Turkeyയിലെ വിവാദമായ Hagia Sophia പള്ളി (ചർച്ച്‌) കാണാം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ • BIKE RIDE IN TURKEY
    Download Easy Fare app :play.google.co...
    follow easy fare on instagram: / easy_fare
    Contact Swalih for Turkey: +90 551 195 9289
    .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #Easy_Fare
    .............................................................................

Комментарии • 2,2 тыс.

  • @MalluTraveler
    @MalluTraveler  3 года назад +219

    Download The Easy fare App for cheap hotel booking: play.google.com/store/apps/details?id=in.easyfare.travel

    • @shanumerlin
      @shanumerlin 3 года назад +2

      ♥️

    • @shanumerlin
      @shanumerlin 3 года назад +4

      ചെയ്തു ഇക്കാ

    • @shanumerlin
      @shanumerlin 3 года назад +4

      അത് ഓപ്പൺ ചെയ്യാൻ കഴിയുന്നില്ലല്ലോ

    • @iamrk5256
      @iamrk5256 3 года назад +2

      Chythittundallo✌️❤️

    • @indiancr7352
      @indiancr7352 3 года назад +1

      അധോക്കെ കണ്ട് ബോധിച്ചു 😎💚

  • @man.v860
    @man.v860 3 года назад +34

    20:28 ആ ക്രിസ്ത്യൻ പള്ളിയിൽ അവിടുത്തെ രൂപങ്ങൾ ഒക്കെ മറച്ച് ഇത്ര ബുദ്ധിമുട്ടി നിസ്കരിക്കേണ്ട കാര്യം എന്തിരിക്കുന്നു , തുർക്കി ഒരു ഇസ്ലാമിക രാജ്യം ആണ് ലക്ഷക്കണക്കിന് മസ്ജിദുകൾ അവിടെയുണ്ട് ആ ക്രിസ്ത്യൻ പള്ളിയുടെ അടുത്ത് തന്നെ എത്രയോ മസ്ജിദുകൾ ഉണ്ട് എന്നിട്ടും ഇത് കാണിക്കുന്നത് എന്താണ് എന്നുള്ളത് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. പിന്നെ സാക്കിർ ഭായ് പറയുന്നത് കേട്ടു അത് ഖലീഫ വിലകൊടുത്ത് വാങ്ങിയതാണ് എന്ന് അത് നുണയാണ് അതിന് യാതൊരു തെളിവുകളും ഇല്ല യുദ്ധം ചെയ്തു പിടിച്ചടക്കിയത് ആണ്.

    • @deepbeep2917
      @deepbeep2917 3 года назад +11

      ബാബരി പൊളിച്ച് രാമ ക്ഷേത്രം പണിയാൻ തീരുമാനിച്ചപോൾ അണ്ണാക്കിൽ അത്തിപ്പഴമായിരുന്നോ

    • @deepbeep2917
      @deepbeep2917 3 года назад +6

      അവിടെ പണ്ട് രാമ ക്ഷേത്രം ആണെന്നതിന് തെളിവുണ്ടോ

    • @man.v860
      @man.v860 3 года назад +4

      @@deepbeep2917 പൊളിച്ചതിന് പകരം മറ്റൊന്ന് മറ്റൊരിടത്ത് പണിതു കൊടുക്കുന്നുണ്ട്. എന്നാൽ തുർക്കിയുടെ ഭരണാധികാരി എന്താണ് ചെയ്തത് . ബാബറി മസ്ജിദ്നുള്ള് മറുപടിയാണോ ഹഗിയ സോഫിയ കഷ്ടം

    • @CJ-si4bm
      @CJ-si4bm 3 года назад +6

      അത് അവർ തന്നെ പറഞ്ഞു നടക്കുന്നതാണ് ഹാഗിയ സോഫിയ വില കൊടുത്ത് വാങ്ങിയത് ആണെന്ന് അതിനായി അവർ പഴയ ചരിത്ര രേഖ കൾ തിരുത്തി ഇസ്ലാമിക മാക്കി

    • @deepbeep2917
      @deepbeep2917 3 года назад +3

      @manoj mavelikara നിങ്ങളുടെ വീട് കുറച്ച് പേർ വന്ന് അക്രമിച്ച് പൊളിച്ച് മാറ്റി പകരം നിനക്ക് മറ്റൊരു സ്ഥലത്ത് വീട് വച്ച് തന്നാൽ നീ തൃപ്ത്തനാകുമോ

  • @deepaksebastian8688
    @deepaksebastian8688 3 года назад +25

    From early Christianity turkey was the best destination for Christians. Even mother Mary lived there during her last years. Orthodox Christians ruled turkey over thousands years as East Roman empire or Byzantine empire before Islam invasion. Hagia Sophia orthodox cathedral now mosque was good example of Turkish architecture and Islam invasion.istanbul( original Constantinople) was their capital city. today everybody knows history of turkey. Muslims who love peace and religious hormony should not support turkey government move of hagia Sophia church into mosque. Even Allah not listen the prayers from hagia Sophia. Because thousands of years Christian rituals done there. It was the seat bishop of Constantinople. Hundreds of bishop burried there.

  • @georgeks2088
    @georgeks2088 3 года назад +6

    ഹാഗിയ സോഫിയ പള്ളിൽ മുസ്ലിം പ്രാർത്ഥന കേട്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരമായി. മക്കയിലേ മസ്ജിദ്ൽ ക്രിസ്തീയ ആരാധന നടത്തുമ്പോൾ തുർക്കി ഭരണാധികാരിക്ക് അതിൻറെ വേദന മനസ്സിലാവൂ

    • @mohdsrj2065
      @mohdsrj2065 3 года назад +1

      അത് പൊളിച്ചിട്ടില്ല അവിടെ തന്നെ ഉണ്ട്...നിങ്ങൾക്ക് പ്രവേശനവും ഉണ്ട്..😁

  • @truthhurts5564
    @truthhurts5564 3 года назад +7

    Aha... Kollalo matha snehathinte adayalam aayirikkum hagia Sophia.. Christiansinte kallyil ninnum pich eduthu mosque aaki.. Pinne museum aaki... Ippo oru kazhutha thirichu mosque aaki.. Kandu santhoshikkanum ithinte adiyil theri vilikkanum kore malarukal ondavum

  • @gopikagopssemil6955
    @gopikagopssemil6955 3 года назад +243

    ഇക്കാ സൂക്ഷിച്ച് യാത്ര ചെയ്യുക പ്രാർത്ഥന കൂടെയുണ്ട്. ഇനിയുള്ള കാലം പുതിയൊരു തുടക്കം ആവട്ടെ ♥️love you ഇക്ക

  • @darnijohnson7105
    @darnijohnson7105 3 года назад +7

    വീഡിയോ കൊള്ളാം.👍👍👍
    But ഹാഗിയ - സോഫിയ ഒരിക്കലും മറക്കാൻ കഴിയില്ല...
    🔥🔥🔥🔥🔥🔥🔥

  • @sillathomas4513
    @sillathomas4513 3 года назад +43

    പെയിന്റിംഗും വാസ്തുവിദ്യയും കൊണ്ട് കത്തീഡ്രൽ ചർച്ച് വളരെ ആകർഷകമായിരുന്നു😍😍

  • @സുകുമാരകുറുപ്-യ2ഹ

    എത്ര കണ്ടാലും മതിയാവില്ല ശാക്കിർ ബായി. തുർക്കി യുടെ കാഴ്ചകൾ 💥🇮🇳🇹🇳

  • @eajas
    @eajas 3 года назад +83

    തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല but പറ്റിയ തെറ്റിനെ മനസിലാക്കി തിരുത്താനുള്ള മനസിന്‌ big salute bro🥰✌️ഇന്നത്തെ കാഴ്ചകൾ പൊളി 🥰✌️

    • @pshibli7174
      @pshibli7174 3 года назад +2

      ❤️❤️

    • @noufalmanappally3919
      @noufalmanappally3919 3 года назад +33

      ആ തെറ്റുകൾ എന്താണെന്ന് ഇതുവരെ മനസ്സിലാക്കാത്ത അവർ എത്ര പേരുണ്ട്...🤔🤪
      അറിയാമെങ്കിൽ പറയൂ..

    • @sajithfrancis1659
      @sajithfrancis1659 3 года назад +1

      Entha sambavam

    • @icccreation
      @icccreation 3 года назад +1

      @Bliss Void ഏത് വ്ലോഗെർ?

  • @m4media_official
    @m4media_official 3 года назад +360

    ഇതുവരെ First view ലൈക്കും കിട്ടാത്ത വരുണ്ടോ🥲 !!!

