu manthrangal cholli aavahikanam ( bali)...ennaal avare santhoshipikan avare parigananikuna reethiyil food vilambi vekkunath thett alla...
      Sthoolam..kathich kalayunu...sooshmam anu athmav adhava namude maricha aal...kaarana shareeram ennath avarde chindha aanu...sanidhyam mattoru roopathil avark namuk tharan kazhiyum..
      Garuda Puranam vayiku

    • @athulrag345
      @athulrag345 8 месяцев назад

      ഒരു മനസുഗം

  • @chesterperkins5057
    @chesterperkins5057 7 месяцев назад +1

    *promosm*

  • @Gopikrish516
    @Gopikrish516 8 месяцев назад +1

    പ്രശ്നം വച്ച് നോക്കിയാൽ അറിയാൻ പറ്റോ തിരുമേനി