ഷംസീർ ആ ചെയ്തത് ശരിയായില്ല..വീണയുടെ മൈക്ക് ഓഫാക്കിയതിൽ സിപിഎമ്മിന് അതൃപ്തി | AN Shamseer

Поделиться
HTML-код
  • Опубликовано: 9 июл 2024
  • നിയമസഭയില്‍ പ്രതിപക്ഷനേതാവിന് മറുപടിനല്‍കാന്‍ മന്ത്രി വിണാ ജോര്‍ജിന് മൂന്നാമതും അവസരം നല്‍കാത്തതില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനോട് സിപിഎമ്മിന് അതൃപ്തി. ഇക്കാര്യം പാര്‍ട്ടി സ്പീക്കറെ അറിയിക്കും. #anshamseer #veenageorge #cpm #niyamasabha #ME008 #MM004

Комментарии • 6

  • @sandeepanada
    @sandeepanada 22 дня назад +15

    മണ്ണിനും ചുണ്ണാബിനും കൊള്ളാത്ത വീണയുടെ മൈക്ക് ഓഫ്‌ ചെയ്താൽ പോര മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കണം 👍👍👍

  • @shaijum2654
    @shaijum2654 22 дня назад +4

    നെറികേടിന് ഇനി ഷംസീർ കൂട്ടുനിൽക്കില്ല എന്നുള്ളത് പാർട്ടിയും അണികളും ഇതിൽനിന്നും മനസ്സിലാക്കണം.

  • @AnilKumarIndia
    @AnilKumarIndia 22 дня назад

    ❤😂❤

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 22 дня назад +5

    സ്പീക്കർക്. ബിഗ്സലുട്ട്. 👍👍👍👍👍👍👍👍👍👍👍👍👍

  • @sunukumar3207
    @sunukumar3207 14 дней назад

    Q😊