    • @jasim5920
      @jasim5920 3 года назад +3

      Onn podo

    • @aslammalappuram3870
      @aslammalappuram3870 3 года назад

      Me

    • @vtvlog1092
      @vtvlog1092 3 года назад

      Yes

    • @tojinjose5767
      @tojinjose5767 3 года назад +2

      Who cares

    • @bernardthome9003
      @bernardthome9003 3 года назад

      ഹാഗിയാ സോഫിയ വിറ്റതാണെന്ന് ശക്കീറേ പോയി നിന്റെ മദ്രസേൽ പോയി പറഞ്ഞാൽ മതിയാഡാ ന്യായീകരണ തൊഴിലാളീ

  • @sainulabidh9170
    @sainulabidh9170 3 года назад +29

    ഓട്ടോമൻ സാമ്രാജ്യം സ്ഥാപിച്ച ഓസ്മൻ ഗാസിയുടെ പിതാവ്, erturul ഗസിയുടെ tomb അവിടെ ഉണ്ട്. കേരളം മുഴുവൻ തരംഗം ആയ തുർക്കി series ദിരിലിസ് erturgul എന്ന series പ്രതിപാദിക്കുന്ന ചരിത്രം ഉറങ്ങുന്ന സ്ഥലം ആണ് അത്. Erturgul ഫാൻസ് like അടിക്കൂ

    • @jaifarcr7268
      @jaifarcr7268 3 года назад

      🔥

    • @muhammednihal7109
      @muhammednihal7109 3 года назад

      Turgut alp uyirr ⚒️
      Bamsi bey⚔️
      Osman bey😍😍
      Çerkutay ♥️
      Aygül💕💋
      Boran💞
      Gonca❣️
      Bala💖
      Doğan 😘
      Noyan 😅💥
      Ertugrul and halime
      💖❣️💗💞💕💋♥️😍💋😘💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
      Ertugrul and Osman ishtam

    • @jaifarcr7268
      @jaifarcr7268 3 года назад

      @@muhammednihal7109 turgut🔥🔥

    • @muhammednihal7109
      @muhammednihal7109 3 года назад

      @@jaifarcr7268 Kuruluş Osman kaanarundo

    • @jaifarcr7268
      @jaifarcr7268 3 года назад

      @@muhammednihal7109 Yes full kandooo

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +321

    Yente ammo palli 🔥

  • @paulvonline
    @paulvonline 3 года назад +69

    ഹാഗിയ സോഫിയ ഓരോ ക്രിസ്ടിയാനിയുടെയും മനസിലെ നൊമ്പരം

    • @c.rgopalan2889
      @c.rgopalan2889 3 года назад +20

      ചരിത്രത്തിൽ പലതും സംഭവിച്ചിട്ടുണ്ട്. എത്രയോ മുസ്ലിം പള്ളികൾ യൂറോപ്പിൽ കൃസ്ത്യൻ പളളിയാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യയിൽ ബാബരി പള്ളി ക്ഷേത്രമാക്കി. മുൻകാലങ്ങളിൽ എത്രയോ ക്ഷേത്രങ്ങൾ പള്ളികളാക്കിയിട്ടുമുണ്ട്. ഇന്നത്തെ തലമുറ അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ടതില്ല.

    • @josephdani1111
      @josephdani1111 3 года назад +15

      @@c.rgopalan2889 thallumbo vallathum arijittu thallu.

    • @user-gd7hz2te1h
      @user-gd7hz2te1h 3 года назад +8

      @@c.rgopalan2889 കാട്ടറബികൾ പണ്ടുകാലത് കൈയൂക്കുള്ളവർ കാര്യക്കാറായിട്ടുണ്ട്, എന്നുകരുതി ഇന്നത്തേനൂറ്റാണ്ടിലും അമ്മാതിരി തന്തയില്ലായിമകാണിച്ചാൽ ന്യായികരിക്കണോ

    • @c.rgopalan2889
      @c.rgopalan2889 3 года назад +4

      @@user-gd7hz2te1h ആണോ കുരിശേ .. പൗലോസ് കൾട്ട് മണ്ണടിഞ്ഞതിന്റെ രോദനം..

    • @pushpamdavisc2549
      @pushpamdavisc2549 3 года назад +2

      Njangal Christiansinte palli

  • @izzathturak8463
    @izzathturak8463 3 года назад +2

    *ലോകത്തിലെ അതി മനോഹരമായ Architecture Design നുകളാണ് ഇസ്ലാമിക് രീതിയിലുള്ള Architecture Design. ഒരു B Arch Students ഇതിൽ ചരിത്ര പരമായി ഏറെ പഠിക്കാനുണ്ട്.. Golden Age of Islam ന്റെ കാലത്താണ് ഇറാഖ് ബാഗ്ദിദിൽ അബ്ബാസി ഖിലാഫത്ത് കാലഘട്ടത്തിൽ നിന്നുഠ ഇസ്ലാഠ ലോകമാകെ വൃാപിച്ചപ്പോൾ രണ്ടാഠ ഉമവി ഖിലാഫത്ത് Spain വന്നു അവിടുത്തെ Córdoba ഭരണ കൂടഠ Andalusian Islamic Spain ൽ Al Ambra Palace ഉഠ മറ്റു ഇസ്ലാമിക masjid 🕌 University, madarasa , നഗരഗൾ ഇസ്ലാമിക രീതിയിൽ അലക്കരിച്ചത് അറബി ഭാഷയിലെ മനോഹര Script ആയ കാലിഹറാഫി ഉപയോഗിച്ചാണ് നിർമ്മിച്ചത് . ഇസ്ലാമിക ഭരണ കൂടഠ പേർഷൃ വഴി പിന്നീട് ഇന്തൃ , മലേഷൃ, ഇന്തോനേഷൃ എത്തി ചരിത്ര പരമാക്കി .. Spain ലെ Al Ambra palace , Uzbekistan 🇺🇿 ലെ Samarkand ( പള്ളിയുഠ , മദറസയുഠ, യൂണിവേഴ്സിറ്റി അടഗുന്ന കലാരൂപഠ) , ലോക മുസ്ലീഗളുടെ മുന്നാമത്തെ പുണൃഭൂമിയിലെ അൽ അക്സക്ക പള്ളിയുടെ പ്രവാചകൻ ആകാശ യാത്ര നടത്തിയ സ്ഥലത്തെ ഫലസ്തീനിലെ ജറുസലമിൽ അബ്ബാസി ഭരണ കൂടത്തിന്റെ സുൽത്താൻ അബ്ദുൽ മലിക് ഹിൻ മർവാൻ നിർമ്മിച്ച kubathul Sahrah (Dome of the Rock) , Ottoman calipha മാർ നിർമ്മിച്ച Blue mosque 🕌, Morocco 🇲🇦 al kairawan university, Egypt Cairo ലെ Al Asher university , Bosniaയിലെയുഠ Albania ലെയുഠ ചെച്നിയയിലെയുഠ മനോഹരമായ മസ്ജിദുകൾ , ഇന്തൃയിൽ മുഗളന്മാർ നിർമ്മിച്ച Taj Mahal .. ഇതെല്ലാഠ ലോകത്ത് നിർമ്മിച്ചത് ഇസ്ലാമിക ഭരണകൂടമാണ്.. അത്ഭുതമായിട്ടുള്ള Architectural Design ആണ് Technology ഇല്ലാത്ത അന്നത്തെ കാലത്തെ സൃഷ്ടികൾ നമ്മളെ ശരിക്കുഠ നെട്ടിച്ചു.. interior formation എത്ര മനോഹരമായാണ് അവർ Foundation ചെയ്തത്.. അതു പോലെ ക്രൈസ്തവരുടെ റോമൻ-ഗ്രീക്ക് Architecture Design യൂറേപിലുഠ, അമേരിക്കയിലുഠ മനോഹരമായി അലക്കരിക്കപെട്ടിരിക്കുന്നു. അവരുടെ church, Cathedral, Monastery, Convents etc .*

  • @SrxpuDude
    @SrxpuDude 3 года назад +31

    പുതുമയാർന്ന കാഴ്ചകൾ നമ്മുക്ക് കാണുവാൻ വൈകുന്നേരം മല്ലുവിന്റെ കവാടം തുറന്ന് തന്നെ ഇരിക്കും..!🙌❤️😌💙

  • @SalmanSalman-es2my
    @SalmanSalman-es2my 3 года назад +33

    ഇങ്ങളെ വിഡിയോസ് കാണുമ്പോൾ യാത്രയോട് വല്ലതാ പ്രണയം 😍

  • @joycomm8814
    @joycomm8814 3 года назад +10

    ഒരു ദിവസം ഇത് തിരിച്ചു church ആക്കും. Hagia sofia is not mosque it is a church.✝️✝️✝️💪

  • @hamdhan1002
    @hamdhan1002 3 года назад +47

    Mallu, നമസ്കരിക്കുന്നു മാഷാ അല്ലാഹ് 😍
    Mallu ആഗെ മാറി നമസ്കരിക്കാൻ തുടങ്ങി

    • @sarumajeed4611
      @sarumajeed4611 3 года назад +1

      ഇതൊക്കെ കാണിച്ച് തന്നതിന്,താങ്ക്സ് ബ്രോ

    • @sinansinu329
      @sinansinu329 3 года назад

      Mallu niskarikule

    • @salehsalam
      @salehsalam 3 года назад +3

      @@sherineyyy athanne

    • @muwaise780
      @muwaise780 3 года назад +1

      @@sherineyyy yathra cheyyumbol kanarilla

  • @ShijoCT650
    @ShijoCT650 3 года назад +36

    Istanbul super anallo.. ഒരിക്കൽ ഇതൊക്കെ ഒന്നെ പോയി കാണാൻ പറ്റിയാൽ മതിയാരുന്നു

  • @aliexyzed
    @aliexyzed 3 года назад +170

    സ്വന്തം പഞ്ചായത്ത് മുഴുവൻ കാണാത്ത ലെ ഞാൻ,,😄😄😌💞

  • @amal_krishna_.
    @amal_krishna_. 3 года назад +43

    മല്ലുവിന്റെ വീഡിയോകളിലൂടെ കാഴ്ചകൾ മാത്രമല്ല ഒരുപാട് അറിവുകളും കിട്ടുന്നുണ്ട്..❤

  • @aboobackerkpkp1493
    @aboobackerkpkp1493 3 года назад +86

    Turkey യിൽ പോയവർ അല്ലാരും നന്നാവുന്നുണ്ട് എന്താണ് jaypalfrey ഇതേ പോലെ തന്നെ അദ്ദേഹം നന്നായി

    • @navaskayalam2786
      @navaskayalam2786 3 года назад +4

      in my view, he is using muslims for his wealth, not a genuine person.

    • @adhithyanjnair
      @adhithyanjnair 3 года назад

      @navas kayalam orikkalm illa pakshe shakir ikkak swantham nattukarod korach istakuduthal ond ellarkm ollatha pole athre ollu

    • @fathimahh2365
      @fathimahh2365 3 года назад

      @@navaskayalam2786 angne judge cheyyan namukku avakashamilla, orupadu famous youtubers thanne Islamilekku convert aayittund, athu avar YouTubilude thanne video cheythu ariyukkunnu, onnum parayan pattilla, may be avar nammalekkal nalla muslims aavam

    • @navaskayalam2786
      @navaskayalam2786 3 года назад

      @World Is Ours I m not judging just express my thoughts 👍

    • @navaskayalam2786
      @navaskayalam2786 3 года назад

      @@fathimahh2365 ആയിരിക്കാം but ഇന്നത്തെ കാലത്ത് യൂട്യൂബ് പെട്ടന്ന് ക്ലെച്ച് പിടിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗം (ex. Daud , കൊറിയൻ യുടുബർ അവൻ പിന്നെ തെറ്റ് ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്)

  • @Wilson-di6rq
    @Wilson-di6rq 3 года назад +9

    ഹാഗിയ സോഫിയ എന്നും ലോകത്തുള്ള ക്രിസ്ത്യാനികളിൽ ഒരു നൊമ്പരമാണ്. ഒട്ടോമൻ തുർക്കികൾ മതത്തിന്റെ പേരിൽ ചെയ്തുകൂട്ടിയ കുറേ ചെറ്റത്തരങ്ങളിൽ ഒന്നുമാത്രം. തുർക്കികൾ ചെയ്ത അർമേനിയൻ കൂട്ടക്കൊല വളരെ വേദനാജനകമാണ്.

  • @sunupvk
    @sunupvk 3 года назад +3

    Field Marshal Mustafa Kemal Ataturk, father of modern secular republic of turkey, had converted Hagia Sophia into a museum in 1934. The christian artwork which were all plastered by the Ottomans were also uncovered during this time.

  • @aadilali7609
    @aadilali7609 3 года назад +3

    ഞാൻ ന്റെ islamic history എന്ന sebject ൽ ഓട്ടോമൻ വാസ്തുവിദ്യ സംഭവനകൾ എന്ന ഭാഗത്ത് പ്രശസ്ത museum ടോപ്കാപ്പി യെ കുറിച്ചും വിവാദങ്ങൾക്ക് ഒടുവിൽ 2020 ൽ വീണ്ടും പള്ളിയാക്കി മാറ്റിയ ഹെജിയ സോഫിയ യെ കുറിച്ചും പഠിച്ചിട്ടുണ്ടായിരുന്നു. ആ ഹിസ്റ്ററി അറിഞ്ഞതു മുതൽ ഇത് ഒന്ന് കാണണമായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ വിദ്യാർത്ഥി എന്നാ നിലയിൽ എനിക്ക് അത് കൊർച് difficult aan..... എന്നാൽ ഇന്ന് എനിക്ക് ഇതിലൂടെ കാണാൻ സാധിച്ചു. വളരെ സന്തോഷം തോന്നിയ നിമിഷം. Alhamdulillah😊🙌

    • @joelthelappilly1612
      @joelthelappilly1612 3 года назад +6

      Ottoman വാസ്തുവിദ്യ 😜😜😜😜Hagiya Sophiya is precious gift from Byzantine empire ❤😔History settan poyi nannayi padikkk💞

    • @aadilali7609
      @aadilali7609 3 года назад +3

      @@joelthelappilly1612 അല്ലടോ ഈ Byzantine empire ഏത് കാലഘട്ടത്തെ empire ആണ്.... ഉസ്മാനിയ / ഓട്ടോമൻ കാലഘട്ടത്തിലെ empire അല്ലെ? നി എന്നെ പഠിപ്പിക്കാൻ നോക്കിയ നേരം കൊണ്ട് നി ശെരിക്ക് പഠിച്ചായിരുന്നു എങ്കിൽ നന്നാവുമായിരുന്നു...😊🙌

    • @Kat-cs9zu
      @Kat-cs9zu 3 года назад +1

      @@aadilali7609 hagia sophia is older than islam

  • @jamesjohnson-nd8cm
    @jamesjohnson-nd8cm 3 года назад +49

    Hagia Sofia was not purchased but conquered
    If it was sold then who sold it when sold it, between whom ect needs to be stated

    • @Itsme-gn4jo
      @Itsme-gn4jo 3 года назад +7

      After Christians captured Cordoba in 1236, King Ferdinand III of Castile converted the mosque into a cathedral. Later, a cathedral was built at the center of the old mosque, configuring the current Mosque-Cathedral of Cordoba. ... Converted into a church. One of the best preserved Moorish mosques in Spain.

    • @alvineapenrajeesh4574
      @alvineapenrajeesh4574 3 года назад +10

      @@Itsme-gn4jo at the site of that mosque (present day cathedral) in Spain there was a Christian parish before the islamic conquest of Iberian peninsula.

    • @nibinmohan8896
      @nibinmohan8896 3 года назад +2

      @@alvineapenrajeesh4574
      You are Right..

    • @disabled9502
      @disabled9502 3 года назад

      Oh pineee 😂

    • @faizamoidheen4913
      @faizamoidheen4913 3 года назад +1

      It was conquered by Osman ghazi son of ertugrul gazi two times

  • @bobbythomaspalemmad8646
    @bobbythomaspalemmad8646 3 года назад +95

    സൂപ്പർ, പക്ഷെ ഹാഗിയ സോഫിയ അതൊരു മനസ് നീറുന്ന കാര്യമാണ് ഒരു മത വിഭാഗത്തെ വൃണ പെടുത്തിയ സംഭവമാണ്.

    • @solo_wanderer2739
      @solo_wanderer2739 3 года назад +6

      Erthgrul കണ്ടാൽ മനസിലാവും

    • @shamnadk6381
      @shamnadk6381 3 года назад +15

      ഹാഗിയാ സോഫിയ അന്നത്തെ സുൽത്താൻ മാന്യമായി വില കൊടുത്തു വാങ്ങിയ സ്വത്ത് ആണു. പശ്ചാത്യ ചരനായ കമാൽ അതത്തുർക്ക് തുർക്കിയിൽ ഇസ്ലാം മതം നിരോധിച്ചപ്പോൾ പൂട്ടിച്ചതാണ് ആ പള്ളി. അത് വീണ്ടും തുറന്നു. അതിനു എന്തിനാണ് വെറുതെ ഒരു വൃണപ്പെടൽ..

    • @tomhardy9031
      @tomhardy9031 3 года назад +22

      പോടാ മമ്മദ് മ്ലേച്ഛന്റെ അടിമ മൈരേ.
      സ്വന്തം മകന്റെ ഭാര്യയെ മൊഴി ചൊല്ലിച്ചിട്ടു അവളെ പെഴപ്പിച്ചവനല്ലേ നിന്റെയും നേതാവ്.

    • @sid1353
      @sid1353 3 года назад +11

      @@tomhardy9031 endh janmamanu monee nee

    • @CJ-si4bm
      @CJ-si4bm 3 года назад +25

      @@shamnadk6381 അതു സുടാപ്പി ടെ നുണ പഴയ വിക്കിപീഡിയ ഉണ്ട് അതു അകർമിച്ചു കീഴടക്കി എന്ന്

  • @amaanadhnaan7349
    @amaanadhnaan7349 3 года назад +1

    ഷക്കീർ ബ്രോ നിങ്ങളുടെ ഓരോ വീഡിയോയും നമുക്ക് ഒരുപാട് ഇഷ്ടം മാത്രം

  • @social_critic
    @social_critic 3 года назад +17

    മലയാളിയായ സാലിഹ് വാഫിയെ കൊണ്ട് കുറച്ചു നേരം തുർക്കിഷ് സംസാരിച്ച് കേൾപ്പിക്കാർന്നു❤️

  • @DarkBoyGaming
    @DarkBoyGaming 3 года назад +12

    തുർക്കിയുടെ കാണാ കാഴ്ചൾ
    കണണമെങ്കിൽ ഇവിടെ തന്നെ
    വരണം.!😅

    • @salmanulfarisi9127
      @salmanulfarisi9127 3 года назад +1

      Doi charlie.... ❤️

    • @EXOTTAMV
      @EXOTTAMV 3 года назад

      Thazhot nokk ninde Oru fake id vannittund

    • @gamingwithwiki7302
      @gamingwithwiki7302 3 года назад

      Oh!എങ്ങോട്ട് തിരുന്നാളും ചേട്ടൻ ഉണ്ടല്ലോ. നിങ്ങൾ വേറെ ലെവൽ തന്നെയാ, no doubt 🤩✨️💯😍🤗😘💗

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +82

    ആഹാ ഇത്രയും നല്ല കാഴ്ചകൾ ഇത്രയും ലളിതമാക്കി വേറെ എവിടെ കാണാൻ കഴിയും 💗💗

    • @jaimolstephen3618
      @jaimolstephen3618 3 года назад +3

      Safari channel il ee topic ine kurich paranja oru video ind

    • @siralexferguson5541
      @siralexferguson5541 3 года назад

      @@jaimolstephen3618 kittum pakshe oru vlog feel kittoola. But he tells us good information

  • @nibinmohan8896
    @nibinmohan8896 3 года назад +4

    Mallu traveller ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ആ സഹോദരൻ 6 ആം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പള്ളി ആയിരുന്നു 'ഹാഗിയ സോഫിയ' എന്ന ചരിത്രസത്യം തുറന്നു പറയുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു...
    റോമൻ ചക്രവർത്തിമാർ ക്രിസ്തീയ വിശ്വാസികളെ 1, 2 നൂറ്റാണ്ട് കാലത്തു ഒരുപാട് പീഡനങ്ങൾക്ക് വിധേയമാക്കിയപ്പോൾ അതേ റോമൻ പാരമ്പര്യത്തിൽ നിന്ന് തന്നെ 4 ആം നൂറ്റാണ്ടിൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ട കോൺസ്റ്റൻടൈൻ, ക്രിസ്തീയ വിശ്വാസികൾക്ക് അഭയം നൽകുകയും പിന്നീട് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ആണ് ഉണ്ടായത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പണിത 'കോളം' ഉൾപ്പടെ ഉള്ളവ കാണുമ്പോൾ ആ ചരിത്ര കാലഘട്ടത്തിലേക്കു എല്ലാവരെയും ഒരുനിമിഷം കൊണ്ടുപോകുന്നു.
    പിന്നീട് അദ്ദേഹത്തിന്റെ പിന്മുറക്കാരായി വന്ന പല ചക്രവർത്തിമാർക്കും ശേഷം ജസ്റ്റീനിയൻ എന്ന ചക്രവർത്തിയാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി ഇന്ന് കാണുന്ന(except minarets & islamic scripts/calligraphy) രീതിയിൽ നിർമ്മിച്ചത്.
    The name 'Hagia Sophia' which means 'Holy Wisdom'...

  • @cvbstrike330
    @cvbstrike330 3 года назад +3

    🇹🇷 *തുർക്കിയുടെ തലസ്ഥാനമായ Ankara യിൽ ആണ് മോനേ പോകേണ്ടത് സൂപ്പർ അപൊളിസറ്റി ആണ് Ankara F-35 ൻ്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ Plant അംഗാരയിലാണ് future സിറ്റി ആണ് അംഗാര മാത്രമല്ല ഏറ്റവും വലിയ വാഹനങ്ങളുടെയും ആയുദ്ധങ്ങളുടെയും എല്ലാo Plant ഉള്ളത് അoഗാരയിലാണ് സെക്യൂരിറ്റി സിറ്റി ക്യാപിറ്റലാണ് അംഗാര തുർക്കിയിൽ പോയിട്ട് അവിടെ പോകാഞ്ഞാൽ നഷ്ടം തന്നെ*

    • @mohdsrj2065
      @mohdsrj2065 3 года назад

      ഞാൻ ഇത് വരെ കരുതിയത് തുർക്കിയുടെ തലസ്ഥാനം ഇസ്‌താൻബുൾ ആണെന്നാണ്

  • @libinbabu9310
    @libinbabu9310 3 года назад +23

    ഹാഗീയ സോഫിയ എന്നും ക്രിസ്‌തീയ വിശ്വാസികളുടെ നീറുന്ന വേദന ആണ്.

    • @pavalaj9539
      @pavalaj9539 2 года назад +1

      Hagiyasofiya mathramalla bro turky Christian churches eth nokiyalum athil orennm mathre ipozhum church aayi nilkunnulloo bakiyellam muslim mosques aanipo ....stunning bizantine architecture ulla churches

    • @fingertip6816
      @fingertip6816 2 года назад

      @@pavalaj9539 അവിടെ ഇഷ്ടം പോലെ charch ഉണ്ട് മാപ് അടിച്ചു നോക്ക്

    • @ahkahk6686
      @ahkahk6686 Год назад

      ഇസ്ലാമിക വിശ്വാസപ്രകാരം അനർഹമായി കയ്യേറിയതോ പിടിച്ചടക്കിയതോ ആയ സ്ഥലത്ത് ആരാധനകൾ നിഷിദ്ധവും ശിക്ഷാർഹമാണ്..ഇത് എല്ലാ കാലത്തും ഉള്ള മുസ്ലിം പണ്ഡിതർക്കും ഭരണാധികാരികൾക്കും സാധാരണക്കാർക്കും അറിയുന്ന ബാലപാഠമാണ്..
      ഹാഗിയ സോഫിയ മാത്രമല്ല..ലോകത്ത് ഒരു മുസ്ലിം ആരാധനാലയവും അനർഹമായി നിർമ്മിക്കപ്പെട്ടിട്ടില്ല..
      യാഥാർത്ഥ്യം ഇങ്ങനെയാണ്..
      ഓട്ടോമൻ സാമ്രാജ്യം സ്ഥാപകൻ മുഹമ്മദ് രണ്ടാമൻ 1453 ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ക്രിസ്ത്യൻ സഭയിൽ നിന്ന് മതിയായ വില കൊടുത്ത് വാങ്ങിയാണ് ഹാഗിയ സോഫിയ മുസ്ലിം ദേവാലയം ആക്കിയത്..(അതിന്റെ രേഖകൾ ഇപ്പോൾ കോടതിയിൽ ഹാജരാക്കിയിരുന്നു)
      പിന്നീട് മത വിരോധിയായ മുസ്തഫ കമാൽ പാഷ അതിനെ മ്യൂസിയമാക്കി..
      ശേഷം ഇപ്പോഴത്തെ ഭരണാധികാരി കോടതി വിധിപ്രകാരം വീണ്ടും മുസ്ലിം ദേവാലയമാക്കി.എല്ലാ മതസ്ഥരും അവിടെ സന്ദർശിക്കുന്നു..

  • @shanumerlin
    @shanumerlin 3 года назад +35

    ഇതെല്ലാം നിർമിച്ചവർ എത്ര അതികം അതിന് വേണ്ടി കഷ്ട്ട പെട്ടിട്ടുണ്ടാവും അതുകൊണ്ട് നമുക്ക് ഇവിടെ ഇരുന്ന് കാണാനായി

  • @rahimasherin
    @rahimasherin 3 года назад +30

    നീ ആളാകെ മാറി എന്ന് എനിക്കും തോന്നിയിരുന്നു തിരുത്താൻ തോന്നിയത് നല്ല കാര്യമാണ് good luck

  • @nba9680
    @nba9680 3 года назад +27

    ഇപ്പോളാണ് മനസിയായത് RSS എന്തിനാണ് മുസ്ലിം പള്ളി തകർത്ത് അമ്പലം പണിതതെന്ന് അഭയം കൊടുത്ത രാജ്യത്ത് പെറ്റുപെരുകി ഭൂരിപക്ഷ മതത്തെ ഇതാതാക്കി അവരെ കൊന്നൊടുക്കി ന്യൂനപക്ഷമാക്കി അവരുടെ ദേവലയങ്ങൾ പിടിച്ചെടുത്ത് പള്ളികൾ ആക്കുന്ന കലാപരിപാടിക്ക് ഒരു തിരിച്ചടി ഇത് മനസിലാക്കി ശ്രിലങ്കയും ഫ്രാൻസും തീവ്രവാത പഠന കേന്ദ്രങ്ങളായ മുസ്ലിം പള്ളികളും മദ്രസകളും നിരോധിച്ചു

    • @lintovarg23
      @lintovarg23 3 года назад +4

      Truth

    • @ahkahk6686
      @ahkahk6686 Год назад

      ഇസ്ലാമിക വിശ്വാസപ്രകാരം അനർഹമായി കയ്യേറിയതോ പിടിച്ചടക്കിയതോ ആയ സ്ഥലത്ത് ആരാധനകൾ നിഷിദ്ധവും ശിക്ഷാർഹമാണ്..ഇത് എല്ലാ കാലത്തും ഉള്ള മുസ്ലിം പണ്ഡിതർക്കും ഭരണാധികാരികൾക്കും സാധാരണക്കാർക്കും അറിയുന്ന ബാലപാഠമാണ്..
      ഹാഗിയ സോഫിയ മാത്രമല്ല..ലോകത്ത് ഒരു മുസ്ലിം ആരാധനാലയവും അനർഹമായി നിർമ്മിക്കപ്പെട്ടിട്ടില്ല..
      യാഥാർത്ഥ്യം ഇങ്ങനെയാണ്..
      ഓട്ടോമൻ സാമ്രാജ്യം സ്ഥാപകൻ മുഹമ്മദ് രണ്ടാമൻ 1453 ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ക്രിസ്ത്യൻ സഭയിൽ നിന്ന് മതിയായ വില കൊടുത്ത് വാങ്ങിയാണ് ഹാഗിയ സോഫിയ മുസ്ലിം ദേവാലയം ആക്കിയത്..(അതിന്റെ രേഖകൾ ഇപ്പോൾ കോടതിയിൽ ഹാജരാക്കിയിരുന്നു)
      പിന്നീട് മത വിരോധിയായ മുസ്തഫ കമാൽ പാഷ അതിനെ മ്യൂസിയമാക്കി..
      ശേഷം ഇപ്പോഴത്തെ ഭരണാധികാരി കോടതി വിധിപ്രകാരം വീണ്ടും മുസ്ലിം ദേവാലയമാക്കി.എല്ലാ മതസ്ഥരും അവിടെ സന്ദർശിക്കുന്നു..

  • @vishnu.s_
    @vishnu.s_ 3 года назад +4

    കുറച്ചു contravesal ആണെങ്കിലും ഇത് ഇന്ന് ചരിത്ര ശേഷിപ്പുകൾ ആയി സംരക്ഷിക്കുന്നത് superb ആണ്.

  • @സുഗുമാരകുറുപ്പ്-ര9റ

    വീട്ടിൽ കിടന്നു കൊണ്ട് ഇത്രയും അടിപൊളി സ്ഥലം കാണിച്ചു തന്ന ഷാക്കിർകയാണ് എൻറെ ഹീറോ😍😍😍

  • @dreamrider2660
    @dreamrider2660 3 года назад +15

    ഇതുപോലുള്ള പുറംകാഴ്ചകൾ കാണാൻ ഇഷ്ട്ടമുള്ളവർ ആയിരിക്കും ലേ നമ്മളിൽ പലരും...!!❤️🔥
    മല്ലു ഇക്ക ഉയിരേ...!😍

  • @dudegaming3419
    @dudegaming3419 3 года назад +26

    പുതുമായർന്ന മനോഹരമായ വീഡിയോസ് ആണ് മല്ലു ട്രാവലറിന്റെ മെയിൻ🤩💙

  • @doublebarrel8853
    @doublebarrel8853 3 года назад +16

    ഈ കാഴ്ചകൾ വീഡിയോയിൽ കാണുമ്ബോൾ തന്നെ മനസ്സിനൊരു സമാധാനം.

  • @gracyfrancis3372
    @gracyfrancis3372 3 года назад +1

    തെറ്റുകൾ പറ്റാത്ത വരാരാ മോനെ ദൈവം തന്ന ദാനമാണ് എല്ലാം താഴ്മയോട് മുന്നോട്ടു പോകുക നല്ല ത് വരും

  • @shadvm
    @shadvm 3 года назад +31

    Ertugrul സീരീസ് ലെ നായകനെ കാണാൻ പറ്റോ നോക്ക് ഷാക്കിർ ഭായ്... എനിക്ക് അവരെ കാണാൻ തുർക്കി വരണം എന്നുണ്ട്... ertugrul ഇഷ്ട്ടമുള്ളവർ ലൈക്ക്

  • @arunstalii3666
    @arunstalii3666 3 года назад +5

    Roman empire buildings okke super aanu. Empire western and eastern aayi split aayi. Athil easterninte(byzantine) capital aayirunnu Constantinople.

    • @mervinva
      @mervinva 3 года назад +4

      Western was catholic and eastern was orthodox

    • @arunstalii3666
      @arunstalii3666 3 года назад

      @@mervinva Athu pinneyanu angane split aayathu. During the great schism of 1054 AD.

  • @aboobackerkpkp1493
    @aboobackerkpkp1493 3 года назад +45

    ഓട്ടോമൻ കുറിച്ച് പഠിക്കണമെങ്കിൽ kurulus osman ഉം ertugrul ഉം എന്നാ യൂട്യൂബ് സീരീസ് കണ്ടാൽ മതി

    • @amansanna
      @amansanna 3 года назад

      @Öttomanler geliyor 2023 AKTHORGALİ തന്റെ name എന്താ ഇങ്ങനെ 🤔

    • @amansanna
      @amansanna 3 года назад

      @Öttomanler geliyor 2023 AKTHORGALİ ooh erturul കണ്ട് എന്നല്ലാതെ തുർക്കിഷ് ഭാഷ ഒന്നും എനിക്ക് അറിയില്ല 😅

    • @tomhardy9031
      @tomhardy9031 3 года назад +6

      നിനക്കൊക്കെ rss തന്നെയാ ചേരുന്നത്.
      ഗുജറാത്ത് 2002 വീണ്ടും കാണണോ ?
      നാണമുണ്ടോടാ നാറി വല്ലവന്റേം വീട്ടിൽ അതിക്രമിച്ചു കയറി അത് സ്വന്തമാക്കി അഭിമാന പ്രസംഗം നടത്തുന്ന നാറികൾ.

    • @aboobackerkpkp1493
      @aboobackerkpkp1493 3 года назад +1

      @@tomhardy9031 😨

    • @amansanna
      @amansanna 3 года назад +1

      @@tomhardy9031 🤔

  • @tomhardy9031
    @tomhardy9031 3 года назад +27

    ഹഗിയ സോഫിയയിൽ ബാങ്ക് വിളിക്കുന്നത്‌ മനപൂർവം കാണിച്ചു ക്രൈസ്തവരുടെ മത വികാരത്തിൽ കുത്തി മുറിവേല്പിച്ചു.

    • @ahkahk6686
      @ahkahk6686 Год назад

      ഇസ്ലാമിക വിശ്വാസപ്രകാരം അനർഹമായി കയ്യേറിയതോ പിടിച്ചടക്കിയതോ ആയ സ്ഥലത്ത് ആരാധനകൾ നിഷിദ്ധവും ശിക്ഷാർഹമാണ്..ഇത് എല്ലാ കാലത്തും ഉള്ള മുസ്ലിം പണ്ഡിതർക്കും ഭരണാധികാരികൾക്കും സാധാരണക്കാർക്കും അറിയുന്ന ബാലപാഠമാണ്..
      ഹാഗിയ സോഫിയ മാത്രമല്ല..ലോകത്ത് ഒരു മുസ്ലിം ആരാധനാലയവും അനർഹമായി നിർമ്മിക്കപ്പെട്ടിട്ടില്ല..
      യാഥാർത്ഥ്യം ഇങ്ങനെയാണ്..
      ഓട്ടോമൻ സാമ്രാജ്യം സ്ഥാപകൻ മുഹമ്മദ് രണ്ടാമൻ 1453 ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ക്രിസ്ത്യൻ സഭയിൽ നിന്ന് മതിയായ വില കൊടുത്ത് വാങ്ങിയാണ് ഹാഗിയ സോഫിയ മുസ്ലിം ദേവാലയം ആക്കിയത്..(അതിന്റെ രേഖകൾ ഇപ്പോൾ കോടതിയിൽ ഹാജരാക്കിയിരുന്നു)
      പിന്നീട് മത വിരോധിയായ മുസ്തഫ കമാൽ പാഷ അതിനെ മ്യൂസിയമാക്കി..
      ശേഷം ഇപ്പോഴത്തെ ഭരണാധികാരി കോടതി വിധിപ്രകാരം വീണ്ടും മുസ്ലിം ദേവാലയമാക്കി.എല്ലാ മതസ്ഥരും അവിടെ സന്ദർശിക്കുന്നു..

  • @vaishakhs1384
    @vaishakhs1384 3 года назад

    Nan kandathil vach nalla oru youtuber aan machane mallutraveller kaarnm swantham kaarym nokunnath pole subscribers ine ym sandhoshipikunnu
    Shakir kha big salute

  • @vovenom1783
    @vovenom1783 3 года назад +39

    Aaa ബാങ്ക് കേൾക്കുമ്പോൾ ഒരു feel🤲🤲

  • @anandsivanand702
    @anandsivanand702 3 года назад +183

    മത സൗഹാർദ്ദം ആണ് വേണ്ടത്. 🤘🤘🤘🤘🤘🤘😁😁😁

    • @സഖാവ്-ധ7ത
      @സഖാവ്-ധ7ത 3 года назад +5

      💯👌❤️

    • @fasalms22ms58
      @fasalms22ms58 3 года назад +5

      @Slavic Barcia enthada malare

    • @Jon_Snow212
      @Jon_Snow212 3 года назад +32

      മത സൗഹാർദ്ദം തത്കാലം വെടി നിർത്തൽ ആണ് മത ങൾ തന്നെ ഇല്ലാതെ ആകണം

    • @anandsivanand702
      @anandsivanand702 3 года назад +6

      @@Jon_Snow212 അത് സംഭവിക്കാൻ കാലങ്ങൾ എടുക്കും. Bro

    • @usmulub
      @usmulub 3 года назад +7

      ഇന്ത്യ🤣🥵

  • @macktube_
    @macktube_ 3 года назад +73

    📌ഹഗിയാ സോഫിയ ന്റെ മോനെ വേറെ ലെവൽ💯.
    ഷാക്കിർക്ക ഇങ്ങൾ പൊളിയാണ് കേട്ടോ. 😘
    ഷാക്കിർക്ക ഉയിര്. ❤️

    • @ashlirasal.k8685
      @ashlirasal.k8685 3 года назад +3

      അയാ സോഫിയ അല്ല ഹഗിയ സോഫിയ ആണ്

    • @macktube_
      @macktube_ 3 года назад

      Oo

    • @shamnadk6381
      @shamnadk6381 3 года назад

      ഹാഗിയാ എന്ന് ഇംഗ്ലീഷിൽ എഴുതിയാലും ആയ സോഫിയ എന്നാണ് ശരിയായ ഉച്ചാരണം

    • @ashlirasal.k8685
      @ashlirasal.k8685 3 года назад

      @@shamnadk6381 mm

    • @bernardthome9003
      @bernardthome9003 3 года назад

      @@shamnadk6381
      ഹാഗിയാ എന്നു തന്നെയാണ് ഉച്ചാരണം

  • @kiranantony5167
    @kiranantony5167 3 года назад +16

    Mathew 7 :15
    Beware of false prophets, which come to you in sheep's clothing, but inwardly they are ravening wolves.

  • @yashrani44
    @yashrani44 3 года назад

    നന്നായി വരട്ടെ, തെറ്റുകൾ സ്വാഭാവികം, അത് തിരുത്താനുള്ള മനസ്സ്, ആവർത്തിക്കാതെ നോക്കുക, പൈസ ഇന്ന് വരും നാളെ പോകും, മനസ്സമാധാനം അത് ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.
    ഞാൻ വിമർച്ചിട്ടുണ്ട്
    പക്ഷെ അത് നിങ്ങളുടെ തെറ്റുകൾ ചൂണ്ടി കാട്ടി മാത്രമാണ്.
    ഓർക്കുക മരണം നിഴൽ പോലെ കൂടെയുണ്ട് എന്നുള്ളത്.
    ഈ ദുന്യാവിൽ സമ്പാദിച്ചത് ഒന്നും മരിക്കുമ്പോൾ ആരും കൊണ്ട് പോയിട്ടില്ല.
    അവൻ ചെയ്ത നന്മകൾ അല്ലാതെ
    നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Hello-il1xk
    @Hello-il1xk 3 года назад +4

    രണ്ടു വർഷങ്ങൾക്ക് മുൻപ് ഇത് മ്യൂസിയമായിരുന്നപ്പ്പോൾ ഞാൻ അവിടെ പോയിരുന്നു
    40 ലീറ ആയിരുന്നു അന്ന് അതിലേക്ക് പ്രവേശിക്കാൻ ( 1ലീറ = 18രൂപ )
    അത്‌ പള്ളിയാക്കി മാറ്റിയപ്പോൾ എല്ലാവര്ക്കും ഫ്രീ ആയി ഇപ്പോൾ കയറാം 🌹🌹
    പിന്നെ തുർക്കിയിൽ നാച്ചുറൽ സോട വാട്ടർ മലമുകളിൽനിന്നും ഒഴുകിവരുന്ന ആർസിൻജാൻ എന്ന സ്ഥലം ഉണ്ട്‌ 🌹

  • @izzathturak8463
    @izzathturak8463 3 года назад +14

    Best developed Country 🇹🇷
    Best Road
    Best Transportation like Double Ducker bus, Tram 🚃, Metro 🚇, Train , etc
    Very Hygienic country
    Health people & food 🥘
    Rich Atmosphere & Ambience

  • @vi.shnu6055
    @vi.shnu6055 3 года назад +11

    13:38 Ufff... വാങ്ക്..... 💓💓❤️❤️

    • @MS-co4e
      @MS-co4e 3 года назад

      Ividutheyokke vanks Music nekkal kelkkan rasam...💯💓

  • @ch66traveller
    @ch66traveller 3 года назад +41

    Expecting your Exploration of Saudi Arabia with Makkah and Madina

    • @bernardthome9003
      @bernardthome9003 3 года назад

      👺👹🇹🇷🇹🇷🇹🇷🇹🇷🇸🇦🇸🇦🇸🇦🇸🇦🇸🇦🔪💣🔪💣🐷☠️🐷☠️🐷🇹🇷🇹🇷🇹🇷🇹🇷🇸🇦🇸🇦🇸🇦🇸🇦🇸🇦

    • @mohammedfawas2993
      @mohammedfawas2993 3 года назад

      അവിടെ ഷൂട്ടിംഗ് അനുവദിക്കുമോ

    • @ch66traveller
      @ch66traveller 3 года назад +1

      @@mohammedfawas2993 yes Peter santello and travelling mantra done travelling vlog in Saudi arabia

  • @suleshel6488
    @suleshel6488 3 года назад

    ഇനിയും കൂടുതൽ യാത്രകൾ ചെയ്യാൻ പറ്റണം ചെയ്യണം ഇക്ക..I am waiting... 😘😘😘

  • @joseph.a.t3558
    @joseph.a.t3558 3 года назад +1

    അത്ഭുതം തന്നെ... സൂപ്പർ... ഒരുപാട് നന്ദി .. നന്ദി.. ഷാക്കിർ ബ്രോ...

  • @HADEESVLOG85
    @HADEESVLOG85 3 года назад +11

    Topcapi മ്യൂസിയം നാളത്തെ എപ്പിസോഡിനായി കൂടുതലായി വെയിറ്റ് ചെയ്യുന്നു..❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @justinjy009
    @justinjy009 3 года назад +71

    സത്യം സത്യമായും,ചരിത്രം ചരിത്രം ആയും അവത്തരിപ്പിക്കൻ ഉള്ള ധൈര്യം കാണിക്കൂ,പറ്റില്ലെങ്കിൽ ആ വഴി പോകരുത്🙏🙏

    • @bernardthome9003
      @bernardthome9003 3 года назад +34

      സത്യം. മല്ലൂ ട്വാവലർ SGKയെ കണ്ടുപടിക്കട്ടെ. പുള്ളി കാര്യം പറയും, മതമോ മറ്റൊന്നും നോക്കില്ല. പക്ഷേ, ഇവൻ വെറും മദ്രസാപാണനാണ്

    • @afzupl
      @afzupl 3 года назад +10

      മനുഷ്യനെ ദൈവമാക്കിയതാണോ സത്യം.

    • @earth5966
      @earth5966 3 года назад +12

      വേണേങ്കിൽ കണ്ടേച്ച് പോടെ ... കാണണ്ടങ്കിൽ ഈ വഴിക്ക് വരരുത്🙏

    • @earth5966
      @earth5966 3 года назад +9

      @@afzupl അല്ല കുരിശിൽ കിടന്ന ദൈവം : ദൈവത്തെ വിളിച്ച ആ കാര്യം😁

    • @greenchannelabhiphilip1892
      @greenchannelabhiphilip1892 3 года назад +11

      @@earth5966 കുണ്ടൻ മമ്മദ്😂😂😂😂😂🙏🙏🙏🙏🙏😭😭😭😭😂😂😂

  • @rittojosephcr8753
    @rittojosephcr8753 3 года назад +8

    The videos you are posting now is of extreme quality 🔥

  • @shanetjoseph
    @shanetjoseph 3 года назад

    തിരിച്ചറിവ് നല്ലതാണ്...... പിന്നേം സസ്ക്രൈബ് ചെയ്തു 😍

  • @IRFAN-qy8zs
    @IRFAN-qy8zs 3 года назад +2

    ഞാൻ കമന്റ്‌ ഇടാറില്ല. ഞാൻ എല്ലാം വിഡീയോ കാണാറുണ്ട്. ഇത് അത്യാമയാണ് കമന്റ്‌ ഇടുന്നത് പൊളി view😍

  • @BasilsCreativity
    @BasilsCreativity 3 года назад +22

    മല്ലു traveller സ്ഥിരം പ്രേഷകർ എങ് ബാരി 🥰

  • @shanavasshaan234
    @shanavasshaan234 3 года назад +53

    ശാക്കിർ ഇക്കയെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട് എന്നെപ്പോലെ✋️😘😘😘😘😘😘

    • @mohammednisarnisar3657
      @mohammednisarnisar3657 3 года назад

      ഞാൻ കണ്ടിട്ടുണ്ട് ... യൂട്യൂബ് തുടങ്ങുന്നതിന് മുമ്പ് ശാക്കിർ ഞങ്ങളുടെ ഷോപ്പിൽ മെർച്ചന്റെയ്സർ ആയി വർക്ക് ചെയ്തിരുന്നു

    • @shanavasshaan234
      @shanavasshaan234 3 года назад +1

      @@mohammednisarnisar3657 ആണോ കുഞ്ഞേ🥴

    • @mohammednisarnisar3657
      @mohammednisarnisar3657 3 года назад

      @@shanavasshaan234 അതെ കുട്ടാ ...'' നീ എങ്ങാനും നേരിൽ കാണുകയാണെങ്കിൽ ചോദിച്ച് നോക്ക് ! ദുബൈയിൽ മദീന ഗ്രൂപ്പിൽ വർക്ക് ചെയ്തിരുന്നോ എന്ന് :-🥴🥴🥴🥴

  • @fathimasafla1147
    @fathimasafla1147 3 года назад +16

    Masha Allah ❤️turkey is amazing
    11.36:beautiful azan 😍

  • @muhammedfarhanpk8713
    @muhammedfarhanpk8713 3 года назад +1

    Bro. Ningal pokunna pole pokan thonunu. Insha Allah povanam 🥰🤲

  • @fazilalathayil0392
    @fazilalathayil0392 3 года назад +1

    Masha allah 🤲🏻

  • @thafseer3893
    @thafseer3893 3 года назад +12

    വീഡിയോ ഹെഡിങ് കണ്ടു വിവാദ വിഷയങ്ങളിൽ പ്രതികരിച്ചു കമന്റ് ഇടുമ്പോൾ ശ്രദ്ദിക്കുക 😊ഒരു സഹോദര മതസ്ഥരെയും വേദനിപ്പിച്ചാകരുത് കമന്റുകൾ 🙏ഇത് കേരളമാണ് ഇവിടെ നാം ഒന്നാണ്

    • @georgejoseph5914
      @georgejoseph5914 3 года назад +3

      ശരിയാണ് നമ്മൾ കേരളീയരാണ് നമ്മൾ സഹോദരന്മാരാണ് 💪💪♥️♥️♥️

  • @mariyammariyam4070
    @mariyammariyam4070 3 года назад +3

    Insha allaah ഒരിക്കൽ എനിക്കും പോകണം തുർക്കിയിൽ

  • @phantomghost2298
    @phantomghost2298 3 года назад +6

    വ്യൂസ് കുറഞ്ഞപ്പോ ആദ്യം വന്നു സെന്റി അടിച്ചു ഇപ്പൊ ദേ ഇക്ക നന്നായി എന്ന് 😆🔥 ഇതൊക്കെ മല്ലുക്കാക്കെ പറ്റു 💯

    • @faseehmkpmna
      @faseehmkpmna 3 года назад

      എന്താ സംഭവം??🤔

  • @musthaqep7736
    @musthaqep7736 3 года назад

    വീട്ടിലിരുന്ന് ഇതൊക്കെ കാണാൻ അവസരമൊരുക്കി തന്ന shakirkakk ഒരുപാട് നന്ദി💞💞💞💞

  • @Aswanth_kv
    @Aswanth_kv 3 года назад

    ഞാൻ എത്താൻ കുറച്ചു വൈകി..... മനോഹരമായ കാഴ്ചകൾ😍

  • @you2bersfansclub84
    @you2bersfansclub84 3 года назад +11

    Turkey ഇൽ പോവാത്ത എനിക്ക് ഇതെല്ലാം കാണിച്ചു തരുന്ന മല്ലു ബ്രോക്ക്.....❤🔥

  • @ardramp6625
    @ardramp6625 3 года назад +4

    Turkey nu kelkumbo Rumi nu aanu orma varane... .. Rumi and Shams of Tabriz... 😍😍...
    "Your Heart knows the way, Run in that direction"... Rumi❤

  • @thimothialbani9543
    @thimothialbani9543 3 года назад +8

    ബ്രീട്ടിഷുകാർ നാടു കടത്തിയ മമ്പുറം അലവി തങ്ങളുടെ മകൻ ഫസൽ തങ്ങളുടെ ഖബറിടം ഇസ്താംബൂളിലാണ്....1901 ലാണ് അദ്ദേഹം ഇസ്താംബൂളിൽ മരണപ്പെട്ടത്... ഒട്ടോമൻ മന്ത്രിസഭയിൽ അംഗമായിരുന്നു.

  • @speeder325
    @speeder325 3 года назад +1

    Sir show me, Galata tower,
    Ortakoy mosque,
    Domablache palace,
    Sulaymaniya mosque,
    Sultan ayub tomb
    Ertuguls tomb,
    Safranbolu,
    Beaches,
    Bospherus street
    Grant Bazar ,
    Mount nemrut,
    Sumela monastry,
    Chora church,
    Red rose valley,
    Anatalya aquarium
    Ankara castle
    Cengelhan rahmi museum,
    Hisar
    Butterfly valley,
    Akdamar island
    Kababs,
    Shavarma etc

  • @tracmanic
    @tracmanic 3 года назад +1

    Yaa Powlichuu mutha viewers Happy ആണല്ലോ power🔥💯

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +30

    ചരിത്രം ആർക്കും തിരുത്തി എഴുതാൻ പറ്റില്ല. അത് സ്ഥലനാമം മാറ്റിയാലും. കെട്ടിടങ്ങളുടെ നിറം മാറ്റിയാലും.പിന്നേ manipulate ചെയാം

  • @twaibamedia5818
    @twaibamedia5818 3 года назад +31

    മല്ലു നിസ്കരിക്കാരൊക്കെ ഉണ്ട് ലെ
    സന്തോഷം അൽഹംദുലില്ലാഹ്

    • @aboobackerkpkp1493
      @aboobackerkpkp1493 3 года назад +1

      Eppo

    • @vishnup6232
      @vishnup6232 3 года назад +4

      Athokke oru personal karyamane.. He is an indian not pakistani

    • @ismnis
      @ismnis 3 года назад

      @@vishnup6232 ഇന്ത്യൻ മുസ്ലിങ്ങൾ നിസ്ക്കാറില്ലേ... 5 നേരം നിസ്ക്കരിക്കുന്നവർ വർഗ്ഗീയ വാദികളാണോ ... പാക്കിസ്ഥാനിൽ വർഗ്ഗീയ വാദികൾ ഉള്ളത് പോലെ നമ്മുടെ നാട്ടിലും വർഗ്ഗീയവാദികൾ ഇല്ലേ ...

    • @firoskhan4804
      @firoskhan4804 3 года назад

      @@vishnup6232 👏👏

    • @freetimemalayalam5620
      @freetimemalayalam5620 3 года назад

      തമാശക്ക് ആണെങ്കിൽ അത് കുഴപ്പമില്ല പക്ഷേ കാര്യമായിട്ട് ആണെങ്കിൽ ഒരാളെയും കാണിക്കാനല്ല നമസ്കരിക്കുന്നത് അല്ലാഹുവിന് വേണ്ടിയാണ്

  • @sharuksaidalavi
    @sharuksaidalavi 3 года назад +115

    പെട്ടെന്ന് സുൽത്താൻ ബത്തേരി ഓർമ്മ വന്നോരുണ്ടോ

  • @fouziabeepm1852
    @fouziabeepm1852 3 года назад

    Turkey ithra manoharamanennu karuthiyilla.Innathe video oru pad ishtapettu.Super...

  • @gracyfrancis3372
    @gracyfrancis3372 3 года назад

    വളരെ ഹാപ്പിയാണ് എല്ലാവിധ നൻമമകളും നേരുന്നു

  • @arjunksanthosh3066
    @arjunksanthosh3066 3 года назад +58

    Hagiya Sophia യും രാമക്ഷേത്രവും , ന്യൂനപക്ഷങ്ങളെ അടിച്ചമർത്തലുകുടെ ഉദാഹരണങ്ങൾ
    ബാങ്കുവിളി ♥️

    • @falsehoodvanished2165
      @falsehoodvanished2165 3 года назад +10

      ക്രൈസ്തവർ ഇസ്ലാം ഭരണാതികാരിക്ക് കാശിനു വിറ്റ പള്ളി അത് പിന്ന museum ആക്കി ഇപ്പൊ പള്ളി തന്നെ ആക്കി അവിടെ എന്ത് അടിച്ചമർത്തൽ ആണ്

    • @nobin598
      @nobin598 3 года назад +21

      @@falsehoodvanished2165 ചരിത്രത്തിൽ പിടിച്ചടക്കലും കൈയേറലും എല്ലാം സംഭവിച്ചിട്ടുണ്ട് hegia സോഫിയ പള്ളിയും അതുപോലെ യുദ്ധവും പിടിച്ചടക്കലും പലായനവും സാക്ഷ്യം വഹിച്ചതാണ്.. അതിനെ accept ചെയുന്നു...പക്ഷെ ചരിത്രം അറിയാതെ അല്ലെങ്കിൽ ആരെങ്കിലും പറയുന്ന കേട്ട് ഇങ്ങനെ കള്ളം precharipikunathe ആണ് ഏറ്റവും വേദന ഉണ്ടാകുന്നത്

    • @111-s3v
      @111-s3v 3 года назад +4

      @@nobin598 Spain pidichadakkiyappol avidutte muslim pallikal christian pallikal akki yille. Atil muslims avakasham parayunnillallo

    • @falsehoodvanished2165
      @falsehoodvanished2165 3 года назад +5

      @@nobin598 അന്ന് വാങ്ങിയ രേഖകൾ അടക്കം ഉണ്ട് അല്ലാതെ ഇവിടെ ബിജെപി ചെയ്തത് പോലെ അവകാശ വാതം അല്ല മുസ്ലിങ്ങൾ അത് വാങ്ങിയതിന് ശേഷവും അവിടെ ക്രൈസ്തവരെ വിലക്കിയിട്ടില്ല അവർക്കും അവിടെ പോവാൻ അനുവാദം നൽകിയിട്ടുണ്ടായിരുന്നു ഇപ്പോൾ മുസ്ലിം പള്ളി ആകിയതിനു sh ശേഷവും അവിടെ ക്രൈസ്തവർ പോവുന്നു
      വെറുതെ എവിടുന്നോ എന്തൊക്കെയോ കേട്ടു വിളമ്പാതെ വസ്തുതര മായി ചരിത്രം പടിക്ക് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവിടെ പള്ളിക്ക് അനുവാദം നൽകിയത് എന്ന്

    • @albinalappat9689
      @albinalappat9689 3 года назад +14

      അയോദ്യയിലെ രാമക്ഷേത്രം ഇസ്ലാമിക കടന്നുകയറ്റത്തിനെതിരായ ജ്വലിക്കുന്ന ഓർമപ്പെടുത്തലാണ്.

  • @santoshsebastian7408
    @santoshsebastian7408 3 года назад +18

    ഇസ്ലാം മതം ലോകത്ത് ഉണ്ടാകുന്നതിന് മുൻപ് ക്രിസ്ത്ത്യാനികൾ തുർക്കിയിൽ എത്ര ശ്രേഷഠതയിലായിരുന്നുവെന്ന് ഹാഗിയ സോഫിയ ഓർമിപ്പിക്കുന്നു.

  • @sufaila5057
    @sufaila5057 3 года назад +3

    Mashaallah beautiful palli❤❤❤👍

  • @VG-iz7id
    @VG-iz7id 3 года назад +2

    തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, "Holy Wisdom"; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ആദ്യകാല ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് ഉർദുഗാന്റെ നേതൃത്വത്തിലുള്ള തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.

  • @izzathturak8463
    @izzathturak8463 3 года назад

    *അതി മനോഹരമായ രാജൃഠ തുർക്കി.. പാശ്ചാത പൗരൃസ സഠസ്കാരവുഠ യൂറോപ്-ഏഷൃ കൂടി ലയിച്ച ഭൂ പ്രകൃതി തുർക്കിയെ കൂടുതൽ മനോഹരമാക്കുന്നു. ഇസ്ലാമിന്റെ ചരിത്ര നഗര ഭരണഠ നടന്ന ഉസ്മാനി സുൽത്താന്മാരുടെ മണ്ണ് . European Greek കടലിടുക്കുകളുഠ Caucasian കടലുകളുഠ Asian minor എന്ന പേളിപേരിലൂടെ യൂറോപിലെ ലോക സുന്ദര രാജൃഗളിൽ 9 സ്ഥാനമാണ് തുർക്കി* 🇹🇷

  • @babgladtide5599
    @babgladtide5599 3 года назад +31

    Turkish Azaan is heavenly bliss

  • @safvanasamad2884
    @safvanasamad2884 3 года назад +7

    ഹാഗിയാ സോഫിയാ പള്ളി കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു....Thank you so much Mallu Traveller..

    • @luxleocor
      @luxleocor Год назад

      ആ വികാരം മനസ്സിലാകും.
      അയോദ്ധ്യയിലേ രാമക്ഷേത്രം കാണാൻ ഞങ്ങൾ ഹിന്ദുക്കളും കട്ട വെയ്റ്റിംഗ് ആയിരുന്നു. നമ്മൾ രണ്ടുപേരുടെയും ആഗ്രഹം സാധിപ്പിച്ചു തന്ന സർവ്വേശ്വരന് നന്ദി

  • @ameen3657
    @ameen3657 3 года назад +7

    ബാങ്ക് വിളി അതിമനോഹരം

  • @mubu0122
    @mubu0122 3 года назад

    ഓരോ വിഡിയോസും worthy ആണ് 😘

  • @malatheef2145
    @malatheef2145 3 года назад

    വളരെ ഉഷാറൻ വീഡിയൊ ... നന്ദി മല്ലൂസ്.

  • @apjap5850
    @apjap5850 3 года назад +8

    ചില രാഷ്ട്രീയ നേതാക്കന്മാർക് തങ്ങളുടെ പോലുള്ള മനസിനെ ഒരു അംശം കുറ്റബോധവും മറ്റും കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @trxnflash4297
    @trxnflash4297 3 года назад +61

    കണ്ണൂർ കാർ ഇവിടെ കുടി 💙

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +3

    Mashallah malluvinu ethokke kaananum athu nammale kaanikkanum pattunallo ❤️🤗

  • @suiths.sudhakaran4371
    @suiths.sudhakaran4371 3 года назад

    Thank God 😍😍😍😍😍💞💞💞💞uyir mallu bayi. ...super location

  • @rineeshflameboy
    @rineeshflameboy 3 года назад +2

    Vanku kodutha alu...Oru musical king anu...Ntha aa sangathi..😍